ഇത് കാണാതെ TATA HARRIER ആരും എടുക്കരുത് (Negatives & Possitives of TATA HARRIER)

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 37

  • @hareesbinnazar2756
    @hareesbinnazar2756 3 ปีที่แล้ว +4

    കിടിലൻ റിവ്യൂ .. വണ്ടി യെ കുറിച്ച് കേൾക്കാൻ താല്പര്യം ഇല്ലാത്തവരെ പോലും കേട്ടിരിക്കാൻ തോന്നിപ്പിക്കുന്ന അവതരണം .. 🥰👌🤝

  • @gempicks
    @gempicks 2 ปีที่แล้ว +5

    For 24 Lakhs, the overall capability of this vehicle can match with a 45 Lakhs cost vehicle. Thats a huge price difference. Hence the door related minor issues or the start button color fading kind of things probably are not to be taken so seriously. When the Company reduce cost, all areas they may not be able to match with high priced vehicles in the same sector.

  • @rahmanakber
    @rahmanakber 2 ปีที่แล้ว +4

    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു
    സ്റ്റാർട്ട്
    ബട്ടൻ കളർ ഇതുവരെ
    കുഴപ്പമില്ല

  • @rahmanakber
    @rahmanakber 2 ปีที่แล้ว +1

    ഡിസ്പ്ലേയേ കുറിച്ച് പറഞ്ഞത് ശരിയാണ്

  • @dev1142
    @dev1142 3 ปีที่แล้ว +2

    Love tata ❤️😘

  • @AmbikaRajesh
    @AmbikaRajesh 3 ปีที่แล้ว +2

    Pwoli review! Excellent ❣️❣️❣️❣️❣️❣️❣️

  • @rafmohd2231
    @rafmohd2231 3 ปีที่แล้ว +1

    Honest review internet needs today

  • @omershahul2047
    @omershahul2047 3 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @Niyas_EK_Vlogs
    @Niyas_EK_Vlogs 3 ปีที่แล้ว +1

    Kollam... Adipoly... ❣️❣️❣️❣️

    • @phantommiles5394
      @phantommiles5394  3 ปีที่แล้ว

      Thnx muthe🥰🥰😘😘😘♥️♥️

  • @threebirds7281
    @threebirds7281 3 ปีที่แล้ว +2

    Poli

  • @shibilick2321
    @shibilick2321 3 ปีที่แล้ว +1

    Ozmmmmmm super Review…!
    Please do next time Xuv 700 new!

    • @phantommiles5394
      @phantommiles5394  3 ปีที่แล้ว

      Sure bro vandy show room varatte will do for sure

  • @Abhijith63
    @Abhijith63 3 ปีที่แล้ว +1

    Nice and honest review❤️❤️

  • @rafsalsubair1856
    @rafsalsubair1856 3 ปีที่แล้ว +1

    Good explanation 😍👍🏻

  • @gamingwithomaq
    @gamingwithomaq 3 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @sivasunder5817
    @sivasunder5817 3 ปีที่แล้ว +1

    Super👏👍

  • @dev1142
    @dev1142 3 ปีที่แล้ว

    Super bro ❤️

  • @keralaswiftclub
    @keralaswiftclub 2 ปีที่แล้ว

    ❤❤

  • @shefeequemuhammed8104
    @shefeequemuhammed8104 3 ปีที่แล้ว +1

    പൊളിച്ചു 💕

  • @ankithroy1370
    @ankithroy1370 3 ปีที่แล้ว

    പൊളിച്ചു 👍💗

  • @nazimnoushad9210
    @nazimnoushad9210 3 ปีที่แล้ว +1

    👌👌👌

  • @mirazzvideos3947
    @mirazzvideos3947 3 ปีที่แล้ว +2

    😘😘😘❤️❤️❤️❤️

  • @BR-zu2sp
    @BR-zu2sp 2 ปีที่แล้ว +2

    ഹാരിയറിന്റെ മിക്ക ഫിറ്റിങ്സുകള്‍ക്കും മെറ്റീരിയല്‍ ക്വാളിറ്റി തീരെ കുറവാണ് ...

    • @rahmanakber
      @rahmanakber 2 ปีที่แล้ว +3

      ഓ പിന്നെ ഒരു വർഷമായി ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല
      വെറുതെ വല്ലതും
      പറയരുത്

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +1

      @@rahmanakber കംപ്ലൈന്റ് കൾ ഒഴിഞ്ഞിട്ട് നേരം ഇല്ലല്ലോ സുഹൃത്തേ
      രാത്രിയിൽ മാത്രമേ കേട്ടിട്ടുള്ളൂ ഗിയർബോക്സ് ഡീസൽ വണ്ടിക്ക് പെട്രോൾ വണ്ടിയുടെ വെച്ചു എന്നൊക്കെ..
      അതുപോലെ എടുത്ത യൂട്യൂബ് റസ്റ്റ്‌ ഒക്കെ പ്രശ്നമാണല്ലോ
      പുറത്തുള്ളവരുടെ ധാരാളം വീഡിയോ കാണാൻ ഉണ്ടല്ലോ..
      ലാസ്റ്റ് സർവീസ് സെന്റർ നെ കുറ്റം പറയും..
      ഒരെണ്ണം ഓടുന്നത് കിട്ടിയാൽ ഭാഗ്യം...

  • @jobyjose2895
    @jobyjose2895 2 ปีที่แล้ว +2

    ദയവു ചെയ്തു ആരും എടുക്കല്ലെ .. എൻ്റെ 2685000/- പോയി .. bs 6 model എടുത്ത് 40000 km കഴിഞ്ഞപ്പോൾ മുതൽ പ്രശ്നം തുടങ്ങി.. 100 ദിവസം ആയി കോട്ടയം എംകെ മോടോഴ്‌സിൻ്റെ സർവീസ് സെൻ്ററിൽ കട്ടപ്പുറത്ത് ആണ്..അവര് ശരി ആക്കി തരും 1000 കിലോമീറ്റർ ഓടുന്നത് മുന്നേ വീണ്ടും same പ്രശ്നം.. യാത്ര പോലും റിസ്ക് ആണ് നമ്മൾ .ജീവന് പോലും സുരക്ഷ ഇല്ല പ്ലീസ് ആരും ടാറ്റയുടെ bs 6 വണ്ടികൾ എടുക്കരുത്...വണ്ടി വാങ്ങാൻ നേരം അവർ നമ്മളെ സാറേ, തേനെ, ചക്കരെ എന്ന് ഒക്കെ വിളിച്ചു സുഖിപ്പിക്കൽ ആണ്.. വണ്ടി പണി ആയി കഴിഞ്ഞാൽ പിന്നെ നമുക്ക് പട്ടിയുടെ വില ആണ്... കംപ്ലൈൻ്റ് പരിഹരിക്കാൻ അവർക്ക് അറിയില്ല.. കാശ് പോകും.. പ്ലീസ് .. അപേക്ഷ ആണ് ... ഞാൻ consumar കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുക ആണ്... എൻ്റെ പേര് ജോബി ജോസ്.. ഫോൺ നമ്പർ .. 9447133995

  • @narayanchandran6947
    @narayanchandran6947 2 ปีที่แล้ว +1

    4 വീലിലും disc break, വേണം 👍