റോബിന്റെ അമ്മയുടെ കാലിൽ തൊട്ട് മാപ്പ് ചോദിക്കുന്നു | Bigg Boss Malayalam Season 4 Robin | Jasmine

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 3.8K

  • @anumanu8485
    @anumanu8485 2 ปีที่แล้ว +3812

    സാബു ചേട്ടാ... നിങ്ങൾ ഡോക്ടറുടെ അമ്മയോട് ഷെമ പറയാൻ കാണിച്ച വലിയ മനസ്..... 🥰🥰പ്രവുഡ്... സപ്പോർട്ട് ഡോക്ടർ ❤️

    • @sindhusuresh5672
      @sindhusuresh5672 2 ปีที่แล้ว +14

      സാബു 🙏

    • @neerajsuresh5860
      @neerajsuresh5860 2 ปีที่แล้ว +14

      A palathantha kk indya jasminem nimesh nm avide ntho aanenn ann vicharm

    • @nimish1524a
      @nimish1524a 2 ปีที่แล้ว +4

      🙄🙄

    • @nafihnappi295
      @nafihnappi295 2 ปีที่แล้ว +2

      ❤️❤️❤️❤️

    • @nafihnappi295
      @nafihnappi295 2 ปีที่แล้ว +7

      Dr❤️❤️❤️🔥

  • @madhumadhav7838
    @madhumadhav7838 2 ปีที่แล้ว +2874

    എല്ലാ മലയാളികളും ആ അമ്മയോട് ക്ഷമ ചോദിക്കുന്നു.🙏🙏🙏

    • @josephjohn1644
      @josephjohn1644 2 ปีที่แล้ว +13

      Sorry Mother

    • @nehavijayannair7200
      @nehavijayannair7200 2 ปีที่แล้ว +5

      അമ്മ മലയാളി അല്ലേ 🤔

    • @bluebird5946
      @bluebird5946 2 ปีที่แล้ว +9

      Sorry Amma

    • @abit2573
      @abit2573 2 ปีที่แล้ว +24

      നമ്മൾ എന്തിനു ക്ഷമ ചോദിക്കണം അവളുടെ പാവഭാരം ഒന്നും ഏൽക്കേണ്ട ഒരു അവസ്ഥയും ഒരു മലയാളിക്കും ഇല്ല.

    • @akhilkochu4939
      @akhilkochu4939 2 ปีที่แล้ว +7

      Sorry mom

  • @sandhyajasmine9435
    @sandhyajasmine9435 2 ปีที่แล้ว +70

    റോബിനു വേണ്ടി സംസാരിച്ചതിന് വളരെ സന്തോഷം നീതികേടിനു എതിരെ പ്രതികരിച്ച സാബുനു ബിഗ്സലൂട്ട്

  • @Ashkarali1998
    @Ashkarali1998 2 ปีที่แล้ว +2699

    സാബുവിന്റെ നിലപാടിനൊപ്പം നിൽക്കുന്നു ജാസ്മിന്റെ ഈ പ്രയോഗം തികച്ചും തെറ്റാണ് big boss ഇത് ചോദ്യം ചെയ്യണം 💯

    • @sujathasudev8651
      @sujathasudev8651 2 ปีที่แล้ว

      സാബു ഇവരെ യൊക്കെ ചൂലിൽ അടിക്കണം

    • @lijimanesh8493
      @lijimanesh8493 2 ปีที่แล้ว +20

      Boss Annan chodhyam cheyyilla.urapalle

    • @asw3376
      @asw3376 2 ปีที่แล้ว +12

      ഉണ്ട ചെയ്യും

    • @rejipappu7761
      @rejipappu7761 2 ปีที่แล้ว +46

      ജാസ്മിനും നിമിഷക്കും മനസിലായി ബിഗ് ബോസ്സ് നും മോഹൻലാലിനും ഇംഗ്ലീഷിൽ വലിയ പിടിപാടില്ലെന്നു. അത് അവർ രണ്ടു പേരും നന്നായി misuse ചെയ്യുന്നു. അത്ര തന്നെ...

    • @maheeranics6280
      @maheeranics6280 2 ปีที่แล้ว +12

      avale purathaakkanam cheythe pattoo

  • @mayamanilal5409
    @mayamanilal5409 2 ปีที่แล้ว +1833

    ഇത്രയും നാൾ എനിക്ക് സാബുവിനെ അത്ര ഇഷ്ടമല്ലായിരുന്നു, എന്നാൽ ഇന്ന് സാബു big salute 🙏🙏

    • @filzali
      @filzali 2 ปีที่แล้ว +4

      Sathyam ....

    • @abuameen143
      @abuameen143 2 ปีที่แล้ว +4

      Enikkum

    • @shar4057
      @shar4057 2 ปีที่แล้ว +7

      Saabuchettan is a Wonderful Humanbeing 🤗...

    • @TheMURALEcstasy
      @TheMURALEcstasy 2 ปีที่แล้ว +10

      @@shar4057 പിന്നല്ല!! ഇനി എത്രയൊക്കെ സീസൺ വന്ന് പോയാലും ഇങ്ങേരെ പോലൊരു അടാർ ഐറ്റത്തിനെ മഷിയിട്ട് നോക്കിയാപ്പോലും കിട്ടില്ല.❤️

    • @abhilashsivan
      @abhilashsivan 2 ปีที่แล้ว +2

      Sathyam

  • @tresmiab4214
    @tresmiab4214 2 ปีที่แล้ว +97

    Sorry അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇങ്ങനെ ഒരു മോനെ പ്രെസവിച്ച അമ്മ ഭാഗ്യ വതി യാണ് ❤❤

  • @MooppansVlogz
    @MooppansVlogz 2 ปีที่แล้ว +1252

    Well Said 🔥🔥👌👌

  • @d1nguh_
    @d1nguh_ 2 ปีที่แล้ว +2325

    റോബിനെ പോലെയുള്ള മകനെ പ്രെസവിച്ച ആ ഭാഗ്യവതിയായ അമ്മക്ക് ബിഗ് സല്യൂട്ട്,, മച്ചാൻ great😍😍😍

    • @sujathasanthosh7232
      @sujathasanthosh7232 2 ปีที่แล้ว +4

      🙏🙏🙏

    • @deepthideepu1062
      @deepthideepu1062 2 ปีที่แล้ว +2

      ♥️

    • @sumathomas3759
      @sumathomas3759 2 ปีที่แล้ว +2

      🙏🙏🙏

    • @adarshkk5504
      @adarshkk5504 2 ปีที่แล้ว +1

      😍

    • @sainababeebi9744
      @sainababeebi9744 2 ปีที่แล้ว

      ..BIGBOSSIL..RANDU...RULSO????
      .N..B...VELI....VLAVU......TINNNL......NALLATANO????.KOLLAMALLO..BIGBOSS.....ENTHINANU.....ENTHANU..KANI..KKNNNNTHU?.....JASMINU..DIRTY..WORKINU...KOOTTO?.IVALAUD..BAD..NAME.....LOKAMM..ARINJU...PARUNNNNU..BIG.BOSS..AANU..TERI..PARAYAN.....ANUVATHAM...KODUTTHATHA..ENNU..PEOPLES..TALKING....
      .LIKE&....SHERE..PLEASE......PEOPLES...ARIYTTA...BIG.BOSSINTHA...KALIKL.....SO...BAD.......ALLSO...SAD....

  • @sameenaskitchen5639
    @sameenaskitchen5639 2 ปีที่แล้ว +45

    Seson 1power full team ആയിരുന്നു. ഇതുവരെ അങ്ങനെ ഒരു team ഒരു സീണിലും വന്നിട്ടില്ല. സാബു പറഞ്ഞതിനോട് 100% യോജിക്കുന്നു 👍🏻👍🏻

  • @aneeshaniyas7432
    @aneeshaniyas7432 2 ปีที่แล้ว +1751

    BB യിൽ മോശം words use ചെയ്യരുത് എന്ന് ലാലേട്ടൻ warning ചെയ്തിരുന്നു,, ഇനി അങ്ങനെ ഉണ്ടായാൽ നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു. But ജാസ്മിൻ എന്ത് words use ചെയ്താലും BB ഒന്നും പ്രതികരിക്കുന്നില്ല...

    • @biggbossfan5414
      @biggbossfan5414 2 ปีที่แล้ว +42

      True.. But robin aanenkil epozhe lalettan valya prashnakkumayirunnu. Naveeneyum onnum paranjilla, jazmineyum onnum parayilla,

    • @ontrendmallu757
      @ontrendmallu757 2 ปีที่แล้ว +47

      Mohalaline kond onnum kollilla kamalahasan okke oro pointum chodhichu porikkum.... Ath eth contestant ayaalum

    • @vishnusasikumar8129
      @vishnusasikumar8129 2 ปีที่แล้ว

      #BiggBoss #Asianet

    • @makingwaveswithmeera
      @makingwaveswithmeera 2 ปีที่แล้ว

      Avide robina mothathil preshnam ellarkkum
      Robin pavaam moahttichal ethics ills
      Mattullavar katta moshtichal ath game
      Kashttam

    • @littishageorge5439
      @littishageorge5439 2 ปีที่แล้ว +7

      Bigg bosine jeevanil pediunde nimisha Jasmine and Daisy evare bigg Bossine nallafearunde so onum paryilla

  • @GOPINAMBIAR
    @GOPINAMBIAR 2 ปีที่แล้ว +439

    സാബു എന്ന് പറയുന്ന big boss winner ഇനെ salute ചെയ്യുന്നു . പറഞ്ഞതെല്ലാം വളരെ correct ആണ് .

  • @sasankank2465
    @sasankank2465 2 ปีที่แล้ว +79

    സാബു sir പറഞ്ഞത് 100% ശതമാനം ശരി 🙏👏

    • @siddhusworld7911
      @siddhusworld7911 2 ปีที่แล้ว

      സാബു പറഞ്ഞത് സത്യം കാണാൻ കൊള്ളാത്ത പരിപാടി ആയിതുടങ്ങി ബിഗ്ഗ് ബോസ്

  • @lalgikgeorge
    @lalgikgeorge 2 ปีที่แล้ว +627

    എനിക്ക് സാബുവിനോട് ഇത്രയും നാൾ ഭയങ്കര ദേഷ്യമായിരുന്നു. പക്ഷേ ഇന്ന് എനിക്ക് മനസ്സിലായി നിങ്ങൾ നട്ടെല്ലുള്ള ഒരു ആണാണെന്ന്. I love you Sabu❤

    • @meenunakshathra2775
      @meenunakshathra2775 2 ปีที่แล้ว +4

      Sabu 🔥🔥🔥🔥 is a 💎,dis d reason y he is Big Boss season 1 winner

    • @Gamingwithjaizz
      @Gamingwithjaizz 2 ปีที่แล้ว +12

      സത്യത്തിൽ അലമ്പന്റെ മുഖംമൂടിയിട്ട് നടക്കുന്ന ഉള്ളിൽ നന്മയുള്ള വ്യക്തിയാണ് സാബു.

    • @shar4057
      @shar4057 2 ปีที่แล้ว +1

      @@Gamingwithjaizz
      BB1 kandathodu koodi aa sathyam thiricharinjathu kondaanu Saabuchettan enikku orupaadorupaadu priyappettathaayi maariyathu 🤗...

    • @rahulkumarpv
      @rahulkumarpv 2 ปีที่แล้ว

      Copp aanu...ivanokke pala thoniyil kaaluvekkum

    • @minimathew5739
      @minimathew5739 2 ปีที่แล้ว

      Me too

  • @justinejoseph7905
    @justinejoseph7905 2 ปีที่แล้ว +2447

    വളരെ അതികം സങ്കടവും അമർഷവും തോന്നി ഇന്ന് അമ്മേ സോറി ആ പിഴച്ച പെണ്ണിന് വേണ്ടി ഞങ്ങൾ അമ്മയുടെ കാല് തൊട്ട് ക്ഷമ ചോദിക്കുന്നു 🙏🙏🙏

    • @serina2527
      @serina2527 2 ปีที่แล้ว +45

      You are also using abusive words against some one what's the difference

    • @amalck6949
      @amalck6949 2 ปีที่แล้ว +37

      @@serina2527 she is deserving

    • @asmtchdy5022
      @asmtchdy5022 2 ปีที่แล้ว +28

      @@serina2527 avalatharhikunnu.avale kettiyavan rakshapettunnu nisamsayam parayam.

    • @asmtchdy5022
      @asmtchdy5022 2 ปีที่แล้ว +15

      Athavalarhikunnnu avalde kettiyon rakshapettatha.ippo manasilayi ivalanu lifeil villlathy.

    • @invisiblethinker2838
      @invisiblethinker2838 2 ปีที่แล้ว +7

      @@asmtchdy5022 you are right pakshe kettiyavan alla kettiyavanmar 2 mrg akeend

  • @priyankahari7028
    @priyankahari7028 2 ปีที่แล้ว +2

    Big salute Dr.Robin's amma......bcz valare nalla pole aankutiye valarthiyathinu
    Sabu .....sir great talk

  • @minijam8828
    @minijam8828 2 ปีที่แล้ว +217

    നിങ്ങൾ പറഞ്ഞത് ശരിയാണ്. നമുക്ക് തന്നെ സങ്കടം തോന്നുന്നു. റോബിനെ സപ്പോട്ട് ചെയ്യുന്നു

  • @bindujester
    @bindujester 2 ปีที่แล้ว +267

    സാബുച്ചേട്ടാ ഞങ്ങളുടെ അഭിപ്രായവും ഇത് തന്നെയാണ്. ലാലേട്ടന് ഒന്നും പറയാനില്ല. ബിഗ്‌ബോസ് മിണ്ടാതിരിക്കുന്നു.

    • @minisuresh8451
      @minisuresh8451 2 ปีที่แล้ว +1

      Sirnu Asianetle staffine parichayamundenkil avarodu jasminu siksha kodukkan parayanam

  • @reney1452
    @reney1452 2 ปีที่แล้ว +10

    Thank you Sabu.
    Appreciate!
    Wish someone from bigboss should see this.
    Atleast mohanlal...
    Sabu talked on behalf of all malayalis.

  • @maninair6964
    @maninair6964 2 ปีที่แล้ว +867

    സാബു നിങ്ങൾ ഡോക്ടറിനെ അമ്മയോട് ക്ഷമ പറയുന്നത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞതിനോടൊപ്പം എന്റെ ഹൃദയം കൂടി നിറഞ്ഞു. നന്ദി.

  • @munnasinavlog6441
    @munnasinavlog6441 2 ปีที่แล้ว +1627

    BB യിൽ തെറി വിളിക്കുന്നവർക്കും പരദൂഷണം പറയുന്നവർക്കും Bigg ബോസ്സിന്റെ കട്ട സപ്പോർട്ട് ഉണ്ട്. ആർക്കേലും തോന്നീട്ടുണ്ടോ.... Dr ഉയിർ 👏👏👏

    • @nithyasankar5880
      @nithyasankar5880 2 ปีที่แล้ว +10

      yes

    • @bindhuskaria5239
      @bindhuskaria5239 2 ปีที่แล้ว +22

      But Robin പറയരുത് എന്ന് ബിഗ്ഗ്‌ബോസ് ന് നിർബന്ധം ഉണ്ട് താനും. കഷ്ടം.

    • @suzannekk7851
      @suzannekk7851 2 ปีที่แล้ว +3

      Robin o?For what? Full paid promotion aanu.. athu manasilaakathe vaale rhoongi kurae mandanmar..

    • @abhilashsivan
      @abhilashsivan 2 ปีที่แล้ว +3

      Bigboss vare virachu poi

    • @reejamohan9579
      @reejamohan9579 2 ปีที่แล้ว +2

      Yes

  • @sairabanumuhammedsherif5127
    @sairabanumuhammedsherif5127 2 ปีที่แล้ว +8

    Dr. Robin very good charactor 👌👌👌🥰👍

  • @mayamanilal5409
    @mayamanilal5409 2 ปีที่แล้ว +1020

    അമ്മയോട്,ഒരു സ്ത്രീ എന്ന രീതിയിൽ ഞാൻ ക്ഷമ ചോദിക്കുന്നു അമ്മ......

    • @vidyavathinandanan5596
      @vidyavathinandanan5596 2 ปีที่แล้ว

      Ivale aarkum sahikan pattilla...BB kanan kollilla..kuttikal mosamakum ..paranjathokke avalk yojichathanu.
      Cultureless lady

    • @vidyavathinandanan5596
      @vidyavathinandanan5596 2 ปีที่แล้ว +6

      Well said, sabu

    • @subaidaali5596
      @subaidaali5596 2 ปีที่แล้ว +5

      🙏🙏🙏🙏🙏🙏🙏

    • @abhilashkerala7652
      @abhilashkerala7652 2 ปีที่แล้ว +15

      നമ്മൾക്ക് ആ അമ്മയോട് മാപ്പ് പറയാം ..പക്ഷെ ആ അമ്മ അത് കേട്ടെങ്കിൽ ആ അമ്മയുടെ മാനസിക അവസ്ഥ ഒന്ന് ആലോചിച് നോക്ക് 😔😔😔

    • @abit2573
      @abit2573 2 ปีที่แล้ว +5

      നമ്മൾ എന്തിനു ക്ഷമ ചോദിക്കണം അവളുടെ പാവഭാരം ഒന്നും ഏൽക്കേണ്ട ഒരു അവസ്ഥയും ഒരു മലയാളിക്കും ഇല്ല.

  • @naufiyabaiju75
    @naufiyabaiju75 2 ปีที่แล้ว +332

    Dr. റോബിൻ വ്യക്തിത്വമുള്ള മനുഷ്യൻ 🥰

  • @dhanushad5333
    @dhanushad5333 2 ปีที่แล้ว +7

    സാബു ചേട്ടൻ വൈൽഡ് കാർഡ് എൻട്രിയിൽ വരണം 👌

  • @fggh1407
    @fggh1407 2 ปีที่แล้ว +398

    ഈ സാബു എന്തൊരു മനുഷ്യനാണ്. ചില നേരത്ത് ഇയാളെന്താ ഇങ്ങനെ എന്ന് തോന്നി പോകും. But ചിലനേരത്ത് ഒരത്ഭുതമായ് തോന്നും. ഈ റിവ്യൂവിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കേട്ടപ്പോൾ ബഹുമാനം തോന്നുന്നു.🙌❤️

  • @ashiqvtm8853
    @ashiqvtm8853 2 ปีที่แล้ว +229

    ലാലേട്ടൻ ഇതിനെങ്കിലും പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനാ ലാലേട്ടൻ ശനിയാഴ്ച വന്ന് സംസാരിക്കുന്നത് ജാസ്മിനെ പുറത്താക്കണം

    • @shanisharaf9542
      @shanisharaf9542 2 ปีที่แล้ว +9

      പ്രതികരിക്കില്ല മോഹൻലാൽ മുൻപ് നവീൻ മോശം വാക്ക് പറഞ്ഞില്ലേ റോബിനെ എന്നിട്ട് അത് എപ്പിസോഡിൽ കാണിച്ചോ മോഹൻലാൽ ചോദിച്ചോ inum എപ്പിസോഡിൽ ജാസ്മിന്റെ തെറി കാണിച്ചില്ല അതുകൊണ്ട് ചോദിക്കുകയുമില്ല robin എന്തെങ്കിലും പറഞ്ഞാൽ മാത്രേ biggboss kanikkoo

    • @rejiabraham7911
      @rejiabraham7911 2 ปีที่แล้ว

      Jasmin purathupokanam

  • @sathipv6876
    @sathipv6876 2 ปีที่แล้ว +9

    Dr. Robin.... Big support 💪

  • @amrithaanilkumar3578
    @amrithaanilkumar3578 2 ปีที่แล้ว +274

    സാബു ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് 💯💯

  • @RAHUL-se9fp
    @RAHUL-se9fp 2 ปีที่แล้ว +569

    അമ്മയോട് ക്ഷമ ചോദിക്കുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @rajeevpr2431
    @rajeevpr2431 2 ปีที่แล้ว +8

    ഞങ്ങൾക്കോ പ്രീതികരിക്കാൻ പറ്റുന്നില്ല.... 🙏🏻🙏🏻🙏🏻.., dr റോബിൻ ഉയിർ 😍😍😍❤❤❤

  • @mrsimperfect9445
    @mrsimperfect9445 2 ปีที่แล้ว +755

    സോറി അമ്മ 🥺❣️അമ്മയുടെ മകൻ ഞങ്ങൾക്ക് നല്ല ഇൻസ്പിറേഷൻ ആണ് 🙂ആ മകന് ജന്മം നൽകിയ അമ്മക്ക് ഹൃദയത്തിൽ നിന്നും ഒരുപാട് ചുംബനങ്ങൾ ❣️ഒരുപാട് ഇഷ്ടം അമ്മ 😘.. അമ്മടെ മകനെ ഒരീസം നേരിട്ട് കാണണം അത്രമേൽ ബഹുമാനവും സ്നേഹവുമാണ് 😘അമ്മേ.. ആ കുട്ടി പറഞ്ഞത് ഓർത്തിട്ട് വെഷമിക്കണ്ടാട്ടാ... അത് അങ്ങനെ ഒരു വിവരം ഇല്ലാത്ത കുട്ടി... അമ്മടെ കുട്ടിക്ക് അമ്മ വിവേകം നൽകി... സ്നേഹത്തോടെ ബാക്കിയുള്ളോരേ സ്നേഹിക്കാൻ പഠിപ്പിച്ചു... 🤍റോബിനേക്കാളും ആ മകന് അത്രമേൽ പ്രിയപ്പെട്ട അമ്മയോട് ഒരുപാട് ഇഷ്ട്ടാണ്.... ❣️
    Thank you സുനിത ചേച്ചി... ഈയൊരു ചർച്ചക്ക് ബിഗ് സല്യൂട്ട്... ❣️സാബു ഇക്ക സ്നേഹം ബഹുമാനം മാത്രം ❣️

    • @razizubair247
      @razizubair247 2 ปีที่แล้ว +4

      👍👍👍👌❤

    • @sumathomas3759
      @sumathomas3759 2 ปีที่แล้ว +3

      💖💖 love you Amma🌹💖

    • @anamikaanuz6264
      @anamikaanuz6264 2 ปีที่แล้ว +2

      Inspiration kop

    • @lissythomas158
      @lissythomas158 2 ปีที่แล้ว +3

      സാബു ഇതൊന്നും ലാലോ bbyo mind ചെയ്യുന്നില്ല ആ ജാസ്മിനെ സാബു സിരുന്നെങ്കിൽ എപ്പോ അവളെ thatyene

    • @shahinashahi5418
      @shahinashahi5418 2 ปีที่แล้ว +1

      Saaabu 👍👍👍👍👍👍👍

  • @Unbox_111
    @Unbox_111 2 ปีที่แล้ว +799

    മോഹൻലാൽ, bb4, ജാസ്മിന് ഒരു പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്...സുനിത പറഞ്ഞതിനോട് ഞാൻ 100%യോജിക്കുന്നു

  • @nooreidan3641
    @nooreidan3641 2 ปีที่แล้ว +16

    റോബിൻ സ്നേഹസമ്പന്നനായ ഒരു മകനും നല്ല വ്യക്തിയുമാണ് 💪🏻😍

  • @sindhusuresh5672
    @sindhusuresh5672 2 ปีที่แล้ว +123

    സുനിത സാബു പറഞ്ഞത് വളരെ സത്യം. Dr. Poli. സാബു sunitha salut 🙏🙏

  • @presadas9828
    @presadas9828 2 ปีที่แล้ว +276

    ജാസ്മിൻ സ്വയം കുഴി തോണ്ടി കൊണ്ടിരിക്കുന്നു..
    Big bos നീതി പാലിക്കുക
    സാബു താങ്കൾ പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് 100%

    • @priyasreeraman1087
      @priyasreeraman1087 2 ปีที่แล้ว +1

      Bigg boss Jasmine kondu maapu parayappikanam

    • @johnson.jmathewjohn8846
      @johnson.jmathewjohn8846 2 ปีที่แล้ว +3

      Bigbos കാണുന്ന മലയാളികളെ വെറും ഒരു മണ്ണുണ്ണിയാക്കാണാരുതെന്നു ലാലിനോട് പറയുന്നു ജാസ്മിൻ കാളി ഒരു കൂട്ടുകാരി രണ്ടും പക്കാ കാളി മറ്റു സ്ത്രീകൾക്ക് വലിയ അപമാനം സാബു മുൻപേ ബിഗ്‌ബോസിൽ ഉണ്ടായിരുന്നപ്പോൾ ഒരു പെണ്ണ് ഉണ്ടായിരുന്നു അതിനു സാബു കാണിച്ചു കൊടുത്തു അങ്ങനെ വേണം ഒരു മര്യാദ വേണ്ടേ കുടുംബമായി കാണാൻ പറ്റാത്ത ഷോ ആകുന്നു ഇതിനു മോഹൻലാൽ തന്നെ ഉത്തരവാദി

  • @hishanaaboobacker3089
    @hishanaaboobacker3089 2 ปีที่แล้ว +8

    സാബുച്ചേട്ടൻ ശെരിക്കും പ്രേക്ഷകരുടെ വികാരമാണ് സംസാരിച്ചത്. Big saluite 🙏♥️

  • @honeykrishna1163
    @honeykrishna1163 2 ปีที่แล้ว +1392

    സാബുച്ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്... സാബുച്ചേട്ടൻ റോബിന്റെ അമ്മയോട് ക്ഷമ പറഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി

    • @bijubharathan5792
      @bijubharathan5792 2 ปีที่แล้ว

      Yes

    • @mickeymouse-zp8zg
      @mickeymouse-zp8zg 2 ปีที่แล้ว +8

      He say sorry to dr Robin's mom . Then why he didn't say sorry to nimisha's mom on the behalf of lp . Entha nimisha yude Amma , Amma yaayi e irunnu parayunna randu perkkum thoniyilla .See this channel always promote fan fight . Njan e channel inte daily viewer alla . I think bb4 is not toxic . This channel is toxic .

    • @avin9841
      @avin9841 2 ปีที่แล้ว

      Yes

    • @nimababy9663
      @nimababy9663 2 ปีที่แล้ว +2

      സത്യം എന്റെയും മനസ്സ് വേദനിച്ചു

    • @Aashpets1614
      @Aashpets1614 2 ปีที่แล้ว

      Enteyum kannu niranju poyi 🥺

  • @lathikaravindran9303
    @lathikaravindran9303 2 ปีที่แล้ว +251

    സാബു എത്ര നന്നായി സംസാരിച്ചു ,പക്ഷെ ഇതൊന്നും ആ ബോസ്സ് മൈൻഡ് ചെയ്യുമെന്ന് തോന്നുന്നില്ല അവൾ ഇന്ന് ബോസിനെ വരെ ഭീഷണിപ്പെടുത്തി.

    • @daisyjames6363
      @daisyjames6363 2 ปีที่แล้ว +10

      ബിഗ്‌ബോസ് എന്ന് പറയുന്നവന്റെ
      സംസ്കാരം ഞങ്ങള്ക്ക് മനസിലായി പക്ഷെ ലാൽ ഇത്ര ചേപ്പാകുമെന്ന് വിചാരിച്ചില്ല കോടികൾ കിട്ടിയപ്പോൾ എന്തു വൃത്തികേടിനു കൊട്ടുനിൽക്കാമെന്നയോ ജഡ്ജ്മെന്റന് ഒരു പവിത്രതയുണ്ട് അത് സത്യസന്ധമായി പ്രവർത്തിക്കാനുള്ളതാണ് തെറിവിളിക്കുകയും മാന്യമായ വസ്ത്രം ധരിക്കുകയും ചെയ്യാത്ത ജാസ്മിനെയും നിമിഷയെയും സപ്പോർട് ചുന്നുതന്നോ തന്റെ സംസ്കാരം ഷോ കാണുന്നവരാരും നിങ്ങളെപ്പോലെ മണ്ടന്മാരല്ല ലാൽ ഇനിയെങ്കിലും സത്യസന്ധമായി പെരുമാറാൻ പഠിക്കണം ഇല്ലെങ്കിൽ ഷോ പ്രേക്ഷരുത്തന്നെ നിർത്തിക്കും അത് നിങ്ങൾ മനസ്സിലാക്കുന്നത് നിങ്ങള്ക്ക് നല്ലത്

  • @Nazeeb898
    @Nazeeb898 2 ปีที่แล้ว +19

    Love you Sabu mon bro....you reacted well...You had stood for his Mother...Mother is the biggest thing happened in everyone's life...Mother❤️

  • @madhup4600
    @madhup4600 2 ปีที่แล้ว +153

    സാബു പറഞ്ഞത് എത്ര ശരി. സെപ്റ്റിക് ടാങ്ക് തന്നെയാണ് ജാസ്മിൻ ജന്ദുവിന്റെ വായ. നിമിഷയുടെ എല്ലായിടവും ക്ലീൻ ചെയ്യണം.

  • @chinjilakodanshorts167
    @chinjilakodanshorts167 2 ปีที่แล้ว +207

    ഇപ്പോൾ സാബു ചേട്ടൻ ആ ക്ലബ് ഹൌസിലെ അതെ പവറിൽ തിരിച്ചെത്തി. 101% സാബു ചേട്ടൻ പറഞ്ഞതിനോട് അനുകൂലിക്കുന്നു. അതോടൊപ്പം സുനിത ചേച്ചി നല്ലൊരു നിലപാട് ആണ് പറഞ്ഞതും 🙋‍♂️🤗👍🏻👍🏻

  • @taara2707
    @taara2707 2 ปีที่แล้ว +14

    Sabu is absolutely right❤

  • @mywildstroy3187
    @mywildstroy3187 2 ปีที่แล้ว +176

    മലയാളികൾ നെഞ്ചിലേറ്റിയ Dr മച്ചാനെ നങ്ങൾക് തന്ന ആ അമ്മയെ നെഞ്ചിലേറ്റുന്നു❤

  • @prathibhaajayan5192
    @prathibhaajayan5192 2 ปีที่แล้ว +454

    സാബു ഇന്ന് നിങ്ങൾ രണ്ടുപേരും ശക്തമായി പ്രതികരിച്ചു. ഈ വിഷയം ഇന്ന് പല റിവ്യൂകളിലും കണ്ടു. നിങ്ങളുടെ റിവ്യൂ കേട്ട് കണ്ണ് നിറഞ്ഞുപോയി. ഞാനും ഒരു അമ്മയാണ്. എനിക്ക് ഈ പ്രായത്തിലുള്ള ഒരു മകനുണ്ട്. 👍👍👍👍👍👍🥰🥰🥰😥😥😥😥😥😥

    • @khalbilejinn7993
      @khalbilejinn7993 2 ปีที่แล้ว +4

      Nammalil palarum samsatikkan agrahuchatha sabu ikka parayunnatgu

    • @Anjali-kr8io
      @Anjali-kr8io 2 ปีที่แล้ว +2

      ❤❤❤

    • @sijikuriakose5830
      @sijikuriakose5830 2 ปีที่แล้ว

      Sabuchetta🌹🌹👍👍👍👍👍

  • @maryjancy9364
    @maryjancy9364 2 ปีที่แล้ว +7

    My families full vote Dr Robbin.💗❤️

  • @lincymv007
    @lincymv007 2 ปีที่แล้ว +239

    Sabu ചേട്ടൻ ആണ് real ബിഗ് ബോസ് winner

  • @jaisala
    @jaisala 2 ปีที่แล้ว +231

    നാല് Season ലും വച്ചു നോക്കിയാൽ ഇത്രയും കയറൂരി നടക്കുന്ന പെണ്ണുങ്ങൾ ഉള്ളത് സീസൺ 4 ആണ്.... സാബുച്ചേട്ടൻ റോബിനോടും അമ്മയും ക്ഷമ ചോദിച്ചപ്പോൾ കണ്ണും മനസും നിറഞ്ഞു 😍😍😍😍 So proud of you 💖💖💖

  • @hydertharayilmalappuram6872
    @hydertharayilmalappuram6872 2 ปีที่แล้ว +31

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നവർ ഈ പറഞ്ഞ സ്ലാങ് 😄ഉപയോഗിക്കുന്നവർ ആകും

  • @shameenashami4958
    @shameenashami4958 2 ปีที่แล้ว +123

    Endu കൊണ്ട് biggbos ഇതിന് പരിഹാരം കാണുന്നില്ല.. പണിഷ്മെന്റ് കൊടുക്കുന്നില്ല 😡😡😡😡😡

  • @vijishvlog3779
    @vijishvlog3779 2 ปีที่แล้ว +189

    ഏഷ്യാനെറ്റിനെ വരെ airil.. കയറ്റിയ ചങ്കൂറ്റം സാബു ചേട്ടാ ബിഗ്സല്യൂട്ട്.. ആവിശ്യമായിരുന്നു 🔥🔥❤️❤️❤️

  • @sujanavijith1090
    @sujanavijith1090 2 ปีที่แล้ว +3

    Well said .......full support for Robin Dr ..

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +466

    സാബു വിനോട് ബഹുമാനം തോന്നിയ നിമിഷം 💪💪💪💪 ഡോക്ടർ Robin 👍👍👍👌👌👌👌💪

    • @shreedeviunnikrishnan3906
      @shreedeviunnikrishnan3906 2 ปีที่แล้ว

      സാബു വെരി ഗുഡ് ലാൽ sir ന്റെ സ്ഥാനതതു സൽമാൻ ഖാൻ ആരുന്നു എങ്കിൽ ജാസ്മിനെ അപ്പൊ വെളിയിൽ irakkiyenem

    • @valsanmathai6781
      @valsanmathai6781 2 ปีที่แล้ว +1

      സാബു ചേട്ടാ ബിഗ് സല്യൂട്ട് ഇതെവിടയാണ് നടക്കുന്നത് എനിക്ക് കാണിച്ച് തന്നാൽ ഞാൻ ബിഗ് ബോസ് സ്റ്റുഡിയോ ബോoബിട്ട് തകർക്കാം .... സത്യം അത്രയ്ക്ക് വെറുത്തു പോയി

  • @latheef9958
    @latheef9958 2 ปีที่แล้ว +325

    Sunitha ചേച്ചി show കാണുന്നതിന്റെ കൂടെ എല്ലാ റിവ്യൂസ് ഉം കാണുന്നുണ്ടെന്ന് തോന്നുന്നു... 👍🏻👍🏻

    • @chandrikadevi5801
      @chandrikadevi5801 2 ปีที่แล้ว +2

      Its a big shame Mr. mohnlal and bigboss. Yu both encouraging these two ladies named Nimisha and Jasmine...... Dr. Robin Be Bold and go Ahead.....Be care.!.Don't use bad worse.... I always support yu...... Yu r an educated person...... Don't loose yur temper.....Thanks mr. Sabu and sunitha... Yur sayings are correct... Points.....🙏🏿👍

    • @chandrikadevi5801
      @chandrikadevi5801 2 ปีที่แล้ว +1

      Muslim spirit.. Vendatto mr. Bigg bose. Sthiriklkku apamanamanu thaghal support cheyyunna aa two ladies jasmine and Nimisha..... Advocate polum..... Nannmketta varghaghl...... Haaaa Best Bigboss show..... Shame shame Asianet chanel..... Ippol purathu ninnum irakkumati cheytha parties😃😃 bahurasm..... Mental hospitalil konddupoyi nalla shock koduthalum bigg boss.....yethrayo bigboss kalikl pala bhakshakalilum kanddirikunu. Oru standard illatha kalikareyanu bigbossil select cheythirikunnatu.... Shame...Areyum Kuttm parayan ishttamallatha oru lady anu njan... Yennal thettukl chooddikanikate irikkan kazhiyunniliya.... Oru standard illatha kalikkar..... Kazhchakkare kaliyakkendda mr. Bigboss? Thaghalude bigboss show oru valia parajayym thanneyanu...koottu nilkkan lalettanum...... Kodikanakkinu janaghl nighalude erattathappu pravrthikl daily kanddukonddirikunnu yennulla orma unddayyal nannu...... Personality.... induviduality ...education ulla oru matured person ayya mr. Robineyum vattu pidichu nadakunna cigaratte valichunadakunna nimisha jasmine ee sthrikklkku Dr. Robinte Ammaye theri vilikkan yedhu avakashamanu ullatu?veettil irikunna ayalude ammayeyum theriabhishekkm cheythittum lalettn polum evrkku punishment kodukkate evare support cheythu niruthiyirikkunnu.wonderful!!

  • @krishnendup5770
    @krishnendup5770 2 ปีที่แล้ว +30

    എന്ത് കൊണ്ട് bigg boss ജാസ്മിനെ warn ചെയ്യുന്നില്ല 😡😡

  • @rbgprmbvrrbg5510
    @rbgprmbvrrbg5510 2 ปีที่แล้ว +60

    സുനിതയുടെഇത്രയും നാളത്തെ big boss vedio യിൽ ആദ്യമായി like അടിച്ചത് ഈ vedio ക്ക് എന്നത് സത്യം 🙏

  • @shedodood8908
    @shedodood8908 2 ปีที่แล้ว +218

    Always Dr. Robin ❤ full vote for dr❤

  • @ziyanazmin2820
    @ziyanazmin2820 2 ปีที่แล้ว +6

    Dr Robin full vote👍🏻👍🏻💯

  • @smithapradeep9159
    @smithapradeep9159 2 ปีที่แล้ว +84

    അമ്മയോട് മാപ്പ് ചോദിക്കുന്നു bigg boss ന്റെ പ്രേക്ഷക എന്ന നിലയിൽ sabu... you are correct

  • @ananthutg9494
    @ananthutg9494 2 ปีที่แล้ว +154

    ബിഗ്ഗ് ബോസ്സ് കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാനും Dr റോബിന്റെ അമ്മയുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു.. 🙏🏻
    മാപ്പ് 🙏🏻🙏🏻

  • @Dilmiyaasif
    @Dilmiyaasif 2 ปีที่แล้ว +55

    ജാസ്മിനെ ഒരിക്കലും top 5il ആരും വോട്ട് ചെയ്ത് എത്തിക്കരുത്..... Pls... 🙏🙏
    ഇത് പോലെ ഉള്ള പെണ്ണിനെ എന്തിനാണാവോ ബിഗ്ഗ്‌ബോസ് പൊന്തിച് വെക്കുന്നെ.... 🤦‍♀️

    • @mahendrank5547
      @mahendrank5547 2 ปีที่แล้ว

      ജാസ്മിന് ബെല്ലും ബ്രേക്കുമില്ല... Boss ന് വഴക്ക് കേൾക്കാൻ താല്പര്യമില്ല. ഉള്ള വില കളയണ്ടല്ലോന്ന് കരുതിയിട്ടാണ്

  • @mixturemedia1314
    @mixturemedia1314 2 ปีที่แล้ว +391

    Jasmin നെ പുറത്താക്കണം ,....ഇല്ലെങ്കിൽ....ബിഗ്ബോസ് ഷോ ...ഇ സീസൺ കൊണ്ട് .ഏറ്റവും വൃത്തികെട്ട...ആൾകാർക് കാണാൻ പറ്റാത്തവിധം വൃത്തികെട്ട ഷോ ആയി മാറും....💯💯💯

    • @sanjanashalbin4237
      @sanjanashalbin4237 2 ปีที่แล้ว +6

      തുടക്കം മുതലേ ഒരു വൃത്തികെട്ട ഷോ ആണ് സീസൺ 4🤮🤮

    • @jainyxavier4985
      @jainyxavier4985 2 ปีที่แล้ว +2

      Yes

    • @meharunnisa679
      @meharunnisa679 2 ปีที่แล้ว

      Yes

    • @ushakumaryt.r6637
      @ushakumaryt.r6637 2 ปีที่แล้ว +1

      ഏറ്റവും വൃത്തികെട്ട സഭയത തൊട്ടുത്തേണ്ടിയിട്ടില്ലാത്ത കോണ്ടെസ്റ്റെന്റ്റ്സ്

    • @karthikasomaraj9831
      @karthikasomaraj9831 2 ปีที่แล้ว +1

      Yes

  • @renu8915
    @renu8915 2 ปีที่แล้ว +406

    Very true well said Sabu. When Jasmine uses bad words it is considered as "slang".Thank you very much Sunitha for bringing up this topic today.

    • @merlinthomas544
      @merlinthomas544 2 ปีที่แล้ว +5

      Exactly

    • @randomchat8156
      @randomchat8156 2 ปีที่แล้ว

      അർത്ഥം വെച്ച് നോക്കുമ്പൊ നവീൻ പറഞ്ഞത് ഇതിലും വലിയ തെറിയാണ്

    • @sreejamonu3000
      @sreejamonu3000 2 ปีที่แล้ว +3

      Correct

    • @ayinnietha9558
      @ayinnietha9558 2 ปีที่แล้ว

      jasminte chela prayoganghal (patty, naayinte mon okke sherikm slang thnneya) . anghne veetkarde edayil anghadum inghadum samsarikkunna aalukalund. pakshe son of a bitch nmmde naatile oru slang aayt kanakkakan kazhiyilla. also veetukare hurt chyunna language valare moshan. ithe smbhvm aan naveen patya mistake. jasmine appropriate punishment kodknm. ennaale jasmineum baaki ollorum onn padikku.

    • @CathykaKitchen
      @CathykaKitchen 2 ปีที่แล้ว

      Englishil theri parayunadhu edhu slag aanu. Adhinnu ore meaning ollu. If u translate that in malayalam, hindi , marathi or any other language

  • @hrithika....-
    @hrithika....- 2 ปีที่แล้ว +3

    We are always with you Dr 😘😘

  • @sumaliyaglaxon1333
    @sumaliyaglaxon1333 2 ปีที่แล้ว +108

    BB housile doctor nte manasiga avasthaaa.. pavam thonnunnu.... He is brilliant

    • @jenithasherin4322
      @jenithasherin4322 2 ปีที่แล้ว +2

      this is the best conversation i have heard ... wat sabu is saying is exactly everybodys everybodys words

  • @jibinvarghese9739
    @jibinvarghese9739 2 ปีที่แล้ว +84

    ഇതേ സാബുവിനെ ആണ് BB 1st സീസണിലും കാണാൻ പറ്റിയത് ...that's why he won the game ✌️✌️✌️...Proud of you man...👍🏻👍🏻

  • @sheelavarghese6939
    @sheelavarghese6939 2 ปีที่แล้ว +6

    Well said Sabu Sir. Thanks for talking for all of us.

  • @mine-z1x
    @mine-z1x 2 ปีที่แล้ว +174

    Jasmine's ethics fly in the air 🚀🚀😹😹

  • @mubashirahaneefa9646
    @mubashirahaneefa9646 2 ปีที่แล้ว +126

    സുനിത സാബു ന്യായത്തിന്റ ഭാഗത്തു നിൽക്കുന്നു 👍 നിങ്ങൾ രണ്ടാളും 😎

  • @rahulr3835
    @rahulr3835 2 ปีที่แล้ว +14

    💯🔥 അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല 💯🔥

  • @PKR757
    @PKR757 2 ปีที่แล้ว +62

    സാബു സോറി ഞാൻ മുമ്പൊക്കെ വിമർശിച്ചതിനു വെരി സോറി ഇന്നാണ് ശെരിയായ റിവ്യൂ സാബു 🌹🌹👍

  • @jamunaanilkumar3007
    @jamunaanilkumar3007 2 ปีที่แล้ว +53

    സാബു, & സുനിത 👍👍👍👍
    Dr. ന്റെ അമ്മയ്ക്കും അച്ഛനും എന്തു വിഷമം ആയിരിക്കും.. സാബു പറഞ്ഞത് നല്ലത്.

  • @tresmiab4214
    @tresmiab4214 2 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കലാകാരൻ ആണ് Mr. Sabu 👍 അമ്മ എന്ന സ്ഥാനം എത്ര മാത്രം സാബുവിന്റെ മനസ്സിൽ സൂക്ഷിക്കുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കുന്നു ❤❤👍👍❤❤big thanks ഫസ്റ്റ് Mr. സാബുവിന് 👌👌👌👌👌👌

  • @Nammalummakkalum1724
    @Nammalummakkalum1724 2 ปีที่แล้ว +507

    ജനിപ്പിച്ചവരുടെ വില അറിയാത്ത കുറച്ചു അവളുമാരുടെ എല്ലാ വൃത്തികേടിനും കൂട്ടുനിൽക്കുന്ന ബിഗ്‌ബോസ്

    • @bijini7202
      @bijini7202 2 ปีที่แล้ว

      Xvvvvvvvvvvvvvvvvvvvv
      cc

    • @revanth3508
      @revanth3508 2 ปีที่แล้ว +5

      True

    • @beenasanthosh6678
      @beenasanthosh6678 2 ปีที่แล้ว +5

      ഇതാണ് സത്യം

    • @Themalayalammaster
      @Themalayalammaster 2 ปีที่แล้ว +1

      Ellavarum angane respect arhikunila. Say something else

    • @alexdaniel8954
      @alexdaniel8954 2 ปีที่แล้ว +3

      @@Themalayalammaster why don't you go and marry her..😁

  • @yathukrishnan643
    @yathukrishnan643 2 ปีที่แล้ว +772

    അമ്മയ്ക്ക് ജനികാത്തത് കൊണ്ടാണ് അവൾ അങ്ങനെ പറയുന്നത്. ഇവളെ support ചെയ്യുന്ന വാണങ്ങളെ നമിക്കുന്നു 🙏

    • @suchitrasoman7312
      @suchitrasoman7312 2 ปีที่แล้ว +15

      ശരിക്കും

    • @ansonantachan1059
      @ansonantachan1059 2 ปีที่แล้ว +4

      😂

    • @Themalayalammaster
      @Themalayalammaster 2 ปีที่แล้ว +8

      Wtf bro say something else instead of targeting their family. She has gone through many traumas.

    • @ranidaniell6968
      @ranidaniell6968 2 ปีที่แล้ว +2

      True

    • @mickeymouse-zp8zg
      @mickeymouse-zp8zg 2 ปีที่แล้ว +3

      Mister yathu Krishna you do the same as jasmine did . ingane alamurayittu daisy poyi . Ini late aakathe jasmine yum out aakum. Oro fans um represent cheyunnathu their idols aanu . I don't think that dr is that much bad . So plz clear your words . Now I respect remaining army because oru comment box ilum avar aarum aareyum bad words paranjitilla but they criticized them badly .

  • @achuachu4600
    @achuachu4600 2 ปีที่แล้ว +1

    Sabuchetta i respect uuuu. Ningalude vakkukalil🙏🙏🙏❤️

  • @sreelathamn721
    @sreelathamn721 2 ปีที่แล้ว +69

    Sabu i respect you well said dr.Robin we love you so much

  • @vidhyasijo3974
    @vidhyasijo3974 2 ปีที่แล้ว +153

    യെസ് സാബു ചേട്ടാ ഞാനും Drന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നു 🙏🏻😞

  • @ashiqhaya501
    @ashiqhaya501 2 ปีที่แล้ว +7

    ജാസ്മിൻ,നിമിഷ ഈ ആഴ്ച്ച പുറത്തു പോയാൽ പടക്കം പൊട്ടിച്ചു ആഘോഷിക്കും 🔥🔥🔥ഞങ്ങൾ നാശങ്ങൾ പോട്ടെ

  • @revathynair5520
    @revathynair5520 2 ปีที่แล้ว +246

    ജാസ്മിൻ റോബിന്റെ അമ്മയെ അങ്ങനെ വിളിക്കുമ്പോൾ നിമിഷയും ധന്യയും അവിടെ ഉണ്ടായിരുന്നില്ലേ.....
    ആരുടേയും അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞിട്ട്
    അവർ അത് തന്നെ ചെയ്യുന്നു.
    ധന്യയും സൂചിത്രയും ഒക്കെ അന്ന് ഡോക്ടർ അപ്പകാണുന്നവനെ അപ്പാ എന്ന് വിളിച്ചു എന്ന് പറഞ്ഞു എന്താ പറഞ്ഞു
    ഒരാളുടെ അച്ഛനെ വിളിക്കുന്നത് തെറ്റാണു എന്ന് പറഞ്ഞു ഡോക്ടറെ തേജോവാദം ചെയ്തിട്ടു ജാസ്മിൻ പറയുന്നത് തെറ്റാണു എന്ന് പറയാത്തതെന്താ

    • @shareenashari2762
      @shareenashari2762 2 ปีที่แล้ว +1

      Athea

    • @leelammavp3378
      @leelammavp3378 2 ปีที่แล้ว +16

      അവളുമാരും ജാസ്മിനും തമ്മിൽ ഒരു വ്യത്യാസവുമില്ല

    • @pjk327
      @pjk327 2 ปีที่แล้ว +4

      Avar kettittu, kelkkatha mattil subject matti samsarichu, because they knew it's that bad could lead to a big issue. Dhanya okke oru nilapadum illatha aal aanu. They all know to target Robin. So he get all audience support.

    • @ankithaanki7310
      @ankithaanki7310 2 ปีที่แล้ว +3

      Double standed girls

    • @fasila4748
      @fasila4748 2 ปีที่แล้ว

      Entha paranjath

  • @hameedhameed5926
    @hameedhameed5926 2 ปีที่แล้ว +120

    നിമിഷ പറഞ്ഞ ജീവിതകഥയും, ജാസ്മിൻ പറഞ്ഞ ജീവിതകഥയും, സത്യം ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.ഇവളുമാരെ ഒക്കെ സ്വഭാവം കാരണം പണ്ടേ വീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കി കാണും 😡

  • @johanajenitavideos1741
    @johanajenitavideos1741 2 ปีที่แล้ว

    സാബു ചേട്ടാ ബിഗ് സല്യൂട്ട് 🌹🌹🌹🌹❤️❤️❤️❤️

  • @BinduDileep-
    @BinduDileep- 2 ปีที่แล้ว +73

    കഴിഞ്ഞ ദിവസം സാബു ചേട്ടൻ റോബിനെ കുറിച്ച് പറഞ്ഞത് കേട്ടു എന്തിനിങ്ങനെ റോബിനെ തരം താഴ്ത്തുന്നു എന്ന് ഞാൻ കമെന്റ് ഇട്ടിരുന്നു എന്നാൽ ഇന്ന് സാബു ചേട്ടൻ റോബിന്റെ അമ്മയോട് ജാസ്മിന് വേണ്ടി മാപ്പ് ചോദിച്ചപ്പോൾ സാബു ചേട്ടന്റെ ഉള്ളിലെ ആ നല്ല മനുഷ്യനെ കണ്ടു..... hats off♥️♥️

    • @ponnammaairoor5809
      @ponnammaairoor5809 2 ปีที่แล้ว

      Robin support

    • @Abhisheksonu747
      @Abhisheksonu747 2 ปีที่แล้ว

      Sabu anna ullath ullath pole parayum nale dr theattu kandal sabu athum parayum athre ollu apol kure per enghere endhellum paranjond varum dr parayan padilla dr od endh dheshyam ennoke theattu kandal parayum atgre ollu

  • @ponnukuttan4466
    @ponnukuttan4466 2 ปีที่แล้ว +244

    അവിടെ ഉള്ളതിൽ ഏറ്റവും വിദ്യാഭ്യാസവും സംസ്കാരവും നല്ല കുടുംബവും ഒക്കെ ഉള്ളത് dr നും പിന്നെ നല്ല intelligent ആയ പയ്യൻ blessly യും ആണ്. ഈ പറയുന്നയത് ഒന്നും ഇല്ലാത്ത ജാസ്മിന് dr നോട്‌ അസൂയ പിന്നെ blesslyodum അത്കൊണ്ടാണ് പുള്ളി ഫൈനൽ ഫൈവിൽ വരില്ലെന്ന് jas പറഞ്ഞത്. അസൂയക്കു മരുന്നില്ല ആ സ്ത്രീക്കു ഇതൊന്നും ഇല്ലാത്തതിന്റെ അസൂയ ആണ്.അത് കൊണ്ടാണ് ഏത് നേരോം dr ന്റെ അപ്പന് വിളിച്ചോണ്ട് നടക്കുന്നെ cultureless lady👎

    • @suminapp4520
      @suminapp4520 2 ปีที่แล้ว +3

      Pakshe dr nu avarde jeevitha sahacharyam manasilakan kazhiyunind ennath evalumar areenilalo

    • @ponnukuttan4466
      @ponnukuttan4466 2 ปีที่แล้ว

      @@suminapp4520 സത്യം

  • @hemasukumaranhema3532
    @hemasukumaranhema3532 2 ปีที่แล้ว +1

    Big salute സാബു അണ്ണാ 💪💪💪👍👍👍👏👏👏👌👌👌🤝🤝🤝

  • @sreebhadras3580
    @sreebhadras3580 2 ปีที่แล้ว +60

    സാബു ചേട്ടൻ പറയുന്നത് 100% ശെരിയ. ഫുൾ സപ്പോർട്ട് 👍🏻👍🏻

  • @Rebecca-pp6ck
    @Rebecca-pp6ck 2 ปีที่แล้ว +58

    എങ്ങനെ behave ചെയ്യരുത് എന്നു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ example ആണ് Jasmine .
    beep must !

  • @rathipradeep6290
    @rathipradeep6290 2 ปีที่แล้ว

    Sabu Big salute lalettane kal ariv thankalk aundannu ellarkum bodyapettu namikkunnu thankale 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃

  • @DileepKumar-yr9tj
    @DileepKumar-yr9tj 2 ปีที่แล้ว +108

    ആരൊക്കെ winner ആയാലും സാബുവിന്റെ തട്ട് താണ് തന്നെ ഇരിക്കും... ❤

  • @shabnak5369
    @shabnak5369 2 ปีที่แล้ว +167

    ഇതൊന്നും ലാലേട്ടനും Big Boss ഇവരൊന്നും ഒന്നും പറയില്ല അത് dr ആണെങ്കില് ഇപ്പൊ red card കാട്ടി പുറത്താക്കും

  • @SreeSree-uu2nq
    @SreeSree-uu2nq 2 ปีที่แล้ว +23

    ഫിറോസ് ഖാൻ വരണമായിരുന്നു ഈ സീസണിൽ 👍🏻

    • @devilsgaming710
      @devilsgaming710 2 ปีที่แล้ว +2

      Ennaaaa polichene

    • @anus3019
      @anus3019 2 ปีที่แล้ว +3

      എന്നാലും ഫിറോസ് ഇക്ക ആള് game പോലെ കളിച്ചിട്ടുള്ളു.. ആള് മാന്യനാണ്.. ഇവളെ പോലെ കൂതറ അല്ല

    • @SreeSree-uu2nq
      @SreeSree-uu2nq 2 ปีที่แล้ว +1

      @@anus3019 😂😂🙏🏻👍🏻

  • @rjjj8796
    @rjjj8796 2 ปีที่แล้ว +394

    സാബുവിന്റെ വാക്കുകൾ കണ്ണ് നനയിച്ചു... Dr. ന്റെ അമ്മയുടെ കാലിൽ തൊട്ടു മാപ്പ് ചോദിക്കുന്നു 🙏🙏🙏🙏🙏😒😒😒

    • @karthukarhika7738
      @karthukarhika7738 2 ปีที่แล้ว +1

      Dr. Amma. Super ❣❣

    • @deepas7317
      @deepas7317 2 ปีที่แล้ว +1

      Doctor pavam

    • @shyamalapadmanabhan6052
      @shyamalapadmanabhan6052 2 ปีที่แล้ว

      Jasmin go jasmine purathakuka

    • @firecracker2275
      @firecracker2275 2 ปีที่แล้ว

      സാബു ചേട്ടാ നിങ്ങൾ റോബിന്റെ അമ്മയുടെ കാൽ തൊട്ടു ക്ഷേമ പറയുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @saframez3721
    @saframez3721 2 ปีที่แล้ว +43

    സാബു ചേട്ട സത്യം പറയാല്ലോ ഇങ്ങളെ അങ്ങ് പെരുത്തിഷ്ടായി പോക 🥰

  • @nasarullastravelvlogs9440
    @nasarullastravelvlogs9440 2 ปีที่แล้ว +1

    സപ്പോർട് dr ❤❤❤❤robin

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +66

    Sabu ചേട്ടൻ pwoli❣️❣️❣️❣️
    Sunitha ചേച്ചി thanku for the topic❣️

  • @jessygeorge5249
    @jessygeorge5249 2 ปีที่แล้ว +249

    സീസൺ 1 മത്സരാർത്ഥികൾ എല്ലാവർക്കും അഭിമാനമായിരുന്നു👋🏻👋🏻👋🏻

  • @sereenamoideen9691
    @sereenamoideen9691 2 ปีที่แล้ว

    Dr Robin supper👍👍👍👍😘🤩💖✨️🌹🌹♥️😍😍😍🥰😍😍😍👍👍👍

  • @ronyjoseph3079
    @ronyjoseph3079 2 ปีที่แล้ว +173

    എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങള് തന്നെ സാബുചേട്ടൻ പറഞ്ഞത്..🔥🔥💯

  • @sivan8224
    @sivan8224 2 ปีที่แล้ว +388

    LP target എന്ന് ഡെയ്സിയോട് റോബിൻ പറയുന്നത് ഞാൻ ലൈവ് ആയി ടീവിയിലൂടെ കണ്ടു എന്ന് പറഞ്ഞുകൊണ്ട് സീക്രട്ട് റൂമിൽ ഉള്ളപ്പോൾ ലൈവ് ആയിട്ട് കാണാൻ കഴിഞ്ഞ കാര്യങ്ങൾ അകത്ത് ആരോടും പറയാൻ പാടില്ല എന്ന ബിഗ് ബോസ് നിയമം നിമിഷ തെറ്റിച്ചു. അത് കൊണ്ട് തന്നെ വോട്ട് കുറഞ്ഞാലും അല്ലെങ്കിലും നിമിഷയെ ഔട്ട്‌ ആക്കേണ്ടി വരും ബിഗ് ബോസ്. നിയമങ്ങൾക്ക് ബിഗ് ബോസ് പ്രാധാന്യം നൽകുന്നു എന്നത് സത്യം ആണെങ്കിൽ.
    ഒപ്പം, നിരന്തരം പച്ച തെറി പറയുന്ന വൃത്തികെട്ട സംസ്കാരത്തിന്റെ ഉടമ ആയ ജാസ്മിനെ റെഡ് കാർഡ് കാണിച്ചു പുറത്താക്കുകയോ അല്ലെങ്കിൽ ശക്തമായ താക്കീത് നൽകുകയോ ചെയ്യേണ്ടത് അത്യാവശ്യം ആണ്. അങ്ങനെ ചെയ്യുന്നില്ല എങ്കിൽ ആ വൃത്തികെട്ട പെണ്ണ് കൂടുതൽ വൃത്തികെട്ട തെറികൾ പറഞ്ഞുകൊണ്ടിരിക്കും.

    • @sulekhahareesh196
      @sulekhahareesh196 2 ปีที่แล้ว +15

      സാബുചേട്ട ഈ ഷോയുടെ പേര് മാറ്റി ബിഗ്‌ജാസ് എന്ന് ഇടാമോ....

    • @muhsina.a.s9564
      @muhsina.a.s9564 2 ปีที่แล้ว

      @@sulekhahareesh196 😹😹

    • @malu3646
      @malu3646 2 ปีที่แล้ว +4

      Ithu arodu parayan aru kelkan

    • @praveenpillai2365
      @praveenpillai2365 2 ปีที่แล้ว +1

      Athe

    • @athirafaslu6709
      @athirafaslu6709 2 ปีที่แล้ว

      Sathyam

  • @christy404
    @christy404 2 ปีที่แล้ว +180

    Dr Robin❤❤❤
    Don't split your votes💯
    Full votes for Robin❤❤

    • @suzannekk7851
      @suzannekk7851 2 ปีที่แล้ว

      Avano? For what? Full paid promotion aanu.. athu manasilaakathe vaale rhoongi kurae mandanmar..

    • @abhiramimurali3222
      @abhiramimurali3222 2 ปีที่แล้ว +2

      Always with Dr❤👍🏻

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +78

    സാബുവിന് ദീർഘായുസ്സ് നേരുന്നു ന്യായത്തിന് നേരെ നിന്നതിന്