അപേക്ഷയ്ക്ക് അനുസരിച്ചാണ് സൈറ്റ് പ്ലാൻ തയ്യാറാക്കേണ്ടത് എന്താവശ്യമാണ് എന്നതിന് അടിസ്ഥാനമാക്കിയാണ് അപേക്ഷ നൽകേണ്ടത്. സ്ഫോടകുകൾ വാങ്ങുന്നതിനും ട്രാൻസ്പോർട്ട് ചെയ്യുന്നതിനും സ്റ്റോർ ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനും പലതരത്തിലുള്ള പെർമിറ്റുകളിൽ ലൈസൻസുകളും ആണ് നൽകുന്നത്. ഒരു വിശ്വസ്തനായ അഡ്വക്കേറ്റ് കാണുന്ന നന്നായിരിക്കും.
മരിച്ചു പോയ വ്യക്തി പണം നൽകാം ഇല്ലെങ്കിൽ അയാളുടെ വസ്തു നൽകാം എന്ന് ഒരു വ്യാജ aggrement ഉണ്ടാക്കി ഒരാൾ കേസ് കൊടുത്തു aa കേസ് ഇപ്പോഴും pending ഇൽ ആൺ പക്ഷെ അത് അറിയാതെ മരിച്ചു പോയ ആളുടെ മകന്റെ പക്കൽ നിന്ന് വസ്തു ഞാൻ മേടിച്ചു അതിൽ എന്താണ് പരിഹാരം ഉള്ളത് കേസ് മാറ്റയാളുടെ അനുകൂലം ആയാൽ എന്റെ വസ്തു അയാൾക്ക് കൊടുക്കേണ്ടതായി വരുമോ?? Plzzz replyy athyavishym aahnn
ഈ നിയമം പൊളിച്ചു എഴുതി വേറെ ഉണ്ടാക്കണം 😆😆കയ്ക്കൂലി... ഓരോ step ലും കൊടുക്കേണ്ട വിധം ആണ് ഇപ്പോൾ ഉള്ള നിയമം... എല്ലാം കഴിഞ്ഞു... ഷോപ്പ് ഇട്ടാൽ... സ്റ്റേഷൻ ലെ മുഴുവൻ പോലീസ് കാരും ഇളിച്ചു കൊണ്ട് വരും.. ബില്ല് ആക്കി...2മൂളൽ മൂളും... എന്നിട്ട് പോകും... സൊസൈറ്റി, സർവീസ് ബാങ്ക് ന്റെ ഒക്കെ കീഴിൽ ഉള്ള കട ആണേൽ ഓസിനു കൊടുക്കേണ്ടി വരില്ല 😸😸😸😸
Room size ഏത്ര ആണ്
Clinic, surgical store ulla sthalangalil padakkadakk permission kitumo?
അതേ മുറിയിൽ പാടില്ല. മറ്റ് മുറിയിൽ ആകാം. (ആശുപത്രിയല്ല ഉദ്ദേശിച്ചത് എന്നു കണക്കാക്കുന്നു)
@legalprism kada udesikunna roominte mukalil clinic ,thottadutha room surgical shop ( surgical spirit stock) , koodathe 50 mtrinaduth government hospital
30 days license eganee aane edkedathe
Site plan onn detail ayi parayamo ?? Like ethokke include chyanm ennokke..
അപേക്ഷയ്ക്ക് അനുസരിച്ചാണ് സൈറ്റ് പ്ലാൻ തയ്യാറാക്കേണ്ടത് എന്താവശ്യമാണ് എന്നതിന് അടിസ്ഥാനമാക്കിയാണ് അപേക്ഷ നൽകേണ്ടത്.
സ്ഫോടകുകൾ വാങ്ങുന്നതിനും ട്രാൻസ്പോർട്ട് ചെയ്യുന്നതിനും സ്റ്റോർ ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനും പലതരത്തിലുള്ള പെർമിറ്റുകളിൽ ലൈസൻസുകളും ആണ് നൽകുന്നത്. ഒരു വിശ്വസ്തനായ അഡ്വക്കേറ്റ് കാണുന്ന നന്നായിരിക്കും.
@legalprism anikk cracker retail shop idan ahn
Building inte aduth house undangil preshnam ondo ??
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതി
Road sidil idano
ഇടാം.
പെർമിഷൻ എടുക്കണം
Pottikkunnadne endenkilum roolundo
Please check out this video
th-cam.com/video/oBI5tmoTRQI/w-d-xo.htmlsi=Jr7w4SUdv3PQlwCY
Road sidil small quantity vikan license edukano
License venam
മരിച്ചു പോയ വ്യക്തി പണം നൽകാം ഇല്ലെങ്കിൽ അയാളുടെ വസ്തു നൽകാം എന്ന് ഒരു വ്യാജ aggrement ഉണ്ടാക്കി ഒരാൾ കേസ് കൊടുത്തു aa കേസ് ഇപ്പോഴും pending ഇൽ ആൺ പക്ഷെ അത് അറിയാതെ മരിച്ചു പോയ ആളുടെ മകന്റെ പക്കൽ നിന്ന് വസ്തു ഞാൻ മേടിച്ചു അതിൽ എന്താണ് പരിഹാരം ഉള്ളത് കേസ് മാറ്റയാളുടെ അനുകൂലം ആയാൽ എന്റെ വസ്തു അയാൾക്ക് കൊടുക്കേണ്ടതായി വരുമോ?? Plzzz replyy athyavishym aahnn
Counter claim file ചെയ്യാം. വക്കീലിന്റെ സഹായം വേണ്ടി വരും..
വിഷു ടൈമിൽ 30 ദിവസത്തിന് പടക്കം വിൽക്കാനുള്ള ലൈസൻസ് എടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്
റോഡ് സൈഡിൽ പടക്കം വിൽക്കുന്നതിന് ലൈസൻസ് എങ്ങനെ എടുക്കാം
License കിട്ടിയാൽ ok
Puthukkan enthu cheyyanam
പുതുക്കുന്നതിനും ആദ്യം അപേക്ഷിക്കുന്ന രീതിയിൽ അപേക്ഷയും പരിശോധനകളും വേണം എന്നാണ് അറിയാൻ കഴിഞ്ഞത്
സ്കൂളിന്റെ അടുത്താണ് കട എങ്കിൽ ലൈസൻസ് കിട്ടോ?
ഇല്ല.
Site plan angana kittum
നമ്മള്‍ വരപ്പിക്കണം. പ്ലാന്‍ വരയ്ക്കുന്ന ആള്‍ക്കാര്‍ ഉണ്ട്. സ്ട്രീറ്റും അതില്‍ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലവും വ്യക്തമാക്കി വരച്ച് തരും.
Licence validity ??
Yes
@@legalprism how many months ??
ഈ നിയമം പൊളിച്ചു എഴുതി വേറെ ഉണ്ടാക്കണം 😆😆കയ്ക്കൂലി... ഓരോ step ലും കൊടുക്കേണ്ട വിധം ആണ് ഇപ്പോൾ ഉള്ള നിയമം... എല്ലാം കഴിഞ്ഞു... ഷോപ്പ് ഇട്ടാൽ... സ്റ്റേഷൻ ലെ മുഴുവൻ പോലീസ് കാരും ഇളിച്ചു കൊണ്ട് വരും.. ബില്ല് ആക്കി...2മൂളൽ മൂളും... എന്നിട്ട് പോകും... സൊസൈറ്റി, സർവീസ് ബാങ്ക് ന്റെ ഒക്കെ കീഴിൽ ഉള്ള കട ആണേൽ ഓസിനു കൊടുക്കേണ്ടി വരില്ല 😸😸😸😸
അഴിമതി, കൈക്കൂലി ഒക്കെ തുടച്ചു നീക്കിയില്ലേ, നമ്മൾ നൽകാൻ നിന്നാൽ കൂടുതൽ പെരുകും...മറ്റുള്ളവർക്കും നിൽക്കക്കള്ളിയില്ലാതാകും...ശരിയായ തീരുമാനം എടുക്കൂ.