കണ്ണാടിയിലും മാത്തൂരിലും സിപിഐഎമ്മിന് സംഭവിച്ചത് എന്ത് | PALAKKAD BY ELECTION ANALYSIS |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 67

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +17

    കേരളത്തിൽ കാസർകോഡ് മഞ്ചേശ്വരം പാലക്കാട് മണ്ഡലങ്ങൾ ഇടതുപക്ഷം മൂന്നാമതാണ് കുറെ കാലമായി. കൃഷ്ണകുമാറിനെ തോൽപ്പിക്കാൻ ഉറച്ച BJP അണികൾ ഒരിക്കലും CPM ന് വോട്ടു ചെയ്യില്ല മാത്രമല്ല മൗദുദികളും സുഡാപ്പികളും ലീഗിനൊപ്പം പ്രവർത്തിച്ച് മുസ്ലിം വോട്ടുകൾ രാഹുലിനൊപ്പം ഉറച്ചു നിന്നു. എങ്കിലും സരിൻ ആയിരത്തിലധികം വോട്ടു കൂടുതൽ പിടിച്ചു.BJP യുടെ 11000 വോട്ട് നഷ്ടപ്പെട്ടത് രാഹുലിന് പോയി.

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      നിങ്ങൾ ഒരുമിച്ചല്ലേ കോൺഗ്രസിനെതീരെ പോരാടിയത്? എന്നിട്ടെന്തേ അവർനിങ്ങൾക്കു വോട്ട് ചെയ്തില്ല

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n วันที่ผ่านมา +12

    പാലക്കാട് നഗരസഭയിൽ. കോൺഗ്രസിന്റെയും. ബി ജെ പി യുടെയും വോട്ടർമാർ ഒന്ന് തന്നെയാണ്.. അവർ. 20 21 ൽ ശ്രീധരന് ചെയ്തു. 2024. ൽ തിരിച്ച് മാങ്കുട്ടത്തിനും. ചെയ്തു.

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      വിവരക്കേട് ഒരു ക്രിമിനൽ കുറ്റമൊന്നുമല്ല.

  • @johnpk8982
    @johnpk8982 วันที่ผ่านมา +16

    സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്നതിൽ ഇടതുപക്ഷം വലിയ പരാജയം ആണ്. കഴിവുള്ള പ്രവർത്തകരെ കണ്ടെത്തി നേതാക്കളുടെ നിയന്ത്രണത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ആയ് ഇടപെടണം.
    അച്ഛടി ഭാഷ ഉപേക്ഷിക്കണം.

  • @SonySharaf-u5q
    @SonySharaf-u5q วันที่ผ่านมา +13

    LDF❤CPM❤
    ParjayaKaranam
    ParysodichParyHarych
    MUNNOTUPOKANAM

  • @paulnilayattingal9108
    @paulnilayattingal9108 วันที่ผ่านมา +14

    അരിവാൾ ചുറ്റിക നക്ഷത്രം ഈ ചിഹ്നത്തിൽ മാത്രമേ വോട്ട് ചെയ്യൂ എന്ന് ശഠിക്കുന്നവർ ഇടതുപക്ഷത്ത് കുറെ പേർ ഉണ്ട് അതുകൊണ്ട് ചിന്നവും ഒരു പ്രശ്നമായിരുന്നു

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 วันที่ผ่านมา +3

      ചിഹ്നം മനസ്സിലായില്ല എനിയ്ക് ആദ്യം... വേറെ വല്ലതും മതിയായിരുന്നു

    • @ramakrishnanpp6697
      @ramakrishnanpp6697 วันที่ผ่านมา

      അരിവാൾ ചിഹ്നം ഹൃദയത്തിലേററിയവരോട് പാർട്ടി ഘടകങ്ങളുടെ നിലപാട് എത്രത്തോളം ശരിയാണ്.പരിശോധന ആവശ്യമാണ്..കൃമികളെ നശിപ്പിക്കുന്നത് നന്നായിരിക്കും.

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      അങ്ങിനെയെങ്കിൽ അവർ എവിടെ വോട്ട് ചെയ്തു?

  • @pradeepp.p.907
    @pradeepp.p.907 วันที่ผ่านมา +6

    അവിടെ ചിഹ്നം വലിയൊരു പ്രശ്നമായിരുന്നു.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj วันที่ผ่านมา

      ചിന്ഹം കിട്ടിയാൽ ഇതിലും വോട്ടു കുറയും. 5:37

  • @bilalpk9485
    @bilalpk9485 วันที่ผ่านมา +2

    ഇപ്പോൾ സ്ഥാനാർഥി വ്യക്തിത്വം , യോഗ്യത എന്നതൊന്നും ജനങ്ങൾ നോക്കാറില്ല എന്നതിന്റെ ഉദാഹരണമാണ് പാലക്കാട്ടേത് ? 🤔😡

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      അതെന്താ പാലക്കാട് ജനം അത്ര മോശമാണോ?

  • @KeerthiJoseph
    @KeerthiJoseph วันที่ผ่านมา +1

    തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പണ്ടത്തെ ആർജവം ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടിരിക്കുന്നു...

  • @abubakkarkk3366
    @abubakkarkk3366 23 ชั่วโมงที่ผ่านมา +1

    സുപ്രഭാതം പത്രത്തിലും സിറാജ് പത്രത്തിലും പരസ്യം കൊടുത്തപ്പോൾ തന്നെ സിപിഎം വർഗീയത കളിക്കുന്നു എന്ന തോന്നൽ ജനങ്ങൾക്കുണ്ടായി . അത് പാലക്കാട് ജനങ്ങൾക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ആ തോന്നൽ. ഉണ്ടായി

  • @ShahulHameed-hj8vq
    @ShahulHameed-hj8vq วันที่ผ่านมา +3

    സ്വന്തം ചിഹ്നം ആയിരുന്നെങ്കിൽ

  • @basheerpulimoottil8148
    @basheerpulimoottil8148 วันที่ผ่านมา +6

    There is no anti-incumbency against Pinarai Govt In Kerala, 3rd continuance of LDF Govt would ensure into Kerala.Chelakara is a fitting reply to Kerala Mapras also,shame!.

  • @narendranp5874
    @narendranp5874 วันที่ผ่านมา +1

    കണ്ണാടിയിലും മാത്തൂരും ldf വോട്ട് മുഴുവൻ വോട്ട് ചെയ്യിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനം ഉറപ്പായിരുന്നു.സരിനെ മുന്നിൽ നിർത്തി ഒരു SFI വനിതയെ മത്സരിപ്പിക്കാമായിരുന്നു.Evm ൽ 9 ആയതും ക്ഷീണമായോ?

  • @lawrencepx9189
    @lawrencepx9189 วันที่ผ่านมา +13

    Sir, പാലക്കാടിലെ വിജയം, UDF ൻ്റെ വിജയം ആയി കാണുന്നില്ല, മ മാ മാധ്യമങ്ങളുടെ കുപ്രചരണം മാത്രം, അവർ വിജയിച്ചു.

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      അങ്ങിനെയൊക്കെ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമോ. സിറാജ്ഉം സുപ്രഭാതവും ഒക്കെ മാധ്യമങ്ങൾ അല്ലെ.

  • @sajeevsajeev7975
    @sajeevsajeev7975 วันที่ผ่านมา +6

    നേതാക്കൻമാർ പാർട്ടി ഓഫീസിൽ ഇരുന്നു മനക്കണക്കുകൂട്ടിയാൽ വോട്ടുണ്ടാവില്ല. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പണിയെടുക്കണം. എങ്കിലേ ജനങ്ങൾ കൂടെയുണ്ടാകൂ. വായ്ത്താരികൾ കൊണ്ട് കാര്യമില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കിയാൽ നല്ലത്.

  • @Udayakumar-p6j
    @Udayakumar-p6j วันที่ผ่านมา +2

    ചിഹ്നം ഒരു പ്രസ് നംതന്നെ
    പിന്നെ S-D-P- 1 വോട്ടു രാഹുലിനെ രക്ഷിച്ചു

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      Sdpi കു എത്ര ഒരു 10000 വോട്ടു ഉണ്ടാകുമോ. എങ്കിൽ അതങ്ങു മാറ്റി വെക്കു. എങ്കിലും ഒരു 8000 വോട്ട് കോൺഗ്രസിന് കൂടുതൽ ഉണ്ടല്ലോ.

  • @abubakkarkk3366
    @abubakkarkk3366 23 ชั่วโมงที่ผ่านมา

    അതുകൊണ്ട് ഇനിയെങ്കിലും ഇതുപോലെ തരംതാഴ്ന്ന വിഡ്ഢിത്തങ്ങൾ ചെയ്യാതിരിക്കുക. പത്രത്തിൽ പരസ്യം കൊടുത്ത് സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി ജയിക്കാം എന്ന ആശയം ആരുടെ ബുദ്ധിയിൽ ഉദിച്ചതാണെങ്കിലും അയാൾ മന്ദബുദ്ധിയാണെന്ന് പറയേണ്ടിവരും

  • @haridasanpillai7995
    @haridasanpillai7995 13 ชั่วโมงที่ผ่านมา

    എം ബി രാജേഷ് ഉടനെ രാജി വെക്കുക.

  • @arikkathvasudevan5128
    @arikkathvasudevan5128 13 ชั่วโมงที่ผ่านมา

    പിരായിരി പഞ്ചായത്തിൽ UDF / കോൺഗ്രസ് സ്ഥാനാർഥിക്കു നല്ല ഭൂരിപക്ഷം കിട്ടി. (കഴിഞ്ഞ പ്രാവശ്യത്തെക്കാൾ )
    മുനിസിപ്പാലിറ്റി യിലെ ബിജെപി ശക്തികേന്ദ്രങ്ങളിൽ (മൂത്താൻ തറ, കറുകോടി, താമരകുളം etc ) LDF ന്റെ പ്രവർത്തനം ( Squad work, കുടുംബ സമ്മേളനം etc ) ഉണ്ടായിട്ടില്ല. ഷാഫി പറമ്പിൽ ഉൾപ്പെടെ യുള്ള കോൺഗ്രസ് നേതാക്കൾ ബിജെപി ശക്തികേന്ദ്രം ആയ മൂത്താൻ തറ യിൽ പോയി. എന്നിട്ടും പാർട്ടി യുടെ ജില്ലാതല - ഏരിയ തല നേതാക്കൾ പോലും അവിടേക്കു പോവാൻ ധൈര്യം കാണിച്ചില്ല. പ്രവർത്തനം മുഴുവനും കേന്ദ്രീകരിച്ചത് പാർട്ടി യുടെ ശക്തികേന്ദ്രങ്ങൾ ആയ കണ്ണാടി പഞ്ചായത്തിലും മാത്തൂർ പഞ്ചായത്തിലും മാത്രം.

  • @shijithm4122
    @shijithm4122 วันที่ผ่านมา

    Cpm ന്റെ പ്രവർത്തനം മോശം ആയിരുന്നില്ല. അത് കൊണ്ടാണ് സരിൻ ന് വോട്ട് കൂടിയത്. എന്നാൽ സിപിഎം ലെ ന്യൂനപക്ഷ വോട്ട് ലോകസഭ വോട്ട് പോലെ പാലക്കാട്‌ പോകുന്നുണ്ട്. അതിനെ മറികടക്കാൻ മുരളി യുടെ കൂട്ട് ഉണ്ടാക്കിയാൽ സാധിക്കുമായിരിക്കും

  • @k.psalam8012
    @k.psalam8012 วันที่ผ่านมา +2

    കണക്കൊക്കെ തെറ്റുന്നുണ്ടല്ലോ സഗാവേ എവിടെയാണ് പിഴച്ചാട് ചാനൽ മുന്നിൽ മാത്ര മാണോ വിശകലനം തായേ തട്ടിൽ പണിയൊന്നും നടന്നില്ലേ ഇനിയെങ്കിലും ശ്രദിക്കുവാൻ നോക്കുക

  • @sushamaor947
    @sushamaor947 วันที่ผ่านมา

    Thottathil.vishamikkenda .iniyum thirichuvarum vyajavarthakal undakkyalle avar vijayichath.

  • @mansormohamed4808
    @mansormohamed4808 วันที่ผ่านมา +1

    എന്റെ സുരേഷ് വർഗീയ വിഭജന വീരൻ

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 วันที่ผ่านมา +2

    ഇന്നലെ ഈ അവതാരകൻ അങ്ങനെ അല്ലല്ലോ പറഞ്ഞത്.... Ldf മുന്നേറും എന്നല്ലേ പറഞ്ഞത് വീണിടത്തു കിടന്നു ഉരുളല്ലേ

  • @RamuK-dk7tq
    @RamuK-dk7tq วันที่ผ่านมา +1

    Manthry Rajeshum,Pinarayiyum CPM inte anthakarayi.CPM ine tholpichu.

  • @krishnanmv6480
    @krishnanmv6480 วันที่ผ่านมา

    Nammal vijarichathupole nadakkukayilla suhruthe ellaseetum pidichedukkanamennu vijarichaleppozhum namukkuthanneyayirikkille vjayam janangalk vendenkil venda athrathanne

  • @saleenamuthalif9755
    @saleenamuthalif9755 วันที่ผ่านมา

    LDF vote Sarinu kurache kittiyullu

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 วันที่ผ่านมา +1

    പാർട്ടി ചിഹ്നത്തിൽ ആയിരുന്നെങ്കിൽ 24000 vote പോലും കിട്ടില്ല.. ഇങ്ങനെ ഒരു പാർട്ടി ഉണ്ടോ

  • @josephvp9818
    @josephvp9818 วันที่ผ่านมา +2

    സിപിഎം nte പ്രവർത്തന ശൈലി മാറേണ്ടിയിരിക്കുന്നു,ഭരണ ശൈലിയും.

  • @mansormohamed4808
    @mansormohamed4808 วันที่ผ่านมา +1

    Akj സെന്റർ വർഗീയ വിദോഷം ഉത്പതനം കേന്ദ്രം

    • @RiyaPaathu
      @RiyaPaathu วันที่ผ่านมา

      ശരിയാണ്... അതാണ്‌ സുടാപ്പികൾ പാലക്കാട് നടുറോട്ടിൽ ഇറങ്ങി കണ്ടത്.. സിപിഐഎം ന് ജയ് വിളിച്ച് 😁

  • @Sonychacko-f9g
    @Sonychacko-f9g วันที่ผ่านมา +1

    Sarinu ചിഹ്നം കൊടുക്കേണ്ടതായിരുന്നു

  • @prabharaman7154
    @prabharaman7154 14 ชั่วโมงที่ผ่านมา

    എന്തുകൊണ്ട്😅😅

  • @AlexAbraham-ru8pu
    @AlexAbraham-ru8pu วันที่ผ่านมา +1

    ഓന്ത് സരിൻ ഇപ്പോൾ ഒലത്തിക്കളയും എന്ന് ഇന്നലെ പറഞ്ഞവൻ ഇന്ന് തിരിച്ചു പറയുന്നു.