എന്തിനാ ഇത് cheyyunne മരിച്ചുപോയvar thirchvarilla ആ യാഥാര്‍ത്ഥ്യം ulkond നാം മുന്നോട് പോവുക rabb നമുക്കൊരു കരുത്ത് തരും അല്ലാതെ ഇത്തരം കാര്യങ്ങൾ നമ്മെ കൂടുതൽ sangadathilakum ജീവിതnthyam vare
മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ല. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് പഴയ ഓർമ്മകൾ വീണ്ടും വന്നിട്ട് വീണ്ടും കുറേക്കൂടി ദുഃഖം വരുന്നതല്ലാതെ ഒന്നിനും ഫലമില്ല. ജീവന്റെ മേൽ അധികാരമുള്ള ദൈവത്തിനു മാത്രമേ മരിച്ചവരെ തിരികെ കൊണ്ടുവരുവാൻ സാധിക്കു, യേശു പറഞ്ഞു ഞാൻ പുനരുദ്ധ്വാനം ജീവനും ആകുന്നു എന്നിൽ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും.
എനിക്കും കാണണം എന്റെ ഉപ്പാനെ ഇത് എന്ത് മാജിക്ക് ആണ് എന്റെ റ ഉപ്പ എനിക്ക് 7 വയസ്സായപ്പോൾ മരിച്ചതാണ് എനിക്ക് എന്റെ റജീവിതത്തിൽ ആകെയുള്ള ആ ഗ്യ റഹം എന്റെ ഉപ്പാനെ കാണാനാ ഒരു ഫോട്ടം പോലും ഇല്ല😢😢😢
ന്റെ റബ്ബേ എന്താ ഇത് സത്യാണോ ഇത് ന്റെ ഉമ്മാനെ ഒന്ന് കാണിച്ചു തരോ 6വർഷം മുമ്പ് ആക്‌സിഡന്റിൽ marichatha ന്റെ umma എന്തൊക്കെയോ പറയാൻ ബാക്കി വെച്ചു 41മത്തെ വയസ്സിൽ umma എന്നെ വിട്ട് പോയതാ ഇക്കാ...
ഞാൻ പറയുന്നത് പോസിറ്റീവ് ആയി എടുക്കണേ... എനിക്ക് ഉമ്മയും ഉപയും ഇല്ല... അതിന്റെ വേദന നല്ലവണ്ണം അറിയാം.. ഞാൻ 3ഈ വീഡിയോ ഒക്കെ കണ്ടിട് മനസ്സ് വല്ലാണ്ട് ബുദ്ധിമുട്ടി... കുറച്ചു നേരത്തിന കാണുന്നത് സന്ദോഷം തന്നെ ആണ്... പക്ഷെ അത് കഴിഞ്ഞാൽ ഒക്കെ പോവില്ലേ... എങ്കിലും ചിലരെ ആഗ്രഹങ്ങൾ അങ്ങനെ എങ്കിലും കാണിക്കാൻ നിങ്ങൾക് പറ്റുന്നുണ്ടല്ലോ 👍👍👍👍
+91 82812 41773
കൂടുതൽ വിവരങ്ങൾക്ക് whatsp msg ചെയ്യൂ
Nigalk ithin enthakilum kash tharano
@@Alzuvloge 👍🏻
ധൈര്യം ഉണ്ടെങ്കിൽ മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തിൽ വാ. ഇഞ്ചാതി ഉടായിപ്പ് . മരിച്ച ഒരാളെ കാണിച്ച് താ
@@Aryadan77varunna chilavokke ningal nokkamo?? enkil varam
Haii
റബ്ബേ കണ്ണു നിറഞ്ഞു പോയി😢😢😢😢😢😢 ഉമ്മയുടെ സാനിധ്യം എത്ര പറഞ്ഞാലും മതിയാവില്ല ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും പടച്ചവൻ ആയുസ്സ് നൽകട്ടെ🤲🤲🤲
ആമീൻ 🤲
Aameen
ആമീൻ❤
മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ലെന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാ ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്.. ദയവു ചെയ്ത് മരണപെട്ടവരെ വെറുതെ വീട്ടൂടെ 🙏
പൈസയുടെകുറച്ച് കുറവ്ഉണ്ട് സേട്ടാ 😂😂😂😂
@@shakeelabasheer1902 നേരാ തിരുമേനി
ഇത് ഹിപ്നോടിസമല്ലേ ഇത് നാം സ്വപ്നത്തിൽ കാണുന്നത് മാത്രമല്ലേ?
Vishamam verunnu kaanumbo
നീ നിൻ്റെ പണി നോക്ക്
ഭയങ്കര ആഗ്രഹമാണ് കണ്ടപ്പോൾ അതുകൊണ്ട് നിങ്ങൾ വരാൻ പറ്റുമെങ്കിൽ വരണം
എന്തിനാ ഇത് cheyyunne
മരിച്ചുപോയvar thirchvarilla ആ യാഥാര്‍ത്ഥ്യം ulkond നാം മുന്നോട് പോവുക rabb നമുക്കൊരു കരുത്ത് തരും അല്ലാതെ ഇത്തരം കാര്യങ്ങൾ നമ്മെ കൂടുതൽ sangadathilakum ജീവിതnthyam vare
💯
മരിച്ചവർ ഒരിക്കലും തിരിച്ചു വരില്ല. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് പഴയ ഓർമ്മകൾ വീണ്ടും വന്നിട്ട് വീണ്ടും കുറേക്കൂടി ദുഃഖം വരുന്നതല്ലാതെ ഒന്നിനും ഫലമില്ല. ജീവന്റെ മേൽ അധികാരമുള്ള ദൈവത്തിനു മാത്രമേ മരിച്ചവരെ തിരികെ കൊണ്ടുവരുവാൻ സാധിക്കു, യേശു പറഞ്ഞു ഞാൻ പുനരുദ്ധ്വാനം ജീവനും ആകുന്നു എന്നിൽ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും.
Ithokke cheyyumbol kali mansumayittanu ennulla orma venam. Kurachu kazhinju manasika rogi aayal asrum eettedukkilla. Marichubpoyavare kandottu enthina? As panavum neravum avarude aakiram nannavan vendi enthengilum.cheyyu.
ariyatha karyangal kurich samsarikkalle bro
വിട്ടുകാരോട് സ്നേഹം ഇല്ലാത്താ നീ എല്ലാം ഇതൊക്കെ പറയും 😡അവരുടെ സ്നേഹം ❤അത് ആർക്കും മനസിൽ ആവില്ല
ഒരു കണക്കിൽ അവർക്ക് അവരുടെ ഉമ്മാനെ കാണാൻ പറ്റി ഒരു കണക്കിൽ അതൊരു പാപവുമല്ലേ
Ummak allahu sorgam nalghi anugrahikat aammen
👍🏻👍🏻👍🏻
Please yavedayane
ഞങ്ങൾക്കും ഭയങ്കര ആഗ്രഹം ഞങ്ങളുടെ ഉപ്പാനെ കാണാൻ നിങ്ങൾ കാസർഗോഡ് ചെറുവത്തൂർ വരാൻ പറ്റുമോ
am at nilehwer
എനികും കാണണം എൻറെ ഉമ്മയെയും ഉപ്പയെയും
ശരിയാവാഞാൽസംഗതിപാളും
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😢
എവിടെ സ്ഥലം
Paavam ummaye orupaad miss cheyyunund aa kutti
മനുഷ്യന്മാരെ അത് ഇല്ലാത്ത കാര്യം ഒന്നുമല്ല ഉള്ളത് തന്നെയാണ്
എന്റെ ഉപ്പാനെ ഞാൻ കണ്ടിട്ട് ഇല്ല ഇങ്നെ ഒന്ന് കാണാൻ പറ്റുമോ
Njanum
എനിക്കും കാണണം എന്റെ ഉപ്പാനെ ഇത് എന്ത് മാജിക്ക് ആണ് എന്റെ റ ഉപ്പ എനിക്ക് 7 വയസ്സായപ്പോൾ മരിച്ചതാണ് എനിക്ക് എന്റെ റജീവിതത്തിൽ ആകെയുള്ള ആ ഗ്യ റഹം എന്റെ ഉപ്പാനെ കാണാനാ ഒരു ഫോട്ടം പോലും ഇല്ല😢😢😢
തീരെ കണ്ടിട്ടില്ലാത്തവരെ കാണൂല
@@jaseenajasi8426 yes They are doing with the help of hypnotism
Ithengeneya..marichavare kanunne…onn vishadheekarikkamo..
Enik ente ummaye kanich tharo, marichitt 2 masam ayitollu.......
ഇത് ആരാ ഉമ്മ ആയി വന്നത്
Njan kanjangad.
ഇത് എങ്ങനെ 🤔
ന്റെ റബ്ബേ എന്താ ഇത് സത്യാണോ ഇത് ന്റെ ഉമ്മാനെ ഒന്ന് കാണിച്ചു തരോ 6വർഷം മുമ്പ് ആക്‌സിഡന്റിൽ marichatha ന്റെ umma എന്തൊക്കെയോ പറയാൻ ബാക്കി വെച്ചു 41മത്തെ വയസ്സിൽ umma എന്നെ വിട്ട് പോയതാ ഇക്കാ...
Pavam mol😢😢
എനിക്ക് അള്ളാന്റെ റസൂലിനെ കാണിച്ചു തരുമോ
Munb kanditt parijayam undo? Enkil kAnikkam
നിങ്ങളുടെ പേര് നിങ്ങളുടെ
സാർ എനിക്ക് എന്റെ അച്ഛനെ ഒന്നു കാണാൻ പറ്റുമോ 😢😢
എനിക് ഉമ്മന്റെ ഉപ്പാനെ കാണാൻ വലിയ ആഗ്രഹമുണ്ട്
എനിക്കും പക്ഷേ ഇങ്ങനെ കാണൽ തെറ്റല്ലേ
തെറ്റാണോ എന്ന് അറിയില്ല എനിക്കും 2പേരെയും കാണണം എന്നുണ്ട് 😔
Anik njhaan orikkalum kaanaatha uppaan tea uppaane kaanaan
എന്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടതാണ്... എനിക്കും കാണാൻ ആഗ്രഹമുണ്ട്,.. എന്താ ചെയ്യേണ്ടത്
contact me nmbr cmnt pin cheithitund
ചിലത് കൈവിട് പോവും... ആ സങ്കടത്തിൽ അവർക്കു എന്തെങ്കിലും pattiyal
ഞാൻ പറയുന്നത് പോസിറ്റീവ് ആയി എടുക്കണേ... എനിക്ക് ഉമ്മയും ഉപയും ഇല്ല... അതിന്റെ വേദന നല്ലവണ്ണം അറിയാം.. ഞാൻ 3ഈ വീഡിയോ ഒക്കെ കണ്ടിട് മനസ്സ് വല്ലാണ്ട് ബുദ്ധിമുട്ടി... കുറച്ചു നേരത്തിന കാണുന്നത് സന്ദോഷം തന്നെ ആണ്... പക്ഷെ അത് കഴിഞ്ഞാൽ ഒക്കെ പോവില്ലേ... എങ്കിലും ചിലരെ ആഗ്രഹങ്ങൾ അങ്ങനെ എങ്കിലും കാണിക്കാൻ നിങ്ങൾക് പറ്റുന്നുണ്ടല്ലോ 👍👍👍👍
onnum pattilla
sankadangal apo thanne maykkum
@@Alzuvloge ആണോ 👍👍👍
Ente ummane kanichutharamo
Enikkum ente ummane kanan patto
Ente uppane onnu kanan egine patumo😢😢😢😢😢😢
Ithil Black Magic OR Jinn seva undo......
😮
റേറ്റ് ആകുമോ
Entne achan marichittu 7 kollam ayyi evedio andappol achane kananam annund 😢
ഇതിലെ ശെരിയും തെറ്റുമല്ല പ്രധാനം ,മരിച്ചവരെ വെറുതെ വിടു 'ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ.
എനിക്ക് നോക്കണം നിങ്ങളുടെ ഈ പരിക്ഷണം
lets try
എനിക്ക് എന്റെ ഉപ്പാനെ കാണാൻ ആഗ്രഹം ഉണ്ട് 😭😭
Yenik yente mole kaananam....10 varsham kazhinju ente ponnumol maranapetit
😢😢hi enik onn reply tharumo enik kananayenu orale
kanam
Enikk uppayum ella ummayum ella 😢😢randupereyum enikkorumich kanan kazhiyo...
എനിക്കും എന്റെ ഉമ്മാനെ യും ഉപ്പനെയും കാണണം
Ithu samoohathil abagadam cheyyum
എനിക്ക് എന്റെ ഉപ്പാനെ കാണണം
എന്റെ മോനെ കാണാൻ പറ്റോ 😰
😢😢nammaleyum kude karayichu
Contact no tharumo...pls
കാണിക്കാമോ
കണ്ടപ്പോൾ വല്ലാത്ത വിശമം എന്റെ ഉമ്മ മരിച്ചിട്ട് 7,വർഷമായി
എന്റെ ഉപ്പാനെ ഒന്ന് കാണാൻ പറ്റോ...... ഞാൻ ജീവിതത്തിൽ കണ്ട ഓർമ എനിക്കില്ല..... എനിക്ക് രണ്ട് വയസുള്ളപ്പോൾ എന്റെ ഉപ്പ മരിച്ചു 😥😥🤲🤲🤲
Ente uppa enikk 22 days mathram ullappol marichu
@@naseema7918 mm🥲🥲
@@naseema7918 😥😥🤲
എന്റെ uppa എന്റെ 21 വയസ്സിൽ മരിച്ചു🤲🏼😢@@naseema7918
എനിക്ക് എന്റെ ഉമ്മാനെ ഒന്ന് കാണണം ഞാൻ എന്റെ 2 വയസ്സിൽ എന്റെ ഉമ്മച്ചി മരിച്ചു പോയതാണ് എനിക്ക് ഒന്ന് കാണണം
Made my day🥹🙏
നമ്പർ തരുമോ
ഇത് ഒരു തരം പൈശാചിക പ്രവർത്തനം എന്നാണ് പണ്ഡിതാഭിപ്രായം
eth pandithanan ath parnajth
😂😂 enikum koode kanichu tha
പുളിരാ 🤣e🤣🤣🤣
ഈ വീഡിയോ കണ്ടപ്പോൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ടായ വികാരം എന്താണ്
Etharam pravarthigal cheyyaruth
🥺❤
Ink inte uppane kananam there kandkkilla
Enikkum ente uppane kaananam
Enikante ummane kanan pato😢
എനിക്ക് ഉമ്മാനെ മോനെ കാണണം
Ethaanu dajjal varumbol cheyyunnath...
Pavamm😢
😢😮
😔😔
Enik ende uppane kananm ennind engnyaan ingla contact chyda mathyo plzzz enk kananm ende uppane😢
Iyaak ith enthinte keda😒
എനിക്ക് വീഡിയോ കാണാൻ വളരെ ഇഷ്ടമാണ്.പക്ഷെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല.
മ്യൂസിക് ദോസ്തിലെ സഹദ് ആണോ ഇത്
കോണ്ടാക്റ്റ് NO pls
Yentte vappane kananamennund yegane pattana
@@asn._xh_77 nmbr pin cheythitund
ഇതൊക്കെ തെറ്റും ചതിയും അല്ലെ 😢😢
🥺🥺🥺
😭
😢😢
😢😢😢😢😢😢😢😢😢😢😢😢
This is not islam
Nighal ippo pattu ok nirthi io ithano parippadi
😂
😭😭
നിങ്ങൾ ചെയ്തത് ഒരിക്കലും ശരിയല്ല....
pinenthan😂
😢😢😢😢
Eniku. Ithu onnu. Nokanam
ഉപബോധമനസ്സ് സ്വബോധ മനസ്സിലേക്ക് വന്നില്ലെങ്കിൽ പണി പാളി
sho
ആ വലിയ sycologistinu എന്ത് മാത്രം അറിവാണ് 😀😀
സഹോ____നിങ്ങള് സൗദിയിലേക്ക് വരുന്നോ____ടിക്കറ്റ് വിസയൊക്കെ ഞാൻ
തരാ______¡¡
🎉🎉🎉 inshah allah
Hi
Pls cntt no
Ninglude no tharumo derbesh sir
OO ഒൻപത് ആറ് ആറ്____അഞ്ച് ഏഴ് ഏഴ് പതിന്നാല്___ഏഴ് ഒൻപത്___മുപ്പത്
Alzukkaa
hyyyy❤❤
😂
त्याने
Onn podo😂😂😂
Enekentauppanayumummanayumkananpattump
പുതിയ പുകില് 😂
ആ കുട്ടിക്ക് വല്ല മാനസിക പ്രശന വും വന്നാൽ ഓൺ ആണ് പ്രതി 😳
😂
@@ayoobjouhary1924 shari muthalaalee
ഉടായിപ്പ്
എന്റെ കാമുകിയെ കാണിക്കുന്നത്,, ഒന്ന് പരിഗണിക്കു മോനെ 😊
pariganikkam😂
@@Alzuvlogeഏതോരു പെണ്ണിനെ ഇരുത്തി ഉമ്മ അണന്ന് കാണിക്കുക😂
🥹
Enikum ende husbandine kaanan aagrahamund
😢
😢😢😢
🥹👍