അതാണ് original voice, ദാസേട്ടൻ സ്പെഷ്യൽ നാച്ചുറൽ feel, സംഗതി... സംഗതി വേറെ ലെവൽ anu e song ഇന് സ്പെഷ്യൽ 😘 😘😘😘😘😘കരച്ചിൽ വരുന്ന ഫീൽ.. ദാസേട്ടൻ one and only.. ഒരുപാട് per നന്നായി പാടി വീണ്ടും.. പക്ഷെ... Sathyanayaka ഒറിജിനൽ ഫീൽ വേറെ extra ordinary
കൃത്യമായ ശബ്ദ നിയന്ത്രണം.... അത് ദാസേട്ടനു മാത്രമേ പറ്റു... unbeatable singer.... ഇതു വരെ ആരും ജനിച്ചിട്ടില്ല.... ഇനി പറ്റുകയുമില്ല 👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Ss...ss.. ഒറ്റ ജന്മം... ഉള്ളു.. Msv &ദാസേട്ടൻ..... ദാസേട്ടൻ ഇതൊക്ക ഒറ്റ take പാടിയതാണ് എന്നു വിശ്വസിക്കുന്നു... എന്താ nu ഫീൽ.. ഒരു ടേക്കിന്റെ ഫീൽ live recording.😘😘😘
ഈ പാട്ട്.... ഹോ.... അപാരം...... പഠിക്കാൻ കേട്ടതാ.... ലയിച്ചു പോയിട്ട് ഒന്നും പറ്റുന്നില്ല.... അത്രയ്ക്ക് സ്വീറ്റ്... ദാസേട്ടന് ഭാരതരത്നം തന്നെ നൽകണം അത്രയ്ക്ക് സ്ഫുടം ചെയ്തു ശബ്ദം നമുക്കുവേണ്ടി നമ്മളെ കോരിത്തരിപ്പിക്കാൻ... 🙏🙏🙏🙏🙏🙏🙏🙏
സത്യനായകാ മുക്തിദായകാ പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ... ശ്രീ യേശുനായകാ (സത്യനായകാ..) കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ (സത്യനായകാ...) അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ നിൻ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ (സത്യനായകാ...)
ചില വരികൾ ഉളളൂർ എസ് പരമേശ്വര അയ്യരുടെ കവിതയിൽ നിന്ന് അടിച്ചു മാറ്റിയതല്ലേ. ആർത്തസ്വരം കേട്ടോരു കാതു കാത്, കാരുണ്യമാർന്നീടിന ദൃഷ്ടി ദൃഷ്ടി സ്വാന്ത്വോക്തി ഓതീടിന ജിഹ്വ ജിഹ്വ, സാധുക്കളെ താങ്ങീടിന ബാഹു ബാഹു.
Hello joseph..kester will never sing as that of yesudas..not only kester..no one will sing as him....the song maname yesuvin padukamaku just listen ...you will see lord jesus in front of you...that is the feeling given by dasettan to each of his songs.. Kester just sings as if he is straining to sing..but yesudas sings satya nayaka with ease... So never say kester is abov yesudas...he will never ever sibg as yesudas.. Nowadays also people listen to christian songs of tarangini cassettes ..the best devotional Malayalam songs sung by yesudas..
If this song by yesudas was recorded in modern studio today, the song would reach another position..so don't tell kester is best..for some of his songs they are good..but when the songs sung by artists like yesudas are sung again by kester for example parishudhathmave ne ezunnalli..kester had never done justice to it..yesudas has given another level to the song..he is the best
ഈ പാട്ട് യേശുദാസ് പാടിയത് കേൾക്കുമ്പോൾ മാത്രമാണ് എനിക്ക് എന്തോ ഒരു അനുഭൂതി... വേറെ ആരു പാടിയാലും.... എന്തോ അറിയില്ല
മാർക്കോസ് പടിയിട്ടുണ്ട്. പക്ഷെ ദാസേട്ടന്റെ ഹൈപിച്ചിൽ അല്ല പാടിയത്. Daസ്സേട്ടന്റെ റേഞ്ച് അതൊന്നു വേറെതന്നെ
യേശുദാസ് ഏത് പാട്ട് paatiyalum അത് തന്നെയാണ് എന്നും, എപ്പോഴും മികച്ചു നിൽക്കുന്നത്
വല്ലാത്ത ഫിലിംങ്ങ് ആണ് അതായിരിക്കാം ഓരോ വരിയുടെയും വികാരം ഉൾകൊണ്ടത് കൊണ്ടാവാം
കിട്ടില്ല
അതാണ് original voice, ദാസേട്ടൻ സ്പെഷ്യൽ നാച്ചുറൽ feel, സംഗതി... സംഗതി വേറെ ലെവൽ anu e song ഇന് സ്പെഷ്യൽ 😘
😘😘😘😘😘കരച്ചിൽ വരുന്ന ഫീൽ.. ദാസേട്ടൻ one and only.. ഒരുപാട് per നന്നായി പാടി വീണ്ടും.. പക്ഷെ... Sathyanayaka ഒറിജിനൽ ഫീൽ വേറെ extra ordinary
എന്റെ ദാസേട്ടാ .... അങ്ങ് അല്ലാതെ ആരുണ്ട് ഈ ലോകത്ത് ഇങ്ങനെ പാടാൻ 🔥❤️
കൃത്യമായ ശബ്ദ നിയന്ത്രണം.... അത് ദാസേട്ടനു മാത്രമേ പറ്റു... unbeatable singer.... ഇതു വരെ ആരും ജനിച്ചിട്ടില്ല.... ഇനി പറ്റുകയുമില്ല 👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Ss...ss.. ഒറ്റ ജന്മം... ഉള്ളു.. Msv &ദാസേട്ടൻ..... ദാസേട്ടൻ ഇതൊക്ക ഒറ്റ take പാടിയതാണ് എന്നു വിശ്വസിക്കുന്നു... എന്താ nu ഫീൽ.. ഒരു ടേക്കിന്റെ ഫീൽ live recording.😘😘😘
Untouchable singer
യേശുദാസ് ഗാനഗന്ധർവ്വൻ.
Markose vesion is also very mellifluous
@@banukbabu3138 not upto this
എത്ര മറിച്ചും എത്ര കീഴിച്ചും എത്ര ഗവേഷണം ചെയ്തു എങ്ങനെ നോക്കിയാലും യേശുദാസിന്റെ ശബ്ദം അദ്ദേഹത്തിന്റെ മാത്രം
ഇതിൽ ഒരു സിങ്ങർക്കും അനുകരിക്കാൻ പറ്റാത്തത് ഈ സ്പീഡിൽ ദാസേട്ടൻ പാടിയ സംഗതിയുടെ മീറ്റർ ...ഈ സോങ്ങിന്റ ഏറ്റവും സ്പെഷ്യൽ anu അതു. Msv majic
സത്യം 🙏🙏🙏❤️
ഈ ഗാനം യേശുദാസ് പാടിയതു മാത്രമാണ് perfect. എല്ലാം കേട്ടു. ഞങ്ങൾക്ക് ഈ ഗാനം പാടിത്തന്ന ദാസേട്ടന്. ഒരു കോടി പ്രണാമം🙏
എല്ലാ ക്രിസ്മസിനും ഈ ഗാനമാണ് കേൾക്കാൻ ഇഷ്ടപ്പെടുന്നത്.. ദാസേട്ടന്റെ ശബ്ദം അത്ര ദൈവീകമാണ് 🙏🙏🙏അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
ശ്രീകുമാരൻ തമ്പി സാറിന് കോടി നന്ദി അതുപോലെ യേശുദാസ്
ദൈവശദത്തിന്റ പ്രതി പുരുഷൻ... ദാസേട്ടൻ പാടിയാൽ അത് അയ്യപ്പനാവട്ടെ യേശുദേവനാവട്ടെ... പ്രവാചകനാവട്ടെ.... 🙏🙏🙏🙏
സംഗീതത്തിന് മതമില്ല ഭാഷയില്ല നാട് ഇല്ല ശ്രുതിയും താളവും മാത്രം
ഇത് എഴുതിയ ശ്രീകുമാരൻ തമ്പി സാർ ❤
ഈ പാട്ട്.... ഹോ.... അപാരം...... പഠിക്കാൻ കേട്ടതാ.... ലയിച്ചു പോയിട്ട് ഒന്നും പറ്റുന്നില്ല.... അത്രയ്ക്ക് സ്വീറ്റ്... ദാസേട്ടന് ഭാരതരത്നം തന്നെ നൽകണം അത്രയ്ക്ക് സ്ഫുടം ചെയ്തു ശബ്ദം നമുക്കുവേണ്ടി നമ്മളെ കോരിത്തരിപ്പിക്കാൻ... 🙏🙏🙏🙏🙏🙏🙏🙏
Mind blowing
Very true 👍. Great song
ആരെങ്കിലും അതു സജ്ജസ്റ്റ്ചെയ്യണ്ടേ.ഗവൺമെന്റിനുതാല്പര്യമില്ല.കേന്ദ്ര ഗവൺമെന്റിനുതോന്നുന്നുമില്ല.
ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഇത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം അത് വേറേയാണ് ആരെയും കുറ്റം പറഞ്ഞതല്ല കേട്ടോ
ഉള്ളിൽ നിന്നും വരുന്ന ശബ്ദങ്ങൾ കൂടി വരുന്ന ഭാവങ്ങൾ അത് യേശുദാസിന് മാത്രം
ശ്രീകുമാരൻ തമ്പി സാറിനും എം എസ വിശ്വനാഥൻ സ്വാമിക്കും ശത കോടി പ്രണാമം.
Who sung the song?
@@joyubinajulio7006
Dr. K J Yesudas ❤
Legend, M S Vishwanathan sir
MSV Sir-Sreekumaran Thampi Sir-Yesudas Sir....❤️❤️
My dear Dasetta you deserve not less than Bharat Ratna.Pranamams🙏🙏🙏
യെസ് ദാസേട്ടൻ done it
Heavenly singing .No substitute for this legend Dasettan. All due respect for Sri k.g .Markose 🙏🙏
GaanaGandharvan K.J Yesudas ji, Geniuses SK Thampi sir, MSV sir 🎶❤🙏
Interest to listen Sathyanayaka songs again and again sung by Dasettan.
ഇത്രയും സന്തോഷം നൽകുന്ന വേറൊരു ക്രിസ്തിയ ഭക്തിഗാനവും ഇല്ല 🙏🙏🙏🙏🙏❤️♥️❤️❤️❤️
ശബ്ദത്തിൽ കൂടി സംഗീതത്തിൽ കൂടി ആന്തരിക സൗഖ്യം ജാതി മത ഭേദമില്ലാതെ അതാണ് യേശുദാസ്
ഗന്ധർവ്വനാദം❤
Sathyanayaka...original track yesudasinte super sabdhathil... Very very supet
സത്യനായകാ മുക്തിദായകാ
പുൽത്തൊഴുത്തിൻ പുളകമായ
സ്നേഹഗായകാ... ശ്രീ യേശുനായകാ
(സത്യനായകാ..)
കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
(സത്യനായകാ...)
അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
നിൻ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ
നിന്റെ രാജ്യം വന്നു ചേരും പുലരിയെന്നാണോ
(സത്യനായകാ...)
Dasettan te gandharva naadam super.
Ee paattu orikkakengilum kettirunnengil aarum aathmahatya cheyyumaayurunnilla.. connecting direct to Jesus...
Devine voice Devine composition
Devine lyrics Devine rendition
സൂപ്പർ ഗാനം our sweetest songs tells the sadest thoughts
ഏറ്റവും മനോഹരമായ ക്രിസ്തീയ ഭക്തി ഗാനം... മാജിക്കൽ വോയിസ് ദാസേട്ടാ ❤️❤️❤️❤️...
🙏🏻Thank you Jesus.
The soulful singing can be rendered only by him🙏
World famous singer dr k j yesudas God bless 🙏
Divine voice of yesudas , congratulations thampi sir and MSV will ever remember for this song
Only can Dasettan 🙏🙏🙏🌹🌹🌹
eswaran thanne ,🙏🙏🙏😘👏👏
വേറെ ആര് പാടിയാലും മാർക്കോസ് എം ജി മധു അങ്ങിനെ ആര് പാടിയാലും അത് ഇത്രക്കും മനോഹരം ആകില്ല മക്കളെ
St Alphonsa pray for my children.
ETHRA MANOHARAM EE GAANAM
My favourite Song, I heard while on Leave from Army., Thanks.
Dasetan voice awesome
Hats off to Thambi sir for the beautiful lyrics.
,😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 enikk vellatha sangadam ee patt kettappol
സൂപ്പർ റെക്കോർഡിങ്.....
Dheivame🙏
Ooh daseattaaa..
Godblessyou
Dasetanu oru big salute
Thanks dasetta old but gold
Super, wonderful, Excellent, Amazing ❤❤❤❤
Very nice 👍👍👍
Love you dasetta
Iam waiting for him ✋
സൂപ്പർ
Super
Blissful 🙏🙏🙏♥️♥️♥️
greatest christian devotional ever
Ever 🙏🙏🙏👍🏻👍🏻👍🏻♥️♥️♥️
This is the real one...live version is available in yutube
സത്യനായകാ മുക്തിദായകാ
പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ ശ്രീയേശുനായകാ
കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിൻറെ
കവിതയായ കനകതാരമേ
നിന്നൊളികണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
നിൻറെ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിൻറെ രാജ്യം വന്നുചേരും പുലരിയെന്നാണോ
wow!!!!!wat a voice dhassettan polichu
❤❤❤❤❤❤❤
polichu mone sathyanayaka
😁😁😁😘😘😘😘😘🙆🙆🙆🙆
Ameen
heavenly
സീനിൽ കാണിക്കുന്ന വിഗ്രഹങ്ങളും യേശുവും ആയി ബന്ധം ഉണ്ടോ
Happy Easter to everyone!
super
ചില വരികൾ ഉളളൂർ എസ് പരമേശ്വര അയ്യരുടെ കവിതയിൽ നിന്ന് അടിച്ചു മാറ്റിയതല്ലേ.
ആർത്തസ്വരം കേട്ടോരു കാതു കാത്, കാരുണ്യമാർന്നീടിന ദൃഷ്ടി ദൃഷ്ടി സ്വാന്ത്വോക്തി ഓതീടിന ജിഹ്വ ജിഹ്വ, സാധുക്കളെ താങ്ങീടിന ബാഹു ബാഹു.
KarunNirangapithave
യേശുദാസിനെ ആര് അനുകരിച്ചാലും യേശുദാസ് ആവുകയില്ല വെറുതെ പൊങ്ങി കളിക്കാം എന്ന് മാത്രമേ ഉള്ളൂ
Bless us🙏
Pazhaya ganangal five'o clock men sunta tha.
Ab sab nischal hogaya.
Jiivan nischal kyom nahim Hota Achha gaanom ke bigar?
തുടക്കം മുതൽ ഭക്തിയോടെ കേട്ടിരുന്നു പോയി
🙏🙏🙏🙏🌹🌹🌹🌹
My favourite song
Good Singing ‘👍💘
സത്യനായകാ മുക്തി ദായകാ
പുല്‍ത്തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാ
ശ്രീ യേശുനായകാ (സത്യ നായകാ ..)
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്റെ കവിതയായ കനകതാരമേ (കാല്‍വരിയില്‍..)
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഡമേ..
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? (സത്യ നായകാ ...)
ശ്രീകുമാരന്‍തമ്പി സാറിന്‍റെ രചനയുംസംവിധാനവും ,m.s വിശ്വനാഥന്‍ സാറിന്‍റെ സംഗീതവും
(ചിത്രം-ജീവിതം ഒരു ഗാനം )
സത്യനായകാ മുക്തിദായകാ
പുൽത്തൊഴുത്തിൻ പുളകമായ സ്നേഹഗായകാ ശ്രീയേശുനായകാ
കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിൻറെ
കവിതയായ കനകതാരമേ
നിന്നൊളികണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ
നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ
അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർത്ഥമേ
സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ
നിൻറെ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ
നിൻറെ രാജ്യം വന്നുചേരും പുലരിയെന്നാണോ
this song is also sung by kester..and i feel it irritating..if a song sung by dasettan is re sung by someone..it is very irritating to hear
roshan joseph Kester is singing from his heart whereas Yesudas a Idol worshipper is singing only for the sake of money.
Hello joseph..kester will never sing as that of yesudas..not only kester..no one will sing as him....the song maname yesuvin padukamaku just listen ...you will see lord jesus in front of you...that is the feeling given by dasettan to each of his songs..
Kester just sings as if he is straining to sing..but yesudas sings satya nayaka with ease...
So never say kester is abov yesudas...he will never ever sibg as yesudas..
Nowadays also people listen to christian songs of tarangini cassettes ..the best devotional Malayalam songs sung by yesudas..
Actually it is yesudas who sings out of his mind ..giving feeling to each line..
If this song by yesudas was recorded in modern studio today, the song would reach another position..so don't tell kester is best..for some of his songs they are good..but when the songs sung by artists like yesudas are sung again by kester for example parishudhathmave ne ezunnalli..kester had never done justice to it..yesudas has given another level to the song..he is the best
Because its sung by a legend..........
🙏🙏🙏
MCH,TCR, THANKS KIDS
Yeshudas ji is the God's Son.
😍💞
Bhagavane kannu niranju poyi 🤗😥😥
Ithu markose version adipoli..
No. You are funny.
യേശുദാസ് വേർഷൻ.. Athu ഒരു വല്ലാത്ത അടുപ്പിക്കുന്നു ദൈവത്തോട്. ദൈവത്തിന്റെ ശബ്‌ദം
ദാസേട്ടന്റെ അടുത്തെത്തില്ല മോനെ. മാർക്കോസ് സൂപ്പർ ആയിപ്പാടി സത്യം പക്ഷെ റേഞ്ച് കുറച്ചാണ് പാടിയത്
Which church is this
I'm Sorry To All... This Song Really Effective By The Voice Of Kester pandiyan,the great singer .Plzzz Listen.
True
Dasettan❤❤❤🧡🧡💛💛💛💚💚💚💙💙💜💜💜🤎🤎🤎🤎🖤🖤🖤🖤🤍🤍🤍
Super 😂😂
❤
Godyesudas
😘😪😪
യേശുദാസിനെ യേശുദാസ് മാത്രം മാർക്കോസ് ഒന്നുമല്ല
!!!
This is fast type
🙏🏼🙏🏼
🙏