A inspirational lady in my life …🫶

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 55

  • @sumasugathan9012
    @sumasugathan9012 4 หลายเดือนก่อน +2

    Sunitha God bless you❤❤❤

  • @soujath.m4148
    @soujath.m4148 3 หลายเดือนก่อน

    Ameen🤲🏽🤲🏽

  • @meenuttyvibes
    @meenuttyvibes 4 หลายเดือนก่อน +3

    ഇത്തയുടെ അമ്മായി ക്ക് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @mollythomas2806
    @mollythomas2806 4 หลายเดือนก่อน +2

    പോരാളികളാണ് അമ്മായിയും, മരുമകളും.❤

  • @lalithaambady3332
    @lalithaambady3332 4 หลายเดือนก่อน +1

    Sunitha orupad ishtam ❤

  • @shahinaas18
    @shahinaas18 4 หลายเดือนก่อน +3

    ഒരുപാട് പ്രശണങ്ങൾ എല്ലാം ഒറ്റക് നേരിട്ട് മുന്നേറി വന്ന എൻ്റെ ഉമ്മ തന്നെ ആണ് എൻ്റെ ഹീറോ.❤🫂

  • @isacxavier3415
    @isacxavier3415 4 หลายเดือนก่อน +1

    Your are the grate ❤❤❤❤

  • @camx1336
    @camx1336 4 หลายเดือนก่อน +3

    Sunitha orupadu perkku inspiration ആണ് ippol. Go ahead with a positive vibe❤❤❤❤

  • @fidasathar
    @fidasathar 4 หลายเดือนก่อน +4

    Allah sunithaithayude businessinu ella barkathum uyarchayum tharette athupole thanne thanujakum aammeen

  • @anujaagnijwalasworld1332
    @anujaagnijwalasworld1332 4 หลายเดือนก่อน +5

    ദൈവം ചിലപ്പോൾ മനുഷ്യരുടെ രൂപത്തിൽ പ്രവർത്തിക്കും.... ഞങ്ങടെ ദേവൂട്ടിടെ കരച്ചിൽ കണ്ട ദൈവം സുനിത ചേച്ചി ആയി അവതരിച്ചു എന്ന് പറയാൻ ആണ് എനിക്ക് ഇഷ്ടം... അവർ ട്രാക്കിൽ പോയ അന്ന് മുതൽ ദേവു ഇന്ന് കാണുന്ന പോലെ സന്തോഷിച്ചു നിക്കുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ട് ഉണ്ട്.... ആ ചിരി ദേവൂന് ഇപ്പോൾ കൊടുത്തത് സുനിത ചേച്ചി ആണ്... തനു വിനെയും ദേവു നെയും ദൈവം ഒരു സുരക്ഷിത ഇടത് എത്തിച്ചു... അവർ ആ പഴയ വീട്ടിൽ കഴിഞ്ഞപ്പോൾ എനിക്ക് നല്ല സങ്കടം ഉണ്ടാരുന്നു... മറ്റവർ ഓരോ വട്ടം ഗുരുവായൂർ പോകുമ്പോളും ഗുരുവായൂർ അപ്പൻ ഞങ്ങടെ ദേവൂന്റെ അടുത്ത് വരും... എന്തായാലും ചാനെൽ സബ് ചെയ്തിട്ട് ഉണ്ട് ചേച്ചി... മറ്റവന്റെ ഓരോ വിഡിയോ കാണുമ്പോളും അവന്റെയും അവളുടെയും കള്ളത്തരം മുഖത്ത് എഴുതി കാണിക്കുന്നുണ്ട്... അത് മനസിലാക്കാത്ത ചിലർ ദേവൂനെ അറ്റാക്ക് ചെയ്തോണ്ടെ ഇരുന്നു... അന്ന് ആലോചിച്ചു ദൈവം ഇതൊന്നും കാണുന്നില്ലേ എന്ന്... ബട്ട്‌ അങ്ങനെ ഒരു ചോദ്യം ഇല്ല... ദൈവം എല്ലാം നേരത്തെ കണ്ടു... ഇപ്പോൾ ദേവു ന്റെ പ്രായത്തിൽ ഉള്ള മറ്റ് കുട്ടികളെക്കാൾ അടിപൊളി ആയി ദേവു ജീവിക്കുന്നു ... സന്തോഷം ആയി... ഹൃദയം ഉള്ള എല്ലാർക്കും സമാധാനം ആയി.... ഞാൻ ഇപ്പോൾ psc padikkuvanu... ജോലി കിട്ടി കഴിയുമ്പോൾ ഞാൻ നിങ്ങടെ യൂണിറ്റിൽ നിന്ന് ഡ്രസ്സ്‌ എടുക്കും...

  • @jencyvincent1785
    @jencyvincent1785 4 หลายเดือนก่อน +5

    സുനിത ചേച്ചി നിങ്ങളൊരുവണ്ടർ വുമൺ ആണ്
    കുറച്ചു പേരെങ്കിലും ചേച്ചിയെക്കണ്ട് Inspire ആയാൽ അതുതന്നെയാണ് ചേച്ചിയുടെ വിജയം ഇതേ പാതയിൽ മുന്നോട്ട്......... മുന്നോട്ട്........ മുന്നോട്❤

  • @BeenaSajeev-e7d
    @BeenaSajeev-e7d 4 หลายเดือนก่อน +2

    Very Gud

  • @രശ്മിനായർ-ദ5ഹ
    @രശ്മിനായർ-ദ5ഹ 4 หลายเดือนก่อน +2

    ❤️❤️

  • @vineethanair8506
    @vineethanair8506 4 หลายเดือนก่อน

    good going....keep on posting videos...❤❤well done Sunithaji

  • @JishniVellakallumkal
    @JishniVellakallumkal 4 หลายเดือนก่อน +2

    ഹായ് സുനിത ചേച്ചി ❤️❤️😘😘🙏

  • @PriyaPriya-y6r
    @PriyaPriya-y6r 4 หลายเดือนก่อน +1

    എൻ്റെ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @prameelamathew7456
    @prameelamathew7456 4 หลายเดือนก่อน +2

    🙏🙏🙏♥♥♥

  • @seenaomijoseph
    @seenaomijoseph 4 หลายเดือนก่อน

    ❤❤❤

  • @AishabikbAishabi
    @AishabikbAishabi 4 หลายเดือนก่อน +2

    ❤❤❤🌹😘🌹🌹🌹❤❤

  • @mariyababymariya
    @mariyababymariya 4 หลายเดือนก่อน +1

    💕💕🤗

  • @thanoojacm
    @thanoojacm 4 หลายเดือนก่อน

    ഉമ്മ ❤️❤️❤️❤️

  • @lathikas3975
    @lathikas3975 4 หลายเดือนก่อน +1

    സുനിതയെ ഇഷ്ടം കണ്ണീർ ഒപ്പി കൂടെ .....❤

  • @Manjusha-k5y
    @Manjusha-k5y 4 หลายเดือนก่อน +8

    ഇത്തയുടെ അമ്മായി ഒരുപാട് നാൾ ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.... 🙏🙏

    • @sunithakasim2812
      @sunithakasim2812  4 หลายเดือนก่อน

      @@Manjusha-k5y thanks dear

    • @halidanazar5251
      @halidanazar5251 4 หลายเดือนก่อน

      Jasminte athammayalle​@@sunithakasim2812

  • @MadhavSunil-x8l
    @MadhavSunil-x8l 4 หลายเดือนก่อน +1

    Ithokkeyanu sthree jenmangal....ottakku ninnu poruthi jeevikkuka,mattullavarku prechodanam akuka...jeevitha durithathil ninnu orale kai pidichu kondu varika...ithokke alle oru nalla sthree cheyyendathu..allathe sthree samrakshaka ennu paranju mattu pennungale pacha theriyum asabhyam parayukayum alla chayyendathu...hatsoff you sunitha chechi❤

  • @RafeekaVH
    @RafeekaVH 4 หลายเดือนก่อน

    ❤❤❤🙏

  • @thanoojacm
    @thanoojacm 4 หลายเดือนก่อน

    ❤️❤️❤️❤️❤️🙏

  • @HarshaShafi
    @HarshaShafi 4 หลายเดือนก่อน

    ❤❤❤❤

  • @missqueen4707
    @missqueen4707 4 หลายเดือนก่อน +1

    ചേച്ചിയെ സബ്സ്ക്റൈബ് ചെയ്തു ഒരുപാടിഷ്ടം

  • @jayasreejaya9380
    @jayasreejaya9380 4 หลายเดือนก่อน

  • @Jubairihakkim
    @Jubairihakkim 4 หลายเดือนก่อน +2

    💋💋🥰

  • @raihanasamjad
    @raihanasamjad 4 หลายเดือนก่อน +2

    💋❤️‍🔥

  • @Geethu2011
    @Geethu2011 4 หลายเดือนก่อน

    💪💪💪💪👍👍🥰🥰🥰🥰🥰❤️❤️❤️❤️

  • @mymu1980
    @mymu1980 4 หลายเดือนก่อน +1

    ഫാമിലി യെ കാണിക്കണം tto ഇനി ❤

  • @halidanazar5251
    @halidanazar5251 4 หลายเดือนก่อน

    Sunitha jasmin jafarumayi bandukkalano jasminte vappummayalle

  • @BeenaSajeev-e7d
    @BeenaSajeev-e7d 4 หลายเดือนก่อน +1

    Njan innale vilichittundayirunnu

  • @Sree-j5o
    @Sree-j5o 4 หลายเดือนก่อน +2

    മാം താങ്കളുടെ ഫാമിലിയെ കണ്ട് മാമിന്റെ മോഡൽ ദേവൂ ഇന്നലെ ഇൻസ്പയർ ആയത് എന്നെ അത്ഭുതപ്പെടുത്തി. നല്ല ഉമ്മയും മക്കളും എന്ന് ആ കുട്ടി പറയുന്നകേട്ടു.മാമിന് അത് കേട്ടപ്പോൾ സന്തോഷം ആയിക്കാണും അല്ലേ?അമ്മായിക്ക് ഹൃദയം നിറഞ്ഞ ഉമ്മ. മാമിനെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @shane1707
    @shane1707 4 หลายเดือนก่อน

    Sunithayide veed evideyanu. Aluvayil padichitundo

    • @sunithakasim2812
      @sunithakasim2812  4 หลายเดือนก่อน

      @@shane1707 forcohii

    • @shane1707
      @shane1707 4 หลายเดือนก่อน

      @@sunithakasim2812 aluvayil ethenkilum collgilo schoolilo padichitundo

    • @sunithakasim2812
      @sunithakasim2812  4 หลายเดือนก่อน

      @@shane1707 illaa

  • @ഞാനുംഒരുവീട്ടമ്മ
    @ഞാനുംഒരുവീട്ടമ്മ 4 หลายเดือนก่อน

    Hai sis congratulations ❤😂 subscribe cheithittund ktto support cheyyanam ktto

  • @SanaHolidays
    @SanaHolidays 4 หลายเดือนก่อน

    ❤❤❤❤

  • @Meeravinod-f1r
    @Meeravinod-f1r 4 หลายเดือนก่อน +2

  • @jencyvincent1785
    @jencyvincent1785 4 หลายเดือนก่อน +1

    സുനിത ചേച്ചി നിങ്ങളൊരുവണ്ടർ വുമൺ ആണ്
    കുറച്ചു പേരെങ്കിലും ചേച്ചിയെക്കണ്ട് Inspire ആയാൽ അതുതന്നെയാണ് ചേച്ചിയുടെ വിജയം ഇതേ പാതയിൽ മുന്നോട്ട്......... മുന്നോട്ട്........ മുന്നോട്❤

  • @AnshiRizvan
    @AnshiRizvan 4 หลายเดือนก่อน