ഉക്കടത്തെ ഈ ഷോപ്പിൽ നിന്നു ഞാൻ വാങ്ങിയ ഒരു വെൽഡിങ് സെറ്റ്, അവർ പറഞ്ഞു ഡബിൾ ബോർഡ് വെൽഡിങ് സെറ്റ് ആണെന്ന്. ഇതു വെറും സിംഗിൾ ബോർഡ് ആണ്, TOSHON എന്നു പറഞ്ഞു കിട്ടുന്നത് വെറും TOHSON ആണ്, എന്നുപറഞ്ഞാൽ ഡ്യൂപ്ലി. അസംബ്ലിങ് വെറും മോശമായ രീതിയിൽ. വാങ്ങുന്നവർ സൂക്ഷിച്ചു നോക്കി വാങ്ങുക.
സ്ഥിരമായി ഉപയോഗിക്കാൻ, എപ്പോഴും branded ഐറ്റംസ് വാങ്ങുന്നതാണ് നല്ലതു. അല്പം വില കൂടും എന്ന് മാത്രം. Here കേടായാൽ അതോടെ വലിച്ചെറിയുക മാത്രമാണ് മാർഗം. നോ വാറന്റി. പലതും അലൂമിനിയം വൈൻഡിങ് ആണ്. എന്റെ ഹോം മെഷീൻ ടൂൾസ് എല്ലാം , ബ്രാൻഡഡ് ആണ്. വിലയിൽ കുടുങ്ങതിരിക്കുക. മറ്റു ടൂൾസ് വാങ്ങാം.
സ്പെഷ്യൽ ഡിസ്കണ്ട് ഒന്നും വേണ്ട... ഞാൻ ഒരു മോട്ടറിന് വേണ്ടി വിളിച്ചിരുന്നു. സംസാരിക്കാൻ കൂടി മെനക്കെടാത്ത ഒരു അഹങ്കാരിയാണയാൾ... വാട്ട്സ് ആപ്പിലുടെ ബസപ്പെ3 Cപ്പാഴും No response... അഹങ്കാരി.
ഇവിടെ മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ആണ് ഞാൻ ഒരു ടൈറ്റർ വാങ്ങി രണ്ട് ആഴ്ച കൊണ്ട് അത് കേടായി
ഞാൻ cordless drill, welding mechine എന്നിവ കൊറിയർ വഴി വാങ്ങിയിട്ടുണ്ട് 👍👍👍
Eganayund
@@firdousemn7439 still working now
ഉക്കടത്തെ ഈ ഷോപ്പിൽ നിന്നു ഞാൻ വാങ്ങിയ ഒരു വെൽഡിങ് സെറ്റ്, അവർ പറഞ്ഞു ഡബിൾ ബോർഡ് വെൽഡിങ് സെറ്റ് ആണെന്ന്. ഇതു വെറും സിംഗിൾ ബോർഡ് ആണ്, TOSHON എന്നു പറഞ്ഞു കിട്ടുന്നത് വെറും TOHSON ആണ്, എന്നുപറഞ്ഞാൽ ഡ്യൂപ്ലി. അസംബ്ലിങ് വെറും മോശമായ രീതിയിൽ. വാങ്ങുന്നവർ സൂക്ഷിച്ചു നോക്കി വാങ്ങുക.
Coimbatore poyi arum onnum vendikaruthu cloths ozhike...onkil duplicate alenkil price kuduthal njan anubhavam vechu parayanu arum ingane chathiyil pedaruthu.orginal vella kuravinu venakil delhi poyal mathi avide sett
Banglore vilakkurav und
dominar fork oil seal Hammer /puller undo chetaa
സ്ഥിരമായി ഉപയോഗിക്കാൻ, എപ്പോഴും branded ഐറ്റംസ് വാങ്ങുന്നതാണ് നല്ലതു. അല്പം വില കൂടും എന്ന് മാത്രം. Here കേടായാൽ അതോടെ വലിച്ചെറിയുക മാത്രമാണ് മാർഗം. നോ വാറന്റി. പലതും അലൂമിനിയം വൈൻഡിങ് ആണ്. എന്റെ ഹോം മെഷീൻ ടൂൾസ് എല്ലാം , ബ്രാൻഡഡ് ആണ്. വിലയിൽ കുടുങ്ങതിരിക്കുക. മറ്റു ടൂൾസ് വാങ്ങാം.
Branded സാധനങ്ങൾക്ക് നല്ല വില കൊടുക്കണം. ഗുണവുമുണ്ടാവും. ഇത് വില കുറവാണെങ്കിൽ അലുമിനിയം വൈന്റിംഗ് ആയിരിക്കാനാണ് സാധ്യത
അഴിച്ചയിൽ ഒരു മാമ്മദ്ക്കാന്റെ വീഡിയോ ചെയ്യണം ❤
Njan 1st kandukondirikukayaa
Spray painting missan undo
Halo friend, wood planer thickness and surface new model BOSCH, STANLEY,TOTAL Etching kanikkamo
Heatgun റേറ്റ് ariyamo
സ്പെഷ്യൽ ഡിസ്കണ്ട് ഒന്നും വേണ്ട... ഞാൻ ഒരു മോട്ടറിന് വേണ്ടി വിളിച്ചിരുന്നു. സംസാരിക്കാൻ കൂടി മെനക്കെടാത്ത ഒരു അഹങ്കാരിയാണയാൾ... വാട്ട്സ് ആപ്പിലുടെ ബസപ്പെ3 Cപ്പാഴും No response... അഹങ്കാരി.
Pokalle pattikkall aanu
Car washer എത്രയാ
Water Comparsor
Verity video aanallo 👍👍👍👍❤
Brush cutter engine 4 stroke available?
W😋w adipoly.... 👍👍👍
നിങ്ങൾക്കെക് വിഡിയോ പിടിച്ചാൽ പൈസ കിട്ടും. ഞങ്ങൾ വാങ്ങിക്കാൻ ചെന്നാൽ ആ വിലക്കു കിട്ടില്ല
Athokke kittum
ഇവരുടെ കടകളിൽ ഉള്ളത് പലതും ഡ്യൂപ്ലിക്കേറ്റ് ആണ് വാങ്ങി വെറുതെ പണം പോകുമെന്ന് വാങ്ങി കഴിഞ്ഞിട്ടേ അറിയൂ.
Shop no tharumo
ഉക്കടം മാർക്കറ്റ് എന്ന് പറയുക
I msg them there is no reply from them
Good shoddy products 😊
റൂട്ട് മാറ്റിയോ 👍
അളിയനു വല്യ പിടിയില്ല ല്ലേ 😅
Venam
Adipoli
xnt വാങ്ങരുത്
👍🏻👍🏻👍🏻👍🏻❤️
Number
♥️♥️♥️♥️♥️
ഇങ്ങളെ video കണ്ട് ഇന്ന് ഞങ്ങൾ പോയി 👍 ഉഷാറാണ്
Don't bit this shop I have very bad experience there characters pls don't buy anyone
ഷോപ്പ് ന്ന് ഇറങ്ങുന്ന വരെ ഗ്യാരണ്ടി 😂😂
ഉടായിപ്പ് മാർക്കറ്റ്
ഉടായിപ്പ് ടീം tm tools ഞാൻ പെട്ടു
1st
ഇ കടയിൽ കഴിഞ്ഞ ആഴ്ച ഞാൻ പോയതാ
പറയുന്ന മാതിരിയൊന്നുമല്ല വില കൂടുതലാണ്
👍
👍
😍
Aàa
👍