ഒടുവിൽ നൊന്തുപോയോ ഓണംകുളം അച്ചാ | Tribute to Fr. Gregory Onamkulam | Fr. Shaji Thumpechirayil

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • ♪ [Please plug in your 🎧 for an enhanced audio experience!]
    🔔 SUBSCRIBE / @frshajithumpechirayil
    Get alerts for our latest release.
    🔔 TURN ON THE BELL ICON on the channel!
    "നൊന്തുവോ മാനവനിന്ദയിൽ
    വെന്തുവോ സ്നേഹനിരാസത്തിൽ
    അജപാലകാ നിൻ നൻമകൾ
    ഞങ്ങളറിഞ്ഞതിനേക്കാൾ എത്രയധികമാ!
    കരയരുതേ.. പിടയരുതേ... അകലുമ്പോൾ നോവരുതേ .."
    ♪Lyric & Music : Fr. Shaji Thumpechirayil
    ♪Singers : Martin Jomon, Sunil V. Joy, Angeleena Alex & Fr. Shaji Thumpechiaryil
    ♪Orchestration : Sunil V. Joy
    ♪Recording & Mixing : Sanju Peter
    ♪Keys : Martin Jomon & Sunil V. Joy
    ♪Editing : Vishnu P. R Celebrants
    This channel features all the spiritual, artistic and charismatic contents (exclusive and non-exclusive) of Fr Shaji Thumpechirayil.
    ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക www.youtube.co...
    ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
    • ഷാജി തുമ്പേച്ചിറയച്ചൻ ...
    പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം • COME HOLY SPIRIT Day 1...
    വിഗ്രഹാരാധന ഇനിയും തുടരണോ ? | SACRED HEART - • ചുരുങ്ങിയ സമയം കൊണ്ട് ...
    ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
    • Thiruvosthi Munnil Chu...
    മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
    ദൈവഭക്തി ചില പുതിയ പാഠങ്ങൾ - • ദൈവഭക്തി ചില പുതിയ പാഠ...
    പളുങ്കുകടൽ - ഒരു അഭിഷേക കൊടുങ്കാറ്റു
    • Non Stop Malayalam Chr...
    പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട അത്യാവശ്യ പഠനം - • HOLY TRINITY MALAYALAM...
    ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
    • MARIAN | Jukebox | Kes...
    കുഞ്ഞുങ്ങൾക്ക് പേരിടുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! - • കുഞ്ഞുങ്ങൾക്ക് പേരിടുന...
    പ്രഭാഷകൻ 3 : 17-23 ഗാനരൂപത്തിൽ | Fr Shaji Thumpechirayil | SIRACH 3 : 17 - • പ്രഭാഷകൻ 3 : 17-23 ഗാന...
    ഓശാന മുതൽ ഈസ്റ്റർ വരെ
    • HOLY WEEK SONGS (Lent ...
    ________________________________________
    For more videos visit:-
    ________________________________________
    Website : celebrantsindia...
    Facebook : / shajithumpechirayil
    Twitter : / celebrantsindia
    Instagram : / frshajithumpechirayil
    Tweets of Shajiachan : / shajithumpa
    For your valuable feedback please reach us out
    𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
    𝑃ℎ : 7736073659, 9961028842, 9544671358
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
    ________________________________________________________________________________
    © 2021 Celebrants India
    The copyright of this video is owned by Celebrants India. Downloading, duplicating and re-uploading will be considered as copyright infringement.
    _______________________________________________________________________________
    #FrShajiThumpechirayil #CelebrantsIndia #AmenWordofGod #wordofgod #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #christmassongsmalayalam #frshajithumpechirayilchristmassong #christmassongs #celebrantsindiachristmassong #celebrantsindiasong #christiandevotionalsongsmalayalam

ความคิดเห็น • 155

  • @shajithumpechirayil7687
    @shajithumpechirayil7687 4 หลายเดือนก่อน +44

    ഒരുകാര്യം ഉറപ്പ്…ഈ പുരോഹിതന്റെ പിന്നിൽ ഒരു അദൃശ്യ കരം ഉണ്ടായിരുന്നു…കരുണ മാത്രം ആയ സ്വർഗ്ഗീയ അപ്പന്റെ കരം തന്നെ..നിരണത്തിന്റെ കുരിശു പള്ളി ആയിരുന്ന ചമ്പക്കുളത്തിന്റെ നഷ്ട പ്രതാപം മുഴുവൻ വീണ്ടെടുക്കാൻ ആ വിരൽ സ്പർശം ഞൊടിയിയയിൽ വിസ്മയങ്ങൾ വിതറുക ആയിരുന്നു…ഹോ ഉന്നതമായ ഒരു പൂർണത..ദിവ്യമായ ഒരു ശാന്തത..അനല്പമായ ഒരു അഴക്…ഇതെല്ലാം അച്ചൻ ചെയ്ത കാര്യങ്ങളിലും അച്ചനിലും ഉണ്ടായിരുന്നു….ഓർത്തെടുക്കാൻ ഒരുപാട് ഇനിയും ബാക്കി…

    • @MATHEWJOHNk
      @MATHEWJOHNk 4 หลายเดือนก่อน +1

      Jesus 😢

    • @maALEX-CO115
      @maALEX-CO115 4 หลายเดือนก่อน +1

      Thanking in LORD... belong to Grace of memories of FR.OMMAMKULAM ACHAN

    • @beenatharsis3642
      @beenatharsis3642 4 หลายเดือนก่อน +1

      🙏🙏🙏🙏

  • @augustinthomas6599
    @augustinthomas6599 3 หลายเดือนก่อน +3

    ഇദ്ദേഹം സ്വർഗത്തിൽ തന്നെ ആണ്. 🙏

  • @BeenaJoseph-m4q
    @BeenaJoseph-m4q 3 หลายเดือนก่อน +5

    ❤njan annum e pattu kalkuum❤❤❤

  • @edwinsmedia6548
    @edwinsmedia6548 4 หลายเดือนก่อน +35

    പ്രീയപെട്ട ചമ്പക്കുളം നിവാസികളെ അച്ചനെ വേദനിപ്പിച്ച ഓരോ വ്യക്തികളും കർത്താവിന്റെ മുന്നിൽ കണക്ക് കൊടുക്കാതെ ഈ ലോകത്തിൽ നിന്ന് പോകാൻ കഴിയില്ല 🙏

    • @jibinmathew9386
      @jibinmathew9386 4 หลายเดือนก่อน

      എന്തുപറ്റി

    • @nissymoncy9217
      @nissymoncy9217 4 หลายเดือนก่อน +4

      തീർച്ചയായും കണക്ക് പറഞ്ഞേ പറ്റു....... 🙏🏻🙏🏻

    • @srprincyjames
      @srprincyjames 4 หลายเดือนก่อน +2

      രക്തസാക്ഷി ആക്കി അവർ

  • @jollymathew5428
    @jollymathew5428 4 หลายเดือนก่อน +11

    ഒരു നറുപുഞ്ചിരിയോടെ അല്ലാതെ അച്ചനെ കണ്ടിട്ടില്ല. സൗമ്യതയുടെ പര്യായം. പ്രിയ അച്ചാ... സ്നേഹജ്ഞലികൾ... ❤️🌹🌹🌹
    M

  • @bincezionjy6393
    @bincezionjy6393 4 หลายเดือนก่อน +9

    പ്രിയപ്പെട്ട അച്ഛാ,
    അച്ഛനെക്കുറിച്ച് ഇതിനുമുമ്പ് ഒന്നും ഞാൻ കേട്ടിട്ടില്ല.....
    പക്ഷേ,
    അങ്ങയുടെ അന്ത്യയാത്രയിൽ കേട്ടുകൊണ്ടിരിക്കുന്ന
    എല്ലാ വിവരങ്ങളും അങ്ങൊരു വിശുദ്ധനായിരുന്നു എന്ന് എൻറെ മനസ്സ് തറപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.....
    ഈ കാലഘട്ടത്തിലെ അച്ഛനെ പോലുള്ള ധാരാളം വിശുദ്ധരെ ഈശോ തൻറെ അടുക്കലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നത് കാണുവാനും കേൾക്കുവാനും സാധിക്കുകയാണ്....
    ഒരുപാട് പ്രാർത്ഥിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോൾ എനിക്ക് തോന്നിയ ചില ചിന്തകൾ ഞാനിവിടെ എഴുതുവാൻ തോന്നുന്നു. '
    മറ്റൊന്നുമല്ല നമ്മുടെ ഈ ലോകം ഈ കാലഘട്ടം ധാരാളം തിന്മകളാൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്.......
    സത്യത്തിൽ നമുക്കുവേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കുവാൻ പോലും സ്വർഗ്ഗത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ് അല്ലെങ്കിൽ വിശുദ്ധ ആത്മാക്കളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ് ധാരാളം വിശുദ്ധരാൽ നിറയെ പെടേണ്ട നമ്മുടെ സഭയും കാലഘട്ടവും പാവത്തിൻെറ ചെളിക്കുഴിയിൽ വീണ ഉലയുമ്പോൾ
    നമ്മുടെ സഭയുടെ രക്ഷ ഈശോയുടെ ആവശ്യമാണ് എന്ന് തോന്നുന്നു
    ഇത്തരം വിശുദ്ധ വൈദികർ ധാരാളം കർത്താവിൻറെ പക്കലേക്ക് ഉയർത്തപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ചിലപ്പോൾ ദൈവം ഇന്നുംമനുഷ്യാരാശിയെ യും തിരുസഭയെ യും അത്രയധികം ആയി സ്നേഹിക്കുന്നു എന്നതുകൊണ്ട് തന്നെയായിരിക്കും

  • @jinojohn1556
    @jinojohn1556 3 หลายเดือนก่อน +4

    It is the deep sadness that informed departure of the beloved Priest, Fr. Gregory Onamkulam. His life was one of unwavering faith, profound compassion, and selfless service to the community for poor people through Changanacherry Social Service Society.
    Fr. Gregory's dedication to his and his role as a spiritual guide left an indelible mark on all those who were blessed to know him.
    We take solace in the knowledge that he has been called home to the Lord, whom he served with such devotion. Though his presence will be sorely missed, his legacy of love, faith, and humility will continue to inspire us all.
    May his soul rest in eternal peace. Our prayers are with his family, friends, and the countless individuals whose lives he touched.
    Jino IES Cochin

  • @NigilRoseBiju
    @NigilRoseBiju 4 หลายเดือนก่อน +7

    ഷാജി അച്ഛന്റെ വരികൾ.. എപ്പോഴും അനേകർക്ക് ആശ്വാസമാണ്... പ്രത്യേകിച്ച് ഓണം കുളം അച്ഛന്റെ പെട്ടെന്നുള്ള വേർപാടിൽ.... ഞങ്ങളുടെ ഫൊറോനാ വികാരി എന്നതിലുപരി എത്രയോ കാലത്തെ ബന്ധങ്ങൾ.. കഴിഞ്ഞ രണ്ടാഴ്ചയ്ക്കു മുമ്പ്.. എന്റെ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങൾക്ക്.. ഒപ്പമായിരുന്നു.. തറയിൽ പിതാവ് കുർബാന അർപ്പിച്ചപ്പോൾ.. മുഴുവൻ സമയവും സങ്കീർത്തിയിൽ ഇരുന്നു.. ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ പങ്കുവെച്ചു.. തുടർന്ന് നടന്ന സമ്മേളനത്തിൽ വിശിഷ്ടഅതിഥിയായി ചേർന്നു..ഞങ്ങൾ ഒരുക്കിയ മത്തായിയുടെ മരണം നാടകം കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു.. എന്നാൽ രാവിലെ ഒരു ദൂര യാത്ര ഉണ്ടെന്നു പറഞ്ഞു പിരിഞ്ഞു.... 🙏 ചമ്പക്കുളത്തെ തിരുനാളിന് നാടകം വേണമെന്ന് നിർബന്ധം പറയുന്ന അച്ഛൻ.. 🙏.. ഇനി സ്വർഗ്ഗത്തിൽ.. നല്ല ഇടയാ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏

  • @rajeshantonyvlog
    @rajeshantonyvlog 4 หลายเดือนก่อน +17

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛൻ ❤ എൻ്റെ ഓട്ടോയിൽ യാത്രചെയത ദിവസം മറക്കാൻ കഴിയില്ല 😢 എപ്പോഴും പുഞ്ചിരിച്ചു മുഖം ഇനി അച്ചൻ സ്വർഗത്തിൽ 🎉

  • @JohnyVA-j8k
    @JohnyVA-j8k 3 หลายเดือนก่อน +2

    അച്ചനെ വേദനിപിച്ചാ അവരെട് ദൈവം കരുണ കണിക്കൊട്ടെ🙏🙏🙏

  • @antonyjoseph689
    @antonyjoseph689 4 หลายเดือนก่อน +16

    വിശുദ്ധരുടെ ഗണത്തിൽ ചേർക്കണമേ നാഥാ

  • @manojmathew6858
    @manojmathew6858 4 หลายเดือนก่อน +8

    എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നല്ല ഇടയൻ 💐

  • @sunimolkthomas8598
    @sunimolkthomas8598 4 หลายเดือนก่อน +12

    പ്രിയപ്പെട്ട അച്ചാ.
    മറക്കില്ലൊരിക്കലും😢കാരുണ്യത്തിൻ്റെ സ്നേഹത്തിൻ്റെ ആ ചെറുപുഞ്ചിരി 😢 സ്വർഗ്ഗത്തിൽ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണേ😢

  • @rincybijuvargheese4721
    @rincybijuvargheese4721 4 หลายเดือนก่อน +10

    ചിരിച്ച മുഖത്തോടെയല്ലാതെ അച്ചനെ കണ്ടിട്ടേയില്ല 🙏🙏🙏🙏😢

  • @BeenaJoseph-m4q
    @BeenaJoseph-m4q 3 หลายเดือนก่อน +3

    ❤ praise the lord 🙏💖🙏💖 amen

  • @rosammaraju9657
    @rosammaraju9657 4 หลายเดือนก่อน +10

    നന്മകൾ മാത്രം ചെയ്ത അച്ഛൻ. എല്ലാവർക്കും മാതൃകയാക്കണ്ടിയ ജീവിതം 🌹🌹🌹

  • @smithabinu53
    @smithabinu53 4 หลายเดือนก่อน +4

    എന്റെ പ്രിയ കസ്റ്റമർചമ്പക്കുളം പള്ളിക്കുവേണ്ടി

  • @princy8740
    @princy8740 4 หลายเดือนก่อน +7

    മറക്കാൻ പറ്റില്ല അച്ഛാ, ആ ചിരിച്ചുകൊണ്ടുള്ള സംസാരം, കണ്ണീരോടെയല്ലാതെ ഓർക്കാൻ പറ്റില്ല 🙏🏻🙏🏻🙏🏻😞😞

  • @josepathumpadam3112
    @josepathumpadam3112 4 หลายเดือนก่อน +12

    നല്ല നല്ല ഒത്തിരി ഓർമ്മകൾ തന്നിട്ട് പോയ നല്ല സ്നേഹസഹോദരൻ അച്ചൻ വളരെ പെട്ടെന്ന് പിതാവിങ്കലേക്കു തിരിച്ചു പോയിരിക്കുന്നു. പ്രാർത്ഥനയോടെ ആദരാഞ്ജലികൾ നേരുന്നു ❤❤❤❤❤❤❤😢

    • @josepathumpadam3112
      @josepathumpadam3112 4 หลายเดือนก่อน +2

      ഷാജിഅച്ചന്റെ വളരെ മനോഹരവും ഹൃദയം നുറുങ്ങുന്ന തും നയനം നനക്കുന്നതുമായ വരികളിൽ നല്ല ഈണവും പെട്ടെന്ന് ഉള്ള സഹോദരവൈദീകനുവേണ്ടിനിർമ്മിച്ച ഈ സൃഷ്ടിക്ക് അഭിനന്ദനങ്ങൾ ഷാജി തുമ്പേച്ചിറ അച്ചാ ❤❤❤

  • @VisionMovies2023
    @VisionMovies2023 4 หลายเดือนก่อน +6

    വേദനിപ്പിച്ച സഹോദരങ്ങളോട്
    Women of Jerusalem, don't cry for me. Cry for yourselves and for your children too.
    Luke 23:27-34
    നല്ല ഇടയൻ 🙏🏻🌹

  • @thommachankunnath9979
    @thommachankunnath9979 4 หลายเดือนก่อน +3

    A priest who really LOVED AND HELPED THE NEEDY AND THE POOREST 🙏✝️RIP

  • @thankammajoy-gw2lv
    @thankammajoy-gw2lv 4 หลายเดือนก่อน +17

    നന്മകൾ മാത്രം ചെയ്തിട്ട് അച്ഛന് അത് താങ്ങാൻ കഴിഞ്ഞില്ല.എല്ലാവരും അച്ഛനെ സ്നേഹിച്ചു, അച്ഛന്റെ നന്മകൾ മനസിലാക്കി. പക്ഷെ വിഷം കുറച്ച് മതിയല്ലോ 😢😢

  • @stanypothen5138
    @stanypothen5138 4 หลายเดือนก่อน +4

    Heartfelt condolences and prayers on Achan’s demise. I remember with enthusiasm when we (our family)had the opportunity to support the people of Thuruthy parish in the flood situation. His humanitarian considerations will be cherished forever. May his soul Rest in Peace

  • @georgekochuparampil5715
    @georgekochuparampil5715 4 หลายเดือนก่อน +3

    ഒരു ആയുസ്സിൽ ചെയ്യാവുന്നതിൽ അധികം നന്മ ചെയ്ത അങ്ങേയ്ക്ക് പ്രണാമം.. പ്രാർത്ഥനകൾ

  • @Edwin_tojo_19
    @Edwin_tojo_19 4 หลายเดือนก่อน +5

    Prayers
    Shaji achante lyrics and music dukatheinte aazham kootunuu
    Condolences and prayers

  • @srvineethasic2229
    @srvineethasic2229 4 หลายเดือนก่อน +2

    Prayers 🙏🙏🙏🌹

  • @ullasjohnullas1089
    @ullasjohnullas1089 4 หลายเดือนก่อน +5

    സ്വർഗം ഒരുക്കിയ വിസ്മയം ലോകത്തിൽ തൻറെ ജോലി പൂർത്തിയാക്കി കടന്നുപോയി ഇനി ദൈവരാജ്യത്തിൽ ഇരുന്ന് നമുക്ക് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും

  • @benzybabuphilip355
    @benzybabuphilip355 4 หลายเดือนก่อน +4

    Santhananum snehasambananumayumaya achan.... Can't still believe... Prayers acha.... Remembering you in prayers acha.... And all the services you have done to almighty will be rewarded in thy kingdom.. AMEN

  • @shijums6198
    @shijums6198 4 หลายเดือนก่อน +5

    ഇനി ചമ്പക്കുളത്തെ കാറ്റിനു ഈ നന്മ മരത്തിന്റെ സുഗന്ധമുണ്ടാകില്ല...
    സ്നേഹ സാന്നിദ്ധ്യത്തിന്റെ തണലുമുണ്ടാകില്ല...

  • @jollyjacob1996
    @jollyjacob1996 4 หลายเดือนก่อน +3

    Pranamam

  • @ebin2011
    @ebin2011 4 หลายเดือนก่อน +4

    ആത്മാവിന് നിത്യശാന്തി നേരുന്നു...

  • @lindathomas6513
    @lindathomas6513 4 หลายเดือนก่อน +2

    മറക്കില്ല ഒരിക്കലും.... 🙏🏻🙏🏻🙏🏻💐💐

  • @sebin_francis_._
    @sebin_francis_._ 4 หลายเดือนก่อน +3

    😔 എൻ്റെ ഏറ്റവും പ്രിയപ്പെട്ട വികാരിയച്ചൻ ❤

  • @rinigeorge3238
    @rinigeorge3238 4 หลายเดือนก่อน +3

    സൂപ്പർ song😢

  • @shannirodney1738
    @shannirodney1738 4 หลายเดือนก่อน +4

    Very appropriate narration ……..Great words ….Shaji achan and team …Excellent work…..WHO CAN REPLACE OUR GREGORY ACHAN???????????????????????????

  • @bijumathew1948
    @bijumathew1948 4 หลายเดือนก่อน +2

    🙏❤

  • @clarammajoy3592
    @clarammajoy3592 3 หลายเดือนก่อน +1

    👍🙏🙏

  • @bindusaji8327
    @bindusaji8327 3 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @MercyDavis-i6o
    @MercyDavis-i6o 4 หลายเดือนก่อน +2

    Enthina vishamikkunne.....nammalum angottu...sthalam....pidikkane.....

  • @sajeevjoseph9708
    @sajeevjoseph9708 4 หลายเดือนก่อน +7

    എത്രയോ അർത്ഥവത്തായ വരികൾ...,
    പറയാതെ പറയുന്നു വളരെയേറെ കാര്യങ്ങൾ
    പ്രാർത്ഥനകൾ 🙏🙏
    ഈ വിലപാഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കു അഭിനന്ദനങ്ങൾ. 👍

  • @shajuchennamkulam3473
    @shajuchennamkulam3473 4 หลายเดือนก่อน +3

    നിത്യശാന്തി നൽകി ദൈവം അനുഗ്രഹിക്കട്ടെ 🌹🙏

  • @jacobmsaji4610
    @jacobmsaji4610 4 หลายเดือนก่อน +2

    May his soul rest in peace in heaven....

  • @JinniJinni-n4q
    @JinniJinni-n4q 3 หลายเดือนก่อน +2

    Anna MaryThomas

  • @neethu956
    @neethu956 4 หลายเดือนก่อน +2

    Heartfelt condolences and prayers 😢

  • @chinnammajacob5625
    @chinnammajacob5625 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🌷🎉

  • @sandhyajp2634
    @sandhyajp2634 4 หลายเดือนก่อน +2

    Prayers🙏🌷🙏

  • @liyaelizabethchacko7848
    @liyaelizabethchacko7848 4 หลายเดือนก่อน +2

    Your pleasant face will always live in our hearts

  • @donaseb
    @donaseb 3 หลายเดือนก่อน +2

    🥺🥺

  • @prasheelasaji4914
    @prasheelasaji4914 4 หลายเดือนก่อน +2

    Our angel ❤❤❤❤

  • @rjmini123
    @rjmini123 4 หลายเดือนก่อน

    പുഞ്ചിരിക്കുന്ന ആ മുഖം... സ്നേഹവും കാരുണ്യവും കരുതലും ഉള്ള ആ വിളിയും ശബ്ദവും ഇല്ലാതായി 🙏😭🕯️🌹🕯️😭🙏

  • @sebastianthomas8230
    @sebastianthomas8230 4 หลายเดือนก่อน +1

    Oru Nalla Achante ormakal matharam

  • @jithuantony9314
    @jithuantony9314 4 หลายเดือนก่อน +2

    Heartfelt condolences fr

  • @soniatom2005
    @soniatom2005 4 หลายเดือนก่อน +2

    Prayers

  • @sr.lindathomas594
    @sr.lindathomas594 4 หลายเดือนก่อน +1

    May you enjoy eternal bliss dear Father. ❤

  • @shibinabraham9642
    @shibinabraham9642 4 หลายเดือนก่อน

    മറക്കാൻ പറ്റുമോ ഇതുപോലെ ഒരു നല്ല അച്ഛനെ.... 🙏🙏🙏

  • @celineroy5314
    @celineroy5314 4 หลายเดือนก่อน +1

    Prayers🌹

  • @thresiakf503
    @thresiakf503 4 หลายเดือนก่อน +1

    May his soul rest in peace. With prayers 🙏

  • @indusdiagnosticsbangalore1429
    @indusdiagnosticsbangalore1429 4 หลายเดือนก่อน

    പ്രാത്ഥനയോടെ ആദരാഞ്ജലികൾ നേരുന്നു 😔🌹🙏

  • @cicyjames4241
    @cicyjames4241 3 หลายเดือนก่อน +1

    🙏🙏❤

  • @aaronjames1960
    @aaronjames1960 4 หลายเดือนก่อน +1

    Prayers ❤

  • @thresiammasebastian8238
    @thresiammasebastian8238 4 หลายเดือนก่อน +2

    ❤🙏🏻RIP

  • @sherinBiju-ub1iw
    @sherinBiju-ub1iw 4 หลายเดือนก่อน

    Oru nalla achan❤️

  • @lailafrancis1906
    @lailafrancis1906 4 หลายเดือนก่อน +2

    Rest in Peace Acha.

  • @benjaminhenry-1653
    @benjaminhenry-1653 4 หลายเดือนก่อน +1

    May achen 's soul rest in peace

  • @jollythomas1344
    @jollythomas1344 4 หลายเดือนก่อน +2

    RIP 🙏🏼🙏🏼🌹🌹

  • @anitajose6656
    @anitajose6656 4 หลายเดือนก่อน +1

    Rest in peace dear Rev. Father.... 🌹🌹🙏🙏🙏🙏🌹🌹

  • @JoemolJoseph-u4z
    @JoemolJoseph-u4z 4 หลายเดือนก่อน +1

    Prayes 💐🙏🙏🙏✝️

  • @sophyjoseph7564
    @sophyjoseph7564 4 หลายเดือนก่อน +2

    🙏🙏🌹🌹🙏🙏

  • @amminipushparaj6995
    @amminipushparaj6995 4 หลายเดือนก่อน +2

    നമിക്കുന്നു 🙏🙏🙏❤️🌹

  • @JinniJinni-n4q
    @JinniJinni-n4q 3 หลายเดือนก่อน

    Anna Mary Thomas 🌹🙏🙏🙏🙏🙏🌹

  • @midhunmathew2174
    @midhunmathew2174 4 หลายเดือนก่อน +1

    🙏🙏

  • @tesss.d5051
    @tesss.d5051 4 หลายเดือนก่อน +3

    പാവങ്ങൾക്കെന്നും ആ ഹൃദയത്തിൽ ഇടം ഉണ്ടായിരുന്നു. 🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 4 หลายเดือนก่อน +2

    👍👍👍

  • @nimmyjoy3178
    @nimmyjoy3178 4 หลายเดือนก่อน +2

    Nale palleelekk pokan sankadom aaanu...

  • @sunilvjoy9173
    @sunilvjoy9173 4 หลายเดือนก่อน +2

    ❤❤❤❤❤❤

  • @threeangelzzz2137
    @threeangelzzz2137 4 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @pulikkanjoby5435
    @pulikkanjoby5435 4 หลายเดือนก่อน +1

    Rest in peace dear brother priest

  • @machanpoliyalle
    @machanpoliyalle 4 หลายเดือนก่อน +2

    Marakilla orikalum😢

  • @jancybabu7968
    @jancybabu7968 4 หลายเดือนก่อน +1

    Rip...,🌹🙏🙏🙏🌹

  • @josephjk8255
    @josephjk8255 4 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹🌹🌹

  • @gracemariajillickal176
    @gracemariajillickal176 4 หลายเดือนก่อน +2

    🙏🙏🙏🌷🌷

  • @jijockm7724
    @jijockm7724 4 หลายเดือนก่อน +1

    🙏🙏🙏

  • @Andrewlenoy
    @Andrewlenoy 4 หลายเดือนก่อน +2

    💐

  • @LeniSajisuper
    @LeniSajisuper 4 หลายเดือนก่อน +1

  • @molckochuthresia7713
    @molckochuthresia7713 4 หลายเดือนก่อน +2

    😭😭🙏🙏🌹

  • @miniemmanuel9747
    @miniemmanuel9747 4 หลายเดือนก่อน +1

    🙏 R I P 🙏

  • @sisysatheesh6800
    @sisysatheesh6800 4 หลายเดือนก่อน +7

    എന്റെ ദൈവമേ കുറച്ചു നാൾ കൂടി ഈ ഭൂമിയിൽ നിർത്താമായിരുന്നില്ലേ.... ഭൂമിയിൽ ഈ മാലാഖക്ക് സ്ഥലം illaayirun

  • @agnespj8974
    @agnespj8974 4 หลายเดือนก่อน +2

    😭🙏🙏😭🙏😭

  • @jishamarythomas1065
    @jishamarythomas1065 4 หลายเดือนก่อน +2

    😢🙏

  • @baijuponnarijohney9686
    @baijuponnarijohney9686 4 หลายเดือนก่อน +1

    💗💗💗

  • @MercyIdukki
    @MercyIdukki 4 หลายเดือนก่อน +2

    🌹🙏😭

  • @nehaelizabeth6375
    @nehaelizabeth6375 4 หลายเดือนก่อน +3

    Very sad

  • @samonjoseph1448
    @samonjoseph1448 4 หลายเดือนก่อน +1

    ❣️

  • @sajanmynagappally
    @sajanmynagappally 4 หลายเดือนก่อน +1

    🌹🌹🌹

  • @thresiammajoseph5338
    @thresiammajoseph5338 4 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @jtm2024
    @jtm2024 4 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @lizbethmaria3662
    @lizbethmaria3662 4 หลายเดือนก่อน +2

    ✝️🙏🙏🙏😥🌹

  • @baijuponnarijohney9686
    @baijuponnarijohney9686 4 หลายเดือนก่อน +1

    👍🙏🙏✝️🙏

  • @rinigeorge3238
    @rinigeorge3238 4 หลายเดือนก่อน +2

    😢😢😢

  • @lilakv2340
    @lilakv2340 4 หลายเดือนก่อน +2

    ✝️👏💔😢