ഒരൊറ്റ ക്ലിക്ക് കൊണ്ട് ജിൻസിയുടെ മനസ്സിൽ ഇടം നേടി മഹേഷ്...

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2020
  • #MaheshintePrathikaaram #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Maheshinte Prathikaaram" on the ManoramaMAX app: bit.ly/3qZv9Fv
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan
  • บันเทิง

ความคิดเห็น • 159

  • @sreejithpsjithu1702
    @sreejithpsjithu1702 2 ปีที่แล้ว +347

    ഏറ്റവും ഇഷ്ടപ്പെട്ട ചുരുക്കം സിനിമയിലൊന്നാണ് ഈ സിനിമ വല്ലാത്ത ഫീലിംഗാണ് ഈ സിനിമ തന്നത്

  • @observer_srt
    @observer_srt ปีที่แล้ว +497

    ആ ആര് വലിച്ച് ഊരിയതോടെ മഹേഷിൻ്റെ മനസ്സിലെ വലിയൊരു വേദന എടുത്ത് മാറ്റിയത് കാണിച്ച director brilliance.

    • @SaiKumar-wk4mk
      @SaiKumar-wk4mk 3 หลายเดือนก่อน +2

      പക്ഷേ മഹേഷ് ചേട്ടൻ ലോലനാണല്ലോ?

    • @adaminkj4394
      @adaminkj4394 2 หลายเดือนก่อน +1

      Set

    • @saratht9479
      @saratht9479 19 วันที่ผ่านมา

      ആഹാ ❣️

  • @user-qs9eu6pv4l
    @user-qs9eu6pv4l ปีที่แล้ว +144

    Fahad, aparna, പോലെത്തന്നെ soubin ചേട്ടനും പൊളി ആയിരുന്നു 😍❤

    • @Bestofmovie.s
      @Bestofmovie.s 10 หลายเดือนก่อน

      alla enn aarum paranjilla🥹

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +194

    ഈ സിനിമ പോലെ തന്നെയാ ഞങ്ങടെ നാടും 😍😍😍😍😍😍 ഇടുക്കി തോപ്രാംകുടി 🥰🥰🥰🥰🥰🥰

    • @prakashsadasivan5617
      @prakashsadasivan5617 ปีที่แล้ว +5

      ഭാഗ്യവാൻ 👌

    • @salmanfarizfaris7296
      @salmanfarizfaris7296 10 หลายเดือนก่อน +1

      ഈ ഒരറ്റ കാര്യത്തോടെ ഞങ്ങൾക്ക് നിങ്ങളോട് അസൂയ 😂❤

  • @minhastselamkulam
    @minhastselamkulam 2 ปีที่แล้ว +62

    എന്താ പടം...!!..സൗബിൻ ൻ്റെ ഡയലോഗ് ഒക്കെ കിടു ആണ്

  • @arancarnivora5087
    @arancarnivora5087 3 ปีที่แล้ว +233

    Fahad nte pakka naadan look kanda movie❤️,Aparnaye aadyamaayi kanda movie❤️

    • @maheshganesh456
      @maheshganesh456 2 ปีที่แล้ว +2

      Lunar Chappell chakiri kondu kazhikiyirunna kaalam 👍

  • @Kichoos
    @Kichoos 2 ปีที่แล้ว +774

    മലയാള സിനിമയുടെ ഗതിമാറ്റിയ ഈ സിനിമയിലെ അപര്‍ണയും, ഇപ്പോ ദേ ലിജോമോളും സൂര്യയുടെ കൂടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ഒന്നുകൂടെ കഴിവ് തെളിയിച്ചിരിക്കുന്നു.

    • @jamaludheenk2120
      @jamaludheenk2120 2 ปีที่แล้ว +16

      👍.. ഈ നായക്കുട്ടിയാണോ ഇനി മിന്നൽ മുരളിയിലെ ജൈസന്റെ നായ🤔😝😝

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว +5

      @@jamaludheenk2120 😃😃😃 ആണെന്ന് തോന്നുന്നു

    • @abilashk.v7339
      @abilashk.v7339 ปีที่แล้ว +1

      Kichoos 👍👍👍

    • @tiktokfavorite3070
      @tiktokfavorite3070 ปีที่แล้ว +2

      😊 and now she got national award

  • @anoopkhan1257
    @anoopkhan1257 2 ปีที่แล้ว +240

    മഹേഷേട്ടൻ ലോലനാണെ 😂🤣😂

  • @Ace-gl7xo
    @Ace-gl7xo 7 หลายเดือนก่อน +32

    3:07 That gesture, the turning of head, the sparkle in the eyes, and that smile were perfection. 🔥 Somebody give that girl an award.

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +60

    കഥയുടെ അവതരണത്തിലെ മികവ് കൊണ്ട് ശ്രീ. ദിലീഷ് പോത്തൻ എന്ന സംവിധായകൻ മഹാ മാന്ത്രികനായി

    • @Nish274
      @Nish274 2 ปีที่แล้ว +2

      Actors എല്ലാം എത്ര natural ആയിട്ടാ ഇദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നെ.
      Pothettan brilliance തന്നെ.

    • @user-dy8wi8tc7k
      @user-dy8wi8tc7k ปีที่แล้ว

      @@Nish274
      സത്യം... ഇങ്ങേർടെ പടങ്ങളിൽ junior artist വരെ പക്കാ natural acting ആരിക്കും.... Pothettan..❤️❤️💯

  • @pratheeshvijayan3865
    @pratheeshvijayan3865 3 หลายเดือนก่อน +9

    ഇങ്ങനെ ഒരു സിനിമ സമ്മാനിച്ച പോത്തേട്ടനും ടീം നും ഓരായിരം നന്ദി

  • @3minitsmaths182
    @3minitsmaths182 ปีที่แล้ว +37

    3:05 keralathintea national award winnersa aa chirikkunnath

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +128

    യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രത്തിന്റെ വിജയം, ഫഹദ് ഫാസിലും അപർണയും മറ്റെല്ലാവരും ചിത്രത്തിൽ ജീവിയ്ക്കുന്ന കാഴ്ച സംവിധായകന്റെ കഴിവും കാഴ്ചപ്പാടുമാണ് വെളിവാക്കുന്നത്

  • @lijansebastian3570
    @lijansebastian3570 ปีที่แล้ว +24

    അവൾ എങ്ങനെ വഞ്ചകി ആണോ....... മഹേഷ് ഏട്ടൻ ലോലൻ ആണ്....Wow...

    • @rathucapricon
      @rathucapricon 4 หลายเดือนก่อน

      😂😂 lolan..

  • @sunilthomas2232
    @sunilthomas2232 2 ปีที่แล้ว +81

    ഏറ്റവും ഇഷ്ടപെട്ട സിനിമ 🥰🥰

    • @anishscaria688
      @anishscaria688 9 หลายเดือนก่อน +1

      എനിക്കും

  • @_Thasni
    @_Thasni 3 ปีที่แล้ว +310

    Aparna is a good actress 😍👍

  • @lijithkumar5278
    @lijithkumar5278 2 ปีที่แล้ว +129

    ഈ നിമിഷവും ഓർക്കുന്നു.... തിരുവനന്തപുരം ന്യൂ തിയേറ്ററിൽ മഹേഷിഇൻഡേ പ്രതികാരം എന്ന ചിത്രത്തിന്റെ തിരക്ക് ..... ആഴ്ച ഒന്ന് പിന്നിടുമ്പോഴും..... പുലർച്ചെ 12 മണിക്കും സ്പെഷ്യൽ ഷോ...

  • @sujith8484
    @sujith8484 ปีที่แล้ว +25

    എത്ര കണ്ടാലും മതിവരാത്ത movie. ..❤❤❤

    • @LibinBabykannur
      @LibinBabykannur 5 หลายเดือนก่อน

      very true life le ella situation l vannu kanam happy anakilum sad anakilum oru pole vannu kanam edaku vannu kanum

  • @kiranavkiran
    @kiranavkiran 6 หลายเดือนก่อน +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജീൻസന്റെ അനിയത്തിയാണെന്ന് അറിഞ്ഞിട്ടും പ്രേമിച്ചതാ😊

  • @londonmalloobaba
    @londonmalloobaba 2 ปีที่แล้ว +58

    Classic comedy film. One of the best from Malayalam

  • @manojc4623
    @manojc4623 2 ปีที่แล้ว +133

    ഇതാണ് പടം ... ഇങ്ങിനെയാവണം പടം ...!

  • @pramod.o
    @pramod.o 2 ปีที่แล้ว +30

    സിനിമ ഫുൾ ഉള്ള ലിങ്ക് ഉണ്ടോ

  • @keraladesigns2606
    @keraladesigns2606 2 ปีที่แล้ว +30

    Chettan supera💓💓

  • @MrAlexantoanto
    @MrAlexantoanto 10 หลายเดือนก่อน +11

    ചേട്ടൻ.. സൂപ്പറാ!!!

  • @junglekitchen7259
    @junglekitchen7259 2 ปีที่แล้ว +41

    Thank you......aaa chiri ente ponne....🥰🤗

  • @teophinasher4678
    @teophinasher4678 ปีที่แล้ว +7

    മഹേഷേട്ടൻ ലോലനാണെ.....

  • @petsworldbyzufallal5846
    @petsworldbyzufallal5846 2 ปีที่แล้ว +33

    Aravind swamide oru face cut fahadinund

  • @daniraju7130
    @daniraju7130 2 ปีที่แล้ว +328

    ആര് എങ്ങനെ കേറി വന്നാലും കുരക്കാത്ത പട്ടി സർ 😁

    • @vishnucd2292
      @vishnucd2292 2 ปีที่แล้ว +28

      Pullikaran akathentaa nadakanenn.. Nokkanente therakkilalee😆As mood kalanjaa pinne poyillee

    • @daniraju7130
      @daniraju7130 2 ปีที่แล้ว +8

      @@vishnucd2292 😂അതും ശെരിയാണ്...

    • @bibinbabu882
      @bibinbabu882 2 ปีที่แล้ว +3

      ചിലത് അങ്ങനാണ്

  • @loverhater
    @loverhater 2 ปีที่แล้ว +57

    മഹേഷിന്റെ പ്രതികാരം,,,

  • @Knowledgefollower
    @Knowledgefollower 2 ปีที่แล้ว +25

    _ഞാനിതിന്റെ തെലുങ്ക് കണ്ടിരുന്നൂ..., നന്നായിട്ടുണ്ട്_

    • @saeedthwalhath
      @saeedthwalhath 2 ปีที่แล้ว +9

      Malayalam vechitt enthina mwone telegu kanan povnnd

  • @shabipmlshabi5491
    @shabipmlshabi5491 ปีที่แล้ว +19

    ഇതിൽ നമുക്ക് ഫഹദ് ഫാസിൽ നെ കാണാൻ പറ്റില്ല ,മഹേഷിനെ മാത്രമേ കാണാൻ പറ്റൂ

  • @shyjishe2963
    @shyjishe2963 2 ปีที่แล้ว +17

    Ithokkeyanu padam 💘mahesh bhavana

  • @anandhu6515
    @anandhu6515 ปีที่แล้ว +15

    She is very pretty in this movie

  • @abcdefg121
    @abcdefg121 2 ปีที่แล้ว +28

    Jimsy 🥰

    • @balan5199
      @balan5199 2 ปีที่แล้ว

      Go and study malayalam

  • @archanahk7209
    @archanahk7209 2 ปีที่แล้ว +20

    mahesh bavana chettaaahh!!!!!

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 ปีที่แล้ว +20

    Permission chodhickathe photo eduthalum.. Nallathinaane kuzhappam illalle ☺💓❤✌

  • @sobinthomas7035
    @sobinthomas7035 2 ปีที่แล้ว +24

    എന്റെ പോത്തേട്ടാ......

  • @nithinthambi3176
    @nithinthambi3176 2 ปีที่แล้ว +41

    ❤♥♥ഫഹദ് ഫാസിൽ ❤❤❤❤

  • @salmanfarizfaris7296
    @salmanfarizfaris7296 8 หลายเดือนก่อน +2

    ഷൈജുകാലിദ് മച്ചാന്റെ Dop ഒരു രക്ഷയില്ലട്ടാ ❤💥

  • @hijasj3145
    @hijasj3145 2 ปีที่แล้ว +12

    പറ്റിയ BGM 🔥

  • @arungk4621
    @arungk4621 2 ปีที่แล้ว +14

    💓💓🥰🥰🥰🥰love this movie

  • @anoopanoop5440
    @anoopanoop5440 2 ปีที่แล้ว +28

    സൂപ്പർ മൂവി

  • @sitharasithara9581
    @sitharasithara9581 2 ปีที่แล้ว +12

    Sambhavam kidukkind

  • @linarajan
    @linarajan 2 ปีที่แล้ว +119

    Aa ചേട്ടാ വിളി🤣🤣🤣

  • @faimiramsa6573
    @faimiramsa6573 2 ปีที่แล้ว +11

    Aaaar kollumbool fahad side maari kye kudanjath shredhichavar undo

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +14

    ചേട്ടൻ സൂപ്പറാ

  • @syamvcsaji2618
    @syamvcsaji2618 2 ปีที่แล้ว +12

    Mahesettn♥️

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +2

    Powlii

  • @artscorner6769
    @artscorner6769 ปีที่แล้ว +12

    Angane 2 perum Surya de koode act cheythu award um vaangi oral National

  • @saumnad3317
    @saumnad3317 2 ปีที่แล้ว +4

    Chumaril Jimmy George 🔥

  • @RMD321
    @RMD321 2 หลายเดือนก่อน +2

    When u feel depressed see this movie will be better

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +15

    03:04 ജയ് ഭീം സിനിമയിലെ നായിക അല്ലേ അത് 😱😱😱😱😱

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 2 ปีที่แล้ว +3

      അതെ

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว

      @@ibrugabrutrivandrum3819 😱👍

    • @ManirajSelvan
      @ManirajSelvan 2 ปีที่แล้ว +3

      മഹേഷിന്റെ പ്രതികാരത്തിലെ നായികയാണ് ജയ് ഭീമിലെ നായിക!!

    • @abilashk.v7339
      @abilashk.v7339 ปีที่แล้ว

      @@ManirajSelvan thett..soorarai pottru heroin

    • @jithinsjk7327
      @jithinsjk7327 ปีที่แล้ว

      കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലും ഉണ്ട്

  • @SkvThapasya
    @SkvThapasya ปีที่แล้ว +1

    2 56 entuntuu natutalllllll♥️♥️♥️♥️

  • @Alan-hw9xv
    @Alan-hw9xv 2 ปีที่แล้ว +21

    Fahad fans

  • @jeenasworld7887
    @jeenasworld7887 หลายเดือนก่อน

    My all time fav ❤️movie

  • @iamvkabhinav25
    @iamvkabhinav25 5 หลายเดือนก่อน

    Kidu movie❤

  • @ThirdEye0077
    @ThirdEye0077 หลายเดือนก่อน

    RIP 🌹KA ANTONY sir.

  • @diasjose1913
    @diasjose1913 8 หลายเดือนก่อน +1

    റിയലിസ്റ്റിക് ഫിലിം... ❤

  • @asokanb8140
    @asokanb8140 2 ปีที่แล้ว +1

    🧡💚🧡💚💚

  • @nalkaravarghesejacob
    @nalkaravarghesejacob 2 ปีที่แล้ว +24

    Oh Lord Jesus please open our minds to understand you and the scriptures.

    • @robintheundeaddevil
      @robintheundeaddevil ปีที่แล้ว

      you mean through this movie ???

    • @shah_123
      @shah_123 10 หลายเดือนก่อน

      Ok മൂത്രം... പണ്ട്‌ കാലത്തെ പോലെ നാട് നിരങ്ങി പറയാൻ മേല..അല്ലേ?

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +11

    ഫഹദ് 👌

  • @robinraj1862
    @robinraj1862 10 หลายเดือนก่อน

    2:30 marak dialogue

  • @Nish274
    @Nish274 2 ปีที่แล้ว +6

    അപര്‍ണ്ണ done well.

  • @nigilv.d4237
    @nigilv.d4237 ปีที่แล้ว +2

    Ena abinayama e phahayan

  • @vidhyachinnu2504
    @vidhyachinnu2504 2 ปีที่แล้ว +6

    Fahad jeevicha cinema

  • @fameelafazil8080
    @fameelafazil8080 2 ปีที่แล้ว +11

    Etha movie

  • @muhammedmullathil7044
    @muhammedmullathil7044 3 ปีที่แล้ว +50

    Lolan mahesh🤣🤣🤣🤣

  • @manubabu7249
    @manubabu7249 2 ปีที่แล้ว +5

    💕19/12/2021💕

  • @bilaharibinoj6938
    @bilaharibinoj6938 หลายเดือนก่อน

    ഒരു shaiju khalid വിസ്മയം 😮❤

  • @alquacity1118
    @alquacity1118 2 ปีที่แล้ว +2

    Masala doshaa

  • @ABYTRN
    @ABYTRN 3 หลายเดือนก่อน +1

    Idanu chilarokke namude jeevithathil unexpected ayitu varum adoru maduram thaneya

  • @surajkrishnan3600
    @surajkrishnan3600 2 ปีที่แล้ว

    Movie name ?

  • @bava6051218
    @bava6051218 2 หลายเดือนก่อน

    dileep pothan love you

  • @tto7437
    @tto7437 11 หลายเดือนก่อน

    😎

  • @alfasalfasalfu1002
    @alfasalfasalfu1002 ปีที่แล้ว

    Fahad acting

  • @biker5719
    @biker5719 2 ปีที่แล้ว +15

    Sharikkum aru kayyil keriyo?

    • @amaltp3732
      @amaltp3732 2 ปีที่แล้ว +11

      കേറ്റിയതാവും 🤣🤣

    • @gopika9812
      @gopika9812 2 ปีที่แล้ว +3

      അതെ

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 2 ปีที่แล้ว +6

    ക്ലാസിക് ഫിലിം.....

  • @chippy2627
    @chippy2627 2 ปีที่แล้ว +1

    Idathu kayyalle murinje, apo valathu kayy engnaaa veniche

  • @ShuaibALRITAJFINANCE
    @ShuaibALRITAJFINANCE 23 วันที่ผ่านมา

    AAAR KOLUNNATH LEFT HANDIL PAKSHE KOLLUNNATHINTE EXPRESSION IDUNNATH FIRST RIGHT SIDELEM

  • @shakirnokhba9816
    @shakirnokhba9816 2 ปีที่แล้ว +6

    Crispy

  • @althaf93027
    @althaf93027 ปีที่แล้ว +2

    ഈ സിനിമയിൽ ആകെ മേക്കപ്പ് ഇട്ടത് ഫഹദിന് മാത്രമാണ്.... അതും വെളുപ്പ് കുറക്കാൻ

  • @Zain77728
    @Zain77728 2 ปีที่แล้ว +30

    ക്ലിക്ക് എന്ന് പറഞ്ഞപ്പോ വേറെ എന്തോ വിചാരിച്ചു

    • @shahanasherin9867
      @shahanasherin9867 2 ปีที่แล้ว

      𝓥𝓫 𝓾𝓿 𝓷𝓳 𝓾𝓷7𝓷𝓳

  • @sudheeshsundaran7389
    @sudheeshsundaran7389 2 ปีที่แล้ว +5

    സിനിമ ആണെന്ന് ഒട്ടും ഫീൽ ചെയ്തില്ല

  • @littlechathan210
    @littlechathan210 ปีที่แล้ว +3

    ഇവരൊക്കെ അഭിനയിക്കുവാണോ അതോ ജീവിക്കുന്നോ

  • @Ak-kg1mg
    @Ak-kg1mg หลายเดือนก่อน

    ഇടത്തെ കൈ കൊണ്ടല്ലേ ഷർട്ട്‌ എടുക്കാൻ നോക്കിയത് പിന്നെ എങ്ങനെയാ വലത്തേ കയ്യിൽ ആര് കേറിയത് 🤔🤔

  • @Rahath9936
    @Rahath9936 2 ปีที่แล้ว +13

    മസാല ദോശ .....😜

  • @Dravidian-Secularism
    @Dravidian-Secularism ปีที่แล้ว

    Sangini😂

  • @User-hhssjqyw
    @User-hhssjqyw หลายเดือนก่อน

    Padam 👎

  • @aneeshgopakumarb5194
    @aneeshgopakumarb5194 2 ปีที่แล้ว +124

    വെറും ചളി പടം. തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയില്ലെന്നേ ഉള്ളൂ.... എല്ലാരും കൂവി വെളുപ്പിച്ചു തീയേറ്ററിൽ.
    എന്നൊക്കെ പറയണമെങ്കിലെ കണ്ണു പൊട്ടനായിരിക്കണം 😂

    • @shinyshiny.k.s4739
      @shinyshiny.k.s4739 2 ปีที่แล้ว +7

      Ath kalaki

    • @ARAVINDYUVS
      @ARAVINDYUVS 2 ปีที่แล้ว +17

      mone ennu vilikkan type cheyyan open aakiyappo last le sentence kandu

    • @nasar266
      @nasar266 2 ปีที่แล้ว +3

      Aa

    • @sheejaannop9362
      @sheejaannop9362 2 ปีที่แล้ว +5

      Randu vari vayicha njan njetti poi

    • @nandithasuresh2915
      @nandithasuresh2915 2 ปีที่แล้ว +1

      😂😂😂😂

  • @jacksonbimmer4340
    @jacksonbimmer4340 6 หลายเดือนก่อน

    ജിൻസിയെ പോലെ ഒരു പെണ്ണ് വരണം♥️😌