തരൂർ ഡിപ്ലോമസിയിൽ ലോകം മുന്നേറിയ കാലം I Interview with Shashi Tharoor part-2

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • സിംഗപ്പൂരിനെയും ഇന്തോനേഷ്യയെയും യുദ്ധത്തിൽ നിന്നും ഒഴിവാക്കിയ തരൂർ...
    #shashitharoor #lifestory #congress #interview #aiccpresident

ความคิดเห็น • 444

  • @rajum.george3432
    @rajum.george3432 ปีที่แล้ว +120

    വാർ ഫീൽഡിലെ mine നേക്കാളും വലിയ mine നാണ് ഇവിടെ കേരളത്തിലുള്ളത്.
    We love you Shri Sashi Tharoor. 💕🌹🙏

  • @serenamathan6084
    @serenamathan6084 ปีที่แล้ว +18

    ഇതാണ്... ഇതാണ് മറുനാടനെ വ്യത്യസ്ഥനാക്കുന്നത്...!
    Dr. Shashi Tharoorനേപ്പോലൊരു legendനെ interview ചെയ്ത് മലയാളികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന പത്രപ്രവർത്തനം...!👌🏻👌🏻👌🏻
    ശ്രീ ശശി തരൂർ ആരാണെന്നും അദ്ദേഹം എന്തുകൊണ്ട് കോൺഗ്രസിൻറെ തലപ്പത്ത് വരണമെന്നും മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കുന്ന interview...👏🏻👏🏻👏🏻
    Dr. Shashi Tharoor, താങ്കൾ ഏതു പാർട്ടിയിൽ നിന്നാലും ഞങ്ങളുടെ നേതാവായി താങ്കൾ തന്നെ മതി.

    • @priya371
      @priya371 ปีที่แล้ว

      2011 yile point blank TN GOPAKUMAR nte interview kandittundo same karyamanu ividem parayane.. Ake ee rendu interview yil mathrame clear ayi adhehathinte whole stories cover cheythittuloo.. Shajan must have seen that interview. 👍🏻

  • @danyashyne
    @danyashyne ปีที่แล้ว +72

    എത്ര മാത്രം അനുഭവ സാമ്പത്തുള്ള മനുഷ്യൻ 👏👏very informative interview 👍👍

  • @artwithoutcanvaas
    @artwithoutcanvaas ปีที่แล้ว +207

    അല്ലെങ്കിലും ഈ പഠിപ്പും വിവരവും ഉള്ളവരെ പണ്ടേ നമ്മുടെ നരച്ച നേതാക്കന്മാർക് ഇഷ്ടമല്ല 😆😆
    Support uu tharoor sir...

    • @jalajabhaskar6490
      @jalajabhaskar6490 ปีที่แล้ว

      Exactly 8

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว

      പഠിപ്പും വിവരവും ഉണ്ടായിട്ടു കാര്യമില്ല.യുക്തി വേണം .അതിവനില്ല.ഇവന് പെണ്ണ് പിടിക്കനെ അറിയൂ

    • @manavankerala6699
      @manavankerala6699 ปีที่แล้ว

      @@sheejinbalan3439 അതു താൻ 👹

    • @jollyjames2213
      @jollyjames2213 ปีที่แล้ว

      You Shaeejin Balan, can you please tell any other person who has a vast experience in foreign diplomacy? He is a genius and a highly intellectual person. Personal life is a private affair of every person!!!

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว

      @@jollyjames2213 jayasankar

  • @jyothisjacob3704
    @jyothisjacob3704 ปีที่แล้ว +22

    ശ്രീ.കെ ആർ. നാരായണൻ ഡോ: എ.പി.ജെ അബ്ദുൽ കലാം, ഇവരോടൊപ്പം ചേർത്ത് നിർത്താവുന്ന ഒരു വേറിട്ട വ്യക്തിത്വമാണ് ഡോ. ശശി തരൂർ . തികഞ്ഞ ഒരു രാജ്യ സ്നേഹി .ലോക നന്മയ്ക്ക് വേണ്ടി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാൻ ഇടവരട്ടെ .ഒരു തെരഞ്ഞെടുപ്പിൽ തീരാനുളളതല്ല ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ . ഇത്രയും വ്യത്യസ്തനായ ഒരു വ്യക്തിയെ കോൺഗ്രസ്കാർക്ക് ഇനിയും മനസ്സിലായിട്ടില്ല .പരിതപിക്കാനെ കഴിയൂ .

  • @mujeeburrahman1517
    @mujeeburrahman1517 ปีที่แล้ว +71

    അല്പത്തമോ അഹങ്കാരമോ ഇല്ലാത്ത വിവരമുള്ള തരൂർ താങ്കളെ ഇന്ത്യ മിസ് ചെയ്യുന്നു,

  • @jayasasi9143
    @jayasasi9143 ปีที่แล้ว +98

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ വ്യക്തിയെ. നല്ല അറിവുള്ള മനുഷ്യനാണ്.

    • @krgm7178
      @krgm7178 ปีที่แล้ว +3

      പേര് ഒരുപോലെ ശശി എന്ന് ആയത് കൊണ്ട് ആകും😂

    • @sasinassasi5133
      @sasinassasi5133 ปีที่แล้ว

      പിന്നെ ഞാനോ

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      തരൂർ സാർ ഇപ്പോൾ ഫിൻലൻ്റിൽപോയിട്ടുണ്ടു ബിസിനസ് രംഗത്തേക്ക് ആളെ കൊണ്ടുവരാൻ അവർ ചുവന്ന കൊടികണ്ടു ഓടുമോ

    • @kalasnair9672
      @kalasnair9672 ปีที่แล้ว

      But.. Wife nte maranam... Adheham ariyathe marikkilla.... Urappanu atanu njan kanunna black mark only that

    • @annievarghese6
      @annievarghese6 ปีที่แล้ว +2

      @@kalasnair9672 സുനന്ദ മയക്കുമരുന്നിന്നടിമയായിരുന്നു അമിതമായഡ്രഗ്സ്സുകഴിച്ചതാണു മരണകാരണം അവരുടെമകൻ അതുകൊണ്ടാണു തരൂരിനെ സപ്പോർട്ട് ചെയ്തതു

  • @kedarnath8364
    @kedarnath8364 ปีที่แล้ว +41

    ഉൾപ്പുളകം നൽകുന്ന അനുഭവ വിവരണം.
    ഒരു കേരളീയൻ ഏറ്റെടുത്തു നടത്തിയ ഉൽകൃഷ്ടമായ ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ അഭിമാനം.
    I love him. 🌹
    Dr. P. S. Kedarnath
    Nilambur

    • @aneeshc6845
      @aneeshc6845 ปีที่แล้ว

      Kedarnad edakkara?

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 ปีที่แล้ว +98

    സ്വന്തം അനുഭവങ്ങളും, കഴിവുകളും സ്വയം, മാതൃരാജ്യത്തു പറഞ്ഞുകൊടുകൊണ്ടി വന്ന മഹാനായ മനുഷ്യൻ 👍👍👍

    • @niranjanas5946
      @niranjanas5946 ปีที่แล้ว +2

      മുറ്റത്തെ മുല്ലയ്ക്കു മണമില്ല.

    • @hussainsain
      @hussainsain 11 หลายเดือนก่อน

      ​@@niranjanas5946❤❤❤❤❤❤

    • @chrisvlogs123
      @chrisvlogs123 10 หลายเดือนก่อน

      Satyam...

  • @studymind1084
    @studymind1084 ปีที่แล้ว +73

    ഇദ്ദേഹം PM ആയാൽ India യുടെ മാറ്റം ഭയങ്കരമായിരിക്കും . Sure... A great personality. വിദ്യാഭ്യാസം മാത്രം അല്ല വിവരവും വിവേകവും ഉള്ള ഒരു HIGH LEVEL DIPLOMAT.
    A real GEM of this era...!

    • @muraleedharankp487
      @muraleedharankp487 ปีที่แล้ว +1

      Skill with compassion and sincerity and unlimited international exposure. A great man.

    • @advocateanoopkr
      @advocateanoopkr ปีที่แล้ว +1

      ഇദ്ദേഹം PM ആയാൽ ഇന്ത്യയുടെ പണി തീരും

  • @Atv104
    @Atv104 ปีที่แล้ว +40

    ഇതുപോലെ ഒരു മനുഷ്യ൯ Congress ന്റ president സ്ഥാനാ൪ത്ഥി ആകാ൯ മനസ്സ് കാട്ടിയതിന് തന്നെ ഒരു Congressകാര൯ ആയ ഞാ൯ അഭിമാനം കൊള്ളുന്നു. Support Shashi Tharoor 👍❤️

  • @faizalschannel4491
    @faizalschannel4491 ปีที่แล้ว +31

    ഇദ്ദേഹം AICC ന്റെ പ്രസിഡണ്ട് ആയി വന്നാൽ കോൺഗ്രസ്സ് ന് മാത്രം അല്ല ഭാവിയില്‍ ഇന്ത്യക്ക് തന്നെ അതൊരു മുതൽ കൂട്ട് ആകും
    തരൂർ വിജയികട്ടെ ....
    ഇന്ത്യക്ക് പുറത്ത്‌ തന്നെ ഒരു പാട് അനുഭവസമ്പത്ത്‌ ഉള്ള വ്യക്തി ആണ്‌ അദ്ധേഹം....

  • @kingfm6103
    @kingfm6103 ปีที่แล้ว +77

    Most charismatic politician from Kerala. Support for Tharoor!

  • @AnilKumar-wk6od
    @AnilKumar-wk6od ปีที่แล้ว +18

    തരൂർ സാറിനെ കാണുമ്പോൾ തന്നെ.... എനിക്ക് ഒരു പോസിറ്റീവ് എന്നർജിയാ . 🙏🙏🌹❤പ്രിയ ഷാജൻ സർ 🙏കണ്ടിട്ടില്ല ആ മഹാ പുരുഷനെ 🙏കാണണം.. ഒരിക്കൽ 🙏ഈ അനുജന്റെ സ്നേഹആദരം അറിയിക്കുമോ?.. ( അനിൽ പുന്നപുരം ) . 🙏നന്ദി.. 🙏🙏🌹❤🥰👌👍👏

  • @badarudheencm1337
    @badarudheencm1337 ปีที่แล้ว +16

    വീഡിയോ കാണുന്നതിന് മുൻപ് ലൈക്‌ ചെയ്തു, വേറൊന്നും കൊണ്ടല്ല, എനിക്കറിയാവുന്ന തരൂരിന്റെ ഇന്റർവ്യു എക്സ്ട്രാ ഓർഡിനറി ആയിരിക്കും എന്ന് ഉറപ്പുണ്ട് ❤️

  • @satheesannair6841
    @satheesannair6841 ปีที่แล้ว +77

    Tarurji is a very diplomatic person. If he win Congress President 's election that is another good beginning for India.

    • @sunilkumars9387
      @sunilkumars9387 ปีที่แล้ว +1

      Yes. Surely he will get a millage hence the congress also get an international coverage. Real person to fight against PM.

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs ปีที่แล้ว +5

    കഴിവും പ്രാപ്തി യും വിവരവും വിദ്യാഭ്യാസ വും ഉള്ള വ്യക്തി ശശി തരൂർ മറ്റാരേക്കാളും കോൺഗ്രസ്‌ പ്രസ്ഥാനത്തെ നയിക്കാൻ താങ്കൾ തന്നെ ആണ് യോഗ്യൻ നേരുന്നു ഒരായിരം വിജയാശംസകൾ

  • @csshijushsathry
    @csshijushsathry ปีที่แล้ว +20

    കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ പിന്തുണച്ചേനെ..... തീർച്ചയായും ❤️🙏

  • @tonysebastian7257
    @tonysebastian7257 ปีที่แล้ว +8

    ഇങ്ങനെ വിവരവും, വിദ്യാഭ്യാസവും ഉള്ളവര്‍ രാജ്യം ഭരിക്കുന്നത് കാണാന്‍ ശരിക്കും കൊതിയാവുന്നു..

  • @pratheeshpmathew2148
    @pratheeshpmathew2148 ปีที่แล้ว +19

    ജനങ്ങൾ അസ്വസ്ഥരാണ്, സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള പിന്തുണ ലഭിക്കും. തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കുറെയധികം സീറ്റുകൾ ലഭിക്കും, പിന്നീട് ഒരു ദേശീയ പാർട്ടിയായി വളരാനും സാധിക്കും . tharoor 👍

    • @annievarghese6
      @annievarghese6 ปีที่แล้ว +5

      സത്യം തരൂർ സർ ജയിച്ചില്ലെങ്കിൽ പുതിയ പാർട്ടി രൂപികരിക്കുക.

    • @akhik1580
      @akhik1580 ปีที่แล้ว

      20:20യിൽ ജോയിൻ ചെയ്യണം

    • @chekkeram97chillayil44
      @chekkeram97chillayil44 ปีที่แล้ว

      സത്യം 🙏💐

  • @tessyjayant4974
    @tessyjayant4974 ปีที่แล้ว +33

    I really waited for this interview. Wow! What a great personality ! We need you Dr Tharoor as our prime minister no matter what. My honest prayers for you Sir. Thank you Mr Shajan 👍

    • @rajuthomas1456
      @rajuthomas1456 ปีที่แล้ว

      But not under congress.

    • @john92206
      @john92206 ปีที่แล้ว

      our prayers and wishes for you Dr.Tharoor.

  • @sherlyagnel2832
    @sherlyagnel2832 ปีที่แล้ว +15

    Dr Abdul Kalam
    &
    Mr.Sasi Tharoor
    l simply adore their
    talks.

  • @tomjoseca
    @tomjoseca ปีที่แล้ว +10

    Excellent, congratulations to Shajan for conducting this interview.

  • @govindmenon5837
    @govindmenon5837 ปีที่แล้ว +43

    This man should not be downgraded to the president post of Indian national congress but should be seriously considered to become the next president of India

    • @Wire.scientist
      @Wire.scientist ปีที่แล้ว +5

      Useless to make him president.... Need to make him PM or atleast EAM

    • @lawforlayman-lectureseries4132
      @lawforlayman-lectureseries4132 ปีที่แล้ว +3

      He is the best Presidential Candidate for the Nation and for the party.

  • @sherinkbabu9400
    @sherinkbabu9400 ปีที่แล้ว +9

    രാജിയം ഇങ്ങനെയുള്ള legends നെ use ചെയണം anypolitical പാർട്ടി ആയിക്കോട്ടെ ഇവരുടെ health ഉം time um പോകും മുന്നേ ❤🎉

  • @vasnthakumary8120
    @vasnthakumary8120 ปีที่แล้ว +4

    തോൽവി എന്ന് ഷാജൻ സാർ പറയരുത്
    ഇദ്ദേഹം ജയിച്ച് വരണം💐💙💐

  • @abisuren1669
    @abisuren1669 ปีที่แล้ว +13

    തരൂർ sir congress രക്ഷപെടും. 👍👍👍

  • @amblieamnile8981
    @amblieamnile8981 ปีที่แล้ว +12

    ഇത്രയും world experienced ആയ മനുഷൃനെയാണ് experience ഇല്ല എന്ന് കിങ്ങിണിക്കുട്ടനും teams ഉം experience ഇല്ല എന്ന് പറഞ്ഞത്.

  • @jainjoseph9311
    @jainjoseph9311 ปีที่แล้ว +17

    കേരളം ഈ മനുഷ്യനെ വേണ്ടത്ര മനസിലക്കിയില്ല എന്നാണ് തോന്നുന്നു

  • @rehimrawtter9826
    @rehimrawtter9826 ปีที่แล้ว +20

    Wonderful interview Mr. Shajan. We appreciate your this effort. Me Sasi Tharoor is a great personality. We are proud of him.

  • @beinghuman3546
    @beinghuman3546 ปีที่แล้ว +15

    A wonderful personality. We love and like Sasi Taroor sir💐

  • @sunithak5977
    @sunithak5977 ปีที่แล้ว +10

    Great Personality.. Best wishes sir👍

  • @minigeorge2404
    @minigeorge2404 ปีที่แล้ว +77

    കേരളത്തിലെ കുഴിയിൽ കാലും നീട്ടി ഇരിക്കുന്ന നേതാക്കന്മാരെ അടുത്ത തലമുറയ്ക്ക് വേണ്ടി ഒന്ന് ചിന്തിക്കു.......🙏🏽🙏🏽🙏🏽🙏🏽

    • @aram7117
      @aram7117 ปีที่แล้ว +1

      ഷാഫിപറമ്പിൽ.. യുവാക്കൾക്കു ഇഷ്ടം...

    • @sslssj1485
      @sslssj1485 ปีที่แล้ว +1

      @@aram7117 രാഹുൽ മാങ്കുട്ടം, വിഷ്ണുനാഥ് , ശബരിനാഥ് , മാത്യു കുഴൽ നാടൻ ഇവരെ യൊന്നും യുവാക്കൾക്കിഷ്ടമല്ലേ 🤔

  • @Sandeep-ny7rg
    @Sandeep-ny7rg ปีที่แล้ว +11

    ഇദ്ദേഹം നമ്മുടെ പ്രധാനമന്ത്രി ആയാൽ നമ്മുടെ രാജ്യത്തിനു വളരെ ഗുണം ചെയ്യും

  • @gracevarghese7717
    @gracevarghese7717 ปีที่แล้ว +21

    Dr. Tharoor we respect you. All the best.

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว +23

    Congrats: Mr Tharoor.... 🌹🌹♥️🇳🇪
    Priminister Aakan Yogyada Ulla Oral,
    Support him Everyone....🇳🇪🇳🇪🇳🇪🇳🇪

    • @muthalavan1122
      @muthalavan1122 ปีที่แล้ว +1

      ഭാരത് ജോടോ യാത്ര കഴിയുമ്പോൾ ഇദ്ദേഹം ബിജെപി യിൽ ആയിരിക്കും..

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 ปีที่แล้ว +28

    Big salute mr. SHASHI THARROOR

  • @achu1111
    @achu1111 ปีที่แล้ว +16

    Should do a similar interview in Hindi and English as well… Got to know more about him and his great accomplishments ❤

  • @sibichanjoseph5161
    @sibichanjoseph5161 ปีที่แล้ว +19

    എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള വ്യക്തി

  • @babuvarghesechapallil3204
    @babuvarghesechapallil3204 ปีที่แล้ว +39

    ഇതുപോലെ അറിവും വിവരവും ഉള്ളവരെ വേണ്ടേ കോൺഗ്രസിന്റെ തലപ്പത്തു വെക്കാൻ.. ഇതേഹം ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ രാജ്യം തന്നെ രക്ഷപെടും... Sri sasi തരുറിനെ വിജയിപ്പിക്കുക 🙏

    • @sheejinbalan3439
      @sheejinbalan3439 ปีที่แล้ว

      പെണ്ണുങ്ങൾ കഷ്ട്ട പെടും.

    • @psivakumar1485
      @psivakumar1485 ปีที่แล้ว

      Certainly...but....😅

  • @athirabalan2634
    @athirabalan2634 ปีที่แล้ว +1

    ഇത്രയും അനുഭവസമ്പത്തുള്ള ഈ മനുഷനെ എങ്ങിനെ ഭയക്കാതിരിക്കും നമ്മുടെ നേതാക്കൾ...സത്യത്തിൽകോരിത്തരിച്ചുപോയി.മറുനാടന് എന്റെ.🙏🙏.

  • @user-kj9mi9wh9f
    @user-kj9mi9wh9f ปีที่แล้ว +87

    എന്തൊരു പക്വതയും അറിവുമുള്ള ആളാണ്! അടുത്ത PM ആയാൽ പോലും അൽഭുതപ്പെടാനില്ല.

    • @phantomc2175
      @phantomc2175 ปีที่แล้ว

      പക്ഷെ അന്തം കൊങ്ങിയായിപ്പോയി

    • @fightingsoul4484
      @fightingsoul4484 ปีที่แล้ว

      I do also pray for him

    • @rth8879
      @rth8879 ปีที่แล้ว

      But aakkillalo bro ..athrem ondalo namude rajyatha leaders nte support. 😀

  • @sureshpoliyath8410
    @sureshpoliyath8410 ปีที่แล้ว +23

    english subtitle കൂടി വേണമായിരുന്നു .മറ്റുള്ള സംസ്ഥാനകാർക്ക് മനസ്സിലാകാൻ

  • @wizardofb9434
    @wizardofb9434 ปีที่แล้ว +10

    Wow. Each episode is thrilling. A great diplomat !

  • @sajeevmbege53mb26
    @sajeevmbege53mb26 ปีที่แล้ว +9

    സൂപ്പർ ഇന്റർവ്യൂ അഭിവാദ്യങ്ങൾ

  • @sunilkumars9387
    @sunilkumars9387 ปีที่แล้ว +12

    Still remembering his speech at technopark, normally very few participatiion but Shashi Tharror comes gallery crowded ,really a brilliant person

  • @sundarammu2631
    @sundarammu2631 ปีที่แล้ว +7

    Great Sri Sasi Taroor. Incredible we are very proud of you.

  • @eldrigeisaacs4537
    @eldrigeisaacs4537 ปีที่แล้ว +7

    Tnq Mr Shajan for the great support. He can even be the prime minister
    He is such a brilliant and wonderful person

    • @sidharthang7075
      @sidharthang7075 ปีที่แล้ว

      Financial fraud leaders support Kargaue only

  • @sijugeorge7448
    @sijugeorge7448 ปีที่แล้ว +26

    What a profound personality. Why the people in India are so narrow minded to keep him away? The whole country will become losers if we do not use his talents.

  • @damodaranmk1287
    @damodaranmk1287 ปีที่แล้ว +9

    Dr. Tharoor, you are great.

  • @ambilyborn80
    @ambilyborn80 ปีที่แล้ว +5

    Tharoor deserves to be congress president...he is willing to take responsibility and is accepted by younger generation

  • @anoopaanto1964
    @anoopaanto1964 ปีที่แล้ว +7

    I liked the listening capacity of Sajan as a interviwer

  • @mariammavarghese6595
    @mariammavarghese6595 ปีที่แล้ว +4

    Very good interview with Shri Tharoor.

  • @mathewsthomas5210
    @mathewsthomas5210 ปีที่แล้ว +12

    sooooo much thanks to you shajan for this interview with this great person.Will our congress leaders hear this interview 🙏

  • @Theabimon
    @Theabimon ปีที่แล้ว +6

    What a great man !! Waiting for next episode.

  • @knowledgeispower7952
    @knowledgeispower7952 ปีที่แล้ว +19

    Excellent personality 👌 👏

  • @mohanannairbhaskarannair4721
    @mohanannairbhaskarannair4721 ปีที่แล้ว +11

    ഈ മനുഷ്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്താൽ ഇന്ത്യയുടം കോൺഗ്രസ്സെന്റേം ഭാവി വളരെ നല്ലതായിരിക്കും 🌹

  • @angelmarygeorge3511
    @angelmarygeorge3511 ปีที่แล้ว +18

    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഇത്രയും അറിവും, ലോക പരിചയവും, രാജ്യസ്നേഹവും ഉള്ള ഒരു വൃക്തിതം , കോൺഗ്രസ് പോകട്ടെ, വേറെ ഏതെങ്കിലും പാർട്ടിയിൽ ഉണ്ടൊ. ഇറങ്ങിടു ണ്ട് കുറെയെണ്ണം ജനങ്ങളെ മൂന്ജികാൻ.

  • @yohannanvarghese3319
    @yohannanvarghese3319 ปีที่แล้ว +13

    All the best Tharoor ji

  • @sreekanth.m2451
    @sreekanth.m2451 ปีที่แล้ว

    ശശി തരൂർ സാറിനെക്കുറിച്ച് കൂടുതലായി അറിയുവാൻ അവസരം ഒരുക്കിയ മറുനാടന് ഒരു ബിഗ് സല്യൂട്ട്... 👍

  • @AnilKumar-wk6od
    @AnilKumar-wk6od ปีที่แล้ว +26

    അദ്ദേഹത്തെ.... ജയം.... ഉറപ്പാക്കിയ ഒരു വോട്ടർ ആണ് ഞാൻ എന്ന... പാവം അനിൽ 🙏🙏🥰

  • @kalmfordieltsoetandenglish4838
    @kalmfordieltsoetandenglish4838 ปีที่แล้ว +11

    Mt. Tharoor, a man of great caliber, flooded with vast experience, is the right choice for any top most significant post in our great nation.

  • @Ar_streaming
    @Ar_streaming ปีที่แล้ว +6

    The most underrated diplomat

  • @amrkarn1961
    @amrkarn1961 ปีที่แล้ว +10

    A Die Hard Fan goes the extra mile.
    My vote for you Sirji.

  • @realstorykerala
    @realstorykerala ปีที่แล้ว +5

    തരൂരിന്റെ അഭിപ്രായങ്ങൾ കോണ്ഗ്രസ് പാർട്ടി നേതാക്കൾക്ക് ഒരിക്കലും ഉൾക്കൊള്ളുവാൻ ആകില്ല അവർക്ക് വേണ്ടി ഡൽഹിയിൽ ഹൈക്കമാൻഡ്...ഹൈക്കമാൻഡ് അധികാരം പോയാൽ പിന്നെ നേതാക്കളുടെ ഇഷ്ട്ടം നടക്കില്ല...

  • @sleebajose2907
    @sleebajose2907 ปีที่แล้ว +26

    തലയിൽ അൾതാമസം ഉള്ള ആൾ 👍👍👍

  • @bindhumohan5811
    @bindhumohan5811 ปีที่แล้ว +4

    Tharurji An enchanting attitude 👍

  • @rosyjohnson3896
    @rosyjohnson3896 ปีที่แล้ว +3

    We are waiting you sir as our leader in our country. God bless you

  • @georgekurien6601
    @georgekurien6601 ปีที่แล้ว +9

    Congress party should utilise the full potential of Mr. Tharoor who is a scholar and intellectual. It is unfortunate to see that they are not doing so.

  • @raicheljacob5837
    @raicheljacob5837 ปีที่แล้ว +15

    Congratulations Tharoor G

  • @silupa4650
    @silupa4650 ปีที่แล้ว +4

    Sasi sir, wish you all the best and spirit to save the Congress.

  • @Radhakrishnaraghumoorythy
    @Radhakrishnaraghumoorythy ปีที่แล้ว +5

    Awesome interview he has seen a bigger battle than the current election
    He is daddy cool

  • @parakatelza2586
    @parakatelza2586 ปีที่แล้ว +11

    A brilliant personality 🙏

  • @bitti007
    @bitti007 ปีที่แล้ว +5

    Such an interesting interview… waiting for the next episode

  • @marychennathjoseph2936
    @marychennathjoseph2936 ปีที่แล้ว +3

    I really wish all the best for Mr Throor, He must bring change to the Congress party through his charismatic personality and knowledge, let it be democratic and rejuvenated to build India

  • @501soap
    @501soap ปีที่แล้ว +10

    Kerala politicians should vote for him. Support and make them to grow instead of doing dirty politics

  • @rarish5554
    @rarish5554 ปีที่แล้ว +11

    Dr should be next . PM

  • @Krishna.2nd
    @Krishna.2nd ปีที่แล้ว +1

    കോൺഗ്രസ് മുന്നേറണം എങ്കിൽ ഇതുപോലെയുള്ള നേതാക്കളെ കൊണ്ട് വരണം. നല്ലതു എതിർ പാർട്ടി ചെയ്താലും നല്ലതാണ് എന്ന് പറയാൻ മടിയില്ലാത്ത മനുഷ്യൻ

  • @alphymathews4499
    @alphymathews4499 ปีที่แล้ว +13

    Proud of you Tharoorji

  • @ninanabraham1987
    @ninanabraham1987 ปีที่แล้ว +10

    Proud of you sir

  • @jismonk.u5922
    @jismonk.u5922 ปีที่แล้ว +5

    I love this man, he is just amazing Congress luck that they got this man..

  • @sreedharanc2793
    @sreedharanc2793 ปีที่แล้ว

    നല്ല ഒരു നേതാവ് ആണ് വിവരണം വളരേ സന്തോഷം തരുന്നു രണ്ട് പേർക്കും എൻ്റെ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @positivechange5388
    @positivechange5388 ปีที่แล้ว +8

    What an experience. Wow 😍

  • @amithbinesh1723
    @amithbinesh1723 ปีที่แล้ว +3

    Safari Channel ഇദ്ദേഹത്തെ വിളിക്കേണ്ടി ഇരിക്കുന്നു..

  • @samuelgeorge3210
    @samuelgeorge3210 ปีที่แล้ว +3

    We are so unlucky that we could not make use this most capable and world class leader so far in our Nation building. Still the old leaders are jealous of him.
    But we want Sasi Tharoor to be the president of our party and wish him all the best.
    May God bless him and our prayers for his future.

  • @joshydevassy6273
    @joshydevassy6273 ปีที่แล้ว +4

    Sashi tharoor sir you're great human being ❤

  • @syamakumarithankamma1948
    @syamakumarithankamma1948 ปีที่แล้ว +4

    A real Great personality.

  • @rajeshmohan3235
    @rajeshmohan3235 ปีที่แล้ว +5

    Sir... ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു

  • @jacobgeorge621
    @jacobgeorge621 ปีที่แล้ว

    It was a real pleasure to hear Dr Sasi Tharoor...thanks a lot Marunadan Malayali for making this interview happen

  • @reshma1965
    @reshma1965 ปีที่แล้ว +7

    We need leaders like tharoor

  • @mariammavarghese6595
    @mariammavarghese6595 ปีที่แล้ว +2

    Shri Tharoor should come as Congress President.

  • @missiontoaccomplish
    @missiontoaccomplish ปีที่แล้ว +5

    Very good interview

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว +7

    So proud of you sir

  • @sonymfrancis
    @sonymfrancis ปีที่แล้ว +9

    ശ്രീ തരൂരിന്റെ കപ്പാസിറ്റിക്കും, capability യ്ക്കും
    പറ്റിയ ഒരേ ഒരു പാർട്ടി ,ബിജെപി മാത്രം.

    • @tomyjohn5773
      @tomyjohn5773 ปีที่แล้ว

      Grate man from kerala.we are proud of you sir. Thank you sajan sir also ,because of your interview somany could know about the grate man Sasi Taroor .

    • @jibuhari
      @jibuhari ปีที่แล้ว

      ഇയ്യാളെ.... ശരിക്കും
      വില കൊടുക്കുന്ന പാർട്ടി.... ബിജെപി ആണ്..
      Real patriotric....... View

    • @masebastian6593
      @masebastian6593 ปีที่แล้ว

      Shaman could not shoot because of the sight

  • @johnmathew384
    @johnmathew384 ปีที่แล้ว +5

    A genuine personality. Why the literate congress leaders not recognize him.............I think the ego is greater than their stand in politics. Shame if the party loose him.

  • @sheenashine4651
    @sheenashine4651 ปีที่แล้ว +4

    Proud of you 👍.you are indian.

  • @tomjkumbuckal
    @tomjkumbuckal ปีที่แล้ว

    ഇതു പൊലെ ഉള്ള നല്ല നേതാക്കൾ വരട്ടെ

  • @bijlikumar123
    @bijlikumar123 ปีที่แล้ว +2

    ശശി തരൂർ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം .
    കാരണം ഇത്രമാത്രം അപകടകരമായ സാഹചര്യത്തിൽ
    ജോലി ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത് ദൈവമല്ലേ ?

  • @imcyborg
    @imcyborg ปีที่แล้ว +3

    Knowledge is......power.....

  • @noushad48
    @noushad48 ปีที่แล้ว +1

    സാജാ വർഗീയ വിഷയം ഒഴിവാക്കി ഇതുപോലെ നമ്മുടെ രാജ്യപുരൊഗതിക്കുള്ള വിഷയങ്ങളും ചർച്ചകളും കൊണ്ടുവാ ....!
    ഏതു പാർട്ടിയിൽ പെട്ടവരായലും പ്രശ്‌നമില്ല ..!
    നാദിനും ,യുവാക്കൾക്കും പുരോഗതി കൈവരിക്കന് ഉപകരപെദുന്ന വിഷയങ്ങൾ കൊണ്ടുവാ ❤

    • @shibuparavurremani2939
      @shibuparavurremani2939 ปีที่แล้ว

      ആദ്യം നിന്റെ മനസ്സിലെ വർഗീയത എടുത്ത് കള ഷാജൻ ചേട്ടനെ ഞങ്ങൾക്ക് വിശ്വാസം ആണ്