ജിൻസനോട് പ്രതികാരം തീർക്കാൻ ഒരുങ്ങി മഹേഷ്...

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #MaheshintePrathikaaram #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Maheshinte Prathikaaram" on the ManoramaMAX app: bit.ly/3qZv9Fv
    ► Visit our website for more movies: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... #MazhavilManorama #ManoramaMAXVikramadithyan

ความคิดเห็น • 135

  • @editzzcorner7865
    @editzzcorner7865 3 ปีที่แล้ว +354

    സുജിത്ത് ശങ്കർ ❤️ എന്നാ ഒരു അഭിനയമാണ് .. ജിംസൺ എന്ന കഥാപാത്രമായി ജീവിക്കുക ആയിരുന്നു.

    • @nandhanamholidays3130
      @nandhanamholidays3130 3 ปีที่แล้ว +32

      ഇ.എം.എസ് ന്റെ കൊച്ചു മകൻ

    • @albinbaby2112
      @albinbaby2112 3 ปีที่แล้ว +5

      @@nandhanamholidays3130 Aano

    • @editzzcorner7865
      @editzzcorner7865 3 ปีที่แล้ว +9

      @@nandhanamholidays3130 അതേ

    • @shayarsalim7006
      @shayarsalim7006 2 ปีที่แล้ว +10

      Calculated Emotions. One of the most underrated actors in malayalam.

    • @harikrishnans9528
      @harikrishnans9528 2 ปีที่แล้ว +3

      Sathyam....

  • @Arjun-pg5ut
    @Arjun-pg5ut 2 ปีที่แล้ว +328

    Jinson ഒഴികെ ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു.jinson അഭിനയിക്കാതെ ജീവിക്കുന്ന പോലെ തോന്നി 🔥

    • @vavachivlogs6067
      @vavachivlogs6067 ปีที่แล้ว +6

      Very true🔥🔥🔥

    • @vishnudileep4209
      @vishnudileep4209 10 หลายเดือนก่อน +5

      Ithil aaranu abhinayichitulle..

    • @rajivt1982
      @rajivt1982 7 หลายเดือนก่อน +7

      Ellavarum super aanu .. no complaints

    • @pratheepkumar1216
      @pratheepkumar1216 7 หลายเดือนก่อน +4

      Grand son of great E.M.S....

    • @odiyan9230
      @odiyan9230 6 หลายเดือนก่อน +2

      ജീവിക്കുന്നത് അല്ലെ സിനിമ....? 😎

  • @rafinv8534
    @rafinv8534 3 ปีที่แล้ว +183

    സാധാരണക്കാർക്ക് അവരുടെ ജീവിതവുമായി താരതമ്യം ചെയ്യാൻ കഴിയും ഇത്തരം സിനിമകൾ....

  • @tonejoseph3159
    @tonejoseph3159 3 ปีที่แล้ว +75

    Pothan മനസ് അറിഞ്ഞു എടുത്ത ഫിലിം ഇടുക്കി ഉയിർ

  • @akr5863
    @akr5863 3 ปีที่แล้ว +520

    അപർണയുടെ രീതികളിൽ ആകർഷകമായ എന്തോ ഉണ്ട്.. 👌

    • @sookkasoker1826
      @sookkasoker1826 2 ปีที่แล้ว +4

      Inkkum thoonni

    • @maheshkaramakkal6757
      @maheshkaramakkal6757 2 ปีที่แล้ว +9

      She acts well

    • @Nihalshanu22
      @Nihalshanu22 2 ปีที่แล้ว +7

      Pongacham illa

    • @vaishakminnu1413
      @vaishakminnu1413 2 ปีที่แล้ว +3

      സത്യം

    • @Nish274
      @Nish274 2 ปีที่แล้ว +16

      Dileesh pothan frameകളില്‍ എല്ലാവരുടെയും രീതികളിലും ആകര്‍ഷകമായ എന്തൊക്കെയോ ഉണ്ട്.
      Mahesh
      Baby ചേട്ടൻ
      സൗമ്യ
      Jinshi
      Krispy
      Jipson
      Vijilesh
      കള്ളന്‍ പ്രസാദ്
      പോലീസ് officers
      രാജേഷ് അമ്പലത്തറ
      പനച്ചേല്‍ കുട്ടപ്പന്‍ and മക്കള്‍സ്,
      മരുമകള്‍ bincy,
      മകന്റെ mon ബോബി
      കുടുംബ സുഹൃത്ത് (സമ്മി തിലകന്‍).
      ഇനിയും കാണാം ഒരുപാട്‌.
      Wait for Next Dileesh attept.

  • @bennetpoomala348
    @bennetpoomala348 2 ปีที่แล้ว +47

    ആ "കുഞ്ഞുമോനെ " എന്ന വിളിയിൽ എല്ലാം ഉണ്ട് 😄

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +63

    ജിൻസന് ഒരു ബാബു ആന്റണി ലുക്ക്‌

  • @rrassociates8711
    @rrassociates8711 2 ปีที่แล้ว +63

    Kung fu അത്ര കോമടി അല്ലെന്ന് അവസാനം ആശുപത്രിയിൽ ചെന്ന് ചേട്ടായിയെ കണ്ടപ്പോൾ മനസിലായില്ലേ മോളേ ......💪

    • @Iamanandhu360
      @Iamanandhu360 5 หลายเดือนก่อน +1

      Still not best when there is giant m. Arts like mua Thai, mma,kick boxing, wrestling etec

  • @paramkk1
    @paramkk1 3 ปีที่แล้ว +111

    ഇതാണ് സിനിമ .... പോത്തേട്ടൻ & ഫഹദ് യാത്ര തുടങ്ങിയത് ....

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +233

    മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹീറോ ഫഹദ് ഫാസിൽ..
    ആദ്യമായി മലയാളത്തിൽ വന്നപ്പോൾ ആരും പ്രതീക്ഷിച്ചില്ല
    ഇത്ര വലിയ അഭിനേതാവ് ആവുമെന്ന്...

    • @sudheeshgopinath2204
      @sudheeshgopinath2204 3 ปีที่แล้ว +17

      Onnu podaa,, over hype aanu fahad fazil nu,,,

    • @syammohansyam4014
      @syammohansyam4014 3 ปีที่แล้ว +14

      ഡേയ് ഓവർ ആക്കല്ലേടെ 😁🙏🙏

    • @afsalmonafsal4449
      @afsalmonafsal4449 3 ปีที่แล้ว +7

      Malik kandal aryam acting over anu

    • @vijrumbhanam9200
      @vijrumbhanam9200 3 ปีที่แล้ว +9

      Thalli thalli engotta?

    • @sachinjsaji7948
      @sachinjsaji7948 3 ปีที่แล้ว +9

      Athrekku veno?..... Ella roleum cheythu ugran aakiyittu pore engane okke parayan

  • @sandeepms675
    @sandeepms675 2 ปีที่แล้ว +45

    ഇത് പോലെ ഒരു നാടൻ സിനിമ സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Ashoksarc
    @Ashoksarc 3 ปีที่แล้ว +77

    Jaffarnte dialogue 💞💞

    • @mohammedsinan8853
      @mohammedsinan8853 2 ปีที่แล้ว

      actually e dialogue enda mean cheyyunne

    • @natureindian88
      @natureindian88 11 หลายเดือนก่อน

      Oru kuzhappamilla. ...santhosham ayi😂😂😂😂😂😂.....jafar

  • @ganeshramaswamy1904
    @ganeshramaswamy1904 3 ปีที่แล้ว +55

    Jafer ഇടുക്കി 👍

  • @ആക്രീയേഷൻ
    @ആക്രീയേഷൻ 3 ปีที่แล้ว +81

    എന്തൊരു ഒറിജിനാലിറ്റി. സംവിധായകൻ തീ പാറിച്ചു

  • @angeleyes4413
    @angeleyes4413 3 ปีที่แล้ว +26

    2:37🤣🤣

  • @AkhilTj
    @AkhilTj 10 หลายเดือนก่อน +2

    ഈ പടത്തിന്റെ ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല.

  • @aneeshyarenjith9663
    @aneeshyarenjith9663 3 ปีที่แล้ว +68

    Creativity....reality...originality...natural...eco friendly....passion....mindless...wordless....

    • @babayaga1489
      @babayaga1489 3 ปีที่แล้ว +1

      Sensibility, sensitivity

    • @jebinbabu5150
      @jebinbabu5150 9 หลายเดือนก่อน

      ​@@babayaga1489😂

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 ปีที่แล้ว +18

    ഞാൻ കുംഫുവൊക്കെ പഠിക്കുന്നുണ്ട് ❤ജിമ്സന്റെ ഹെൽത് ഒക്കെ OK അല്ലേ 👍

  • @lekhavl323
    @lekhavl323 3 ปีที่แล้ว +10

    Polichu idi👏👌👍

  • @സായിപല്ലവി
    @സായിപല്ലവി 3 ปีที่แล้ว +24

    Jimsy 💓

  • @rajedranrajappan4322
    @rajedranrajappan4322 11 หลายเดือนก่อน +1

    എന്നാ, തുടങ്ങാം 🔥🔥🔥

  • @shabirshabry8581
    @shabirshabry8581 3 ปีที่แล้ว +5

    Enthina dilishetta ingane kothippikkane🙏🙏🙏

  • @rahulskumar65
    @rahulskumar65 2 หลายเดือนก่อน

    ജാഫർ ഇക്കയുടെ ആ വരവ് 🥰🥰🥰
    ഒരു കൊഴപ്പോം ഇല്ലാ😂സന്തോഷം ഉണ്ട്‌ മക്കളെ 🤣🤣🤣🤣

  • @satharjackland1806
    @satharjackland1806 3 ปีที่แล้ว +39

    ഈ ആണുങ്ങൾക്കൊക്കെ പ്രാന്താണല്ലമ്മച്ചി...

  • @RemeshkrRemeshkr
    @RemeshkrRemeshkr 9 หลายเดือนก่อน +2

    Aparnakku ഈ cinemayil oru prathyeka look Aanu. ithile character poliyanu❤

  • @Thevipulsubash
    @Thevipulsubash 3 ปีที่แล้ว +15

    Comedra maheshe. 💓💓💓💓💓

  • @aslamachu5717
    @aslamachu5717 2 ปีที่แล้ว +2

    Full movie link kitto???

  • @gypsymhn8365
    @gypsymhn8365 2 ปีที่แล้ว +5

    Ee aanugalkkokke eth endhinte prantha🔥🤣🤣

  • @Mr.unknown.K
    @Mr.unknown.K 3 ปีที่แล้ว +5

    Come ontra Maheshe

  • @SajeerRs
    @SajeerRs ปีที่แล้ว +1

    Aparna natural acting

  • @charleschacko2676
    @charleschacko2676 2 หลายเดือนก่อน

    കമോൺട്രാ മഹേഷേ 👌🏻

  • @krishnadaskm3126
    @krishnadaskm3126 2 ปีที่แล้ว +4

    Ethra pravasyam kanttunnariyilla fahadikka ingalu eru rakshayumilla

  • @joshchajosh3539
    @joshchajosh3539 ปีที่แล้ว +1

    Nannayi varum pillere santhoshamay 🤩🤩🤩🥰😍❤️👍👌...

  • @kosimanikosi2140
    @kosimanikosi2140 ปีที่แล้ว

    Super movie

  • @anishhariharan4135
    @anishhariharan4135 3 ปีที่แล้ว +17

    ഈ ആണുങ്ങൾക്കൊക്കെ പ്രാന്താണല്ലേ അമ്മച്ചീ

    • @JCT75
      @JCT75 2 ปีที่แล้ว +3

      Correct ആടീ

  • @mylifeexperience5025
    @mylifeexperience5025 2 หลายเดือนก่อน

    കല്യാണം കഴിഞ്ഞതിനു ശേഷം അളിയാ 😂എന്ന് പറഞ്ഞ്ഹു ഒരു ഇടി കൊടുത്തോ...😂😂😂

  • @renjithmr4597
    @renjithmr4597 3 ปีที่แล้ว +18

    Ethanu heroism

  • @jkbony
    @jkbony 2 ปีที่แล้ว +3

    Njan kung fu okke padikkunnund

  • @amales6101
    @amales6101 ปีที่แล้ว

    Bgm super

  • @ijlalp9283
    @ijlalp9283 3 ปีที่แล้ว +5

    Nen kunfu aaan😂😂

  • @T-Travel3
    @T-Travel3 3 ปีที่แล้ว +3

    Kunju moneeeee

  • @shiraskhan7612
    @shiraskhan7612 10 หลายเดือนก่อน

    ചെറുതോണിക്കാരൻ ബഷീർക്കയാരുന്നു...

  • @anooprchandran274
    @anooprchandran274 2 ปีที่แล้ว +3

    Jafferikka legend

  • @joke-gr5ky
    @joke-gr5ky 3 ปีที่แล้ว +1

    Gai hai kya kar raha hu to💀 be a while since I've seen it🎒📚 for the same as a child support

  • @mylifeexperience5025
    @mylifeexperience5025 2 หลายเดือนก่อน

    ജിൻസൺ,സഖാവ് e m s ന്റെ ചെറുമകൻ 😮

  • @aroentho3783
    @aroentho3783 3 ปีที่แล้ว +50

    എന്ത് സുന്ദരി ആയിരുന്നു വലിച്ചു വാരിത്തിന്നു ചക്കപോത്താവും മുൻപ്

    • @nandinisivakumar7982
      @nandinisivakumar7982 3 ปีที่แล้ว +5

      sathyam

    • @praveens7700
      @praveens7700 3 ปีที่แล้ว +7

      കോവിഡ് ആയോപോൾ പ്രധാന പണി തീറ്റ

    • @muhammedanshif9963
      @muhammedanshif9963 3 ปีที่แล้ว +6

      @@praveens7700 enthuvade

    • @muhammedanshif9963
      @muhammedanshif9963 3 ปีที่แล้ว

      🙏🙏

    • @syammohansyam4014
      @syammohansyam4014 3 ปีที่แล้ว +24

      ഇപ്പോഴും സുന്ദരി തന്നെയാണ്..

  • @afsalmonafsal4449
    @afsalmonafsal4449 3 ปีที่แล้ว +3

    Malayalam next super star prithraj dq

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 3 ปีที่แล้ว +278

    അപര്ണയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...... കാരണം കൊട്ടുഘോഷിക്കപ്പെട്ട പല നടിമാരുടെയും എത്രയോ മുകളിലാണ് അവരുടെ അഭിനയം....

  • @aravindc5851
    @aravindc5851 3 ปีที่แล้ว +275

    ഒരു കുഴപ്പവുമില്ല സന്തോഷമേ ഉള്ളൂ🤣🤣

    • @mohammedsinan8853
      @mohammedsinan8853 2 ปีที่แล้ว

      actually e dialogue enda mean cheyyunne

    • @RahulRaj-ol1dd
      @RahulRaj-ol1dd 2 ปีที่แล้ว +3

      @@mohammedsinan8853 പടം കണ്ട് നോക്കടാ my##

    • @malukpmalukp5067
      @malukpmalukp5067 ปีที่แล้ว

      @@RahulRaj-ol1dd 🤭

    • @mohammedshahal.p6163
      @mohammedshahal.p6163 5 หลายเดือนก่อน

      ​@@mohammedsinan8853ayale mwole soumye ye aaaan mahesh adyam premichath iyalkk mahesh ozhivayi kittiyapol santhoshayi 😂

  • @fdghjxdbmii
    @fdghjxdbmii 3 ปีที่แล้ว +37

    Sportsman spirit enoke paranal ethanuu.........alathe korayaee gangum ....rajaniyum .....srkyum onum ala

  • @joiseyjoseph992
    @joiseyjoseph992 3 ปีที่แล้ว +44

    Kunjumomeeeeeeee🤣🤣🤣

  • @ManuManu-up5gw
    @ManuManu-up5gw 2 ปีที่แล้ว +77

    4:37 എന്തൊരു ചെറിയ ഡീറ്റൈലിങ് ഉം എത്ര മികച്ചതാണ് പടത്തിന്റേത്... 😘
    ഈ പ്രശ്നത്തിന്റെ ഒക്കെ കാരണക്കാരനായവനെ വീണ്ടും കാണുമ്പോ നോക്കുന്ന ബേബി ചേട്ടൻ 😍.. Nice

    • @rahulmaratt
      @rahulmaratt 2 ปีที่แล้ว +8

      എന്നാൽ ശരിക്കും ഈ പ്രശ്നത്തിന്റെയൊക്കെ തുടക്കം ആ മരണവീട്ടിലെ വസ്തുവിന്റെ ആധായ തർക്കത്തിൽ നിന്നാണ് തുടങ്ങുന്നത്....

  • @Anonymous-31
    @Anonymous-31 2 ปีที่แล้ว +19

    Sandhosham und makkale😂😂😂

  • @Sabeernazeer
    @Sabeernazeer 3 ปีที่แล้ว +30

    Njan kunfuu ellaam padikkunude😂😂

  • @bibinbibin3041
    @bibinbibin3041 3 ปีที่แล้ว +10

    Cash adacha receipt chodichath pothan alle?

  • @saleelmk
    @saleelmk 2 ปีที่แล้ว +6

    Last Bgm നമസ്കാരം ഞാൻ മൃണാൾ

  • @theajithsolomon
    @theajithsolomon ปีที่แล้ว +3

    jinsine kandal babu antony aniyan aayi thonnunvarundo ??

  • @sreesree129
    @sreesree129 3 ปีที่แล้ว +12

    Comendra maheshe ❤️

  • @naaaz373
    @naaaz373 ปีที่แล้ว +2

    പെങ്ങൾ ആയാൽ ഇങ്ങനെ വേണം
    ജിംസി 💥

  • @interestingfact4107
    @interestingfact4107 ปีที่แล้ว +4

    Fahad mannerisms like aravind Swamy.... 😂😂😂😂

  • @arjunkrishnan7876
    @arjunkrishnan7876 3 ปีที่แล้ว +7

    Its called redemption

  • @Mallucartoons565
    @Mallucartoons565 10 หลายเดือนก่อน +4

    An organic movie❤

  • @manjujob1116
    @manjujob1116 7 หลายเดือนก่อน +1

    Super hit 🔥

  • @shahadasshas8360
    @shahadasshas8360 3 ปีที่แล้ว +3

    Kumfu🤣🤣