ഇലക്ട്രിക് സ്കൂട്ടറിന് 30,000 രൂപയിൽ കൂടുതൽ കൊടുക്കേണ്ട ആവശ്യമില്ല! ഇത് വൻ കൊള്ളയാണ്. പണ്ട് | B 100 Bike 9500 ന് ഇറക്കാൻ ബുക്കു ചെയ്തു അഡ്വാൻസ് വാങ്ങി വണ്ടി വന്നപ്പോൾ 13, 500 ഇത് ഇട നിലക്കാർക്കൂട്ടുന്നതാണ്. 16, 500 രൂപയ്ക്ക് കോയമ്പത്തൂരിൽ രണ്ടു കൊല്ലത്തെ ഗാരണ്ടി. 50,000 രൂപയ് ബൈക്ക്.
ഇതിൽ പറയുന്നത് ONRoad വിലയല്ല എന്നാ മനസ്സിലാകുന്നതു് ഇൻഷൂർ റജിസ്ത്രേഷൻ മറ്റു ചിലവുകൾ പുറമെയായിരിക്കും മലപ്പുറത്ത് വണ്ടി വില പറയുന്നത് 111830 രൂപയാണ് Photon hx
വണ്ടിക്ക് കമ്പനി നിശ്ചയിച്ച വില കൃത്യമായി കാണിക്കുക, government subsidy separate കാണിക്കുക. ഷോപ്പിൽ വന്ന് വിലചോദിക്കുമ്പോൾ നിങ്ങൾ ഒരുവില പറയും, സബ്‌സി എത്രയെന്നു ചോദിച്ചപ്പോഴെല്ലാം, സബ്സിഡി കഴിച്ചുള്ള വിലയാണ് പറഞ്ഞതെന്ന് പറയും. മുൻകാലങ്ങളിൽ സബ്‌സി എത്രയാണെന്ന് പറയാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു.
Athe bro njan Google kand 16 to 18 years vare ulla alkark e scooter odikam enn porathenj 16 to 18 vare ulla alkark licence kodukun und enn appo a license vech e vandi odichude
Battery specification should have explain clearly. Litheium is not the correct explanation. Litheium Iron battery, this is old version, new stage is Lithium Phosphate battery, and efficiency is much higher. Further, recently launched Komaki e sctoor comes with Lethium Phosphate battety. Again more advanced is coming Lethium Titanium bsttery, it's full charge time is hardly below 1 hour. Got it now? Prakashan.
ഹീറോ വണ്ടിയുടെ പ്രധാന പ്രശ്നം റിവേഴ്‌സ് ഗിയർ ഇല്ല, പിന്നെ ഡിസ്ക് brike ഇല്ല എന്നുള്ളത് ആണ്, മൊബൈൽ ചാർജർ ഇല്ല.. വേറെ കമ്പനികൾക്ക് ഇതിലും ചെറിയ വില യുള്ള വണ്ടികൾക്ക് ഇത് എല്ലാം ഉണ്ട്
Simon's comments are right.Delivery from you upto how many distance if I wish,or take it fro kaloor as location is 50 km away from Ekm and 200 km(APPX) from Palakkad, IE Koothattukulam in MC road near muvattupuzha.NYX hero is the Choice 👍
കോഴിക്കോട് നിന്ന്ഉള്ള ആൾ പാലക്കാട് നിന്നു വണ്ടി എടുത്താൽ എങ്ങനെയാണ് സർവീസ് ചെയ്യുക പാലക്കാട് വരേണ്ടി വരുമോ ഞാൻ കോഴിക്കോടാണ് എനിക്ക് ലൈസൻസില്ലാത്ത ഒരു സ്കൂട്ടർ വേണം ആ ബ്ലൂ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കോഴിക്കോട് നിങ്ങൾ ഈ വണ്ടി എത്തിച്ചു കൊടുക്കുമോ ഞാൻ ഇപ്പോൾ ഉള്ളത് സൗദിയിലാണ്
വാഹനങ്ങളെ ലേഡീസ് എന്ന് കാറ്റഗറൈസ് ചെയ്യരുത്. ലേഡീസ് ഉം വാങ്ങില്ല ജെൻസും വാങ്ങില്ല... കാരണം ആർക്കും തങ്ങൾ ഇൻഫെരിയർ ആണെന്ന് പുറത്തു പറയാൻ ഇഷ്ടം ഉള്ള കാര്യം അല്ല.. ( കച്ചവടം കുറയും )
എല്ലാ വണ്ടിയുടെയും കണ്ടിഷൻ ഒരുപോലെ തന്നെ.....ola 2 battery വച്ചു മൈലേജ് കൂട്ടുന്നു എന്ന് മാത്രം.... എങ്ങനായായാലും ഒരു ബാറ്ററിക്കു 60+ മൈലേജ് ഒറ്റചാർജിൽ കിട്ടും പാസ്സന്ജർ 2 ആണെങ്കിൽ മൈലേജ് ഗാണ്യമായി കുറയും.... ഹീറോ യുടെ ലൈസെൻസ് ഉള്ള വണ്ടികളിൽ ola പോലെത്തന്നെ പെർഫോം ചെയ്യുന്ന വണ്ടികൾ ഉണ്ട്..... Comparatively വില കുറഞ്ഞു കിട്ടുന്ന ഹീറോ വണ്ടികൾ തന്നെയാണ് നല്ലത് 1 lakh ഉണ്ടെങ്കിൽ 3 വർഷം കഴിഞ്ഞു ഹീറോ നു ഒരു ബാറ്ററി കൂടി വാങ്ങിയിടം കാണാനും ഉപയോഗിക്കാനും ഹീറോ അത്ര മോശമൊന്നുമല്ല.... ഒരു സാദാ വണ്ടിയുടെ വലുപ്പവും തലയെടുപ്പും ഹീറോ വണ്ടികൾക്കുണ്ട്
ഹീറോ ഒപ്റ്റിമ വാങ്ങിയ ഒരാളാണ് ഞാൻ, ചെറിയ കയറ്റം പോലും കയറാൻ ബുദ്ധിമുട്ടാണ്, City driving ന് മാത്രമേ ഈ വാഹനം ഉപകാരപ്രദമാകൂ, Suspension തീർത്തും മോശമാണ്
Battery ethra year nilkkum
ഇലക്ട്രിക് വാഹനങ്ങൾ !!! ഏതൊരു കളിയാണോ കളിപ്പീരാണോ???? പാവം ജനങ്ങൾ, 🤔🤔🤔
Electric വാഹനങ്ങളിൽ komaki തന്നെയാണ് മുന്നിൽ 'ജപ്പാൻ' അവൻl level വേറെയാ
@@anil5268,
Scooter dinoma വച്ച് ഓട്ടത്തിൽ ചാർജ് ആവുന്ന system ഉണ്ടോ ?
സുജിത്തേട്ടാ,
NYX ഇൽ Lithium-phosphate battery വച്ച് തരുമോ?
Rate എത്രയാകും?
Range എത്ര കിട്ടും?
Thanks ❤️
ടയറില്‍ ടൈനാമോ വച്ചാല്‍ moving ല്‍ Recharg ലൂടെ ബാറ്ററി full ഇവൂലേ
എനിക്ക് ഒരുപാട് നാളത്തെ സംശയമാണ്
Advanced technology 👍👍👍👍
അതിനുള്ള അമ്പിയാർ ഉള്ള ഡൈനാമോ ഇറങ്ങട്ടെ
E=mc². Free energy എന്ന് ഒന്നില്ല. ഡൈനാമൊ പ്രവർത്തിക്കാനുള്ള ഊർജം വണ്ടിയിലെ ബാറ്ററിയിൽ നിന്നും പോകും.
Sujith bro
U r great. Ningal orikkalum ningalude customer ne kai vidoolla😊
Availability at Mumbai and suburbs address also the subsidy in Maharashtra let me know
98000 രൂപ വില സബ്സിഡി 39300 വില പറഞ്ഞത് 70000 േമ ലേ അത് ശരിയാവുന്നില്ലല്ലോ
മറുപടി തന്നില്ല
അത് ശരിയാ
ഇപ്പോ ഇതിന്റെ വില 108000 സബ്സ്ഡി 25000 രൂപ കുറച്ച് total=83000/84000 ആണ് , .28/8/2021.. ഞാൻ 3 ഷോറൂമിൽ അന്വേഷിച്ചിരുന്നു
ഇതെന്തു train ooo
പാവം ഒരു മണ്ടു
ഇലക്ട്രിക് സ്കൂട്ടറിന് 30,000 രൂപയിൽ കൂടുതൽ കൊടുക്കേണ്ട ആവശ്യമില്ല! ഇത് വൻ കൊള്ളയാണ്. പണ്ട് | B 100 Bike 9500 ന് ഇറക്കാൻ ബുക്കു ചെയ്തു അഡ്വാൻസ് വാങ്ങി വണ്ടി വന്നപ്പോൾ 13, 500 ഇത് ഇട നിലക്കാർക്കൂട്ടുന്നതാണ്. 16, 500 രൂപയ്ക്ക് കോയമ്പത്തൂരിൽ രണ്ടു കൊല്ലത്തെ ഗാരണ്ടി. 50,000 രൂപയ് ബൈക്ക്.
optima yude vilaparanjath thettiyello white colur
Optima Li without licence ഇപ്പോഴത്തെ വില എത്രയാണ്. കണ്ണൂർ ജില്ലയിൽ എവിടെ ആണ് ഡീലേഴ്സ് ഉള്ളത്
98,300 രൂപയുടെ വണ്ടിക്ക് 39,320രൂപ സബ്‌സിഡി എന്ന് പറയുന്നു
അപ്പോൾ വില 58,980അല്ലേ..
പക്ഷേ പുള്ളി പറയുന്നത് 70,480എന്ന്
ഞാനും കണക്ക് കൂട്ടി അങ്ങോട്ട് ready ആകുന്നില്ല
ഇതിൽ പറയുന്നത് ONRoad വിലയല്ല എന്നാ മനസ്സിലാകുന്നതു് ഇൻഷൂർ റജിസ്ത്രേഷൻ മറ്റു ചിലവുകൾ പുറമെയായിരിക്കും മലപ്പുറത്ത് വണ്ടി വില പറയുന്നത് 111830 രൂപയാണ് Photon hx
ഇൻഷുറൻസ്, രെജിസ്ട്രേഷൻ ഉൾപ്പടെ 107000 ആയി
Optima Hx ഞാൻ എടുത്തു 39000 സബ്‌സിഡി കിട്ടും എന്ന് പറയുന്നു.... എപ്പോൾ കിട്ടുമോ എന്തോ....
@@bchandran823 evidanna eduthath
@@subin8402 എറണാകുളം കലൂർ- കടവന്ത്ര റോഡ്
സബ്‌സിഡി ഇത് വരെ കിട്ടിയില്ല... 2 മാസം ആയി.... കിട്ടുമായിരിക്കും
LFP battery ettu tharamo photon edukkam.
വണ്ടിക്ക് കമ്പനി നിശ്ചയിച്ച വില കൃത്യമായി കാണിക്കുക, government subsidy separate കാണിക്കുക.
ഷോപ്പിൽ വന്ന് വിലചോദിക്കുമ്പോൾ നിങ്ങൾ ഒരുവില പറയും, സബ്‌സി എത്രയെന്നു ചോദിച്ചപ്പോഴെല്ലാം, സബ്സിഡി കഴിച്ചുള്ള വിലയാണ് പറഞ്ഞതെന്ന് പറയും.
മുൻകാലങ്ങളിൽ സബ്‌സി എത്രയാണെന്ന് പറയാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു.
Hero Eddy നല്ല വണ്ടി ആണോ. എത്രയാണ് വില
For 5 hrs how many units while charging....any written proof you giving about scooter
Sujithettan nte character awesome 😍 orikalenkilum neril kandu samsarikan thonnum. Soo Genuine
7:40 All Prices🙏
Athe bro njan Google kand 16 to 18 years vare ulla alkark e scooter odikam enn porathenj 16 to 18 vare ulla alkark licence kodukun und enn appo a license vech e vandi odichude
Three wheel scooters without registration and license undo
പത്തനംതിട്ട യിലെ അടൂർ ആണ് place ഇവിടെ അടുത്തുള്ള hero delear ടെ നമ്പർ കിട്ടുവോ?
On road price alle parayendiyirunnathu..
Can you supply near Kasaragod
Where is this show room??
Sujith Auto mobiles il Vespa indo?
ഒരു ഇലക്ട്രിക് വെഹിക്കിൾ എന്നാൽ അതിന്റെ ബാറ്ററിയും മോട്ടോർ പവറും ആണ് അതുകൊണ്ട് പറയുമ്പോൾ ഇതെല്ലാം പ്രതേകം പറയുക
Ola s1 pro eduth kudukku
റഡികേഷ് ആണോ ബേക് ലോണോ കമ്പനി ലോ ണോ കിട്ടുമോ ഓൺദ റോഡ് എത്ര വയനാട്ടിൽ ഡെലിവറി തരുമോ വിശത മായി പ്രതീക്ഷിക്കുന്നു.
Battery specification should have explain clearly. Litheium is not the correct explanation.
Litheium Iron battery, this is old version, new stage is Lithium Phosphate battery, and efficiency is much higher.
Further, recently launched Komaki e sctoor comes with Lethium Phosphate battety.
Again more advanced is coming Lethium Titanium bsttery, it's full charge time is hardly below 1 hour. Got it now? Prakashan.
ഇത് പാലക്കാട് എവിടെയാണ് ?
Stadium bus satndin aduth
Kannur ampiar shorrome review idaAmo
On Road വില എന്ത് കൊണ്ട് പറയുന്നില്ല. രജിസ്ട്രേഷനും റോഡ് ടാക്സും എത്ര ആകും എന്ന് അറിഞ്ഞിട്ടും.
ningal paranjirunnu custamer support kondanu ividey ellavarum varunnath ennu athu 100% sheriyanenn manassilayi youubilulla camentukal eyuthiyedutthu marupadi thanna adeham oru nalla custamer support nalkum thercha nalloru video thanks
💜😍👍
നിങ്ങളുടെ വിശ്വാസം ശരിയാണ് ഞാൻ ചെയ്യുന്ന ജോലി എനിക്ക് ദൈവമാണ്......
Sir, hybrid ആക്കി കൊടുക്കുന്നുണ്ടോ?
Illa njn choichirunnu video length kaaranam trim cheyyendi vannu .
Kasaragod districtil heroyude show room evideyund
Vellam kayarumo.....watter..resistance ...yethra..
ഹീറോ വണ്ടിയുടെ പ്രധാന പ്രശ്നം റിവേഴ്‌സ് ഗിയർ ഇല്ല, പിന്നെ ഡിസ്ക് brike ഇല്ല എന്നുള്ളത് ആണ്, മൊബൈൽ ചാർജർ ഇല്ല.. വേറെ കമ്പനികൾക്ക് ഇതിലും ചെറിയ വില യുള്ള വണ്ടികൾക്ക് ഇത് എല്ലാം ഉണ്ട്
Alappuzha undo shop
Voice clarity illla
Vilichal edukkunna nomber valloomundoo
Simon's comments are right.Delivery from you upto how many distance if I wish,or take it fro kaloor as location is 50 km away from Ekm and 200 km(APPX) from Palakkad, IE Koothattukulam in MC road near muvattupuzha.NYX hero is the Choice 👍
Sthalam yaviday aan
കോഴിക്കോട് നിന്ന്ഉള്ള ആൾ പാലക്കാട് നിന്നു വണ്ടി എടുത്താൽ എങ്ങനെയാണ് സർവീസ് ചെയ്യുക പാലക്കാട് വരേണ്ടി വരുമോ ഞാൻ കോഴിക്കോടാണ് എനിക്ക് ലൈസൻസില്ലാത്ത ഒരു സ്കൂട്ടർ വേണം ആ ബ്ലൂ എനിക്ക് വളരെ ഇഷ്ടപ്പെട്ടു കോഴിക്കോട് നിങ്ങൾ ഈ വണ്ടി എത്തിച്ചു കൊടുക്കുമോ ഞാൻ ഇപ്പോൾ ഉള്ളത് സൗദിയിലാണ്
വണ്ടിയുടെ വില എന്തെങ്കിലും അല്പം കുറയ്ക്കാൻ പറ്റുമോ പറഞ്ഞ കണക്ക് അത്രയ്ക്കങ്ങോട്ട് മാച്ച് ആവുന്നില്ലാ നേ ?
ഈ വണ്ടി വാങ്ങാൻ എറണാകുളത്ത് സൗകര്യoഉണ്ടൊ
S
Ernakulam eviday kittum
2024 ഇൽ കാണുന്ന എനിക്ക് ഒരു സംശയം ഉണ്ട് . ഫൈനാൻസ് കിട്ടുമോ ???
Kasargode hero sworoom numbar kittumo
കേമാക്കി N95സൂപ്പർ 👍👍👍😍😍
ആരും on road price ചോദിച്ചു കണ്ടില്ല.,.. ഇപ്പോൾ എന്തായാലും നല്ല പോലെ rate കൂടി കാണും....
Per pease battery rate? Batter change cheyyan cost ethraya
ലിഥിയം 32000 തുടങ്ങി . ലെഡ് ആസിഡ് 3200 ബാറ്ററി
ഇതു പോലുള്ള ആളുകളാണ് നമ്മുക്ക് ആവശ്യം good
Mr: sujith... Poli... 😃
48 volt ആണോ ?
Calicat evidayan
Used escooter review pls
Okay
കമ്പനി കൈവിട്ടാലും
ഞാൻ കൈ വിടില്ല.
അതാണ് ഹൈലൈറ്റ്👍👍👍👍👍
🙏🙏🙏🙏🙏
Sujit is a business man as well as a gentle man. I wish him all success.
വേറെ ജില്ലയിലേക്ക് കൊണ്ട് വരാൻ എന്താ വഴി
എല്ലാ ജില്ലയിലും ഇവരുടെ ഷോറൂം ഉണ്ട്
30000mudal 50000vare ulla ratil hero ude kure vandikal undallo lisense ilatha adalum onn review chayuo plss
Ee coment onn pariganikanam
Pls alarum onne like chayd ee comment reach akanam anala avar id kanuu
Namala polulavark id avishyaman
Service enganaa
Pls chalakudi ലേNo തരാമോ എനിക്കു ഒരു വണ്ടി വാങ്ങിയാൽ കൊള്ളമായിരുന്നു
+91 94476 75256
സുഹൃത്തേ ഇതെല്ലാം നേരത്തെ കൂട്ടി പ്ലാൻ ചെയ്തുവേണം ഷൂട്ടിംഗ് ചെയ്യാൻ, വിലയെല്ലാം കൂടെത്തന്നെ പറയണം അതുകൂടി പ്രേഷകർ പറഞ്ഞിട്ടില്ല ചെയ്യേണ്ടത്
EMI ഉണ്ടൊ
സബ്സിഡി കഴിഞ്ഞ വിലയാണോ തരേണ്ടത് ?? അതോ സബ്സിഡി പിന്നീടാണോ കിട്ടുന്നത്
Pinneed
water proof ano?
കൊണ്ടാക്ട് ചെയ്യാൻ എന്താ മാർഗം പ്ലീസ് കോണ്ടാക്ട് നമ്പർ
Check description
license vehicle finance kittumo
ithu kottayam districtil kittumo
Komaki scooter, bike nokkunnndo? Registration model 80-90km speed. 120km above mileage
Finance undo ethra mudakendivarum makalku vendiyaa joliyund
ഇതിന്റെ ബാറ്ററിക്ക് എന്താ വില
7994176167
Evide kittum
പെ ടോൾ ഡീസൽ വില കുട്ടിയത് പോലേ
KSEB യും - ബാറ്ററിക്കമ്പനികളും വില കുട്ടിയിരിക്കും - തീർച്ച
Solar thanne saranam...
ഇത് original hero brand nde electric തന്നെ അല്ലെ???
ഇത് ഹീറോ വേറെയാണ്.ഹീറോ സൈക്കിൾസ് ഇവരുടേതാണ്
Fast charging undo
Motor wats pls
Battery life atra
Sujith chettan Valiya friendlly anu.njan 4masam munpe optima lx aduttu controller choodayi compliment ayi atanu prasnam.
തൃശൂർ എവിടെ ആണ് showroom ഉള്ളത്. Please റിപ്ലൈ
Update cheyyaam
@@Harshvlog ok
മണ്ണുത്തി
@@sujithautomobiles531 phone number tharumo
Discriptionil nd
കോഴിക്കോട് ഡീലർ ഉണ്ടോ എനിക്കറിയില്ല ഞാൻ ഇപ്പോഴുള്ളത് സൗദിയിലാണ് നമ്പർ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു
Elektra E Bikes Hero Electric Scooters Calicut
Suspension pora
നമ്പർ എഴുതി കാണിക്മോ
Description il und
ഈ വീഡിയോയിൽ തന്നെ സുജിത്ത് ചേട്ടന്റെ കോൺടാക്ട് നമ്പറും വാട്സ്ആപ്പ് നമ്പറും ഇടാമായിരുന്നില്ലേ....🤔
Video yude thaazhe thanne und
Nighalde num njan pullikaaran ayachu koduthitund
+91 94476 75256
ഇതെവിടെ corect location???
Palakkad near stadium bustand detial aay aryaan ithin munn itta video kaanu
ഞാൻ മലപ്പുറം പരപ്പനങ്ങാടി ഭാഗത്താണ് ഇങ്ങോട്ട് വണ്ടി ഡെലിവറി അയക്കുമോ ഈ വണ്ടികൾക്ക് (Hero)മുൻ വീൽ ഡിസ്ക് ബ്രേക്ക് ആക്കാൻ പറ്റുമോ ?
പുതിയ ലിതിയം ഫോസ്‌ഫറ്റ് ബാറ്ററിയുടെ ലൈഫ് എത്ര കിട്ടും ബാറ്ററി replace ചെയ്യുവാൻ എന്തു ചിലവ് വരും പറയാമോ
എത്ര യൂണിറ്റ് വൈദ്യുതി വേണം
ഹീറോ 2 വാങ്ങി 2ഉം പ്രശ്നം. വാറന്റി ഉണ്ടായിട്ടും നന്നാക്കാൻ പൈസ വേണം . ഇല്ലങ്കിൽ എനി നന്നാക്കാൻ വരൂല്ല എന്നൊക്കെ ഭീഷണി
Etra uyaramulla Churam kayarumo
ഏതായാലും സുജിത്തിനെ ഒന്ന് കാണുന്നുണ്ട് ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് പെട്രോൾ ആയിരുന്നു അത് മാറ്റി ചിന്തിക്കാൻ നാട്ടിൽ വരട്ടെ
🔥🔥💜
ബോസ്സേ ഈൗ വണ്ടികൾക്ക് ഹബ് മോട്ടോർ ആണോ ഉബയോഗിച്ചത്
S
പരസ്യം കമ്പിവേലി കെട്ടിയതുപോലെ ഉള്ളത് പിന്നെങ്ങനെ ബ്രോയുടെ കാണുക
🙈🙈
Battery prices atra
Keralathil ella stalathum photon hx nu 96040 tanneyano price?? Kottayath njan tirakkiyapol avar 110000 aanu parajathu.subsidy amount 25500 tanneyanu parajathu
Contact sujith bro
96040 showroom price aanu on road 110000 varum
നിങ്ങൾ മോട്ടോർ . ശക്തി പറയുന്നില്ല.
വാഹനങ്ങളെ ലേഡീസ് എന്ന് കാറ്റഗറൈസ് ചെയ്യരുത്. ലേഡീസ് ഉം വാങ്ങില്ല ജെൻസും വാങ്ങില്ല... കാരണം ആർക്കും തങ്ങൾ ഇൻഫെരിയർ ആണെന്ന് പുറത്തു പറയാൻ ഇഷ്ടം ഉള്ള കാര്യം അല്ല.. ( കച്ചവടം കുറയും )
Location evda
Ola Electric scooter vanna Ather nte athra expensive allathe nalloru ev scooter kittumayirikkum in 1Lakh budget
എല്ലാ വണ്ടിയുടെയും കണ്ടിഷൻ ഒരുപോലെ തന്നെ.....ola 2 battery വച്ചു മൈലേജ് കൂട്ടുന്നു എന്ന് മാത്രം.... എങ്ങനായായാലും ഒരു ബാറ്ററിക്കു 60+ മൈലേജ് ഒറ്റചാർജിൽ കിട്ടും പാസ്സന്ജർ 2 ആണെങ്കിൽ മൈലേജ് ഗാണ്യമായി കുറയും.... ഹീറോ യുടെ ലൈസെൻസ് ഉള്ള വണ്ടികളിൽ ola പോലെത്തന്നെ പെർഫോം ചെയ്യുന്ന വണ്ടികൾ ഉണ്ട്..... Comparatively വില കുറഞ്ഞു കിട്ടുന്ന ഹീറോ വണ്ടികൾ തന്നെയാണ് നല്ലത് 1 lakh ഉണ്ടെങ്കിൽ 3 വർഷം കഴിഞ്ഞു ഹീറോ നു ഒരു ബാറ്ററി കൂടി വാങ്ങിയിടം കാണാനും ഉപയോഗിക്കാനും ഹീറോ അത്ര മോശമൊന്നുമല്ല.... ഒരു സാദാ വണ്ടിയുടെ വലുപ്പവും തലയെടുപ്പും ഹീറോ വണ്ടികൾക്കുണ്ട്
ഹീറോ rate
Sthalamparanhilla fon Nambarum.
Electrc karuklundo
Kottayamthu delivery tharumo
കണ്ണൂരിൽ Shop ഉണ്ടോ?
Kerala govt aano atho central govt aano subsidy kodukkunnatb? Central govt. Registration fees ozhivakki ennu kettu EV nu? Sari aano?
In Kasaragod sho rum
ആമ്പിയർ വണ്ടി സൂപ്പറാ ബാറ്ററിക്ക് നാലരവർഷം ഗ്യാരണ്ടി വണ്ടി ഓടിച്ച ഞാൻ പറയുന്നു
ആബിയർ കമ്പനിയുടെ പേരാണോ rate എത്ര
നിങ്ങൾ സത്യം പറയുന്ന ആളാണ് അതുകൊണ്ട് നിങ്ങളുടെ കയ്യിൽനിന്നും വാങ്ങണം എന്ന് ആശ നടക്കുമോ
Reverse gear must
ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ ബാറ്റെറിയുട വിലയും വാറന്റിയും മനസിലാക്കുക