ഏറ്റവും നല്ല എണ്ണ ഏത് ? വെളിച്ചെണ്ണ ഹാർട്ട് അറ്റാക്കിന് കാരണമാണോ ? The Best Oil for cooking

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 448

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +390

    *5 പൈസ ഇല്ലാണ്ട് 5 ലക്ഷത്തിന്റെ അറിവുകൾ.. നൽകുന്ന ഡോക്ടർക്ക് ആകട്ടെ ഇന്നത്തെ ലൈക്ക് 😍😍😍😍😍💞💞💞💞*

    • @abhilashja8181
      @abhilashja8181 4 ปีที่แล้ว +4

      ഇയാൾ പറയുന്നത് എല്ലാം ശരി അല്ല. ഇത് കേട്ട് നോക്കൂ 🙏 എല്ലാവരും എണ്ണയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ
      th-cam.com/video/WEzke68Hl1s/w-d-xo.html

    • @jasmedia4444
      @jasmedia4444 4 ปีที่แล้ว +2

      ഇതിനൊക്കെ എന്താ തെളിവ്

    • @jasmedia4444
      @jasmedia4444 4 ปีที่แล้ว

      നല്ല റൈസ് ബ്രാൻ എവിടുന്ന് കിട്ടും.

    • @abhilashja8181
      @abhilashja8181 4 ปีที่แล้ว

      @@jasmedia4444 ഇയാൾ പറയുന്നത് എല്ലാം ശരി അല്ല. ഇത് കേട്ട് നോക്കൂ
      th-cam.com/video/WEzke68Hl1s/w-d-xo.html

    • @abhilashja8181
      @abhilashja8181 4 ปีที่แล้ว

      @@jasmedia4444 margin free market

  • @varghesethomas2444
    @varghesethomas2444 4 ปีที่แล้ว +34

    ഡോക്ടർ അങ്ങയുടെ ഈ മെഡിക്കൽ അറിവുകൾ ജനങ്ങൾക്ക് നല്കുന്നതിലൂടെ വലിയൊരു നന്മയാണ്

  • @ashrafmry1971
    @ashrafmry1971 4 ปีที่แล้ว +18

    വളരെയധികം അറിവുകൾ നൽകുന്ന ഒരു വീഡിയോ. നന്ദി ഡോക്ടർ 👌👌🌹🌷

  • @rosyscookingworld2492
    @rosyscookingworld2492 4 ปีที่แล้ว +36

    ഈ അറിവു തന്നതിനു നന്ദി ഡോക്ടർ.

  • @sanjusanjuk7409
    @sanjusanjuk7409 4 ปีที่แล้ว +3

    വളരെ പ്രയോജനമായ valuable ഇൻഫർമേഷൻ ന് thanks sir. ഇനിയും useful informatiin പ്രതീക്ഷിക്കുന്നു. Sir you talk very sincerely. I love you sir and God bless you.

  • @shajahanshajahankvhouse3533
    @shajahanshajahankvhouse3533 4 ปีที่แล้ว +32

    Rcm ൻ്റെ ഫിസിക്കൽ റീഫൈൻ്റ് റൈസ് ബ്രാൻഹെൽത്ത് ഓയിൽ താങ്കളൊന്ന് ഉപയോഗിച്ച് നോക്കു.. ഇന്ന് കിട്ടുന്നതിൽ വച്ച് ഏറ്റവും ഗുണകരമായ എണ്ണയാണത്...

  • @jollymathew8799
    @jollymathew8799 4 ปีที่แล้ว +10

    Pomace olive oil cooking ന് നല്ലതല്ലേ. Vedio നല്ല പ്രയോജനം ചെയ്തു THANK U Sir

    • @johnchandy6374
      @johnchandy6374 3 ปีที่แล้ว

      Please don't heat Olive oil.

    • @sreepathykariat7228
      @sreepathykariat7228 3 ปีที่แล้ว

      ഒലിവോയിൽ തലമുറതലമുറയായി ഉപയോഗിക്കുന്ന യൂറോപ്യൻ അമേരിക്കൻ രാഷ്ട്രങ്ങളിലെ ജനങ്ങൾ കോവിഡ് വന്നു മരിച്ചു (20/1000) വീണപ്പോൾ 40 കൊല്ലം മുമ്പ് വരെ തലമുറതലമുറയായി വെളിച്ചെണ്ണ ഉപയോഗിച്ചിരുന്ന കേരളത്തിൽ "കോവിഡ് മരണനിരക്ക്" 3-4/1000 ആയിരുന്നു

  • @ramlaramla2349
    @ramlaramla2349 4 ปีที่แล้ว +27

    വളരെ ഉപകാരം sir. കാരണം ഞാൻ ഒരു പാട് olive. Oil. ഉപയോഗിച്ച് ഇരുന്നു ഇന്ന് മുതൽ ഒഴിവാക്കി താങ്ക്സ് ഡോക്ടർ ഇങ്ങനത്തെ നല്ല. ഒരു അറിവ് കിട്ടി താങ്ക്സ് സർ

    • @JohnAbrahamCA
      @JohnAbrahamCA 4 ปีที่แล้ว +1

      Ramla Ramla www.healthline.com/nutrition/is-olive-oil-good-for-cooking

    • @hnrworld6881
      @hnrworld6881 4 ปีที่แล้ว +2

      ഒരു ഡോക്ടർ പറയുന്നത് കേട്ട് ഒരു കാര്യവും തീരുമാനിക്കരുത്, വെളിച്ചെണ്ണ യാ നല്ലത്

    • @ktashameel41
      @ktashameel41 3 ปีที่แล้ว +1

      Rice bran oil നെ കുറിച്ച് സാർ പറഞ്ഞത് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന rise bran oil നെ കുറിച്ച് ശരിയാണ്. എന്നാൽ ഇന്ന് കേരളത്തിൽ വളരെ വ്യാപകമായ ഡയറക്ട് സെല്ലിംഗ് കമ്പനികളായ modicare, vestige, rcm പോലെയുള്ള കമ്പനികൾ പുറത്തിറക്കുന്ന rice bran oil കൾ physicaly refined ഉം omega 3 ഉൾപ്പെട്ടതും വളരെ ആരോഗ്യപരവുമാണ്. ഈ വിഷയത്തിൽ സാർ ഒരു പ0നം നടത്തണമെന്ന് ഉണർത്തുന്നു. വെളിച്ചെണ്ണയേക്കാൾ എത്രയോ മടങ്ങ് ആരോഗ്യദായകമാണ് modicare പോലെയുള്ള ഇത്തരം കമ്പനികളുടെ rice bran oils.

  • @healthyhomemade8654
    @healthyhomemade8654 2 ปีที่แล้ว +2

    Hello Doctor,
    Could u pls do a video based on oven or otg, baking or grilling chicken and fish is healthy or not

  • @babycnair895
    @babycnair895 4 ปีที่แล้ว +5

    വളരെ നല്ല അറിവ്
    കുറെ നാളായി മനസ്സിൽ ഉണ്ടായിരുന്ന സംശയം ദുരീകരിച്ചു
    വളരെ നന്ദി ഡോക്ടർ

  • @AmruthaGDas
    @AmruthaGDas 2 ปีที่แล้ว +4

    Rcm physically refined Rice bran oil is 100% good

  • @pradeepkarath6232
    @pradeepkarath6232 3 ปีที่แล้ว +11

    ചക്കിൽ ആട്ടിയ വെളിച്ചെണ്ണ ആണ് ഏറ്റവും നല്ലത്...

  • @sebakurian7817
    @sebakurian7817 11 หลายเดือนก่อน

    ശരിയാണ്. Rcm health guard oil നല്ലതാണ്.

  • @ajianaswara4196
    @ajianaswara4196 2 ปีที่แล้ว +1

    RCM rice bran oil physically refined എന്ന് പറയുന്നു പ്ലീസ് ട്രൈ

  • @drsabirakp9464
    @drsabirakp9464 4 ปีที่แล้ว +67

    Refined oil ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം ആണ് നമ്മുടെ നാട്ടിൽ heart attack, kidney disease എന്നിവ വളരെ അധികം കൂടിയത്. ഏറ്റവും നല്ലത് വെളിച്ചെണ്ണ മാത്രമാണ്

    • @shifaparvinn.p5804
      @shifaparvinn.p5804 4 ปีที่แล้ว +1

      Yes

    • @irfantv2739
      @irfantv2739 4 ปีที่แล้ว +1

      Palm oil is also ok , almost same like coconut oil MCT

    • @shajahanshajahankvhouse3533
      @shajahanshajahankvhouse3533 4 ปีที่แล้ว +2

      രണ്ട് തരം ഫൈബർ അടങ്ങിയ ഫിസിക്കലീ റീ ഫൈൻൻ്റ് റൈസ് ബ്രാൻ ഓയിൽ (തവിടെണ്ണ ) ആരോഗ്യത്തിന് അത്യുത്തമം....

    • @sajanpk2106
      @sajanpk2106 4 ปีที่แล้ว

      By
      ...

    • @sajanpk2106
      @sajanpk2106 4 ปีที่แล้ว

      By
      ...

  • @arifa.n7156
    @arifa.n7156 2 ปีที่แล้ว

    നല്ല അറിവുകൾ...പകർന്നതിന്...നന്ദി.🤝

  • @adhilms2036
    @adhilms2036 3 ปีที่แล้ว

    Rcm health.guard oil upayoghichu nokku👌👌

  • @shilajalakhshman8184
    @shilajalakhshman8184 4 ปีที่แล้ว +3

    Thank you dr, വളരെ വളരേ നല്ലarivukal🙏

  • @ajithateachermusicme9679
    @ajithateachermusicme9679 3 ปีที่แล้ว +2

    Great information...Thanksss a lot..Dr..Congrats...and a big Salute...for ur good effort..

  • @Arsha86
    @Arsha86 2 ปีที่แล้ว

    Doctor appo hotel food onnum kazhikkarille Thankyou for your information ❤️

  • @vimalk2430
    @vimalk2430 ปีที่แล้ว +1

    Sir RCM health guard oil very good product

  • @shijothomas3958
    @shijothomas3958 3 ปีที่แล้ว +6

    RCM rice bran oil 👍👍👍👍👍

  • @sheenasreenivasan2250
    @sheenasreenivasan2250 4 ปีที่แล้ว

    Sir gold winner nallathanno paranjutharumo nalla arivugal thanks sir

  • @binukf2414
    @binukf2414 4 ปีที่แล้ว +9

    Thank You Sir for the healthy informations...

    • @neenu3166
      @neenu3166 4 ปีที่แล้ว +1

      Thankyou sir

    • @anishvg6923
      @anishvg6923 3 ปีที่แล้ว

      Sathyam anoo

  • @suneeshkp6782
    @suneeshkp6782 3 ปีที่แล้ว +6

    Vestige Lite house rice bran oil, physically refined ആണ്. അത്യുത്തമം. Fiber content കൂടുതൽ ആണ്. Omega 3 അടങ്ങിയിട്ടുണ്ട്. ഗുണങ്ങൾ ഏറെ ഉണ്ട്.ഉപയോഗിച്ച് നോക്കിയാൽ ഗുണം തിരിച്ചറിയാൻ പറ്റും.

  • @preethadominic9258
    @preethadominic9258 4 ปีที่แล้ว +2

    Dear Sir, very good information. God bless you....

  • @myfavjaymon5895
    @myfavjaymon5895 4 ปีที่แล้ว +2

    Rice bran oil nallathanoe?

    • @kmjoy396
      @kmjoy396 3 ปีที่แล้ว

      RCM rice ban oil super

  • @manu7815
    @manu7815 4 ปีที่แล้ว

    Good advice coconut oil is the best. But should get original coconut oil without preservatives.🙏

  • @shalinikrishnan9817
    @shalinikrishnan9817 4 ปีที่แล้ว +3

    Thank you doctor. E video kandillayirunnel valya nashtayane. Orupad aalukalk ariyatha chila arivukalayirikkam ith. Iniyum nalla arivukal pradeekshikkunnu...

    • @Arogyam
      @Arogyam  4 ปีที่แล้ว +1

      sure..
      subscribe for more health videos...

    • @shalinikrishnan9817
      @shalinikrishnan9817 4 ปีที่แล้ว

      Enne... subscribe cheythu.....

  • @preethys3640
    @preethys3640 4 ปีที่แล้ว +9

    There is a coconut oil called heartonica. One of the best oil brands. Developed by Malanadu coconut society, thiruvampadi.

  • @sajnarahimsajna3961
    @sajnarahimsajna3961 3 ปีที่แล้ว

    Very informative vedio.thsnk you docter

  • @nafeesathulmisriya4758
    @nafeesathulmisriya4758 3 ปีที่แล้ว +1

    good information.....aur.sirinte chiri super aaaan💕👍👍👍👍

  • @muneer896
    @muneer896 4 ปีที่แล้ว +4

    RCM Health Guard Rice Bran Oil
    ഉപയോഗിക്കൂ...

  • @jayakumark4873
    @jayakumark4873 3 ปีที่แล้ว +3

    RCM rice bran oil is very good.

  • @hannoose1370
    @hannoose1370 4 ปีที่แล้ว +6

    Physically refined oil nallathalle.RCM nte physically refined rice bran oil upayogikku vilayum thucham gunavum mecham🙂🙂

    • @ramasoman9298
      @ramasoman9298 4 ปีที่แล้ว +2

      Dr. Thank you very much for health related video tips. Awaiting more videos.

    • @positivethinking6983
      @positivethinking6983 2 ปีที่แล้ว

      S

  • @babunoushad5984
    @babunoushad5984 4 ปีที่แล้ว +5

    Number 1 olive oil no cholesterol ❤️❤️❤️👍

    • @JohnAbrahamCA
      @JohnAbrahamCA 4 ปีที่แล้ว

      Babu Noushad www.healthline.com/nutrition/is-olive-oil-good-for-cooking

  • @sajayanand5333
    @sajayanand5333 3 ปีที่แล้ว +1

    What about Physically refined Rice Bran Oil?!

  • @malayaliadukkala
    @malayaliadukkala ปีที่แล้ว

    Good information dr👌👌

  • @sameenak1417
    @sameenak1417 2 ปีที่แล้ว

    Thankyou Doctor God bless you

  • @divyabiju2177
    @divyabiju2177 4 ปีที่แล้ว +3

    Thank you Dr.🌺❤

  • @drnishak43
    @drnishak43 3 ปีที่แล้ว +1

    Sir can u give a topic regards post menaupase...what r the thinks to care

  • @radhamanir9277
    @radhamanir9277 4 ปีที่แล้ว +3

    All your videos are very informative doctor, please do continue, I'm a retired lady medical representative, worked with Gufic, Ranbaxy, and Sunpharma.

  • @malluworld3322
    @malluworld3322 3 ปีที่แล้ว +5

    RCM ന്റെ physically refined Rice Bran ഉയയോഗിക്കു പടിക്കു

  • @zihzouuz
    @zihzouuz 2 ปีที่แล้ว

    Doctor ഏത് oil ആണ്‌ use ചെയ്യുനത്

  • @ummerkoya6014
    @ummerkoya6014 3 ปีที่แล้ว

    What rice grains oil .Pls explain clear.

  • @prasadunnikrishnan113
    @prasadunnikrishnan113 4 ปีที่แล้ว +1

    Great topic... N good presentation....

  • @najimamk173
    @najimamk173 ปีที่แล้ว

    Rice brand oil nallade

  • @muthumon9579
    @muthumon9579 4 ปีที่แล้ว +6

    Rcm റൈസ് bran oil

  • @rameezazeem2398
    @rameezazeem2398 2 ปีที่แล้ว

    പഴംപൊരി
    ഉണ്ടാക്കി കഴിക്കാമോ

  • @sreejamolks9653
    @sreejamolks9653 4 ปีที่แล้ว +1

    Thanku doctor valare santhosham

  • @thomasca7395
    @thomasca7395 4 ปีที่แล้ว +3

    Dear.ഡോക്ടർകുട്ടനാടൻവെളിചണ്ണയിൽകാൽസിയംകൂടുതലാണോഇതിനേ പറ്റിപoനമുണ്ടോധരാളംകക്കഉണ്ടലോ

  • @monithomas772
    @monithomas772 2 ปีที่แล้ว

    Health Guard Rice Bran Oil is the best Oil because the smoking point is above 254 Degree

  • @thomaskutty6986
    @thomaskutty6986 3 ปีที่แล้ว

    Helpful talk thankyou god bless you

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 ปีที่แล้ว +3

    Very useful sr.....🙏🙏🙏🙏🌹🌹

    • @Arogyam
      @Arogyam  4 ปีที่แล้ว

      Thanks and welcome

  • @drisyasajith7583
    @drisyasajith7583 4 ปีที่แล้ว +4

    Sir.. Pregnency care, post delivery care, food n diet, exercise oru video cheyyavo??

  • @Worship_your_creator
    @Worship_your_creator ปีที่แล้ว

    Coconut oil, known for its distinct flavor and high smoke point, is a versatile option for specific culinary needs. However, it's primarily saturated fat, which can impact cholesterol levels adversely when consumed excessively. Despite its popular claims, there's limited scientific evidence to support extensive health benefits. Moderation is crucial due to its caloric density, making it a reasonable choice for occasional use, but not as the primary cooking oil for overall health.

  • @cookwithmallika9384
    @cookwithmallika9384 4 ปีที่แล้ว +1

    Valare nalla information . Thank you

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +7

    we get here cooking olive oil ,extra Virgin olive oil മാത്രമാണ് ഡോക്ടർ പറയുന്ന salad 🥗 നു ഉപയോഗിക്കുന്നത് . Cook ചെയ്യാൻ പറ്റുന്നതും നല്ലതുപോലെ ചൂടാക്കാൻ പറ്റുന്നതുമായ ഒലിവോയിൽ ഇവിടെ ലഭ്യമാണ് cholesterol അതുകൊണ്ട് നന്നായി കുറയുന്നതായും എനിക്ക് അനുഭവമാണ്

  • @wonderworld7807
    @wonderworld7807 3 ปีที่แล้ว +11

    RCM ന്റെ ഫിസിക്കലി റിഫൈൻഡ് റൈസ് ബ്രാൻ ഓയിലിനെ കുറിച്ച് ഒന്ന് സേർച്ച് ചെയ്യൂ

  • @omanageorge9351
    @omanageorge9351 3 ปีที่แล้ว

    Kettitt boradikkilla ഒരുപാട് അറിവ് കിട്ടി

  • @endayatragal1981
    @endayatragal1981 4 ปีที่แล้ว

    Dr. Manoj do you know how to make dosha ?

  • @marisedil3075
    @marisedil3075 4 ปีที่แล้ว +2

    Very thankuuu sir for greatful information ❤️❤️

  • @Lechuz320
    @Lechuz320 ปีที่แล้ว

    God bless you.. Love u dr..

  • @ranjinisoman3736
    @ranjinisoman3736 4 ปีที่แล้ว

    Very very very good msg. Thanks dr

    • @Arogyam
      @Arogyam  4 ปีที่แล้ว

      🤝

  • @chalapuramskk6748
    @chalapuramskk6748 4 ปีที่แล้ว

    As you have mentioned it is better to use the concerned oils depend upon the preperation with limits. Another factor is to use the isi certified or ag mark oils. Local makes have more chances of adultration.

  • @uniu755
    @uniu755 4 ปีที่แล้ว

    Hi doc tq for the info regarding oils

  • @Sfkhan6355
    @Sfkhan6355 2 ปีที่แล้ว

    Thankyou doctor.. ♥️👍🏻

  • @rasiyarasiya4590
    @rasiyarasiya4590 3 ปีที่แล้ว

    thanks for good information

  • @muhammedshanid5829
    @muhammedshanid5829 4 ปีที่แล้ว +7

    RCM inte thavidenna യെ പറ്റി ഡോക്ടറുടെ അഭിപ്രായം??? Pls reply

  • @sumasiby9194
    @sumasiby9194 4 ปีที่แล้ว

    ഒരുപാട് നന്ദി സർ

  • @athiraraj4399
    @athiraraj4399 4 ปีที่แล้ว +2

    Thank you Sir..

  • @mariyammaka8409
    @mariyammaka8409 4 ปีที่แล้ว +2

    Please make a video about shooting pain upper side right leg angle

  • @seena8623
    @seena8623 4 ปีที่แล้ว +2

    ഒരുപാട് നന്ദി സാർ

  • @abbas6720
    @abbas6720 4 ปีที่แล้ว +1

    Good message, thanks

    • @Arogyam
      @Arogyam  4 ปีที่แล้ว

      Always welcome

  • @santhaayyappan3216
    @santhaayyappan3216 2 ปีที่แล้ว +2

    ഡോക്ടറുടെ വീഡിയോകൾ എത്ര കണ്ടാലും mathiyavolla

  • @shamilthayyil3507
    @shamilthayyil3507 4 ปีที่แล้ว +1

    Sir good information thank you

  • @rohanshan5426
    @rohanshan5426 4 ปีที่แล้ว +2

    കലക്കി ട്ടോ....

  • @binesh502
    @binesh502 2 ปีที่แล้ว

    നരി 👌👌👌

  • @abdulrahoofpk2100
    @abdulrahoofpk2100 3 ปีที่แล้ว

    Valuable information thanks doctor

  • @jacobthomas3180
    @jacobthomas3180 4 ปีที่แล้ว

    Sir pls tell,in few minutes for kerala style which oil is good? And why europeans and modern medicine say ,coconut oil is bad?

  • @lovelyjohn7952
    @lovelyjohn7952 4 ปีที่แล้ว +1

    Thank u Dr. Very. Valuable information. Keep going. May God bless you.

    • @Arogyam
      @Arogyam  4 ปีที่แล้ว

      Keep watching😀

  • @jolsamathew6629
    @jolsamathew6629 4 ปีที่แล้ว +3

    Helpful talk, thank you, God bless you 🕯️☄️

  • @x-01smithanair73
    @x-01smithanair73 3 ปีที่แล้ว

    Good information Dr.

  • @gracethomas6511
    @gracethomas6511 3 ปีที่แล้ว

    Physically refined rice bran oil nallathano doctor ?

  • @irfantv2739
    @irfantv2739 4 ปีที่แล้ว +1

    Palm oil and coconut oil are good both are medium chain triglycerides, palm oil rich vit E

    • @lathaanilkumar7122
      @lathaanilkumar7122 9 หลายเดือนก่อน

      പമൊയിൽ ഉള്ളത് കൊണ്ടാണ് ലെയ്സ് പോലുള്ള സാധനങ്ങൾ കുട്ടികൾക്ക് കൊടുക്കരുത് എന്ന് പറയുന്നത്

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 4 ปีที่แล้ว +1

    Peanut oil Best oil

  • @jayasreev.g4910
    @jayasreev.g4910 4 ปีที่แล้ว

    Thank you Dr.for your information

  • @jasminshafirichu6479
    @jasminshafirichu6479 3 ปีที่แล้ว +1

    Thank u sir 🌹🌹🌹

  • @TJ-vl2zs
    @TJ-vl2zs 4 ปีที่แล้ว

    Thank you doctor for your valuable information

  • @chaithanyababu1467
    @chaithanyababu1467 ปีที่แล้ว +3

    Rcm health guard oil (തവിടെണ്ണ,) ഒരു വണ്ടർഫുൾ പ്രോഡക്റ്റ് ആണ് മായം ഒട്ടുമില്ലാത്ത വെളിച്ചെണ്ണ നല്ലതാണ് എങ്കിലും comparatively തവിട് എണ്ണയാണ് വെളിച്ചെണ്ണ യേക്കാൾ ഗുണം കൂടുതലുള്ളത്

  • @alanwilson9395
    @alanwilson9395 4 ปีที่แล้ว

    Thanks for your help 🌹🌺

  • @brindavnair2598
    @brindavnair2598 3 ปีที่แล้ว +1

    Thank you Doctor. Really appreciate your attitude. Happy that you really care for people. You are not trying to make people dependent on medicines. What you said is absolutely right. For good health its our carbs consumption that must be checked. People are misled to think that its fat and meat that create health issues. Thankyou for being genuine👍

  • @haridas1612
    @haridas1612 4 ปีที่แล้ว +5

    സർ, rcm, ഫിസിക്കേലി റിഫയിന്റ് റൈസ് ബ്രാൻഡ് oyal ഒന്ന് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയുസർ

  • @rosilylazar4727
    @rosilylazar4727 3 ปีที่แล้ว +1

    In my opinion we must use all the oils this month coconut then next month till oil((nallena) then peanutoil then ricebranoil then sunflower oil then saffola oil
    U will get all the benefits
    Never use same oil always

  • @sheenabijuvarghese5133
    @sheenabijuvarghese5133 3 ปีที่แล้ว

    Cotton seed oil nallathano dr.

  • @muhammad.tmuhammad6972
    @muhammad.tmuhammad6972 4 ปีที่แล้ว +1

    Good message

  • @MPV9486
    @MPV9486 4 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ താങ്ക്സ് ഡോക്ടർ

  • @nasilanihal7332
    @nasilanihal7332 4 ปีที่แล้ว +7

    Gd msg sir" God bless you 🤲

    • @Arogyam
      @Arogyam  4 ปีที่แล้ว

      Same to you

  • @susheelajacob8459
    @susheelajacob8459 4 ปีที่แล้ว

    Thanks sir 👍 God bless you
    🌹🌹🌹🌹🌹

  • @yahiyakhan4094
    @yahiyakhan4094 3 ปีที่แล้ว

    Good msg sir thanks