എട മോനെ... കിടിലം തന്നെ; സിനിമയെ വെല്ലുന്ന രംഗം. പ്രൈവറ്റ് ബസ് ജീവനക്കാരനെ അഭിനന്ദിച്ച് ഗണേഷ്കുമാർ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #ganeshkumar #latestvideo #viralvideo

ความคิดเห็น • 119

  • @nakshathrajosh8857
    @nakshathrajosh8857 3 หลายเดือนก่อน +114

    ആ ചേട്ടന് ആയിരം ആശ०സകൾ ........പെട്ടന്നു ആ കൈയിൽ കിട്ടുന്നത് വളരെ.അത്ഭുത० തന്നെ❤❤❤❤

  • @munavarpv2343
    @munavarpv2343 3 หลายเดือนก่อน +26

    ദൈവ കൃപ ജോലിക്കിടയിലും അതീവ ജാഗ്രത കാണിച്ച കണ്ടക്ടർക്ക് അഭിനന്ദനങ്ങൾ.

  • @prasoolpalamadathil2673
    @prasoolpalamadathil2673 3 หลายเดือนก่อน +36

    നല്ല ശ്രദ്ധയുള്ള കണ്ടക്ടർ.. അഭിനന്ദനങ്ങൾ 👍👍👍
    യാത്രക്കാർ പരമാവധി ഡോറിനടുത്തു നിന്നും മാറി നിൽക്കുക.. ഇത്തരം സന്ദർഭങ്ങളിൽ ഡോർ തുറന്നു പോവുന്നത് സർവ സാദാരണയായി മാറിയിരിക്കുന്നു.

  • @Kpr2255
    @Kpr2255 3 หลายเดือนก่อน +45

    പിടിക്കുമ്പോഴും കണ്ടക്ടർ ടെ ആ attittude ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.... എൻ്റെ പൊന്നോ എത്ര നിസ്സാരം എന്ന രീതിയിൽ ആയിരുന്നു ചേട്ടൻ ഒട്ടും പേടിച്ചില്ല

  • @ItstunesofLifevolgs
    @ItstunesofLifevolgs 3 หลายเดือนก่อน +50

    കണ്ടക്ടർ ഡ്രൈവർ എപ്പോഴും talented plus ദൈവത്തിന്റെ കൈയൊപ്പുള്ളവരാണ് ഹൃദയത്തിൽ.... ഇത് അഭിമാനനിമിഷം... ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്..... 🙏Big Salute

  • @786nblmohd4
    @786nblmohd4 3 หลายเดือนก่อน +25

    വീണ ആളുടെ അമ്മയുടെ പ്രാർത്ഥന 👍🏽👍🏽god bless u കണ്ടക്ടർ

    • @jollymathew972
      @jollymathew972 3 หลายเดือนก่อน +1

      Conductor രുടെ മാതാപിതാക്കളുടെ അനുഗ്രഹം. അവരുടെ കുഞ്ഞിന്‌ ഒരു ജീവന്‍ രക്ഷിക്കാന്‍ പറ്റി.

  • @jisharchatteysseri6877
    @jisharchatteysseri6877 3 หลายเดือนก่อน +42

    ഗണേഷ്ട്ടാ, നിങ്ങൾ ആണ് ആ മുഖ്യമന്ത്രി സ്ഥാനാർഥിയിൽ ഇരിക്കേണ്ടത് ❤

    • @Sector_07
      @Sector_07 3 หลายเดือนก่อน

  • @majohnmajo4546
    @majohnmajo4546 3 หลายเดือนก่อน +19

    ദൈവത്തിന്റെ അദൃശ്യമായ കൈകൾ പിന്നിൽ പ്രവർത്തിച്ചു അതായിരുന്നു ആ മനുഷ്യൻ 💕💕

  • @NithinJose-oo4kj
    @NithinJose-oo4kj 3 หลายเดือนก่อน +27

    God is grate... അവൻ നേരിട്ടില്ല അവൻ മറ്റുള്ളവരിലൂടെ.. പ്രവർത്തിക്കും എന്നതിന് ഇടിലും വലിയ എന്ത് തെളിവാണ് വേണ്ടത്..... ചിലപ്പോൾ അങ്ങനാണ് നമ്മൾ പോലും വിചാരിക്കാത്ത കാര്യം നമ്മൾ പോലും അറിയാത്ത നടക്കും...ദൈവത്തിന്റെ കരം അവിടെ പ്രവർത്തിച്ചു.. അതാണ് സത്യം... കണ്ടക്ടർ ഒരു മീഡിയേറ്റർ മാത്രം...

    • @jollymathew972
      @jollymathew972 3 หลายเดือนก่อน

      വളരെ വളരെ ശരിയാണ് 🙏🙏🙏🙏🙏

  • @ZOR-OX7
    @ZOR-OX7 3 หลายเดือนก่อน +30

    ആ. കുട്ടി താഴെ വീണു എങ്കിൽ ഡ്രൈവര്‍ റെ. ജനം തല്ലി കൊല്ലു മായിരുന്നു, കുറ്റം ആരുടെ ആണ് എന്ന് പോലും നോക്കാതെ,,,,,,,,,,,,,

    • @bmr333ontrack
      @bmr333ontrack 3 หลายเดือนก่อน +1

      ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഗണേശൻ പറഞ്ഞതുപോലെ സിനിമയിൽ മാത്രമല്ല നായകന്മാർ ജീവിതത്തിൽ ഉണ്ട്🤝

  • @rosilybaby3541
    @rosilybaby3541 3 หลายเดือนก่อน +15

    അഭിനന്ദങ്ങൾ മാത്രം പോരാ ഒരു കാഷ് അവാർഡ് നൽകണം

  • @renjithbs7331
    @renjithbs7331 3 หลายเดือนก่อน +8

    ഗണെഷേട്ടൻ പറഞ്ഞത് ശരിയാണ്... പ്രെസെൻസ് ഓഫ് mind..ദൈവത്തിന്റെ കൈ എന്ന് പറഞ്ഞാലും അതികമാവില്ല ..💞🙏🏼 സദ്ഗുരുവേ ശരണം

  • @kalluschannel4135
    @kalluschannel4135 3 หลายเดือนก่อน +8

    അതെ ആ പിടുത്തത്തിൽ താൻ പോലും വീണു പോവും എന്ന സാഹചര്യം പോലും ഉണ്ടായിരുന്നു

  • @SIVARAJANP-m1z
    @SIVARAJANP-m1z 3 หลายเดือนก่อน +2

    ആ ബസ് കണ്ടക്ടർക്ക് നന്ദി പറഞ്ഞാൽ മതിയാവില്ലാ എന്നാലും എന്റെ വക ബിഗ്🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️....🙋🏽‍♂️🙋🏽‍♂️🙋🏽‍♂️🙋🏽‍♂️

  • @ssrr3055
    @ssrr3055 3 หลายเดือนก่อน +12

    ആ പിടിക്കുന്ന പിടുത്തം 👍👍👍

  • @mebinprakasia
    @mebinprakasia 3 หลายเดือนก่อน +16

    Ganesh sir paranjathu correct 💯 aanu. Ekalathu chutuvadu anthu nadanalum pothuva aarum srathikarila🎉🎉🎉🎉❤

  • @dewdropzzz3719
    @dewdropzzz3719 3 หลายเดือนก่อน +3

    Ganeesh myrra verupa ullavar undo❤

  • @chandranmachad9204
    @chandranmachad9204 3 หลายเดือนก่อน +1

    സാർ
    ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും ഇതുപ്പോലെ ലളിതമായ രീതിയിൽ മെഡിക്കൽ മ്പർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ഹാജരാക്കുന്ന ആപ്പ് തയ്യാറക്കണമെന്ന് താൽപ്പര്യപ്പെടുന്നു

  • @jollymathew972
    @jollymathew972 3 หลายเดือนก่อน +3

    ഞാന്‍ കുഞ്ഞിലെ orkkumayirunnu ഡ്രൈവറുടെ രണ്ടു kyee കളില്‍ ആണല്ലോ ഈ വണ്ടിയില്‍ ഇരിക്കുന്ന മനുഷ്യരുടെ ജീവന്‍ എന്നു
    ഈ conductor പ്രൈവറ്റ് ബസ്സിൽ ധാരാളം യാത്ര ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു. അയാളെ പിടിക്കുന്നതിന് കൂടെ സ്വന്തം കാലും balance ചെയതു. അതാണ് ഈശ്വരാനുgraham ഉള്ള conductor ആണ് 🙌🙌🙌🙌🙌🙏🙏🙏🙏🙏

  • @venualpara2003
    @venualpara2003 3 หลายเดือนก่อน +9

    ദൈവത്തിന്റെ കൈകൾ

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 3 หลายเดือนก่อน +2

    ബിലുവിന്റെ മൈന്റ് ആണ് എല്ലാം അവൻ ടിക്കറ്റ് കൊടുക്കുക പൈസ കൊടുക്കുക ബാലൻസ് കൊടുക്കുക ഇതു മാത്രം അല്ല അവന്റ ശ്രെദ്ധ ചുറ്റിലും ഉള്ള കാര്യത്തിലും കൂടി ആണ് അതാണ് അതിന് ഉദാഹരണം ആണ് ഒരു ജീവൻ വിലു🙏🙏🙏🙏

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 หลายเดือนก่อน +6

    ഒരു കുടുംബത്തെ രക്ഷിച്ചു 👏🏼

  • @mebinprakasia
    @mebinprakasia 3 หลายเดือนก่อน +9

    Oru manushanta geevan rakshicha bus geevana karanu abinanthanagal

  • @lissyjoyabraham4
    @lissyjoyabraham4 3 หลายเดือนก่อน +8

    ദൈവം അനുഗ്രഹിക്കട്ടെ

  • @sabulal4933
    @sabulal4933 3 หลายเดือนก่อน +2

    എല്ലാരും കൂടെ ആ brotherna sahikanum 💕💕💕💕💕

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +6

    ദൈവികമായ കരസ്പര്ശം 👍

  • @rajeshp6257
    @rajeshp6257 3 หลายเดือนก่อน +7

    കെഎസ്ആർടിസി യില് ജോലി കൊടുക്കുമോ...

    • @Zara-vd8bx
      @Zara-vd8bx 3 หลายเดือนก่อน

      😂😂😂

    • @Realthings20Stories
      @Realthings20Stories 3 หลายเดือนก่อน

      Iyalk ippo cash kitunnund

  • @ChandranPp-w7f
    @ChandranPp-w7f 3 หลายเดือนก่อน +3

    ഹൌ കിടിലം തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ

  • @DavidShawn-hp6vy
    @DavidShawn-hp6vy 3 หลายเดือนก่อน +3

    Enthayalum oru token of appreciation ayalk kodukkanam. Ath paisa anenkil angane allenkil oru tshirt enkilum vangi kodukkanam. Veruthe vaakk matram pora.

  • @Volvo2946
    @Volvo2946 3 หลายเดือนก่อน +3

    ഒരു ഒന്നൊന്നര സംഭവം.... 👌🏼👌🏼👌🏼

  • @anilthomas5456
    @anilthomas5456 3 หลายเดือนก่อน

    കണ്ടക്ടർ ചെയ്തത് നല്ലത്, പക്‌ഷേ ആ വണ്ടിയുടെ door എങ്ങനെ തുറന്നു പോയീ അതു നോക്കേണ്ടേ, ആദിയം ആ വണ്ടിയുടെ ഫിറ്റ്നസ് നോക്കുക

  • @adarshn3095
    @adarshn3095 3 หลายเดือนก่อน +1

    ഈ ചാനൽ ഗണേഷ് കുമാറിൻ്റെ ഉടമസ്ഥതയിൽ ഉള്ളത് തന്നെയാണല്ലേ

  • @karunan4361
    @karunan4361 3 หลายเดือนก่อน

    എല്ലാ കണ്ടക്ടർമാർക്കും ഈ വ്യക്തി ഒരു പാഠമാകട്ടെ❤

  • @bensongeorgemathew8717
    @bensongeorgemathew8717 3 หลายเดือนก่อน

    ഗണേഷ് കുമാറിൻ്റെ ചാനൽ ആണോ ഇത്? 😅

  • @Mahi-ot2lk
    @Mahi-ot2lk 3 หลายเดือนก่อน +1

    ഹൈടോളിക് ഡോർ undel veenalum purath povilla

  • @praveenpillai2365
    @praveenpillai2365 3 หลายเดือนก่อน +1

    Nalla karyam

  • @jayaraj-bs3tm
    @jayaraj-bs3tm 3 หลายเดือนก่อน

    ആ പാവത്തിന് കുറച്ചു പൈസ കൊടുക്ക് മന്ത്രി... അതാണ് വേണ്ടത് കൂടുതൽ മണ്ടത്തരം വിളിച്ചു പറയല്ലേ.... കണ്ടക്ടർ 👌🏻👌🏻👌🏻

  • @princedavidqatarblog6343
    @princedavidqatarblog6343 3 หลายเดือนก่อน +1

    അതുകൊണ്ട് മൊബൈൽ is not allowed🙏

  • @abhishek007-7
    @abhishek007-7 3 หลายเดือนก่อน

    Ith ഇയാളുടെ സ്വന്തം ചാനെൽ അഹ്‌ണോ 🤔എപ്പോ നോക്കിയാലും ഗണേഷ് കുമാറിന്റെ വീഡിയോ മാത്രം

  • @DroupadiNayak-oj6eg
    @DroupadiNayak-oj6eg 3 หลายเดือนก่อน

    SRDHAA PUURVAM PRAVAR THIKUNNA JIEEVANA KARAN ORU JIEEVAN RAKSHA PEATU EATHRA NANDHI PARAN JALUM MATHI YAVILLA 🙏

  • @LaluLalu-wp8rm
    @LaluLalu-wp8rm 3 หลายเดือนก่อน

    രക്ഷപ്പെട്ട ആൾ എവിടെ യാണ്

  • @sindhukv7149
    @sindhukv7149 3 หลายเดือนก่อน

    Konesha Abhinayam venda

  • @ajithkumar-ns8mi
    @ajithkumar-ns8mi 3 หลายเดือนก่อน

    ksrtc ye thakarkaan adutha paara

  • @Salluagl
    @Salluagl 3 หลายเดือนก่อน +1

    Ganesh Kumar g please send me my R C book .( Malappuram)RTO office 🙏🙏🙏

    • @T1000-o6p
      @T1000-o6p 3 หลายเดือนก่อน

      😂😂😂 കൊടുവള്ളി RTO എന്റെ RC അയക്കാൻ 5 മാസം എടുത്തു

  • @santhakumariamma9055
    @santhakumariamma9055 3 หลายเดือนก่อน

    Oru nanma Ulla kutti. May God bless you 👍🙏

  • @swathykrishnan1311
    @swathykrishnan1311 3 หลายเดือนก่อน

    ഡോറ് എങ്ങന ഇത്ര പെട്ടെന്ന് തുറന്നു ,
    അതിൻ്റെ lock ശരിയല്ല,
    അതെന്താ ആരും കാണാത്തത് ??

  • @CUSeeyou
    @CUSeeyou 3 หลายเดือนก่อน

    Conductor super... Driver yadu vine joliyil edukku, athinekurichum oru video cheyyu. ..

  • @mithranm.p
    @mithranm.p 3 หลายเดือนก่อน

    What about the rear door ?.Did the law has been protected in this case.This might not happen always.Prevention is better .minister do uour duty to abide by law.Stop bla,Blas, in other matters.

  • @princedavidqatarblog6343
    @princedavidqatarblog6343 3 หลายเดือนก่อน +2

    ആശംസകൾ 👏👏👏

  • @kavya-dd8mk
    @kavya-dd8mk 3 หลายเดือนก่อน

    അതൊക്കെ നല്ല മനുഷ്യർ 💯ഇതിപ്പോ ഗണേശൻ പറഞ്ഞാലും നാട്ടിലെ അപ്പാപ്പൻ പറഞ്ഞാലും ഒരേ respect 🙏പിന്നെ വില്ലജ് വാർത്ത ചാനൽ കുടുംബസ്വാതോ അതോ മൊത്തത്തിൽ വിലക്കെടുത്തേക്കണോ 😂😂

  • @alshahidshanu4186
    @alshahidshanu4186 3 หลายเดือนก่อน +1

    License onn vegam tanna mathiyayirinnu😐😃

  • @DevanKaruvath
    @DevanKaruvath 3 หลายเดือนก่อน

    പൊന്നാട, കപ്പ്, ഇതോന്നും പോരാ. സാമ്പത്തിക പ്രശ്നം കൊടുത്തു, സാഹായിക്കുക.

  • @SG-lh1fy
    @SG-lh1fy 3 หลายเดือนก่อน

    ആളു ഉള്ളതുകൊണ്ട് രേക്സപ്പെട്ടു 🙏ഓട്ടോമാറ്റിക്. സെൻസർ ആണോ വിഴുമ്പോൾ തന്നെ ഡോർ തുറന്നല്ലോ

  • @ajikoippallil7312
    @ajikoippallil7312 3 หลายเดือนก่อน +2

    God bless you dear , congrats

  • @SIVA44187
    @SIVA44187 3 หลายเดือนก่อน +2

    That's reflex 🔥

  • @geethadevi7589
    @geethadevi7589 3 หลายเดือนก่อน +3

    Ente ponno 👍🤜💐🙏

  • @mebinprakasia
    @mebinprakasia 3 หลายเดือนก่อน +3

    ❤❤🎉🎉🎉🎉

  • @DevanKaruvath
    @DevanKaruvath 3 หลายเดือนก่อน

    പൊന്നാട, കപ്പ്, ഇതോന്നും പോരാ. സാമ്പത്തിക പ്രശ്നം കൊടുത്തു, സാഹായിക്കുക.

  • @Risefromtheashes689
    @Risefromtheashes689 3 หลายเดือนก่อน

    Nanii okke sheri ningal enthanu bus nte security ye patti samsarikkathath? Nalla manthrii ,aaa chettan nte oru kazhiv kond thanne anu matte alu rekshappettath.pakshe vandiyude security ee karyngal okkee? Automatic door evde? Manthri oru nyayikarana video ayittu vanekkunnu,mvd ponnada aniyikkunnu .alukalude kannil podi idann.

  • @shahinsumi6163
    @shahinsumi6163 3 หลายเดือนก่อน

    Congrats to conductor..but Bus speed kooduthal aayirunno? Door open aayath enganeyaa?

  • @bibilnv
    @bibilnv 3 หลายเดือนก่อน

    App work ചെയ്യുമോ chetta

  • @ramadasiilk4267
    @ramadasiilk4267 3 หลายเดือนก่อน

    സാറേ ആ യദു ന്റെ കാര്യത്തിലും താങ്കളുടെ കൈ ഒന്നു കൊടുക്കണേ.....

  • @SanthoshPalkkunnu
    @SanthoshPalkkunnu 3 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉😢

  • @LaluKumar-cb3du
    @LaluKumar-cb3du 3 หลายเดือนก่อน

    🙏🙏🙏🙏🙏🙌🙌👍

  • @vishnukapil3091
    @vishnukapil3091 3 หลายเดือนก่อน

    Punnala to pathanapuram road ayirunnel ponnadakku pakaram vellamundu vendi vannane

  • @ramachandranvk3417
    @ramachandranvk3417 3 หลายเดือนก่อน +2

    🙏🙏🙏😔🙌

  • @Azar-uo9uu
    @Azar-uo9uu 3 หลายเดือนก่อน +1

    Ee crrct timingil aaran video edthath enna aalochikunna nan 😂

    • @彡彡-w9r
      @彡彡-w9r 3 หลายเดือนก่อน +1

      Cctv an bro

    • @Azar-uo9uu
      @Azar-uo9uu 3 หลายเดือนก่อน

      @@彡彡-w9r oh

  • @TRADINGINTHEZONE-ey7xm
    @TRADINGINTHEZONE-ey7xm 3 หลายเดือนก่อน

    ❤️❤️❤️❤️

  • @Arunz1983
    @Arunz1983 3 หลายเดือนก่อน

    Sarithappan😂

  • @binupaul3815
    @binupaul3815 3 หลายเดือนก่อน

    God is great Amen 🙏 ithannu deviakarangal ennu parayunnathu .

  • @arathihits7480
    @arathihits7480 3 หลายเดือนก่อน +1

    👍🏻🙏🏻

  • @travellife8294
    @travellife8294 3 หลายเดือนก่อน

    Ella dorum air dor akkanam old lock saif alla

  • @AjithAji-n8t
    @AjithAji-n8t 3 หลายเดือนก่อน +1

  • @SjanNsn
    @SjanNsn 3 หลายเดือนก่อน +1

    🙏🙏

  • @josephtgeorge8842
    @josephtgeorge8842 3 หลายเดือนก่อน

    Pakshe aa door engane chumma thoranne vannthe

  • @Elmer_lukaz
    @Elmer_lukaz 3 หลายเดือนก่อน

    aa door thuranathine patti onnum parayanille

  • @raneeshasr-lv2ck
    @raneeshasr-lv2ck 3 หลายเดือนก่อน +1

    Big salute chetta

  • @sarathkumarsarath9348
    @sarathkumarsarath9348 3 หลายเดือนก่อน

    ദൈവം ഉണ്ട് ഇപ്പോൾ മനസ്സിലായില്ലേ അത് ആ പയ്യനെ രക്ഷിക്കാൻ ആ കണ്ടക്ടറിന്റെ രൂപത്തിൽ വന്നു അതാണ് സത്യം സാർ

    • @ChandranPp-w7f
      @ChandranPp-w7f 3 หลายเดือนก่อน

      ആ ക്രെഡിറ്റും ദൈവത്തിന്നിരിക്കട്ടെ

  • @abhilashdxbdxb
    @abhilashdxbdxb 3 หลายเดือนก่อน +1

    Well Done Bro...

  • @bibingopi1478
    @bibingopi1478 3 หลายเดือนก่อน +1

    ❤️❤️❤️

  • @ajithprakashan8019
    @ajithprakashan8019 3 หลายเดือนก่อน

    Eth Ganesh Kumar nte channel aano

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 3 หลายเดือนก่อน

    Aa vidio edutha aal ,,,👌

  • @abusalihabusalih2023
    @abusalihabusalih2023 3 หลายเดือนก่อน

    Sir, Please Allowed 30 % Sun Cooling Film Kerala State

  • @neelz009
    @neelz009 3 หลายเดือนก่อน

    അതെ അതിശയം തന്നെ

  • @ravathiranni9577
    @ravathiranni9577 3 หลายเดือนก่อน +1

    👌❤️🙏🏼

  • @ravathiranni9577
    @ravathiranni9577 3 หลายเดือนก่อน +1

    👌🙏🏼

  • @seenathseenath9942
    @seenathseenath9942 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @JawaharS-u4y
    @JawaharS-u4y 3 หลายเดือนก่อน

    Congrats to conductor. A role model for others how to keep awareness of surroundings when v r engaged. Big salute to gentlemen for timely action. Well done dear. May God bless u.

  • @kippymachan
    @kippymachan 3 หลายเดือนก่อน +4

    ❤കണ്ടക്ടർ അണ്ണൻ ഒരേ പൊളി❤
    ഡ്രൈവർ: ഇതൊക്കെ ശ്രദ്ധിക്കേണ്ട അംമ്പാനെ
    കണ്ടക്ടർ: ശ്രദ്ധിക്കുന്നുണ്ട് ആണ്ണാ 😂😂😂

  • @jamalkoduvally9380
    @jamalkoduvally9380 3 หลายเดือนก่อน

    ആ ഡോർ തുറന്ന് പോയത് എങ്ങനെ കേസ് എടുക്കണo

    • @imthiyazpk2821
      @imthiyazpk2821 3 หลายเดือนก่อน +1

      Ippo edukkam.. Ok minister diroct edukkano🫰😂.. Anakkaryam parayumbazha chenakkaryam.. Kashttam

  • @BibinJohn-ye9qm
    @BibinJohn-ye9qm 3 หลายเดือนก่อน +1

    Hidolrliku door anno????

  • @sofieapen8637
    @sofieapen8637 3 หลายเดือนก่อน

    Signature of God.

  • @newstaer5179
    @newstaer5179 3 หลายเดือนก่อน

    🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @neethujayakumar-rq4gx
    @neethujayakumar-rq4gx 3 หลายเดือนก่อน

    👏👏👏👏

  • @user-kr4fh1hf8e
    @user-kr4fh1hf8e 3 หลายเดือนก่อน

    👍👍

  • @amalvedhaholidays4203
    @amalvedhaholidays4203 3 หลายเดือนก่อน

    ❤❤❤❤

  • @SindhuThulasi-ys9kt
    @SindhuThulasi-ys9kt 3 หลายเดือนก่อน

    👍👍👍

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน

    💙🍀🔥

  • @-._._._.-
    @-._._._.- 3 หลายเดือนก่อน

    👍

  • @abeyjohn8166
    @abeyjohn8166 3 หลายเดือนก่อน

    Sunil travels