ഫലസ്തീനികൾ ചിരിക്കാതെ ലോകംഅവസാനിക്കില്ല!! റഹ്മത്തുള്ളാ ഖാസിമിയുടെ അത്യുഗ്രൻ പ്രസംഗം Israel palestine

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2021
  • ഇസ്രായേൽ പട്ടാളം പാവപ്പെട്ട ഫലസ്തീനികൾക്കെതിരെ നടത്തുന്ന നര നായാട്ടിനെതിരെ അതിശക്തമായി പ്രതികരിച്ച് ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മൂത്തേടം.
    അടിച്ചമർത്തപ്പെടുന്ന ഫലസ്തീനികളെ വർഗീയ തിമിരം ബാധിച്ച കണ്ണുകൊണ്ട് കാണുന്നവരെ യഥാർത്ഥ ഇന്ത്യയുടെ സംസ്കാരം പഠിപ്പിച്ചു കൊടുക്കുക കൂടി ചെയ്യുന്നു ഉസ്താദ്
    Israel palestine issue
    Narendra Modi
    Israel palestine malayalam
    Rahmathullah Qasimi Speech New
    #Rahmathullah_Qasimi
    #Israel #Palestine

ความคิดเห็น • 113

  • @mohammadbasheer2384
    @mohammadbasheer2384 9 หลายเดือนก่อน +48

    2023ൽ കേൾക്കുന്നവർ ഉണ്ടോ

  • @latheefklatheef6764
    @latheefklatheef6764 9 หลายเดือนก่อน +5

    എന്റെ നബി പറഞ്ഞത് പുലരും ഇൻശാ അള്ളാ മഹ്ദിയെ കാത്തിരിക്കുന്ന മുസ്‌ലിം ഉമ്മത്ത്🤲🕋🤲

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 3 ปีที่แล้ว +14

    പഴയതാണെങ്കിലും ഫലസ്തീൻ രക്ഷപ്പെടും വരേ ഇതിന്റെ പുതുമ നഷ്ടപ്പെടില്ല

  • @user-mp8vx4ym9z
    @user-mp8vx4ym9z 3 ปีที่แล้ว +4

    👍

  • @alfazalfaq2880
    @alfazalfaq2880 ปีที่แล้ว +8

    Inshah Alhah
    Mahdi imam (R.A) varanund
    👍👍💚💚

    • @muhdashfaquddeen4701
      @muhdashfaquddeen4701 9 หลายเดือนก่อน

      Evide kanunillallo?edu vaagattlilaanu varunnedu?ningalkku evidennu kitti ee exclusive message?

  • @farhan_fanu
    @farhan_fanu 2 ปีที่แล้ว +3

    ❣️❣️❣️

  • @malabaremirates3999
    @malabaremirates3999 2 ปีที่แล้ว +4

    Inshallah

  • @ramla1827
    @ramla1827 3 ปีที่แล้ว +22

    ഇന്നത്തെ ഇസ്രായേൽ സയണിസ്റ്റ് വിഷപാമ്പുകൾ

    • @MAcom-me9pw
      @MAcom-me9pw 3 ปีที่แล้ว +2

      ഇസ്ലാം ആണ് യഥാർത്ഥത്ത മതം പഠിക്കൂ

    • @MAcom-me9pw
      @MAcom-me9pw 3 ปีที่แล้ว +2

      @sachin c. s സമാധാനം മൂത്ത് ആത്മഹത്യ ചെയ്യുന്ന വർ

  • @abdulrazakmt.puthur1975
    @abdulrazakmt.puthur1975 6 หลายเดือนก่อน

    ബഹുമാനപെട്ട അബ്ദുസമദ് സമദാനിയെ താങ്കൾ പറഞ്ഞതും ഓർക്കുന്നത് നല്ലതാണ്.

  • @nasrushamna
    @nasrushamna ปีที่แล้ว +4

    🇮🇳❤️🇵🇸

  • @ramla1827
    @ramla1827 3 ปีที่แล้ว +65

    പലസ്തീൻ ചിരിക്കും അതുറപ്പാണ് 👍👍

  • @user-ki8wl2xv8d
    @user-ki8wl2xv8d 9 หลายเดือนก่อน +1

    Allhau akkbar😊😊😊😊😊😊❤❤❤❤❤❤❤❤❤😊😊😊😊😊😊😊

  • @aliperingatt
    @aliperingatt 7 หลายเดือนก่อน

    👍💛

  • @rashii869
    @rashii869 ปีที่แล้ว

    Ads idan allow cheythed valare mosham..
    Oru videok ethra ad ànu...

  • @raheemaae6045
    @raheemaae6045 9 หลายเดือนก่อน

    ഈ പ്രസംഗ വളരെയധികം മനസിലാക്കാൻ കഴിഞ്ഞു

  • @muhammedk5870
    @muhammedk5870 3 ปีที่แล้ว +3

    Veruthayalla quraanil jews ne kurich regularly mention cheyythittullath

  • @zubaidakk2694
    @zubaidakk2694 9 หลายเดือนก่อน

    തീർച്ചയായും ചിരിക്കുക തന്നെ ❤

  • @fathimamoideenkutty2879
    @fathimamoideenkutty2879 3 ปีที่แล้ว

    Fid

  • @faizmohammed9366
    @faizmohammed9366 3 ปีที่แล้ว

    Id pudiya prabhashanam ano? Arkengilum ariyumo? Plz

    • @shihabudheentp189
      @shihabudheentp189 3 ปีที่แล้ว +1

      No. One year munb nadathiyathanuu

    • @reapergaming4940
      @reapergaming4940 9 หลายเดือนก่อน

      ​@@shihabudheentp189❤ no no

  • @chemical_wala
    @chemical_wala 3 ปีที่แล้ว

    Masjidul aqsa polikkapedumo

    • @alfazalfaq2880
      @alfazalfaq2880 ปีที่แล้ว +2

      Judanmar polikan nokum
      Pakshe pattula🤞💚

  • @wheelsgold9806
    @wheelsgold9806 9 หลายเดือนก่อน

    മൗലവിക്ക് ഖുർആൻ അർഥം പഠിച്ചാൽ നല്ലതാണ് മുത്തശാബിഹാത്തായ ആ യത്തുകളെ ചാടികേടാകാതെ ഇഹ്‌സാൻ പ്രകാരം അർഥം വെക്കാൻ കഴിയുന്നവർ ക്ക് എല്ലാവരിലും സൃഷ്ട്ടാവിന്റെ അടയാളങ്ങളും കാണാൻ കഴിയും

  • @naoufalch9567
    @naoufalch9567 9 หลายเดือนก่อน

    Shihab 🕋🚶‍♂️🐕‍🦺🦅humma asthafirulla kudubam nabidinam palasten miraj allhamdulla

  • @wheelsgold9806
    @wheelsgold9806 9 หลายเดือนก่อน

    നീതി സൃഷ്ട്ടാവിനോട് ചെയ്യണം
    സൃഷ്ട്ടാവ് ഹയ്യിനെ തന്നില്ലേ മൗലവി നീതി സൃഷ്ട്ടാവിനോട് കാണിച്ചുവോ ?

  • @yadilyarabbhi3998
    @yadilyarabbhi3998 3 ปีที่แล้ว +3

    😃😃😃🙏🙏🙏

  • @ashrafvp1541
    @ashrafvp1541 9 หลายเดือนก่อน +1

    കാശിമിയുടെയും അനുയായികളുടെയും കൈയിൽ തൗഹീദ്യുണ്ടോ
    അതിലേക്കു വരുന്നത് വരെ പലസ്റ്റീൻ നരകിക്കും അത് നേടിക്കഴിഞാൽ പലസ്റ്റീൻ ചിരിക്കും

    • @ashiq.pkkaruvarakundu377
      @ashiq.pkkaruvarakundu377 9 หลายเดือนก่อน +1

      താങ്കളുടെ തൗഹീദ് തീരുമാനമായിട്ടുണ്ടോ?

    • @ashrafvp1541
      @ashrafvp1541 9 หลายเดือนก่อน

      @@ashiq.pkkaruvarakundu377
      എനിക്കറിയില്ല കാശ്മികളല്ലേ
      പറഞ്ഞു തരുന്നത്

  • @maasha295
    @maasha295 3 ปีที่แล้ว +1

    ഖുർആൻ ഓതുന്നതിന് ഇടയിൽ സംസരിക്കുന്നതിനെ പറ്റി വിശദീകരണം തരുമോ?

    • @user-mi8rf6sl8k
      @user-mi8rf6sl8k 9 หลายเดือนก่อน

      നാട്ടിൽ വിവരം ഉള്ളവർ ഇല്ലേ 😢

  • @bennygeorge214
    @bennygeorge214 9 หลายเดือนก่อน

    Pavam palastheenikal yellayidathum theevravathikal pavam

  • @ClickTips
    @ClickTips 3 ปีที่แล้ว +9

    ചുരുക്കി പറഞ്ഞാൽ എല്ലാത്തിനും കാരണകാരൻ ഇബ്‌ലീസ് ല. ആണ് ..✌️
    ഒരു അയത്തുൽ ഖുർസി ശരിക്ക് ഓതാൻ അറിയാത്ത മുസ്ലിം ആണ് ഇന്ന് ഉള്ളത്...😂

  • @user-dp6fx9wf1i
    @user-dp6fx9wf1i 9 หลายเดือนก่อน

    ഇവന്റെ 3 1 2023ലെ പ്രസംഗം കൂടി കേൾക്കുക അപ്പോൾ മനസ്സിലാവും ഇവൻ ആരാണെന്ന്

  • @user-tc5fo6iv9t
    @user-tc5fo6iv9t 9 หลายเดือนก่อน

    Kunhimon

  • @jhancyjose4405
    @jhancyjose4405 9 หลายเดือนก่อน

    അഫ്‌ഘാനിസ്ഥാൻ ഇനി എന്ന് ചിരിക്കും. നീതി അതു ശരി. അല്ലാതെ തീവ്രവാദം ആണോ. മുസിലിം മതം ലോകത്തിനു നൽകിയ സംഭാവന.1 താലിബാൻ.2 ഹാമസ്.3ഐ.എസ്.4. അൽക്വായ്ത. Thudangiyavar

    • @IqbalIqbal-jo3rj
      @IqbalIqbal-jo3rj 9 หลายเดือนก่อน

      അമേരിക്ക ബ്രിട്ടൻ ഇസ്രായേൽ റഷ്യ ഇവർ ആയുധ കച്ചവടം നിർത്തു ഇതിൽ മുസ്ലിം രാജ്യം ഉണ്ടോ പലസ്തീൻ അവരുടെ രാജ്യത്തിനു വേണ്ടി പോരാടുന്നു

    • @user-mi8rf6sl8k
      @user-mi8rf6sl8k 9 หลายเดือนก่อน

      ഇവരെ വളർത്തിയത് ആരാണെന്നു പഠിക്കണം 😮

  • @ashiq.pkkaruvarakundu377
    @ashiq.pkkaruvarakundu377 9 หลายเดือนก่อน

    Waiting for Imam Mahdi

  • @jhancyjose4405
    @jhancyjose4405 9 หลายเดือนก่อน

    ബൈബിൾ മൊത്തം അടിച്ചുമാറ്റി പ്രസംഗിക്കുകയാണോ

    • @rameesrahman4294
      @rameesrahman4294 9 หลายเดือนก่อน +1

      ഹഹ
      ഖുർആൻ ഇവിടെ ഉള്ളപ്പോഴോ 😂😂😂😂

  • @ashiks9736
    @ashiks9736 2 ปีที่แล้ว +1

    🇮🇱♥️🇮🇳

    • @mubashirali5055
      @mubashirali5055 2 ปีที่แล้ว

      Muslim can't ally with israil 🙏...namely muslim or?

    • @nasrushamna
      @nasrushamna ปีที่แล้ว

      Poda sanghi ninakond kayyunnad chey israeline palastheenighalk njaghalunde ni va porin

  • @amaltr3130
    @amaltr3130 2 ปีที่แล้ว +2

    1.Hinduism B. C 2500 to 1500
    2.judisam B. C 600 to 500
    3.Buddhism B. C 600 to 400
    4.cristanity 1st century
    5.islam 7th century
    6 വയസ്സ് ഉള്ള ആയിഷ യെ കെട്ടിയ
    സ്ത്രീലംബടൻ ജനിക്കുന്നതിനു വർഷങ്ങൾക്ക് മുമ്പ് middle east ഇൽ
    ക്രിസ്ത്യാനി കളും ജൂദൻ മാരും ആയിരുന്നു ജീവിച്ചിരുന്നതു അവരെ എവിടെ പോയി വലിഞ്ഞു കേറി താമടിച്ചതും പോരെ അവരെ പ്രാകുന്നോ 😒😒

    • @farhan_fanu
      @farhan_fanu 2 ปีที่แล้ว

      Nee eppoyaada janichath ??

    • @amaltr3130
      @amaltr3130 ปีที่แล้ว

      @@farhan_fanu നീ ഇപ്പോൾ ആ ജനിച്ചത്

    • @muhammedzihad6338
      @muhammedzihad6338 ปีที่แล้ว

      @@amaltr3130 are you happy??

    • @thelluzz...1207
      @thelluzz...1207 ปีที่แล้ว

      മറുപടി കിട്ടും

    • @nasrushamna
      @nasrushamna ปีที่แล้ว

      Poda sanghi kurishe njaghal islaam jaikkum kannaam wit ivde thanne undavulle

  • @user-dp6fx9wf1i
    @user-dp6fx9wf1i 9 หลายเดือนก่อน

    ഈ മൗലവി ഇസ്രായേൽ ചാരൻ അല്ലേ

  • @mohammedpallath9689
    @mohammedpallath9689 9 หลายเดือนก่อน

    ഇയാള് അവസര വാദിയാണ്. രണ്ട് വർഷം മുമ്പ് നടന്ന ഈ പ്രഭാഷണം കേട്ട് വഞ്ചിതരാകേണ്ട. ഇന്ന് ഇയാള് ഇസ്രയേലിനെ അങ്കൂളിക്കുന്ന ആളാണ്. ഇസ്രായേൽ അഭിവൃദ്ധിയും പ്രാപിച്ചത് അവരുടെ പ്രയത്നം കൊണ്ടാണെന്ന് പറയുന്ന വീഡിയോ ലഭ്യമാണ്

  • @pradeeptppradeeptp872
    @pradeeptppradeeptp872 3 ปีที่แล้ว +5

    ഉസ്താതെ ഇതെല്ലം പടച്ചവൻ്റെ കളിയാണ്.. അവനറിയാതെ ഒന്നും നടക്കില്ല... കൊറോണ കൊണ്ട് വന്നതും, പലസ്ഥീനിൽ ബോoബിടാൻ ഇസ്രയലിലെ പ്രേരിപ്പിച്ചതും. അള്ളതന്നെ.. അതിനാൽ ഉസ്താതെ അതിൽ തലയിടണ്ട.. കാരണം സ്വർഗ്ഗം കിട്ടില്ല... ഹൂറി കളേയും.. എന്തെങ്കിലും ആയ്കോട്ടെ

    • @ClickTips
      @ClickTips 3 ปีที่แล้ว +5

      ആദ്യം പറഞ്ഞ 3 കാര്യം ശരിയാണ്.... അത് ശിക്ഷ യിലും , പരീക്ഷണത്തിലും പ്പെടുത്താം ..
      മനുഷ്യത്വം എന്ന ഒന്ന് കൂടി ..ഉണ്ട് .. അതും അല്ലാഹു സൃഷ്ട്ടിച്ചത് ആണ് ...
      ഈ സമയത്ത് അത് എല്ലാവരും Use ചെയ്യുക ..👲🏼✌️

    • @pradeeptppradeeptp872
      @pradeeptppradeeptp872 3 ปีที่แล้ว +4

      @@ClickTips പാവങ്ങളെ കൊന്നിട്ടല്ല പരീക്ഷണം നടത്തേണ്ടത്... ഇസ്രയലിൻ്റെ രോമത്തിൽ തൊടാൻ പടച്ചവന് ധൈര്യമുണ്ടോ? എല്ലാം മനുഷ്യൻ്റെ ചെയ്തികളാണ്... ഇവിടെ ഇല്ലാത്ത അള്ളയ്ക്കും കൃഷ്ണനും യേശുവിനും ഒന്നും ഒരു റോളുമില്ല. സുഹൃത്തേ..

    • @ClickTips
      @ClickTips 3 ปีที่แล้ว +3

      @@pradeeptppradeeptp872
      ഇസ്രായേൽ ന്റെ രോമത്തിൽ തൊട്ടത് അറിഞ്ഞില്ല...😂
      ഇടക്ക് Papper ഒക്കെ എടുത്ത് വായിക്കണം...😂
      പിന്നെ .. ആരും അങ്ങനെ പാവങ്ങൾ അല്ല...
      ഒരു തിന്മ കണ്ടാൽ അതിനെതിരെ പോരാടൽ നല്ലവരുടെ ( പാവങ്ങൾ ) ളുടെ കടമ യാണ്...
      മിണ്ടാതെ ഇരുന്നാൽ പാവങ്ങൾക്കും ആ തിന്മ യിൽ പങ്ക് ഉള്ള തായി കണക്കാക്കും..അല്ലാഹു...😕
      അങ്ങനെ പരീക്ഷണവും..ശിക്ഷയും ഓക്കേ വരും..🙄

    • @mrkids770
      @mrkids770 3 ปีที่แล้ว

      Nalladum cheetayum vertirichariyanulla. Pratega buddi manushyan allahu koduttitund.. Nallavarokke aar koodunnu enn allahu nireekshikum. Tinmaye aar edirkunnu ennellam. Adanusarich avark pradifalam kodukkum. Shikasha yum. Pareekshanam ellam idinte baagamayan

    • @mrkids770
      @mrkids770 3 ปีที่แล้ว

      Falasteen varan pogunnade ullu allahuvinte shiksha.. Israeel munpradana mandriyude ippozhatte avasta endan. Etra varshamay jeevashavamay kidakunnu.

  • @Bineesh_m
    @Bineesh_m ปีที่แล้ว +4

    ജറുസലേം എന്നെന്നേക്കുമായി ഇസ്രായേലിൽ ചേരും... പലസ്തീനിക വേരോടെ പിഴിതെറിയപ്പെടും... 🇮🇱🤝🏼🇮🇳

    • @rincyshibu
      @rincyshibu 9 หลายเดือนก่อน +1

      👍

    • @user-de8oh5jb7p
      @user-de8oh5jb7p 9 หลายเดือนก่อน

      🫵

    • @firosebabu9063
      @firosebabu9063 9 หลายเดือนก่อน

      Charilla nmuke kanam

    • @hananhinu8280
      @hananhinu8280 9 หลายเดือนก่อน

      പോട😏😏😏

    • @ezedmyvisioncomputer3892
      @ezedmyvisioncomputer3892 9 หลายเดือนก่อน +2

      athu nadakaatha swapnam ennu parayaan kazhiyuuu sahodharaaa . kaaranam prabanja srishttaavu aanu parayunhadu isa nabi alaihivassalathu vassalam ilooode joodhanmaare verode edthu eriyum ennaanu quranil parayunnhadu