റസൂൽ(സ)യുടെ കാൽപാദം പതിഞ്ഞ കല്ലും സുജൂദിൽ നിന്ന ഗുഹയും. Footprint of prophet muhammed(s) madeena

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.5K

  • @ibarahimahsani4999
    @ibarahimahsani4999 4 ปีที่แล้ว +2257

    മുത്ത് നബിയെ ഇഷ്ടപ്പെടുന്നവർ അടി ലൈക്ക്

  • @shajahanshaji849
    @shajahanshaji849 4 ปีที่แล้ว +547

    .നബിയുടെ പൊരുത്തം ഇഷ്ട്ട പെട് ന്നവർ എവിടെ ലയെക്ക് ചെയുക

    • @asharafasharu8276
      @asharafasharu8276 4 ปีที่แล้ว

      Onnu poada avan like veanam poalom like nabi sallallahu aliahi vassalamayude perile like kittiyollo vere endooram karyangalinde ninak eth mathram kitiyollo like venoangi mariyaathakk choadicha pore

    • @hadeesclass7311
      @hadeesclass7311 4 ปีที่แล้ว

      Swlath arabiyil ezhuthamo

    • @asnaali5842
      @asnaali5842 3 ปีที่แล้ว

      തനിക്കൊന്നും വേറെ പണി ഇല്ലേ. ഞങ്ങൾക്ക് അറിയാം നബിയെ ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്ക. തനിക്കു യാതൊരു ഉളുപ്പും ഇല്ലേ റസൂലിന്റെ പേരും പറഞ്ഞു ലൈക്‌ ചോദിക്കാൻ.

    • @fathimakvm8897
      @fathimakvm8897 3 ปีที่แล้ว

      @@hadeesclass7311 صل الله على محمد صل الله عليه وسلم..اللهم صلي على محمد اللهم صلي عليه وسلم...?ഇങ്ങനെ അല്ലേ

    • @najeelas66
      @najeelas66 2 ปีที่แล้ว

      നബി(സ)ക്കതിന് കഴിയില്ല സഹോദരാ.. ആരാധനയും തൗബയുമെല്ലാം അള്ളാഹുവിനോട് മാത്രം! നാളെ ഈസ ബ്നു മറിയമിനെ അള്ളാഹു വിചാരണ ചെയ്യും, എന്തിന്?
      മഹാനായ മുത്ത് നബി(സ)യെ പരിഹസിക്കരുതേ 😓

  • @emmeemme5562
    @emmeemme5562 4 ปีที่แล้ว +1072

    എന്റെ റസൂൽ സല്ലല്ലാഹു അലൈഹിവ സല്ലം ജീവിച്ച മദീന കാണുന്നതേ കണ്ണിന് കുളിർമയാണ് അല്ലാഹ് ഒരിക്കൽ എങ്കിലും അവിടെ എത്താനും ഹബീബിനോട് സലാം പറയാനും തൗഫീഖ് നൽകണേ നാഥാ. ആമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว +12

      Aameen

    • @khadeejakhalid9070
      @khadeejakhalid9070 4 ปีที่แล้ว +4

      aameen

    • @jumailatt1066
      @jumailatt1066 4 ปีที่แล้ว +4

      ആമീൻ

    • @mohammedashfaqp.103
      @mohammedashfaqp.103 4 ปีที่แล้ว +3

      امين

    • @emmeemme5562
      @emmeemme5562 4 ปีที่แล้ว +17

      നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തുക നിങ്ങൾക് വേണ്ടി ഞാനും ദുആ ചെയ്യാം നമ്മുടെ എല്ലാവടെയും ദുആ അല്ലാഹു സ്വീകരിക്കട്ടെ

  • @Cr7c313
    @Cr7c313 4 ปีที่แล้ว +538

    😊😊😊മദീനയിലെ വിഡിയോസ് കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു feeling അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രയുമാണ് 😊😊😊 ഒരാരായിരം നന്ദി shabeer ikkaa💓💓💓🙏

  • @swafwanswafi2266
    @swafwanswafi2266 4 ปีที่แล้ว +219

    എന്റെ മുത്തിന്റെ കാൽ പാദം

  • @muhammadismailismail1081
    @muhammadismailismail1081 4 ปีที่แล้ว +324

    മദീനയിൽ പോയി ഈ ചരിത്ര ഭൂമിക്കൾ നോരിൽ കാണാൻ നാഥൻ തൗഫീക്ക്‌ നൽക്കട്ടെ ....آمين

  • @islamicmedia2998
    @islamicmedia2998 4 ปีที่แล้ว +320

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم

  • @jaseelarazaq.8241
    @jaseelarazaq.8241 4 ปีที่แล้ว +99

    മുത്തിന്റെ മദിന കാണാൻ കാത്തിരിക്കുന്നു, വിധി നൽകേണമേ അല്ലഹ്, ഒരുപാട് ആഗ്രഹം ഉണ്ട്

  • @favasa7638
    @favasa7638 4 ปีที่แล้ว +234

    മാഷാ അല്ലാഹ് അള്ളാഹു നമുക്ക് മുഹമ്മദ്‌ മുസ്‌തഫ ത്വാഹാ റസൂലുല്ലാഹി(സ്വ)തങ്ങളെ സ്വപ്നത്തിൽ കാണാൻ thwafeeq നൽകട്ടെ ആമീൻ

  • @fousiyakfousiyak8744
    @fousiyakfousiyak8744 4 ปีที่แล้ว +240

    മുത്ത് നബിയെ ആരെങ്കിലും സ്വപ്നത്തിൽ കണ്ടവരുണ്ടോ. കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @hishamichu7235
      @hishamichu7235 3 ปีที่แล้ว +31

      ഞാനും കണ്ടു എന്റെ മുത്ത് ഹബീബരെصلى الله عليه وسلم💚💛💚💛💚💛💚💛💚💛💚💛

    • @Nafi211
      @Nafi211 3 ปีที่แล้ว +1

      Undallo. Enthanu cheyyuka.

    • @achi6836
      @achi6836 3 ปีที่แล้ว +4

      കണ്ടില്ല ആഗ്രഹിക്കിന്നുണ്ട്

    • @abdulla4012
      @abdulla4012 3 ปีที่แล้ว +2

      @@hishamichu7235 അസ്സലാമു അലൈക്കും ദുഹാ ചെയ്യണെ

    • @shemeenashemeena4335
      @shemeenashemeena4335 3 ปีที่แล้ว +1

      @@Nafi211 salathul fathih Daily. Othuka. Kuduthal

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +508

    *ഇതൊന്നും നേരിട്ട് കാണാൻ കഴിയാത്ത എത്രയോ ഹതഭാഗ്യൻമാർ നിങ്ങളുടെ ഈ വീഡിയോയിലൂടെ എല്ലാം കാണുന്നു... അതിൽ കൂടുതൽ സന്തോഷം എന്താണ്..* 👌

  • @khadeejakhalid9070
    @khadeejakhalid9070 4 ปีที่แล้ว +154

    അൽഹംദുലില്ലാഹ്
    അവിടെ എത്തിയില്ലെങ്കിലും ഇദെല്ലാം കാണാൻ കഴിഞ്ഞല്ലോ
    അവിടെ എത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ

  • @faseelafaseela4741
    @faseelafaseela4741 4 ปีที่แล้ว +203

    Masha Allah....
    പുണ്ണ്യ ഭൂമിയിലെ മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഇത്തരം സ്ഥലങ്ങളും കാഴ്ചകളും ഞങ്ങളിലേക്ക് എത്തിച്ചു തന്നതിനു ഒരുപാട് നന്ദി.....
    ഇനിയും സഹോദരന് ഈ രീതിയിൽ മുന്നോട്ട് പോവാൻ നാഥൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ... ആമീൻ
    ഞങ്ങൾക്കും അവിടെപ്പോയി കാണാൻ നിങ്ങളും ദുആ ചെയ്യണേ...

  • @fayijasfayiju7747
    @fayijasfayiju7747 4 ปีที่แล้ว +108

    Masha allah.
    ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും ആ പുണ്യ ഭൂമിയിൽ എത്തി എല്ലാം കാണാനും പരിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കുവാനും അല്ലാഹ് സാധിപ്പിച്ചു തരണേ... 🤲🤲
    ഇതു പോലെ ഒരു പാട് ആഗ്രഹങ്ങൾ ഉള്ള മാതാപിതാക്കൾക്കും അവരുടെ ആഗ്രഹങ്ങൾ പടച്ചോനെ മരിക്കുന്ന തിന്ന് മുൻപ് നിറവേറ്റാൻ സാദിക്കണേ അല്ലഹ്.
    ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲

  • @muhammedtmk7802
    @muhammedtmk7802 4 ปีที่แล้ว +99

    മാഷാഅള്ളാഹ്‌ good video. ഇതൊക്കെ ഞങ്ങൾക്കു കാണിച്ചു തന്നതിൽ ഒരായിരം നന്ദി അറിയിക്കുന്നു.

  • @surayyaatheek1889
    @surayyaatheek1889 4 ปีที่แล้ว +86

    കാണുമ്പോൾ ഞാൻ പോലും അറിയാതെ കണ്ണുകൾ നിറയുന്നു. ഓരോന്നും സൂം ചെയ്ത് കാണിക്കുമ്പോൾ മുൻപിലുള്ള പോലെ തൊടാൻ കൈകൾ നീണ്ടു പോകുന്നു. റബ്ബേ എന്നാണ് ഇതും എന്റെ റസൂലിന്റെ റൗള യും കാണാൻ kayiyuka........

    • @jumailatt1066
      @jumailatt1066 4 ปีที่แล้ว

      @Surayya Atheek, 🤲🤲🤲dua cheyyane enikk vendiyum😊🌹🌹🌹

    • @shahirjamal1448
      @shahirjamal1448 4 ปีที่แล้ว

      Dua chey

  • @zakeerhossain9158
    @zakeerhossain9158 4 ปีที่แล้ว +58

    അസ്സലാമു അലൈക്കും
    ഇത് കാണാനിടയായ എനിക്കും ഇത് കാണിച്ചുതന്ന താങ്കൾക്കും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @happykutty7423
    @happykutty7423 4 ปีที่แล้ว +15

    അല്ലാഹുവേ എന്റെ മുത്ത് റസൂൽ സല്ലല്ലാഹുഅലൈവസല്ലമയുടെ makka mdeena കാണാനും അവിടെപ്പോയി ഹജ്ജ് ഉംറ ചെയ്യുവാനും നീ ത്വഹഫീക്ക്‌ചെയ്യാനെ നാഥാ ആമീൻ യാർബ്ബലലാമീൻ 🤲🤲🤲🤲🤲

  • @shameemmuneera6074
    @shameemmuneera6074 4 ปีที่แล้ว +46

    മാഷാഅല്ലാഹ്‌ മദീന 💓❣️അവിടെ എത്താൻ എപ്പോഴും ദുആ ചെയ്യണേ 🤲🤲

  • @hanidq4381
    @hanidq4381 4 ปีที่แล้ว +8

    എന്റെ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫ (സ) യുടെ പിഞ്ചു കുഞ്ഞിനേക്കാൾ മൃതലം ആയ ആ കാൽപാദം തൊട്ട മണ്ണ് 😍😍😍

  • @mujeebkaruveppil3225
    @mujeebkaruveppil3225 3 ปีที่แล้ว +6

    മദീനയിൽ പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ...🤲🤲

  • @dgedvtsvntadvgzvjt9998
    @dgedvtsvntadvgzvjt9998 4 ปีที่แล้ว +23

    നബി തങ്ങള് കാൽപാദം പതിഞ്ഞ മണ്ണിൻ ഒന്ന് ചവിട്ടണം അള്ളാ തൗഫീഖ് നൽകട്ടെ ആമീൻ

  • @meemtips5248
    @meemtips5248 4 ปีที่แล้ว +77

    ഞാൻ സന്ദർശിച്ചിട്ടുണ്ട് ആ ഗുഹക്ക് അകത്ത് നല്ല സുഖന്ദം ഉണ്ട്

    • @asharafasharu8276
      @asharafasharu8276 4 ปีที่แล้ว +1

      Karyam

    • @mansoorsalim3745
      @mansoorsalim3745 3 ปีที่แล้ว

      @@asharafasharu8276 mattulla sandharshakar athar parayil thekkumayirikkum athukondayirikkam manam

    • @miraculoussugarcube6951
      @miraculoussugarcube6951 3 ปีที่แล้ว

      Guhayude name parayaamo aarenkilum please

  • @myummiismyworld3901
    @myummiismyworld3901 4 ปีที่แล้ว +18

    അൽഹംദുലില്ലാഹ് മാഷാ അള്ളാ മദീന എന്നു കേൾക്കുമ്പോൾ തന്നെ ഹൃദയം തുടിക്കുന്നു ന്റെ ഹബീബിന്റെ ചരിത്രം കേട്ടിട്ട് കൊതി തീർന്നില്ല വിഡിയോ കുറഞ്ഞു പോയി അള്ളാഹുവേ മരണം വരുന്നതിനു മുമ്പേ മദീനയിൽ എത്തിക്കേണേ 🤲🤲🤲

  • @kadeejak5399
    @kadeejak5399 4 ปีที่แล้ว +16

    രണ്ട് പ്രാവസ്യം പോയിട്ടു കാണാൻ കഴിഞ്ഞില്ല പറഞ്ഞ് തന്നതിന് ഒരായിരം നന്നിത്തള്ളാഹു അനുഗ്രഹിക്കട്ടെ. ആമീം

  • @jabir3022
    @jabir3022 4 ปีที่แล้ว +15

    അൽഹംദുലില്ലാഹ് 💚💚💚
    اللهم صل على سيدنا ونبينا محمد وعلى آله وصحبه وسلم ضاقت حيلتي ادركني يا رسول الله
    പ്രിയ സ്നേഹിതാ ഒരുപാട് നന്ദി 💞
    അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @subaidaali9002
    @subaidaali9002 4 ปีที่แล้ว +52

    MashaAllah
    ദുആ ചെയ്യണേ ഞങ്ങൾക്കും പുണ്യ ഭൂമി കാണാൻ

  • @shanzaaiju9715
    @shanzaaiju9715 4 ปีที่แล้ว +2

    നമുക്കും മദീനയിൽ പോവാൻ അള്ളാഹു സുബ്ഹാനവാതല തൗഫീഖ് ചെയട്ടെ ആമീൻ ആമ്മീൻ യാ റബൽ ആലമീൻ

  • @najmanaju7923
    @najmanaju7923 4 ปีที่แล้ว +15

    ഞാൻ ദുവാ ചെയ്യാത്ത ദിവസം ഇല്ല റബ്ബേ അവിടെ പോവാനും കാണാനും ഉള്ള മഹാ ഭാഗ്യം എനിക്ക് നൽകണേ നാഥാ

  • @mehasmohd1258
    @mehasmohd1258 3 ปีที่แล้ว +2

    Wa alaikumusalam varhamdulillahi vabarakkathuhu

  • @mariyamfarisha527
    @mariyamfarisha527 3 ปีที่แล้ว +7

    *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه* 🌹

  • @naseemanazimuddin3045
    @naseemanazimuddin3045 2 ปีที่แล้ว +1

    മുത്തു നബിയുടെ പേരു പറയുമ്പോൾ തന്നേ പ്രതേൃക അനുഭവമാണ് ഞങ്ങളുടെ മനസ്സിൽ. ഇങ്ങനെ കാണാ൯ ഭാഗൃ൦. നേരിൽ കാണാ൯ അല്ലാഹു നീ തൌഫീക്ക് തരണേ റബ്ബീ.

  • @salihsaali2144
    @salihsaali2144 4 ปีที่แล้ว +32

    ഇതുപോലെ സുന്ദരമായ സ്ഥലങ്ങളും നല്ല അറിവുകളും ഈ ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ആമീൻ

  • @farhanashihabudeen9283
    @farhanashihabudeen9283 4 ปีที่แล้ว +3

    അല്ലാഹുവേ മുത്ത് നബിയുടെ അടുത്തെത്താൻ തൗഫീഖ് നൽകണേ റഹ്മാനെ 🤲🤲🤲

  • @lamiyalamu1274
    @lamiyalamu1274 4 ปีที่แล้ว +24

    💚മുത്ത് നബി മയങ്ങിടും സ്വർഗ ഭൂവിൽ അണയനം.... 💖
    മുത്തി മനത്തവിടമിൽ...
    ആഷിഖായി കഴിയണം .... 💕💚

  • @saleelaasker7643
    @saleelaasker7643 3 ปีที่แล้ว +1

    മുത്ത് നബിയുടെ സ്ഥലത്തേക്ക് പോവാൻ പടച്ചറബ് വിധി kuttate ആമീൻ 🌹🌹🌹

  • @muhammadhk9879
    @muhammadhk9879 4 ปีที่แล้ว +4

    ماشاء الله...... الحمدلله شكرا ألف مرة.....
    ഇതുകണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്....... നേരിൽ വന്നു കാണാനുള്ള വിധി തരണേ .... മുത്തുനബിയുടെ (صلى الله عليه وسلم) കാല്പാദം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.....

  • @favazfaz125
    @favazfaz125 3 ปีที่แล้ว

    ഇതൊക്കെ നേരിൽ കാണാനും പുണ്യമെടുക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ 🤲🤲🤲🤲🤲

  • @bijujhon1815
    @bijujhon1815 4 ปีที่แล้ว +11

    എന്റെ പേര് അനിൽ. അളിയന്റെ യൂട്യൂബ് അക്കൗണ്ട് യൂസ് ചെയ്താണ് ഈ വീഡിയോ കണ്ടത്. എന്നെങ്കിലും മക്ക മദീനയിൽ പോകണം എന്നാ എന്റെ ആഗ്രഹം. അല്ലാഹു ഏക ദൈവം.

  • @nafeesasheha9798
    @nafeesasheha9798 4 ปีที่แล้ว +1

    പടച്ചോനെ ആ പുണ്യ മദീനയിൽ ഞങ്ങൾക്കും കാലുകുത്താൻ തൗഫീഖ് നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @hennafathima4579
    @hennafathima4579 4 ปีที่แล้ว +3

    Madheenayii povan thoufeeq nalkane Alllahhh...🤲🤲

  • @mrahmanartist6507
    @mrahmanartist6507 4 ปีที่แล้ว

    മാഷാഅള്ള മദീന എന്ന് കേൾകുംഭോൾതന്നെ ഒരു വികാരമാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും ആപുണ്യഭൂമിയിൽ എത്തിക്കണെ അള്ളാ

  • @aleenaka8681
    @aleenaka8681 4 ปีที่แล้ว +70

    മദീനയിൽ എത്തിയിട്ട് ഇത് കണ്ടില്ല AlhandhuliIIha ഈ വിഡിയോയിലുടെ കാണൻ കഴിഞ്ഞു

  • @muhammadmueenudheen5146
    @muhammadmueenudheen5146 3 ปีที่แล้ว +1

    Mashaallah ഇതെല്ലാം കാണാൻ ന ങ്ങൾക്ക് തൗഫീക് ഏകള്ളാഹ് ........ ആമീൻ.......

  • @mymoonart4923
    @mymoonart4923 4 ปีที่แล้ว +42

    നിങ്ങൾ എല്ലാവരും ദുആ ചെയ്യേണ്ട ഞങ്ങൾക്കെല്ലാവർക്കും എത്തിപ്പെടാനും ഒരു ഉംറ ചെയ്യാൻ ഒക്കെ

    • @abdu1367
      @abdu1367 4 ปีที่แล้ว

      Insha Allha atheyaya agraham unddengel awedam ethum

  • @razanali2660
    @razanali2660 4 ปีที่แล้ว

    അവിടെ എത്താനും കാണാനും എല്ലാം വിധിയുണ്ടാവണേ റബ്ബേ

  • @travelproject2426
    @travelproject2426 4 ปีที่แล้ว +22

    ഞാൻ ചെയ്യുന്ന വീഡിയോക്ക് താങ്കളാണ് പ്രചോദനം .
    ലൊക്കേഷൻ ഷെയർ ചെയ്യണേ.

  • @fasishefeer2164
    @fasishefeer2164 4 ปีที่แล้ว +2

    Masha allahh😍മുത്ത് നബി നടന്ന vazhikalilodde നടക്കാൻ കഴിയുന്നത് തന്നെ എന്ത് ഭാഗ്യമാണ് 😍യാ allahh angotekk എത്താൻ vidhikoottanee🤲

  • @mhdlishan934
    @mhdlishan934 4 ปีที่แล้ว +7

    മുത്ത്‌ നബിയുടെ കാൽപാദം പതിഞ്ഞ സ്ഥലം കണ്ടപ്പോൾ കണ്ണ് നിറഞ്ഞഉ പോയി
    സലാലാഹ് അല മുഹമ്മദ്‌ സലാലാഹ് അലൈഹിവസല്ലം

  • @rasmiyamk7816
    @rasmiyamk7816 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ് മദീനയിൽ പോയപ്പോ ഇത് കാണാൻ പറ്റിയില്ല ഇൻ ഷാ അല്ലാഹ് ഇനിയും അവിടെ എത്താൻ ഉള്ള ഭാഗ്യം നൽകട്ടെ

  • @MuhammadRafi-sb4zy
    @MuhammadRafi-sb4zy 4 ปีที่แล้ว +11

    മുത്ത് നബിയെ ﷺകണ്ടആ സ്ഥലവും, മലയും കാണുമ്പോൾ رضي الله عنه എന്നുചൊല്ലുന്ന ആഷിഖിങ്ങൾ ഉണ്ടായിരുന്നു ...ماشاءاللہ

  • @yashrocky9357
    @yashrocky9357 4 ปีที่แล้ว

    മാഷാ അല്ലാഹ്
    ആപുണ്യമാക്കപ്പെട്ട സ്ഥലത്ത് പോകാൻ കഴിയാത്ത പാവങ്ങൾക്ക് ഇതൊരു വലിയ ഒരു കാര്യം തന്നെയാണ്
    ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രെദീക്ഷിക്കുന്നു

  • @jubivlogu9035
    @jubivlogu9035 4 ปีที่แล้ว +4

    വീഡിയോ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം

  • @safiyalparambil4524
    @safiyalparambil4524 4 ปีที่แล้ว +1

    Avide chellan Baghyam undavane Allah Muthu Nabiye Snehikuvan Edu thanneyalle Veandad Allahu Akbar

  • @rubyjinu7081
    @rubyjinu7081 4 ปีที่แล้ว +4

    മരിക്കുന്നത് മുൻപ് ഒരുതവണ എങ്കിലും കാണാൻ മോഹം ഇണ്ട്. Allah

  • @muhammedzamil9177
    @muhammedzamil9177 2 ปีที่แล้ว +2

    Madeenayil pokan thoufeeq nalkane allah

  • @shhh____9164
    @shhh____9164 4 ปีที่แล้ว +11

    ഇതൊരു സ്വാലിഹായ അമലായി അള്ളാഹു സ്വീകരിക്കട്ടെ...

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +1

    അല്ലാഹുവേ എന്റെ നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം
    തങ്ങളെ കാണാനും allahuve
    നബി സ്വാല്ലല്ലഹ് അലൈഹിവസല്ലം തങ്ങൾക്കു
    സലാം പറയാനും അവസരം
    നൽകണേ റബ്ബേ ആമീൻ.

  • @SafiyathNasar
    @SafiyathNasar 4 ปีที่แล้ว +12

    മാഷാ അല്ലാഹ്. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @febinaharis9383
    @febinaharis9383 4 ปีที่แล้ว +2

    പുണ്ണ്യ ഭൂമിയിലെ പുണ്യംസ്ഥലം കാണിച്ചു തന്നതിന്ന് ഒരുപാട് നന്ദി ഇനിയും പോയി പുണ്ണ്യ സ്ഥലം കാണിക്കാൻ അല്ലഹു ത്തവ്‌ഫീക് നൽകട്ടെ ഞങ്ങൽകും അവിടെ എത്താൻ ത്തവ്‌ഫീക്ഏകനെ അല്ലാഹുവേ

  • @saheedk62
    @saheedk62 4 ปีที่แล้ว +7

    ശരിക്കും കണ്ടില്ലെങ്കിലും ഇങ്ങനെ വീഡിയോ കാണാൻ ഭാഗ്യമുണ്ടല്ലോ

  • @sareenakp4595
    @sareenakp4595 4 ปีที่แล้ว +2

    Masha allah എത്രയും പെട്ടെന്നു അവിടെ ethanum, ഇടെല്ലാംകാണാനും അള്ളാഹു thoufeeg nalgatepretyegam,, ദുആ ചെയ്യണേ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    حب النبي ومدحه خير العمل 💞💐

  • @sumayyaanwar4855
    @sumayyaanwar4855 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് നല്ല ഉപകാരപ്രദമായ വീഡിയോ .ഇനി യും പ്രതീക്ഷിക്കുന്നു ഇൻശാ അല്ലാഹ് അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ ആമീൻ

  • @suhaibthadikkaran4040
    @suhaibthadikkaran4040 2 ปีที่แล้ว +2

    Swallallahu alaa muhammed Swallallahu alihi vasallam 💖♥️♥️💞

  • @nihalvlog1742
    @nihalvlog1742 3 ปีที่แล้ว +1

    അൽ ഹംദുലില്ലാഹ്
    ഇനിയും ഇത് പോലെയുള്ള വി ഡിയോ ചെയ്യണം മാ ശാ അല്ലാഹ്

  • @jamshadwayand
    @jamshadwayand 3 ปีที่แล้ว +2

    Mashallah.
    Yaaa rasoolullahhhhh❤️❤️❤️❤️

  • @shamilas6885
    @shamilas6885 3 ปีที่แล้ว +1

    Mashaalla ethupole allavarkum pokan sathekette ami,,❤❤

  • @cmbujairdarimimadavoor9184
    @cmbujairdarimimadavoor9184 4 ปีที่แล้ว +3

    ജുനൈദ് മാഷിനെപ്പം 3 വർഷം മുമ്പ് ഇവിടെ വന്നിരുന്നു. ഈ വിഡിയോ കണ്ടപ്പോൾ അവിടെ ആണെന്ന് ഉള്ള ഒരു തോനൽ. വീഡിയോ ചൈതതിന് നന്ദി.

  • @footbollsoccer7550
    @footbollsoccer7550 3 ปีที่แล้ว +1

    റഹ്മാനായ നാഥാ എനിക്ക് ഇവിടെ വന്നു ഒരു വട്ടമെങ്കിലും സുജിത് ചെയ്യാൻ എനിക്ക് ഭാഗ്യം തരണേ നാഥാ ആമീൻ

  • @gopiramakrishnapillai8151
    @gopiramakrishnapillai8151 4 ปีที่แล้ว +8

    നന്നായട്ടുണ്ട് കൂടുതൽ വീടിയൊകൾ പ്രതീക്ഷിക്കുന്നു.

  • @abduljaleelk11
    @abduljaleelk11 4 ปีที่แล้ว

    ആ പുണ്യ ഭൂമികൾ കാണാൻ കഴിയാത്ത എന്നെപ്പോലുള്ള ഒരുപാട് ഹതഭാഗ്യർക്ക് ആശ്വാസമാണ് നിങ്ങളുടെ ഓരോ വീഡിയോകളും. ഓരോ വീഡിയോകൾ കാണുമ്പോഴും അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞുപോകുന്നു. ഇത്തരം വീഡിയോകൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
    വിദൂരമല്ലാത്ത ഭാവിയിൽ ആ ഭൂമിയിൽ എത്താൻ പടച്ചറബ്ബ് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ...

  • @raheemrashi177
    @raheemrashi177 4 ปีที่แล้ว +5

    Masha alllah 😍madeenayil vannal idokke neritt kaananam insha allah

  • @shajishaji9443
    @shajishaji9443 3 ปีที่แล้ว +3

    Masha allah ❤️❤️❤️❤️❤️❤️❤️❤️

  • @jinnvsdq3710
    @jinnvsdq3710 2 ปีที่แล้ว +1

    ഹെന്ന മോൾ മദീന യുടെ പാട്ട് പാടി അപ്പൊ തുടങ്ങി യത് മദീന യോട് ഒരിഷ്ടം അതാ ഈ വീഡിയോ കാണുന്നത് ഞാൻ ഒരു ഹിന്ദു വാ സലീം കൊടിയത്തൂർ ന്റെ മോളാണ് ഹെന്ന മോൾ വീഡിയോ സൂപ്പർ

  • @misriyashajahan7804
    @misriyashajahan7804 4 ปีที่แล้ว +6

    MashaAllah
    Kunj nalil mamma paranj kettitund ee sthalathe pattiyikke ..
    Orupad agraham und neril kanan
    Padachavan neril kanan ulla bhagyam nalgi anugrahikatte

  • @mohammadbilalcheral2443
    @mohammadbilalcheral2443 4 ปีที่แล้ว +1

    Ith polulla Video iniyum pradeekshikunnu😍🥰

  • @jasmineibrahim3709
    @jasmineibrahim3709 4 ปีที่แล้ว +6

    Masha Allah
    Allahu Iniyum Enik Ente Ummayudeyum Uppayudeyum Koode Madeenayile Manavaalan Muhhammed Musthafa (s)Thangalude Chaarathekk Ethaan Thoufeeq Nalkaan Dua Chyyane🤲🤲🤲😊

  • @chitturttmc7019
    @chitturttmc7019 4 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്, ഈ മലയൊക്കെ എന്തൊരുരു ഭാഗ്യവാനാണ് അവരെല്ലാം കല്ലുകൾകൊണ്ട് നിര്മിക്കപെട്ടതാണെങ്കിലും അവരുടെ ഹൃദയം സ്നേഹം കൊണ്ടും നിഷ്കളങ്കതകൊണ്ടും വിനയംകൊണ്ടും നിറയ്ക്കപ്പെട്ടതാണ് ഇല്ലെങ്കിൽ ഇങ്ങനൊരു ഭാഗ്യം അവർക്ക് കിട്ടുമോ Masha allah ഇതൊക്കെ കാണുമ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം നമുക്കെല്ലാവര്കും ഈ പുണ്യമാക്കപ്പെട്ട ഷറഫാക്കപെട്ട മദീനയിലേക്കും മക്കയിലേക്കും എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. മുത്തുനബിയോട് സലാം പറയാൻ നമുക്കും ഭാഗ്യം നൽകട്ടേ

  • @hameedhaseena2085
    @hameedhaseena2085 4 ปีที่แล้ว +6

    First

  • @TRAX-777.YT.
    @TRAX-777.YT. 4 ปีที่แล้ว

    ഇങ്ങനത്തെ vidio കാണുമ്പോൾ മദീനയിൽ പോവാൻ കൊതിയാവും

  • @yoonusiringalloor1286
    @yoonusiringalloor1286 4 ปีที่แล้ว +32

    ما شاء الله ....
    دعا میی یاد رگھیے

  • @shafyashafya3465
    @shafyashafya3465 4 ปีที่แล้ว +1

    കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ കാണിച്ചു തന്ന താങ്കൾക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബൽ ആലമീൻ

  • @aboobackerariff7886
    @aboobackerariff7886 4 ปีที่แล้ว +15

    Masha Allah ❤️❤️❤️ . I will meet you . Once I come to Medina

  • @joona7655
    @joona7655 4 ปีที่แล้ว +1

    ഇൻശാ അള്ളാ അള്ളാഹു അടുത്ത വരവിൽ എല്ലാം കാണാൻ തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @theavenger6253
    @theavenger6253 4 ปีที่แล้ว +18

    ഇനി ഇന്ഷാല്ലാഹ് .. മക്ക മദീന മ്യൂസിയം കാണിക്കണം... ♥️♥️♥️

  • @amsumanya8578
    @amsumanya8578 3 ปีที่แล้ว

    മാഷാ അള്ളാഹ് വലിയ തൗഫീഖ് ദുആയിൽ ഈ സാധുവിനെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

    • @aynmiya5724
      @aynmiya5724 3 ปีที่แล้ว

      Insha allaah🤲🤲❤️

  • @mehasmohd1258
    @mehasmohd1258 3 ปีที่แล้ว +4

    Subhanallah

  • @foodballstatusvideo7928
    @foodballstatusvideo7928 4 ปีที่แล้ว +1

    എല്ലാ വീഡിയോ വളരെ സന്തോഷത്തിലാണ് കാണുന്നത്

  • @shalubavu8414
    @shalubavu8414 4 ปีที่แล้ว +3

    Masha Allah 😍 🥰 Alhamdulillah

  • @jinnvsdq3710
    @jinnvsdq3710 2 ปีที่แล้ว +1

    മുത്ത് ഹബീബി നോട്‌. എന്റെ 🙏🙏🙏🙏🙏🙏

  • @n0ushadnoushad962
    @n0ushadnoushad962 4 ปีที่แล้ว +3

    മാഷാ അളളാഹ് മദീന എന്നും ഒരു കുളിരാണ്

  • @shabana5431
    @shabana5431 4 ปีที่แล้ว +2

    Ya Allah aa punya naattil pokaan njankalk thowfeek nalkane naathaaaa💞💞💞💞

  • @fattfxdgh
    @fattfxdgh 4 ปีที่แล้ว +4

    എനിക്കും എൻറെ കുടുംബത്തിനും അതിനുവേണ്ടി പ്രാർത്ഥിക്കുക

  • @suharamk1361
    @suharamk1361 4 ปีที่แล้ว

    അവിടെ പോയി കണ്ടില്ലെങ്കിലും ഇങ്ങനെ കാണാൻ അള്ളാഹു തൗഫീഖ് ചെയ്‌തു അൽഹംദുലില്ലാഹ് അവിടെ പോയി കാണാനും നാഥൻ തൗഫീഖ് ചെയ്യട്ടെ അതിന്ന് വേണ്ടി ദുആ ചെയ്യാൻ മറക്കരുത് എന്ന ദുആ വസിയ്യത്തോടെ

  • @muhammedrinshad2953
    @muhammedrinshad2953 4 ปีที่แล้ว +7

    Masha Allah❣️

  • @aliaalith3493
    @aliaalith3493 4 ปีที่แล้ว +1

    എനിക്കും കാണണം അല്ലഹ് yathikkanay അല്ലഹ്ഹ് yannayum, 😢

  • @SamSam-hh3vb
    @SamSam-hh3vb 4 ปีที่แล้ว +11

    മാഷാ അല്ലാഹ്. വീഡിയോ ലാസ്റ്റ് നിങൾ പറഞ്ഞു നല്ല വെയിൽ ഉണ്ട് എന്ന് . ആ വേയിൽ കൊണ്ട് നിങൾ മുത്ത് നബിയുടെ ഇൗ ചരിത്രം .കാണിച്ചു പറഞ്ഞു തന്നു.
    അതിനു എത്ര കൂലി നിങ്ങൾക്ക് കിട്ടും എന്ന് അറിയുമോ. നിങൾ ഭാഗ്യം ഉള്ള ആൾ ആണ്. .ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യുവാൻ അല്ലാഹു ബർകത്തു നൽകട്ടെ. ആമീൻ

  • @naseemanami9551
    @naseemanami9551 4 ปีที่แล้ว +1

    Alhamdulillah inganeyenkilum kanan kayinjathil santhosham

  • @Royal_Mushroom2016
    @Royal_Mushroom2016 4 ปีที่แล้ว +5

    Masha allah