ഹൈബി ഈഡന്റെ ആരോപണത്തിന് മറുപടിയായി വൈദികൻ.|PRIEST| CHURCH|WAQF BOARD|FISHERMAN|HIBI EDEN|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ഹൈബി ഈഡന്റെ ആരോപണത്തിന് മറുപടിയായി വൈദികൻ.|PRIEST| CHURCH|WAQF BOARD|FISHERMAN|HIBI EDEN|GOODNESS TV
    #goodnesstv #church #catholic #waqfboard #fisherman #munambam #hibieden
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 318

  • @marya4183
    @marya4183 4 ชั่วโมงที่ผ่านมา +98

    Joshi achan സത്യാവസ്ഥ തുറന്നു പറഞ്ഞു.... 💪🏻👍🏻

    • @ryanxavier_89
      @ryanxavier_89 2 ชั่วโมงที่ผ่านมา +2

      അതെ നമ്മുടെ വൈദികർ സത്യം മനസ്സിലാക്കുന്നു

    • @paulpaulo919
      @paulpaulo919 56 นาทีที่ผ่านมา

      അങ്ങനെ ആകണം.....അല്ലാതെ ചിലപ്പോള്‍ റബര്‍ 300 ആകണം എന്നും കുറച്ച് കഴിഞ്ഞ് മറിച്ചും പറയുന്ന ആകരുത്.....പാലാ ബിഷപ്പിനെ പോലെ ബോള്‍ഡ് ആകണം....ഓരോ പുരോഹിതനും....support

  • @mjoseph9210
    @mjoseph9210 3 ชั่วโมงที่ผ่านมา +61

    അച്ഛൻ സത്യം പറയുന്നു. പാവപ്പെട്ടവൻ്റെ കൂടെ നിൽക്കുന്നു.
    ഇതാണൊരു പുരോഹിതൻ്റെ കടമ.
    ഒതുക്കപ്പെട്ടവൻ്റെ, അടിച്ചമർത്തപ്പെട്ടവൻ്റെ ശബ്ദമായി അച്ഛൻ മാറുന്നു.

  • @THETHODUKA
    @THETHODUKA 3 ชั่วโมงที่ผ่านมา +118

    ഹൈബി താങ്കളുടെ വിജയം ക്രിസ്ത്യാനികളുടെ വോട്ടാണ്... അത് ഒരിക്കലും മറക്കരുത്.

    • @wonderful9640
      @wonderful9640 2 ชั่วโมงที่ผ่านมา +1

      മരിച്ചവൻ ദൈവമല്ല

    • @antonym.v2081
      @antonym.v2081 2 ชั่วโมงที่ผ่านมา

      Yes Muhammad nabhi is not God​@@wonderful9640

    • @jainkd101
      @jainkd101 2 ชั่วโมงที่ผ่านมา

      മരിച്ച് ഉയിർത്ത​വൻ ദൈവമാണൊ
      ആണ്
      മനുഷ്യർ ആരും മരിച്ച് സ്വയം ഉയിർത്തിട്ടില്ല@@wonderful9640

    • @rubeenarejeena8837
      @rubeenarejeena8837 2 ชั่วโมงที่ผ่านมา

      ആഹാ😅 മരിച്ചവൻ അല്ല😅 പക്ഷേ ഈസ്റ്റർ? അവൻ ഉയർപ്പിക്കപ്പെട്ടു.😅 അവൻ ജീവിക്കുന്നു.😅 അവനു വേണ്ടി അനേകർ മരിക്കുന്നു😅 അവൻ ജീവിക്കുന്ന ദൈവമാണ്😅​@@wonderful9640

    • @ManiDharaniJana
      @ManiDharaniJana 2 ชั่วโมงที่ผ่านมา

      ​@@wonderful9640marichavan uyarthu Avan Sarvashakthan Alpha and Omega enneykum jeevikunnu

  • @damodaranem609
    @damodaranem609 3 ชั่วโมงที่ผ่านมา +77

    ഫാദർ പറഞ്ഞത് വളരെ ശരിയാണ്. വഖഫ് നിയമം unparliamentary ആണ്

    • @mathew9390
      @mathew9390 3 ชั่วโมงที่ผ่านมา

      വേണ്ടത് ഭേദഗതി ചെയാൻ ആണ് ഇവിടെ സർകാർ ഉളളത് അവിഹിത ഭേദഗതി ചെയും.

    • @NishMurale-hf5cy
      @NishMurale-hf5cy 2 ชั่วโมงที่ผ่านมา

      മനുഷ്യവിരുദ്ധം ആണ്.

  • @babychanka9013
    @babychanka9013 4 ชั่วโมงที่ผ่านมา +68

    അച്ഛന്റൊപ്പം ❤️👍🏼👍🏼👍🏼❤️വിശോസിക് ൾ ❤️❤️അയാൾ പോകാൻ പറ അച്ഛൻ 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു കുട്ടമണി അടിച്ചാൽ ❤️❤️❤️എല്ലാവരും ❤️❤️❤️

    • @mathew9390
      @mathew9390 3 ชั่วโมงที่ผ่านมา

      അചൻറ ഒപ്പം വിശൃസികൾ ഇല്ല പകരം കാസ ബിജെപി ഉണ്ട്.

    • @ryanxavier_89
      @ryanxavier_89 2 ชั่วโมงที่ผ่านมา

      ക്രിസ്ത്യാനികൾ ബിജെപിയെ പിന്തുണയ്ക്കണം

    • @IsaacThomas-l1d
      @IsaacThomas-l1d 2 ชั่วโมงที่ผ่านมา

      Awesome..❤❤

  • @marykuttyabraham4833
    @marykuttyabraham4833 4 ชั่วโมงที่ผ่านมา +78

    അച്ഛൻ സത്യം പറഞ്ഞു ഹൈബി മേത്തന്റെ കൂടെ നിന്നു പോലീസിറ്റിക്സ് കളിക്കുന്നു.. ഈടന് ഈട് കിട്ടും 👍👍👍👍

    • @mathewmg1
      @mathewmg1 4 ชั่วโมงที่ผ่านมา +11

      ഹൈബി ഇക്കാ എന്നാണ് ഇപ്പോള് അയാള് അറിയപ്പെടുന്നത്.

  • @ansammasebastian4954
    @ansammasebastian4954 3 ชั่วโมงที่ผ่านมา +40

    പ്രവാചക ധീരതയോടെ കാര്യങ്ങൾ വ്യക്തമായും ആത്മാർഥമായും അവതരിപ്പിച്ച അച്ഛനെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.full support.….

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 ชั่วโมงที่ผ่านมา +45

    അച്ഛൻ ഒന്നും പേടിക്കേണ്ട ദൈവത്തിനുവേണ്ടി ജീവൻ സമർപ്പിക്കാൻ തയ്യാറുള്ളവന് ദൈവത്തിന്റെ ജനങ്ങളെ സംരക്ഷിക്കാൻ എന്തിനു പേടിക്കണം. എല്ലാം മനസമർത്തങ്ങളും സഹനങ്ങളായി സഹിച്ചുകൊണ്ട് പോരാടുക ഞങ്ങൾ ഒപ്പം ഉണ്ടാകും. 💪💪💪🎉♥️👍🙏♥️

  • @jovinthomas3359
    @jovinthomas3359 3 ชั่วโมงที่ผ่านมา +40

    വഞ്ചിക്കപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് ഫാദർ സംസാരിച്ചത് ഹൈബി ഇടാൻ വേട്ടക്കാർക്കു വേണ്ടിയും

  • @Marythomas33
    @Marythomas33 3 ชั่วโมงที่ผ่านมา +57

    ഇന്നലെ ഹൈബി ഈഡൻ അവിടെ വന്നു പ്രസംഗിച്ചത് മുനമ്പത്തെ പാവങ്ങൾക്ക് ഐക്യദാർഢ്യം നൽകാൻ ആല്ല.പകര സ്വയം ന്യായീകരിക്കാനും വൈദികനെ കുറ്റം പറയാനും ആണ്..ഞങ്ങളുടെ ഇടയിലെ ഒരു വൈദികനെ മാത്രം കുറ്റം പറഞ്ഞിട്ട് മറ്റുള്ള ക്രൈസ്തവരുടെ വോട്ട് വാങ്ങാം എന്ന് കരുതണ്ട..ഇന്നലെ എറണാകുളത്ത് മറ്റുള്ളവരെ കുറ്റം പറയാനുള്ള ഒരു വേദിയാക്കി മാറ്റാൻ മാത്രമാണ് ഹൈബി ക്കു ആയത്..അല്ലാതെ ആ പാവപ്പെട്ടവരുടെ ആവശ്യത്തിൽ ഒരു വ്യകതമായ നിലപാട് നൽകാൻ എംപി എന്ന നിലയിൽ ഹൈബി പരാജയപെട്ടു..കിട്ടിയ വോട്ട് നു ഉള്ള നന്ദി കാണിക്കാൻ പേടിക്കണം..ധാർഷ്ട്യത്തിന്റെ ശരീര ഭാഷ പാവം മത്സ്യത്തൊഴിലാളികളുടെ മുമ്പിൽ അല്ല കാണിക്കേണ്ടത്. ഹൈബി ഈഡനെ ക്ഷണിച്ച ലത്തീൻ സമുദായത്തോട് പോലും നീതി കാണിക്കാൻ ഹൈബി ഈഡന് ആയില്ല.

    • @bijunadackal8520
      @bijunadackal8520 3 ชั่วโมงที่ผ่านมา +4

      100% യോജിക്കുന്നു.

    • @josephmathewe
      @josephmathewe ชั่วโมงที่ผ่านมา

      യുഡിഎഫിന് കുഞ്ഞാപ്പയുടെ പിന്തുണ വേണം അതാണ് അദ്ദേഹത്തിൻറെപ്രശ്നം

  • @sajuissac567
    @sajuissac567 3 ชั่วโมงที่ผ่านมา +31

    ഞാൻ വേറെ നാട്ടുകാരനാണെങ്കിലും അച്ഛനും അച്ഛന്റെ നീതിപൂർവകമായ പ്രവൃത്തനത്തിനും മുനമ്പം ജനങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു .ഇനി എന്റെ വോട്ട് കോൺഗ്രെസ്സിനില്ല

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 ชั่วโมงที่ผ่านมา +23

    ഇവിടെ മാത്രമല്ല നോർത്ത് ഇന്ത്യയിലെയും തമിഴ്നാട്ടിലും എല്ലാം ഇത് പടർത്തണം ♥️👍🙏🎉💪💪😔😔🎉🎉🎉🎉🙏👍

  • @shajanvelleparmbil7037
    @shajanvelleparmbil7037 3 ชั่วโมงที่ผ่านมา +23

    നീതിക്കു വേണ്ടിയുള്ള പോരട്ടത്തിൽ ഒപ്പമുണ്ട് മുനമ്പത്തിനും അച്ചനുമൊപ്പം ❤

  • @johnsonkuruppassery9800
    @johnsonkuruppassery9800 4 ชั่วโมงที่ผ่านมา +27

    Fr.Joshy. very proud of you. Very prophetic, intelligent and convincing. We need priests like you father. Keep up the spirit. God is with you.

  • @mrtonymr432
    @mrtonymr432 3 ชั่วโมงที่ผ่านมา +34

    ഹൈബിക്കും കിട്ടിയോ ഈന്തപ്പഴം

  • @MJ-lg8sd
    @MJ-lg8sd 3 ชั่วโมงที่ผ่านมา +19

    പരിശുദ്ധാത്മാവേ അച്ചനുകൂടെ കൂട്ടായിരിക്കണെ. സതൃത്തിനു സാക്ഷി നൽകാൻ എന്നും സഹായിക്കണെ. നന്ദി ദൈവമേ.

  • @stebinsebastian9747
    @stebinsebastian9747 3 ชั่วโมงที่ผ่านมา +14

    ഈ നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന നല്ലവരായ മുസ്ലിം ജനത ഇവിടെ ദുരിതം അനുഭവിക്കുന്ന ജെനതോടൊപ്പം ചേർന്നു നിൽക്കുക

  • @damodaranem609
    @damodaranem609 3 ชั่วโมงที่ผ่านมา +25

    കോൺഗ്രസ്‌ ഉം വർഗ്ഗിയ പാർട്ടി ആണ്

  • @eubibinu7746
    @eubibinu7746 3 ชั่วโมงที่ผ่านมา +13

    അതെ സ്വർഗത്തിൽ ഒരു ദൈവം ഉണ്ട് ...... അനീതിക്കെതിരെ മുന്നോട്ടു പോകു അച്ചാ ... ഈ ഭൂമിയിലെ ജീവിതം ഏഴുപത് അല്ലെങ്കിൽ എൺപത് .....നീതിയുടെ കിരീടം ഇവിടെയും സ്വർഗ്ഗത്തിലും കിട്ടട്ടെ

  • @tomytom3264
    @tomytom3264 3 ชั่วโมงที่ผ่านมา +19

    ഹൈബിയെ നേതാവാക്കിയത് നമ്മൾ ആണ്. പോയി പണിനോക്കാൻ പറ. ശക്തമായി അച്ചനൊപ്പം വിശ്വാസികൾ ഉണ്ട്. അടുത്ത പ്രാവശ്യം അവൻ MP ആകണമോ എന്നു ജനങ്ങൾ തീരുമാനിക്കും.

    • @IndianUltraPatriotIndianUltraP
      @IndianUltraPatriotIndianUltraP 2 ชั่วโมงที่ผ่านมา +2

      ഹൈബി മേത്തന്റെ കൂടെ നിന്നു പോലീസിറ്റിക്സ് കളിക്കുന്നു.. ഈടന് ഈട് കിട്ടും 👍👍.. ബിജെപി വന്നതുകൊണ്ട് ഇതൊക്കെ പുറത്ത് അറിഞ്ഞു തുടങ്ങി .ഒളിഞ്ഞു കിടന്ന എല്ലാം പുറത്ത് വരട്ടെ..ആവശ്യം ഇല്ലാത്തത് ജനങ്ങൾ തന്നെ ഇറങ്ങി അടിച്ച് ഒതുക്കട്ടെ ...

  • @Marythomas33
    @Marythomas33 4 ชั่วโมงที่ผ่านมา +11

    ഇന്നലത്തെ hibi Eden ന്റെ പ്രസംഗം കാണാത്തവർ ഉണ്ടോ...

  • @gracyjose7474
    @gracyjose7474 2 ชั่วโมงที่ผ่านมา +10

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ❤❤ കോൺഗ്രസിൻ്റെയും കമ്മ്യൂണിസ്റ്റിൻ്റെയും കള്ളക്കളികൾ ജനം ഇപ്പോൾ മനസ്സിലാക്കി വരുകയാണ് ഇവർക്ക് ഇനി വോട്ടു കൊടുക്കരുത്🙏🙏🙏

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 3 ชั่วโมงที่ผ่านมา +9

    അപ്പനപ്പുപ്പന്മാരുടെ തെറ്റിനെ ഓർത്ത് പശ്ചാത്തപിക്കുക എങ്കിലും ചെയ്താൽ കോൺഗ്രസിനെ വില ഉണ്ടായേനെ...ഇപ്പോൾ അതിന് ന്യായീകരിച്ചുകൊണ്ട് ഇരവാതം കളിക്കുന്നു...അല്ല പിന്നെ...

  • @abrahamjoseph6226
    @abrahamjoseph6226 3 ชั่วโมงที่ผ่านมา +11

    കോൺഗ്രസും കമ്യൂണിസ്റ്റും ആണ് വർഗിയ വാദികൾ (കോയ )

  • @JimsyAntony
    @JimsyAntony 3 ชั่วโมงที่ผ่านมา +10

    സത്യം പറഞ്ഞാൽ അയാൾ കുറ്റക്കാരനാകും വേദിയിൽ ഇരുന്നു ഘോരാഘോരം പ്രസംഗിക്കാതെ ധൈര്യപൂർവ്വം ഞങ്ങളുടെ ഇടയിലേക്ക് കടന്നു വന്നിരുന്നെങ്കിൽ എംപി പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കിൽ ഞങ്ങളുടെ അവകാശം നേടിയെടുക്കാൻ കൂടെ നിന്നിരുന്നെങ്കിൽ ഇത്രയും പഴികൾ കേൾക്കേണ്ടി വരുമായിരുന്നില്ല നാണമില്ലേ ഇത്രയും ചെയ്തു വെച്ചിട്ട് മറ്റുള്ളവരെ പഴിചാരാൻ ധൈര്യമുണ്ടെങ്കിൽ എംപി പാവപ്പെട്ട മുനമ്പം ആരുടെ ഇടയിലേക്ക് ഇറങ്ങി വന്ന സംസാരിക്കു

  • @jollyjoseph9368
    @jollyjoseph9368 2 ชั่วโมงที่ผ่านมา +10

    സഹോദരങ്ങളെ ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക 😮 മുസ്ലിംഉള്ള പാർട്ടി അവരുടെ ജിഹാദി പാർട്ടിയായി മാറും😮 അതിനാൽ ക്രിസ്ത്യാനികൾ പല പല വിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഒരുമിച്ച് ഒരു പാർട്ടി രൂപീകരിക്കുക ജനപ്രതിനിധികളെ നിർത്തുക വോട്ട് കൊടുത്ത് വിജയിപ്പിക്കുക😮 അല്ലാതെ എൽഡിഎഫിന് യുഡിഎഫിന് കൊടുക്കുന്നത് മുസ്ലിം ലീഗിന് വോട്ട് കൊടുക്കുകയാണ് മറക്കരുത് എല്ലാവർക്കും ബോധവൽക്കരണ പരിപാടി വയ്ക്കുക😮 ശരീരത്ത് നിയമത്തിനു വേണ്ടി സകല ജാതികളും അവരുടെ ഇരകളാക്കി മാറ്റും ഇതിന് തടയണമെങ്കിൽ ബോധപൂർവ്വം ഉണർന്നു എഴുന്നേൽക്കുക😮

  • @pradeepkumarrc5148
    @pradeepkumarrc5148 3 ชั่วโมงที่ผ่านมา +9

    പാർലിമെന്റ് ഇൽ വക്കാ ഫ് ബേതാഗതി നിയമത്തെ എതിർത്ത എംപി ആണ് ഹൈബി നിയമം കൊണ്ടുവന്നത് കോൺഗ്രസ്‌ മുസ്ലിം പ്രീണനം വക്കാഫിനെ സഹായിക്കൽ

  • @tersitacleetus3681
    @tersitacleetus3681 2 ชั่วโมงที่ผ่านมา +8

    ജോഷിയച്ച, വഘഫ് എന്താണെന്നും ഈ ആക്ട് ന്റെ ഗൗരവം എത്ര മാത്രം ഭയാനഗമാണെന്നും മസ്സിലാക്കി തന്നതിന് ആയിരം നന്ദി. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും. കർത്താവു ധാരാളമായി അനുഗ്രഹിക്കും 🙏🙏🙏

  • @vsn2024
    @vsn2024 3 ชั่วโมงที่ผ่านมา +13

    58 വർഷത്തെ കോൺഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ ഓരോ നിയമവും ഇഴകീറി പരിശോധിക്കണം. ഗോദാവരി തടത്തിൽ കോടാനുകോടിയുടെ ഗ്യാസ് നിക്ഷേപം അംബാനിക്ക് തുച്ഛമായ തുകക്ക് കൊടുത്ത് തുട്ടു വാങ്ങിയ ഈ പാർട്ടിയുടെ ദേശവിരുദ്ധത പഠിക്കണം'

    • @sonysebastian8088
      @sonysebastian8088 ชั่วโมงที่ผ่านมา

      അദാനിക്ക് ആകുമ്പോൾ കുഴപ്പമില്ല

  • @BabyP-uq6cf
    @BabyP-uq6cf 3 ชั่วโมงที่ผ่านมา +16

    ജോഷിയച്ചാ 'നന്ദി!നന്ദി!!

  • @thomsoncj1299
    @thomsoncj1299 3 ชั่วโมงที่ผ่านมา +7

    നിങ്ങളെ രാഷ്ട്രിയ കാർപറ്റിക്കും നിങ്ങളുടെ കുഞ്ഞാടുകളെ വിലക്ക് വാങ്ങും എന്തെങ്കിലും എല്ല് എട്ട് തരും അത് തിന്ന് കുറെ പേർ ഉണ്ടാക്കും സൂക്ഷിക്കുക ചിലപ്പോൾ പെണ്ണ് കേസ്സ് വരെ വരും അങ്ങിനെ നിങ്ങളെ നിഷ്ക്രിയരാക്കും ജാഗ്രത

  • @kunjusolomon8163
    @kunjusolomon8163 2 ชั่วโมงที่ผ่านมา +5

    അച്ചാ ധൈര്യമായി മുന്നോട്ട് പോകുക. കർത്താവ് കൂടെയുണ്ട്.
    പ്രാർത്ഥന അത്യാവശമാണ്. കാരണം മാംസത്തിനും, രക്തത്തിലും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും, ആധിപത്യങ്ങൾക്കും, ഈ അന്ധകാരം ലോകത്തിന്റെ അധിപന്മാർക്കും . . .

  • @gaskoloth
    @gaskoloth 3 ชั่วโมงที่ผ่านมา +8

    Joshyachan, proud of you. Great going.

  • @jamesmammen396
    @jamesmammen396 ชั่วโมงที่ผ่านมา +6

    ഹൈബി പൊന്നാനിയിൽ പോയിരുന്നുവെന്ന് സംശയം. സുന മുറിഞ്ഞോ

  • @antonykj1838
    @antonykj1838 2 ชั่วโมงที่ผ่านมา +5

    ഇതുപോലുള്ള നിലപാടുള്ള വ്യക്തികൾ വരട്ട താങ്ക്സ് പ്രൗട് ഓഫ് യൂ ഫാദർ 👏👏👍👍

  • @simonkurian343
    @simonkurian343 4 ชั่วโมงที่ผ่านมา +12

    A true follower of Christ

  • @rtunnithan8422
    @rtunnithan8422 3 ชั่วโมงที่ผ่านมา +6

    Still your agenda is clear father, but mind only Modi can help you because it has come to his mind only for wakf amendment. Congress will neither propose amendment or support BJP in Parliament. Only a ray of hope is only BJP but you are not ready to accept it.

  • @Guruji-x7c
    @Guruji-x7c 2 ชั่วโมงที่ผ่านมา +4

    സഭ എന്നും.... അനീതിക്കെതിരെ, അവഗണിക്കപ്പെട്ടവർ ക്കൊപ്പം...🙏🙏.🙏

  • @jijithottupuram2580
    @jijithottupuram2580 2 ชั่วโมงที่ผ่านมา +5

    അച്ഛാ അങ്ങ് തളരരുത്. അങ്ങ് തളർന്നാൽ ഈ പാവങ്ങൾ മൊത്തം തളർന്നു പോകും

  • @jollyjoseph9368
    @jollyjoseph9368 2 ชั่วโมงที่ผ่านมา +4

    ഹൈബി ഈഡൻ മുസ്ലിം കോൺഗ്രസ് ആണ് അവരോട് കൂറുപുലർത്തുന്ന ക്രിസ്ത്യാനിയെ കാണുമ്പോൾ വോട്ടിനുവേണ്ടി😮 നീർക്കോലിയെ പോലെ തലയും വാലും മാറി കാണിക്കുന്നു😮 ഇത് മറക്കാനാണ് അച്ഛൻറെ മേലേക്ക് ആരോപണങ്ങൾ😮 അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും😅

  • @tomam2256
    @tomam2256 2 ชั่วโมงที่ผ่านมา +3

    ഇത്ര വൃത്തികെട്ട നിലപാടുള്ള ഹൈബി ഈഡൻ ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? ആരുടെ വോട്ട് മൂലമാണ് താങ്കൾ ജയിച്ചത് ? മഹാചതിയനല്ലേ ഹൈബീ ഇത് ?

  • @akhilajames2862
    @akhilajames2862 4 ชั่วโมงที่ผ่านมา +7

    Hibi Eden Ithu kanuundo😊

  • @antonyleon1872
    @antonyleon1872 2 ชั่วโมงที่ผ่านมา +3

    Nikoodamairikkunnava 😢 Purathu Ariyathirikkukayilla 🎭📿📢👿 PFI 🤝 politics Congress

  • @yrushlhem
    @yrushlhem 2 ชั่วโมงที่ผ่านมา +3

    ഹൈബി എന്തുകൊണ്ട് പാർലമെൻ്റിൽ പറയുന്നില്ല , സുഡാപ്പി ഭയം

  • @rosilythomas2275
    @rosilythomas2275 3 ชั่วโมงที่ผ่านมา +4

    But everyone should keep in mind that blaming one another is not at all becoming of Christians. That too in a platform like Goodness News. Is this channel promoting politics through priests and religious ?

  • @MJ-lg8sd
    @MJ-lg8sd 3 ชั่วโมงที่ผ่านมา +6

    Big salute Acha 💐

  • @JMJ.amen.
    @JMJ.amen. 3 ชั่วโมงที่ผ่านมา +4

    praise the lord " Jesuschrist ".
    avemaria.
    amen.

  • @cjjohnson6839
    @cjjohnson6839 3 ชั่วโมงที่ผ่านมา +12

    നാളെ ഹൈബി edante വീട് പോകുമ്പോൾ മാത്രമാണ് അവൻ പഠിക്കു 😅😅

  • @evanelroy6353
    @evanelroy6353 ชั่วโมงที่ผ่านมา +2

    ജങ്ങൾക്കു നേരെയുള്ള ഇമ്മാതിരെതെമ്മാടിത്തത്തിന് എതിരെ നമ്മൾ എല്ലാവരും കൈകോർക്കണം. സോഷ്യൽ മീഡിയയിൽ കൂടിയല്ല. ഇറങ്ങി പ്രതിഷേധിക്കണം. വഖഫ് ആക്ട് ബേദഗതി ആവശ്യം ആണ്.

  • @lissammajoseph1892
    @lissammajoseph1892 2 ชั่วโมงที่ผ่านมา +2

    Salute Father !!!.God is with you and the suffering people of Kerala. കോൺഗ്ര സ്‌സിൻ്റെ വഞ്ചന ജനം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു..ലേറ്റ് ആയി എങ്കിലും.. എല്ലാ വിജയവും...

  • @sijiayil7650
    @sijiayil7650 2 ชั่วโมงที่ผ่านมา +2

    അച്ചോ... അച്ഛൻ ഞങ്ങൾക്ക് വേണ്ടി ഒത്തിരി കേൾക്കുന്നുണ്ട്. പോകാൻ പറ....ഞങൾ കൂടെ ഉണ്ട് ❤❤

  • @johnpaulkp4043
    @johnpaulkp4043 46 นาทีที่ผ่านมา +2

    ഹൈബി നിന്നെ ജയിപ്പിക്കാൻ മാത്രം അല്ല തോൽപ്പിക്കാനും ഞങ്ങൾക്ക് അറിയാം

  • @nammavazhi
    @nammavazhi 2 ชั่วโมงที่ผ่านมา +2

    Ralib Galib Chalib, (മതം മാറുക, വധിക്കപ്പെടാൻ തെയ്യാറാവുക, നാടുവിടുക).
    ഒരിക്കൽ കാശ്മീരിൽ ഉയർന്ന മുദ്യാവാക്യം

  • @jacobrodriguez1357
    @jacobrodriguez1357 3 ชั่วโมงที่ผ่านมา +3

    Satĥyam ennum jayikùm.Eden God bless you.😊

  • @501joy
    @501joy 2 ชั่วโมงที่ผ่านมา +4

    Achanu 100/- Support👏🏻👏🏻👏🏻

  • @isabellamary5379
    @isabellamary5379 2 ชั่วโมงที่ผ่านมา +3

    Congratulations Joshyacha for ur Prophetic strong message, we always with u, may God strengthen you

  • @niranjanaaj8149
    @niranjanaaj8149 3 ชั่วโมงที่ผ่านมา +5

    Thank you father...we are with you

  • @user-yg6wy4lz5q
    @user-yg6wy4lz5q ชั่วโมงที่ผ่านมา +2

    ആദ്യം കരുതി ഹൈബി യൂദാസ് ആണ് എന്ന്. പിന്നെ മനസ്സിലായി ഹൈബി വെറും കോയ ആണ് എന്ന്.

  • @lessleyantony8449
    @lessleyantony8449 3 ชั่วโมงที่ผ่านมา +5

    Very good reply father 👍

  • @antonyleon1872
    @antonyleon1872 2 ชั่วโมงที่ผ่านมา +3

    ❤Fr.🙏❤️ thanks 🕊️✝️📖
    ❤ ISRAEL 🤝🍉 INDIA ❤

  • @amramakrishnan5379
    @amramakrishnan5379 2 ชั่วโมงที่ผ่านมา +2

    ഞാൻ waqf മുനമ്പം ഗ്രൂപ്പിൽ ഉണ്ട്. അതിൽ കോൺഗ്രസിന് എതിരായി ഒന്നും joshy അച്ചൻ പറഞ്ഞിട്ടില്ല. Waqf ഉണ്ടായതിൻ്റെ ചരിത്ര വഴികൾ ചർച്ച ചെയ്തിരുന്നു. മുനമ്പത്ത് നിലനിൽക്കുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ എങ്ങിനെ തരണം ചെയ്യാം എന്നതാണ് ഗ്രൂപ്പിൽ ചർച്ച ചെയ്തത്

  • @densonpeter3037
    @densonpeter3037 2 ชั่วโมงที่ผ่านมา +2

    നിരാലംബരായ ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ച പാവം അച്ഛനെ ഇനിയും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കുന്നവർ ദൈവത്തിന് മുന്നിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും

  • @mt-sp3xw
    @mt-sp3xw ชั่วโมงที่ผ่านมา +2

    ഈ സ്വതന്ത്ര രാജ്യത്ത് ഒരു ബക്കഫിന്റെ ആവശ്യമില്ല ആ നിയമം ഉടനെ എടുത്തു കളയണം ഇവിടെ എല്ലാവർക്കും ഒരേ അവകാശം മതി തീരെ പാവപ്പെട്ടവർക്ക് മുൻഗണിക്കുക അതാണ് സ്വതന്ത്രരാജ്യത്ത് ചെയ്യേണ്ടത്

  • @tomam2256
    @tomam2256 2 ชั่วโมงที่ผ่านมา +2

    ഇങ്ങനെ അനീതിക്ക് എതിരെ ശബ്ദമുയർത്തുന്ന വൈദീകർ ഇനിയും ഉയർന്നു വരട്ടെ.

  • @Not7pro-l6o
    @Not7pro-l6o 3 ชั่วโมงที่ผ่านมา +5

    അച്ഛാ താങ്കൾ കറക്റ്റ് ആണ് 👍🙏

  • @varghesekallarakkal5914
    @varghesekallarakkal5914 2 ชั่วโมงที่ผ่านมา +2

    വാകഫ് ബോർഡ് കൊണ്ടു ജീവിതം മുട്ടി പോകുന്ന ഒരു കൂട്ടം ജനങ്ങൾക്ക്‌ വേണ്ടി വാദിക്കുന്ന ജോഷി അച്ചൻ പറഞ്ഞത് മുഴുവൻ സത്യം തന്നെ ആണ്. ദീപിക പത്രത്തിൽ വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. സമൂഹത്തെ തന്നെ വിഴുങ്ങുന്ന ഭരണ ഘടനക്ക് മേലെ ഉള്ള ഈ വാകഫ് ബോർഡ്‌ ആക്റ്റും ബോർഡും അസാധു ആക്കണം

  • @AlumkalthazheaCapture
    @AlumkalthazheaCapture 4 ชั่วโมงที่ผ่านมา +9

    🙏🙏

  • @AlumkalthazheaCapture
    @AlumkalthazheaCapture 4 ชั่วโมงที่ผ่านมา +9

    ❤❤❤

  • @josemartinnm5042
    @josemartinnm5042 2 ชั่วโมงที่ผ่านมา +2

    എന്തിനാണ് KRLC ഈ വൃത്തികെട്ടവ നെ ഇതിനു വേണ്ടി സ്റ്റേജിൽ ഇരുത്തുന്നത്

  • @tomam2256
    @tomam2256 2 ชั่วโมงที่ผ่านมา +4

    ഹെബിയുടെ തനിനിറം പുറത്തു വന്നു.

  • @simonabraham9645
    @simonabraham9645 3 ชั่วโมงที่ผ่านมา +2

    Haibi Eden 🤔🤔🤔 you may know what is congress ok but you should try to undesrstand what is Waqaf and behind that ????!!! If you learn the said danger thing finally you will come know about ????!!!
    Narasimha Rao was so dangerous do you remember Rajan Pillai ( Britania group) died at theehar jail only because of these Narasimhan ☠️☠️☠️☠️🤸🏿‍♂️🤸🏿‍♂️🐕🐍🔪😀💣🤔🤔🤔🤔🤔!!!!!!

  • @kbelpalatom
    @kbelpalatom ชั่วโมงที่ผ่านมา +3

    ധീരതയുടെ ശബ്ദം സത്യത്തിൻ്റെ ശബ്ദം

  • @ginishine3558
    @ginishine3558 4 ชั่วโมงที่ผ่านมา +8

    🙏🙏🙏

  • @ALANSCARIA-zz2jw
    @ALANSCARIA-zz2jw 3 ชั่วโมงที่ผ่านมา +4

    🤝🤝🤝🤝🤝🤝👍👍👍👍👍✌️✌️✌️super 🙏🙏🙏🙏🙏

  • @Avran1212
    @Avran1212 2 ชั่วโมงที่ผ่านมา +1

    ഹൈബി ഈടൻ എടുക്കേണ്ട പണി ഹൈബി.. എടുക്കാത്തത് കൊണ്ട്.. പലരും ഇടപെടുന്നു.. ഹൈബി എതിർപ്പാളയത്തിൽ അല്ലെങ്കിൽ.. കൂടെ നിലപാട് മായി നിൽക്കുക..

  • @PaulAntony007
    @PaulAntony007 ชั่วโมงที่ผ่านมา +2

    ഹൈബി ഈടന്‍ ഇതോടെ തീരും ഉറപ്പ് 😡😡😡

  • @THETHODUKA
    @THETHODUKA 3 ชั่วโมงที่ผ่านมา +8

    അച്ചാ അച്ചനൊപ്പം ഞങ്ങൾ അന്തസ്സുള്ള കോൺഗ്രസുകാരുമുണ്ട് 🙏🙏🙏✝️✝️✝️🙏🙏🙏🤚🤚🤚👍👍👍

  • @dalysaviour6971
    @dalysaviour6971 ชั่วโมงที่ผ่านมา +1

    അച്ചൻ സത്യത്തോടൊപ്പം ധൈര്യമായി ഉറച്ചു നിൽക്കുക... 💪
    കർത്താവ് നീതിമാനാണ്... ഒന്നും അവിടുത്തേക്ക് അസാധ്യമല്ല 🔥✨

  • @brizbaben
    @brizbaben 31 นาทีที่ผ่านมา +1

    അചനെ പോലുള്ള പുരോഹിതന്മാര്‍ ആണ് സഭക്ക് വേണ്ടത്. കര്‍ത്താവ് അചനെ സംരക്ഷിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യട്ടെ.❤🙏

  • @johnsonpeter1353
    @johnsonpeter1353 3 ชั่วโมงที่ผ่านมา +3

    It's very clear Fr. , God bless you!

  • @BabuJoseph-l8b
    @BabuJoseph-l8b 38 นาทีที่ผ่านมา +1

    നീതിക്കു വേണ്ടി ശബ്‌ദം ഉയർത്തുന്ന ജോഷി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Subin-Suresh
    @Subin-Suresh 38 นาทีที่ผ่านมา +1

    കേരളത്തിൽ മൂന്നാം മുന്നണി അധികാരത്തിൽ വന്നാലേ നിയമസഭയിൽ ഭരണപക്ഷത്ത് എത്താൻ കഴിയൂ. വെറുതെ വോട്ട് വിഘടിച്ച് പോയാൽ ഇതൊന്നും എവിടെയും എത്തില്ല

  • @BabuJoseph-l8b
    @BabuJoseph-l8b 31 นาทีที่ผ่านมา +1

    ഹൈബി ഈഡൻ എന്ന എറണാകുളം സ്വദേശി ആയിട്ടല്ല, നീതി നിഷേധിക്കപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്ക് വേണ്ടി ലോകസഭയിൽ ശബ്‌ദം ഉയർത്താൻ ധൈരം ഉള്ള അവരുടെ MP ആയിട്ടു നിങ്ങൾ പ്രവർത്തിക്കൂ.

  • @josephmathewe
    @josephmathewe ชั่วโมงที่ผ่านมา +1

    ഹൈബി ഈഡന് കുഞ്ഞാപ്പിയെ വിഷമിപ്പിക്കാതെ നോക്കണം അതുകൊണ്ടാണ് ഇരട്ടത്താപ്പ് വരുന്നത്

  • @annammamlavil8217
    @annammamlavil8217 40 นาทีที่ผ่านมา +1

    അച്ചൻ പറയേണ്ടത് പറയേണ്ട വിധത്തിൽ പറഞ്ഞു.ഒരു വൈദീകൻ സ്വന്തം വീടിനു വേണ്ടിയല്ല,ജനത്തിനും ഭരണഘടനക്കും നീതിക്കും വേണ്ടി മാത്രമാണ് ഈ ത്യാഗത്തിനു മുന്നോട്ട് വരുന്നത്

  • @MadhuCr-qc6gs
    @MadhuCr-qc6gs 35 นาทีที่ผ่านมา +1

    എവിടെ ആണച്ച നമ്മൾ ഹിന്ദുക്കൾ യുദ്ധ o ക്ഷത്രിയന്മാർ ഒപ്പം ഉണ്ടാക്കും

  • @shintojose5980
    @shintojose5980 3 ชั่วโมงที่ผ่านมา +4

    Father full support

  • @anitajayan164
    @anitajayan164 42 นาทีที่ผ่านมา +1

    Hybe Eden നല്ല മനുഷ്യൻ ആയിരിക്കും, പക്ഷെ കോൺഗ്രസിന്റെ നേതാവ് രാഹുൽ സോണിയ, നമ്മുടെ നാട്ടുകാർ അല്ല, അവർക്ക് നമ്മുടെ നാടിനോട് ഒരു സ്നേഹവും ഇല്ല!!! ഞാനും congress ആയിരുന്നു, പക്ഷെ ഇടതനും വലതനും കാക്കന്മാരെ മാത്രമേ താങ്ങുള്ളി എന്ന് പറഞ്ഞാൽ????
    Hybe Eden അല്ല congress ആണ് കുഴപ്പം

  • @anilthomas2725
    @anilthomas2725 35 นาทีที่ผ่านมา +1

    ക്രിസ്ത്യന്‍ ആളുകള്‍ ബിജെപി കൂടെ നില്ക്കുകയാണ് നല്ലത് ഇടതിനും വലതനും കൊടുത്തത് മതി.2 കൂട്ടരും ചതിച്ചു.

  • @avmathew1723
    @avmathew1723 25 นาทีที่ผ่านมา +1

    നിന്റെ ദൈവവിശ്വാസം അനുസരിച്ചാണ് നിന്റെ പ്രവർത്തനങ്ങളും എന്ന് അച്ഛൻ പറഞ്ഞത് എത്ര സത്യം!!!

  • @anitajayan164
    @anitajayan164 38 นาทีที่ผ่านมา +1

    BJP യെ എപ്പോഴും കുറ്റം പറയുന്നത് ശെരി അല്ല.
    Bjp കാരണം അല്ലെ ഇങ്ങനെ Waqf ഒരു പ്രശ്നം ആണ് എന്ന് നിങ്ങൾക്കും ദീപിക മനസിലായത്.
    Israel പറഞ്ഞത് പോലെ ഹിന്ദുക്കൾ k വേറെ ഇടാം ഇല്ല.
    രാഹുൽ ഇവിടത്തെ citizen അല്ല

  • @IndianUltraPatriotIndianUltraP
    @IndianUltraPatriotIndianUltraP 2 ชั่วโมงที่ผ่านมา +1

    ഹൈബി മേത്തന്റെ കൂടെ നിന്നു പോലീസിറ്റിക്സ് കളിക്കുന്നു.. ഈടന് ഈട് കിട്ടും 👍👍.. ബിജെപി വന്നതുകൊണ്ട് ഇതൊക്കെ പുറത്ത് അറിഞ്ഞു തുടങ്ങി .ഒളിഞ്ഞു കിടന്ന എല്ലാം പുറത്ത് വരട്ടെ..ആവശ്യം ഇല്ലാത്തത് ജനങ്ങൾ തന്നെ ഇറങ്ങി അടിച്ച് ഒതുക്കട്ടെ ...

  • @augustinerebello
    @augustinerebello 3 ชั่วโมงที่ผ่านมา +11

    കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നതിന് മുമ്പ് ഓർക്കണമായിരുന്നു

    • @jesusandmary8075
      @jesusandmary8075 2 ชั่วโมงที่ผ่านมา +1

      അതുകൊണ്ട് സത്യം അന്വേഷിക്കുകയും പറയുകയും ചെയ്യേണ്ട എന്നാണോ
      ഓരോ സാഹചര്യമനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും
      എന്നുവച്ച് അടിമയായിരിക്കണോ
      അധികാരത്തിലിരിക്കുന്ന ബിജെപി എന്തുകൊണ്ട് ഇതറിഞ്ഞില്ല
      ഒരച്ഛൻ വേണ്ടി വന്നല്ലോ ഇത് ചർച്ച ചെയ്യപ്പെടാൻ
      ഇതാണ് ദൈവത്തിൻ്റെ പ്രവൃത്തി

    • @augustinerebello
      @augustinerebello ชั่วโมงที่ผ่านมา

      @@jesusandmary8075 Waqf act ഭേദഗതി ചെയ്യണം എന്ന് Bjp ആണ് പറഞ്ഞത്,, bjp ഈ വിഷയം പാർലമെൻ്റിൽ കൊണ്ടുവന്നപ്പോൾ തന്നെ കോൺഗ്രസ് & ഇൻഡ്യ മുന്നണി പാർലമെൻ്റിൽ എതിർപ്പ് രേഖപ്പെടുത്തി...waqf നിയമം ഇങ്ങിനെ തന്നെ പോകണം എന്നാഗ്രഹിക്കുന്ന പാർട്ടിയുമായി ഒരു അനുഭവവും ഇല്ല.....!
      ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് 1947 നൂ ശേഷം ആരാണ് waqf നിയമം വീണ്ടും പുനസ്ഥാപിച്ചത് or കൊണ്ടുവന്നത്❓
      (ഞാൻ ഒരു പാർട്ടിയുടെയും അടിമ അല്ല; കഴിഞ്ഞതിൻ്റെ മുൻപത്തെ ഇലക്ഷൻ വരെ കമ്യൂണിസ്റ് അനുഭവി ആയിരുന്നു ഇന്നല്ല,
      ഇനി BJP ക്ക് വോട്ട് ചെയ്യാം എന്നാണ് ആലോചിക്കുന്നത്)

  • @vincyjoseph4164
    @vincyjoseph4164 2 ชั่วโมงที่ผ่านมา +1

    ഹൈബി ഈടൻ നേതാവിന്റെ ഒർജിനൽ സ്വഭാവം കാണിച്ചു "കാലുമാറ്റം" ഇത്രയും വർഷം ക്രിസ്ത്യൻ വോട്ട് കിട്ടി ജയിച്ച നിങ്ങൾ അവർക്ക് തന്നെ പണി കൊടുത്തു നന്ദികേട് കാണിച്ചു

  • @sherlyjoseph4805
    @sherlyjoseph4805 59 นาทีที่ผ่านมา +1

    ചെകുത്താന്റെ ഈ ബോര്‍ഡ് പിരിച്ചു വിടാന്‍ കേന്ദ്രം നിയമം കൊണ്ടുവരിക

  • @SalySimon-q1f
    @SalySimon-q1f 2 ชั่วโมงที่ผ่านมา +3

    Hibi varga sneham illatha mp 😢

  • @francisclement4223
    @francisclement4223 ชั่วโมงที่ผ่านมา +1

    അച്ഛൻ വളരെ കൃത്യതയോടെ കാര്യങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്,അതിൽ ഒരു തർക്കവും ഇല്ല.
    എന്നാൽ വഞ്ചി സ്‌ക്വാറിയിൽ വളെരെ നടകിയമായി സുടാപ്പിയുടെ കൈയിൽ നിന്നും അച്ഛരം വാങ്ങി ഹൈബിയെ കെട്ടി ഇറക്കി ഇതെല്ലാം പറയിപ്പിച്ചവർ അവിടെ തന്നെ ഉണ്ട്,അത് ആരൊക്കെ എന്നു അച്ഛനും അറിയാം
    പിന്നെ ഹൈബി കാസ്സാ എന്നാ
    ക്രിസ്ത്യൻ സംഘടനയെ കുറിച്ച് പറയുക ഉണ്ടായി, ഈ സംഘടനയെ കുറിച്ച് ഹൈബിക്കും കൊങ്ങിക്കും ഒരു ചുക്കും അറിയില്ല അതിനുള്ള തെളിവാണ് കളമശ്ശേരി ബോംബ് സ്ഫോടനം നടന്നപ്പോൾ റിജിൽ മക്കുറ്റി എന്നാ കൊങ്ങിയേ സുഡാപ്പികളുടെ കൂടെ മീഡിയ വൺ മൗജുതി ചാനലിൽ കൊണ്ടിരുത്തി കാസ്സായാണ് ബോംബ് സ്ഫോടനം നടത്തിയത് എന്നു പറയിപ്പിച്ചതും ആരും മറന്നിട്ടില്ല.
    കാസ്സാ എന്നാ സംഘടന തീയിൽ മുളച്ചതാണ്. ഈ സംഘടനയെ ഉൾമുലനം ചെയ്യാൻ ഈ ലോകത്തു ദൈവത്തിനു അല്ലാതെ ഒരു ശക്തിക്കും സാധിക്കില്ല.ഭാരതത്തിനു പുറത്തും അകത്തും അനു ദിനം വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഒരു നല്ല ക്രിസ്ത്യൻസംഘടനയാണ്.അതിനു കാരണം ഇതിന്റെ അമരകാര്യൻ ശ്രീ കെവിൻ പീറ്റർ ആൻഡ് ടീം ആണ് എന്നാ യാഥാർഥ്യം മറക്കരുത്.

  • @ryanxavier_89
    @ryanxavier_89 ชั่วโมงที่ผ่านมา +1

    17:34 സൂപ്പർ കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാകട്ടെ ❤

  • @shajumv1618
    @shajumv1618 39 นาทีที่ผ่านมา +1

    മറ്റ് മതസ്ഥരുടെ സ്വത്ത് തട്ടി പറച്ചല്ല വഖഫ് ബോർഡ് ഉണ്ടാക്കേണ്ടത്.

  • @johnpaulkp4043
    @johnpaulkp4043 45 นาทีที่ผ่านมา +2

    ജോഷി അച്ചന് പൂർണ പിന്തുണ 💐💪🏻