ബിഗ് ബോസിൽ ഒരാളെ അടിച്ചു ഷോ വിടുമോ.. ചുട്ട മറുപടി നൽകി അഖിൽ | Akhil Marar Bigg Boss
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- Akhil Marar's reply when asked about his Bigg Boss Malayalam tactics | മുഖ്യമന്ത്രിയെ വിമർശിച്ചതിന് കേസ് ഉള്ള ആളാണ് ഞാൻ, എന്ത് വിഷയത്തിലും ഞാൻ പ്രതികരിക്കും
#biggbossmalayalam #AkhilMarar
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam TH-cam Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.film...
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...
അഖിൽ 100% ഒറിജിനൽ ❤❤❤
പ്രോവൊക്കിങ് question ആണ്. പക്ഷെ അഖിൽ നന്നായിട്ട് മറുപടി koduthu.
Pakshe chodhicha question correct aan . He asks good questions
കൺഡ്രോൽഡ് ആയ ഒരു ഒറിജിനൽ... Super മറുപടി ❤️😌
എന്റെ അഖിൽ ഏട്ടാ നിങ്ങൾ ഒരു സംഭവം തന്നെ പോളി ❤❤❤❤❤❤❤
❤
Myraanu
അഖിലിനെ ഇഷ്ടമായിരുന്നില്ല.. പക്ഷെ കഴിവുള്ളവരെ അംഗീകരിക്കാതിരിക്കാൻ യാതൊരു വഴിയുമില്ല.. ഇദ്ദേഹം മലയാള സിനിമയിൽ വലിയ ഇടം പിടിക്കും.. Great planning Gamer
അഖിൽ ഒർജിനൽ ❤️❤️❤️
അഖിൽ 👌👌❤️സൂപ്പർ ❤️❤️❤️
അഖിൽ 🔥🔥🔥💪💪💪💪👍👍👍
അഖിൽ ❤
അവസാനം ഉള്ള ആ ചിരി ഉണ്ടല്ലോ 👌👌👌❤❤❤💕💕💕
Akhil is really a simple,innocent & versatile personality. Best of luck to u.
Akhil 💯
ചോയ്ക്കാൻ പോയ press കാര് എന്തൊരു ദുരന്തം പിടിച്ച questions ആണോ🤣😂😂 അങ്ങേരെ സംസാരിച്ച് പോലും തോല്പിക്കാൻ പറ്റില്ല😄🔥
❤❤❤❤❤❤❤❤❤❤❤x❤❤❤❤❤❤
Akhil original ahnu
അഖിൽ 😘😍🔥
Marar ഇങ്ങനെതന്ന പോവണം 👍❤️
Akhil original ❤️❤️❤️❤️❤️
ഈ അവതാരകനെ പിടിച്ചു സിസൻ 7 നിൽ ഇടണം എന്ന് എത്ര പേർക്ക് ഉണ്ട് ഇഷ്ടം.. പോയി അനുഭവിച്ചിട്ടു വരട്ടെ 😂
His presence of mind🔥
Akhil Marar♥️♥️♥️
BB5 Title winner Akhil Marar...
ഇപ്പോഴേ പ്രഖ്യാപിക്കുന്നത് ആയിരിക്കും നല്ലത് 🤩
No one can beat him💪Marar da
അഖിൽ, മണിക്കുട്ടൻ, സാബു മോൻ, Firoz, രജിത്, Dr, സായി,ഇവരെല്ലാം ഒരു സീസണിൽ ഒരുമിച്ച് വന്നിരുന്നെങ്കിൽ..... ഹോ ന്റെ മോനെ 🔥🔥🔥🔥🔥🔥🔥🔥
@@keralavlogz8536 അ സായി യെ ഇ
List ൽ ഉൾപ്പെടുത്തേണ്ട... Hes a moron😂
Ayyes
Akhil winner❤❤
aayiii
Very good player akhil marar 💖♥️💝 shiju 😍😍😍🏆🏆🏆🏆🏆🏆🏆🏆
മാരാർ 🔥
His calculations . Brilliant man
Marar 🔥
മാറാരെ നീ പോളിയാണ് ❤❤❤❤
Akhil ❤💯
ബിഗ് ബോസ്നിയമത്തിൽ അടിക്കാൻ ഓങ്ങുന്നതാണ് തെറ്റ്. അടിക്കുന്നത് തെറ്റല്ല.
വിഷവാതകം അടിക്കുന്നത് തെറ്റല്ല. പുകച്ചു വെളിയിൽ ചാടിച്ചിട്ടു കയറി പിടിപ്പിച്ചപ്പോൾ തള്ളിമാറ്റിയാൽ പുറത്ത് ആക്കും
😂😂😂😂😂
അഖിൽ ബ്രോ ചങ്ക് ബ്രോ
പത്തരമാറ്റ് തങ്കം ❤❤❤
Athukkum mele❤️💋
Akhil 🥰🥰😊
Akhil is genius. oralk dheshyam vannal controlled cheyyan aanu ellarum try cheyyuka , vttl aayalum aalkkar paranju tharunnath dheshyam kurakkane enn alle nammale pole akhilum oru citizen aanu , dheshyam akhil bb yil varunnenu munne controlled cheyyan sramikkunnindakam , appo ee bb yilum controlled cheythal Mararr engne genuine allathe aakum
എന്തൊരു ചോദ്യം 😆 ഒരാൾക്കു ദേഷ്യം വന്നിരിക്കുമ്പോൾ ആ ദേഷ്യത്തിൽ കത്തി എടുത്തു കാട്ടി എന്ന് വച്ചു, എടുത്തെന്റെ പേരിൽ കുത്തി ഒറിജിനൽ ആകാൻ ശ്രെമിക്കുമോ. എല്ലാവരും ശ്രെമിക്കില്ല 🙏
Maraar🔥❤️
അഖിൽ 💯🔥🔥🔥🫶🏻
Marar🔥🔥🔥🔥
Akhil ❤❤❤❤
Enda vakchaduryam, superb calculation 786 hours❤ oru rakshayum illa ende Marare👌👌
He done Bsc maths Veena.....
@@misteriousplanet9390 ,Angane aanenkil thanne ellavarkum onnum pattilla
Kalathinu munpe sancharicha comment
@@Dheshadanam630❤❤
ശരിക്കും 800 മണിക്കൂർ ആണ് correct..1200-50x8 is 800
മറുപടി സൂപ്പർ 👌👌
Very good player akhil ❤
akhilettan❤❤❤❤❤
അടിക്കാതെ ഒഴിവാക്കിയ ഒരേ ഒരു ആൾ റോബിൻ ഡോക്ടർ മാത്രം
മാരാരുടെ വാഗ്ചാതൂരി.. രക്ഷ ഇല്ല
അഖിൽ 100% good player
അഖിൽ 💪💪💪
കലക്കി ❤
മാരാർ 🔥🔥
Wannier akhil marar 🔥🔥🔥🔥🔥
അഖി ൽ 👍👍👍👍👍👍
Akhil
അഖിലേട്ടാ 👏👏👏
മാരാർ ❤❤❤
Akhil Marare you are super, may God bless you.
Marar...❤❤
സ്ത്രീകളോട് കാണിച്ചാൽ മാത്രം എന്താണ് തെറ്റ്.....? അപ്പോൾ മാദ്യമ പ്രവർത്തകൻ പറഞ്ഞത് തെറ്റല്ലേ ! ദുർബലരോട് ആണ് താങ്കൾ ഈ പ്രവർത്തി കാണിക്കുന്നതെന്ന് ! അപ്പോൾ സ്ത്രീകളെ ദുർബലമായായിട്ടല്ലെ മാദ്യമ പ്രവർത്തകൻ പറഞ്ഞത് ! അത് തന്നെ തെറ്റല്ലേ ...?
ജുനൈസിന്റെ ആരെങ്കിലും ആണോ.? 😀😀
Game
@@AannRose-yu7eh അയ്യോ ആ മപ്പനോ ...🙏🙏😂😂
realitye maraykalle.. male body on average female bodye kaalum enthukondum physically stronger aan.. ath kondanallo sportsil divisions vechekunne.
Reality is Reality
Men are stronger than Women.
അതുകൊണ്ട് തന്നെ സ്ത്രീകളെ ദുർബലർ എന്ന് പറയുന്നത് തെറ്റല്ല...
His answer 👌🏼
Akhil marar 💥💥💯💯
ലൈവും show യും കണ്ടായിരുന്നു. ആളുകൾ കാണാനും തെറ്റിദ്ധരിക്കാനും തനിക്കു ക്യാഷ് കിട്ടാനും ഇങ്ങനെ thumbnail ഇടരുത് കേട്ടോ മാരാർ എന്താ പറഞ്ഞതെന്നു നമുക്ക് അറിയാം.
Akhil🔥
Great marrrrraaaar🌟💪
അഖിൽ 🎉🎉🎉🎉
Ivanu vivaram ondu ketto . Good content.
അഖിലേട്ടൻ 👌👌👌. ആണ്
One &only mind gamer marar 🔥
Akil jai 100 verygood akil jai
അതെ ഇപ്പോൾ റോക്കി ഒറിജിനൽ ആയി 😄😂😂🤣
Maths adipoli❤❤
Ayaalkku athu athyaavasyamaanu.Ayaal mattu pala purathekku poya contestant-nte interview-kalilum avar Akhilineppatti positive abhipraayam parayumbol avare negative abhipraayam parayaan compell cheyyunnathaayi thonniyittundu.Akhilinte marupadi valare nannaayi
Yes
രജനീഷ് ആദ്യമായി ഒരു മണ്ടൻ ചോദ്യം ചോദിക്കുന്നത് കേട്ടു...
1:11 🔥🔥🔥🔥🔥
Big bosil ninum purathrigyalum akhil mararku fans power kudum
Akhil marar 🔥🔥
Nalla anchor 👍
എവിടെ എങ്ങനെ വായ തുറക്കണം
മാരരെ 👌👌👌
Marar ♥️
2:34 50 ദിവസം 1200 മണിക്കൂർ
8 മണികൂർ ഉറങ്ങിയത് കട്ട് ചെയ്താൽ
800 ആണു 768 അല്ല😜😜😜 ചുമ്മാ ഒന്ന് കൂട്ടി നോക്കിയതാ
Oru paniyum illale 😂
@@Chaotic_user ചുമ്മാ ഒരു ക്ലാരിഫിക്കേശൻ😷
Marar.❤❤❤❤❤
അഖിൽ സൂപ്പർ
Akil marar❤❤❤❤
Last chiri ❣️😍
Akhil 💯💯💯💯💯💯
3:49 le pole veettile 3 swich njan adich ullil kettiyath oorma vannath
Akhil Marar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ pulling puliya
സാബു മോൻ 🗿
രജിത് കുമാർ 🗿
അഖിൽ മാരാർ 🗿
The first two are incomparable with the great gamer Akhil
They stand at the bottom rung
ORIGINAL Akhil Maaraar 🎉
Agil orjinal. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nice reply❤
Sherikum reporter moonji, Degrade cheyanula video title kolam 🤣🤣🤣
മാരാർ പൊളിയാ
ഇതൊപ്പോൾ ഷൂട്ട് cheythu
Thaan chodyam choikan thudangiyapo thane avan utharathinte avasanam kandirunnu .. genius
🔥🔥🔥🔥🔥
Bigbos.marar
Alland idichitt pokan rocky alle 😂
Marar
Akhil temper kaanikkunnathu nakkukadichu kai ogiumaanu. Thettonnum chethillallo.😅
Ayall nalla midukanyennanuparanjuvarunathu kanunavarkuthonande
thanikk alaral veeranne aadhyam anganne thonniyo 😅
അടിയുടെ കാര്യം ചോദിച്ച ചേട്ടൻ 😁സ്വന്തം ഭാര്യയെ ഓർമ വന്നു കാണും 😂എന്താവും ഭാര്യ അടിയിൽ കൻഡ്രോൾ ചെയ്യാത്തതെന്ന് 🥳
Junaisnte aaro analle😆
@@noorahariz2286 😂😂😂😂ജുനൈസ് ജിഊന്ഫ് ഹഹ്ഹഗ്റ്റ്
Randennam arenkilum tharumpol aa thiricharivu undakum
Ivide evideyaado akhil kayarthath? Enthelum oke kodukanalo alle?
Kai ongunnath janadhipathya virudham ano