ഊരും പേരും പറയാനറിയാത്ത റിപ്പോർട്ടിങ്. ഈ ക്‌നാപ്പന്മാരും കൊള്ളാം എഡിറ്റർമാരും കൊള്ളാം.😅 മാതൃഭൂമിയല്ലേ... അങ്ങനെ അറിയൂ.. ന്താ..ചെയ്യാ? ഇതിപ്പോ ആ ലേക് പാലസ്സിനെ കുറ്റം പറയാനുള്ള റിപോർട്ടാണെങ്കി നോക്കിക്കോ ഈ സ്ഥലത്തിൻ്റെ പേര്, ജില്ല,ലൊക്കേഷൻമാപ്, വന്ന ബോട്ടിൻ്റെ പെയിൻ്റ് ഇളകിയ ഷോട്ട്, സ്രാങ്കിൻ്റെ അനാവശ്യമായ തിരിക്കലും വളക്കലും മൂലമുള്ള ഡീസൽ നഷ്ട്ടം. ഡീസൽ വാങ്ങുന്ന പമ്പിൻ്റെ ഫുൾ details, സ്‌റാങ്കിൻ്റെ പേര് ,ജാതകം, പാലസ്സിലെ താമസക്കാർക്ക് യാത്രചെയ്യാൻ നാലുവരിപാതയുടെ കുറവ്, കടയിൽപോകാൻ ഒരു ഹൈപ്പർ മാർക്കെറ്റില്ലാത്ത വിഷമം, കിച്ചനിലേക്ക് കടുക് വാങ്ങിയ തിലെ കോടികളുടെ അഴിമതി.. അത് വെച്ച് KTDC ചെയർമാൻ്റെ ദൂർത്ത്, അയാളുടെ കുടുംബചരിത്രം..അങ്ങനെയങ്ങനെ ..എൻ്റമ്മോ വിവരിച്ച് നമ്മളെ കൊല്ലും..😅 ഇല്ലാ
സ്ഥലം അറിയാത്തവർക്കായി... ഇത് തേക്കടിയിൽ ആണ്.. KTDC Lake Palace തേക്കടിയിൽ ബോട്ടിംഗിന് പോകുന്നവർക്ക് കാണാൻ പറ്റും...Reseve ന് ഉള്ളിലെ 3 പ്രോപ്പർട്ടികളിൽ ഒന്നാണ് ഇത്.
There is another property near to lake palace which is edappalayam guest house (bison camp). I have stayed there multiple times, during my younger days.. we used to carry provision for making home cooked meals and the water was sourced from the lake downstairs itself. I still remember we made Kanji using the periyar water which is one of thd best i have had in my life.. we have spotted bears, indian dhole pack hunting a deer and infact pugmarks of a tiger when trekking down to pulmedu near to that property.... And right across the lake was a spectacle, the hunting ground and evening parade of animals that used to come there for drinking water...we also had a great time swimming at the lake ! Those were the golden times in thekkady thanks to my late uncle - Raghuram.. i was fortunate to have stayed trekked and explored almost a lot of PTR and all these on a very common man budget ! I believe those days edappalayam guest house was priced at 300 rs - 500 rs per day which was totally worth.. Now its very much unaffordable for a general class indian and for those who love forests and wildlife genuinely....like me ... Its a far fetched dream....
അവതാരകനെ കുറ്റം പറയരുത്... ഇത് എഡിറ്റിംഗ്, സ്‌ക്രിപ്റ്റ്.. ഡയറക്ടർ മിസ്റ്റേക്ക് ആണ്.. (സ്ഥലമൊക്കെ എപ്പോഴേ അയാൾ പറഞ്ഞു കാണണം.. Vdo പകുതിയിലാണോ ഇടുന്നത്..)
മുല്ലപ്പെരിയാറിന്റെ ഇഷ്യൂ വന്നപ്പോൾ മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്യണമെന്ന് പറഞ്ഞു ട്വിറ്ററിൽ മലയാളികൾ ടാഗ് ഇട്ടിരുന്നു തമിഴൻമാർ ചെയ്തത് അനക്സ് ഇടുക്കി വിത്ത് ടി എൻ എന്ന് പറഞ്ഞ് ഒരു ടാങ്ക് ട്രെൻഡ് ആക്കി അതായത് ഇടുക്കിയെ തമിഴ്നാടിനോട് ചേർക്കുക അവർക്ക് അങ്ങനത്തെ ആഗ്രഹങ്ങൾ ഒക്കെ ഉള്ളൂ ഇനി പ്രശ്നത്തിന് പോയാൽ കേരളം തന്നെ തമിഴ്നാടിനോട് ചേർക്കണം എന്ന് പറഞ്ഞ് സമരം ചെയ്യും
അവതാരകനെ വെക്കുന്പോള്‍ കുറച്ച് ബുദ്ധിയും വകതിരിവും നന്നായിട്ട് പെരുമാറാനും കഴിവുള്ളവരെ നിയമിക്കാന്‍ മാതൃഭൂമി ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു. ഇവിടെയുള്ള കമന്‍റുകളെല്ലാം വായിച്ചാല്‍ ബോധ്യപ്പെടും.
പെരിയാർ tiger reserve nte അകത്തുള്ള പ്രോപ്പർട്ടി ആണ് ഇത്. പെരിയാർ lake boating ചെയ്യുമ്പോൾ കാണാൻ സാധിക്കും, ഇപ്പോൾ ktdc യുടെ വെബ്സൈറ്റിൽ ഈ പ്രോപ്പർട്ടിയിൽ താമസിക്കാൻ ബുക്ക് ചെയ്യാൻ സാധിക്കും, പെരിയറിലൂടെ ഉള്ള boating വെറും പ്രഹസനം മാത്രം, animelsine ഒന്നും സ്പോർട്ടിങ് സാധ്യമല്ല 😜
Better everyone follow tech travel sujit bhaktan Each& every useful information with simple anchoring.. I personally benefits from his vdos while travelling, recently visits Amritsar ..
ഇതു രാവിലെ ഉള്ള പരിപാടിയിൽ ഉൾപെടുത്തുന്നത് ആണ്. ഈ വീഡിയോ കാണിക്കും മുന്നേ സ്റ്റുഡിയോ ല് ഇരിക്കുന്ന മഹതികൾ വിവരണം നൽകുന്നുണ്ട്.അതു കഴിഞ്ഞ് ആണ് വീഡിയോ വരുന്നത് .അല്ലാതെ യൂട്യൂബ് ്ന് വേണ്ടി ഉണ്ടാക്കുന്ന റീൽസ് ഒന്നും അല്ല ഹേ.....😢🎉🎉😂😂❤😂😢😮😅😊😊😮😮😢🎉😂😂❤❤❤❤❤❤❤❤❤❤
ഇത്രയും വകതിരിവില്ലാത്ത അവതാരകൻ മാതൃഭൂമി ചാനലിൽ തീരേ പ്രതീക്ഷിച്ചില്ല
💯
കൃത്യമായ വിവരണം നൽകാൻ കഴിയാത്ത ഒരു പരിപാടി ആരാ ഈ കക്ഷിയെ നിയമിച്ചത്
Nice Anchor
😂
@@Shan123kk😂😂 best anchor
Idethaninte ithinu munpu video Kanditundu...Elam kanakka 😂...DJ avanunnathunkurachu koodi nallathu
ഇതു എവിടെ എന്ന് പോലും പറയാത്ത ഒരു അവതാരകൻ 😂
എന്തൊരു റിപ്പോർട്ടിങ് ആണ്. Mr സ്ഥലം എവിടെ ആണ് . ഈ റിപ്പോർട്ടിങ് ന് നിങ്ങളെ സമ്മതിച്ചു. ഇത്രയും വിവരമില്ലാത്ത ആൾക്കാർ ആണ് ഇന്നത്തെ മാധ്യമങ്ങളിൽ ഉള്ളത്
Lake palace thekkady rate 13k per day
😂
Ys
ലേക്ക് പാലസ് ആയത് കൊണ്ട് തേക്കടി ആണ്..
ഊരും പേരും പറയാനറിയാത്ത റിപ്പോർട്ടിങ്.
ഈ ക്‌നാപ്പന്മാരും കൊള്ളാം എഡിറ്റർമാരും കൊള്ളാം.😅
മാതൃഭൂമിയല്ലേ... അങ്ങനെ അറിയൂ.. ന്താ..ചെയ്യാ?
ഇതിപ്പോ ആ ലേക് പാലസ്സിനെ കുറ്റം പറയാനുള്ള റിപോർട്ടാണെങ്കി നോക്കിക്കോ
ഈ സ്ഥലത്തിൻ്റെ പേര്, ജില്ല,ലൊക്കേഷൻമാപ്,
വന്ന ബോട്ടിൻ്റെ പെയിൻ്റ് ഇളകിയ ഷോട്ട്, സ്രാങ്കിൻ്റെ അനാവശ്യമായ തിരിക്കലും വളക്കലും മൂലമുള്ള ഡീസൽ നഷ്ട്ടം. ഡീസൽ വാങ്ങുന്ന പമ്പിൻ്റെ ഫുൾ details, സ്‌റാങ്കിൻ്റെ
പേര് ,ജാതകം,
പാലസ്സിലെ താമസക്കാർക്ക് യാത്രചെയ്യാൻ നാലുവരിപാതയുടെ കുറവ്,
കടയിൽപോകാൻ ഒരു ഹൈപ്പർ മാർക്കെറ്റില്ലാത്ത വിഷമം,
കിച്ചനിലേക്ക് കടുക് വാങ്ങിയ തിലെ കോടികളുടെ അഴിമതി..
അത് വെച്ച് KTDC ചെയർമാൻ്റെ ദൂർത്ത്, അയാളുടെ കുടുംബചരിത്രം..അങ്ങനെയങ്ങനെ ..എൻ്റമ്മോ വിവരിച്ച് നമ്മളെ കൊല്ലും..😅
ഇല്ലാ
ആദ്യം സ്ഥലം എവിടെ എന്ന് പറയാനുള്ള മര്യാദ കാണിക്കണം. കാഴ്ച്ച ക്കാരെ വിഡ്ഢികൾ ആക്കുന്ന പരിപാടി
Thekkadi
മാതൃഭൂമിയുടെ ഓഫീസിൽ വിളിച്ച് അഡ്രസ്സ് മേടിക്കേണ്ടി വരുമല്ലോ പണ്ടാരം പിടിക്കാൻ ആയിട്ട്
😂
😂
😂😂
Thekkady aanu blade aanu
സ്ഥലം അറിയാത്തവർക്കായി...
ഇത് തേക്കടിയിൽ ആണ്..
KTDC Lake Palace
തേക്കടിയിൽ ബോട്ടിംഗിന് പോകുന്നവർക്ക് കാണാൻ പറ്റും...Reseve ന് ഉള്ളിലെ 3 പ്രോപ്പർട്ടികളിൽ ഒന്നാണ് ഇത്.
ഒരാളെങ്കിലും പറഞ്ഞല്ലോ 👍🏻
താങ്കൾ പറഞ്ഞത് വളരെ നന്നായി മോയന്ത് അവതാരകൻ ഒരാൾക്കും മനസ്സിലാകാത്ത കോലത്തിൽ പറയുന്നു
ഏത് ജില്ല?
ഇടുക്കി@@syedali-ky3ml
ഇപ്പോൾ മാതൃഭൂമിയുടെ ഒരു അവസ്ഥ.... കഷ്ട്ടം..... ഇത്രയും തഴം താഴ്ന്നോ
Booking number, place, root details ithoke parayan ulla mariyadha adhyam kannikyu..
ഈ റെഡ് ഷർട്ട് ഇട്ടവനെ അക്ഷരം തെറ്റാതെ അവരാതകൻ എന്ന് തന്നെ വിളിക്കണം!
There is another property near to lake palace which is edappalayam guest house (bison camp). I have stayed there multiple times, during my younger days.. we used to carry provision for making home cooked meals and the water was sourced from the lake downstairs itself. I still remember we made Kanji using the periyar water which is one of thd best i have had in my life.. we have spotted bears, indian dhole pack hunting a deer and infact pugmarks of a tiger when trekking down to pulmedu near to that property.... And right across the lake was a spectacle, the hunting ground and evening parade of animals that used to come there for drinking water...we also had a great time swimming at the lake ! Those were the golden times in thekkady thanks to my late uncle - Raghuram.. i was fortunate to have stayed trekked and explored almost a lot of PTR and all these on a very common man budget ! I believe those days edappalayam guest house was priced at 300 rs - 500 rs per day which was totally worth..
Now its very much unaffordable for a general class indian and for those who love forests and wildlife genuinely....like me ... Its a far fetched dream....
Anchorinte physicsl attitude very bad
Nice Anchoring
Horrible
Vere reportingum Kanditundu...Anne thonnirunnu bore Anu ennu..Eppo urapichu..
അറു ബോറൻ അവതരണം. വെറുപ്പീരു at its peak!
True
നെയ്മീനും ചോറും മുണുങ്ങൻ കിട്ടിയപ്പോൾ മൂപ്പർക്ക് വേറെ ഒന്നും വേണ്ട ബൈ ബൈ
ഇതുപോലെ ആണ് ഇപ്പോഴത്തെ വാർത്തകളും അതിനടിയിൽ ഉള്ള കമന്റ്‌കളും, ആർക്കും ഒന്നും അറിയില്ല ജാതിയും രാഷ്ട്രീയവും പറഞ്ഞു അടി കൂടും.
അവതാരകനെ കുറ്റം പറയരുത്... ഇത് എഡിറ്റിംഗ്, സ്‌ക്രിപ്റ്റ്.. ഡയറക്ടർ മിസ്റ്റേക്ക് ആണ്.. (സ്ഥലമൊക്കെ എപ്പോഴേ അയാൾ പറഞ്ഞു കാണണം.. Vdo പകുതിയിലാണോ ഇടുന്നത്..)
Thekkady il periyar tiger reserve nte ullilanu property.
18000 anu 1 room. For 2 adults 1night stay. Sadharanakar veruthe thappi ksheenikanda
നന്നായി പറഞ്ഞത് 👍
😅
Thekkady aanu.. Boating inu poyabar valathu vasathu kandu kaanum.. Online setil book cheyaam
Kanan anxiety ??? Curiosity Ennayirkyo pulli udeschathu ?
Arree waaaah… Mathrubhumi’s standard these days. MP Veerendrakumar ഒക്കെ നേരത്തെ പോയത് സുകൃതം ചെയ്തത് കൊണ്ടാണ്
എന്തൊരു മോശം റിപ്പോർട്ടിങ്. ഇത്രയും വിവരം ഇല്ലാത്ത മാപ്രയാണ്, കാഴ്ചക്കാരെ വിഡ്ഢികൾ ആക്കുന്ന പരിപാടി
Which place? No place name?very bad explanation. Helo....we want address..
ഇത് ഇടുക്കി ജില്ലയില്‍ തേക്കടി (പെരിയാര്‍ കടുവാ സങ്കേതം ) ഉള്ളിലാണ് ഉള്ളത് .. തേക്കടിയിൽ ബോട്ടിൽ പോകുമ്പോള്‍ നമ്മുക്ക് കാണാന്‍ സാധിക്കും .
Last year one night stay ivide adichu.. nice food & location. Great place for trekking & animal sighting
Location evidaya ?
Rent?
@@AMEEN594 thekkady
10 years back 25000/- per day
Ethe malgunante vedeo ane , keezhkal ano sthalam..changum mathangayum ariyathe oro vedeo ayi irangum
100 ആം വാർഷികത്തിൽ, പെരിയാർ ഡാമിൻ്റെ അവസ്ഥയിൽ , ഇതും തമിഴൻ്റെ ഉടമസ്ഥതയിൽ എത്തിക്കും .! 🤓
മുല്ലപ്പെരിയാറിന്റെ ഇഷ്യൂ വന്നപ്പോൾ മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്യണമെന്ന് പറഞ്ഞു ട്വിറ്ററിൽ മലയാളികൾ ടാഗ് ഇട്ടിരുന്നു
തമിഴൻമാർ ചെയ്തത് അനക്സ് ഇടുക്കി വിത്ത് ടി എൻ എന്ന് പറഞ്ഞ് ഒരു ടാങ്ക് ട്രെൻഡ് ആക്കി
അതായത് ഇടുക്കിയെ തമിഴ്നാടിനോട് ചേർക്കുക അവർക്ക് അങ്ങനത്തെ ആഗ്രഹങ്ങൾ ഒക്കെ ഉള്ളൂ ഇനി പ്രശ്നത്തിന് പോയാൽ കേരളം തന്നെ തമിഴ്നാടിനോട് ചേർക്കണം എന്ന് പറഞ്ഞ് സമരം ചെയ്യും
@@professor.georgekutty4thst75 absolutely ..
അവതാരകനെ വെക്കുന്പോള്‍ കുറച്ച് ബുദ്ധിയും വകതിരിവും നന്നായിട്ട് പെരുമാറാനും കഴിവുള്ളവരെ നിയമിക്കാന്‍ മാതൃഭൂമി ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു. ഇവിടെയുള്ള കമന്‍റുകളെല്ലാം വായിച്ചാല്‍ ബോധ്യപ്പെടും.
aara ee red banyan itta naari?
package എത്ര
1day 25k is endo aanu njan thekkadi poyapol anweshichirunu oru 2yr mumbu
Place evda 🤔🤔🤔
Rate ethra
Idukki District. Thekkady
Aadyam oru intro okke kodukkaam ketto
Thekkady🎉🎉
Dot Green 💚 പ്രേക്ഷകർ ഉണ്ടോ ❤
Evidaya place ennu ariyilla....aarum paranjumilla
Avide anu electricity egane kiti
🗾 Japan 🇯🇵 കാര് കണ്ടിരിക്കേണ്ട സ്ഥം...😍😘🤩
Please provide contact details for booking.
ഈ റെഡ് t shirt ഇട്ടവനെ മാറ്റണം. Very boring attitude.
He is bold…..🔥
He is overshow and over action
@@Shan123kk തേങ്ങ
ബോൾഡ് അല്ല ബോൾട് 😂😂@@Shan123kk
Ella idathum undakko nee😂😂@@Shan123kk
മറ്റു touristകളെയൊന്നും കാണുന്നില്ലല്ലൊ
പെരിയാർ tiger reserve nte അകത്തുള്ള പ്രോപ്പർട്ടി ആണ് ഇത്. പെരിയാർ lake boating ചെയ്യുമ്പോൾ കാണാൻ സാധിക്കും, ഇപ്പോൾ ktdc യുടെ വെബ്സൈറ്റിൽ ഈ പ്രോപ്പർട്ടിയിൽ താമസിക്കാൻ ബുക്ക് ചെയ്യാൻ സാധിക്കും, പെരിയറിലൂടെ ഉള്ള boating വെറും പ്രഹസനം മാത്രം, animelsine ഒന്നും സ്പോർട്ടിങ് സാധ്യമല്ല 😜
Avathaarakan nannayt vaarikootiyallo !
സ്ഥലം എവിടെയാണ് പറയൂ സ്ഥലം പറയാതെ വീഡിയോ ചെയ്തിട്ട് എന്ത് കാര്യം അറിഞ്ഞാൽ വരാൻ ആഗ്രഹമുണ്ട്
Thekady
Thekkady, Idukki district
Waqt board aanu en parayo ntho?
Lake palace thekkadi ano...🤔
Yes
Where is biju pankaj..
Msg വായിച്ചപ്പോൾ ആണ് അറിഞ്ഞത് ഇത് എവിടാണെന്ന്. എന്തൊനാടേയ് 😂😂
Manu Uncle filiminte climax shooting Evide ano ??
❤wow! Great!! Sweet memories!!!
Better everyone follow tech travel sujit bhaktan
Each& every useful information with simple anchoring.. I personally benefits from his vdos while travelling, recently visits Amritsar ..
Details share chaiyathe nth promotion ann udeshikune?
എന്താ ഭംഗി 🥰
KTDC Lake Palace, Thekkady ₹17,000/day
Eee rajavokke nammale patich sughamayittu jeevichu
അവതരണം ഒരു മാതിരി ആയോ ഇല്ലേ 😮റേറ്റ് കൂടി പറയാമായിരുന്നു
സൽമാൻ ഖാൻ വന്നാൽ സ്വീകരിയ്ക്കുമോ
ദൂരദർശൻ്റെ അവതരണം ഇവനെ ഒന്നു കാണിക്കണം😅
ആനയ്ക്കെന്താണ് വൈകുന്നേരം ചായയും ഏത്തക്കാബോളിയും ആണോ.
Ktdc ❤❤ thekkaady
💙🌿
Place evida
Kumily Thekkady
Evene first purthakanam
Rate pls
മിക്കവാറും ആധാരം വെക്കേണ്ടി വരും 😁
15000
മുടിഞ്ഞ rete വരും 😂
One day 25000
Which place?
𝐓𝐡𝐞𝐤𝐤𝐚𝐝𝐲
WHERE???
Apol governmentinu osinu kitiyathaanu alle. Athu vachu cash undakunnu
ഇത് എവിടെയാണ്
തേക്കടി
കൃത്യമായിട്ട് വിവര
price etrya
25,000okk kaanum
ഒടുക്കത്തെ റേറ്റ് കാരണം അവിടെ പോകൻ തോന്നുന്നില്ല
ഇവനെ എവിടുന്നു കിട്ടി... ഇതെവിടെ ആണ് സ്ഥലം... എന്താണ് അവിടുത്തെ റേറ്റ്...ഈ മരങ്ങോടൻ ചെയ്യുന്ന ആദ്യത്തെയും അവസാനത്തെയും പ്രോഗ്രാം ആണെന്ന് കരുതുന്നു
പിൻവാതിൽ നിയമനം
❤❤
മികച്ച അവതാരകനുള്ള ഒരു അവാർഡ് ഈ ചുവന്ന ഉടുപ്പുകാരന് കൊടുക്കാൻ മാതൃഭൂമി തയ്യാറാകണം. Introduction ഇല്ലാത്ത ഒരു report കഷ്ടം😢😢😢😢
ജനാധിപത്യത്തിന്റെ സൗന്ദര്യം
No details... ലൊക്കേഷൻ.. എന്ത് അവതരണം
KTDC lake palace Thekkady
Santhoshamayo😮
ഈ റിപ്പോറ്റർക്കു അനാകിലേക്കി കയ്യെത്തുവനേ നേരം ഉള്ളു സ്ഥലം പറയുവാൻ നേരം ഇല്ല കഷ്ടം 😏😎
😂
ഇതെവിടെ
Kumily Thekkady
Palace ലേക്ക് animals ൻ്റെ ശല്യം ഉണ്ടാകുമോ..
No
Eviden sthalam
എൻറെ വീടിനടുത്താണ്
എൻറെ വീടിനടുത്താണ്
@@electrotech7828 Ayinu ni etha
എന്തുവാടെ അവിടെ കഴിക്കാനായിട്ട് ആണോ ഇയാൾ പോയത് പൂരും പേരു അഡ്രസ്സും ഇല്ലാതെ വാർത്ത കൊടുക്കുന്നു എവിടെയാ എന്താണ് സ്ഥലവും അഡ്രസ്സും ഒക്കെ പറയണ്ടേ
ഇതു രാവിലെ ഉള്ള പരിപാടിയിൽ ഉൾപെടുത്തുന്നത് ആണ്. ഈ വീഡിയോ കാണിക്കും മുന്നേ സ്റ്റുഡിയോ ല് ഇരിക്കുന്ന മഹതികൾ വിവരണം നൽകുന്നുണ്ട്.അതു കഴിഞ്ഞ് ആണ് വീഡിയോ വരുന്നത് .അല്ലാതെ യൂട്യൂബ് ്ന് വേണ്ടി ഉണ്ടാക്കുന്ന റീൽസ് ഒന്നും അല്ല ഹേ.....😢🎉🎉😂😂❤😂😢😮😅😊😊😮😮😢🎉😂😂❤❤❤❤❤❤❤❤❤❤
ഒരു Pgm ചെയ്യുമ്പോൾ അതിൻ്റെ ഫുൾ വിവരണം പറയാൻ അവതാരകൻ ബാധ്യസ്ഥമാണ് അതു എവിടെ പ്രദർശിപ്പിച്ചാലും
വകതിരിവും ബോധവും ഇല്ലാത്ത അവതാരകൻ
Palace in manu uncle movie
EXTREMELY BORING. 😅😅😅😅
ഈ anchor നെ 2 3 program കണ്ടു ഒരു ക്ലാരിറ്റി ഇല്ലാത്ത അവതരണം...കണ്ടു കഴിഞ്ഞു ഫുൾ സംശയം ആകും...😂
റെഡ് ഷർട്ട്.... അയാളെ മാറ്റൂ
Iduyavidayanu
പൈസ കളയാം എന്നല്ലാതെ ഒരു ഗുണവും ഇല്ല
Marubhumi channel ile puthiya ookan awaradakan aranawo 🤭
ഈ ചെക്കൻ ഇവിടെ ഫുഡ് കഴിക്കാൻ വന്നോ എന്നാ തോന്നുക ഒരു കാട്ടി കൂട്ട്
പൊട്ടൻ പ്രോഗ്രാം മാതൃഭൂമി ചാനനിൽ തന്നെ ഉണ്ടാകൂ.
Eathu alavalathi aada anchor very boring
ഈ... ചാനൽ ഇപ്പോൾ ഞങൾ കാണർ ഇല്ലാ വളരെ ബോറാ.... പഴയ നിലവാരം ഇല്ലാ
Blade property 🤣🤣🤣🤣
17000
Oru pothe
ഇവനെ ആ കാട്ടിൽ വിടാമായിരുന്നു മാതൃഭൂമിക്കാരെ 🤣