നഷ്ടപെട്ട ഫോൺ എങ്ങിനെ കണ്ടെത്താം 🔥🔥| How to Track Stolen Phone? Malayalam | Find my android phone .

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 1.3K

  • @vasumathylakshman4769
    @vasumathylakshman4769 ปีที่แล้ว +18

    Thank you so much,
    ഇന്ന് എന്റെ Hus-ന്റെ ഫോൺ നഷ്ടപ്പെട്ടു. Police -ൽ complaint കൊടുത്തു. location കിട്ടി. എന്നാൽ ഫോൺ കണ്ടെത്താൻ സാധിച്ചില്ല.കാരണം Password തെറ്റാണ് എന്ന് കാണിച്ചു. അതിനാൽ മറ്റൊരു ജില്ലയിൽ ഇരുന്ന എന്റെ ഫോണിൽ Hus -ന്റെ Phone -ന്റെ Email open ആയിരുന്നു. ആയതിനാൽ സർ ഈ വീഡിയോയിൽ പറഞ്ഞ രീതിയിൽ കണ്ടെത്തി. location share ചെയ്ത് കൃത്യമായി കണ്ടെത്താനായി സാധിച്ചു.
    Thank you so much 🙏🙏🙏

    • @AshiqAshi-rd9vo
      @AshiqAshi-rd9vo 2 หลายเดือนก่อน

      hade numberil vilichal anne phone kittuka Annette phone 7 dhivasami kanunnilla 😢

  • @niburemanan4999
    @niburemanan4999 3 ปีที่แล้ว +560

    രണ്ട് ദിവസം മുൻപ് എന്റെ ഫോൺ കളഞ്ഞു പോയി. കിട്ടിയ ചേട്ടൻ തിരിച്ച് തന്നു

    • @ginukrishnar5296
      @ginukrishnar5296 3 ปีที่แล้ว +27

      Nalla manasinte udama 🌹🌹🌹

    • @noorudheenkpnooru163
      @noorudheenkpnooru163 3 ปีที่แล้ว +9

      Nee ee paranjath onnum arum vishwasikilla ok

    • @niburemanan4999
      @niburemanan4999 3 ปีที่แล้ว +27

      ഞാൻ ഇതൊക്കെ നിന്നെ എന്തിനാ ബോധിപ്പിക്കുനത്...😏😏

    • @sreehariskumar3780
      @sreehariskumar3780 3 ปีที่แล้ว +2

      Entethum poyi 😁.Nokkiyappol toilet ill........... On the window .Achan thallan vannappol odiyathane😎

    • @niburemanan4999
      @niburemanan4999 3 ปีที่แล้ว +3

      Thrissur ,parammekkavu avde busil vechu kalanju poyi..kittiya cheyyan surakshitham aayit ollur kondu poyi...nte oru Frnd avde poyi vangichukond thannu

  • @dasanmdmnatural
    @dasanmdmnatural 2 ปีที่แล้ว +37

    Respected Sir,
    എന്നെപോലെ പലർക്കും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് സാറിവിടെ വിദഗ്ദമായി അവതരിപ്പിച്ചത് - അതിയായ സന്തോഷമുണ്ട്.
    Thanks Sir - all the best - G-Tech, Google, you tube & it etc

  • @anaspallikkal874
    @anaspallikkal874 3 ปีที่แล้ว +179

    നഷ്ട്ടപെട്ടവർക്കേ അതിന്റെ വിഷമം അറിയൂ ഞാൻ കുറെ time നോക്കിയിട്ടുണ്ട് but ഒരു time മാത്രം കിട്ടി പിന്നേ പോയപ്പോ കിട്ടിയില്ല.100%ഹെൽപ്ഫുൾ ഇൻഫോ💪💪😍😍😍😂😍

  • @jayanp999
    @jayanp999 3 ปีที่แล้ว +5

    നിങ്ങളുടെ അവതരണം
    കണ്ടിരിക്കാൻ നല്ല രസമുണ്ട്
    നിങ്ങൾ അവസാനം പറഞ്ഞ അടവ് നടക്കുന്നുള്ളു
    എന്നിട്ട് പ്രതീക്ഷിക്കാം ഇന്ന് കിട്ടും നാളെ കിട്ടും എന്ന്
    സാധാരണക്കാരുടെ മൊബൈൽ നഷ്ടപ്പെട്ടാൽ
    പോയതെന്നെ
    തിരിച്ചു കിട്ടാൻ വേണ്ടി
    ഈ വീഡിയോയിൽ പറയുന്ന ഒരു അടവും നടക്കില്ല.

  • @dmedia4010
    @dmedia4010 3 ปีที่แล้ว +1

    Redmi Note 3pro മലേഷ്യയിൽ ഒരു Grab ടാക്സിയിൽ വെച്ച് നഷ്ടപ്പെട്ടു .. First 6 മണിക്കൂർ ഫോൺ switched off ആയിരുന്നു ...അതിനു ശേഷം ഫോൺ ഓൺ ചെയ്തു (12am)..ഉടനെ തന്നെ ഞാൻ MI CLOUD-ൽ login ചെയിത് In-built FIND MY PHONE ഓപ്ഷൻ ഉപയോഗിച്ച് Track ചെയ്തു..പിറ്റേന്ന് രാവിലെ ട്രാക്ക് ചെയ്ത ലോക്കേഷൻ പോയി ..ഡ്രൈവർ ഫോൺ എടുത്ത് വെച്ചിരുന്നത് കൊണ്ട് കിട്ടി..Thanks To That Kind-Hearted Driver.. 🙏❤️

  • @GOAT-de2rt
    @GOAT-de2rt 3 ปีที่แล้ว +404

    ഫോൺ നഷ്ടപ്പെട്ടു
    മനസ്സിലായപ്പോൾ തന്നെ സ്വന്തം നമ്പറിലേക്ക് വിളിച്ചു
    ഓട്ടോ ചേട്ടൻ തിരിച്ച് തന്നു 😅

    • @Termcreator
      @Termcreator 3 ปีที่แล้ว +6

      👍

    • @abinandpk2990
      @abinandpk2990 3 ปีที่แล้ว +12

      But is it possible when our smartphone is in switch off mode

    • @athulmanoj6582
      @athulmanoj6582 3 ปีที่แล้ว +2

      Eda ella video de comment section ninte comment undallo

    • @adil7571
      @adil7571 3 ปีที่แล้ว

      🤣

    • @pranavsreeni8350
      @pranavsreeni8350 3 ปีที่แล้ว

      @@athulmanoj6582 😂😂

  • @aboorahila
    @aboorahila 3 ปีที่แล้ว +29

    വളരെ നന്ദി ഞാൻ ആഗ്രഹിച്ച ഒരു വിഷയം തന്നെ പറഞ്ഞല്ലോ
    ഒരു പാട് ആളുകൾക്ക് ഉപകാരപ്പെടും

    • @nidheeshmeledath5722
      @nidheeshmeledath5722 9 หลายเดือนก่อน

      💯🥲ഇപ്പൊ
      ഫോൺ നഷ്ട്ടപ്പെട്ടിരിക്കുകയാണ് അവസ്ഥ 🥲

  • @akcta2045
    @akcta2045 3 ปีที่แล้ว +145

    നമ്മളെ ഫോൺ ഒരു 5min തിരഞ്ഞു കിട്ടാതെ നിന്നാൽ തന്നെ ടെൻഷൻ അടിച്ചു സെഡ് ആയവർ ആയിരിക്കും നമ്മൾ 🤗😌😁

  • @vijayviju2422
    @vijayviju2422 3 ปีที่แล้ว +49

    Miss ആകുന്ന ഫോൺ el net ON ആയ അല്ലെ കണ്ടു പിടിക്കാൻ പറ്റു

  • @rajagururaja7638
    @rajagururaja7638 3 ปีที่แล้ว +14

    ഇത്രയും നല്ല. ഒരു അറിവ് പൊതുജനങ്ങളിലെക്ക് പകർന്നു തന്നതിന് സർവ്വേശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ അനിയനും കുടംബത്തിനും

  • @althafvalapuram5303
    @althafvalapuram5303 3 ปีที่แล้ว

    എന്റെ ഫോൺ ഇടുക്കിയിൽ വെച്ച് നഷ്ടപ്പെട്ടു. പക്ഷേ ഇതുപോലെയുള്ള മറ്റൊരു വീഡിയോ എനിക്ക് ഉപകരിച്ചു. ഫോൺ ഫോൺ കിട്ടിയ നല്ല മനസ്സ് കോൾ ടു ഓണർ എന്നുള്ളത് ലേക്ക് വിളിച്ച് കോൺടാക്ട് ചെയ്തു ഫോൺ തിരിച്ചു തന്നു
    Thank u aji chetta

  • @demonkiller6646
    @demonkiller6646 3 ปีที่แล้ว +34

    12:53 ഇപ്പോളാണ് കൊച്ച് നേരിട്ട് bye പറയാൻ അവസരം കിട്ടിയത്.ഒട്ടും പ്രധീക്ഷിച്ചില്ല 😁😁😘😘😘

  • @albinreji7493
    @albinreji7493 3 ปีที่แล้ว +17

    ഇത്രയും ഉപകാരം ഉള്ള video ചെയ്തതിന് ഒരുപാട് നന്ദി thank you chetayi😍😍😍❤️❤️❤️

  • @noufalkc905
    @noufalkc905 3 ปีที่แล้ว +113

    അറിയാമെൻകിലും ചുമ്മാ കണ്ടിരുന്നു
    But ഭൂരിബാകംപേരും നെറ്റും ലൊക്കേഷനും ഓഫ് ചെയ്ത് വെക്കും

    • @AnwarSadathMK
      @AnwarSadathMK 3 ปีที่แล้ว +12

      Athinu ettom best Mi aanu... Mi account il sign in cheythattundel net off aanelum no issue...
      Kaaranam mi accountil keri track njekkiya mobilinte net, gps,wifi,blutooth ithrem item thaniye on aakum... Simple aayit track cheyyam...
      Xiaomi🔥

    • @noufalkc905
      @noufalkc905 3 ปีที่แล้ว

      @@AnwarSadathMK ith puthiya ariv aan
      Mi account mattoru phonil sign in cheyyunnath engane aa phone access cheyyunnu

    • @sivanpr953
      @sivanpr953 3 ปีที่แล้ว

      @@AnwarSadathMK sheriya njanum shreyichittund location and blutooth auto on akum eppo manasilay ath entinanann

    • @AnwarSadathMK
      @AnwarSadathMK 3 ปีที่แล้ว +1

      @@sivanpr953 Net off aanenkil netum on aakum...

    • @AnwarSadathMK
      @AnwarSadathMK 3 ปีที่แล้ว +1

      @@noufalkc905 mattu phone il pattilla.. xiaomi phonukalil maathre pattoo

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 ปีที่แล้ว +3

    വളരെ നല്ല അറിവ് കിട്ടി ഞാൻ ആദ്യം ആയി അറിയുകയാണ്

  • @livaherbalbeautyclinic9860
    @livaherbalbeautyclinic9860 2 ปีที่แล้ว +27

    Phone switched off ആണെങ്കിൽ എന്തു ചെയ്യണം. എന്റെ നഷ്ടപ്പെട്ട ആൻഡ്രോയ്ഡ് phone switch off ആണ്

    • @rinsanafaisal6604
      @rinsanafaisal6604 2 ปีที่แล้ว

      ശെരിയാ അപ്പോൾ എന്തു ചെയ്യും

    • @Aswinkurukankunnel
      @Aswinkurukankunnel ปีที่แล้ว

      @@rinsanafaisal6604 ഒന്നും ചെയ്യാനില്ല

    • @Althafathu123
      @Althafathu123 5 หลายเดือนก่อน

      ഒരു വഴിയു ഇല്ല്യ
      ​@@Aswinkurukankunnel

  • @Anshid.op10
    @Anshid.op10 2 ปีที่แล้ว +1

    ഞാൻ അങ്ങനെ ചെയ്തു അപ്പോൾ എൻ്റെ ഫോണിൻ്റെ details വന്നു.
    അതിനു ശേഷം find my android phone എന്ന് സെർച്ച് ചെയ്യുമ്പോഴൊക്കെ നമ്മുടെ ഡീറ്റെയിൽസ് മാത്രമാണ് വരുന്നത് മറ്റുള്ള ആരുടെയെങ്കിലും കൊടുക്കാനുള്ള ഓപ്ഷൻ വരുന്നില്ല.
    ഉദാഹരണത്തിന് എൻറെ സുഹൃത്തിൻറെ ഫോൺ കളഞ്ഞു പോയാൽ എന്റെ ഫോണിൽ നോക്കാൻ കഴിയില്ലെ

  • @jessongraju6553
    @jessongraju6553 3 ปีที่แล้ว +75

    നല്ലതു മാത്രം വരട്ടെ 👍

  • @victorpochinki1716
    @victorpochinki1716 3 ปีที่แล้ว +26

    എന്നെ പോലെ പലർക്കും അറിയാത്ത കാര്യം ആണ് ബ്രോ നിങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞത്. Thankyou for this important information...❤

  • @rebelanonymous2982
    @rebelanonymous2982 3 ปีที่แล้ว +514

    ഇതുവരെ ഫോൺ കാണാതെ പോകാത്തവർ ഉണ്ടോ

  • @jayalal3232
    @jayalal3232 2 ปีที่แล้ว

    സൂപ്പർ. എന്റെ ഫോൺ പോയപ്പോൾ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റി. Thanks

  • @Parthivofficial
    @Parthivofficial 3 ปีที่แล้ว +37

    ഒരു Miltary Look und prathapettan ഇപ്പോൾ ആർകൊക്കെ തോന്നി.

  • @harshamukesh1750
    @harshamukesh1750 3 หลายเดือนก่อน

    Thank u so much sir..
    Sir paranjathu pole location കണ്ടുപിടിക്കാൻ sadhichathu kondu mathram എന്റെ husband ഇന്റെ നഷ്ടപ്പെട്ട phone thirichu kitti 🙏🙏

  • @___822
    @___822 3 ปีที่แล้ว +10

    വളരെ ഉപകാരപ്രദം ആയ video പ്രതാപ് ഏട്ടാ..👍👍👍

  • @aiswaryaharidas9553
    @aiswaryaharidas9553 2 ปีที่แล้ว

    Orupaadu nanniyundu chetta.... Ente husbandinte nashttappettupoya phone njn ee method upayogichu kandupidichu...... Thank u soooo much

  • @higginpv5715
    @higginpv5715 3 ปีที่แล้ว +69

    I hope one day developers build a phone which needs fingerprint to take out the SIM card.. This way it's easy to target phone :)

  • @akhilantony4864
    @akhilantony4864 3 ปีที่แล้ว

    എന്റെ നഷ്ടപ്പെട്ട ഫോൺ തിരിച്ചു കിട്ടി. വളരെ നന്ദി ❣️

  • @akhilpradeep7865
    @akhilpradeep7865 3 ปีที่แล้ว +8

    Thanks പ്രതാപേട്ട....👍👍😇😇

  • @rajeshathira239
    @rajeshathira239 3 ปีที่แล้ว

    വളരെ നല്ല ഇന്‍ഫര്‍മേഷന്‍ ആണ് താങ്കള്‍ പറഞ്ഞത് ഒരുപാടു നന്ദി ❤️സപ്പോര്‍ട്ട് 👍 ചെയ്തിരിക്കും

    • @shafeek9759
      @shafeek9759 3 ปีที่แล้ว +1

      സെരിയാണ് പുള്ളെ

  • @ajmalm.a7545
    @ajmalm.a7545 3 ปีที่แล้ว +5

    ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാതില്ലാത്തവർക്ക് തികച്ചും ഉപകാരപ്രദമായ വീഡിയോ,, thanks prathap g🤩🤩🤩🤩

  • @amalbabu6369
    @amalbabu6369 3 ปีที่แล้ว +2

    പൊളിച്ചു ഈ tech വീഡിയോ ഒരു രെക്ഷ ഇല്ല ഒരു ഫോൺ നഷ്ടപ്പെട്ടു പോയാൽ എന്ത് ചെയ്യണം എന്ന് മനസിലാക്കി തന്ന കിടുകാച്ചി വീഡിയോ 😘😘😘

  • @mohammedrilshad3273
    @mohammedrilshad3273 3 ปีที่แล้ว +8

    Nalla content prathapeta❤️

  • @basithvk9735
    @basithvk9735 3 ปีที่แล้ว +1

    Thanks bro..ente phone miss ayappol njan ningal parancha pole search chaitu, location check chaitappol paranchu ur arrived ennu, ennu paranchal njan irunna sthalathu thanne location kanichu, pettennu njan sofayude gapil kayiitu nokumpol entho thadayunnu athu ente nashtappetta phone aayirunnu 😀

  • @kailasxdd
    @kailasxdd 3 ปีที่แล้ว +6

    അങ്ങനെ prathap aettan ന്റെ വീടിന്റ location നും കിട്ടി 👻

  • @sujithkr6787
    @sujithkr6787 3 ปีที่แล้ว

    ചില വീഡിയോ il സുന്ദരികുട്ടീടെ bye കൊള്ളാം 😍😍🥰🥰 cute baby🥰🥰

  • @clashbysg6248
    @clashbysg6248 3 ปีที่แล้ว +54

    Prathap ഏട്ടന്റെ wife ന്റ് phone അപ്പോ Micromax IN ആണല്ലേ 😁👍

    • @aeijinjaison7640
      @aeijinjaison7640 3 ปีที่แล้ว +3

      Reviewne vendi vanghidhanu bro

    • @rebelanonymous2982
      @rebelanonymous2982 3 ปีที่แล้ว +1

      Brilliant 🤩

    • @GM777
      @GM777 3 ปีที่แล้ว

      Kandupidich kalanjallo...

  • @sreejithkc6225
    @sreejithkc6225 3 ปีที่แล้ว

    അടിപൊളി ടിപ്സ് .ഇതുവരെ വേറെ ആരും ഈ വിവരങ്ങൾ പറഞ്ഞു തന്നിട്ടില്ല
    👍👍👍👍👍
    എൻ്റെ ഫോൺ Redmi note 6pro
    പ്രശ്നം എന്താണെന്ന് വച്ചാൽ find device
    ബട്ടൺ ഓൺ ആകുന്നില്ലാലോ ???

  • @shanashukoor2179
    @shanashukoor2179 2 ปีที่แล้ว +3

    Very helpful content. Just located my lost phone following the steps you had explained. Thankyou.

  • @zakariyaummer3430
    @zakariyaummer3430 3 ปีที่แล้ว

    Great information dear. എന്റെ ഫോൺ ഇത് പോലെ നഷ്ട പെട്ടിരുന്നു.

  • @RahulK-tt1tc
    @RahulK-tt1tc 3 ปีที่แล้ว +5

    നഷ്ടപെട്ട ഫോൺ കൊണ്ട് എന്തേലും ഇല്ലെഗിൽ ആയി ചെയ്‌താൽ imel വച്ചു പോലീസ് നമ്മളെ കണ്ടെത്തും അല്ലാതെ പോലീസിന് ആ ഫോൺ കണ്ടുപിടിച്ചു നമുക്കുത്തരം പറ്റില്ല അനുഭവമാണ്

  • @vipintponnappan3176
    @vipintponnappan3176 3 ปีที่แล้ว

    നല്ല അവതരണം.ഗുഡ് ഇൻഫെർമേഷൻ, താങ്ക്സ് ബ്രേദർ..

  • @Hallusworld
    @Hallusworld 3 ปีที่แล้ว +4

    Thanku for this vedio
    ഇന്ന് ente husnte phone miss ayi orupad sremichu phone no vazhi okke track chyyan but onnum work ayilla oru 6.30 Time miss ayathane 7 pm lockdown ayathinal orupad rush akunna time carinte mugalil vechathane roomil vannappol phone illa chennu nokki our sthalathumilla .Google serch chythu onnumkittia pala app sum download chythu. Kittiyilla appol ane e vedio kandath .first option location find chythu. But oru big flatinte munpil ane ethichath. Evide poii thirakkan madangi flatil ethi veendum vedio onnukoodi nokki phone kittillangilum vendi ella athile data engane remove chyyam enne. Angane second option security add chythu.7 to 12 clk varey vilichitt kittatha phonilninnum engottoru call. Vannu chilapol avar bhayanittavum vilichath security lock vannappol.lock down ayath kondd night phone kittilla but morning kondutharam ennu paranju.thanku brother thanku so much for your vedio
    Oru big tensionil ninnum e Vedio ane njagalk helpful ayath all the best for your chanel

  • @niranjanacv9530
    @niranjanacv9530 19 วันที่ผ่านมา

    Thankyou sir. It was really helpful in retrieving my phone 😊

  • @fahadph971
    @fahadph971 3 ปีที่แล้ว +18

    Power button & volume button veach simple aayitt kittiyavan reset aakan pattum

    • @zackx07
      @zackx07 3 ปีที่แล้ว +2

      ഞാൻ കുറെ കഷ്ടപ്പെട്ടു 1 GB RAM EDIT ചെയ്തു UPLOAD ചെയ്ത Videok 30 views മാത്രമേ ഉള്ളു എല്ലാവരും ഒന്ന് Support ചെയ്യാമേ💛

    • @Junais-y3z
      @Junais-y3z 3 ปีที่แล้ว

      iPhone annengil nadakkulla

  • @roneyvarghese5772
    @roneyvarghese5772 3 ปีที่แล้ว +2

    Chetta powli powli🔥🔥🔥💥💥🔥🔥💥💥🔥🔥

  • @kiranlal3022
    @kiranlal3022 3 ปีที่แล้ว +7

    Very much informative.. Thanks for giving such an idea

  • @Bead-and-yarn-
    @Bead-and-yarn- 2 ปีที่แล้ว +2

    Thank you very much..
    Ende fone inn morning muthal kanan illayrunnu.. Njn kalav poyennane kardiyad.. Ningal paranjapole chromil kayari play sound cheydappol.. Phone kitti... Thank you thankyou.. Thank you.. For this helpfull vedio😍

  • @travelwiththanu
    @travelwiththanu 3 ปีที่แล้ว +4

    erase kodthal phonile ellam delet aavumo?..allengil googlil sign in chaidad maathramaano? sd cardil ullathum erase aavumo?

    • @usmankakka
      @usmankakka 3 ปีที่แล้ว

      Sd cardil ullath erase aavan chance illa

  • @nideeshvvellampattanidhees8512
    @nideeshvvellampattanidhees8512 3 ปีที่แล้ว

    വീഡിയോ ഒരു പാട് പേർക്ക് ഉപകാരണ് പ്രതാപ് ജി❤️❤️❤️❤️😘😘😘😘

  • @afsalt444
    @afsalt444 3 ปีที่แล้ว +5

    ഒരു സംശയം ഈ ഫാസ്റ്റ് chargers വഴി ചെറിയ ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോ എന്തേലും പ്രശ്നം ഉണ്ടാവുമോ,ഉദാഹരണത്തിന് 60W charger കൊണ്ട് സാധാരണ ഒരു പവർ bank OR ഒരു neckband,Fitness tracker പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്താൽ ചാർജ് ഓവർ ആയി അടിച്ചുപോവുമോ

    • @vibinwilson7220
      @vibinwilson7220 ปีที่แล้ว

      തീർച്ചയായും 🤝

  • @renjithsprasad4309
    @renjithsprasad4309 3 ปีที่แล้ว

    എന്റെ LG G6 പോയ വഴി പുല്ലും കിളുത്തു താങ്ക്സ് ടു ഡൽഹി പോലീസ്..

  • @faaz3698
    @faaz3698 3 ปีที่แล้ว +5

    Good evening
    Prathapetta ❤️

  • @abinvincent482
    @abinvincent482 20 วันที่ผ่านมา

    You are a blessing.Its a valuable content.Thanks for your sincere effort.

  • @govindsajikumar8385
    @govindsajikumar8385 3 ปีที่แล้ว +6

    Killadi pro max 🔥

  • @Shaa77056
    @Shaa77056 3 ปีที่แล้ว +1

    Chettan ee pankuvecha ee karyam valare valare ubagaramulladayirunnu thanku sir

  • @anjithajith9231
    @anjithajith9231 2 ปีที่แล้ว +5

    Is there any other way to find the mobile phone if two step verification code is set in their email ID ? Otherwise it is very useful😊

  • @danishtt5595
    @danishtt5595 3 ปีที่แล้ว

    നഷ്ട പെട്ട ഫോണ്, കിട്ടിയ ആൾ e mail സൈനിങ് ഔട്ട്‌ ചെയ്താൽ e പറഞ്ഞ കാര്യങ്ങൾ ഒന്നും നടക്കൂല. സ്റ്റേഷനിൽ ഫോണ് നഷ്ട പെട്ട ഉടനെ ആരും കംപ്ലയിന്റ് കൊടുക്കരുത്. കിട്ടിയ ആൾ ഒന്നോ രണ്ടോ മാസം ഫോണ് ഓഫ്‌ ചെയ്താൽ അത് കിട്ടാനുള്ള സാധ്യത ഇല്ല.2,3 മാസം കഴിഞ്ഞു കംപ്ലയിന്റ് കൊടുക്കുക. അനുഭവം ആണ് ഞാൻ പറഞ്ഞത്.

  • @mohammedsuhail327
    @mohammedsuhail327 3 ปีที่แล้ว +3

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️

  • @munavarali2000
    @munavarali2000 ปีที่แล้ว

    എന്റെ ഫ്രണ്ടിന്റെ I Phone 14 pro max ഇന്ന് ഡൽഹി മെട്രോയിൽ വച്ചു നഷ്ടപ്പെട്ടു. പോലീസിൽ കംപ്ലയിന്റ് ചെയ്തു. പക്ഷെ അവർക്ക് ഒരു ഇന്റെരെസ്റ്റ്‌ പോലും ഇല്ല

  • @harishs6697
    @harishs6697 2 ปีที่แล้ว +2

    Chetta thank you..I lost this phone and I found it using your method.
    Its very useful..thank you chetta❤️🙏

  • @digitech1692
    @digitech1692 3 ปีที่แล้ว +5

    Bro Imei number vechu lock cheyan pattille device permanently ? 🤔

  • @adhithyant.st.s8102
    @adhithyant.st.s8102 3 ปีที่แล้ว

    ഈ വിലപ്പെട്ട വിവരം അവതാരപ്പിച്ചത്തിനു താങ്ക്സ് ചേട്ടാ

  • @muhammedswalih6932
    @muhammedswalih6932 3 ปีที่แล้ว +5

    ഫോണ്‍ സ്വിച് ഓഫ്‌ ആയാല്‍ എന്തെടുക്കും please answer

  • @jayakrishnanps2255
    @jayakrishnanps2255 3 ปีที่แล้ว

    വളരെ ഉപകാപ്രദമായ വീഡിയോ .PrathapG ♥️

  • @ragnaraegon8794
    @ragnaraegon8794 2 ปีที่แล้ว +6

    Switch off device eganje kandupidikuka

  • @mns5375
    @mns5375 2 ปีที่แล้ว

    ഇപ്പൊ ഫോൺ കൊണ്ടുപോയാൽ പാർട്സ് ആക്കി വിൽക്കൽ ആണ് പുതിയ രീതി എന്നാണ് എൻ്റെ ഫോൺ നഷ്ടപ്പെട്ടപ്പോൾ അറിയാൻ സാധിച്ചത്.. അപകടം നടന്ന് ആശുപത്രിയിൽ ആയിരുന്നു പരാതി കൊടുത്തിട്ടും കണ്ടുപിടിക്കാൻ ആയില്ല.. ലോൺ അടച്ചുകൊണ്ടിരിക്കുന്നു

  • @user-pu6lv2jy2v
    @user-pu6lv2jy2v 3 ปีที่แล้ว +4

    How can i thank you
    It's very informative. My dad's phone has been ,lost now I find it.thank you❤🙏

  • @alexandermathews3483
    @alexandermathews3483 ปีที่แล้ว

    Thank you so much ഈ വീഡിയോ വളരെ അധികം ഉപകാര പെട്ടു

  • @memer3622
    @memer3622 3 ปีที่แล้ว +4

    Very useful video❤️👍

  • @nagu351
    @nagu351 3 ปีที่แล้ว

    കയ്യോടെ ചെയ്യാം, നല്ല information 💪

  • @pranavsreeni8350
    @pranavsreeni8350 3 ปีที่แล้ว +4

    Erase device cheythal nammde sd card ile files okke erase akumo?

  • @manumangal49
    @manumangal49 2 ปีที่แล้ว

    കള്ളൻ മോഷ്ടിച്ചാൽ... ആ phone പോലീസിന്റെ സഹയോതോടെ അല്ലാതെ അത് തിരിച്ചു കിട്ടാൻ ഉള്ള മാർഗം ആരും പറയാറില്ല...

  • @paulsonk.varghese8005
    @paulsonk.varghese8005 3 ปีที่แล้ว +7

    Find my device On aavanamengil location aeppolum on aai erikkande...?

  • @SheejaSheeja-k3w
    @SheejaSheeja-k3w 2 หลายเดือนก่อน

    ഇന്നലെ എന്റെ ചേച്ചിയുടെ മോന്റെ ഫോൺ കള്ളൻ എടുത്തോണ്ട് പോയി Tvm മെഡിക്കൽ കോളേജിൽ ആണ്
    23തിയതി ആണ്. ഭയങ്കര വിഷമം

  • @cloudyngaming
    @cloudyngaming 3 ปีที่แล้ว +14

    Phone ile photos um files um delete cheyyumbo contacts povo?

    • @capitalhifab4909
      @capitalhifab4909 3 ปีที่แล้ว +2

      Pokum bro phone storage memory ellam erase aakum njan cheithittund

  • @tomaugustine1694
    @tomaugustine1694 3 ปีที่แล้ว +2

    Very informative. എന്നാലും ഇതിനൊക്കെ ആരാ Dislike ചെയ്തത്?🤔

    • @devildon4647
      @devildon4647 3 ปีที่แล้ว

      ഏതെങ്കിലും കള്ളന്മാർ ആയിരിക്കും

  • @3657659048
    @3657659048 3 ปีที่แล้ว +3

    മകൾക്ക് എൻറെ വക ഒരു ഹായ്

  • @santhoshs6099
    @santhoshs6099 2 ปีที่แล้ว

    ഈ വിഡിയോ കണ്ട് പിള്ളേർ ഫോൺ കണ്ടുപിടിച്ചു ഇന്നലെ 🎊🎊🎊🎊🎊👌

  • @mohammedrilshad3273
    @mohammedrilshad3273 3 ปีที่แล้ว +7

    Prathapetoy rollno 1 present 😌❤️

  • @achenkunjuk.aabraham-vv2vk
    @achenkunjuk.aabraham-vv2vk ปีที่แล้ว +1

    March 1 enta phone missing annu
    Kuwait ell ninnu taxis ell miss ayaa only net sim annu one day full ring adichu eppo phone off ayee

  • @shemeerkb54
    @shemeerkb54 3 ปีที่แล้ว +5

    Climax അടിപൊളി ഇൻഫർമേറ്റീവ് വീഡിയോ ആയിരുന്നു

  • @chinnutomy8662
    @chinnutomy8662 3 ปีที่แล้ว

    Njan nokki ....enikku phone kitty ...sambhavam adipoli

  • @britr7531
    @britr7531 3 ปีที่แล้ว +5

    "Luma"fissure edit ipad spelling lumafissure ethaaa

  • @abh7117
    @abh7117 ปีที่แล้ว +1

    ente brotherinte mobile ee kazhinja friday Ernakulam High Court bus stopil ninnu miss aayi. police complaint koduthu. ceir register cheyan duplicate sim edukanam. we are trying our best to get it back. 😢

    • @fayaz6416
      @fayaz6416 ปีที่แล้ว

      Phone kittio.?
      Enu ende phone miss ayye😢

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 ปีที่แล้ว +3

    ഇത് അറിഞ്ഞിട്ടും കനുന്നവർ ഉണ്ടോ

  • @ncmphotography
    @ncmphotography 3 ปีที่แล้ว +1

    ❤️❤️👍
    Find my device app use cheyyunnund.
    Phone ഇൻ്റർനെറ്റ് മായി connect ആണെങ്കിൽ മാത്രമല്ലേ ഇത് വർക് ചെയു

    • @kiranraj6115
      @kiranraj6115 3 ปีที่แล้ว

      Conect anu but location off cheyythekkunnu

  • @akashs5921
    @akashs5921 3 ปีที่แล้ว +37

    Prathap ettan fans like here ❤️

    • @zackx07
      @zackx07 3 ปีที่แล้ว +2

      ഞാൻ കുറെ കഷ്ടപ്പെട്ടു 1 GB RAM EDIT ചെയ്തു UPLOAD ചെയ്ത Videok 30 views മാത്രമേ ഉള്ളു എല്ലാവരും ഒന്ന് Support ചെയ്യാമേ💛

    • @Termcreator
      @Termcreator 3 ปีที่แล้ว

      @@zackx07 👍

  • @nishadmohammed2612
    @nishadmohammed2612 2 ปีที่แล้ว

    Video super 👍 nigale video poole cheyithitt ente phone kitti thanks

  • @jithin22492
    @jithin22492 3 ปีที่แล้ว +3

    Bro what if they switch off the internet connection?

  • @midhunraj769
    @midhunraj769 3 ปีที่แล้ว

    Video kandathin sheham find my i phon on akkkiyath njn mathrm anno....ty broo😍

  • @arjunp4985
    @arjunp4985 3 ปีที่แล้ว +14

    ഒരു പാട് കാലം ആയിട്ട് ആഗ്രഹിച്ച വീടിയോ

    • @funnyguy6883
      @funnyguy6883 3 ปีที่แล้ว

      Switch off aanel
      No activation aale kaanikunthe

  • @anfarsudhir304
    @anfarsudhir304 3 ปีที่แล้ว

    സാംസങ് ഫോണിൽ സെറ്റിംഗ്സിൽ പോയി പവർ ബട്ടൺ ല്ലേ ഓഫ് ചെയ്യുന്ന ഓപ്ഷൻ മാറ്റി ഓപ്ഷൻ നോട്ടിഫിക്കേഷൻ പാനലിൽ മാറ്റിയാൽ എന്നാൽ പിന്നീട് പാസ്സ്‌വേർഡ് ഇല്ലാതെ ഫോൺ ഓഫ് ചെയ്യാൻ പറ്റില്ല പിന്നീട് ഫോൺ സൈലൻറ് ആണെങ്കിലും ഫൈൻഡ് മൈ ഡിവൈസ് റിങ് കൊടുത്താൽ റിങ്ങ് ആവും

  • @irfanmuhammad3313
    @irfanmuhammad3313 3 ปีที่แล้ว +6

    Secure cheythal, phone thirichu kitti kayinjal.pinne aa calling display engene remove akkum(phone engene unlock aakkum)

    • @arjunpa8648
      @arjunpa8648 3 ปีที่แล้ว

      nammude pattern/pin thanne aan undavuka

  • @irshuoz3277
    @irshuoz3277 3 ปีที่แล้ว

    എന്റെ ഫോൺ ഇതുപോലെ നഷ്ടപ്പെട്ടിരിക്കുകയാണ് നിങ്ങൾ പറഞ്ഞതുപോലെ നോക്കിയപ്പോ ആ ഫോണിന്റെ ലാസ്റ്റ് സീൻ ഫോൺ നഷ്ടപെട്ട അതെ ദിവസം ആണ്(ജനുവരി 5) എന്നാൽ അതിന്റെ IMEI നമ്പർ കിട്ടി ഇനി ഫ്രണ്ടിന്റെ ഷോപ്പിൽ പോയി IMEI നമ്പർ കൊടുത്ത് ചോദിച്ചു നോക്കണം

    • @Arya-j8n9q
      @Arya-j8n9q 3 วันที่ผ่านมา

      Phone kittiyo

  • @__c_j_2715
    @__c_j_2715 3 ปีที่แล้ว +4

    Bro if we lock our sim then I think we cant trace our phone using IMEI number because there is no network in our sim

  • @manupranav9939
    @manupranav9939 2 ปีที่แล้ว

    Good thanks bro . informative ♥️🔥🤟

  • @alantjames6582
    @alantjames6582 3 ปีที่แล้ว +3

    Nice video aahnu bro🥰

  • @mohammedfahiz7570
    @mohammedfahiz7570 3 ปีที่แล้ว +1

    Oru doubt sim illatha mobile aankil kandupidikkan ptumo. Example. Gids kalikkunn oru tab poyi.. appol ithupole yedukkan ptto

  • @aswinppai6315
    @aswinppai6315 3 ปีที่แล้ว +14

    Chetta phonil internet undankile athu nadakku🙏🙏🙏🙏🙏🙏🙏🙏🙏

    • @capitalhifab4909
      @capitalhifab4909 3 ปีที่แล้ว +1

      Athe flight mode aakiyal pinne kazhinju

    • @aswinppai6315
      @aswinppai6315 3 ปีที่แล้ว +2

      @@capitalhifab4909 pinnalathe😭😭