Hallelujah Ft. Avantika aka Pappu | Cover | Goutham Vincent | Amrutam Gamay Productions

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 2.4K

  • @syamalamohan9157
    @syamalamohan9157 17 วันที่ผ่านมา +105

    ലോകത്ത് അറിയപ്പെടുന്ന ഒരു സിംഗർ ആയി മാറും god bless you❤❤

  • @Radikha-f1q
    @Radikha-f1q 17 วันที่ผ่านมา +175

    മോളെ നിന്നെ ദൈവം മാനിക്കും. ദൈവത്തിന്റെ നാമത്തിന് വേണ്ടി ഇനിയും നീ പാടണം നിന്നെ ദൈവം സ്നേഹിക്കുന്നു... നീ ഒരു അനുഗ്രഹമായിരിക്കും 🙏🙏🙏

    • @valsalanair3322
      @valsalanair3322 11 วันที่ผ่านมา +2

      Mole sooper ❤️👌🥰🙌🌹

    • @merinjosephjoseph3412
      @merinjosephjoseph3412 4 วันที่ผ่านมา +1

      സൂപ്പർ

    • @crystalcleartruth
      @crystalcleartruth 3 วันที่ผ่านมา +1

      Best wishes to you little girl❤️❤️

  • @raihanathk5233
    @raihanathk5233 18 วันที่ผ่านมา +884

    പാപ്പു എന്നും സൂപ്പർ അഛൻ്റെ ശല്ല്യത്തിൽ നിന്നും അമ്മയെ രക്ഷിച്ച പാപ്പു ഇനി ഉയരങ്ങളിൽ എത്തട്ടെ.......All the best ❤❤❤

    • @ammaslaila9981
      @ammaslaila9981 18 วันที่ผ่านมา +10

      ❤️😘

    • @pcnair904
      @pcnair904 18 วันที่ผ่านมา +7

      ❤🥰

    • @smithajose1409
      @smithajose1409 18 วันที่ผ่านมา +6

      ❤❤❤

    • @solykurian4732
      @solykurian4732 18 วันที่ผ่านมา +5

      ​@@cutevisionofficial🤔

    • @niya143
      @niya143 17 วันที่ผ่านมา

      😂

  • @Wilsonian-2
    @Wilsonian-2 14 วันที่ผ่านมา +43

    ദൈവത്തിനു മഹത്വം കൊടുത്തുകൊണ്ടുള്ള മോളുടെ ഈ marvellous performance ഒത്തിരി ഇഷ്ടമായി 🎉🎉🎉❤❤❤ May GOD bless mole ...

    • @rajalakshmikp2899
      @rajalakshmikp2899 5 ชั่วโมงที่ผ่านมา

      All the best mole enthu rasamayittanu mole padiyathu ammaye pole

  • @Motherhoodjosmi
    @Motherhoodjosmi 8 วันที่ผ่านมา +19

    എന്തൊരു ചൈതന്യമാണ് മോൾക്ക് ..A real angel❤❤❤...melted voice ...All the best മോളു

  • @RejithaS-f9b
    @RejithaS-f9b 18 วันที่ผ่านมา +311

    ഒരു മാലാഖക്കുട്ടി ഭൂമിയിൽ ഇറങ്ങി വന്ന് പാടുന്നത് പോലെയുണ്ട് അതിമനോഹരമായി പാടി 😘😘😘😘😘😘😘

  • @lincy-qy8hn
    @lincy-qy8hn 18 วันที่ผ่านมา +311

    പാപ്പു കണ്ണ് നിറഞ്ഞുപോയി ചക്കരെ 😢അമ്മയുടെ പൊന്നുമണിയായി അമ്മക്ക് എല്ലാമായി ജീവിക്കാൻ ദൈവം ദൈവം സഹായിക്കട്ടെ അമൃതയുടെ കണ്ണുനീരിനു ദൈവം കൊടുത്ത ദാനം ആണ് ഈ മോൾ നന്നായിവരട്ടെ

    • @ammaslaila9981
      @ammaslaila9981 18 วันที่ผ่านมา +4

    • @ammaslaila9981
      @ammaslaila9981 18 วันที่ผ่านมา +1

      @ chila pattu kelkumbo dance kanumbo chila movie kaanimbo chilarku kannu niraum. Maranam nadannalum kannu nirayathavarum undu mole. Athok. Ellarkum feel cheyanamennillaaa.

    • @NEETHU416
      @NEETHU416 17 วันที่ผ่านมา +1

      ദാനം അല്ല... സമ്മാനം ആണ് ❤

    • @binduamal3531
      @binduamal3531 17 วันที่ผ่านมา

      ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ മോളെ love you so much

    • @shineydominic8835
      @shineydominic8835 17 วันที่ผ่านมา

      Superb

  • @geethanair6696
    @geethanair6696 18 วันที่ผ่านมา +204

    എൻ്റെ പൊന്നുമോളെ സൂപ്പർ ശരിക്കും ഒരു രാജകുമാരി തന്നെ. പാട്ടിലും എന്തോ മാജിക്കൽ ടച്ച്. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @ammaslaila9981
      @ammaslaila9981 18 วันที่ผ่านมา +3

      ❤❤thank you mole

  • @subhadrav.k8698
    @subhadrav.k8698 6 ชั่วโมงที่ผ่านมา +1

    പാപ്പു അഭിനയിക്കുകേം ചെയ്യുന്നു. എത്ര നന്നായി പാടുന്നു. Super voice also. Congrats molu.

  • @Abcabc-sl2ms
    @Abcabc-sl2ms 16 วันที่ผ่านมา +48

    എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല പാപ്പു ഒരു രക്ഷയുമില്ല മോളെ❤❤❤❤❤❤❤❤❤❤❤❤❤

  • @jacobpraveen7806
    @jacobpraveen7806 18 วันที่ผ่านมา +211

    ഇത്ര മനോഹരമായി പാടിയതിനും ഈ പാട്ട് തിരഞ്ഞെടുത്തതിനും ഒത്തിരി നന്ദി ♥️♥️♥️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 18 วันที่ผ่านมา +178

    ശോ പണ്ട് വന്ദേ മാതരം പാടിയ കൊച്ചല്ലേ ഇത്....😊❤ എന്ത് രസാ കാണാൻ..😊 പാപ്പുവും വല്യ പാട്ടുകാരി ആവട്ടെ.

  • @aniemoljoy4623
    @aniemoljoy4623 16 วันที่ผ่านมา +18

    എൻ്റെ മോൾക്ക് 2 വയസ്സ് ആണ് ' ഒരു തവണ ഈ പാട്ട് ഞാൻ കേൾപ്പിച്ചു. പിന്നെ ഇടക്ക് ഇടക്ക് കേൾക്കണം എന്ന് പറയും. വളരെ മനോഹരമായ പാട്ട് ദൈവം മോളെ അനുഗ്രഹിക്കട്ടെ❤❤❤❤

  • @geethak.g379
    @geethak.g379 18 วันที่ผ่านมา +17

    സൂപ്പർ ആയിട്ടുണ്ട് മോളെ 😘😘😘പറയാൻ വാക്കുകൾ ഇല്ല 😘😘സുന്ദരിക്കുട്ടി ആയിട്ടുണ്ട് പാട്ടും മോളും ❤️❤️അമൃതക്ക് അഭിമാനിക്കാം ഈ മകളെ കണ്ട് 😘😘❤️❤️

  • @sreelekhavs7932
    @sreelekhavs7932 4 วันที่ผ่านมา +4

    ബാല നീ ഇതു കണ്ടു അഭിമാനിക്കു. ഗ്രേറ്റ് അമൃത 🙏🙏🙏. പാപ്പു സൂപ്പർ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @beenavenu6640
    @beenavenu6640 18 วันที่ผ่านมา +170

    സൂപ്പർ മോളു. ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.❤❤

    • @ammaslaila9981
      @ammaslaila9981 18 วันที่ผ่านมา +1

      ❤❤❤❤❤❤❤❤❤

    • @rekhaj5757
      @rekhaj5757 18 วันที่ผ่านมา +2

      എന്തിനാ ഈശോ...ദൈവം എന്ന് പോരെ.

    • @solykurian4732
      @solykurian4732 18 วันที่ผ่านมา

      ​@@rekhaj5757🤔Isho isGod

    • @daisymathew9400
      @daisymathew9400 17 วันที่ผ่านมา

      @@rekhaj5757Jesus loves you

    • @nj0991
      @nj0991 2 วันที่ผ่านมา

      @@rekhaj5757His name is Yeshua. We call him by his name because he said to do it via Bible

  • @Butterflies9427
    @Butterflies9427 18 วันที่ผ่านมา +216

    എന്തൊരു ഭംഗിയാണ് മോളും പാട്ടും എല്ലാം 🥰🥰ഈ മോൾ ആയിരിക്കും ഇനി നിങ്ങളുടെ ജീവിതം അത്ഭുതകരമാവും വിധം മനോഹരമാക്കുന്നത് 🙏🙏

  • @myhomechannel80
    @myhomechannel80 18 วันที่ผ่านมา +87

    Pappu awesome.. 👌❤️❤️.. Super voice..പാട്ടിന്റെ വഴിയിൽ ഇനി പാപ്പുവും... God ബ്ലെസ് you

  • @martinka3171
    @martinka3171 10 วันที่ผ่านมา +5

    ദൈവത്തിനു മഹത്വം കൊടുത്തുകൊണ്ടുള്ള മോളുടെ തുടക്കം ❤️❤️🙏🙏❤️❤️ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️🙏🙏സമാധാനവും സന്തോഷവും ഉള്ള നല്ലൊരു ജീവിതവും ആയുരാരോഗ്യ സൗഖ്യവും മോൾക്ക്‌ ദൈവം തരട്ടെ ❤️❤️❤️❤️God bless you ❤️❤️🙏🙏

  • @NooraPuthussery
    @NooraPuthussery 17 วันที่ผ่านมา +23

    Wow ❤️❤️❤️❤️❤️.. 👍🏻👍🏻👍🏻വിദേശികൾ പാടുന്ന പോലെ ഉണ്ട് ❤🥰മിടുക്കി ❤🎉🎉🎉🎉🎉🎉may god bless you 🥰

  • @jyothimolr7934
    @jyothimolr7934 18 วันที่ผ่านมา +38

    പാപ്പുവിൻ്റെ വീഡിയോ സൂപ്പർ പാട്ട് അതിലേറെ സൂപ്പർ'അമ്മയുടെയും ചെറിയമ്മയുടേയും പാത പിന്തുടർന്ന് ലോകം മുഴുവൻ അറിയുന്ന ഒരാളാകട്ടെ ഞങ്ങടെ പാപ്പൂ എല്ലാ വിധ നൻമകളും ജീവിതത്തിലുടനീളം ഉണ്ടാകട്ടെ. അമൃതാ സന്തോഷമായിരിക്ക് ദൈവം അനുഗ്രഹിക്കട്ടെ🙏🥳♥️♥️♥️♥️

  • @remaharihari1674
    @remaharihari1674 18 วันที่ผ่านมา +90

    Superb dear Pappu . Wish you all the best . Beautiful singing .

  • @nishapeter4396
    @nishapeter4396 18 วันที่ผ่านมา +94

    ബ്യൂട്ടിഫുൾ voice god bless you

  • @akhilarajeshakhilarajesh9818
    @akhilarajeshakhilarajesh9818 15 วันที่ผ่านมา +11

    Hi Avanthika. Super excellent singing. God bless you abundantly in JESUS name. ❤❤❤❤😊😊😊🎉🎉🎉

  • @meenujohny9783
    @meenujohny9783 17 วันที่ผ่านมา +23

    I dont know why i am crying..one thing i know hearing this song its pure bliss..it was better if subtitled with lyrics..

  • @kavithakishore8205
    @kavithakishore8205 18 วันที่ผ่านมา +88

    ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പാപ്പു ❤️❤️❤️❤️

  • @sasikalag5853
    @sasikalag5853 18 วันที่ผ่านมา +13

    Magical voice.. ഉയരങ്ങളിൽ എത്തട്ടെ.. Blessings ❤️

  • @MinimolTomy
    @MinimolTomy 4 วันที่ผ่านมา +4

    Hi Molu, excellent performance, keep singing, I love you and your sweet mom

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 16 วันที่ผ่านมา +7

    ഹല്ലേലുയ ❤️❤️❤️❤️❤️❤️God bless you 🙌🙌🙌🙌🙌Daivathinte niranja sneham anubhavikkanulla bhagyam ee song loode molkku undavatte 💞🙌🙌🙌🙌🙌🙌

  • @Sreeworld-n8u
    @Sreeworld-n8u 15 วันที่ผ่านมา +5

    അമ്മയുടെ മകൾ തന്നെ ഗായിക അതേപോലെ അച്ഛന്റെ രൂപവും എല്ലാംകൊണ്ടും ദൈവത്തിന്റെ മാലാഖകുട്ടി അമൃതായുംഫാമിലിയും ഈ കുട്ടിയെ നന്നായി വളർത്തി നല്ല സുന്ദരിക്കുട്ടി മിടുക്കി എല്ലാവരും അറിയപ്പെടുന്ന ഗായിക ആവും ഉറപ്പ്‌

  • @moniebaby5944
    @moniebaby5944 18 วันที่ผ่านมา +55

    Ammayude Rajkumari PRINCESS OF AMRUTHA❤❤❤GOD BLESS U DEAR PAPPUMOLE🥰🥰

  • @sally550
    @sally550 18 วันที่ผ่านมา +32

    Wow... Super moley... എത്ര നന്നായി പാടുന്നു!!!! God bless u moley.... Nice song 👍.. ♥️

  • @acs_izel
    @acs_izel 18 วันที่ผ่านมา +27

    U started with hallelujah..🎉may jesus bless abundantly papputtu...❤❤❤

  • @Jaquelineseb
    @Jaquelineseb 17 วันที่ผ่านมา +11

    My favourite song .....❤ Pappu sang beautifully ❤ May the Lord shower blessing upon you.....🎉❤

  • @dareenafrancis7481
    @dareenafrancis7481 8 วันที่ผ่านมา +1

    I'm obsessed with this beautiful cover of 'Hallelujah'! My 8-month-old baby girl and I listen to it daily, multiple times, and it never fails to bring us joy. Pappus angelic voice gives me goosebumps and puts a smile on my baby's face. It's our special bonding time and I'm so grateful to have this wonderful Song❤

  • @sreekumaripremachandran8169
    @sreekumaripremachandran8169 18 วันที่ผ่านมา +9

    Wow... Beautiful Avanthika... Lovely voice... God bless dear ❤

  • @reshmirajkumar6652
    @reshmirajkumar6652 18 วันที่ผ่านมา +10

    Adipoli. Super performance.. Keep it up... Our Paapu.... ഇനിയും pradeekshikkunnu...

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 18 วันที่ผ่านมา +59

    ഇന്നലെ തൊട്ട് waiting ആയിരുന്നു...പാപ്പുകുട്ടൻ ഇഷ്ടം.😊❤

  • @shirishkaranath3688
    @shirishkaranath3688 8 วันที่ผ่านมา +2

    എന്ത് രസമയാണ് പാപ്പുകുട്ടി പാടിയിരിക്കുന്നത് ❤.... May God bless you 🙏

  • @gopikajijesh7224
    @gopikajijesh7224 19 ชั่วโมงที่ผ่านมา

    Loved the soul ....omg ...wowww....
    First time listening for pappu's voice., i am in love with your music...❤ we want this kind of songs...

  • @safiyasafiyakm8661
    @safiyasafiyakm8661 18 วันที่ผ่านมา +18

    പാപ്പു പാട്ട് സൂപ്പർ ആയിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ❤'

  • @sumavijay3045
    @sumavijay3045 16 วันที่ผ่านมา +4

    അതിമനോഹരം ❤❤❤❤❤മോളുട്ടി ❤❤❤❤❤❤all the best

  • @deepapknandu630
    @deepapknandu630 16 วันที่ผ่านมา +5

    ബ്യൂട്ടിഫുൾ... പാട്ടും മോളും

  • @bindus4221
    @bindus4221 3 วันที่ผ่านมา +1

    Such a beautiful doll she is with beautiful voice ❤❤❤❤. Give your self a pat on your back Amrutha you and your family have raised a angel. Keep her safe and may all of you stay blessed. ❤❤❤❤

  • @chitrajaichand
    @chitrajaichand 15 วันที่ผ่านมา +3

    Good work. Nice one.. God bless her.. Expecting more

  • @arunimadeepu6775
    @arunimadeepu6775 18 วันที่ผ่านมา +24

    Moleee..... Super.. kettipidichu ummmmmaaaaa..❤❤❤❤.. Angel pole und... Song oru rakshayum ella.,... Uyaragalil ethattte.....

  • @SecretChef-y8c
    @SecretChef-y8c 18 วันที่ผ่านมา +46

    എവിടെയൊക്കെയോ അമൃതയുടെ touching... ❤️

  • @himathomas1832
    @himathomas1832 18 วันที่ผ่านมา +9

    Beautiful rendering dear Avantika...God bless

  • @premakumarik3732
    @premakumarik3732 16 วันที่ผ่านมา +3

    Congratulations, really it's a great start mole.Keep singing dear👏 👍.

  • @chinnuvinteamma6266
    @chinnuvinteamma6266 18 วันที่ผ่านมา +22

    കാത്തിരിപ്പിന് വിരാമം, ശരിക്കും ഇത് കണ്ണുകൾക്കും കാതുകൾക്കും ഒരു മികച്ച ട്രീറ്റാണ്......❤❤❤❤അവളുടെ ശബ്ദത്തിൽ മാന്ത്രികതയുണ്ട്... വരാനിരിക്കുന്ന പ്രോജക്ടുകൾക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🎉🎉🎉

  • @ronsworld8703
    @ronsworld8703 18 วันที่ผ่านมา +6

    Daivamee... Kannu neranju .. Amritha..... Ammaa... Abirami... Acha.... Yoou all... Great.....nannnayi varatee... Moleee

  • @jinilenex4413
    @jinilenex4413 18 วันที่ผ่านมา +12

    feeling so much peace in your voice. Hallelujah... God Bless You!🕊🕊🕊

  • @sumawilson4860
    @sumawilson4860 15 วันที่ผ่านมา +3

    This couldn't have sang much better than this version molle. Respecting you amrutha chechi, for raising this angel so well. What a song!!! SUPER SUPER SUPER

  • @sheela.k.nair.3539
    @sheela.k.nair.3539 10 วันที่ผ่านมา +1

    Mole…so soothing to hear…marvellous..no words Pappu dear…may god bless you…❤️❤️❤️❤️❤️

  • @joslinsolin4149
    @joslinsolin4149 16 วันที่ผ่านมา +2

    ഇനിയും ഇതുപോലെ പാടണം മുത്തേ... Superb 👏👏👏👏👏love you pappuse...

  • @nicemoljoseph9138
    @nicemoljoseph9138 18 วันที่ผ่านมา +11

    Wow , May the Lord Jesus Bless you and your family abundantly ❤

  • @Tiyakutty
    @Tiyakutty 18 วันที่ผ่านมา +30

    Wow..supperbb da❤❤❤

  • @reyonajoywin5868
    @reyonajoywin5868 18 วันที่ผ่านมา +13

    മോളെ നന്നായി പാടി നല്ല feel ഉണ്ടായിരുന്നു തുടർന്നും പ്രതീക്ഷിക്കുന്നു god bless you ❤♥️♥️

  • @Acchuchacko
    @Acchuchacko 10 วันที่ผ่านมา +1

    Wow... Beautiful Pappu... Lovely voice... God bless you❤

  • @ritavarghese5641
    @ritavarghese5641 5 วันที่ผ่านมา

    Amen so blessed voice and blessed daughter. Best of luck

  • @dianasebastian871
    @dianasebastian871 18 วันที่ผ่านมา +17

    Beautiful song Molu!The Holyspirit will Bless you!And your singing and life,Thank you for sharing this song!It is sooo special being your first…God bless you!👼🏻❤️

  • @Parvathy-p7h
    @Parvathy-p7h 18 วันที่ผ่านมา +7

    അവന്തികക്കുട്ടി സൂപ്പർ ❤❤❤❤ഒരുപാട് ഇഷ്ടപ്പെട്ടു പാട്ടും മോളെയും

  • @manju890-plk
    @manju890-plk 18 วันที่ผ่านมา +7

    Excellent..keep singing...God Bless

  • @ninap.augustine8815
    @ninap.augustine8815 16 วันที่ผ่านมา +2

    Halleluja is the song of Angels in heaven.Like an Angel from heaven ,you sung this song,This will become a world wide Blessing song of angels ...❤❤

  • @greensgarden6309
    @greensgarden6309 วันที่ผ่านมา

    U r a super blessing to the music world 🎉

  • @Geethu2011
    @Geethu2011 18 วันที่ผ่านมา +10

    Amazing singing. God bless you pappu 👏👏👏👌👌❤️❤️❤️❤️❤️

  • @nalinirajendran9534
    @nalinirajendran9534 18 วันที่ผ่านมา +58

    Dear Avantika,
    A star is born! 🌟
    My memories of you with pigtails in class playing with your lovable dog and you sharing so many beautiful thoughts will always be precious... ❤
    May God be with you on your musical journey and may your music heal and bring peace and joy to all around you. ❤
    Love and hugs and blessings, for always. 🫶🏼

    • @ammaslaila9981
      @ammaslaila9981 18 วันที่ผ่านมา +2

      Thank you somuch mam❤❤❤❤

  • @susyjose6453
    @susyjose6453 18 วันที่ผ่านมา +10

    Congrats Paappukutta🌹👍Love U dear❤️❤️❤️

  • @leenageorge7200
    @leenageorge7200 3 วันที่ผ่านมา +1

    Super 👍🏻 keep it up God bless you 🙏❤❤

  • @sollyphilips5647
    @sollyphilips5647 14 วันที่ผ่านมา +1

    Great singing , god bless you dear , all the best

  • @mercyjohnson7480
    @mercyjohnson7480 18 วันที่ผ่านมา +9

    God bless u more.. ❤️❤️ super singing

  • @vijayalekshmipillai6656
    @vijayalekshmipillai6656 18 วันที่ผ่านมา +7

    Pappu....... God bless you mole deyivam kude untu prathikkunu molku vettittu ❤❤❤❤❤❤❤❤❤❤❤

  • @hemababu6364
    @hemababu6364 18 วันที่ผ่านมา +15

    Keep smiling always dear Pappu❤...God bless you 🙏

  • @judytibu4738
    @judytibu4738 16 วันที่ผ่านมา +2

    Wow..wonderful singing dear Pappu❤..God bless you dear

  • @leelak.v.4813
    @leelak.v.4813 16 วันที่ผ่านมา +1

    Papu..... Papu..... Super molu...... Congratulations both..... Papu&amrutha....

  • @jollyjoseph6192
    @jollyjoseph6192 18 วันที่ผ่านมา +25

    പാപ്പുട്ടാ പൊളിച്ചു മോളെ സൂപ്പർ 👌👌👌👌👌👏👏👏👏👍👍👍♥️♥️♥️

  • @SiyaMathew-o8h
    @SiyaMathew-o8h 18 วันที่ผ่านมา +10

    Super molu ❤god bless u 😍

  • @renimathews4213
    @renimathews4213 18 วันที่ผ่านมา +13

    Superb voice Pappu… 😊
    All the best Pappu…😊
    The apple doesn’t fall far from the tree 🌳
    I saw you perform in Connecticut Amrita… your daughter sings beautifully just like you😊

  • @NavamiNayomika
    @NavamiNayomika 17 วันที่ผ่านมา +8

    paapuvinte puthiya chuvadu veyppu arinjappol santhosham thoni.....athukondu thanne onnu kelkkanam ennu vicharichu song...thudakkam thanne njettichu..
    aadyathe variyil thanne magic.❤❤❤ veendum veendum kelkkan thonunnu.....amazing sound..❤❤❤love you paappu mole...God bless you and your family...

  • @nikso2197
    @nikso2197 20 ชั่วโมงที่ผ่านมา

    Paappu looks so Beautiful ... stay blessed 🥰🤩😇

  • @anilajosy4341
    @anilajosy4341 18 วันที่ผ่านมา +26

    നന്നായി പാടി പാപ്പുകുട്ടി ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രാഹിക്കട്ടെ❤❤❤

  • @sanjufrancisjohn-bt1ge
    @sanjufrancisjohn-bt1ge 18 วันที่ผ่านมา +8

    Wow ✨️ pappu as graceful as her mom .Amazing singing Pappu .❤ Best wishes

  • @bincysaju7105
    @bincysaju7105 18 วันที่ผ่านมา +14

    Nothing to say...... No words..... Awesome.... Good luck❤❤❤❤

  • @ancyangel6707
    @ancyangel6707 14 วันที่ผ่านมา +1

    Woww ❤❤❤ Great singing mole !!!! One of my all time fav. You nailed it dear ! Sending hugs and prayers 🙏

  • @pramodbabu007
    @pramodbabu007 16 วันที่ผ่านมา +3

    Sang So beautifully, dear Avantika🥰🥰🥰😍😍👏👏👏

  • @gopisundersunder701
    @gopisundersunder701 18 วันที่ผ่านมา +29

    My dear paapondaa….Welcome to the wonderful world of music. Fly high ❤. God bless you child ♥️

  • @SujathaMS-dd9fo
    @SujathaMS-dd9fo 18 วันที่ผ่านมา +4

    Suuuuuper മോളെ❤❤❤❤ അമ്മയെപ്പോലെ ഉയര്ങളിൽ എത്തട്ടെ ❤

  • @Biggbossmallu7
    @Biggbossmallu7 18 วันที่ผ่านมา +7

    Wow what a beautiful voice.You are a super star Papu.. Congratulations on this art. Miles to go.Let your music be your voice, keep shining through your talent lil girl.

  • @lillykutty5169
    @lillykutty5169 13 วันที่ผ่านมา +1

    Superb mole..God Bless u and ur mommy..enjoy your day going childhood and youth ❤️..May God give u all kinds of happiness pappukutty ❤🎉

  • @snehaanjali1672
    @snehaanjali1672 14 วันที่ผ่านมา +1

    I used to enjoy Alexandra Bruke's rendition.. But Avantika 's version seems gentler and sweeter. Loved it. Stay blessed dear kid❤all my best wishes and blessings❤

  • @abdulrasheed-xr9ey
    @abdulrasheed-xr9ey 18 วันที่ผ่านมา +5

    Super .. all the best pappu ❤❤❤ ur rocking.. god bless you and your family ❤❤❤

  • @ranjininair9433
    @ranjininair9433 18 วันที่ผ่านมา +8

    Wow. Her voice is amazing. God bless you ❤

  • @nostalgia31plus
    @nostalgia31plus 18 วันที่ผ่านมา +6

    Excellent !
    Congratulations and good luck 🎉🎉

  • @Anondi-g6g
    @Anondi-g6g วันที่ผ่านมา

    Just Awesome 🎉❤God bless you ❤️❤️❤️

  • @PrasanthLakshmi-k9n
    @PrasanthLakshmi-k9n 4 วันที่ผ่านมา +2

    അടിപൊളി.. Super

  • @Jincy_anto
    @Jincy_anto 18 วันที่ผ่านมา +7

    പാപ്പു മോളെ അടിപൊളി പാട്ട് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @abcdedefgefghfghi
    @abcdedefgefghfghi 18 วันที่ผ่านมา +31

    I can't believe..... such a soothing voice..... love you pappu and your family

  • @shabeeraferose2163
    @shabeeraferose2163 18 วันที่ผ่านมา +5

    Beautiful voice and beautiful song . May God bless you abundantly molu 💕

  • @juliebrainy772
    @juliebrainy772 10 วันที่ผ่านมา +1

    പപ്പുമോളെ എല്ലാ നന്മകളും നേരുന്നു. നല്ല ശബ്ദം. എന്നും നല്ലത് വരട്ടെ

  • @reenageorge5119
    @reenageorge5119 16 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Stay blessed