പഠിക്കാൻ ഏറ്റവും മോശമായ തോൽവികൾ മാത്രം ആണ് പൈന്റിങ്ങു് പോകുന്നത് എന്ന് മാത്രം. ബുദ്ധി ഉള്ളവർ എങ്ങനെ എങ്കിലും രക്ഷപെടും. ബാക്കി ഉള്ളവർ ഇങ്ങനെ കമന്റ് ഇട്ടു മോജി ഇരിക്കും
അഭിനയം പോട്ടെ എന്ന് വക്കാം, Direction നും പോട്ടെ എന്ന് വക്കാം. ഇതുപോലെ ഒരു script പടച്ചുണ്ടാക്കീയ ടീമിനെ ആണ് ശരിക്കും തല്ലേണ്ടത്. ചളി എന്നൊക്കെ പറഞ്ഞാ അത് കുറഞ്ഞ് പോകും. ദിലീപിൻ്റെ കൂറ ചളി സിനിമകൾ ഇഷ്ടം ഉള്ള എൻ്റെ അമ്മ പോലും ഈ പടം കണ്ടിട്ട് നെറ്റി ചുളിച്ചു.😂😂
Ee Katha paranj irippum chaaya kudim mathram undayulu ente vtil painting nn Vanna aalkaarkk...pinne avare speed up akki oruvitham chechide kalyanathinn munne painting pani theerthu
ഏത് തൊഴിലിനും അതിന്റെ മാന്യതയും മൂല്യവും ഉണ്ട് കല്ലിൽ കവിത തീർക്കുന്ന ശിൽപി മുതൽ നമ്മുടെ വീട് ചായം കൊടുത്ത് ഭംഗിയുള്ളതാക്കുന്ന പെയ്ന്റിംഗ് പോലും ❤
പഠിക്കാൻ ഏറ്റവും മോശമായ തോൽവികൾ മാത്രം ആണ് പൈന്റിങ്ങു് പോകുന്നത് എന്ന് മാത്രം. ബുദ്ധി ഉള്ളവർ എങ്ങനെ എങ്കിലും രക്ഷപെടും. ബാക്കി ഉള്ളവർ ഇങ്ങനെ കമന്റ് ഇട്ടു മോജി ഇരിക്കും
dq athu neeyalle enn prnjappol correct oru mammootty....👌👌😍😍😘😘🔥🔥
ഇതൊക്കെ കേൾക്കുന്ന daily 8 മുതൽ 5 വരെ പട്ടിയെ പോലെ പണി എടുത്തിട്ടും പുല്ല് വില പോലും എവിടുന്നും കിട്ടാത്ത ലെ painter ഞാൻ 😂
Le njnun😁🫂
Vila kitila.. Athu kitum parayanila
പെയിന്റിംഗ് ഒരു കലയാണ് സുഹൃത്തേ 👍
പെയിന്റ് പണി സൂപ്പർ ആ 😅
ഒലക്ക യാണ് 😂😂
സത്യം , വല്ല പെയിന്റ് പണിക്കും പോയാ മതിയായിരുന്നു
Eniyum povalo
Myru anu poyi noku.... Itil parayuna pole elupam onum ala...
@@Blueberry007-cc7dw മിക്കവാറും പോവും
ഒരു painter nod ചോദിക്ക്...എന്നും പണി ഉണ്ടോ എന്ന്
Ithil parayunna Poole onnum alla mwoone.10 m veyil kollumbo manassilaakum
7:36 സൗബിൻ വളി വിട്ടെന്ന് കരുതി😂😂😂😂😂
Yes
അഭിനയം പോട്ടെ എന്ന് വക്കാം, Direction നും പോട്ടെ എന്ന് വക്കാം.
ഇതുപോലെ ഒരു script പടച്ചുണ്ടാക്കീയ ടീമിനെ ആണ് ശരിക്കും തല്ലേണ്ടത്.
ചളി എന്നൊക്കെ പറഞ്ഞാ അത് കുറഞ്ഞ് പോകും.
ദിലീപിൻ്റെ കൂറ ചളി സിനിമകൾ ഇഷ്ടം ഉള്ള എൻ്റെ അമ്മ പോലും ഈ പടം കണ്ടിട്ട് നെറ്റി ചുളിച്ചു.😂😂
സൈകോളജിസ്റ്റിനെ കാണിക്കണം
അമ്മക് സീരിയേല് വെച്ച്കൊട്
സത്യം full ചളി പടം 👍🏽
Painting nte thattipp pachakk paranj
😂
Ee Katha paranj irippum chaaya kudim mathram undayulu ente vtil painting nn Vanna aalkaarkk...pinne avare speed up akki oruvitham chechide kalyanathinn munne painting pani theerthu
Last parenje karym painting pani hilight 💯👍
Super ❤
ഒരു തല്ലിപ്പൊളി പ്രണയകഥ 😄
ഡിക്കുവിന്റെ 100 crore club 🙄🙄
😂
West kochi slang fort kochi, vypin, pachalam, chellanam.. ❤❤❤
Chummathalla padam umfiyatu😂😂
West kochi alla.. Kochi anu
A lot of improvement in his performance. He will bypass his father Mammuty it seems .All the best.
DQ ഫാൻസ് attendance..😍❤️
Kidu scene 😂
Ranji panikar sir the Air man 😅
എയർ പിടുത്തം 🤦♂️
DQ നന്മ മരം കളിച്ചു ചളമാക്കി
ede dq yeydiya script alla manda he is just acting mara pottan
@teamkhabib2813 eda oole script vayikkan ulla botham avan illarunno
Sathyan
@@teamkhabib2813 എടാ പൊട്ടാ അവനു സ്ക്രിപ്റ്റ് വായിക്കരുത്തരുന്നോ
My favourite DQ sir
Ninne ഏത് പള്ളി കുടത്തില പഠിപ്പിച്ചത്. സർ ന്ന് ദുൽഖുർ അത്ര മതി
@@kashifminhaj4450nthww👀
Jr മമ്മുണ്ണി 🤣
Ithilum cringe aaanu varshangalkku shesham 😅
Varshangalk shesham ithum ayi compare cheyalle 😌
Dq ന്റെ അടുത്ത സിനിമ വിജയിക്കട്ടെ
Aha junior jagathy indengi padam hit anu
Nice
ലല്ലു 😬.
😂❤
RIP Lakshmi Sajeevan 😔😔😔
അതാര്
Dq ne cheratha vesham
Nee podaa viramilla thonaa
Chreyaa orii bori undii pakshe koyapilla
@@muhhamedali6673 satyam paranjal enthinane desyapedunnathe ...
Sorry daa deshyam pidichathii allaa type cheyathpam lesham over ayii poyii sorry
ANYAN lite@@muhhamedali6673
Painter🤚🏻
❤
😊😊😊😊
Ee movinte name evdayalum manglishil ittude Malayalam vaykan ariyathavammarum und ee lokath😷
സൗബിനു എന്തിന്റെ കേടായിരുന്നു
😂😂😂
Kopp aanu
😀😀😀😀😀😀😀❤❤❤
കുറെ പടക്കം ഉണ്ടെല്ലോ dqvinu
Jesna ye kanumbol theja thangunte pole
Dq
ക്രിഞ്ച് ഉത്സവം
thara puthran ayathu kond mathram😂 immathiri chali padam
Tharaputhranmaril klachu pidichathu prithviraj mathram aanu. Bakki oke kanakkanu. Pakshe prithviraj inte karyathil aalde appan sukumaran angane valiya nadanonnum ala. Multistar filmsil aanu kooduthal um abhinayichathu. Indrajit um angane thanne multistar padangal alathe oru hitum ila.
Cheechide kochu ano oru mathcum ilaloo😂😂
🎉🎉🎉🎉🎉🎉🎉😮😅😅😊😢
ലാളുവിന് ഇംഗ്ലീഷ് അറീല
Cringiest Movie ever.
Varshangalkk shesham >>>>>>>> Prema kadha
Thala venkendayirunnu
cringe
Gay lallu😂
റ്റന്യ എറ്റെ ഒറ്റ മൊല
SS
Cringe padam
Nalla oola padam 😅
🤢🤢
Potta padam
Cringest Movie ever.
എന്തൊരു ബോറ രഞ്ജി പണിക്കർ
Athilum boru Dulquar aanu💯
@@vigneshmohanm5945 true😁
@@ajmalshifa2430 ,
Waste actor ranji പണിക്കർ 🤦♂️
enna nee pooi abinayk
❤❤