രാമ രാമ പാഹിമാം | ശ്രീരാമ സന്ധ്യാ നാമം | Sandhyanamam | Madhu Balakrishnan
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- രാമ രാമ പാഹിമാം | ശ്രീരാമ സന്ധ്യാ നാമം | Sandhyanamam | Madhu Balakrishnan
Rama Rama Pahimam is a devotional song of Rama ,lyrics by Sreeragam Shaji
music by Binoy Vanchipuraikkal sung by Madhu Balakrishnan from the Sandhyanamam.
Album - Sandhyanamam
Produced By - Baiju C.A
Song Name - Rama Rama pahimam
Lyrics - Sreeragam Shaji
Music - Binoy Vanchipuraikkal
Singer - Madhu Balakrishnan
Music Label : Sargam Musics
______________________________________________
Set As Your Caller tune
Vodafone Users Dial : 5378107139
Airtel Users Dial : 5432115637361
Idea Users Dial : 567898107139
BSNL (South/East) : SMS BT 8107139 TO 56700
BSNL (North/West) : SMS BT 8107139 TO 56700
______________________________________________
#hindudevotionalsongs #hindudevotionalsongsmalayalam #hindudevotionalsong #sargam_musics #sargam_music_jukebox #sandhyanamam #rama #madhu_balakrishnan #rama_devotional #song #ramayan #jaishriram #jaishreeram #lordrama #lordramadevotionalsongs #lordramasongs #ram #bhajan #lordramabhajan #jaishreerm #jaishriramsong #sandhyanamam #bhakthiganam #bhajans
#seetharama #lordramabhajan #hindugod #ramaramaharehare #raman #ayodhya #ayodhyadham
#ramabhajan #ramabhakti #ramabhajans #devotionalsongs #devotionalmusic #devotion #bhakti #devotionalvideo #devotionalvideos #madhubalakrishnan #rama_devotional #madhu_balakrishnan
#malayalam_devotional #hindu_devotional_songs #hindu_devotional_songs_malayalam #bhajan #bhaktisong #hindu_devotional #ramaramapahimam #sreerama #sreeramacharitham #sreeramachandra #latesthindudevotionalsongsmalayalam
Enjoy & stay connected with us!
01. Subscribe to us Sargam Musics
/ sargammusics
02. Subscribe to us Music Jukebox
/ @sargammusicjukebox
03. Subscribe to us Hindu Devotional Songs
/ @sargamhindudevotional...
04. Subscribe to us Ayyappa Devotional Songs
/ @sargamayyappadevotion...
05.Subscribe to us SM Musics
/ @s_m_musics
06.Subscribe to us Krishna Devotional Songs
/ @krishnadevotionalmala...
07.Subscribe to us Shiva Devotional
/ @shiva_devotional
08.Devi Devotional Songs
/ @devi_devotional_songs
09. Subscribe to us Christian Devotional
/ @sargamchristiandevoti...
10.Subscribe to us Christian Musics
/ @christian_sargam_musics
11. Subscribe to us Tamil Devotional
/ @sargamtamildevotional
12.Subscribe to us Tamil Devotional Songs
/ @sargamtamildevotional...
13. Subscribe to us Tamil Devotional Jukebox
/ @tamildevotionaljukebox
14. Subscribe to us Kannada Devotional
/ @sargamkannadadevotional
15. Subscribe to us Telugu Devotional
/ @sargamtelugudevotional
16. Subscribe to us Sargam Kids
/ @sargamkids
17. Subscribe to us Sargam Kids Malayalam
/ @sargamkidsmalayalam
18. Subscribe to us Sargam Kids Kannada
/ @sargamkidskannada
19. Subscribe to us Sargam Kids Hindi
/ @sargamkidshindi
20. Subscribe to us Sargam Kids Tamil
/ @sargamkidstamil
21. Subscribe to us Sargam Kids English
/ @sargamkidsenglish
22. Subscribe to us Sargam Kids Telugu
/ @sargamkidstelugu
23. Sargam Kids Marathi
/ @sargamkidsmarathi
24. Subscribe to us Sargam Kids Bangla
/ @sargamkidsbangla
25. Subscribe to us Classical Music
/ @sargamclassicalmusic
26. Sargam Musics Kerala Kalolsavam
/ @sargamkeralaschoolkal...
27. Subscribe to us Kerala School Kalolsavam 2015
/ @sargamkalolsavam
28. Subscribe to us Sargam Kitchen
/ @sargam_kitchen
29. Reejus_Adukkalathottam
/ @reejus_adukkalathottam
► Follow us on Instagram : / sargammusics
► Like us on Facebook : / sargammusics
► Follow us on Twitter : / sargammusics
► Website : www.sargammusic...
ഞാൻ ശ്രീരാഗം ഷാജി..ഞാൻ എഴുതിയ ഈ സന്ധ്യാനാമം ഇത്രയധികം ആസ്വാദർ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ പതിനെട്ടുവർഷങ്ങൾക്ക് ശേഷവു മനസ്സ് നിറഞ്ഞു....
🙏👍
God bless you sir🙏
🙏❤
👍👍👍👍
🙏🏻🙏🏻🙏🏻
പരസ്യം സന്ധ്യനാമത്തിനിടയിൽ വേണ്ടാത്ത ഏർപ്പാടാണ്
തീർച്ചയായും. പക്ഷെ നിവർത്തയില്ല. സഹിച്ചേ പറ്റു. അവരും കാശ് ഉണ്ടാക്കാൻ ഓരോരോ വഴി നോക്കുന്നു
@Anoop A undu download cheyyuthal mathi
@@mr.wolfershorts5814 Data mukyam bigileee
Parasyam vendengil download chetty net venamengil parasyam sahikkuka
@@mr.wolfershorts5814 🤣
Sir 2025ഇൽ ഞ ങ്ങാ ളും കേൾക്കന്നു നമസ്കാരം 🙏🙏🙏
2024 ൽ കേൾക്കുന്നവരുണ്ടോ എന്നാ കമെന്റ് കണ്ടു 2024 ന് എന്ത് വിശേഷം ... ലോകാവസാനം വരെയും ചൊല്ലാം കേൾക്കാം
Listening 🎶
Beautiful rendition by Madhu Balakrishnan and team
@@remachitrakaran7338😮y
10:34 .+😊@@pramodkurup900
🎅🏻🎅🏻🎉🎉😊
2023 ൽ ഈ നാമം കേൾക്കുന്നവരുണ്ടോ?
ഉണ്ടെങ്കിൽ ഇവിടെ ഒന്ന് 👍🏻ചെയ്യൂ.........
ഇത്ര കാലം വരെ മാത്രമേ കേൾക്കാൻ പാടുളൂ എന്നുണ്ടോ
❤
2024
Anikku valare eshtamanu eebhakthi song. Shyamala Nair.
❤👍🏻
2024 ലും അവിടുന്നങ്ങോട്ടും എന്നും എപ്പോഴും കേൾക്കുവാൻ സാധിക്കണെ ഭഗവാനെ 🙏🙏🙏
2024 ൽ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കുന്ന സന്ധ്യാനാമം❤❤
എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്
ഞങ്ങളും കേൾക്കുന്നു🙏
L.o99Ll
L
Ñ😅😅@@ushabalan7489
❤❤
എല്ലാവരും റിപോർട്ട് ചെയ്താൽ ഈ പരസ്യം ഒഴിവാക്കാം
CORRECT
It's ok brother let them earn something from it.
2024 ൽ ഞങ്ങളും കേൾക്കുന്നു🙏🙏
വൈകുന്നേരങ്ങളിൽ.. കുറച്ച് അകലെയുള്ള ഞങ്ങടെ അമ്പലത്തിൽ നിന്ന് ഈ ഗാനം,നെല്ല് വയലിന്റെ കരയിലൂടെ ഉള്ള നാട്ടുവഴിയിൽ ഇരുന്ന് കേൾക്കുന്ന ഒരു സുഖം...❤
Most nostalgic feel...
❤❤❤❤❤
👍👍 nathiym🙏🙏🙏
@Anoop Asokan👌👌👌
@Anoop Asokan
Rama Rama Seethabhirama Jaya
🙏
സത്യം
അതി മനോഹരവും, ഹൃദ്യവും ഭക്തിപൂർണ്ണവുമായ നാമജപത്തിന് മുന്നിലുള്ള "പൊരിച്ചമീൻ "പരസ്യം ഒഴിവാക്കിയാൽ നന്ന്.
മധു ബാലകൃഷ്ണന്റെ ഭക്തി ഗാനം. സൂപ്പർ ആണ്
താങ്കൾക്ക് ശ്രീരാമഭഗവാൻ്റെ എല്ലാ അനു. ഗ്രഹങ്ങളും വേണ്ടുവോളം ലഭിക്കുമാറാകട്ടെ
കേൾക്കാൻ ഇമ്പമുള്ള സന്ധ്യ നാമം പരസ്യം ഒഴിവാക്കണം 100 വർഷം കഴിഞ്ഞ ലും ഈ ഗാനം അമരത്വത്തോടെ നിലനിൽക്കും
ഭഗവാനെ ഈ ലോകം മുഴുവൻ കൊറോണ എന്ന വ്യാധിയാൽ നട്ടം തിരിയുകയാണ്.... അങ്ങ് ഈ വ്യാധിയിൽ നിന്ന് ലോകത്തെ മുഴുവൻ രക്ഷിക്കണമേ
🙏🙏
🙏🙏🙏
😁😂😂😂😂 കോറോണയോ കൊടമാണ്
🥺🙏🙏🙏
Athine partiyum bharanavum maranam cherupakare bharikanam
മധു ബാലകൃഷ്ണ്ണന്റെ ആലാപനം എന്താ സുഖം, യേശുദാസ് കഴിഞ്ഞാൽ ഭക്തി ഗാനം കേൾക്കാൻ മധുവിന്റെ ആണ് എനിക്ക് ഇഷ്ട്ടം
Godbless all thanks to shaji, madhubalakrishnan and all involved. Let the advertiser also live, they also contribute! 🙏🙏🙏
2025 ൽ കേൾക്കുന്നവർ ഉണ്ടോ
Yes
Innu kelkunnu
ഞങ്ങളുടെ അമ്പലത്തിൽ എന്നും വൈകുന്നേരം ഈ നാമം ഇടുമായിരുന്നു..ഒരുപാട് മിസ്സ് ചെയ്യുന്നു...
പള്ളിയിൽ പോയില്ലെങ്കിൽ ഇത്രയും വിഷമം ഇല്ല.
DAIVAM ETTANE ANUGRAHIKKUM😇😇😇😇😇😇😇🙏🙏🙏🙏🙏🙏
സന്തോഷം 🙏🙏🙏🙏
നല്ല reply ആണ് തന്നത് 👍👍👍👍👌👌👌👌❤❤❤❤
Hindukkalude achaarathe verukkatha Oraalenkilum undallo .... orupaad nanmakal maathram undaavatte 🙏🙏
@@kavyaponnuzzz578 🥰
പലരുടേയും നാമം കേട്ടിട്ടുണ്ടെങ്കിലും മധു ബാലകൃഷ്ണന്റെ സന്ധ്യാനാമമാണ് ഏറെ ഇഷ്ടം. എത്രയും വേഗം രാമ പാദം ചേരാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🎉❤
😲😲😳😳🙄🙄🙄
ആർക്ക്? മധു ബാലകൃഷ്ണനോ. യ്യോ.
😆😆😆😆😆😆
അതു വേണ്ടായിരുന്നു.രാമപാദം ചേരുക എന്നൽ മോക്ഷം അണ്.. അതു ടൈം ആവുമ്പോൾ നടക്കും..എന്തിനാണ് ഇങ്ങനെ കമൻ്റ് ഇടന്നെ
അങ്ങേരെ പ്രാകിയതാണോ... 😅 വേണ്ടാർന്നു... 🤭😢
ഇത്രയും മനോഹരമായ വരികളിലൂടെ പ്രാകുന്നത് 1st time കാണുവാ 😁
സന്ധ്യാ സമയത്ത് ഈ നാമം കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം.🙏🙏🙏🙏🙏🙏🙏
ഈ ശ്രീരാമ സന്ധ്യാനാമം കേട്ടാലും കേട്ടാലും മതിയാവില്ല ഞാൻ എന്നും സന്ധ്യക്ക് കേൾക്കും.
ലിറിക്‌സ് kittumo
സന്ധ്യ സമയത്തു ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഈ ഭക്തി ഗാനം ആണ് കേൾക്കുന്നത് അതിനാൽ ഗൃഹത്തിൽ ഐശ്വര്യവും അനുഗ്രഹവും ലഭിക്കുന്നു എല്ലാവർക്കും ഈ അനുഗ്രഹം ലഭിക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Hi
Hi
പക്ഷെ പരസ്യം കാരണം പറ്റുന്നില്ല
klllĺ/,,((0*
klllĺ/,,((0*
മധു ബാലകൃഷ്ണന്റെ ആലാപനം എപ്പോഴും ഒരു മനസ്സിന് ഒരു കുളിർമയാണ്
സന്ധ്യാനാമം എന്ന പവിത്രതയിൽ ഒരു പരസ്യവും വേണ്ടേ വേണ്ട. !!
ഈ ആൾ മഹാ ഭാഗ്യവാൻ ആണ് ഈശ്വരൻ അറിഞ്ഞു സൃഷ്ടിച്ചുമനുഷ്യൻ ആണ് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഭക്തിയോടെ ഭക്തി ഗാനം കേൾക്കുമ്പോൾ അതിന്റെ ഇടയിൽ പരസ്യം വരുമ്പോൾ ഭക്തിഗാനം കേൾക്കുന്ന അതിൽ ലയിച്ചിരിക്കുന്ന മൂട് പോകുന്നു
Yess.. Correct
Audio Download ചെയ്യൂ...🙂
സത്യം
@@2kmcgaming598 the following
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
കലദോഷമിന്നെനിക്കു കൈവരാതിരിക്കുവാൻ കൈതൊഴുന്നു ഞാൻ മുകുന്ദ രാമ രാമ പാഹിമാം
🙏🙏🙏🙏
ഓ
🙏🙏🙏🙏
ഇത് കേൾക്കുമ്പോൾ മനസ്സിന് സമാധാനം കിട്ടും 🙏🏻🙏🏻
സന്ധ്യാ നാമത്തിൽ നിന്ന് പരസ്യം ഒന്ന് ഒഴിവാക്കികൂടെ 🙏
ഭഗാവാനെ ആർക്കും ഒരു ആപത്തും വരുത്താതെ രക്ഷപെടുത്തണെ ദേവരാമ രാമ രാമ.രാമ രാമ രാമ രാമ പാഹിമാം
Ramarama pahima
🙏🙏🙏
ഭഗ വനേ കാത്തു കൊള്ളണമേ
ഇടക്കുള്ള പരസ്യം ആവശ്യം ഇല്ല ഇങ്ങനെ ഉള്ള ഡിവോഷണൽ മന്ത്രങ്ങൾക്ക് ഇടക്കുള്ള പരസ്യം ഒഴിവാക്കുക
ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ ഉപകാരം.
ഇപ്പോൾ പരസ്യം ഇല്ലല്ലോ 🙏🏻
പരസ്യം അവര്ക് ഉള്ള വരുമാനം ആണ്. നിങ്ങൾ അവര്ക് പണം കൊടുക്കുമോ? 10 രൂപ എങ്കിലും യൂട്യൂബ് അപ്‌ലോഡ് ചെയ്തത് അല്ലെ?
@@vineethak3298lo❤😂 you
Q
എന്നും സന്ധ്യക്ക് ഇടുന്നെവർ ഉണ്ടോ....👍🏻🍂🍂💮💮💮💮🌸🌺
Njan innu ittu
Ini ennum idum
Ente manas enthopole
Njan ella divasam vaikunneram idum
Yes
ഭഗവാന്റെ അനുഗ്രഹം ഏവർക്കു മുണ്ടാകണേ . രാമ രാമ ശ്രീരാമ സീത വല്ലഭ ശ്രീരാമ ...
Rana rama rama rama rama rama rama rama pahimam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🕉️🕉️🕉️
അച്ഛന് വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച മഹാത്മാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമിക്കുന്നു
2024 ലും കേൾക്കുന്നു
2024 ഇൽ കേൾക്കുന്നവർ ണ്ടോ 🙏🙏🙏🙏
Yes❤️
Yes
Yes
Ys
Yes❤️
ആര് എഴുതിയാലും കൊള്ളാം കേൾക്കുവാൻ നല്ലസുഗമാണ്.
❤❤❤
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരാണെ മുകുന്ദ രാമ പാഹിമാം
Archana
രാമ രാമ പാഹിമാം,
്് രാമരാമരാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം🙏🌹🙏💕💕♥️♥️♥️🌿🌿🌿♥️♥️
ഞാൻ കേട്ടപ്പോൾ പരസ്യം മില്ലരുന്നു എന്റെ ഭാഗവനെ ഓം ശ്രീരാമജയം🙏🙏🙏🙏
സന്ധ്യ നേരത്ത് എന്നും ഞങ്ങൾ കേൾക്കും ✨️🥰🎵🎵
(x/c-/l" -
Janum
njanum
എന്നും സന്ധ്ക്ക് ഇത് കേൾക്കും. അപ്പോൾ മനസ്സിന് ഒരുപാട് സമാധാനം കിട്ടും.
2025 ൽ ഞാനും എന്റെ അമ്മയ്യും കേൾക്കുന്നു 🙏🙏🙏🙏
ശ്രീ രാമൻ എന്നും എപ്പോഴും ശരണം..........ഈ ഇടക്കിടെ ഉള്ള പരസൃം..... ഒഴിവാക്കുക
Yes പരസ്യം അതൊരു പ്രോബ്ലം ആണ്
ഈ ഗാനം എന്നും കേൾക്കും ജാൻ മനസ്സിന് സന്തോഷവും സമാധാനവും കിട്ടും അത്രേം നേരം ഒരു ടെൻഷനും ഇണ്ടാവില്ല പക്ഷെ ഇടയിൽ പരസ്യം വേണ്ടായിരുന്നു
Rama rama pahimam
മനുഷ്യർ ഈ ഭൂമിയിൽ ഉള്ളടത്തോളം കാലം രാമനാമം ഏത് അവസരത്തിലും കേട്ടു കൊണ്ടേയിരിക്കുന്നു
എല്ലാ ദിവസവും സന്ധ്യനാമം ഇടാൻപറ്റിയില്ലെങ്കിലും.
സന്ധനാമം ഇടുമ്പോൾ ഈ നാമം ഇടാറുണ്ട് 🙏🙏🙏
സന്ധ്യാനാമത്തിനിടയിൽ പരസ്യം ഒഴിവാക്കി കൂടെ, അതല്ലേ നല്ലതു
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
Sreeramajayam kathu kollenme bhagahavane dhasara nandhana mahavishnuve 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സന്ധ്യനാമത്തിനിടയിലുള്ള പരസ്യം അനുചിതമായി പോയി...
പരസ്യം മുഖേന ഇടക്കിടക്ക് തടസ്സം നേരിടുന്നതിനാൽ ഏകാഗ്രതയോടെ കേൾക്കുവാൻ കഴിയുന്നില്ല... 🙏
Yes
ദയവ് ചെയ്ത് ഈ പരസ്യം ഒഴിവാക്കി തരൂ സന്ധ്യ നാമം കേൾക്കട്ടെ
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
ഈ നാമ ജപം ഭക്തര് ഉള്ള കാലത്തോളം നില നിൽക്കും..
എഴുതിയ കവിയും,.പടിയ ഗായകനും, സംഗീതം നൽകിയവരും, എല്ലാം എല്ലാം അഭിനന്ദനം അർഹിക്കുന്നുണ്ട്..
മധു ബാലകൃഷ്ണ്ണൻ്റെ സസ്യാനാമത്തിൻ്റെ ഇടക്കുള്ള ആ പരസ്യം ഒഴിവാക്കിയതായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
സന്ധ്യ
ശ്രീരാമ രാമ രാമ സീത രാമ rama
AYYAPPA nte keerthathinideysnu veruthe sfbirtidmrnt itunnathu, sthonnu ozhivakkitjaumo THIRUMENI
@@sandeepviswarajan9368 ❤️
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🌹🌹🌹
മധു ബാലകൃഷ്ണന്റെ അടിപൊളി വോയ്സ് ... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ...💯💯💯💯💯💯💯❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶
Best bakthi song very suit for karkidakam
@@dhanamanim9800 up
ഞങ്ങൾ സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഈ സന്ധ്യ നാമമാണ് വെക്കുന്നത്
സന്ധ്യാ നാമത്തിനിടയിലുള്ള പരസ്യം ഒഴിവാക്കണം.
Unless we Boycott this channel, they will not remove adverts which is very humiliating Hindu songs.
Uzhuhfjcjcxjcxxvcjxbcjbcjccjchfjbcfffc
Well said
Correct
Yes
ഞാൻ കുറച്ചു ദിവസമേ ആയുള്ളു ഈ സന്ധ്യ നാമം കേൾക്കാൻ തുടങ്ങിയുണ്ട് മധു സാറിൻ്റെ ആലാപനം സൂപ്പർ
കേട്ടുകൊണ്ടെയിരിക്കുന്നു❤❤❤
പരസ്യം ഒഴിവാക്കികൂടെ എന്നാലേ എല്ലാവരും കേൾക്കു 🙏
Channel run with the money of advertisements since we are not paid subscibers.
Please avoid irregular advertisement in this song. Totally it's hesitation advertisement.
Very good Sree Raman song. Madhu Balakrishnan's voice amazing.
ഈ ഗാനം കേൾക്കുമ്പോൾ എന്നും മനസ്സിന് ഒരു സന്തോഷം ആണ് 🙏രാമ.... രാമ.... രാമ.... 🙏
Hare rama hare rama rama rama hare hare
Hare krishna hare Krishna Krishna Krishna hare hare
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം 🙏🙏🙏💞💞💞
പണ്ട്, ഞങ്ങടെ അച്ഛമ്മ വിളക്ക് വെച്ച ശേഷം ഒരുമിച്ച് ഇരുത്തി ചൊല്ലി തന്നിരുന്ന സന്ധ്യാ നാമം 🙏
ചെറുപ്പകാലത്തെ പഴയ നല്ല ഓർമ്മകൾ
രാമ പാദം ചേരണേ🙏
മുകുന്ദരാമ പാഹിമാം🙏
Rama rama rama pahimam sreerama jayam🎉🎉🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏🙏🙏
ഇത്ര മധുര കരമായ സന്ധ്യാനാമം ഇതേവരെ ഉണ്ടായിട്ടില്ല.. മധു ബാലകൃഷ്ണ്ണൻ ന്റെ ഭക്തി സാന്ദ്ര ആലാപനം
Very good
Good
@@highend2995 ോ
@@vinukouchunarayanan4122 ct, vays
👌👌👌
ഞാൻ ഇടക്കിടെ കേൾക്കുന്നുണ്ടായിരുന്നു. അപ്പോൾ പരസ്യം ഉള്ളത് കൊണ്ട് മനസ്സിന് സുഖം തോന്നില്ല. ഇപ്പോൾ പരസ്യം ഇല്ല. അത് ഒഴിവാക്കിയതിൽ ഒരുപാട് താങ്ക്സ് 🙏🏻🙏🏻🙏🏻ഇനി എന്നും കേൾക്കും എത്ര കേട്ടാലും മതിവരാത്ത സന്ധ്യ നാമം 🙏🏻🙏🏻🙏🏻
പരസ്യം അവര്ക് വരുമാനം ആണ് അവര്ക് ഇനിയും ഭക്തിഗാനങ്ങൾ നല്ല രീതിയിൽ റെക്കോർഡ് ചെയ്യാൻ ഉള്ള വരുമാന മാർഗം.നിങ്ങൾ 10 രൂപ എങ്കിലും അവര്ക് കൊടുത്തിരുന്നു അതിനു വഴി ഉണ്ട് എങ്കിൽ അവർ ഒഴിവാക്കിയേനെ...
🙏🙏🙏
🙏🏻🙏🏻🙏🏻
❤😢😢a @@harikrishnanm6713
Njan kettapo പരസ്യം ഇല്ലാരുന്നു
എന്റെ വീട്ടിൽ എന്നും ഈ പാട്ട് ഇടാറുണ്ട് 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nq8ql
Edp
എല്ലാവർക്കും ഈശ്വരന്റെ കൃപ ഉണ്ടാവട്ടെ 🙏എല്ലാ ദുരിതവും നീക്കി നന്മയുടെ പ്രകാശം നൽകണേ 😖😊ആഗ്രഹിച്ചതൊന്നും ഇതുവരെ കിട്ടീട്ടില്ല.. എന്നാലും അങ്ങയുടെ സാന്നിധ്യത്തിൽ പുഞ്ചിരിയോടെ ജീവിച്ചു പോണു.. 🙃
In
.
🥰🥰🥰🥰🥰
Seetha pathe 😊anughrahi kenme dhasra puthra sreerama jayam sreerama jayam sreeramajayam sreeramajayam sreerama jayamsreerama jayam sreerama jayam sreerama jayam jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreeram jayam sreerama jayam sreerama jayam sreerama jayam sreerama jayam sreeramajayam sreerama jayam sreeramajayam sreeramajayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreeram jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam🙏🙏🙏qq🙏🙏🙏🙏🙏q❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
ശ്രീ മധു ബാലകൃഷ്ണനും അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
പരസ്യം ഇല്ലാതെ കേൾക്കാം അത് ആണ് നല്ലത്
സന്ധ്യാനാമങ്ങളുടെ ഇടയിൽ പരസ്യം വളരെ അരോചകം .
L
8€99
Download ചെയ്യ് മോനൂസ്
🙏
ഭഗവാനെ ആപത്തൊന്നും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🙏🙏🙏
Sree rama jayam sree rama jayam sree ramajayam sree rama jayam sree rama jayam sree rama jayam sree rama jayam sree rama jayam sree rama jayam sree rama jaysm sree rama jayam sreerama jayam sree rama jayam sree rama jayam sree rama jayam sree rama jayam❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏qqq🙏🙏🙏q
ശ്രീരാഗം ഷാജി എന്നു പറയുന്നവരാണ് ഈ ശ്രീരാമസന്ധ്യാനാമം എഴുതിയതെന്ന് ഞാനിപ്പോഴാണറിയുന്നത്. വരികളും ഈണവും സംഗീതവുമെല്ലാം ഈ ഭക്തി ഗാനത്തിന്റെ മനോഹാരിത പൂർണമാക്കുന്നു. പ്രദോഷ സന്ധ്യാസമയത്ത് കേൾക്കാൻ പറ്റിയ നല്ല ഒരു ശ്രീരാമഭക്തി ഗാനം.🙏
അത് തെറ്റാണ്.ഇതിലെ പല വരികളും കാലങ്ങളായി പാടുന്നതാണ്
നന്നായിട്ടുണ്ട്.. ഈണവും വാക്കുകളും രചന യും അസ്സലായിട്ടുണ്ട്.. പരസ്യം ഒഴിവാക്കണേ
കൊച്ചുനാളിൽ അമ്മേടെ വീട്ടിൽ പോയിനിൽക്കുബോൾ അടുത്ത് ഉള്ള അമ്പലത്തിൽ ഈ സോങ് കേൾക്കുബോൾ മനസിന് വല്ലാത്ത ഒരു ഫീൽ ആണ് ഇപ്പോഴും 🙏🙏🙏
🙏🙏🙏
S ഞാൻ കേൾക്കാർ ഉണ്ട്
എന്തു രസമാണ് ഈ പാട്ട് കേട്ടിരിക്കാൻ. മനസ്സിൽ സന്തോഷം കിട്ടുന്ന പാട്ടാണ് ഇത്.
🙂🙂
ഈ പരസ്യം ഒഴിവാക്കിയാൽ കൊള്ളാം. അല്ലങ്കിൽ ഞങ്ങൾക്ക് ഈ സന്ധ്യാനാമം ഒഴിവാക്കേണ്ടിവരും
🙏🙏🙏👍
ഞാൻ 2024-ൽ എന്നും കേൾക്കുന്നുണ്ട്.🙏🙏🌹🌹🙏🙏
ഒന്നുകിൽ പാട്ടിനു മുൻപ് പരസ്യം അല്ലെങ്കിൽ പാട്ട് കഴിഞ്ഞു പരസ്യം എന്ത് കഷ്ടമാണ്. വിളക്ക് കത്തിച്ചിട്ടു സന്ധ്യ നാമം വെച്ച് ഫോണും കയ്യിൽ പിടിച്ചിരിക്കേണ്ട ഗതികേട് 2വരി സന്ധ്യ നാമവും പിന്നെ പരസ്യം
Yes ....
Sathyam
5
@@beenumolmadhu3414 മനസിലായില്ല
സത്യം
ഉത്തമമായ ഒരു സന്ധ്യാ നാമം 🙏🙏ശ്രീ രാമ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹
എത്രകേട്ടാലും മതിവരാത്ത സന്ധ്യാനാമം ഭഗവാനെ രക്ഷിക്കണെ❤
Ethra ketalum entha sukham,kannu niranjupokum
Bagavane avduthe അനുഗ്രഹം എന്നും കൂട്ടായ് ഉണ്ടവാണെ.. ഏത് വിഷമ ഘട്ടത്തിലും അതെല്ലാം മാറ്റി സന്തോഷം തരൻ ഒപ്പം ഉണ്ടാവണം 🥰🥰
ഭഗവാനെ ദുരിതങ്ങൾ നീക്കി തരണേ. എല്ലാപേർക്കും ആയുരാരോഗ്യ സൗഭാഗ്യം നൽകണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@@padmasoman6896mo ni
Sfshsgyeuiosghbjkmnbvccxhsgshsgghjk
എന്നും വൈകീട്ട് വീട്ടിൽ സന്ധ്യ ക്ക് വെക്കാറുണ്ട്.. സന്ധ്യ നാമം ❤🙏🏼🙏🏼🙏🏼
ഭഗവാനെ കാത്തുകൊള്ളണമേ
മധുബാലകൃഷ്ണന്റെ ശബ്ദത്തിൽ കേൾക്കാൻ എന്തു സുഖം. ഭക്തിനിർഭരമായ ആലാപനം.
Rama Rama
സത്യം 🙏
സന്ധ്യാനാമം തന്നെ ഈശ്വരൻ മാത്രമേ ഉള്ളൂ എന്ന പരസ്യമാണ്.അതിലിടക്ക് വേറെ എന്ത് പരസ്യം
ഭഗവാൻ രക്ഷിക്കട്ടെ 🙏
ഞാൻ എന്നും സന്ധിയിക്ക് വിളക്കു കൊളുത്താൻ നേരം ഇടാറുണ്ട്. Pregnant time മുതൽ കേട്ട് തുടങ്ങിയതാ. മോൾക്ക് ഇപ്പോൾ 9month കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ കിട്ടി. 🙏🙏🙏
ഞങ്ങൾ ദിവസവും കേൾക്കുന്ന സന്ധ്യാനാമം
ജയ് ശ്രീ രാമഭഗവാൻ ജയ് സീതാരാമൻ ജയ് ഹനുമാൻ ജയ് ലക്ഷ്മണൻ ജയ് ജയ് ജയ് ശ്രീരാമചന്ദ്രൻ 🙏🙏🙏🙏🙏🙏🙏🙏🙏🍇🍎🍍🍓🍒🍇
Bjpyano
രാമ രാമ രാമ രാമ രാമ രാമ രാമ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം
രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ
ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം
ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം
മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം
നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം
Rama Rama Pahimam Mukunda Rama Pahimam Lyrics
പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം
ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ
ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ
രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ
രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം
ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം
പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം
കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ
കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം
പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ
Rama Rama Pahimam Mukunda Rama Pahimam Lyrics
ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം
ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ
ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം