ഷാഫിക്കിട്ട് പണിയാൻ പോയതാ തൊള്ള നിറച്ചു കിട്ടി | Malayalamtroll

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 2.3K

  • @Shaji-kt1kv
    @Shaji-kt1kv 7 หลายเดือนก่อน +2662

    ഷാഫി എത്ര മാന്യമായി ആ കമ്മി റിപ്പോർട്ടറോട് പെരുമാറി അതാണ് ഷാഫിയുടെ വിജയം..... Akg സെന്റർ പെൺ അവതാരക

    • @humanityhuman5650
      @humanityhuman5650 7 หลายเดือนก่อน

      ഇതുപോലെ ഒരു കള്ളൻ. ഇവൻ്റെ ആൾക്കാരെ തന്നെ പോലീസ് പിടിച്ചു. എന്നിട്ടും നാണം ഇല്ലാത്തവൻ പറയുന്നത് കേട്ടില്ലേ. ഇവൻ അവരെ തള്ളി പറഞ്ഞിട്ടും ഇല്ല. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്തവൻ. കള്ള ചിരി ചിരിച്ചു ബിജെപിക്ക് വേണ്ടി സീറ്റ് ഉണ്ടാക്കി കൊടുക്കാൻ നടക്കുന്നു. ബിജെപിയെ എന്തെങ്കിലും കുറ്റപ്പെടുത്താറ് ഉണ്ടോ ഇവൻ. ഇല്ല. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിച്ചോ. ഇല്ല. പലസ്തീൻ പ്രശ്നം ഉണ്ടായപ്പോൾ ഇവൻ ഐക്യദാർഡ്യം കാണിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടില്ല. പണ്ട് സ്വന്തം അണികളെ പോലീസിന് മുന്നിൽ ഇട്ടു , വേൾഡ് കപ്പ് സെൽഫി എടുത്തവൻ അല്ലെ. ഇവൻ ഇതുവരെ ബിജെപി കേന്ദ്ര സർക്കാരിന് എതിരെ പറഞ്ഞു പ്രചാരണം നടത്തിയോ. ഇല്ല. ടീച്ചറെ, സ്ത്രീകളെ അപമാനിച്ചു വോട്ട് പിടുത്തം.

    • @akhilkumar8034
      @akhilkumar8034 7 หลายเดือนก่อน +14

      💯

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 7 หลายเดือนก่อน +3

      ഇലക്ഷൻ ആകുമ്പോൾ എല്ലാ സ്ഥാനാർത്ഥികളും.ഇതേ പോലെ തന്നെയാണ് പെരുമാറുന്നത് .ഇലക്ഷൻ കഴിയുമ്പോൾ തനി സ്വഭാവം പുറത്ത് വരും

    • @sidheequen724
      @sidheequen724 7 หลายเดือนก่อน +21

      ​@@yoga4ubyyogisiya176അത് ഷാഫിന്റെ പഴയ press റിലീസ് കാണായിട്ട 😂😂

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 7 หลายเดือนก่อน +1

      @@sidheequen724 ഉവ്വ ഉവ്വ.....

  • @sudersanpv4878
    @sudersanpv4878 7 หลายเดือนก่อน +1975

    ഷാഫിയുടെ ക്ഷമ അപാരം.

    • @mhdali7025
      @mhdali7025 7 หลายเดือนก่อน +14

      ഇവൾക്ക് കാമഫ്രാന്ത് 🧕🧕🧕🧕👸👸👸👸👸👼👼👼🥱🥱🥱🥱🥱😱😱😱😱😱

    • @vishnurkz3124
      @vishnurkz3124 7 หลายเดือนก่อน +13

      shafi jaikanam

    • @hidden_pearl3054
      @hidden_pearl3054 7 หลายเดือนก่อน +12

      He is the follower of our Oommen Chandy sir ❤

    • @mathunnyt.a2593
      @mathunnyt.a2593 7 หลายเดือนก่อน

      ​@@mhdali7025❤

    • @muhammedalivpvattapparambi1678
      @muhammedalivpvattapparambi1678 7 หลายเดือนก่อน +1

      അങ്ങനെ വേണം 👍

  • @jilusiby6763
    @jilusiby6763 7 หลายเดือนก่อน +1679

    ഷൈലജയോട് പോയി ഇങ്ങനെ ചോദ്യം ചോദിക്കുവാനുള്ള ധൈര്യം കാണിക്കൂ മാധ്യമ പ്രവർത്ത കേ

    • @AbdulKareem-jn3hz
      @AbdulKareem-jn3hz 7 หลายเดือนก่อน +25

      സഗാക്കളോട്ചോദിച്ചാൽ.ബിവരഠ.അറിയുഠ

    • @MegastarMegastar-n7f
      @MegastarMegastar-n7f 7 หลายเดือนก่อน +43

      ചോദിക്കാൻ പോയാൽ 54 വെട്ടു വെട്ടും

    • @SabuMathew-d3y
      @SabuMathew-d3y 7 หลายเดือนก่อน

      Kammikalude Vedikutti

    • @SharonShaji-k4h
      @SharonShaji-k4h 7 หลายเดือนก่อน +12

      അങ്ങനെ പോകുവാണേൽ കാലകത്തി വെച്ച് പോണം അല്ലേൽ മുട്ടുതമ്മിൽ കൂട്ടിയിടിച്ചു ചിരട്ട പൊട്ടിപോകും

    • @mrperea112
      @mrperea112 7 หลายเดือนก่อน

      അവൾ മാധ്യമ പ്രവർത്തക അല്ല ആ വേഷം കെട്ടിച്ചു പാർട്ടി അയച്ചതാണ് .. പക്ഷെ മൂഞ്ചിപ്പോയി

  • @hannath2013
    @hannath2013 7 หลายเดือนก่อน +317

    മാധ്യമപ്രവർത്തകയെ പഞ്ഞിക്കിട്ടു 👍🏻👍🏻👌🏻👌🏻മറുപടി പൊളിച്ചു മോനെ സൂപ്പർ നീ തന്നെയാണ് ആൺകുട്ടി 💪🏻💪🏻💪🏻💪🏻💪🏻💯💯💐💐🥰🥰🥰

    • @SureshEk-wv1ik
      @SureshEk-wv1ik 6 หลายเดือนก่อน +1

      🎉🎉🎉🎉

  • @manikandanr4387
    @manikandanr4387 7 หลายเดือนก่อน +529

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ മനുഷ്യനെ ❤❤❤❤

    • @NajiNeji-qu2zp
      @NajiNeji-qu2zp 7 หลายเดือนก่อน +2

      Enikum❤

    • @ZainAbid-w3j
      @ZainAbid-w3j 6 หลายเดือนก่อน +1

      Enikum🥰

    • @SimplymylifeShafna
      @SimplymylifeShafna 5 หลายเดือนก่อน

      Enikum

    • @AneeshKabeer-i8j
      @AneeshKabeer-i8j 5 หลายเดือนก่อน

      പറി പരമ കള്ളൻ വർഗ്യവാദി 🤭

    • @soniajoseph9538
      @soniajoseph9538 5 หลายเดือนก่อน

      Enikkum ❤️❤️❤️ ingeru powlikkum🥰🥰🥰

  • @sunishajahan1549
    @sunishajahan1549 7 หลายเดือนก่อน +1534

    എത്ര പക്വതയോടെയാ ഷാഫി സംസാരിച്ചത് ❤👍

    • @majeedmachu7273
      @majeedmachu7273 7 หลายเดือนก่อน +8

      പക്വതയും വെക്തവും Clean Answer And Qustion Shafikka

    • @janifmuhammed7981
      @janifmuhammed7981 5 หลายเดือนก่อน +4

      ഞാൻ ഒരു നിഷ്പക്ഷനാണ്. ഈ പ്രാവശ്യം കോവിഡിൻ്റെ കാലത്ത നല്ല പ്രവർത്തനം കാഴ്ച്ച വെച്ചതിന്ന് ശൈലജ ടീച്ചർക്ക് വോട്ട് ചെയ്യാൻ കരുതിയതായിരുന്നു. പിന്നെ ബി.ജെ. പി യെ നാണിപ്പിക്കും വിധം കാഫിർ പ്രയോഗം നടത്തി വർഗ്ഗീയ ധൂവീകരണം നടത്തി മത സഹാർദ്ധത്തോടെ ജീവിക്കുന്ന നമ്മളെ തെറ്റിക്കാൻ നോക്കിയതിന് ഞാൻ വടകരയിൽ ഷാഫിക്ക് വോട്ട് ചെയ്യേണ്ടി വന്നു

  • @jyothi5563
    @jyothi5563 7 หลายเดือนก่อน +599

    ഷാഫി... നല്ല സംസാരം ...ക്ഷമ... ബുദ്ധിപരമായ മറുപടി. God & common people with you Shafi.
    വളർത്തു ഗുണം ... പ്രസ്ഥാന ഗുണവും❤

    • @adhithyaathi9449
      @adhithyaathi9449 7 หลายเดือนก่อน +8

      Sathyam...pc george egan aavanam. Avlu ini orikkalum mike edkula

    • @chemban115
      @chemban115 7 หลายเดือนก่อน

      പ്രസ്ഥാന ഗുണം പറയണ്ട 😂

  • @saidalavim639
    @saidalavim639 7 หลายเดือนก่อน +872

    ഇതാണ് നേതൃഗുണം .... ഇങ്ങിനെയായിരിക്കണം ഒരു നേതാവ് ....

    • @Mohammad-m7v9m
      @Mohammad-m7v9m 7 หลายเดือนก่อน +11

      Yes

    • @hhdubai3831
      @hhdubai3831 7 หลายเดือนก่อน +21

      ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ

    • @noufalkv4841
      @noufalkv4841 7 หลายเดือนก่อน +9

      വളർത്തു ഗുണം

    • @SANJUKUTTAN826
      @SANJUKUTTAN826 7 หลายเดือนก่อน +5

    • @Nasar-h9y
      @Nasar-h9y 7 หลายเดือนก่อน +3

      🌟🌟🌟🌟🌺🌺🌺🙏🙏🙏

  • @basilbachu2355
    @basilbachu2355 7 หลายเดือนก่อน +109

    ഷാഫിയെ പോലുള്ള """. ആർജവമുള്ള നേതാക്കൾ ഇനിയും. കേരളത്തിൽ വളർന്നു വരണം 💐💐💐🙏🏻

    • @Deepthish-o7r
      @Deepthish-o7r 5 หลายเดือนก่อน +1

      വരുന്നുണ്ട് പുറകെ, രാഹുൽ

    • @samadsaam6902
      @samadsaam6902 4 หลายเดือนก่อน

      ഇനിയൊന്നു ഉണ്ടാവാൻ സാധ്യതയില്ല

  • @r4uvlog43
    @r4uvlog43 7 หลายเดือนก่อน +68

    ഞാൻ ഭാരത പുത്രൻ 🔥❤️🇮🇳❤️🔥ഷാഫീക്കാ നിങ്ങൾ സൂപ്പർ 🙏🏻🙏🏻🙏🏻🔥🔥🔥❤️❤️❤️✌🏻✌🏻✌🏻

  • @ushadevi220
    @ushadevi220 7 หลายเดือนก่อน +567

    ഇവൾ ഷൈലജ പറഞ്ഞു വിട്ടതാണ്
    എന്ത് ചോദിക്കണം എന്ന് എഴുതി കൊടുത്ത് വിട്ടതാണ് ഇടക്ക് ഫോണിൽ നോക്കി ചോദ്യം ചോദിക്കുന്നു ഷാഫി നല്ല മറുപടി കൊടുത്തു❤❤❤❤❤

    • @AboobackerSidhick-j8j
      @AboobackerSidhick-j8j 7 หลายเดือนก่อน +29

      എകെജി സെൻ്ററിൽ നിന്നും ഉണ്ടാക്കി വിട്ട ചോദ്യങ്ങൾ. ശരിക്കും ആർക്കും ക്ഷമ നശിക്കുന്ന വിധം. ഷാഫിയെയും ഉമ്മൻ ചാണ്ടിയേയും പോലുള്ള ഇരുത്തം വന്ന നേതാക്കൾക്കേ ഇത്തരം ചോദ്യം കൂൾ ആയി നേരിടാൻ പറ്റു. ഇത്തരം ചോദ്യം ശൈലജ, ഗോവിന്ദൻ, ജയരാജൻ മാർ, പിണറായി എന്നിവരോട് ചോദിച്ചിരുന്നെങ്കിൽ വിവരം അറിയുമായിരുന്നു. കടക്കു പുറത്തു എന്നു പറയുന്ന ശീലം യുഡിഎഫ് നേതാക്കൾക്കില്ല എന്ന ധൈര്യമാണ് ഇവറ്റകൾക്ക് 'പരമനാറിയ പത്രപ്രവർത്തനം.

    • @Abdulkhaderbaqavi
      @Abdulkhaderbaqavi 7 หลายเดือนก่อน +16

      ഷാഫി ഉമ്മൻ ചാണ്ടിയെ പോലെ

    • @mammedpadikkal1856
      @mammedpadikkal1856 7 หลายเดือนก่อน

      ഇവളെയൊന്നും മാധ്യമ പ്രവർത്തക എന്നല്ല വിളിക്കേണ്ടത് ശൈലജയുടെ പിമ്പ് എന്നാണ് ഒരു സത്യസന്തതയും ഇല്ലാത്ത കമ്മിണി, അല്ലെങ്കിലും ഈ ന്യൂസ്‌ 18 എന്ന ചാനൽ മോദിക്കും പിണറായിക്കും, വേണ്ടി മാത്രം വായിട്ട് അലക്കുന്ന ചാനൽ ആണ്

    • @SSM365
      @SSM365 7 หลายเดือนก่อน +5

      News 18 Rss channel

    • @msvr746
      @msvr746 7 หลายเดือนก่อน +1

      🤣🤣rrrr

  • @muhannadmon4596
    @muhannadmon4596 7 หลายเดือนก่อน +2013

    കള്ളം പറയുന്ന ടീച്ചറെ വടകര മാറ്റി നിർത്തും

    • @jibinraju578
      @jibinraju578 7 หลายเดือนก่อน +21

      Allenkilum Matti nirthhum

    • @tanmayjampala9178
      @tanmayjampala9178 7 หลายเดือนก่อน +21

      Ippo teacherodu veruppu maatram

    • @hafeezmohamed7459
      @hafeezmohamed7459 7 หลายเดือนก่อน +21

      ദുഷ്‌ടത്തി

    • @DarkNight-e5r
      @DarkNight-e5r 7 หลายเดือนก่อน +5

      Correct 👍

    • @ubaispu1247
      @ubaispu1247 7 หลายเดือนก่อน

      😂​@@jibinraju578

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 7 หลายเดือนก่อน +2450

    അണ്ണാക്ക് നിറഞ്ഞിട്ടും വീണ്ടും വീണ്ടുംവാ പൊളിക്കുന്ന അത്ഭുത പ്രതിഭാസം.

  • @krishnatheerdhabindusree1114
    @krishnatheerdhabindusree1114 7 หลายเดือนก่อน +124

    ഷാഫി പറമ്പിൽ ഇതായിരുന്നോ❤ നല്ല മറുപടി കേട്ടപ്പോൾ അവർക്ക് ഉത്തരമില്ല ചോദ്യത്തിന്🤗 എജ്ജാതി റിപ്പോർട്ടർ😂🤭

  • @sulaikhatdy7976
    @sulaikhatdy7976 7 หลายเดือนก่อน +91

    ഇത്രയും നന്നായി എങ്ങനെ ഒരാൾക്ക് സംസാരിക്കാൻ പറ്റുന്നു,, അത്ഭുതം

    • @Fasila-nasNas
      @Fasila-nasNas 7 หลายเดือนก่อน +2

      kshama 🔥.

  • @Lakshmi-y8w2i
    @Lakshmi-y8w2i 7 หลายเดือนก่อน +624

    ഷാഫി വിലപ്പെട്ട സമയമാണ് കളയരുത്

  • @jaisongeorge9029
    @jaisongeorge9029 7 หลายเดือนก่อน +489

    ഷാഫി യെ പ്പോലുള്ള നേതാക്കൾ വരട്ടെ കോൺഗ്രസിൽ 🙏👍കനൽ ഒരു തരി മതി കത്തി പടരാൻ ആ തീയിൽ എരിഞ്ഞടങ്ങാനുള്ള തെ ഉള്ളു വർത്തമാന കാല രാഷ്ട്രീയ ത്തിൽ ഉള്ള എല്ലാ വർഗീയ വാദങ്ങളും 👏

    • @sumeshs4020
      @sumeshs4020 7 หลายเดือนก่อน +1

      അത് ബുദ്ധിമുട്ടു൦ അപ്പോഴതേക്കു൦ കേരള൦ ബാക്കി കാണില്ല

    • @binu6891
      @binu6891 7 หลายเดือนก่อน +2

      കത്തി പടരുവൊന്നുമില്ല.. എങ്കിലും ഷാഫി കൊള്ളാം..

  • @commentred6413
    @commentred6413 7 หลายเดือนก่อน +56

    Very good ഷാഫി അത്രയും ക്ഷേമയോടെ നല്ല മറുപടി കൊടുത്തു കമ്മി റിപ്പോർട്ടറുടെ വായടച്ചു

  • @ubaidpuz9235
    @ubaidpuz9235 7 หลายเดือนก่อน +37

    നിങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ കൈപിടിച്ചു രാഷ്ട്രീയത്തിൽ വന്നതാണെങ്കിലും ഉമ്മൻ‌ചാണ്ടി സാറിന്റെ ഷിശ്യന്മാരിൽ NO1നിങ്ങൾ തന്നെ ഷാഫിക്കാ നിങ്ങൾ പൊളിയാണ് ❤❤❤👍

  • @afsaleppikkad
    @afsaleppikkad 7 หลายเดือนก่อน +264

    ഷാഫി പറമ്പിൽ.. വിനയത്തോടെയും പക്വത യോടെയും മൈക്കുമായി വന്നവളെ ഉത്തരം മുട്ടിച്ചു. ഷാഫി ❤️❤️

  • @amanshack3826
    @amanshack3826 7 หลายเดือนก่อน +220

    ചരിത്രം നിങ്ങളെ അടയാള പ്പെടുത്തും സഹോദരാ ❤❤..... താങ്കളുടെ ക്ഷമ അപാരം തന്നെ വളർത്തു ഗുണം..... 🤲🤲🤲

  • @mallikamallika7505
    @mallikamallika7505 7 หลายเดือนก่อน +448

    റിപ്പോർട്ടർ കാരിയാണ് ഷാഫി - അൽപ്പം മാറി നിന്നോളൂ - പീഡിപ്പിച്ചു എന്നു പറഞ്ഞ് കേസ് വരാൻ സാധ്യത ണ്ട് --- വയറ് നിറച്ചും കിട്ടിയിട്ടുണ്ട്

    • @ajithlalls
      @ajithlalls 7 หลายเดือนก่อน +9

      Report അല്ല സുഹൃത്തേ. അംബാനിയുടെ news 18 ആണ്

    • @Kinvus
      @Kinvus 7 หลายเดือนก่อน +16

      ​@@ajithlallsnews 18 കാരിയാണ് ....കമ്മിയാണ് മാപ്ര😂😂

    • @roshu5622
      @roshu5622 7 หลายเดือนก่อน +5

      mallika മാഡം ഉദ്ദേശിച്ചത് മാധ്യമപ്രവർത്തകയാണ് .എന്നാണ്. അല്ലാതെ " റിപോർട്ടർ ചാനൽ " എന്നല്ല

    • @tanmayjampala9178
      @tanmayjampala9178 7 หลายเดือนก่อน +1

      😂😂😂 satyam

    • @SANJUKUTTAN826
      @SANJUKUTTAN826 7 หลายเดือนก่อน

      SG kk anubhavam ondallo😂

  • @Rahmankvcpy
    @Rahmankvcpy 7 หลายเดือนก่อน +130

    ഇത്രെയൊക്കെ ചോദ്യം ചോദിച്ചിട്ടും ഉളുപ്പില്ലാതെ വീണ്ടും വീണ്ടും കൊട്ട് കിട്ടാൻ വേണ്ടി🙄 ആ ചോദ്യത്തിൽ തന്നെ പിടിച്ചു നിൽക്കുന്ന ചോദ്യ കാർത്താവിന് ഇരിക്കട്ടെ എന്റെ വോട്ട് 😂❤

  • @balusseri7929
    @balusseri7929 7 หลายเดือนก่อน +232

    ഇതുകൊണ്ടൊക്കെ തന്നെ വടകര ഷാഫി ക്കൊപ്പം👍👍👍

    • @janifmuhammed7981
      @janifmuhammed7981 5 หลายเดือนก่อน +4

      ഞാൻ ഒരു നിഷ്പക്ഷനാണ്. ഈ പ്രാവശ്യം കോവിഡിൻ്റെ കാലത്ത നല്ല പ്രവർത്തനം കാഴ്ച്ച വെച്ചതിന്ന് ശൈലജ ടീച്ചർക്ക് വോട്ട് ചെയ്യാൻ കരുതിയതായിരുന്നു. പിന്നെ ബി.ജെ. പി യെ നാണിപ്പിക്കും വിധം കാഫിർ പ്രയോഗം നടത്തി വർഗ്ഗീയ ധൂവീകരണം നടത്തി മത സഹാർദ്ധത്തോടെ ജീവിക്കുന്ന നമ്മളെ തെറ്റിക്കാൻ നോക്കിയതിന് ഞാൻ വടകരയിൽ ഷാഫിക്ക് വോട്ട് ചെയ്യേണ്ടി വന്നു

  • @RijohnThommana
    @RijohnThommana 7 หลายเดือนก่อน +298

    ചൊറിയാൻ പോലും ശരിക്കു അറിയില്ല, ഷാഫി പൊളിച്ചു 👍👍👍👍

  • @Nihas-d1b
    @Nihas-d1b 7 หลายเดือนก่อน +302

    എത്ര മാന്യമായി മറുപടി പറഞ്ഞു ഷാഫി.... ❤️❤️

  • @midhunraj763
    @midhunraj763 7 หลายเดือนก่อน +397

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പൊതുപ്രവർത്തകൻ❤

  • @vijilsv3867
    @vijilsv3867 7 หลายเดือนก่อน +34

    പ്രണവ് മോഹൻലാൽ സിനിമയിൽ സംസാരിക്കുന്ന അതെ സ്റ്റൈൽ വോയിസ്‌.... ആ വിനയത്തോടെ ഉള്ള സംസാരം ❤️🔥

  • @nilavunilavu5431
    @nilavunilavu5431 7 หลายเดือนก่อน +25

    തെറ്റ് ചെയ്യാത്തവർക്ക് കള്ളം കാണിക്കാത്തവർക്ക് എവിടെയും തല കുനിക്കേണ്ടിവരില്ല.

  • @siraj3038
    @siraj3038 7 หลายเดือนก่อน +216

    നിലവാരമില്ലാത്ത ചോദ്യത്തിന് മുന്നിൽ എത്ര മനോഹരമായിട്ടാണ് മറുപടി പറയുന്നത്, മറുപടിയിൽ എല്ലാം വ്യക്തം കൃത്യം സുതാര്യം, വടകരക്കാരെ നിങ്ങൾ ഭാഗ്യമുള്ളവരാണ് ഷാഫിക്കയെ നിങ്ങൾക്ക് കിട്ടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം 😊

    • @noufaltk1327
      @noufaltk1327 6 หลายเดือนก่อน +1

      Bagiyam onnum parayanda

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 7 หลายเดือนก่อน +169

    ഷാഫി ജയിച്ചു കേന്ദ്രത്തിൽ പോകുന്നതിനോട് സത്യത്തിൽ എനിക്ക് ഒട്ടും യോജിപ്പില്ല... നഷ്ട്ടം നമുക്കാണ്... ശരിക്ക് പറഞ്ഞാൽ ഭാവിയിൽ കേരളം ഭരിക്കാൻ വരെ കഴിവും ബുദ്ധിയും ഉള്ള മൊതലാണ്.. എന്തൊരു മനുഷ്യൻ......

  • @sureshshivani88
    @sureshshivani88 7 หลายเดือนก่อน +496

    തരം താഴ്ന്ന റിപ്പോർട്ടർ...... അവർക്ക് വേണ്ട ഉത്തരത്തിനായി ചോദിച്ചു കൊണ്ടേ യിരിക്കുന്നു. ഉളുപ്പില്ലാതെ: പക്ഷെ പണി പാളി

    • @RR-tc1se
      @RR-tc1se 7 หลายเดือนก่อน +3

      പിന്നെ ഷാഫിയെ സുഖിപ്പിക്കാൻ ചോദ്യം ചോദിക്കണോ

    • @alextheofin4918
      @alextheofin4918 7 หลายเดือนก่อน +21

      ഇതു എന്തു ചോദ്യം ശൈലജയുട ഉടായിപ്പ് എല്ലാവരും കണ്ടതല്ലേ,

    • @shamnasshammu4918
      @shamnasshammu4918 7 หลายเดือนก่อน +10

      ന്യൂസ്‌ 18 അല്ലെ അത്രേയൊക്കെ നിലവാരം പ്രതീക്ഷിച്ചാൽ മതി

    • @das8810
      @das8810 7 หลายเดือนก่อน +7

      ​@@RR-tc1seithu pole ppe kit kalli yodu chodichal rathri innova varum

    • @RR-tc1se
      @RR-tc1se 7 หลายเดือนก่อน

      @@das8810 എന്നിട്ട് നിന്റെ വീട്ടിൽ എത്ര innova വന്ന് കുണ്ണേ

  • @msvr746
    @msvr746 7 หลายเดือนก่อน +19

    ഷാഫി നിങ്ങൾ പൊളിച്ചു,,, ക്ഷമ യുടെ അങ്ങേ അറ്റം ആണ് താങ്കൾ,, ചോദിച്ചവൾ മുട്ട് മടക്കി 👍🏻👍🏻

  • @Outspoken684
    @Outspoken684 7 หลายเดือนก่อน +249

    ഷാഫി എത്ര മാന്യമായി ശാന്തമായി സംസാരിക്കുന്നു. ശൈലജക്കും പിണറായി ക്കും ഒരേ ഭാഷ ഒരേ സ്വരം ഒരേ ധാർഷ്ട്യം

    • @abdulazeez2351
      @abdulazeez2351 6 หลายเดือนก่อน

      ✋✋✋✋✋✋✋✋✋💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼🙋🙋🙋🙋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jafarhaneefa9517
    @jafarhaneefa9517 7 หลายเดือนก่อน +30

    I am trapped 😁 ലെ റിപ്പോർട്ടർ. ഷാഫി ❤❤❤

  • @ManojKoompully
    @ManojKoompully 7 หลายเดือนก่อน +205

    ഷാഫി... മോൻ പൊളിച്ചുട്ടാ.. ഇങ്ങനെ വേണം മറുപടി കൊടുക്കാൻ... അന്തം മാപ്ര...

  • @stock7764
    @stock7764 7 หลายเดือนก่อน +749

    റിപ്പോർട്ടർ മുന്തിയ തരം അന്തം ആണ്...,ഇതിനെ ഒക്കെ ആരാണ് കോലും കൊടുത്ത് വിട്ടിരിക്കുന്നത്?

    • @ajithlalls
      @ajithlalls 7 หลายเดือนก่อน +10

      News 18(അംബാനി)

    • @Nhdve
      @Nhdve 7 หลายเดือนก่อน +7

      News18 സമം janam

    • @riyaskt8003
      @riyaskt8003 7 หลายเดือนก่อน

      സംഘിണി

    • @lathee5118
      @lathee5118 7 หลายเดือนก่อน +11

      ആ കോല് ശരിക്കും കാലിനിടയിൽ കുത്താൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ പബ്ലിക്കിൽ കൊണ്ട് നടക്കുന്നത്. 😂😂😂

    • @nishathrahim9428
      @nishathrahim9428 7 หลายเดือนก่อน +1

      ​@@ajithlallsഇവളുടെ പേരെന്താണ്?

  • @nancysayad9960
    @nancysayad9960 2 วันที่ผ่านมา +1

    നല്ലൊരു നേതാവായിരുന്നു ശൈലജ ....അതിനെയും ഒരു വഴിക്ക് ആക്കി .....

  • @kerala1961
    @kerala1961 7 หลายเดือนก่อน +24

    പിന്നെങ്ങനെ ഇദ്ദേഹം ജയിക്കാതിരിക്കും... ശത്രുവിനു പോലും ഇദ്ദേഹത്തോട് ബഹുമാനം... 👏👏👏

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 7 หลายเดือนก่อน +250

    ഷാഫി വയറു നിറച്ചു കൊടുത്തു. ഇനി പോയാട്ടേ

  • @siddiquekerala2578
    @siddiquekerala2578 7 หลายเดือนก่อน +154

    ഷാഫിക്കാ പൊളിച്ചു മറുപടി 👍👍👍👍👍👍🌷🌷🌷🌷🌷🌷🔥🔥🔥🔥🔥🔥🔥

  • @Kiolikaran
    @Kiolikaran 7 หลายเดือนก่อน +192

    ഷാഫിയെ സമ്മതിച്ചിരികുന്നു ഞാനായരുന്നങ്കിൽ ഇവൾക്ക് ഇങ്ങനെ അല്ലായിരിക്കും മറുപടി കൊടുകുന്നത്

    • @jancygeorge4385
      @jancygeorge4385 7 หลายเดือนก่อน

      പി.സി ജോർജ് സാറിന്റെ ഭാഷയിൽ ഇവൾക്ക് മറുപടി കൊടുത്തു വിടണം

  • @jabbarca4309
    @jabbarca4309 5 หลายเดือนก่อน +6

    ഇതാണ് മാന്യതയുള്ള നേതാവ്, നല്ല മാന്യമായ മറുപടി 🥰🥰🥰

  • @thuhrmedia5932
    @thuhrmedia5932 3 หลายเดือนก่อน +5

    ഞാൻ ഷാഫി പറമ്പിലിന്റെ പാർട്ടിയെ അനുകൂലിക്കുന്ന ആളല്ലെങ്കിലും ഈ ഒരൊറ്റ വീഡിയോ കാരണം ഷാഫി ഇക്കയെ വല്ലാതെ ഇഷ്ട്ടപ്പെട്ടു.. ആ മാന്യമായ പെരുമാറ്റവും, ക്ഷമയും, ധീരതയും, സത്യസന്തതയും 👍👍
    ഇങ്ങനെ ആവണം ഓരോ നേതാവും .❤

  • @Mindrelax855
    @Mindrelax855 7 หลายเดือนก่อน +98

    ആൾക്ക് എന്ത് എവിടെ എങ്ങനെ പറയണമെന്ന് നല്ല ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് വടകര വന്നപാടെ ഷാഫിയെ നെഞ്ചിലേറ്റിയത് ❤

    • @PM_-CREATION_
      @PM_-CREATION_ 7 หลายเดือนก่อน +4

      അത് മാത്രമല്ല വേറെയും ഉണ്ട് കാര്യങ്ങൾ നല്ല വ്യക്തിത്വം പാർട്ടി ഭേതമില്ലാതെയുള്ള പെരുമാറ്റം മികച്ച പ്രവർത്തനങ്ങൾ
      വാക്ക് പാലിക്കൽ വേറയും ഉണ്ട്

    • @girijanmenon2053
      @girijanmenon2053 7 หลายเดือนก่อน

      Umbi.😂😂😂😂😂😂😂

  • @Dambu-sh8zt
    @Dambu-sh8zt 7 หลายเดือนก่อน +241

    വടി കൊടുത്ത് അടി വാങ്ങി.😂😂😂ഒടുവിൽ വളിച്ച ചിരിയും.കഷ്ടം.

    • @shajisalman6992
      @shajisalman6992 7 หลายเดือนก่อน +3

      😂😂😂😂

    • @dennisthomas3950
      @dennisthomas3950 7 หลายเดือนก่อน

      Shafi mon polychutto...😅😂

  • @Josephsimon-e2x
    @Josephsimon-e2x 7 หลายเดือนก่อน +203

    ഇമ്മാതിരി ചോദ്യം ഇങ്ങോട്ടു വേണ്ട ഇത് ആള് വേറെയാണ് "ഷാഫി പറമ്പിൽ" 🔥

  • @shafeequepllpll3272
    @shafeequepllpll3272 7 หลายเดือนก่อน +18

    എത്ര മാന്യ മായിട്ടാണ് ഷാഫിയുടെ പ്രതികരണം ❤

  • @sunilpunnakkal8263
    @sunilpunnakkal8263 7 หลายเดือนก่อน +13

    മാധ്യമപ്രവർത്തകയ്ക്ക് വയറു നിറച്ചും കൊടുത്തു ഷാഫി 😂😂

  • @YusufKhan-l9e
    @YusufKhan-l9e 7 หลายเดือนก่อน +233

    പിണുവിന്റ വടിയുമായി വന്നതാ അവൾ വേറെ എവിടെയോ കൊടുക്കേണ്ടത് ഷാഫി തൊള്ളയിൽ കൊടുത്തു

    • @abubaker9598
      @abubaker9598 7 หลายเดือนก่อน

      😂😂😂😂😂

  • @nehaneha208
    @nehaneha208 7 หลายเดือนก่อน +119

    ഷാഫിക്ക വടകരക്ക് അഭിമാനം ❤

  • @bijujoseph3499
    @bijujoseph3499 7 หลายเดือนก่อน +150

    റിപ്പോര്ട്ടരും ശൈലജേയെക്കാൾ തരംതാണവൾ

  • @shanu3934
    @shanu3934 7 หลายเดือนก่อน +11

    The most gentle personality….Shafi conquered lot of hearts ❤❤❤

  • @jobingeorge9158
    @jobingeorge9158 7 หลายเดือนก่อน +19

    News 18 റിപ്പോർട്ടർ വല്ലാതെ തരംതാഴ്ന്നു. ഷാഫി salute.

  • @manjuttie_
    @manjuttie_ 7 หลายเดือนก่อน +148

    ഷാഫിയുടെ ക്ഷമയ്‌ക്ക് കൊടുക്കണം അവാർഡ് 👍🏼🙏🏼

    • @Anju.8608
      @Anju.8608 6 หลายเดือนก่อน

      മോന്ത നോക്കി രണ്ട് കൊടുക്കണം എന്ന് തോന്നി പോയി മക്കളെ

    • @SureshEk-wv1ik
      @SureshEk-wv1ik 5 หลายเดือนก่อน

      🎉🎉

  • @mujeebventhodi550
    @mujeebventhodi550 7 หลายเดือนก่อน +118

    ഷാഫി താങ്കൾ ഇനിയും ഉയരും good luck

  • @muhammedchchirammalh3365
    @muhammedchchirammalh3365 7 หลายเดือนก่อน +74

    മോളെ തരത്തിൽ പോയി കളിക്ക് എന്ത് ചോദിക്കണം എങ്ങനെ മറുപടി കിട്ടുo എന്നൊക്കെ ചിന്ദിച്ച് വേണ്ടേ ഷാഫിയുടെ മുന്നിൽ ചെല്ലാൻ ഇത് ജനസ് വേറേയാ ഷാഫിക്ക് പകരo ഷാഫി മാത്രം . മാധ്യമങ്ങളുടെ മുന്നി നിന്ന് ഒളിച്ചോടാത്ത കാരിരുമ്പിന്റെ കരുത്തുള്ള നേതാവ് ഉമ്മൻ ചാണ്ടി സാറിന്റ ശിഷ്യൻ

  • @mujthaba.k5340
    @mujthaba.k5340 7 หลายเดือนก่อน +2

    എനിക്ക് ഷാഫി പറമ്പിൽനെപ്പറ്റി (Charactor)അറിയില്ലായിരുന്നു.
    ജനങ്ങൾ എന്ത് കൊണ്ട് ഇത്രയും സ്നേഹിക്കുന്നു എന്ന് ചിന്തിച്ചിരുന്നു.
    ഇപ്പൊ ബോധ്യപ്പെട്ടു എന്താണ് കാരണം എന്ന്.❤️❤️❤️
    സ്നേഹം,ക്ഷമ,കരുണ..
    ഇതൊക്കെ ഹൃദയത്തിലുള്ളവർക്കെ അതെല്ലാം ലഭിക്കാനും അർഹതയുള്ളൂ.(അതേ കിട്ടൂ)

  • @bindurnair4382
    @bindurnair4382 7 หลายเดือนก่อน +94

    ഇവൾ ആരാ ഇതിനൊക്കെ എന്തിനാ മറുപടി പറയാൻ പോകുന്നു ഷാഫി

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 7 หลายเดือนก่อน +80

    ഇവളോട്,,പറ,,മാധൃമ, പ്രവർത്തനം,,എന്താണെന്ന്,,പടിച്ചിറ്റ്,,വരാൻ,,പറ,

  • @subrahmanianmp6509
    @subrahmanianmp6509 7 หลายเดือนก่อน +85

    റിപ്പോർട്ടർ തികച്ചും ഏകപക്ഷിയം. പഠിച്ചു വെച്ച കുറേ ചോദ്യം തോക്കിൽ നിന്നും ഉണ്ട പോകും പോലെ തുരു തുരാ വിടുന്നു.പ്രതിപക്ഷ ബഹുമാനം ഇല്ലാത്തതാണോ ജേർണലിസം.

  • @AlaudheenCpdv
    @AlaudheenCpdv 7 หลายเดือนก่อน +8

    ഷാഫി താങ്കൾ ഒരു സംഭവം തന്നെ ❤

  • @SHANZMEDIA
    @SHANZMEDIA 5 หลายเดือนก่อน +11

    ഷാഫിക്ക ജയിച്ച ശേഷം കാണുന്നവർ

  • @SahlaFathima-h9n
    @SahlaFathima-h9n 7 หลายเดือนก่อน +72

    Kammini nari 🤣
    Shafi pwolich🔥

  • @josevarghese2024
    @josevarghese2024 7 หลายเดือนก่อน +96

    ഈ മാധ്യമ പ്രവർത്തകക്ക് കുറച്ചെങ്കിലും വിലയുണ്ടെങ്കിൽ അത് പോയി കിട്ടി

  • @ab-eh3pp
    @ab-eh3pp 7 หลายเดือนก่อน +60

    ന്യൂസ് 18 റിപ്പോർട്ടർ മാതൃഭൂമി ഇവരെയൊന്നും അടിപ്പിക്കല്ല്

  • @aribhabeegam9123
    @aribhabeegam9123 5 หลายเดือนก่อน +2

    മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു മനുഷ്യൻ 💐നിങ്ങളുണ്ടാവണം എന്നും ജനങ്ങളുടെ കൂടെ ❤️❤️

  • @ashiqueroshan5064
    @ashiqueroshan5064 7 หลายเดือนก่อน +8

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം 🤣🤣🤣🤣🤣

  • @binub4872
    @binub4872 7 หลายเดือนก่อน +48

    നൈസായി അണ്ണാക്കിൽ കൊടുത്തു. ഷാഫി 🌹👍🏻👍🏻👍🏻

  • @kaladharanneelakantan5704
    @kaladharanneelakantan5704 7 หลายเดือนก่อน +164

    മൂർഘനേയണല്ലോ ചവിട്ടിയത് ..സ്ഥലം വിടാം ..

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 7 หลายเดือนก่อน +117

    ഈ റിപ്പോർട്ടർ മാർ മിക്കവാറും സിപിഎം അടിമകൾ ആണ് അതാണ് ഇങ്ങനെ ഉള്ള കുരുട്ട് ചോദ്യം... ഷാഫി പക്വത യോടെ മറുപടി കൊടുത്തു... ഇങ്ങനെ സിപിഎം നേതാക്കളോട് ചോദിച്ചു നോക്കൂ അപ്പൊ അറിയാം അവരുടെ യഥാർത്ഥ.....

  • @leelammajose8479
    @leelammajose8479 7 หลายเดือนก่อน +3

    ഷാഫി കുടുംബത്തിൽ പിറന്നവൻ ❤️❤❤️👍👍👍👍🌹🌹

  • @moncypadippurayil1217
    @moncypadippurayil1217 4 หลายเดือนก่อน

    ഇത്രയും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. അവളുടെ മൈക്ക് അവളുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.

  • @sajeevchemmana8107
    @sajeevchemmana8107 7 หลายเดือนก่อน +179

    ഈ...... മോൾ നാളെ ചിലപ്പോൾ പരാതികൊടുക്കും എന്നെ 14മി മിനിറ്റ് തുറിച്ചു നോക്കി അത് ഫീഡനമാണ് എന്ന് ഓരോ മാരണങ്ങൾ ഇറങ്ങിക്കോളും കൊലുമെടുത്തു

    • @georgepx8521
      @georgepx8521 7 หลายเดือนก่อน +4

      14മിനിറ്റല്ല 14സെക്കൻറ് ആണ്

    • @Kiolikaran
      @Kiolikaran 7 หลายเดือนก่อน +3

      😂

    • @ThomasAntony-x1z
      @ThomasAntony-x1z 7 หลายเดือนก่อน +2

      ഏറെ കുറെ 😂

    • @PM_-CREATION_
      @PM_-CREATION_ 7 หลายเดือนก่อน +1

      പക്ഷേ ചുറ്റിനും ഒരു കൂട്ടം സാക്ഷികളുണ്ട്
      നുണ വിലപ്പോവില്

    • @adhithyaathi9449
      @adhithyaathi9449 7 หลายเดือนก่อน

      ​@@PM_-CREATION_Suresh gopikk nere case koduthath orth nokku. Tharam thaanu povna pennungalk enthum aavam

  • @Fasal-xg1xc
    @Fasal-xg1xc 7 หลายเดือนก่อน +33

    സാരമില്ല മോളേ. ' യാഥാർത്ഥങ്ങളറിയാതെ നമ്മൾ എടുത്തു ചാടരുത്.. കെട്ടാ😊

    • @Ahsan_muhamed
      @Ahsan_muhamed 7 หลายเดือนก่อน +1

      Ariyannitalla arinnathayi bhavikkan manassillannitaanu

  • @NatarajanPc-y4r
    @NatarajanPc-y4r 7 หลายเดือนก่อน +71

    ഉളുപ്പില്ലാതെ ഓരോന്നും വിളമ്പിയാൽ പത്ര പ്രവർത്തി ആണോ

  • @take1productions655
    @take1productions655 7 หลายเดือนก่อน +7

    കിട്ടിയപ്പോൾ സേച്ചിക്ക് സമാധാനമായിക്കാണും

  • @yoosufopopy-be7eo
    @yoosufopopy-be7eo 7 หลายเดือนก่อน +74

    തിരക്കഥ യില്ലാതെ നാടകം ചെയ്യുന്നവനല്ല ഷാഫി💪
    കടത്താനാട് കീയടക്കാൻ വന്നവൻ 🌹

    • @joshybenadict6961
      @joshybenadict6961 7 หลายเดือนก่อน

      എപ്പളാ കീയടക്കുന്നത്😂😂😂

    • @adithya9510
      @adithya9510 7 หลายเดือนก่อน

      Kee yadakano 😂😂😂😂

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 7 หลายเดือนก่อน +190

    ഇവർക്കു കിട്ടി വയറുനിറഞ്ഞു
    വടികൊടുത്തു അടിവാങ്ങി ലോകം മുഴുവൻ കാണുന്നുണ്ട് കുട്ടി, ഈ തരം താണ മാധ്യമപ്രവർത്തനം,.....

  • @vijesheyyal6332
    @vijesheyyal6332 7 หลายเดือนก่อน +63

    എന്ത് നെറികേടും വിളിച്ചു പറയുന്നവരുടെ ഒരു കൂട്ടം ആണ് മാധ്യമ പ്രവർത്തകർ. രാഷ്ട്രീയ ക്കാർ പോലും അറക്കുന്ന എന്ത് വാദവും ഉന്നയിക്കാനും പക്ഷം ചേരാനും കഴിയുന്ന ഒരു അഥമ കൂട്ടം.

  • @latheef_vibes
    @latheef_vibes 7 หลายเดือนก่อน +50

    കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഇൻഡ്യക്കു നല്കിയഏറ്റവും വലിയ സംഭാവനയാണ് ഇത് പോലുള്ള നല്ല ഒരായിരം നേതാക്കൾ

  • @kajabhai1147
    @kajabhai1147 7 หลายเดือนก่อน +2

    18. ചാനെൽ. വർഗീയത പരത്തുന്നതിൽ കേരളത്തിൽ. ഒന്നാം സ്ഥാനം.. ഇവൾക്ക് കൊടുത്ത. മറുപടി. സൂപ്പർ..

  • @noushad48
    @noushad48 7 หลายเดือนก่อน +5

    അവസാനം ഷാഫി അവളെ നന്നായി ലോക്ക് ചെയ്തു 😂

  • @sheejajose2371
    @sheejajose2371 7 หลายเดือนก่อน +36

    ഇത്ര നാണം കെട്ട ഒരു മാതിരി ചോദ്യം ചോദിക്കാൻ ഒരു ഉളുപ്പുമില്ലേ കഷ്ടം

  • @JKFISHWORLD
    @JKFISHWORLD 7 หลายเดือนก่อน +29

    ചൊറിയാൻ വരണ്ട മാന്തി കീറും ഷാഫി 💞

  • @kmanojkin
    @kmanojkin 7 หลายเดือนก่อน +35

    സെച്ചിയുടെ ചോദ്യങ്ങൾ കേട്ടാൽ സെച്ചി ഇപ്പോൾ തല്ലുമെന്നു തോന്നും

  • @AzeezP-o9r
    @AzeezP-o9r 11 วันที่ผ่านมา +1

    സൂപ്പർ ശാഫീ❤❤😂

  • @janishperumannaofficial7138
    @janishperumannaofficial7138 7 หลายเดือนก่อน +2

    ഷാഫി വൈകാരികമായി പ്രതികരിക്കാതെ പക്വത യോടു കൂടി കൃത്യമായ മറുപടി പറഞ്ഞു സൗമ്യമായ ഇടപെടൽ

  • @mtismayil
    @mtismayil 7 หลายเดือนก่อน +35

    റിപ്പോർട്ടർ സ്മാർട്ടാകാൻ വളരെയധികം പണിപ്പെട്ടു. അവസാനം ഗതിയില്ലാതെ ഉഴലേണ്ടി വന്നു. എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങാൻ ശ്രമിക്കുന്നത്

  • @raheemgalaxy
    @raheemgalaxy 7 หลายเดือนก่อน +21

    മാന്യമായ മറുപടി .... റിപ്പോർട്ടറെ കാഷ് കൊടുത്ത് ആരോ പറഞ്ഞയച്ച പോലെ...😂😂😂

  • @sheikhdavood.n5299
    @sheikhdavood.n5299 7 หลายเดือนก่อน +36

    താങ്കൾക്ക് പ്രബഞ്ച ന ധൻ കൂടുതൽ ക്ഷമയും
    അറിവും നീതിപൂർവം പ്രവർത്തിക്കാനുള്ള എല്ലാ കഴിവും സാഹജര്യവും ഉന്നത നേദ്രിത്തത്തിൻ്റെ ഉത്തമമായ പദവികളും
    പൂർണ ആരോഗ്യവും ദീർഘായുസും നൽകട്ടെ

  • @AlfinaAsaru
    @AlfinaAsaru 6 หลายเดือนก่อน +2

    ഞാൻ ആണെങ്കിൽ അവളുടെ പരമ്പര മുഴുവൻ വിളിച്ചേനെ

  • @naseemakassim39
    @naseemakassim39 7 หลายเดือนก่อน +41

    വലിയ കാര്യത്തിന് വന്നതാ 😂നിറച്ചു കിട്ടി വേറെ പണിയില്ലേ കൊച്ചേ ആര് പറഞു വിട്ടതാ 😂

  • @shijeshshijesh9135
    @shijeshshijesh9135 7 หลายเดือนก่อน +66

    ചമ്മി ന്നാറാനും ഒരു യോഗം😂
    ഷാഫി👏👏🔥💯👌

    • @shajisalman6992
      @shajisalman6992 7 หลายเดือนก่อน +2

      😂😂😂😂😂😂pavam😂😂

  • @floccinaucinihilipilification0
    @floccinaucinihilipilification0 7 หลายเดือนก่อน +40

    ആ റിപ്പോ൪ട്ട൪ ച്യാച്ചി ഒരാഴ്ചത്തേക്ക് ലീവ് എടുത്തെന്നാ കേട്ടേ....😂😂😂
    ഫയങ്കര തലവേദനയത്രേ....😅

    • @shajisalman6992
      @shajisalman6992 7 หลายเดือนก่อน +1

      😂😂😂😂😂polich

    • @minimathew7572
      @minimathew7572 7 หลายเดือนก่อน

      😂😂😂

  • @r_voice_media
    @r_voice_media 7 หลายเดือนก่อน

    ഇത്രയും വിനയത്തോടെ അണ്ണാക്കിൽ കൊടുക്കുന്ന മൊതല് 👌👌👌👌ഷാഫിക്കാ വടകര നിങ്ങൾക്കുള്ളതാണ്

  • @silpajins5348
    @silpajins5348 4 หลายเดือนก่อน +1

    എനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാരെയോ ഇഷ്ട്ടം ഇല്ലാരുന്നു juz സ്ക്രോൾ ചെയ്തപ്പോ കണ്ടൊരു വീഡിയോ..... ഷാഫി സൂപ്പർ ഇത്രയും standard ഇല്ലാത്ത ചോദ്യത്തിന് ന്ത്‌ ക്ഷമയോടെ മാന്യമായി ആണ് സംസാരിച്ചത് ഉമ്മച്ചിടെ കാര്യം പറഞ്ഞപ്പോ കണ്ണും തുടക്കുന്നുണ്ട്... U r such a great leader.... ഷാഫിയെ പോലെ ഇള്ള നേതാക്കളെ ആണ് മ്മടെ നാടിനു ആവശ്യം... ഞാൻ ങ്ങാനും ആരുന്നേൽ ആ കൊച്ചിന്നിട്ട് ഒന്ന് പൊട്ടിച്ചേനെ അമ്മാതിരി ചോദ്യം ആണ് അതിന്റ.....

  • @Aniyankunjupappachan
    @Aniyankunjupappachan 7 หลายเดือนก่อน +43

    നല്ല മറുപടി അഭിനന്ദനങ്ങൾ ജയ് inc ജയ് udf ജയ് ഇന്ത്യ

    • @Ahsan_muhamed
      @Ahsan_muhamed 7 หลายเดือนก่อน +2

      INC 🧡🤍💚

  • @shaluvettath5647
    @shaluvettath5647 7 หลายเดือนก่อน +50

    ഷാഫി പൊളിച്ചു

  • @sajeevvg1096
    @sajeevvg1096 7 หลายเดือนก่อน +28

    തൃപ്തിയായില്ലെ കിട്ടിയൊ കിട്ടിയത് കൊണ്ട് മതിയായില്ലേ ചോദിച്ചു വാങ്ങിയതല്ലെ

    • @shajisalman6992
      @shajisalman6992 7 หลายเดือนก่อน +1

      😂😂😂😂😂😂