ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
ദാവൂദ് സാർ..... അങ്ങ് ഒരു തടിക്കഷണം ആണെങ്കിൽ അത് ഒരു ചന്ദന തടിയാണ്. അത്... ചാരുന്ന ഇടവും അതിനെ ചാരുന്നവർക്കും.. അതിന്റെ സുഗന്ധം പരന്നുകൊണ്ടിരിക്കും... ചന്ദനത്തടി ആയതുകൊണ്ട് തന്നെയാണ് ആളുകൾ അതിനെ നോട്ടമിടുന്നതും വിടാതെ പിന്തുടരുന്നതും.... 💪💪 തേക്ക്, വീട്ടി,ചന്ദനം,തുടങ്ങിയ മരങ്ങൾക്ക്.. ഒരു പ്രത്യേകതയുണ്ട് പ്രായം കൂടുംതോറും അതിന്റെ ഈടും,ഉറപ്പും,സുഗന്ധവും, കൂടിക്കൊണ്ടേയിരിക്കും.... 🔥🔥🔥. അങ്ങനെ ഈടും ഉറപ്പും സുഗന്ധവും ഉള്ള പിറന്നാൾ ആശംസകൾ 🔥🎊🎉🔥
Im a tamilian who understands malayalam, yours is the show I find it most sensible on TH-cam. Great job. Keep it up in 2025. Happy new Year to you all in Mediaone. !
Out focus നും ഈ പ്ളാറ്റ്ഫോമിൽ ലോകം വിഷയങ്ങൾ രാഷ്ട്രീയ വിഷയങ്ങളും അത് പോലെ സാമൂഹിക വിഷയങ്ങൾ ഒരു പാട് കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി ഇനി 2025 ൽ ലോകത്ത് നല്ലത് മാത്രം നടക്കട്ടെ ആശംസകൾ
ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് തികച്ചും ഒരു ന്യൂ ഇയർ മധുരം തന്നെയായിരുന്നു....🎊🔥🎉🔥🎉🔥🎊🔥🎊🔥..... ഒരുതവണ കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും പ്രത്യേകിച്ചും നിങ്ങളുടെ മൂന്നുപേരുടെയും ന്യൂ ഇയർ അവലോകനം👍👍 സന്തോഷവും സങ്കടപരവുമായ പല മുഹൂർത്തങ്ങളിലൂടെയും നിങ്ങൾ കടന്നു പോയപ്പോൾ അതിൽ അറിയാതെ ലയിക്കുകയായിരുന്നു ഞങ്ങളും...... ഔട്ട് ഓഫ് ഫോക്കസിന്റെ ഈ വിജയഗാഥ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.... 👑👑👑ബിഗ് സല്യൂട്ട് ഓൾ ടീം ഔട്ട് ഓഫ് ഫോക്കസ്... 🔥💪🔥
ഔട്ട് ഓഫ് ഫോക്കസിന് ഇത്രയേറെ ജനകീയ പിന്തുണയും സാമൂഹിക ശ്രദ്ധയും നേടാനും കഴിഞ്ഞത് അജിംസും ദാവൂദും നിഷാദും ചേർന്ന കരുത്തുള്ള എപ്പിസോഡുകളാണ്. നിഷാദിന്റെ അവതരണം മനോഹരവും സരളവുമാണ്. എങ്കിലും രേഷ്മയെ ഏറ്റവും നല്ല ആങ്കറായി തോന്നിയിട്ടുണ്ട്.. രേഷ്മയുടെ ചോദ്യാവതരണത്തിന് ലാളിത്യവും വാക്സൗന്ദര്യവുമുണ്ട്. നാസർ പലപ്പോഴും നല്ല പകരക്കാരനായി മാറാറുണ്ട്. . ഒരു പത്രത്തിന്റെ എഡിറ്റോറിയൽ ലേഖനം വായിച്ച അനുഭവമാണ് ഔട്ട് ഓഫ് ഫോക്കസ് നൽകേണ്ടത്. ആ ഒരു നിർബന്ധബുദ്ധിയോടെ കൂടുതൽ മികച്ച നിലവാരത്തിൽ വേണം ഔട്ട് ഓഫ് ഫോക്കസ് ഇനിയും മികച്ചതാവേണ്ടത്. പക്ഷെ വേണു ഒരിക്കലും ഔട്ട് ഓഫ് ഫോക്കസിന്റെ നിലവാരത്തിന് ഒരിക്കലും യോജിച്ചയാളെന്ന് തോന്നിയിട്ടില്ല. തികച്ചും ഉപരിപ്ലവവും അലസവുമായ വർത്തമാനവും അസ്വസ്ഥമായ ശൈലിയുമാണ് വേണുവിന്റേതായി ഇത് വരെ ഔട്ട് ഓഫ് ഫോക്കസിൽ തോന്നിയത്. അയാളെ ദയവ് ചെയ്ത് ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നത് ഔട്ട് ഓഫ് ഫോക്കസിന്റെ ഗുരുതരമായ നിലവാരത്തകർച്ചയ്ക്ക് കാരണമാവുന്നു. അതേ സമയം ചർച്ചാ സംവാദം നയിക്കാൻ വേണുവിന് പ്രത്യേകമായ ഒരു കഴിവുണ്ട്. അതിന് ദാവൂദിനോ അജിംസിനോ വേണുവിനോളം കഴിയുകയുമില്ല.
പക്ഷേ ചില കാര്യങ്ങളിൽ വേണുവിൻ്റെ നിലപാട് ഔട്ട് ഓഫ് ഫോക്കസിന് ആവശ്യമാണ്. ഉദാഹരണത്തിന് വാക്സിനേഷൻ വിഷയത്തിൽ നിഷാദ് അജിംസ് ഒക്കെ വാക്സിൻ അനുകൂലമായി മാത്രമേ പറയാറുള്ളൂ. എന്നാൽ വേണു വാക്സിനേഷന് പിന്നിലുള്ള മുതലാളിത്ത രാഷ്ട്രീയ അജണ്ടകളെ തുറന്നുകാട്ടി. വാക്സിനേഷൻ മറവിൽ നടക്കുന്ന രാഷ്ട്രീയ സാമ്പത്തിക അധാർമികതകളെ കുറിച്ച് സംസാരിക്കാൻ മീഡിയകൾ ഭയക്കുന്ന കാലത്ത് പ്രത്യേകിച്ചും. അതുപോലെ മൻമോഹൻ സിംഗ് സ്മരണദിവസവും വേണുവിൻ്റെ വേറിട്ട നിലപാട് ഔട്ട് ഓഫ് ഫോക്കസ് പ്രേക്ഷകർക്ക് കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നതിന് കൂടുതൽ ഗുണം ചെയ്തു. മൻമോഹൻ സിംഗ് പല ഗുണങ്ങളാലും സമ്പന്നൻ ആണെങ്കിലും കോൺഗ്രസിൻറെ കുടുംബവാഴ്ചക്ക് മുമ്പിലുള്ള സിംഗിൻ്റെ മൗനവും നവലിബറൽ മുതലാളിത്തത്തിന് കീഴിൽ ഇന്ത്യയെ അടിയറവ് വെച്ചതും വിസ്മരിച്ചുകൂടാ.ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക മുന്നേറ്റത്തിന് അത് കാരണമായിട്ടുണ്ടെങ്കിലും ചേരിചേരാ നയത്തിലൂടെ ലോകരാഷ്ട്രങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യയുടെ തൻ്റേടവും അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ പോലും പതറാതെ ഉറച്ച സ്വരത്തിൽ ചുട്ട മറുപടി കൊടുത്ത ഇന്ദിരാഗാന്ധിയുടെ തൻ്റേടവും എല്ലാം നിഷ്പ്രഭമാക്കി എന്തിനും ഏതിനും റ മൂളുന്ന വെറും മൂന്നാംകിട രാജ്യമായി ഇന്ത്യയെ മാറ്റിത്തീർത്തതിലും അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്ക് മുമ്പിൽ ഇന്ത്യയുടെ വാതിലുകൾ തുറന്നു കൊടുത്തതും അത് കൈമുതലാക്കി ഇന്ന് ബിജെപി സർക്കാർ തദ്ദേശീയ കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ തീറെഴുതി കൊടുക്കുന്നതിനുമെല്ലാം ഉത്തരവാദി സിംഗ് അല്ലാതെ മറ്റാരുമല്ല. വേണുവിനെ കുറിച്ചാണല്ലോ പറഞ്ഞുവന്നത് . സോറി വിഷയം മാറിപ്പോയി. 😅മൻമോഹൻ സിംഗിൻ്റെ ഗുണവും ദോഷവും വിലയിരുത്തപ്പെടേണ്ടതുണ്ടല്ലോ. അതിന് ഔട്ട് ഓഫ് ഫോക്കസിൽ വേണു ഉണ്ടായത് നന്നായി. അതേസമയം വേണുവിനോട് തീർത്തും വിയോജിപ്പും നീരസവും തോന്നിയത് സാമൂഹികമായി യാതൊരു ദുഷ്ടതയും ചെയ്യാത്ത മലയാളത്തിൻറെ പ്രിയ എഴുത്തുകാരന്റെ മരണദിവസം അദ്ദേഹത്തിൻറെ ഗുണങ്ങളെ പോലും നിസ്സാര വൽക്കരിച്ചും ഒരു പ്രതിഭയെ നെഗറ്റീവായി വാക്സാമർത്ഥ്യം കൊണ്ട് എങ്ങനെയെല്ലാം താറടിക്കാമോ എന്നതിനുള്ള പിഎച്ച്ഡിയും ആയിരുന്നു അന്നത്തെ ദിവസം വേണുവിൻ്റെ സംസാരങ്ങൾ എന്നതാണ്.
This society needs journalists like you. You have been very successful in politically educating a large percentage of people like me in Kerala. I am a big fan of Dawood Sahib, Nishad, Ajims and other members of Out of Focus. I am proud to watch your show regularly.❤
ഓ ഗസ്സാ മനുഷ്യ ചരിത്രത്തിലെ പോരാളികളെ നിങ്ങളുടെ ത്യാഗവും, നിങ്ങൾ ചിന്തിയ ചോരയും, നിങ്ങളുടെ അഭിമാനം സംരക്ഷിക്കാൻ നിങ്ങൾ നടത്തിയ ചെറുത്ത് നിൽപ്പും വെറുതയാവില്ല........ നിങ്ങൾ ചിരിച്ച മുഖവുമായി നാഥനെ കണ്ടുമുട്ടുക തന്നെ ചെയ്യും........... ദാവൂദ്സാഹിബ് അഭിവാദ്യങ്ങൾ
And I am extremely happy to be among those from 136 countries. ❤ DAWOOD SIR ❤💎 AJIMS ❤💎 NISHAD ❤💎 MEDIAONE 📡👌 OUT OF FOCUS 📸👌TRUTH ALOUD 🍃IN DEPTH ANALYSES🔎KEEN OBSERVATIONS🔬
ഒരു Single mother എന്നാ നിലയിൽ പ്രതിഭ mla കുറച്ചുകൂടെ ശ്രദ്ധപുലർത്തനം ആയിരുന്നു. ലഹരി ഉപയോഗിച്ച് ജീവിതം നശിപ്പിച്ച ആത്മഹത്യ ചെയ്ത അച്ഛന്റെ മകൻ ആണ് അവൻ. സ്വന്തം കുഞ്ഞു ഒരു തെറ്റ് ചെയ്താൽ ഒരു അമ്മ നായികരിക്കുക അല്ല വേണ്ടത്. ആ തെറ്റ് തിരുത്തി വളർത്തുകയാണ് വേണ്ടിയത്.
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@@MediaoneTVLive ഉമാ തോമസിന്റെ അപകടം സംബന്ധിച്ച ചർച്ച ഔട്ട് ഓഫ് ഫോക്കസ് ൽ പ്രദീക്ഷിച്ചു...
Out of focusൽ ആരൊക്കെ വന്നാലും പോയാലും അജിംസ് നിഷാദ് ദാവൂദ് ഈ തട്ടുകൾ താണ് തന്നെയിരിക്കും ❤🎉❤🎉❤👍👍
രണ്ടും അസ്സൽ വർഗീയവാദികൾ 👍
@@സിദ്ദിഖ്2024നീ ഏതെങ്കിലും തീവ്ര രാഷ്ട്രീയത്തിൻ്റെ ഭാഗമായത് കൊണ്ടാണ് അങ്ങനെ ഒക്കെ തോന്നുന്നത്
@@Sad21sadനിന്റെ വർഗീയ മനസ്സ് ആണ് നിന്നെ അങ്ങനെ പറയിപ്പിക്കുന്നത്. പോയി തരത്തിൽ കളി മോനെ 😂
Athe.. nalla assal vargeeya vadhikal. No 1 sudappi is dawood. Avnu thazhe thanne 2 avanmarum varum
നിന്നെക്കാൾ വലിയ വർഗ്ഗീയവാദിയോ @@സിദ്ദിഖ്2024
ദാവൂദ് സാർ..... അങ്ങ് ഒരു തടിക്കഷണം ആണെങ്കിൽ അത് ഒരു ചന്ദന തടിയാണ്. അത്... ചാരുന്ന ഇടവും അതിനെ ചാരുന്നവർക്കും.. അതിന്റെ സുഗന്ധം പരന്നുകൊണ്ടിരിക്കും... ചന്ദനത്തടി ആയതുകൊണ്ട് തന്നെയാണ് ആളുകൾ അതിനെ നോട്ടമിടുന്നതും വിടാതെ പിന്തുടരുന്നതും.... 💪💪 തേക്ക്, വീട്ടി,ചന്ദനം,തുടങ്ങിയ മരങ്ങൾക്ക്.. ഒരു പ്രത്യേകതയുണ്ട് പ്രായം കൂടുംതോറും അതിന്റെ ഈടും,ഉറപ്പും,സുഗന്ധവും, കൂടിക്കൊണ്ടേയിരിക്കും.... 🔥🔥🔥. അങ്ങനെ ഈടും ഉറപ്പും സുഗന്ധവും ഉള്ള പിറന്നാൾ ആശംസകൾ 🔥🎊🎉🔥
മഹാനായ തടിക്കഷ്ണമേ താങ്കൾ പറഞുകൊണ്ടേയിരിക്കുക. A big salute to davood sahib and all out of focus team ✊
Im a tamilian who understands malayalam, yours is the show I find it most sensible on TH-cam. Great job. Keep it up in 2025. Happy new Year to you all in Mediaone. !
ദാവൂദ് 🌹പിറന്നാൾ ആശംസകൾ ❤️
Out focus നും ഈ പ്ളാറ്റ്ഫോമിൽ ലോകം വിഷയങ്ങൾ രാഷ്ട്രീയ വിഷയങ്ങളും അത് പോലെ സാമൂഹിക വിഷയങ്ങൾ ഒരു പാട് കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി ഇനി 2025 ൽ ലോകത്ത് നല്ലത് മാത്രം നടക്കട്ടെ ആശംസകൾ
ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ് തികച്ചും ഒരു ന്യൂ ഇയർ മധുരം തന്നെയായിരുന്നു....🎊🔥🎉🔥🎉🔥🎊🔥🎊🔥..... ഒരുതവണ കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും പ്രത്യേകിച്ചും നിങ്ങളുടെ മൂന്നുപേരുടെയും ന്യൂ ഇയർ അവലോകനം👍👍 സന്തോഷവും സങ്കടപരവുമായ പല മുഹൂർത്തങ്ങളിലൂടെയും നിങ്ങൾ കടന്നു പോയപ്പോൾ അതിൽ അറിയാതെ ലയിക്കുകയായിരുന്നു ഞങ്ങളും...... ഔട്ട് ഓഫ് ഫോക്കസിന്റെ ഈ വിജയഗാഥ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.... 👑👑👑ബിഗ് സല്യൂട്ട് ഓൾ ടീം ഔട്ട് ഓഫ് ഫോക്കസ്... 🔥💪🔥
സ്ഥിരം പ്രേക്ഷകർക്ക് പുതുവത്സരാശംസകൾ ..
ത്രിമുർഥികൾക്ക് പുതുവത്സര ആശംസകൾ 🌹
🙂👍
spelling മൂർത്തി 🙂
Best trio
Dawood🔥
ajims 😍
Nishad ❤
Dawood sb.. നിറഞ്ഞ ഇഷ്ടം ❤❤❤
ദാവൂദ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 🙏🙏👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏🙏👍👍
വ്യക്തിപരമായി എത്ര ബുദ്ധിമുട്ടുകൾ സഹിച്ചാണ് ദാവൂദ് സാഹിബ് താങ്കൾ ഈ മേഖലയിൽ നിക്കുന്നത്. ബിഗ് സല്യൂട്ട്..
Dawood sir പൊളിച്ചു
Big salute 👌🏻
Yup
അജിമ്സ് 🙏🙏👍👍👍👍🙏👍👍🙏👍👍
ഔട്ട് ഓഫ് ഫോക്കസിന് ഇത്രയേറെ ജനകീയ പിന്തുണയും സാമൂഹിക ശ്രദ്ധയും നേടാനും കഴിഞ്ഞത് അജിംസും ദാവൂദും നിഷാദും ചേർന്ന കരുത്തുള്ള എപ്പിസോഡുകളാണ്. നിഷാദിന്റെ അവതരണം മനോഹരവും സരളവുമാണ്. എങ്കിലും രേഷ്മയെ ഏറ്റവും നല്ല ആങ്കറായി തോന്നിയിട്ടുണ്ട്.. രേഷ്മയുടെ ചോദ്യാവതരണത്തിന് ലാളിത്യവും വാക്സൗന്ദര്യവുമുണ്ട്. നാസർ പലപ്പോഴും നല്ല പകരക്കാരനായി മാറാറുണ്ട്. . ഒരു പത്രത്തിന്റെ എഡിറ്റോറിയൽ ലേഖനം വായിച്ച അനുഭവമാണ് ഔട്ട് ഓഫ് ഫോക്കസ് നൽകേണ്ടത്. ആ ഒരു നിർബന്ധബുദ്ധിയോടെ കൂടുതൽ മികച്ച നിലവാരത്തിൽ വേണം ഔട്ട് ഓഫ് ഫോക്കസ് ഇനിയും മികച്ചതാവേണ്ടത്. പക്ഷെ വേണു ഒരിക്കലും ഔട്ട് ഓഫ് ഫോക്കസിന്റെ നിലവാരത്തിന് ഒരിക്കലും യോജിച്ചയാളെന്ന് തോന്നിയിട്ടില്ല. തികച്ചും ഉപരിപ്ലവവും അലസവുമായ വർത്തമാനവും അസ്വസ്ഥമായ ശൈലിയുമാണ് വേണുവിന്റേതായി ഇത് വരെ ഔട്ട് ഓഫ് ഫോക്കസിൽ തോന്നിയത്. അയാളെ ദയവ് ചെയ്ത് ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നത് ഔട്ട് ഓഫ് ഫോക്കസിന്റെ ഗുരുതരമായ നിലവാരത്തകർച്ചയ്ക്ക് കാരണമാവുന്നു. അതേ സമയം ചർച്ചാ സംവാദം നയിക്കാൻ വേണുവിന് പ്രത്യേകമായ ഒരു കഴിവുണ്ട്. അതിന് ദാവൂദിനോ അജിംസിനോ വേണുവിനോളം കഴിയുകയുമില്ല.
പക്ഷേ ചില കാര്യങ്ങളിൽ വേണുവിൻ്റെ നിലപാട് ഔട്ട് ഓഫ് ഫോക്കസിന് ആവശ്യമാണ്. ഉദാഹരണത്തിന് വാക്സിനേഷൻ വിഷയത്തിൽ നിഷാദ് അജിംസ് ഒക്കെ വാക്സിൻ അനുകൂലമായി മാത്രമേ പറയാറുള്ളൂ. എന്നാൽ വേണു വാക്സിനേഷന് പിന്നിലുള്ള മുതലാളിത്ത രാഷ്ട്രീയ അജണ്ടകളെ തുറന്നുകാട്ടി. വാക്സിനേഷൻ മറവിൽ നടക്കുന്ന രാഷ്ട്രീയ സാമ്പത്തിക അധാർമികതകളെ കുറിച്ച് സംസാരിക്കാൻ മീഡിയകൾ ഭയക്കുന്ന കാലത്ത് പ്രത്യേകിച്ചും.
അതുപോലെ മൻമോഹൻ സിംഗ് സ്മരണദിവസവും വേണുവിൻ്റെ വേറിട്ട നിലപാട് ഔട്ട് ഓഫ് ഫോക്കസ് പ്രേക്ഷകർക്ക് കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നതിന് കൂടുതൽ ഗുണം ചെയ്തു. മൻമോഹൻ സിംഗ് പല ഗുണങ്ങളാലും സമ്പന്നൻ ആണെങ്കിലും കോൺഗ്രസിൻറെ കുടുംബവാഴ്ചക്ക് മുമ്പിലുള്ള സിംഗിൻ്റെ മൗനവും നവലിബറൽ മുതലാളിത്തത്തിന് കീഴിൽ ഇന്ത്യയെ അടിയറവ് വെച്ചതും വിസ്മരിച്ചുകൂടാ.ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക മുന്നേറ്റത്തിന് അത് കാരണമായിട്ടുണ്ടെങ്കിലും ചേരിചേരാ നയത്തിലൂടെ ലോകരാഷ്ട്രങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യയുടെ തൻ്റേടവും അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ പോലും പതറാതെ ഉറച്ച സ്വരത്തിൽ ചുട്ട മറുപടി കൊടുത്ത ഇന്ദിരാഗാന്ധിയുടെ തൻ്റേടവും എല്ലാം നിഷ്പ്രഭമാക്കി എന്തിനും ഏതിനും റ മൂളുന്ന വെറും മൂന്നാംകിട രാജ്യമായി ഇന്ത്യയെ മാറ്റിത്തീർത്തതിലും അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്ക് മുമ്പിൽ ഇന്ത്യയുടെ വാതിലുകൾ തുറന്നു കൊടുത്തതും അത് കൈമുതലാക്കി ഇന്ന് ബിജെപി സർക്കാർ തദ്ദേശീയ കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ തീറെഴുതി കൊടുക്കുന്നതിനുമെല്ലാം ഉത്തരവാദി സിംഗ് അല്ലാതെ മറ്റാരുമല്ല.
വേണുവിനെ കുറിച്ചാണല്ലോ പറഞ്ഞുവന്നത്
. സോറി വിഷയം മാറിപ്പോയി. 😅മൻമോഹൻ സിംഗിൻ്റെ ഗുണവും ദോഷവും വിലയിരുത്തപ്പെടേണ്ടതുണ്ടല്ലോ. അതിന് ഔട്ട് ഓഫ് ഫോക്കസിൽ വേണു ഉണ്ടായത് നന്നായി.
അതേസമയം വേണുവിനോട് തീർത്തും വിയോജിപ്പും നീരസവും തോന്നിയത് സാമൂഹികമായി യാതൊരു ദുഷ്ടതയും ചെയ്യാത്ത മലയാളത്തിൻറെ പ്രിയ എഴുത്തുകാരന്റെ മരണദിവസം അദ്ദേഹത്തിൻറെ ഗുണങ്ങളെ പോലും നിസ്സാര വൽക്കരിച്ചും ഒരു പ്രതിഭയെ നെഗറ്റീവായി വാക്സാമർത്ഥ്യം കൊണ്ട് എങ്ങനെയെല്ലാം താറടിക്കാമോ എന്നതിനുള്ള പിഎച്ച്ഡിയും ആയിരുന്നു അന്നത്തെ ദിവസം വേണുവിൻ്റെ സംസാരങ്ങൾ എന്നതാണ്.
ദാവൂദ് ഇക്ക 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍
This society needs journalists like you. You have been very successful in politically educating a large percentage of people like me in Kerala. I am a big fan of Dawood Sahib, Nishad, Ajims and other members of Out of Focus. I am proud to watch your show regularly.❤
Exactly 👍
ദാവൂദ് സർ ❤❤❤
Davood sahib😍😍❤️❤️ Nishad Rawthar❤️❤️ Ajims❤️❤️ The back bone and main pillers of team Out Of Focus❤️❤️❤️
എൻ്റെയും പിറന്നാൾ ആണ് ദാവൂദ് സാഹിബ് നാളെ.
Happy birthday to you.🎉🎉🎉🥰😍
Media one നും out of focus നും മറ്റുള്ളവർക്കും പുതുവത്സാരാശംസകൾ
ദാവുദ് sir 👏
all time best ടീം ഔട്ട് ഓഫ് ഫോകസ്
Dawood 👌👌💪🏾💪🏾
ഇക്കിളി ഡയലോഗ് പൊളിച്ചു Sir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
All the best Dawood 💐💐💐
ദാവൂദ് സാഹിബ് ❤❤❤
❤❤Happy new year❤❤ ഡിയർ out of focus team
Best wishes out of focus team -
ഓ ഗസ്സാ മനുഷ്യ ചരിത്രത്തിലെ പോരാളികളെ
നിങ്ങളുടെ ത്യാഗവും, നിങ്ങൾ
ചിന്തിയ ചോരയും, നിങ്ങളുടെ അഭിമാനം സംരക്ഷിക്കാൻ
നിങ്ങൾ നടത്തിയ ചെറുത്ത്
നിൽപ്പും വെറുതയാവില്ല........
നിങ്ങൾ ചിരിച്ച മുഖവുമായി
നാഥനെ കണ്ടുമുട്ടുക തന്നെ ചെയ്യും...........
ദാവൂദ്സാഹിബ് അഭിവാദ്യങ്ങൾ
Dawood sir❤
Congratulations to Dawood. Well done sir. Very good performance.
ഔട്ട് ഓഫ് ഫോക്കസ് 👍
Happy birthday❤
Go Ahead Davood Sir and teams🔥🔥🔥
ആശംസകൾ ദാവൂദ് sir 🎉🎉🎉
Keep raise your voice❤❤
✊✊
നിഷാദ് 🙏👍👍🙏🙏🙏👍🙏🙏👍🙏👍👍👍🙏
അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍🙏👍🙏👍👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏👍
ആർഎസ്എസ് ൻ്റെ പല തലതിരിഞ്ഞ നീക്കങ്ങളിലും കർഷകർ മൗനം പാലിച്ചു
ഞങ്ങൾക്ക് ഞങ്ങളുടെ കാര്യം നിങ്ങൾക്ക് നിങ്ങളുടെ കാര്യം എന്നൊരു ലൈനിലാണ് കർഷകർ പോയത്..
Happy new year... media one TV👍 OUT OF Focus.. 👍
Davood ❤️
ദാവൂദ് സാഹിബു 👍
ഇവർ ഇരിക്കുമ്പോൾ Focus ന് കൂടുതൽ തെളിച്ചം വരുന്നു 👍
സി പി എം നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം വിരോധവും BJP സ്നേഹവും തലയ്ക്ക് പിടിച്ചു
Out of focus ❤️❤️❤️❤️❤️
You the group please continue happy new year
Dawood Sir ❤❤❤🎉🎉🎉🎉
❤Happy birthday DAVOOD SAHIB ❤
കമ്മ്യൂണിസ്റ്റ് അടിമകൾ ന്യായീകരിച്ച് കൊണ്ടേയിരിക്കും.. അങ്ങനത്തെ ഒരു അടിമയാണ്. യു പ്രതിഭ
Gaza എനിക്കും ശുഭ പ്രതീക്ഷ നൽകുന്ന ഒന്നാണ്....
രക്ത സാക്ഷിത്വ വെറുതെ ആവില്ല..... Sure....
😂
@@സിദ്ദിഖ്2024Sure ✊
ദാവൂദ്🔥🔥🔥
Davood sahib ❤
ദാവൂദ് ❤️
ദാവൂദ് സാഹിബേ ധീരമായി മുന്നോട്ട് പോവുക.
Ajims'davood nishad❤❤❤❤
And I am extremely happy to be among those from 136 countries.
❤ DAWOOD SIR ❤💎 AJIMS ❤💎 NISHAD ❤💎 MEDIAONE 📡👌 OUT OF FOCUS 📸👌TRUTH ALOUD 🍃IN DEPTH ANALYSES🔎KEEN OBSERVATIONS🔬
Advance happy birthday Dawood Ikka ❤❤❤
ഒരു Single mother എന്നാ നിലയിൽ പ്രതിഭ mla കുറച്ചുകൂടെ ശ്രദ്ധപുലർത്തനം ആയിരുന്നു. ലഹരി ഉപയോഗിച്ച് ജീവിതം നശിപ്പിച്ച ആത്മഹത്യ ചെയ്ത അച്ഛന്റെ മകൻ ആണ് അവൻ. സ്വന്തം കുഞ്ഞു ഒരു തെറ്റ് ചെയ്താൽ ഒരു അമ്മ നായികരിക്കുക അല്ല വേണ്ടത്. ആ തെറ്റ് തിരുത്തി വളർത്തുകയാണ് വേണ്ടിയത്.
ദാവൂദ് സാഹിബ് സത്യം പറഞ്ഞു 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏👍👍🙏🙏🙏🙏👍🙏🙏👍🙏👍🙏🙏🙏🙏👍👍👍👍👍
Happy Birthday davood bai
Happy birthday sir dawood
നിഷാദിൻറെ അഭിപ്രായം കേൾക്കാൻ ഒരു വഴിയുമില്ലേ
Kelkkam, kelkkaathirikkilla
Good team
Out of Focus ❤ Dawood Sahib ❤❤❤
Dawood 🎉🎉🎉
C Dawood and Kalabhavan Mani were born on Jan 1st
136 countries awesome 🥰🥰🥰🥰watching
Happy bday Davoodka
Davood sahib, ajims, nishad, out of focus 💔💔💔💔💔
നന്മ പ്രതീക്ഷിച്ചു കൊണ്ട് നവവത്സരാശംസകൾ ...
Aims Dawodh Sir .nishad❤
Out of Focus ❤
Happy birthday Davood Sahib ❤
Great speech.
Happy birthday Mr:Dawood
Davood sir❤❤🔥🔥🔥🔥
Happy Birthday bro 🎉
Dawwod sahib 👍🏻👌🏻
out of focus❤❤❤❤❤❤❤❤❤❤❤❤❤❤
Happy new year 🎉
Dawood❤❤❤❤super 💪💪💪💪
Davood nishad ajims
out of focis icons❤❤❤
2025ൽ ഒരു പുതിയ പ്രോഗ്രാം തുടങ്ങിയക്കൂടെ നേരെ ചൊവ്വേ,പോയിന്റ് ബ്ലാങ്ക് പോലെ നിഷാദ് നെ വെച്ച്?
മീഡിയാ വൺ ആരേയും കോപ്പിയടിക്കാറില്ല മീഡിയാ വണ്ണിനെ മറ്റു ചാനലുകൾ അനുകരിക്കാൻ ശ്രമിക്കാറാണ് !
There is one program ‘nilapadu”… presenting by Nishad Rawtar
@@hijaskurungote6279 ya ya i know that but we need Conversation among 2 people
Happy Birthday
ദാവൂദ്ന്റെ വിഷത്തിനു നല്ല മധുരം ❤️മൊട്ട 🤣
❤❤❤❤❤ros
Dwd❤️🌹
Happy birthday ദാവൂദ് സാഹിബ് 🎉
Happy birthday Dawood Sir! ❤
May consider improving the format of out of focus
Make it a foursome
With Dawood Ajims Nishad and Venoo. Expand it to one hour program
Best wishes Dawood 🌹
👍👍👍🌹🌹🌹
🔥🔥🔥
🎉🎉🎉
🎉
അമേരിക്കൻ പൊട്ടിത്തെറിയെ കുറിച്ച് അഭിപ്രായം കണ്ടില്ല
❤
OUT OF FOCUS ❤❤❤🎉🎉🎉🎉