മാച്ചു പീച്ചു.... എന്ന ഗാനമാണ് ഇതിനു മാറ്റ് കൂട്ടിയത് 🤝ലാൽ ജീ യുടെ കമെന്റും... ഇതിനു ശോഭ തെളിയിക്കുന്നു... വളരെ ലളിതമായ രീതിയിൽ... മാച്ചു പീച്ചു എന്ന സ്ഥലത്തെ വർണ്ണന മനോഹരം, സ്ഥലവും നമുക്ക് കാണാൻ പറ്റിയതും നമ്മെ കാണിപ്പിച്ചതിനും ഒരുപാട് നന്ദി ലാൽജീ 🙏🏿❤️💞🥰🤝
🙏ലാൽസാറിനൊപ്പം മാച്ചുപ്പിച്ചു സന്ദർശിച്ച ഫീൽ! പകൽ കാഴ്ചകൾ വർണ്ണത്തുമ്പികളെപ്പോലെ മനസ്സിൽ നിറയെ തലങ്ങും വിലങ്ങും പരിപ്പറക്കുമ്പോൾ കത്തീഡ്രലിന്റെ രാക്കാഴ്ച്ചകൾ ഒരു രാജകൊട്ടാരത്തിന്റ പ്രൗഢിയിൽ പൊൻപ്രഭ തൂകി നിൽക്കുന്നു- 'INDIA' റെസ്റ്റോറന്റ് ഒരു പൊൻ തൂവലായും ഓർമ്മയിൽ നിറയുന്നു 🙏
മാച്ചു പീച്ചു.... എന്ന ഗാനമാണ് ഇതിനു മാറ്റ് കൂട്ടിയത് 🤝ലാൽ ജീ യുടെ കമെന്റും... ഇതിനു ശോഭ തെളിയിക്കുന്നു... വളരെ ലളിതമായ രീതിയിൽ... മാച്ചു പീച്ചു എന്ന സ്ഥലത്തെ വർണ്ണന മനോഹരം, സ്ഥലവും നമുക്ക് കാണാൻ പറ്റിയതും നമ്മെ കാണിപ്പിച്ചതിനും ഒരുപാട് നന്ദി ലാൽജീ 🙏🏿❤️💞🥰🤝
🙏ലാൽസാറിനൊപ്പം മാച്ചുപ്പിച്ചു സന്ദർശിച്ച ഫീൽ!
പകൽ കാഴ്ചകൾ വർണ്ണത്തുമ്പികളെപ്പോലെ മനസ്സിൽ നിറയെ തലങ്ങും വിലങ്ങും പരിപ്പറക്കുമ്പോൾ
കത്തീഡ്രലിന്റെ രാക്കാഴ്ച്ചകൾ ഒരു രാജകൊട്ടാരത്തിന്റ പ്രൗഢിയിൽ പൊൻപ്രഭ തൂകി നിൽക്കുന്നു-
'INDIA' റെസ്റ്റോറന്റ് ഒരു പൊൻ തൂവലായും ഓർമ്മയിൽ നിറയുന്നു 🙏
സൗഹൃദ സംഭാഷണം പോലുള്ള കമന്ററി... Good🌹🌹🌹❤️
കൊച്ചു കുട്ടികളുടേതു പോലുള്ള നിഷ്കളങ്കമായ അവതരണ ശൈലി 😂😂 എവിടെപ്പോയാലും കയ്യിൽ കെട്ടുന്നആഭരണങ്ങൾ വാങ്ങിച്ച് അലമാര നിറഞ്ഞു കാണുമല്ലോ മാഷേ❤❤❤
സാറിൻ്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് സ്വഭാവികമായ അവതരണം
അവതരണം എനിക്കൊക്കെ ഒരു മാതൃകയും അതിലുപരി അഭിമാനവുമാണ്.
മീശ മാധവൻ ഒരു സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു ❤️❤️
Awesome..Excellent Lal Sir..Super..God bless you..regards..
Thankyou Sir ❤ യാത്രാവിവരണങ്ങൾ നന്നായിരുന്നു👍👍💕💕
ജൈസൽ മീറിന് അടുത്തുള്ള കുൽധര എന്ന ഗ്രാമം ...ഭാരതീയ മാച്ചുപിച്ചു
കേൾക്കാൻ നല്ല രസം
Thank you 🙏 for your travel information 🙌❤️🤝👍
Beautiful
Very respectfully your fan Cyriac Alencherry
Good one, sir... Enjoyed up to the mark 😍👌👌👌
Superb narration and picturization. Big Salute Sir👌👌👌👌❤❤❤❤🙏
Equally talented to tell a story and picture a story ❤..
❤❤❤❤മനോഹരം സാർ 🥰🥰❤️❤️❤️ആശംസകൾ
മനോഹരം ❤❤
Well narrated
ലാൽ sir❤
Excellent Presentation🙏🧡
Love this 🙏
Thank you! Cheers!
Kurach time koode venayirunn
ക്യാമറ വർക്ക് മനോഹരം 📽️
ലാൽജോസ് ദിലീപ്. S. കുമാർ. വിദ്യസാഗർ. വീണ്ടും ഒരു സിനിമ കാത്തിരിക്കുന്നു 🥰🥰🥰
മാച്ചു പിച്ചു പൊളിച്ചൂ മച്ചൂ🌹👍
👍💕
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹.... Sir 👍🏻👍🏻👍🏻👍🏻👍🏻
👌💐👍❤️
ജോസ് അല്ല ഹോസെ ആണ്
♥️♥️❤️
👌👏🏼👌
😊👍
😍😍😍😍
❤❤
Super
Thanks
Hi sir
download is disabled
Episode ൻ്റെ സമയം കുറച്ച് താങ്കൾ ഞങ്ങളെ പറ്റിക്കുന്നു😊
Dileepine vach oru padam chey pazhe vibe varatte
ഇപ്പോ ചെയ്താൽ എട്ടു വട്ടം പൊട്ടും😂
Let him travel ippo cinema yonnum financial success Avila bakki places kandu aswadikatte adheham ippo kuttykal orupaddu cinema knowledge illavaralle innu cinema okke risk parivadi
യാത്ര ചെയ്ത് കഴിഞ്ഞിട്ട് മതിയെ. ലാൽ ജോസ് ദിലീപ് combo എന്നും ഒരു മിനിമം ക്വാളിറ്റി തന്നിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ.
@@happynesz dileep market illa adhehathil aradhakananu njan pakshe adheham case pettu allkarku ippo oru veruppu undu chelappo njan paranadh sheriyavam dileep cinema njan childhood mutual kandath adhehathinte cinema theatre vere poyittundu pinne ippo. TH-camrs okke dileep kaliyakunadh kandittile mone dileep cinema marichu ennu enniku thonni interview pollum arum enjoy cheyulla dileep nte pinne new generation pillere purakke media pinne ippo social media orupaddu celebrity undu
Episode.smallae.prathapan
❤❤❤
👍👍👍❤
❤❤❤
❤
❤
💕💕💕
❤😊
❤️❤️
💕
❤❤❤
❤️❤️❤️
❤❤
❤❤❤❤