ആതുരപ്പൂക്കള്‍ ഭാഗം 2 - പ്രമേഹം (Diabetes) - Dr.Augustus Morris

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 80

  • @sudhi8588
    @sudhi8588 5 ปีที่แล้ว +15

    എത്ര നന്നായിട്ടാണ് ഡോക്ടർ ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്നത് ഡോക്ടറുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ആധുനിക വൈദ്യരംഗത്തെ കുറിച് മലയാളിക്ക് ഇതിലും നല്ല രീതിയിൽ അറിവ് കൊടുക്കാൻ വേറെ ആരെങ്കിലും സംശയമാണ്

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +21

    എത്ര ലളിതമായാണ് അതും നല്ല മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഒരു പാട് നന്ദി

  • @mathrukripavideos1234
    @mathrukripavideos1234 4 ปีที่แล้ว +19

    ഞങ്ങളുടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. അഭിമാനം.

    • @sudhi8588
      @sudhi8588 3 ปีที่แล้ว

      eviteyanu

  • @jayaprakashnisha4838
    @jayaprakashnisha4838 ปีที่แล้ว +1

    "വിഡ്ഢികൾ ആകാൻ മലയാളിയുടെ ജന്മം വീണ്ടും ബാക്കി...!". Dr. Agustus Morris. A big salute. Really great speech.👍🏻👍🏻👍🏻❤❤❤ Thankyou Dr.

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +16

    ഞാൻ ഇതു കാണാൻ കുറച്ചു വൈകി. അഭിനന്ദനങ്ങൾ

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +6

    വളരെ നല്ല ചാനലും പ്രോഗ്രാമുകളും ആണ്. ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു.

  • @renjugopi3264
    @renjugopi3264 4 ปีที่แล้ว +2

    ഇതു നേരത്തെ കാണേണ്ടതായിരുന്നു......വളരെ നല്ല പ്രെസെന്റഷൻ

  • @00badsha
    @00badsha ปีที่แล้ว +3

    Thank you sir ❤

  • @johnkj5355
    @johnkj5355 7 ปีที่แล้ว +4

    വളരെ ഹൃദ്യമായ അവതരണം. Thanks Dr.

  • @Inquestioner
    @Inquestioner 7 ปีที่แล้ว +14

    Quality of photography, audio, editing and presentation has improved considerably. Cheers, Essence!

  • @MajoBeats
    @MajoBeats 7 ปีที่แล้ว +4

    Can't explain more clear than this !!

  • @Joseph-do1em
    @Joseph-do1em 7 ปีที่แล้ว +5

    Excellent! !Simple way of presentation with all the informations.The concept of foot care and the truth behind tradoo treatments are👍👍👍.👏👏👏

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +17

    സാറിന്റെ സാമൂഹിക നിരീക്ഷണം നൂറു ശതമാനം ശരിയാണ്

  • @ranjinivkranju3017
    @ranjinivkranju3017 3 ปีที่แล้ว +3

    Good speach salute sir

  • @vidyasagar7357
    @vidyasagar7357 4 ปีที่แล้ว +1

    തെറ്റിദ്ധാരണകൾ മാറി.. നന്ദി

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Simple ...suppppppprrrrrrrrr speech ....adi poli ...helped a lot for life style change

  • @habeebmohamed4718
    @habeebmohamed4718 6 ปีที่แล้ว +10

    nice video,
    put speed 1.25 and view

  • @radhabhanu2155
    @radhabhanu2155 หลายเดือนก่อน

    Enthu correct karyangal 👍🙏❤

  • @jassimeranhol3038
    @jassimeranhol3038 7 ปีที่แล้ว +3

    wooooooooooooooow
    Great Speech its really helpfull for diabatic patians

  • @jayaprakashnisha4838
    @jayaprakashnisha4838 ปีที่แล้ว

    Great speech Thank you Dr.

  • @jibinpjohn4931
    @jibinpjohn4931 2 ปีที่แล้ว

    Doctore kanan athiyaya agraham und

  • @roysobhanan9556
    @roysobhanan9556 7 ปีที่แล้ว +3

    Good Speeh ....!Thank you Sir

  • @NandaKumar-bz2bx
    @NandaKumar-bz2bx ปีที่แล้ว +1

    Good

  • @rajathsasidharan6429
    @rajathsasidharan6429 7 ปีที่แล้ว +2

    Excellent presentation dr
    Morris

  • @sameerpadne
    @sameerpadne 7 ปีที่แล้ว +12

    നന്ദി....
    8 വർഷമായി അമ്മയുടെ ഷുഗർ 400 നു മുകളിലാണു. Dr പത്ത് തരം ഗുളികകൾ സതിരമായി കൊടുത്തിരുന്ന. അതു കൊണ്ട് വേറെ പ്രശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
    ഇന്നിപ്പോൾ 2 വർഷമായി വേറൊരു Dr ദിവസം 2 ഗുളികകൾ മാത്രമാണു കൊടുക്കുന്നത്.
    ശാസ്ത്രം വിജയിക്കട്ടേ..... കപട ചികിത്സകർ നാടിനു ആപത്ത്....

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +3

    ഒരു പാട് നന്ദി

  • @shamjithc3845
    @shamjithc3845 4 ปีที่แล้ว +1

    A nice human being.

  • @lallulallu3628
    @lallulallu3628 7 ปีที่แล้ว +10

    ഒട്ടും ബോറിങ് ഇല്ലാത്ത സ്പീച് .👍👍👍

  • @2010binu
    @2010binu 7 ปีที่แล้ว +2

    Augustus sir....
    porichuuuu...
    super speech..
    thanks a lot

  • @hassainarthaikkaden4306
    @hassainarthaikkaden4306 7 ปีที่แล้ว +1

    I will not call this one brilliance but beautiful...very beautiful...

  • @rajanis1913
    @rajanis1913 6 ปีที่แล้ว +2

    Really great sir

  • @drjosephvdmbbsdevassia4843
    @drjosephvdmbbsdevassia4843 7 ปีที่แล้ว

    Thank you Doctor.Congratulations and celebrations.Please keep up the good work.

  • @parumalappattukal9552
    @parumalappattukal9552 ปีที่แล้ว +1

    ഇഷ്ടം

  • @cochinjobshub
    @cochinjobshub 6 ปีที่แล้ว +1

    നന്ദി.

  • @Ashrafpary
    @Ashrafpary 7 ปีที่แล้ว +2

    Very good

  • @rahmathazeez4782
    @rahmathazeez4782 7 ปีที่แล้ว +5

    Thanks sir

  • @vijilkumarg8164
    @vijilkumarg8164 7 ปีที่แล้ว +2

    Superb sir

  • @ganapriyanrajan8145
    @ganapriyanrajan8145 ปีที่แล้ว +1

    ❤❤👍

  • @thoufiqt
    @thoufiqt 5 ปีที่แล้ว +1

    കാണാൻ വൈകിപ്പോയി

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +7

    good speach.
    ☆ ☆ ☆ ☆

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +6

    നേരിട്ട് ഒരു നല്ല ഡോക്ടർ മുന്നിൽ ഇരുന്ന് പറഞ്ഞു തരുന്നത് പോലെ

  • @musthafamuthu4197
    @musthafamuthu4197 7 ปีที่แล้ว +1

    nice sir

  • @robinsonelias6959
    @robinsonelias6959 7 ปีที่แล้ว +1

    nice

  • @sherifabbas3100
    @sherifabbas3100 5 ปีที่แล้ว +4

    Sir❤️

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +2

    👍

  • @arunnarayanan8675
    @arunnarayanan8675 6 ปีที่แล้ว +4

    ഡോക്ടർ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്.

  • @johnappan
    @johnappan 6 ปีที่แล้ว

    pesticides may be ok as long the usage is with in the limits, but who is following the controlled usage?

  • @drsuryasnair3128
    @drsuryasnair3128 3 ปีที่แล้ว +1

    Dr Augustus Morris speaks well!! But sad to know his misunderstanding regarding Homoeopathy.

    • @drsuryasnair3128
      @drsuryasnair3128 3 ปีที่แล้ว +1

      ഇത്ര അറിവുള്ള dr, Homoeopathy enna ശാസ്ത്രത്തെ കുറിച്ച് അവബോധം നേടുക, കണ്ണടച്ച് ഇരുട്ടക്കുകെയാണ് താങ്കൾ

  • @mnizam84
    @mnizam84 7 ปีที่แล้ว +1

    porotta kazhikkaam😂😂...thanks
    excellent lecture ..great ✌

  • @rasithamohanan570
    @rasithamohanan570 7 ปีที่แล้ว

    organic farming is promoted mainly in the context of small household farming and i think it's a great idea to keep away from the pesticides in that kind of farming practice. please don't shut our eyes to illegal and scientific ways of pesticide applications practised by large scale farmers . there are plenty of documented evidences that spices, vegis cotains pesticide residues to harmful levels.

  • @sreenadhs802
    @sreenadhs802 7 ปีที่แล้ว +2

    1000 like

  • @kiran.rpillai1949
    @kiran.rpillai1949 2 ปีที่แล้ว

    1:03:40 pesticides

  • @aryamangalaa7096
    @aryamangalaa7096 5 ปีที่แล้ว

    Podcast link provided in the description isn't working

  • @rasithamohanan570
    @rasithamohanan570 7 ปีที่แล้ว +1

    humble advise to all diabetes patients, please avoid any refined powder products like porotta and almost all bakery items which really skyrocket your blood sugar.

  • @rasithamohanan570
    @rasithamohanan570 7 ปีที่แล้ว +1

    really appreciating the talk. but i bring your kind attention to terms like ketogenic diet and intermittent fasting. there is lot of things going around in the world other than conventional diabetes therapy and the dietary guidelines. it's pure science. please read the blog of Dr Jason fung ,intensive dietary management. the scientific world is now breaking the very old concepts of the so called American guideline of 60 percent carb,30 fat ,and rest from protein.

  • @kiran.rpillai1949
    @kiran.rpillai1949 2 ปีที่แล้ว

    58:16 fatty liver

  • @sarithakv2043
    @sarithakv2043 6 ปีที่แล้ว

    what about lchf diet?

  • @gjacob1000
    @gjacob1000 4 ปีที่แล้ว

    കൊഴുപ്പ് കഴിച്ചാൽ എങ്ങനെ രക്തത്തിൽ കൊഴുപ്പ് കൂടും? കൊഴുപ്പ് ദഹിച്ചാലും കൊഴുപ്പാകുമോ? I think accumulated fat in lever creates fat in blood

  • @umarshaji4955
    @umarshaji4955 4 ปีที่แล้ว

    Sir ee daiaba life , elements okke nallthano

  • @harikrishnanr7605
    @harikrishnanr7605 6 ปีที่แล้ว

    naalikeram thinnunnathile colastrolinte alavu paranja Dr oru porottayil ethra maathram ennayundenna kaaryam orkkaathe athu aarogyathinu prashnamundaakkillennu paranju...maida veluppikkan upayokikkunna benzyl peroxide aanennathu Dr. nu arivillathathano atho ella hotelilum undakkunna porotta maidayil athillannulla vishwasam kondaano thaangal porotta oru prashnavumillatha saadhanamennu vilichu parayunnathennu enikku manassilakunnilla.......thangalum doshamulla paalil ninnu undaaya vennayennu ippo manassilaayi...kapada chikithsakarum naattu vaidyavum undaakkunna athe -ve impact thankalude speechinte pala bhagangalum undakkunnu....

  • @travelZon_e
    @travelZon_e 7 ปีที่แล้ว +3

    Very good sir..
    ഒരു doubt ഉണ്ട്. നമ്മുടെ തൊലി ഉള്ളിലേക്ക് ഒന്നും കടത്തി വിടില്ല എന്നു പറഞ്ഞല്ലോ, തലയിലെ കാര്യവും അങ്ങനെ തന്നെ ആണോ. ?

  • @madhuraganangal4861
    @madhuraganangal4861 4 ปีที่แล้ว

    Sir ന്റെ contact no എവിടുന്നാണ് കിട്ടുക. ഇത്തരം രോഗങ്ങള്‍ ഉള്ള ആളാണ് ഞാന്‍,ഷുഗര്‍,മൈഗ്രേന്‍

  • @dil770
    @dil770 4 ปีที่แล้ว

    27:01 aara aa paranja doctor?

  • @kishorkp6958
    @kishorkp6958 5 ปีที่แล้ว +1

    Science kond ehrangiyekkuva ee manithan

  • @lakshmikoratiyil9684
    @lakshmikoratiyil9684 2 ปีที่แล้ว

    ദിവസേന ജനങ്ങളോട് ഇടപഴകി കൊണ്ടിരുന്ന അദ്ദേഹം തിന്റെ പ്രായം ഞങ്ങക് അറിയാം. ഇയാൾ പറഞ്ഞു തരേണ്ട

  • @hamsavk
    @hamsavk 6 ปีที่แล้ว +2

    എല്ലാവിധ ചികി ത്സാ ശാഖകളിലും ഗുണവും ദോഷവുമുണ്ട്. അലോപ്പതി മരുന്ന് കഴിച്ചിട്ട് ജീവിതം നശിച്ച പലരേയും മറ്റുള്ളവർ രക്ഷിച്ചിട്ടുണ്ട്. എന്റെ അറിവ് മാത്രമാണ് ശരി എന്ന താങ്കളുടെ ധാരണ തെറ്റാണ്

  • @kkskkumar
    @kkskkumar 2 ปีที่แล้ว

    Dr ക്കു ഷുഗർ മാറ്റാൻ സാധിക്കുമോ? ഇല്ല വെറുതെ തള്ളാതെ.

  • @tomz_poems
    @tomz_poems ปีที่แล้ว +1

    41:21 അത് ഗായത്രി ബാബു അല്ലേ ?

  • @bijuknair7484
    @bijuknair7484 7 ปีที่แล้ว +3

    Good Speeh ....!Thank you Sir

  • @noushadekmayan9589
    @noushadekmayan9589 5 ปีที่แล้ว +1

    Nice

  • @godfather738
    @godfather738 7 ปีที่แล้ว +1

    good