ഉപതിരഞ്ഞെടുപ്പ് ഫലം ഇടതിന്റെ ക്ഷീണം കുറച്ചോ? | KJ JACOB | MG RADAKRISHNAN | BYE ELECTION RESULT 2024

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 105

  • @Khaist-p4h
    @Khaist-p4h 3 วันที่ผ่านมา +6

    മറ്റു ചാനൽ ചർച്ചകളിൽ നിന്ന് രിസാലupdate നെ വ്യത്യസ്തമാക്കുന്നത് ചർച്ചകളുടെ തിരഞ്ഞെടുപ്പുകളും... പനെലിസ്റ്റുകളുമാണ് ❤❤❤

  • @Ragatheeram
    @Ragatheeram 5 วันที่ผ่านมา +26

    പടച്ചുണ്ടാക്കുന്നതല്ലേ ഈ ഭരണ വിരുദ്ധ വികാരമെന്ന കെട്ടുകഥ .

    • @sanjunlmbr4577
      @sanjunlmbr4577 4 วันที่ผ่านมา +2

      ചേലക്കര പ്രദീപ്‌ നല്ലൊരു സ്ഥാനാർഥിയാണ് കൂട്ടത്തിൽ പറയാതെ വയ്യ രമ്യയ്ക്ക് പകരം വേറൊരാൾ ആയിരുന്നു എങ്കിൽ റിസൾട്ട്‌ ഒരുപക്ഷെ മാറിയേനെ

  • @shefikhassan2010
    @shefikhassan2010 5 วันที่ผ่านมา +14

    KJ Jacob ൻറെ വളരെ വ്യക്തവും സത്യസന്ധവുമായ രാഷ്ട്രീയ നിരീക്ഷണം

  • @shahulhameedhameed9308
    @shahulhameedhameed9308 5 วันที่ผ่านมา +6

    K. J ജേക്കബ് സർ. പറഞ്ഞത് ആണ് ശരി ♥️♥️♥️

  • @mathaiabraham4296
    @mathaiabraham4296 3 วันที่ผ่านมา +1

    എന്ത് പ്രതീകൂലം മാദ്ധൃമങ്ങൾ ഉണ്ടാക്കുന്നതാണ് ഇതെല്ലാം

  • @bichisaidalavi4736
    @bichisaidalavi4736 5 วันที่ผ่านมา +6

    കൃത്യമായ വിലയിരുത്തൽ .!

  • @HussainPandikkad
    @HussainPandikkad 5 วันที่ผ่านมา +9

    ബീ. ജേ. പി. കേന്ത്ര. സർകാർ. കേരളത്തോട്. കാണിക്കുന്ന. ചിറ്റമ്മ. നയത്തിന്. പാലക്കാട്ജനത. വോട്ട്ചൈദു

    • @vjdcricket
      @vjdcricket 5 วันที่ผ่านมา

      കേന്ദ്ര, ചെയ്തു

  • @salamkk2514
    @salamkk2514 5 วันที่ผ่านมา +8

    ശ്രീ M. G. R. ഉം ജേക്കബ് സർ ഉം,, ഇരുവരും തികച്ചും നിഷ്പക്ഷമായി വിലയിരുത്തുന്നു. ഈ കാലഘട്ടത്തിൽ നിഷ്പക്ഷത ഒരു കാണാക്കനി.
    R. S. S.ഉം. B. J. P. ഉം കേരളത്തിൽ ഇനിയും വളരും. കാരണം ഒരുജാതി, ഒരു മതം ഒരു ദൈവം വാക്കുകൊണ്ടും, പ്രവർത്തികൊണ്ടും അത്ഭുതം സൃഷ്ട്ടിച്ച ഗുരൂദേവൻ, ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ടാന്ന് അരുൾ ചെയ്ത സഹോദരൻ അയ്യപ്പൻ. ഇനിയും ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ആ വാക്കുകളുടെ പൊരുൾ ഉൾക്കൊള്ളാൻ കഴിയാത്ത നമുക്ക്.....
    S. N. D. P. ആയുർഭാവ ഘട്ടത്തിൽ എല്ലാം സമുദായ പരിഷ്കാർത്താക്കളും ഒരേ പോലെ പങ്ക് വഹിച്ച പ്രസ്ഥാനം ഇന്ന് ഒരു ജാതി സംഘടന. അതിലുപരി ഒരു കുടുംബത്തിന്റെ വരുമാന സ്രോദസ്സ്. അവരാഗട്ടെ വർഗീയ ഫാസിസ്റ്റ്കളോടും ഒപ്പം വർഗ്ഗ ബഹുജന സംഘടനയുടെ ഭരണത്തിന്റെ ശീതല ഛ് യയിലും...... മുഖവും, ഭാഷയും വികൃതമല്ലാത്ത മറ്റൊരു നേതൃത്യം, SNDP. യുടെ തലപ്പത്ത് എത്തിയാൽ കേരളം മാറിചിന്ദിക്കും.....

  • @ravindranmadhavan8630
    @ravindranmadhavan8630 4 วันที่ผ่านมา +4

    ചേലക്കര തോൽക്കാത്തത്തിൽ സിപിഎം നോട്‌ പത്രക്കാർക്ക് വലിയ മനോവിഷമം കാണും. പ്രിയങ്ക ലോക നേതാവാണ് അതാണ്‌ ഇത്രയും ഭൂരിപക്ഷം. ഇന്ദിരാ ഗാന്ധിക്കും മുകളിൽ അല്ലയോ!

    • @ravindranmadhavan8630
      @ravindranmadhavan8630 4 วันที่ผ่านมา +1

      കേരളം മുഴുവൻ വയനാട് ആകണമേ എന്നു പ്രാർത്ഥിക്കുന്നു. ഒന്ന് ആലോചിച്ചു നോക്കൂ എന്ത് സുഖം 😂

  • @rpanchilis
    @rpanchilis 5 วันที่ผ่านมา +3

    Peaceful discussion ❤

  • @solosoccer-bc1ye
    @solosoccer-bc1ye 5 วันที่ผ่านมา +5

    പ്രതിപക്ഷം അടുത്ത വട്ടം ഭരണം നേടുക എന്ന ലക്ഷ്യം മാത്രം വെച്ച് പ്രവർത്തിക്കുന്നു .കേരളത്തിലെ പൊതു നന്മ അവർക്ക് പ്രശ്നമേ അല്ല

    • @zubeidakalathumpadikkal9503
      @zubeidakalathumpadikkal9503 4 วันที่ผ่านมา +1

      Keralathile pothu nanmakku vendi keralathil Bharanam maaranam . CPM seems to have outlived its mandate!

    • @solosoccer-bc1ye
      @solosoccer-bc1ye 4 วันที่ผ่านมา +2

      @zubeidakalathumpadikkal9503 ഭരണം എങ്ങോട്ട് മാറണം എന്ന് മനസ്സിലായില്ല. എൻ്റെ അഭിപ്രായത്തിൽ സർക്കാരിന് മുഴുവൻ മാർക്കാണ്. പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല നടപ്പിലാക്കുക കൂടി ചെയ്ത സർക്കരണിത്. നിരവധി ഉദാഹരണങ്ങളുണ്ട്. തെറ്റുകൾ പറ്റിയിട്ടുണ്ടാവാം . കേന്ദ്ര സര്ക്കാര് ചെയുന്ന കേരള വിരുദ്ധ നിലപ്‌ഡിനിടയിലും അവർ ചെയ്ത നല്ല കാര്യം തീരെ വാർത്തയവറില്ല.water metro ഉമ്മെൻ ചാണ്ടി sea plain ഉമ്മൻ ചാണ്ടിക്ക് വിഴിഞ്ഞം നാഷണൽ ഹൈവേ. മറ്റ് സംസ്ഥനവുമായി ഭരണം താരതമ്യം ചെയ്താൽ സംശയം മാറും. ചിലരുടെ സംശയം ഒരിക്കലും മാറില്ല

  • @stefaniejohannes5113
    @stefaniejohannes5113 4 วันที่ผ่านมา +5

    രമ്യയോട് താല്പര്യം ഇല്ലാത്തവർ ധാരാളം ആൾകാർ ഉണ്ടായിരുന്നു. അതു ldf ന് ആശ്വാസമായി.

  • @mnr21584
    @mnr21584 4 วันที่ผ่านมา +4

    അൻവറിന്റെ സ്ഥാനാർഥി കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും വിമതനും നാട്ടിൽ സ്വന്തമായി വോട്ടും ഉണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു, അതിന്റെ കൂടെ അൻവറിന്റെ പണവും അങ്ങനെ കിട്ടിയ വോട്ട് സിപിഎം ന്റെ ആന്റി വോട്ട് ആണെന്ന് പറയുവാൻ എങ്ങനെ സാധിക്കും, ഒരു ലോജിക് വേണ്ടേ

  • @robertpaul3298
    @robertpaul3298 5 วันที่ผ่านมา +3

    Without Muslim League what is Congress in Kerala

  • @f.ckalan8590
    @f.ckalan8590 4 วันที่ผ่านมา +2

    നാടിന്ഗുണപരമായ വീഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യണം അല്ലാതെ റെഗറ്റീവ് വിഷയങ്ങൾ മാത്രം ചർച്ച ചെയ്താൽ മാധ്യമങ്ൾ തെരഞ്ഞെടുപ്പിൽ തോറ്റു പോകും

  • @tekchandvivekanandan1643
    @tekchandvivekanandan1643 4 วันที่ผ่านมา +1

    Good analysis..

  • @mathewsgeorgre679
    @mathewsgeorgre679 4 วันที่ผ่านมา +1

    A genuine evaluation

  • @RaveendranP-t7r
    @RaveendranP-t7r 4 วันที่ผ่านมา +7

    ഇടതാണ് ശരി❤❤❤ LDF 2026 ലും തുടർഭരണം❤❤❤❤❤

    • @sidheeqpallam3748
      @sidheeqpallam3748 4 วันที่ผ่านมา

      😂😂😂
      നടന്നത് തന്നെ

    • @mohammedniyaf4642
      @mohammedniyaf4642 4 วันที่ผ่านมา +1

      ദുർഭരണം

    • @indians101
      @indians101 4 วันที่ผ่านมา

      ​@@sidheeqpallam3748എന്തിനാ ചിരിക്കുന്നത്. ഈ സർക്കാറിനെതിരെ ഒരു ഭരണ വിരുദ്ദ വികാരമില്ല. പാലക്കാടും ചേലക്കരയിലും LDF ന്റെ ബേസ് വോട്ടുകൾ നഷ്ടപെട്ടിട്ടില്ല.അതുപോലെയാവും കേരളത്തിലെ 140 മണ്ഡലത്തിലേയും അവസ്ഥ . LDF ന്റെ ഈ പറഞ്ഞ ബേസ് വോട്ടിൽ ഒരു ഇളക്കം തട്ടിക്കാതെ UDF കേരളത്തിൽ ഒരിക്കലും അധികാരത്തിൽ വരില്ല. Sur

  • @KunjaniN
    @KunjaniN 5 วันที่ผ่านมา +4

    K J ജേക്കബ് സർ 👍🏼

  • @rojiattingal6256
    @rojiattingal6256 4 วันที่ผ่านมา +4

    പിണറായി 3.0 വരാൻ ആണ് സാധ്യത.. കോൺഗ്രസ്‌ അടുത്ത തവണ വരണം എങ്കിൽ നിലവിൽ ഉള്ളതിനേക്കാൾ ഇരട്ടി സീറ്റുകൾ നേടണം കൂടാതെ ഘടക കക്ഷികളും കൂടുതൽ സീറ്റുകൾ പിടിക്കണം,.. ലീഗിന്റെ കാരുണ്യത്തിൽ മലബാറിൽ കുറച്ചു സീറ്റുകൾ കഴിഞ്ഞ തവണത്തെ പോലെ നേടും അതു കഴിഞ്ഞാൽ പിന്നെ കോൺഗ്രസിന്റെ പ്രവർത്തനം ശോകം ആണ് പല സംസ്ഥാനങ്ങളും ഒരു കാലത്ത് ഭരിച്ചിരുന്ന കോൺഗ്രസ്‌ ഇന്ന് അവിടുത്തെ കടകകക്ഷികളുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്... കേരളത്തിലും സ്ഥിതി വ്യത്യസ്തം അല്ല...

  • @sankeerthanarajesh4558
    @sankeerthanarajesh4558 5 วันที่ผ่านมา +4

    അൻവർ വോട്ട് Ldf ന്റെ തല്ല. UDF/SDPI വോട്ട് ആണ്.

  • @vijuvarmaraja
    @vijuvarmaraja 4 วันที่ผ่านมา

    Jacob പറഞ്ഞത് കൃത്യം. എനിക്കും തോന്നിയ കാര്യങ്ങൾ'

  • @jenuparishat
    @jenuparishat 4 วันที่ผ่านมา +2

    ജേക്കബ് പറയുന്നതിൽ കാര്യമുണ്ട്. ചെയ്യാത്ത വോട്ടുകൾ ഏറെയും ഇടതു പക്ഷത്തിന്റേതാവും. പാലക്കാട് അത് പ്രകടമാണ്. കണ്ണാടി തിരിച്ചടിച്ചത് അങ്ങനെയല്ലേ? അതേ സമയം അൻവറിനെ മൂവായിരം ഇടതു പക്ഷക്കാർ പിന്തുണച്ചു എന്നു കരുതുന്നത് ശരിയായി തോന്നിയില്ല. അൻവർ വലതുപക്ഷ വോട്ടും നേടിയിട്ടുണ്ട്. സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് ആ പക്ഷത്തുണ്ടായിരുന്നു.

  • @Yoosyoosuf8089
    @Yoosyoosuf8089 5 วันที่ผ่านมา +1

    അവതരണം 💚💙💜

  • @indians101
    @indians101 4 วันที่ผ่านมา +3

    ഒരു വർഗീയ വാദിയുടെയും വോട്ട് വേണ്ട . LDF❤❤ ഇഷ്ടം😘

  • @abid9847828703
    @abid9847828703 5 วันที่ผ่านมา +1

    Informative,..,.

  • @shajahane9368
    @shajahane9368 5 วันที่ผ่านมา +4

    നിങ്ങളാരും ഒരു കാര്യ
    അതും പച്ചയായ ഒരു യാഥാർത്ഥ്യം അവിടെ കിടക്കുന്നതു വിഷങ്കലന വിഷയമാക്കുന്നില്ല
    BJP union Gomet വയനാടിനോട്ട് കാണിക്കുന്ന അതിലൂടെ കേരളത്തോട് കാണിക്കുന്ന അനീതി സാധാരണ BJP പ്രവർത്തകരിൽ ഉണ്ടാക്കുന്ന അത്രപ്തി

  • @sankeerthanarajesh4558
    @sankeerthanarajesh4558 4 วันที่ผ่านมา +1

    നല്ല ചർച്ച

  • @basheermohammedkenhill5768
    @basheermohammedkenhill5768 3 วันที่ผ่านมา

    Rajiv sir, ingale kurichulla mathippu kalayaruthu.. try to bring more good panelists

  • @hassansiddiq4403
    @hassansiddiq4403 3 วันที่ผ่านมา

    എന്ത് കൊണ്ട് ദേശാഭിമാനിയിൽ പരസ്യം നൽകിയില്ല ദേശഭിമാനി ന്യൂനപക്ഷങ്ങൾ വായിക്കാറില്ല എന്ന് സമ്മദിക്കുകയാണോ ?

  • @pnarayanan4342
    @pnarayanan4342 4 วันที่ผ่านมา

    Well Said 👍

  • @jabooka4936
    @jabooka4936 5 วันที่ผ่านมา +2

    👌👌👌👌👌👌👌

  • @nprasanthkumarvilayur
    @nprasanthkumarvilayur 4 วันที่ผ่านมา +1

    🙏

  • @rejiaudit
    @rejiaudit 4 วันที่ผ่านมา +1

    ഇവിടെ പറയുന്ന മുനമ്പം വിഷയം, സിദ്ദിഖ് സേട്ട് എന്ന് പറഞ്ഞ ഒരാൾക്ക് പാട്ടം കിട്ടിയ ഭൂമി ആണ്. അത് അയാൾക്ക്‌ വിൽക്കാൻ പറ്റില്ല എന്ന പ്രശനം ഉണ്ട്. അത് പോലെ ഫാറൂഖ് കോളേജിന് വക്കഫ് ആയി കൊടുത്ത് ആണ് എന്ന് പറയുന്നു. അതിൽ വക്കഫ് എന്ന് ഉണ്ടെങ്കിലും , അത് ചില സാഹചര്യങ്ങളിൽ അത് തിരിച്ചു കൊടുക്കണം എന്നൊരു വ്യവസ്ഥ അതിൽ ഉണ്ട്. വക്കഫ് ആണെങ്കിൽ അങ്ങനെ വ്യവസ്ഥ വെക്കാൻ പാടില്ല എന്ന് പറയുന്നു. അങ്ങനെ ഇത് വക്കഫ് ഭൂമി ആവില്ല എന്നാണ് വാദം. ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം. എന്ത് കൊണ്ടാണ് ഇത്ര വര്ഷം ഇതെല്ലം പറഞ്ഞു കേസ് നടത്തിയിട്ടും, അവിടെ താമസിക്കുന്നവർക്കു , ഉടമാവകാശം, പോകട്ടെ , കരം അടക്കാൻ പോലും സാധിക്കാത്തതു. ഇതിൽ കാര്യങ്ങൾ വളരെ ക്ലിയർ അല്ലെ ? ഉടമാവകാശം ഇല്ലാത്ത സേട്ടു, വിൽക്കുന്നു, അപ്പോൾ തന്നെ ആധാരം അസാധു ആകണം. എന്നിട്ടു പല വ്യവസ്ഥകൾ വെച്ച്, കോളേജിന് കൈമാറുന്നു. അപ്പോൾ തന്നെ വക്കഫ് ഭൂമി ആവില്ല എന്ന് പറയുന്നു. എന്നിട്ടു പണം കൊടുത്തു കോളേജ് വിൽക്കുന്നു, അവിടെ പണം കൊടുത്തു വാങ്ങിയവർ അവിടെ താമസിക്കുന്നു. അപ്പോൾ വക്കഫ് ബോർഡിന് അനുകൂലമായി എങ്ങനെ സർക്കാരും എല്ലാ കോടതികളും വിധി പുറപ്പെടുവിക്കുന്നു ?? ഇതാണ് അവർ മറച്ചു പിടിക്കുന്നത്. കാരണം, സേട്ടു ഒരൊറ്റ വാക്ക് അതിൽ എഴുതിയിട്ടുണ്ട്, വക്കഫ്, അതോടെ പിന്നെ എല്ലാ നിയമങ്ങളും വഴി മാറും, പട്ടയം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, വേറെ വ്യവസ്ഥകൾ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ, ഗിഫ്റ് ഡീഡ് ആവട്ടെ, അല്ലാതെ ഇരിക്കട്ടെ, ഫാറൂഖ് കോളേജ് വിൽക്കട്ടെ, എന്തെങ്കിലും ആവട്ടെ , അവിടെ വക്കഫ് എന്നൊരു വാക്ക് ഉണ്ടോ എന്നാണ് ചോദ്യം? അതോടെ പിന്നെ വേറെ ഒന്നിനും പ്രസക്തി ഇല്ല . ഇങ്ങനെ വക്കഫ് നിയമം ഒരു സെക്കുലർ ഭരണം ഉള്ള ഒരു രാജ്യത്തു നിലനിർത്തണമെങ്കിൽ, സമാന നിയമം, മറ്റു മതങ്ങൾക്കും ഉണ്ടാവണം. അതായതു ഒരാൾ മറ്റൊരാൾക്ക് സ്ഥലം വിൽക്കുന്നു. അതിൽ ആധാരം, മുന്നാധാരം എല്ലാം ക്ലിയർ. അവിടെ അയാൾ വീട് വിൽക്കുമ്പോൾ, ഇപ്പോൾ വക്കഫ് എന്ന് പറയുന്നത് പോലെ , ഹിന്ദു ക്രിസ്ത്യൻ ബോർഡ്, ഇതിന്റെ മുൻ ഉടമസ്ഥർ അവർക്കു എഴുതി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ, ഇത് അവരുടെ ഹിന്ദുവോ ക്രിസ്ത്യൻ ട്രിബുണലിലിൽ പോയി ഉടമസ്ഥാവകാശം തെളിയിക്കണം, ആ ട്രിബുണൽ ഈ പറയുന്നത് പോലെ ഹൈ കോടതിയുടെ മേൽനോട്ടത്തിൽ തന്നെ ആവട്ടെ. അപ്പോൾ മനസ്സിലാവും

  • @robertpaul3298
    @robertpaul3298 5 วันที่ผ่านมา +2

    Infact Pinarayi is the infrastructure champion of Kerala. Demographic imbalance is creating a huge Muslim vote bank in Malabar.This will have counter effect in Central Travancore

    • @devadasp4689
      @devadasp4689 5 วันที่ผ่านมา

      Well said...👍

  • @basheerpulimoottil8148
    @basheerpulimoottil8148 4 วันที่ผ่านมา

    Best assessment.

  • @mahaneesh321
    @mahaneesh321 5 วันที่ผ่านมา +1

    ❤️❤️❤️

  • @rasheedrashi1935
    @rasheedrashi1935 5 วันที่ผ่านมา +1

    Alhambulilla

  • @shahulhameedhameed9308
    @shahulhameedhameed9308 5 วันที่ผ่านมา +1

    👍👍👍

  • @pramodcg9851
    @pramodcg9851 5 วันที่ผ่านมา +5

    എസ്ഡിപിഐ ജാഥ കണ്ടോ

    • @Muhammed_Shanid_Kavumbadi
      @Muhammed_Shanid_Kavumbadi 5 วันที่ผ่านมา

      വൈക്കം മുഹമ്മദ്‌ ബഷീർ പരിചയപ്പെടുത്തിയ എട്ടുകാലി മമ്മൂഞ്ഞി എന്ന അനശ്വര കഥാപാത്രത്തിന്റെ പുനർആവിഷ്കാരം, അത്രമാത്രം.

  • @AbdulWahab-vn8uj
    @AbdulWahab-vn8uj 4 วันที่ผ่านมา +1

    രണ്ടു പേരുടെയും അഭിപ്രായത്തോടു യോജിക്കുന്നു

  • @febinfarhana5035
    @febinfarhana5035 5 วันที่ผ่านมา +1

    ❤🎉

  • @Prat693
    @Prat693 3 วันที่ผ่านมา

    Very non biased and insightful stuff. What happens with social media and even conventional media is that the trend is very anti-government and anti-communist but that’s not something which had happened organically. It’s happening because both congress and BJP are spending money for it. So obviously these content will generate more likes, comments and subscribers and hence the money. So most of the content generators go with that trend and generate contents similar to that to get more money from these platforms. It’s very simple, but when you go to real people based on experience it will be completely different. Media is a bubble that can be manipulated, and that’s why all political parties and super rich people have some media affiliation.

  • @oksoks6803
    @oksoks6803 5 วันที่ผ่านมา +1

    🎉

  • @sajeevankk101
    @sajeevankk101 4 วันที่ผ่านมา +1

    Kallan Rathan chelakara jayikkillennu paranjatha

  • @muhammedck3223
    @muhammedck3223 วันที่ผ่านมา

    പിണറായിക്ക് വേണ്ടി മാത്രം ന്യായീകരിക്കുന്ന ഈ ജേക്കബിനെ വെച്ചുള്ള ചർച്ച പ്രഹസനമാണ്.

  • @k.mabdulkhader2936
    @k.mabdulkhader2936 5 วันที่ผ่านมา +1

    കെ.ജെ.ജെ🎉❤

  • @sanjunlmbr4577
    @sanjunlmbr4577 4 วันที่ผ่านมา +1

    മറ്റു സംസ്ഥാനങ്ങളിൽ ബിജെപി എന്ന പാർട്ടിയ്ക്ക് നാടിനു വേണ്ടി ഒന്നും ചെയ്യേണ്ടതില്ല
    മുസ്ലിം വിരോധം മാത്രം മതി
    എന്നാൽ കേരളത്തിൽ മുസ്ലിം വിരോധം മാത്രം പോരാ കൂട്ടത്തിൽ നാടിനു വേണ്ടിയും എന്തെങ്കിലും കാട്ടിക്കൂട്ടണം എന്നാണ് mgr പറയുന്നത്

  • @basheerpulimoottil8148
    @basheerpulimoottil8148 5 วันที่ผ่านมา +5

    There is no anti-incumbency against Pinarai Govt In Kerala, 3rd continuance of LDF Govt would ensure into Kerala.Chelakara is a fitting reply to Kerala Mapras also,shame!.

    • @swasps1
      @swasps1 5 วันที่ผ่านมา

      ❤️👌

  • @rpanchilis
    @rpanchilis 5 วันที่ผ่านมา +1

    MGR ആദ്യം പറഞ്ഞു BJP യുടെ വലിയ തകര്‍ച്ച എന്നാണ്.
    ഇടയ്ക്ക് അദ്ദേഹം അത്‌ മയപ്പെടുത്തി മാറ്റിയത് ശ്രദ്ധിച്ചോ

  • @അർജുൻശേഖരത്ത്
    @അർജുൻശേഖരത്ത് 5 วันที่ผ่านมา +2

    SDPI , 6000 vote ഉണ്ട് പാലക്കാട്

  • @mnr21584
    @mnr21584 4 วันที่ผ่านมา +1

    ഭരണവിരുദ്ധ വികാരമെന്ന് പറഞ്ഞു നടന്ന മാധ്യമ പ്രതിപക്ഷ വായ് താരിക്ക് കിട്ടിയ തിരിച്ചടി,

  • @AbdulRaheem-dv8qs
    @AbdulRaheem-dv8qs 4 วันที่ผ่านมา

    Bye election സ്പെല്ലിങ് തെറ്റ് 😂

  • @12685038
    @12685038 4 วันที่ผ่านมา +3

    ചേലക്കരയിൽ ഡിഎംകെക്ക് കിട്ടിയ മൂവായിരം വോട്ടുകൾ ആ നാട്ടുകാരനും കോൺഗ്രസുകാരനുമായ സ്ഥാനാർഥിയുടെ വ്യക്തിപരമായ ബന്ധം കൊണ്ട് കിട്ടിയതാണ്, അല്ലാതെ മുഴുവനും സിപിഎം വോട്ടുകളല്ല..

  • @venugopalvelupillai2689
    @venugopalvelupillai2689 4 วันที่ผ่านมา +1

    Both CPM supporter 😂

  • @sbdhs69
    @sbdhs69 4 วันที่ผ่านมา

    ''ഇടതിന് ക്ഷീണം.''
    എല്ലാവോട്ടുകളം ഇരന്ന് വാങ്ങിയ ജയം,പരാജയം.

  • @myonview
    @myonview 5 วันที่ผ่านมา +1

    MGR മുസ്ലിം വിഭാഗം എന്ന് repeate ആയി പറയുന്നതിൽ വശപിശകുണ്ട്..... not genuine.... from the past conversations

  • @alfredsunny800
    @alfredsunny800 5 วันที่ผ่านมา +2

    Ldf sitting seat udf ellupathill kittilla 2026 congress😂seat ulla adipidi indavum

  • @basheermohammedkenhill5768
    @basheermohammedkenhill5768 3 วันที่ผ่านมา

    Cpim n vendi nadanna charcha pole ind

  • @sreedharanvnambiar7599
    @sreedharanvnambiar7599 3 วันที่ผ่านมา

    Rahul Gandhikkum Priyanka Gandhikkum chair- il irunnumatra me jana sevanam chayyanavoo? Ithu theliyikkunnathu ivar only kursi mohikal matramanu, ivar daridryam enthanennu arinjittilla, Daridryamennullatharijavarkke paril paraklesa vivekamulloo

  • @drdelsondavies9496
    @drdelsondavies9496 20 ชั่วโมงที่ผ่านมา

    ഭരണ എതിരെ വികാരം കാര്യമായി ജനങ്ങളിൽ ഇല്യ, മാധ്യമങ്ങളും youtube ചാനലുകളും പിടച്ചു വിടുന്ന നുണ കഥകൾ എല്ലാം ജനങ്ങൾ അപാടെ വിഴുങ്ങും എന്ന് വിശ്വസിക്കുന്നത് കഷ്ടം തന്നെ ആണ്...

  • @muhammedshafikshafik7796
    @muhammedshafikshafik7796 2 วันที่ผ่านมา

    DMK ❤❤❤❤

  • @saraladevi1655
    @saraladevi1655 5 วันที่ผ่านมา

    Noonya pakshathae LDF enthinaanu preenippikkunnathu Mr, Jacob paranjathu valarae shariyanu Saghakkalae munnottu

  • @AnasMalikkunnu
    @AnasMalikkunnu 5 วันที่ผ่านมา +1

    🤍

  • @nizammuhammed1445
    @nizammuhammed1445 4 วันที่ผ่านมา

    saarinte kavilinu enth pati?

  • @saraladevi1655
    @saraladevi1655 5 วันที่ผ่านมา

    RSS njagaludae rakshakan ennu paranju kazhinjallo krisangikal

  • @mogitmnoko
    @mogitmnoko 5 วันที่ผ่านมา +2

    40,000 ത്തിന്റെ ഭൂരിപക്ഷത്തിൽ നിന്ന് പന്ത്രണ്ടായിരം ആക്കിയിട്ട് അവിടെ പാർട്ടി തകർന്നില്ല എന്ന് പറയുന്ന മാധ്യമങ്ങളെ നിങ്ങൾ എന്ത് വാർത്തയാണ് ജനങ്ങൾക്ക് കൊടുക്കുന്നത്

    • @vjdcricket
      @vjdcricket 5 วันที่ผ่านมา +1

      39000 കിട്ടിയത് K രാധാകൃഷ്ണനാണ്. പ്രദീപിന് 2016ൽ കിട്ടിയത് 10000 ആണ്. ലോകസഭയിൽ രാധാകൃഷ്ണന്പോലും 5000 മേ കിട്ടിയുള്ളൂ.

    • @devadasp4689
      @devadasp4689 5 วันที่ผ่านมา

      പാർട്ടി എന്നു പറഞ്ഞു കഴിഞ്ഞാൽ ഏത് പാർട്ടിയാണ്? 😂

    • @sanojns694
      @sanojns694 5 วันที่ผ่านมา +2

      അഞ്ചു തവണ രാധാകൃഷ്ണൻ ചെലകരയിൽ ജയിച്ചിയുണ്ട്, ആധ്യത്തെ തവണ ബൂരിബക്ഷം 1000 വോട്ടാണ്,,, അതാണ് 39000 ആക്കിയത്,,,, അത് രാധാകൃഷ്ണന് മാത്രമേ കിട്ടൂ,,,

    • @AbdulRahman-ju8or
      @AbdulRahman-ju8or 4 วันที่ผ่านมา

      രാധാകൃഷണൻ സ്ഥാനാർഥി ആയിരുന്നെങ്കിൽ 30,000

  • @thuneritp9200
    @thuneritp9200 5 วันที่ผ่านมา

  • @fidencialindez8053
    @fidencialindez8053 4 วันที่ผ่านมา +1

    ❤❤❤

  • @nisarp5700
    @nisarp5700 4 วันที่ผ่านมา

  • @nisarp5700
    @nisarp5700 4 วันที่ผ่านมา

  • @kochikkaranH
    @kochikkaranH 4 วันที่ผ่านมา

    👍🏻