Rajahamsame By K. S Chithra | Mayyazhi Mahotsavam | Flowers

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2015
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • บันเทิง

ความคิดเห็น • 443

  • @sanafathima9136
    @sanafathima9136 2 ปีที่แล้ว +30

    എന്റെ സ്നേഹ വാനവും ജീവന ഗാനവും ❤️😘 ചിത്രറാമ്മ ❤️എനിക്ക് ഭയങ്കര ഇഷ്ടാണ്

  • @RR-yy9ss
    @RR-yy9ss 3 ปีที่แล้ว +178

    ഇത് പോലെ ഒരു ഗായിക ഇനി ഉണ്ടാവില്ല 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പകരം വെക്കാനില്ല മറ്റൊന്നും

    • @sreejuc825
      @sreejuc825 2 ปีที่แล้ว +7

      Yes

    • @manojmani2574
      @manojmani2574 2 ปีที่แล้ว +4

      Serikkum sathyam aanu undavillaa

    • @manucp07
      @manucp07 ปีที่แล้ว

      പകരം വെക്കാൻ ഉണ്ടാവില്ല, പക്ഷെ ഗായിക ഇനിയും ഉണ്ടാവും, എല്ലാം മാറിക്കൊണ്ടേയിരിക്കും.

    • @Rahulram214
      @Rahulram214 ปีที่แล้ว +2

      പകരം വെക്കാൻ ആർക്കും പറ്റില്ല കാരണം ഓരോ മനുഷ്യരും unique ആണ്

    • @remyaarun2289
      @remyaarun2289 ปีที่แล้ว +1

      ഇന്ദുപുഷ്പം എന്ന ഗാനം

  • @kasijeevan5377
    @kasijeevan5377 8 ปีที่แล้ว +74

    love u Chitra Amma....you are awesome.... can't explain

  • @429devayanibabu3
    @429devayanibabu3 2 ปีที่แล้ว +32

    ചിത്ര എന്ന അതുല്യ പ്രധിബയുടെ കഴിവ് ❤️ ഒരുപാട് ഇഷ്ടമാണ് പാടിയ പാട്ടുകൾ എല്ലാം. മനസ്സിൽ മായാതെ കിടക്കുന്നു ഓരോ വരികളും
    സ്നേഹം മാത്രം🥰

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ചിത്ര അതുല്ല്യ പ്രതിഭയോ ?
      നിങ്ങൾക്കു ഭ്രാന്തുണ്ടോ ?

    • @Rahulram214
      @Rahulram214 ปีที่แล้ว

      @@jayakumarchellappanachari8502 നിനക്ക് മുഴുത്ത വട്ട

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว

      @@jayakumarchellappanachari8502 അല്ല ഭായ് നിങ്ങൾ ഇവിടെ ഒന്നുമല്ലേ ജീവിക്കുന്നത് ഉഗാണ്ടയിലാണോ എന്തിനാണ് ഈ അതുല്യ പ്രതിഭ ആയ നമ്മുടെ ചിത്രചേച്ചിയെ കുറ്റപെടുക്കുന്നത്

  • @bindumilana..4036
    @bindumilana..4036 2 ปีที่แล้ว +96

    എനിക്ക് ഒരുപാട് ഇഷ്ടം ഈ ഗാനം.... ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ എന്താ ഫീൽ.. 🌹❤️❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      എനിക്ക് ഒരു ഫീലും
      തോന്നിയില്ല.

    • @hariprasad2343
      @hariprasad2343 2 ปีที่แล้ว +3

      @@jayakumarchellappanachari8502 choycho ayin aarelum thannoodd..60 vayasu kazhinju enn mubulla cmts ill nookkiyappol manasilaayii.. So sir ellathinadiylum vannu kuttam parayunnath atra seri aaano. Sir nu ishttam allenkil sir kaananda. Ith kaankayum cheyyum ella cmts nookki enik thooniyilla.. Anganalla inganalla ennokke parayaa le.. Aaykkootte athokke ooroorutharude right aanulole.. Seri ennna... Mammanodd onnum thonninilla maama 🤣

    • @fidajamshi5644
      @fidajamshi5644 ปีที่แล้ว +1

      ചിത്ര ചേച്ചി തന്നെയാണ് മുന്നേ പാടിയതും

    • @Rahulram214
      @Rahulram214 ปีที่แล้ว

      @@hariprasad2343 അയ്യോ ചേച്ചിയുടെ എല്ലാ സോങ്‌സിലും ഈ ചങ്ങായി bad കമെന്റ്സ് idarund

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว

      @@hariprasad2343 അതിന് കാട്ട് കേഴിക്കെന്തിന് സംക്രാന്തി അങ്ങനെ ഒരു പഴം ചൊല്ല് ഇല്ലേ bro

  • @alankargraphics1769
    @alankargraphics1769 2 ปีที่แล้ว +161

    ഇന്ത്യയുടെ വാനമ്പാടി ചിത്ര ചേച്ചി ജീവൻ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +6

      ഇന്ത്യയുടെ വാനമ്പാടി എക്കാലവും ലതാമങ്കേഷ്കർ
      മാത്രമാണ്. ചിത്ര വെറുമൊരു
      പാട്ടുകാരി.സർവ്വശക്തിയുമെടുത്തുപാടിയപ്പോൾ ചിത്രയുടെ
      ചങ്ക് പൊട്ടാഞ്ഞത് ഭാഗ്യം.
      80 കഴിഞ്ഞ മഹാഗായികമാർ
      ഒരു ചലനവുമില്ലാതെയാണ്
      പാടുന്നത്. അവരുടെ 100
      അയലത്തെത്തിയിട്ടില്ല ചിത്ര.
      എത്തുകയുമില്ല.

    • @sabim8667
      @sabim8667 2 ปีที่แล้ว +6

      @@jayakumarchellappanachari8502
      Thanike asuya😡😡😡

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@sabim8667
      എനിക്ക് ശരിയെന്നു തോന്നിയത് പറഞ്ഞു. അത്രമാത്രം. ചിത്രയിൽ
      ഒരു വലിയ ഗായികയെ കാണാൻ
      എനിക്കു സാധ്യമല്ല.. നിങ്ങൾ അന്ധമായി ചിത്രയെ ആരാധിച്ചു കൊള്ളു. അത് നിങ്ങളുടെ സ്വന്തം കാര്യം.ഞാൻ പാട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് 60
      വർഷം കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ പാട്ടുകാരുടെയും ധാരാളം പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. ആരൊക്ക
      എങ്ങനെയൊക്കെ പാടുമെന്ന്
      നന്നായിട്ടറിയാം. പാടുമ്പോഴുള്ള ചിത്രയുടെ കഷ്ടപ്പാട് കണ്ടാലറിയാം , ചിത്ര കഴിവില്ലാത്ത
      പാട്ടുകാരിയാണെന്ന്.

    • @GeenaShaji
      @GeenaShaji 2 ปีที่แล้ว +1

      Apoo pathrathinte front page il India yude vanambadi antharichunn paranju Lata Mangeshkarenn paranjatoo

    • @alankargraphics1769
      @alankargraphics1769 2 ปีที่แล้ว

      @@sabim8667 oolak reply cheyunnath entina..chila kazhivukal angeekarikan chilark bodam venem.. Latha ji legend tanne

  • @vinoderumely3166
    @vinoderumely3166 4 ปีที่แล้ว +81

    എന്ത് സ്വര മാധുര്യം നമ്മുടെ ചിത്ര ചേച്ചിയുടെ

    • @SudhaSudha-mw7hn
      @SudhaSudha-mw7hn 2 ปีที่แล้ว +4

      സൂപ്പർ സോങ്സ്

    • @vinoderumely3166
      @vinoderumely3166 2 ปีที่แล้ว +3

      @@SudhaSudha-mw7hn you

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      @@SudhaSudha-mw7hn
      Super എന്നു പറയാനുള്ള
      മണ്ടത്തരം എനിക്കില്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ചിത്രയുടെ സ്വരത്തിന്റെ
      10 മടങ്ങു മാധുര്യമുണ്ട്
      പഴയ ഗായികമാരുടെ സൊ രത്തിന്.

    • @renjithmohananrajee7339
      @renjithmohananrajee7339 2 ปีที่แล้ว +2

      @@jayakumarchellappanachari8502 👎

  • @midhunsr3131
    @midhunsr3131 8 ปีที่แล้ว +54

    No words -ammaaa♡

  • @kmmathew6398
    @kmmathew6398 ปีที่แล้ว +12

    പലരും ഈ ഗാനം ആയാസത്തോടെ പാടുമ്പോൾ ചിത്ര എത്ര അനായാസമായാണ് ഞങ്ങളുടെ അനുഗ്രഹം ആണ് നിങ്ങൾ നീണാൾ വാഴട്ടെ

  • @madhuvr7567
    @madhuvr7567 2 ปีที่แล้ว +43

    Amazing vocal control , queen of Indian music . No one couldn’t compete yesterday & today , am sure not tomorrow as well . Gifted human being and moreover a true legend. We all should be proud of her, I believe she is the best singer india ever produced , other big names mostly survived in North Indian domination. Madam Chaitra .. thank you for your contribution to the music industry . All prayers for healthy and happy life ahead .

  • @Madhu-tp8ex
    @Madhu-tp8ex ปีที่แล้ว +26

    രാജഹംസമേ... മഴവിൽ കുടിലിൽ...
    സ്നേഹദൂതുമായ് വരുമോ...
    സാഗരങ്ങളേ... മറുവാക്കു മിണ്ടുമോ...
    എവിടെയെന്റെ സ്നേഹഗായകൻ
    ഓ........ രാജഹംസമേ.........
    ഹൃദയരേഖപോലെ ഞാൻ എഴുതിയ നൊമ്പരം....
    നിറമിഴിയോടെ കണ്ടുവോ.... തോഴൻ [2]
    എന്റെ ആത്മരാഗം... കേട്ടുനിന്നുവോ......
    വരുമെന്നൊരു കുറിമാനം തന്നുവോ......
    നാഥൻ വരുമോ... പറയൂ..... രാജഹംസമേ.... മഴവിൽ കുടിലിൽ
    സ്നേഹദൂതുമായ് വരുമോ.........
    എന്റെ സ്നേഹവാനവും ജീവനഗാനവും
    ബന്ധനമാകുമെങ്കിലും.... നിന്നിൽ [2]
    നിമിഷ മേഘമായ് ഞാൻ
    പെയ്തു തോർന്നിടാം
    നൂറായിരമിതളായ് നീ... വിടരുവാൻ
    ജന്മം... യുഗമായ് നിറയാൻ [രാജഹംസമേ]

  • @minijayancherthala8113
    @minijayancherthala8113 ปีที่แล้ว +20

    രാജഹംസമേ.....❤️
    എത്രകേട്ടാലും മതിവരാത്ത ഗാനം🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hentrypereira6928
    @hentrypereira6928 ปีที่แล้ว +5

    "ചമയം" ഭരതൻ സാറിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രം. ചിത്രത്തിൽ മുരളി , മനോജ്‌ k ജയൻ , സിതാര എന്നിവരുടെ മികവുറ്റ അഭിനയം പ്രേത്യേകം ഓർക്കാതിരിക്കാൻ കഴിയില്ല അത്രക്കും മികച്ച അഭിനയം. ചിത്ര ചേച്ചിയുടെ ആലാപനത്തിൽ എന്നും വേറിട്ടൊരു മനോഹര ഗാനം തന്നെ.

  • @Kevinpabraham
    @Kevinpabraham 2 ปีที่แล้ว +27

    I don't think I'll be able to sit when she hit that high note🙌🏻... She is absolutely a Legend! Super Grateful for a wonderful personality such as Chithra ma'am! May Almighty strengthen and Bless her to create many more master pieces...❤💯🙌🏻

  • @sanjeevareddy2880
    @sanjeevareddy2880 2 ปีที่แล้ว +154

    Madam Chitra I don't know Malayalam being a Telugu man but I listened this song so many times. You are a gift of the God to Indian Music Industry

    • @rajphotography1814
      @rajphotography1814 2 ปีที่แล้ว +4

      100%.. nenu Konni Vandala Sarlu Vinna EE pata .....Language rakapoyina song Super

    • @banklootful
      @banklootful ปีที่แล้ว +1

      It is a thoothu song to her lover...Very gripping

    • @bijut2464
      @bijut2464 ปีที่แล้ว

      🎉

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +58

    ചിത്ര ചേച്ചി ഫാൻസ്‌ 🌹🌹✌️

  • @zion7185
    @zion7185 10 หลายเดือนก่อน +9

    കേരളത്തിലെ ഗായികമാരിൽ ശബ്ദ മാധുര്യം കൊണ്ട് ടോപ്‌ ലെവലിൽ നിൽക്കുന്ന ഒരു അനുഗ്രഹീത ഗായിക... ♥️♥️♥️♥️♥️♥️

  • @21.dharavathsridhar80
    @21.dharavathsridhar80 2 ปีที่แล้ว +44

    I don't know what meaning have in this song but heart ❤️ touch to me i like soooooo much n this song listened since 3years Chitra ji u r a wonderful singer i have no words about you ❤️❤️❤️❤️❤️❤️

  • @ajeeshpp8224
    @ajeeshpp8224 ปีที่แล้ว +5

    ഈ ഒരു ഗാനം ഇത്രയും ഫീലോടു കൂടി ആർക്കാണ് ഇങ്ങനെ പാടാൻ കഴിയുക

  • @satyamsivamsundaram143
    @satyamsivamsundaram143 3 ปีที่แล้ว +27

    Maha Lakshmi and Saraswathy - two in one, that is Chithra mam

  • @ajithpranavam
    @ajithpranavam 8 ปีที่แล้ว +16

    Chithra chechiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @shreyas1325
    @shreyas1325 2 ปีที่แล้ว +15

    ഒരു അഹങ്കാരവും ഇല്ലാത്ത ഒരു വ്യെക്തിത്വം

  • @arjunk710
    @arjunk710 ปีที่แล้ว +3

    എന്റെ ചേച്ചി. ഒരുപാട് നന്ദി 🙏🏻 ചേച്ചിയുടെ പാട്ടുകൾ എനിയ്ക്ക് ഒരുപാട് ഇഷ്ട്ടമാണ്. ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🏻. ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കാൻ എനിയ്ക്ക് സാധിക്കണേ എന്നാണ് ഞാൻ ദൈവത്തോട് അഭ്യർഥിക്കുന്നത് 🙏🏻

  • @sivaramakrishnaundavalli4874
    @sivaramakrishnaundavalli4874 7 ปีที่แล้ว +32

    when I am Lessing this song I feel very emotion. tnq chitra..garu

  • @RameshSadasivam1
    @RameshSadasivam1 7 ปีที่แล้ว +13

    Chitra Akka Arumaiyana padal , ninga ithu pola pala ayiram padalgal pada vendum :)👍

  • @adminsinpraconsultancy7633
    @adminsinpraconsultancy7633 2 ปีที่แล้ว +22

    The one and only Chithra Chechi 🙂🙏🙏🙏

  • @rohitkarmakar7718
    @rohitkarmakar7718 8 ปีที่แล้ว +19

    Namaskar chitra madam , I am Bengali ,I Am from kolkata , mam im big fain for madam

  • @ansarim4059
    @ansarim4059 8 ปีที่แล้ว +20

    chitra iam Tamil your malayalam song super

  • @s.rmedia5341
    @s.rmedia5341 2 ปีที่แล้ว +14

    അവിടെ ഫ്രണ്ടിൽ ഇരിക്കുന്ന ആരും ശ്രദ്ധിക്കുന്നത് പോലും ഇല്ല.ഒരു ഫീലും ഇല്ലാതെ ആണ് അവർ അവിടെ ഇരിക്കുന്നത്..നമ്മുടെ chithramma അത്രക് നന്നായി paadyitum അത് ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലേ ഓഡിയൻസ്..ഞാൻ ഇവിടെ ഈ വീഡിയോ 5 വട്ടം repeat കണ്ടൊണ്ട് ഇരികുവാ..enth ഫീല് ആണ്.. എത്ര കേട്ടാലും മതി വരില്ല❤️❤️❤️

    • @susmithaammu347
      @susmithaammu347 ปีที่แล้ว +3

      സത്യം അതൊക്കെ തമിൾ and തെലുങ്ക് ആളുകൾ എന്തൊരു റസ്പെക്റ്റ് ആണ് അവർക്ക് ഓകെ

    • @mallikasunil2105
      @mallikasunil2105 7 หลายเดือนก่อน

      Seriyanu

    • @s.rmedia5341
      @s.rmedia5341 7 หลายเดือนก่อน

      @@susmithaammu347 yes

    • @s.rmedia5341
      @s.rmedia5341 7 หลายเดือนก่อน

      @@mallikasunil2105 mm

  • @midhunsr3131
    @midhunsr3131 8 ปีที่แล้ว +33

    Yethra kettalum kandalum mathiyavillaa.....love u my chithrammae....

  • @asifsuperk6182
    @asifsuperk6182 ปีที่แล้ว +4

    സംഗീത പ്രതിഭ ചിത്ര ചേച്ചി സംഗതി ഒട്ടും കുറയാതെ ഇപ്പോളും പാടി ചേച്ചിക്ക് ആയുസ് നല്‍കി അനുഗ്രഹിക്കട്ടെ ദൈവം

  • @saraladevi3978
    @saraladevi3978 2 ปีที่แล้ว +3

    ചിത്ര ചേച്ചി ആ കാൽ തോട്ടൊന്നു തൊഴുത്തോട്ടെ. ഹൃദ്യം, മനോഹരം 🙏🙏🙏🙏

  • @muhammedrashidrashid2065
    @muhammedrashidrashid2065 4 ปีที่แล้ว +6

    Chechiyudey patt yappoyum kelkumpol yanthaa oru feelll

  • @manojkumarm4409
    @manojkumarm4409 7 ปีที่แล้ว +20

    love u chitra chechi 😍😘😘😘😘

  • @naveenkumarponde4179
    @naveenkumarponde4179 9 หลายเดือนก่อน +3

    I dont know Malayalam n literally how many times i gone through this song i dont know but i can feel n i can sing this but any how Hatsoff chitra garu ❤

  • @aiswaryaammuz3828
    @aiswaryaammuz3828 2 ปีที่แล้ว +1

    രാജഹംസമേ മഴവിൽ കുടിലിൽ സ്നേഹ ദൂതുമായി വരുമോ... സാഗരങ്ങളെ ... മറുവകു മിണ്ടുമോ....
    എവിടെയെൻ്റെ സ്നേഹ ഗായകൻ....
    ഓ ഓ ഓ........
    രാജഹംസമേ....
    ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം നിറമിഴിയൊടെ കണ്ടുവോ ..തോഴൻ ...
    എൻ്റെ ആത്മ രാഗം കെട്ടുനിനുവോ വരുമെന്നൊരു കുറിമാനം തന്നുവോ
    നാഥൻ ..വരുമോ..പറയൂ...
    (രാജഹംസമേ)
    എൻ്റെ സ്നേഹ വാനവും ജീവന ഗാനവും ബന്ധനമകുമെങ്കിലും ....നിന്നിൽ
    നിമിഷ മേഘമായ ഞാൻ പെയ്തു തോർനിടാം നൂറായിരം ithalay നീ വിടരുവാൻ
    ജന്മം ..യുഖമായ്..നിറയാൻ.....
    രാജഹംസമേ

  • @magith87ekm
    @magith87ekm ปีที่แล้ว +50

    Perfection during live performances is a rare phenomenon ❤️

    • @shailajab7468
      @shailajab7468 3 หลายเดือนก่อน

      It is bcz of her dedication , discipline& hard work . While singing , see her commitment for voice modulation. She is very very Genuine 💐

  • @meenakshianish1009
    @meenakshianish1009 3 ปีที่แล้ว +11

    Love you Chitra aunty ......... You are ausome ...... nothing to explain

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +1

    ദശാബ്ദങ്ങളായി ആസ്വാദകരുടെ മനസിൽ,കാതിൽ തേന്മഴ പൊഴിക്കുന്ന മലയാളിയുടെ വാനമ്പാടി കെ എസ് ചിത്രമ്മക്ക് ഇന്ന് അറുപതു വയസ്സ് 🥰 ചേച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍..😍🎂🙏🏻 ആയുരാരോഗ്യ സൗഖ്യം നേരുന്നു
    K S Chithra❤

  • @jobykallumannil
    @jobykallumannil 8 ปีที่แล้ว +16

    johnsetta. ...can't forget you..

  • @lakshmipriya.a9738
    @lakshmipriya.a9738 2 ปีที่แล้ว +9

    Chithra amma voice vere level aanu ❤️❤️😘❤️❤️😘❤️❤️😘❤️❤️😘

  • @user-zz4gh5dd9v
    @user-zz4gh5dd9v 9 หลายเดือนก่อน +1

    ഹമ്മിങ്ങിൽ സ്നേഹദൂതുമായ് വരുമോ എന്ന് പാടുമ്പോൾ ഓഡിയൻസിന്റെ ഭാഗത്ത്‌ നിന്ന് ഒരു ചേച്ചിയുടെ ആസ്വാദനം കാണിക്കുന്നുണ്ട്... അത് എത്ര കണ്ടാലും മതിവരില്ല 🙏

  • @shibushibumini7211
    @shibushibumini7211 8 ปีที่แล้ว +17

    amma njangade muthanu. ...

  • @sheshe4289
    @sheshe4289 3 ปีที่แล้ว +10

    ,,,,,,, NAMMUDEY CHITHRECHY,, ALLA,, ENTEY,,,,,,, GOD BLESS YOU,,,,,,,

  • @ravindranothayoth2389
    @ravindranothayoth2389 ปีที่แล้ว +3

    ചിത്രജീ really Gods own Gift .. Great

  • @gerardgeorge6883
    @gerardgeorge6883 2 ปีที่แล้ว +9

    Unbelievable!! The first time I am hearing a hit song being sung in an open stage with this kind of perfection.. No words..... Pranamam...

  • @jitheshopkrish5312
    @jitheshopkrish5312 8 ปีที่แล้ว +27

    chithra chechi always .....

  • @anoopmuralir6985
    @anoopmuralir6985 8 ปีที่แล้ว +17

    chechiiiiiiii adipoliyeeeeeeeeeeeeeeeeeeeeeeeee

  • @athulkrishnan8038
    @athulkrishnan8038 4 ปีที่แล้ว +14

    ചിത്രചേച്ചി ഒരു സംഭവം ആണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      നിങ്ങൾക്ക് സംഭവം.
      മറ്റു പലർക്കും ഒന്നുമൊന്നുമല്ല.

  • @anooparavind577
    @anooparavind577 2 ปีที่แล้ว +41

    Anyone can sing it in same pitch open occasion like this? This is respective Chithra.

  • @remasuresh8201
    @remasuresh8201 2 ปีที่แล้ว +20

    എത്ര കേട്ടാലും മതി വരുന്നില്ല ഈ ഗാനം 🌹

    • @ajeeshpp8224
      @ajeeshpp8224 ปีที่แล้ว +1

      സത്യം എന്തൊരു ഫീലോട് കൂടിയ ചിത്രചേച്ചി ഈ ഗാനം ആലപിച്ചത്

  • @anilradhakrishnan2313
    @anilradhakrishnan2313 ปีที่แล้ว +10

    Chitra chechi is a living legend
    Such a melodious voice

  • @maddalasrinivasarao9518
    @maddalasrinivasarao9518 ปีที่แล้ว +3

    One of my favourite malayalam song
    And also chithra chechi was my favourite legendary singer.
    Srinivas from vizag , Andhra Pradesh .

  • @vineshvineshvinesh2352
    @vineshvineshvinesh2352 2 ปีที่แล้ว +4

    ഈ ലോകത്തു ചിത്ര ചേച്ചിയെ പോലെ ഒരു ഗായിക ഇല്ല ബിഗ് സല്യൂട്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ചിത്രയെക്കാൾ വളരെ
      വല്ല്യ പാട്ടുകാരികൾ ധാരാളമുണ്ട്.
      പല വല്ല്യ പാട്ടുകാരികളുടെ
      മുന്നിലും ചിത്ര ഒന്നുമൊന്നുമല്ല.
      ചിത്ര വെറും സാധാരണക്കാരി.
      ചിത്രയെ അകാരണമായി
      പുകഴ്ത്തിക്കോളു.വിവരമുള്ളവർ
      അത് അംഗീകരിച്ചു തരില്ല.

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk ปีที่แล้ว

      @@jayakumarchellappanachari8502 than ethado
      Etha than parayunna singers
      Paranj konda😂

  • @kdgti
    @kdgti หลายเดือนก่อน

    Ende all time favourite song aane id. Njan Malayalam samsarikkyan todangiyappol kettu ishtapettu orthit padiya pasttayirunn. ❤️❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +25

    ചിത്ര ചേച്ചി🙏 ജോൺസൺ മാഷ്💞🙏💕

  • @roshks9913
    @roshks9913 ปีที่แล้ว +8

    ചിത്രയെ പോലെ ഒരു ഗായിക ഇല്ല കാരണം ഒരു ഓപ്പൺ സ്റ്റേജിൽ ശദ്ദത്തിന് വെത്യാസമോ ശൈലിയിൽ വെത്യാസമോ ഇല്ലാതെ പാടും എന്റെ ഇഷ്ട ഗായകർ ദാസേട്ടനും SPB യുമാണ് പക്ഷേ അവർ ചിത്രയെ കഴിഞ്ഞിട്ടേ ഉള്ളൂ iLove you ചേച്ചീ

  • @gulabisukumaran7737
    @gulabisukumaran7737 ปีที่แล้ว +3

    അത്രമേൽ പ്രിയ മാണിഗാനം. പ്രിയത്തിൽ പ്രിയമാം പ്രിയ ഗായികയുടെ ഈ മധുര സ്വരം കല്പാന്തക്കാലത്തോളം നിലയ്ക്കാതിരിക്കട്ടെ. Thank you 24 News.

  • @girishkunnath1610
    @girishkunnath1610 10 หลายเดือนก่อน +7

    രാജ ഹംസമേ.. എന്റെ ഇഷ്ട ഗാനം... ❤❤❤

  • @rajithashaji4388
    @rajithashaji4388 4 ปีที่แล้ว +11

    Kehne keliye kuch nhi... absolutely super

  • @ramshadac28
    @ramshadac28 2 ปีที่แล้ว +8

    ചിത്ര ചേച്ചിയെ കുറിച്ച് എന്തു പറയാൻ *great*എന്നോ പറഞ്ഞാൽ തന്നെ കുറഞ്ഞുപോകും

  • @dreamsdoor.6228
    @dreamsdoor.6228 8 ปีที่แล้ว +11

    chechiiii suprrrrr.......so nice

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 ปีที่แล้ว +1

    എന്റെ ഇഷ്ട ഗാനം... നിറയാൻ.... സൂപ്പർ 🙏🙏🙏🙏🙏🙏👍

  • @niya6831
    @niya6831 4 หลายเดือนก่อน

    പല പ്രമുഖ female singers ഉം falsetto voice ഉപയോഗിച്ചു പാടുമ്പോൾ open voice ഇൽ ഇങ്ങനെ ഇത്ര perfect ആയി, ഇത്ര voice control ആയി പാടുന്ന true singer ♥️

  • @ajithpanikar2860
    @ajithpanikar2860 3 ปีที่แล้ว +10

    ചിത്ര ചേച്ചി ❤❤❤❤❤

  • @mohammedhaneefe319
    @mohammedhaneefe319 ปีที่แล้ว +2

    K.S.Chithra the real Vaanambaadi of India.

  • @johnjainy
    @johnjainy 8 ปีที่แล้ว +10

    nice chechy...God bless

  • @indhoosworld7314
    @indhoosworld7314 2 ปีที่แล้ว +4

    Chithra chechi adipoliyayittundu

  • @rafiqulislam4772
    @rafiqulislam4772 7 ปีที่แล้ว +10

    i dont know on what basis people disliked this song and vdo ...hahahaaaa

  • @user-jg8kg8cp2h
    @user-jg8kg8cp2h 26 วันที่ผ่านมา

    ചിത്ര ലേക സൂപ്പറായി പാടി...., ചിത്രേ വെറ്റുവെക്കാം..,. സൗണ്ട് പിന്നണി ഇല്ലാതെ പാട്..... അംഗീകരികാം.,നിന്നെ 👍

  • @subairnatlayaya
    @subairnatlayaya 2 ปีที่แล้ว +5

    നന്നായിരിക്കുന്നു സുനിൽ സാർ ,
    ഹൃദ്യം സന്തോഷം , അഭിനന്ദനം

  • @bibinbaby31
    @bibinbaby31 7 ปีที่แล้ว +22

    Chithra chechi is great singer

  • @yedukondalukovuru5077
    @yedukondalukovuru5077 2 ปีที่แล้ว +8

    Chitramma ur a such a great legendary 🙏🙏🙏🙏🙏 to our sth indian industry

  • @Anilkumarivk
    @Anilkumarivk ปีที่แล้ว +5

    Excellent singer and pure voice 🥰🥰🥰

  • @mastatusworld3490
    @mastatusworld3490 2 ปีที่แล้ว +9

    Great voice chechii...onnum parayan vaakukalillaa..😍😍👏👏👏👌👌

  • @lakshmimurali192
    @lakshmimurali192 3 ปีที่แล้ว +8

    Love u Chithra amma

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +6

    2022 ലും💥🙏❤️

  • @wokaland
    @wokaland 2 ปีที่แล้ว +6

    Bless of God.. really I love you madam

  • @saritharajesh7938
    @saritharajesh7938 2 ปีที่แล้ว +1

    Chithra chechikku mathre recording pole stagilum perfect ayi padan kazhiyu...luv uu chechi

  • @rajeshseemarajesh2595
    @rajeshseemarajesh2595 2 ปีที่แล้ว +15

    ജോൺസൺ മാഷ്. രവീന്ദ്ര മാഷ് ഇവർ. ഇന്നും ഉണ്ടായേകിൽ 🙏🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ജോൺസൺ മാഷ് മഹാസംഗീതജ്ഞനാണ്.
      രവീന്ദ്രൻ വെറുമൊരു
      സംഗീതജ്ഞൻ.

    • @rajeshseemarajesh2595
      @rajeshseemarajesh2595 2 ปีที่แล้ว +3

      @@jayakumarchellappanachari8502 അതൊരു പുതിയ അറിവാണല്ലോ 🤣🤣🤣

    • @Rahulram214
      @Rahulram214 ปีที่แล้ว

      @@jayakumarchellappanachari8502 no compare

  • @vijeshkrishnanvijeshkrishn1768
    @vijeshkrishnanvijeshkrishn1768 2 ปีที่แล้ว +4

    Ente chithra Chechi edhilum valud ellavarum Kanata ente nammude nadinte swandham

  • @meganathanp1011
    @meganathanp1011 8 ปีที่แล้ว +11

    so sweet amma

  • @saranyaprajosh1210
    @saranyaprajosh1210 3 ปีที่แล้ว +8

    കണിലെ ഇറന്അണിഞ്ഞു ചിത്രചേച്ചി അടിപൊളി

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഈറനണിയാനുള്ള
      സംഗതിയൊന്നുമില്ല.
      അടിപൊളിയല്ല. ഒലക്കേടെ മൂട്.

    • @namitham3662
      @namitham3662 2 ปีที่แล้ว +2

      @@jayakumarchellappanachari8502 onnu podo

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว

      @@jayakumarchellappanachari8502 nalla asooya ndlee

  • @Renastk
    @Renastk 8 ปีที่แล้ว +21

    super chitra chechi..... old same voice oru change polum illaaaaa

  • @nithinkb3482
    @nithinkb3482 5 หลายเดือนก่อน

    This song in my life i am hearing in a Rainy day in Goa when i was sitting and watching sea and rain..Became my favourite song then.

  • @supertrampfairbanks
    @supertrampfairbanks 2 ปีที่แล้ว +12

    Love you❣️ legend 🙏🏼

  • @rajireddy4639
    @rajireddy4639 7 ปีที่แล้ว +54

    This is one of the most melodious songs , I have heard, without understanding , what it is all about, I wish some one let me know , link to its translation , if any. The tune, orchestrisation and of course the rendition is platinum grade.

    • @VenugopalanCheriyaveettil
      @VenugopalanCheriyaveettil 3 ปีที่แล้ว +7

      Just came across this request. Since it's four year old now, you might have already got the translation. I haven't seen a reasonably good translation in any of the sites. So, thought I would attempt a translation though some words are typically used in Malayalam songs and difficult to translate:
      O Royal Swan, will you come to the rainbow hut with the message of love.
      O oceans, can you reply to my query, where’s my sweetheart, the singer?
      Did my beloved see with tearful eyes, the poem of pain written like veins of my heart?
      Did he pause to listen to the song of my soul? Did he give a note saying that he would visit me? Will he come?
      Though the sky that’s my love and the song of my life would shackle you, I shall pour down like an instant cloud so that you can bloom like a flower with a hundred thousand petals and fill a life of eternity.

  • @sreekurumath
    @sreekurumath 8 ปีที่แล้ว +8

    Johnson mash and chitra chechi

  • @ravindran6557
    @ravindran6557 ปีที่แล้ว

    Very melodious and sweet song of smt Chithra. Thank u chithta madam!

  • @vinodkumarv6795
    @vinodkumarv6795 8 ปีที่แล้ว +13

    your voice very nice and songs

  • @user-my8op7js7m
    @user-my8op7js7m 10 หลายเดือนก่อน +1

    BEAUTIFUL SONG BEAUTIFUL VOICE WOW NO WORDS TO EXPRESS❤❤❤❤❤❤❤❤❤❤ TQ CHITRA MADAM LOVE U

  • @ragendur7951
    @ragendur7951 ปีที่แล้ว +1

    Super chithra chechi amazing ,original recording polae .My favourite singer love you.

  • @samjohn1426
    @samjohn1426 7 ปีที่แล้ว +19

    sweet voice

  • @surenderraju
    @surenderraju 8 ปีที่แล้ว +19

    super voice amma

  • @yedukondalukovuru5077
    @yedukondalukovuru5077 2 ปีที่แล้ว +6

    I love chitramma 🙏i dnt meaning of the song also but like her voice

    • @Rahulram214
      @Rahulram214 ปีที่แล้ว

      Kerala proud chithra ok

  • @GenovevaSotirova-lo1jn
    @GenovevaSotirova-lo1jn ปีที่แล้ว +1

    Are this love or religious song. Evribody can feel positive energy.

  • @sumeshmohan2940
    @sumeshmohan2940 4 ปีที่แล้ว +6

    Amma

  • @SB-mb4hl
    @SB-mb4hl 2 ปีที่แล้ว +5

    Perfectionist

  • @antonyvarghese3049
    @antonyvarghese3049 8 ปีที่แล้ว +11

    amrthu kazhichal marikkillairikkam....but ee sabdam kettal marichavar vare uarthezhunelkum..

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +1

    ചിത്രയുടെ കഷ്ടപ്പാട് കാണുമ്പോൾ വീണുപോകുമോയെന്ന് തോന്നുന്നു. വീഴാതിരിക്കട്ടെ.
    എന്റെ നാട്ടുകാരി വീണാൽ
    എനിക്കും വിഷമമല്ലേ.
    ചിത്രയും ഒരു മനുഷ്യസ്ത്രീയല്ലേ.