ഓരോ ദേശത്തെയും കെട്ടുചടങ്ങിൽ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു. എന്തായിരുന്നു ഇങ്ങനെ എല്ലാരും സഞ്ചിയിൽ അരി ഒരുമിച്ചു ഇട്ടുകൊണ്ടിരുന്നത്.? ഞങ്ങൾ ഓരോരുത്തർക്കും separate സഞ്ചികളിൽ അവരവർ മാത്രം ഇടും.ശബരിമല യാത്രഒരു പ്രത്യേക അനുഭവം തന്നെ യാണ്. ഈ seasonil ഞാനും പോയി. ഭഗവാനെ കാണാനും ഭംഗിയായി നെയ്യഭിഷേകം ചെയ്തു ദർശനം ചെയ്യാനും കഴിഞ്ഞു. ഇവർക്കും അങ്ങനെ സാധിക്കട്ടെ ❤️❤️🙏
മലക്ക് മാലയിട്ട് 41 വ്രതം എടുത്ത് ശബരിമലയ്ക്ക് പോകുന്ന ആ ഒരു കാഴ്ച കണ്ടപ്പോൾ സത്യം പറഞ്ഞാൽ കുട്ടിക്കാലത്തേക്കുള്ള ഒരു യാത്രയായി തോന്നി. കുട്ടിക്കാലത്ത് എല്ലാമെല്ലാ കെട്ടു നറയ്ക്കും പങ്കെടുക്കുമായിരുന്നു.
Shabarimala anubavagal um video um ellam usharaayittundhu
Sabarimala visheshangal okke nannayittund... Njan aadyamayi aanu ethu kaanunnath... Thanks for sharing👍🏻
നല്ലൊരു വീഡിയോ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി 👍🏻
Adyamaya njan vretam edukunnatok kanunnathu.... Thank you for sharing❤
വീഡിയോ നന്നായിരുന്നു.നിങ്ങളുടെ അവതരണവും അടിപൊളി ആണ്..
Nalla video ദൈവം അനുഗ്രഹിക്കട്ടെ
Nice video dear orupdddd ishtyyyy thnks for shring
എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയതിന് ഒരുപാട് താങ്ക്സ് ❤️👍
Enganey oru detail video adhyanayanu kanunney, eniyum ethupoley new videos share cheyanam
Nala oru video ethoke elavarilum ethikunathil valare samdhosham thanks for sharing
🙏🙏
Nice video you’ve shared.orupad frnds shabarimalayk povanulla orukkathilanu..ellavarudeyum yathra eluppam akatte..❤
video valare nannayitund, sabarimala kazchakalum anubhavangalum share cheythath kandapol oru positive feel, well presented
Very nice video....video orupadu ishtayi tto.Thanks for sharing
Sabarimala poakunna vedio first time anu kaanunnath enthayalum vedio ilude orupad kaaryangal kaanan sadichallo good sharing
Enik keettariv maathram ulla orupad kaaryangal ariyan patti ithokke nhagalk veendi share cheythathinue thanks
ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റി. കണ്ടറിയുന്നത് ഒരു ഭാഗ്യമാണ്. നല്ലൊരു വീഡിയോ. മുഴുവൻ കണ്ടു 😍😍😍
സ്വാമി ശരണം, നല്ല വീഡിയോ, കാര്യങ്ങൾ അറിയാൻ പറ്റി 🙏🏼
സ്വാമിയേ ശരണമയ്യപ്പാ ..ശബരിമലയ്ക്കുള്ള യാത്ര വല്ലാത്ത ഒരു അനുഭവം തന്നെഅത് നമുക്ക് കാണാൻ സാധിച്ചു.. നല്ലൊരു വീഡിയോ ആയിരുന്നു
Nice vlog, ithellam share cheyyunnathu kond kananum manasilakkanum patti
Nalloru video aayirunnu tto.. Ellaa videosum kaanaarund orupaadu ishttaanu
So nice video really your voice over good at all and your sharing is todays best
thanks for uploading this divine thing
🙏 സ്വാമി ശരണം
ഇതൊക്കെ കേട്ടറിവ് മാത്രമുള്ള എനിക്ക് ഈ ouru video കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്,, എല്ലാം കാണാനും അറിയാനും കഴിഞ്ഞു ❤
ഓരോ ദേശത്തെയും കെട്ടുചടങ്ങിൽ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു. എന്തായിരുന്നു ഇങ്ങനെ എല്ലാരും സഞ്ചിയിൽ അരി ഒരുമിച്ചു ഇട്ടുകൊണ്ടിരുന്നത്.? ഞങ്ങൾ ഓരോരുത്തർക്കും separate സഞ്ചികളിൽ അവരവർ മാത്രം ഇടും.ശബരിമല യാത്രഒരു പ്രത്യേക അനുഭവം തന്നെ യാണ്. ഈ seasonil ഞാനും പോയി. ഭഗവാനെ കാണാനും ഭംഗിയായി നെയ്യഭിഷേകം ചെയ്തു ദർശനം ചെയ്യാനും കഴിഞ്ഞു. ഇവർക്കും അങ്ങനെ സാധിക്കട്ടെ ❤️❤️🙏
ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ നല്ല സന്തോഷമുണ്ട്
സ്വാമി ശരണം
🙏🙏
നല്ലൊരു വീഡിയോ. നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്.
മലക്ക് മാലയിട്ട് 41 വ്രതം എടുത്ത് ശബരിമലയ്ക്ക് പോകുന്ന ആ ഒരു കാഴ്ച കണ്ടപ്പോൾ സത്യം പറഞ്ഞാൽ കുട്ടിക്കാലത്തേക്കുള്ള ഒരു യാത്രയായി തോന്നി. കുട്ടിക്കാലത്ത് എല്ലാമെല്ലാ കെട്ടു നറയ്ക്കും പങ്കെടുക്കുമായിരുന്നു.
Shabarimalaku pokympol ulla karyangal ellam first time kanunnu thanks for sharing
Nice video ❤ thanks for sharing ❤
Nalloru video. Thanks for sharing
Kuttikalath mandakalavum makaravilakkum oke valiya bakthyode anu kondadiyath 41 divasam vritham eduth aduthulla amabalathil mala ketti Epo onnum illa jeevitha ottapachill ellam vittu poi❤
നല്ല കാഴ്ചകൾ ഇങ്ങനെയൊക്കെ ആദ്യമായിട്ടാണ് കാണുന്നത്
Swamiyea saranamayappa🙏 oro bakthanum valare prarthanayodum viswasathodum koodi ella pravishyavum mala kayaran ethunnu. Ethra budhimuttukal undengilum avar athonnum ariyunnilla.. ellam daivanugraham.
Well presented video.. great sharing..
God bless you and your family.nalla video
Njn vere madham aayath kondu ithine kurch athikam ariyilla... Endhayallum nalloru video aayirunnu