ദജ്ജാൽ അടുത്തെത്തി എവിടേയും ചെകുത്താന്റെ കാൽപ്പാടുകൾ | ramalan speech 2014 | rahmathulla qasimi

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 137

  • @musavvirmanya1142
    @musavvirmanya1142 4 ปีที่แล้ว +70

    അല്ലാഹുവേ ഞങ്ങൾക്ക് ഇഷ്ക് എന്തെന്നറിയില്ല പടച്ചവനെ ഞങ്ങളുടെ മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഈ ലോകത്തുള്ള മറ്റെന്തിനെക്കാളും സ്നേഹിക്കാനുള്ള മഹാഭാഗ്യം നീ ഞങ്ങൾക്ക് തരണേ അള്ളാ... ഇഷ്ക് ഉണ്ട് എന്ന് ഞങ്ങൾ പറയുന്നതല്ലാതെ ഞങ്ങൾക്ക് അത് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല ഞങ്ങളെ യഥാർത്ഥ ആഷിക്കിങ്ങളിൽ ഉൾപ്പെടുത്തണം അള്ളാഹ്...... 🤲🤲🤲

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +7

    അള്ളാഹു വേ ദജ്ജാൽ ഇന്റെ ഫിത്നയിൽ നിന്നും ഞങ്ങളെ കാക്കണേ 🤲🤲🤲

  • @mytravel565
    @mytravel565 4 ปีที่แล้ว +26

    എന്തു കൊണ്ടാണ് എല്ലാ ശാസ്‌ത്രജ്ഞര്‍, കണ്ടുപിടുത്തങ്ങള്‍, സമ്പന്നര്‍ ജൂതര്‍ ആകാനുള്ള കാരണം ഇപ്പോ മനസ്സിലായി. ജൂതരുടെ illuminati യാണ് ലോകത്ത് നടക്കുന്നത്
    അവര്‍ക്കു അദൃശ്യമായ ഒരു സഹായം(Dhajjal) ഉണ്ട്. ഉറപ്പാണ്

    • @mohammedmusthafan186
      @mohammedmusthafan186 3 ปีที่แล้ว

      Ellam joothanmar onnumalla but avarude population vechu nokkumbol daralamundennu mathram.....alle?

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      വഹാബികളുടെ തീവ്രവാദം പറയുമ്പോഴും , മുസ്ലിം സമുദായത്തെ കൂട്ടിലടക്കാനുള്ള എല്ലാ വിദ്യയും ഇദ്ദേഹം പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക . മത പരിഷ്കരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളേയും ഒറ്റയടിക്ക് മുനയൊടിക്കാനുള്ള ഒന്നൊന്നര തന്ത്രമാണ് ദാജ്ജാലിന്റെ ചതി എല്ലാത്തിലും ആരോപിക്കുന്നതിലൂടെ കാസിമി ഇവിടെ ഉപയോഗിക്കുന്നത് .

    • @Underworld121
      @Underworld121 3 ปีที่แล้ว

      @@newskathiyode നീ വഹ്ഹാബി അല്ലായെന്ന് ബോധ്യപ്പെട്ടു

    • @ammadpk2587
      @ammadpk2587 2 ปีที่แล้ว

      @@mohammedmusthafan186 i0

  • @UmarBinUsman
    @UmarBinUsman ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഞാൻ ഇപ്പോഴാണ് എത്തിപ്പേട്ടത് ❤️. ഉസ്താദ് പറഞ്ഞ freemasons എന്ന പിശാചിന്റെ ആരാധകരെ ഹാൾ വയനാട്ടിൽ ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു ഒരു കാടിനോട് ചേർന്നു കിടക്കുന്ന ഹാൾ. അതിന്റെ തൊട്ടടുത്ത തന്നെ ഒരു navy force ഒരു വലിയ കൂടാരവും. അപ്പോൾ ഗവണ്മെന്റ് പോലും ഒന്നും ചെയ്യാൻ കഴിയില്ല അവരെ . ആ navy force ആവശ്യം എന്തിനാണെന്ന് ഇപ്പോൾ ആണ് വ്യക്തമായത്. അത്രയ്ക്ക് powerful ആയിക്കഴിഞ്ഞു. റബ്ബ് കാക്കട്ടെ. ആമീൻ ❤️

    • @arafaagencies9931
      @arafaagencies9931 ปีที่แล้ว +1

      Calicut ഉണ്ട്

    • @UmarBinUsman
      @UmarBinUsman ปีที่แล้ว

      ഇനി എവിടാണ് ഇല്ലാത്തത് ചോദിക്കുന്നതാവും നല്ലത് 😁

  • @dhanishvlog6595
    @dhanishvlog6595 3 ปีที่แล้ว +8

    Jews ലോകം ഭരിക്കുന്നു.. അവരെ ദജ്ജാൽ ഭരിക്കുന്നു... അവന്റെ നാഥനാണ് അല്ലാഹ് അവനെ സൃഷ്ടിച്ചവൻ... മുസ്‌ലിം ഉമ്മതിനെ കൈവിടില്ല... നാഥൻ മദീന യിൽ വരും... സിറിയ ഇറാഖ് അഫ്ഗാൻ ഓക്കേ നീധി കിട്ടും അൽഹംദുലില്ലാഹ്.... Illuminati ഗോയിങ് ടൂ ബി എൻഡ് ❤️...നമ്മൾ ഉപയോഗിക്കുന്ന സകലതും ജൂദന്റെ സൃഷ്ടി ആണ്... എല്ലാo അവന്റെ കയ്യിലാണ്... ഖലീഫത് എന്നു തകർത്തോ അന്ന് മുതൽ ഇസ്ലാമിനെ സിയോണിസ്റ്റ് വെട്ടയടുന്നു...ദജ്ജാൽ, യാജുജ് മഗ്‌ജുജ് ഓക്കേ വന്നു... വെളുത്ത മരണം വന്നു... സിറിയ പലസ്റ്റേയൻ prblm വന്നു... ഇറാഖ്, ഈജിപ്ത് ഉപരോധം വന്നു... Uae, സൗദിയിൽ കെട്ടിടം ഉയരുന്നു 😄.. സിയോണിസ്റ്റ് ഇസ്രേൽ ഗ്രേറ്റ്‌ ആകാൻ ശ്രെമിക്കുന്നു... ഇപ്പോളും ദജ്ജാൽ വരവ് നമ്മൾ കാത്തിരിക്കുന്നു... 😄😄😄😄അവൻ മനുഷ്യ രൂപത്തിൽ വരും സകല ടെക്നോളജി ആയി fb, വാട്സാപ്പ് റീൽസ്, insta ഓക്കേ അവന്റെ കയ്യില... ഡിജെ പാർട്ടി, യുദ്ധം, ആൽക്കഹോൾ പോൺ ഓക്കേ അവന്റെ കയ്യിൽ.. ഗ്രേറ്റർ ഇസ്രേൽ പ്രൊജക്റ്റ്‌ തുടങ്ങിയ ശാo നഷ്ടമാകും... അഥോടെ മദീന വരെ ഉമ്മത്തിന്‌ അടി കിട്ടും.. അവരെ നേടാവായി അവൻ വരും ആന്റി ക്രൈസ്റ്റ്... ഇസ്രേൽ കേന്ദ്ര മായി ഭരിക്കും... കൊറോണയിൽ എല്ലാവരേം ഡിസ്റ്റൻസ് ഇട്ടു നിർത്തിയില്ലേ... നിസ്കാരo ശൈത്താൻ കൊണ്ടുപോയില്ലേ 😄😄... മാസ്ക് ലോകം മൊത്തം വേൾഡ് ന്യൂ ഓർഡർ... ഒരു മതം ഒരു കറൻസി, 😄😄😄അവൻ ഭരിക്കാൻ ഒരുങ്ങുന്നു.. അമേരിക്ക തകർന്നു ഇസ്രേൽ സൂപ്പർ പവറിലോട് വരും... അല്ലെങ്കിൽ ww3 വഴി നാറ്റോ തകരും... അതു ജ്വസിന് അറിയാം.. മുസ്‌ലിം ഉമ്മതിനെ മാത്രo... ഇതറിയില്ല.... 😄😄😄😄😄വിഡ്ഢികൾ..... ആണ് koodudalum... Chindhikade പോകുന്നു... ലോകം മൊത്തം കോററോണയിൽ ലോക്‌ ഡൌൺ ആയി..ഒരേ ഒരാൾ അവനാണ് പുറകിൽ.... Uno, who ഓക്കേ അവന്റെ പേരകുട്ടികൾ.. അവർ പറഞ്ഞ പള്ളി ക്ലോസ് ആകുന്നു... 😄😄😄.... നിസ്കാരത്തിൽ ഡിസ്റ്റൻസ് ഇടുന്നു 😄😄😄😄😄😄..... റബ്ബിനെ കളിയാക്കുന്നൂ 😪.....ഹജ്ജിനു ആളെ കുറക്കുന്നു.... നാളെ നമ്മൾ ഹജ്ജ് ബാൻ ചെയ്യും.. അന്ന് മദീന യുടെ രാജകുമാരിന് വരും... അവനെ കാത്തിരിക്കുക ❤️❤️❤️❤️❤️❤️..... അൽഹംദുലില്ലാഹ്

  • @sameer31
    @sameer31 ปีที่แล้ว +4

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന പ്രഭാഷകൻ

  • @Shahamilaslami
    @Shahamilaslami 3 ปีที่แล้ว +14

    മാഷാ അള്ളാഹ്... ഉസ്താദിന്റെ അറിവ് മഹാ അറിവ് തന്നെ... ❤😍

  • @Underworld121
    @Underworld121 3 ปีที่แล้ว +3

    ജുമുഅ ഒക്കെ ഇല്ലാതാവാൻ ഇത്രയൊള്ളു പണി. എല്ലാം പോടുന്നനെ സംഭവിക്കും.. അള്ളാഹു എല്ലാവരെയും കാക്കട്ടെ...

  • @makkarmm165
    @makkarmm165 11 หลายเดือนก่อน

    റസൂൽ എവിടെയോ വന്ന കാര്യം പറഞ്ഞല്ലോ ഈ പണ്ഡിതൻ.... കേരളത്തിൽ ആണ്.........അത് എവിടെ ആണ്... മരിച്ചിട്ടും നാട് ചുറ്റിക്കുകയാണ് ഈ പണ്ഡിതൻ മാർ

  • @abdhulsalam3952
    @abdhulsalam3952 4 ปีที่แล้ว +10

    വിജ്ഞാനദീപം നാം കൊളുത്തി എടുക്കണം....
    എവിടുന്ന് കേട്ടാലും വിടാതെ പഠിക്കണം....

    • @akgraphics3128
      @akgraphics3128 3 ปีที่แล้ว

      9

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      ഇതാണോ വിജ്ഞാനം ? അല്പജ്ഞാനിയുടെ കുടപിടിക്കൽ

  • @hasbhubb5103
    @hasbhubb5103 3 ปีที่แล้ว +8

    Ipo lokath quran paranjathilum appurathekk ethoyirikkunnu nammal,punthottangal, kettidangal, sex,panam undakkanamennaഒറ്റ ചിന്ത ഉള്ള സംസ്കാരം, എവിടെ നോക്കിയാലും ഹറാം, ലോകം കുത്തി നിറച്ച തലച്ചോർ, game addiction,ചതി, വഞ്ചന, ആര് പറയുന്നതാ ശരി എന്ന കാര്യത്തിൽ കുഴഞ്ഞു പോകുന്ന അവസ്ഥ,
    ഒളിച്ചോടാൻ പോലും പറ്റാത്ത ലോകം,പള്ളിയിൽ കേറാൻ പോലും പറ്റാത്ത കാലം,zikrum salaathumaayi നടക്കുന്നവരെ moshapettavaraayikanunna kuuttukar, കുടുംബം,
    അഗ്നി സ്ഫോടനത്തിന്റെ vakkilethiya പോലെ

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      വഹാബികളുടെ തീവ്രവാദം പറയുമ്പോഴും , മുസ്ലിം സമുദായത്തെ കൂട്ടിലടക്കാനുള്ള എല്ലാ വിദ്യയും ഇദ്ദേഹം പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക . മത പരിഷ്കരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളേയും ഒറ്റയടിക്ക് മുനയൊടിക്കാനുള്ള ഒന്നൊന്നര തന്ത്രമാണ് ദാജ്ജാലിന്റെ ചതി എല്ലാത്തിലും ആരോപിക്കുന്നതിലൂടെ കാസിമി ഇവിടെ ഉപയോഗിക്കുന്നത് .

    • @bsth2829
      @bsth2829 3 ปีที่แล้ว +1

      "koottiladakkaanulla" enna ninte prayogam
      Bodha poorvamanenn manasilavaatha otta
      Viewers um ithililla mone
      Ne ninakk pattunna paniyedukk!!😏

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      @@bsth2829 നീയെന്താണ് ഉദ്ദേശിക്കുന്നത് സുഹൃത്തേ ? ഞാൻ ഇവിടെ ഒരു ചോദ്യമോ അഭിപ്രായമോ പറയുന്നത് കൊണ്ട് ഇളകി പോകുന്നതാണോ നിന്റെയും നിന്റെ കൂട്ടരുടെയും ബിസ്വാസം ?

    • @bsth2829
      @bsth2829 3 ปีที่แล้ว +1

      Neyennalla dajjal vijarichaalum ilaki ppokoolla
      Yathartha musliminte vishvasam

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      അങ്ങിനെ ബിശ്വാസികൾ എല്ലായിടത്തും ഉണ്ട് സുഹൃത്തേ . നബിയെ കണ്ടിട്ടും കേട്ടിട്ടും മാറാത്ത അതെ കാലത്തു ജീവിച്ച ജൂതന്മാർ ഉണ്ട് , മോഡി എന്ത് ചെയ്താലും ബിസ്വസിക്കുന്ന സംഘികളുണ്ട് , ഇനി കാസിമി പറഞ്ഞ പോലെ 20 കൊല്ലം കഴിഞ്ഞാലും ദജ്ജാലോ മഹ്ദിയെ വന്നില്ലെങ്കിലോ ബിശ്വാസം തുടരുന്ന നിന്നെ പോലുള്ള മുസ്ലിങ്ങളുണ്ട് , കാന്തപുരം എന്ത് തട്ടിപ്പു നടത്തിയാലും അദ്ദേഹത്തിന്റെ കള്ള മുടിയിൽ ബിസ്വസിക്കുന്ന പകര ഉസ്താദിനെ പോലുള്ള കാന്ത ഭക്തന്മാരുണ്ട്. ഇതൊക്കെ തന്നെ ആണ് നീ പറഞ്ഞ ദജ്ജാൽ വന്നാലും മാറാത്ത വിശ്വാസം . 72 വിഭാഗത്തിൽ സ്വർഗത്തിൽ പോകുന്നത് ഞങ്ങളാണ് എന്ന് വിശ്വസിക്കുന്ന എല്ലാ മുസ്ലിം വിഭാഗങ്ങളും ഉണ്ട് . അങ്ങനെ അല്ലെന്നു പറഞ്ഞു അവരെ ശരിയാക്കുന്ന താലിബാനും ഉണ്ട് . അന്ധ വിശ്വാസം വെളിച്ചം കടക്കാത്ത മനസ്സുകൾക്ക് മധു . ഓർക്കുക , നിന്നെ പോലെ തന്നെ വിശ്വസിക്കുന്ന , അതെ സമയം വേറെ വിശ്വാസങ്ങളുള്ള കോടിക്കണക്കിനു പേരുണ്ട് .ആ വൈവിധ്യത്തിൽ മനസ്സും ബുദ്ധിയും ഉപയോഗിച്ച് ജീവിച്ചാൽ നീ ഈ പറയുന്ന വിശ്വാസം തവിടു പൊടി ആകും . അങ്ങനെ ആവാതെ ഉള്ള , ബുദ്ധിയും മനസ്സും ഉപയോഗിച്ച് ജീവിക്കുന്ന മുസ്ലിങ്ങൾ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ , കാസ്മി അവരുടെ ഏഴയലത് എത്തില്ല .

  • @musthurehman4645
    @musthurehman4645 4 ปีที่แล้ว +12

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, മാ ഷാ അല്ലാഹ്

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      വഹാബികളുടെ തീവ്രവാദം പറയുമ്പോഴും , മുസ്ലിം സമുദായത്തെ കൂട്ടിലടക്കാനുള്ള എല്ലാ വിദ്യയും ഇദ്ദേഹം പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക . മത പരിഷ്കരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളേയും ഒറ്റയടിക്ക് മുനയൊടിക്കാനുള്ള ഒന്നൊന്നര തന്ത്രമാണ് ദാജ്ജാലിന്റെ ചതി എല്ലാത്തിലും ആരോപിക്കുന്നതിലൂടെ കാസിമി ഇവിടെ ഉപയോഗിക്കുന്നത് .

    • @Underworld121
      @Underworld121 3 ปีที่แล้ว +3

      @@newskathiyode നീ വഹ്ഹാബി അല്ലായെന്ന് ബോധ്യപ്പെട്ടു

    • @black_x_mp4302
      @black_x_mp4302 2 ปีที่แล้ว

      @@newskathiyode You're bloody slave of WESTERN EUROPEAN ZIONISM.

  • @_fouz.__2002
    @_fouz.__2002 4 ปีที่แล้ว +6

    Ithokke ethrapravasyam ketirikkunnu muslingalku mathramalla ellavarkum allahu nallathu mathram varuthatte

  • @shaibali374
    @shaibali374 3 ปีที่แล้ว +2

    ഓജോ ബോർഡ് പോലു ഒരു ശൈത്താൻ ബോർഡ് ആണ്, ആത്മകളല്ല,, അത് ജൂദന്മാരുടേതാണ്

  • @my_foodstudio
    @my_foodstudio 4 ปีที่แล้ว +11

    English subtitle idunnath ithara bhashakkark upakaramakum

    • @muhamedrafi5795
      @muhamedrafi5795 4 ปีที่แล้ว

      അത് എങ്ങനെ.?

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      വഹാബികളുടെ തീവ്രവാദം പറയുമ്പോഴും , മുസ്ലിം സമുദായത്തെ കൂട്ടിലടക്കാനുള്ള എല്ലാ വിദ്യയും ഇദ്ദേഹം പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക . മത പരിഷ്കരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളേയും ഒറ്റയടിക്ക് മുനയൊടിക്കാനുള്ള ഒന്നൊന്നര തന്ത്രമാണ് ദാജ്ജാലിന്റെ ചതി എല്ലാത്തിലും ആരോപിക്കുന്നതിലൂടെ കാസിമി ഇവിടെ ഉപയോഗിക്കുന്നത് .

    • @Underworld121
      @Underworld121 3 ปีที่แล้ว

      @@newskathiyode നീ വഹ്ഹാബി അല്ലായെന്ന് ബോധ്യപ്പെട്ടു

  • @javidpillery
    @javidpillery 2 ปีที่แล้ว +1

    അവിടെ ഇപ്പോഴും ജൂതൻ ഡിഗ്ഗിംഗ് നടത്തുന്നുണ്ട്, മസ്ജിദുൽ അക്സ യുടെ സമീപ പ്രദേശങ്ങളിൽ അതി തീവ്ര കുഴികൾ ഉണ്ട്,

  • @muhammedaboobacker7517
    @muhammedaboobacker7517 4 ปีที่แล้ว +6

    Allahu Akbar

  • @abdulsalam5554
    @abdulsalam5554 3 ปีที่แล้ว +2

    Isrelinu holy Land of sun worship onna oru perundo? Any reference?

  • @نفیسہ-ل6ت
    @نفیسہ-ل6ت ปีที่แล้ว +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @Madeena2345.
    @Madeena2345. ปีที่แล้ว +2

    اللھم صل علی سیدنا محمد عدد ما فی علم الله صلاة دائمة بدوام ملك الله..💞

  • @MuhammedaliMelethil
    @MuhammedaliMelethil 9 หลายเดือนก่อน

    ഇഷ്ടബൂൽ പള്ളിയിൽ മതം പഠിച്ചു

  • @jamsheerthikkodi9056
    @jamsheerthikkodi9056 3 ปีที่แล้ว +3

    Padikan mathram und

  • @SoudhaSoudha-rd1zq
    @SoudhaSoudha-rd1zq 5 หลายเดือนก่อน

    Allahuakbar valillahlhamd

  • @saifudheensaifu9612
    @saifudheensaifu9612 4 ปีที่แล้ว +5

    Assalamu alaikum

    • @peacemaker9734
      @peacemaker9734 4 ปีที่แล้ว +1

      Sihr kond love affair undavunnathu
      Love spell or vashikaranam
      Athukondu olichottam undavunnathu
      muslims love kittan cheyyunund
      Nireesharavaadiyum sangi pinna muslim naamaadaarikalum cheyyum sihr...

  • @abuyahyafalily1411
    @abuyahyafalily1411 ปีที่แล้ว +2

    ഉസ്താദ് ❤

  • @noorudheenwandoor1991
    @noorudheenwandoor1991 4 ปีที่แล้ว +3

    Masham allah.....

  • @Jafarnk.
    @Jafarnk. 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @ZainZain-we6xy
    @ZainZain-we6xy 3 ปีที่แล้ว +2

    അല്ലാഹുഅക്ബർ...

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    بارك الله 💐💜

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    AndhyaNaalayal angineyanu, ellaam maarimariyum, attimariyal, kaarunyam illaathaavum, yudham nadakkum, kanjikudimuttum ..., thirichupovanvendi vannavaralle, Muharram hijrayaanu Ororutharudeym ishtapettalum illengilum 💯.

  • @asifjio5346
    @asifjio5346 ปีที่แล้ว

    KV ustadinte Fathah al quran pdf undo arde athenkikum. Allenkilum Hard copy evde kittum

  • @irshadirshu3141
    @irshadirshu3141 4 ปีที่แล้ว +2

    iluminatty

  • @fareedfaru3276
    @fareedfaru3276 4 ปีที่แล้ว +3

    Masha Allah

  • @musavvirmanya1142
    @musavvirmanya1142 4 ปีที่แล้ว +2

    Masha allah

  • @MuhammedaliMelethil
    @MuhammedaliMelethil 9 หลายเดือนก่อน

    സഈദ് കൃസ്റ്റ് പെണ്ണ് എന്റകൂടെ കിടന്നു റസീകുന്നവർ ആ ന്ന്

  • @jafarjafar8923
    @jafarjafar8923 4 ปีที่แล้ว +3

    👍🌹

  • @ajas9727
    @ajas9727 4 ปีที่แล้ว +1

    Thangal paranjath ellam shariyaanu

  • @aslamtiofficial1992
    @aslamtiofficial1992 4 ปีที่แล้ว +1

    Allahu Akbar super

  • @noushadnk8961
    @noushadnk8961 3 ปีที่แล้ว +1

    امين

  • @muhammad1271
    @muhammad1271 2 ปีที่แล้ว

    Bhayankara sabdam sabdam kurachi ennal Kellan sugham

  • @chijuashraf-p-p7108
    @chijuashraf-p-p7108 3 ปีที่แล้ว

    Ashraf-p-p-masha-alla-aameen-deerdauskodukkanama-addahattin

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว +4

    ماشاءالله 👌🌹

  • @faisaly4709
    @faisaly4709 2 ปีที่แล้ว

    Alhamdulillah. 2022 agast

  • @beefathima_traveler1104
    @beefathima_traveler1104 ปีที่แล้ว

    അൽഹംദുലില്ലാഹ് ✨️🤲🤲

  • @shuhaibchugu6677
    @shuhaibchugu6677 2 ปีที่แล้ว

    Jamaludheen Afghani ..... Shia imam aaanallo...

  • @hasbhubb5103
    @hasbhubb5103 3 ปีที่แล้ว

    Ippo thanne palarkkum palleel povaan madiya covid vannapol, saahajaryavum angane aayi

  • @NahasJaleel
    @NahasJaleel 3 ปีที่แล้ว +2

    നിലവിലെ സാഹചര്യങ്ങളെ അവലോകനം ചെയ്യണം ..

  • @aliperingatt
    @aliperingatt 11 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🌹

  • @HASHIMMUNEEB
    @HASHIMMUNEEB 4 ปีที่แล้ว

    നൂഹ് നബിയുടെ കൂടെ ഒരുപാട് പേർ ഉണ്ടായിരുന്നു,അവരിൽ നൂഹ് നബിയുടെ മക്കൾക്ക് മാത്രമാണോ സന്താനങ്ങൾ ഉണ്ടായിരുന്നത്

    • @cfRahman
      @cfRahman ปีที่แล้ว

      ബാക്കിയുള്ളവരുടെ തലമുറകൾ കലക്രമേനെ ഇല്ലാതായി

  • @noushadnk8961
    @noushadnk8961 3 ปีที่แล้ว

    👌👌👌👌👌👌👌💙💙💙💙💙💙💬امين يا رب العالمين 🙁

  • @subaidasubaida2060
    @subaidasubaida2060 3 ปีที่แล้ว

    Subaida noorudeen usthad Uruguayan the

  • @shahamilfx703
    @shahamilfx703 4 ปีที่แล้ว +1

    Masha allaah...

  • @saleemmoorkanaad1281
    @saleemmoorkanaad1281 2 ปีที่แล้ว

    Mashaa Allah 👍👍🎉🎉

  • @mohammedfayisfayis577
    @mohammedfayisfayis577 4 ปีที่แล้ว +1

    👍👍👍

  • @sanafarkunjani975
    @sanafarkunjani975 3 ปีที่แล้ว

    Nice

  • @HASHIMMUNEEB
    @HASHIMMUNEEB 4 ปีที่แล้ว +1

    Karl marx എന്തുണ്ടാക്കി...അയാൾ ജീവിതം മുഴു പട്ടിണിയിലായിരുന്നു എന്നു കേട്ടിട്ടുണ്ട്

    • @zshaji8019
      @zshaji8019 3 ปีที่แล้ว +2

      Enna ayaleyum pidich nadanno

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      വഹാബികളുടെ തീവ്രവാദം പറയുമ്പോഴും , മുസ്ലിം സമുദായത്തെ കൂട്ടിലടക്കാനുള്ള എല്ലാ വിദ്യയും ഇദ്ദേഹം പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക . മത പരിഷ്കരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളേയും ഒറ്റയടിക്ക് മുനയൊടിക്കാനുള്ള ഒന്നൊന്നര തന്ത്രമാണ് ദാജ്ജാലിന്റെ ചതി എല്ലാത്തിലും ആരോപിക്കുന്നതിലൂടെ കാസിമി ഇവിടെ ഉപയോഗിക്കുന്നത് .

    • @HASHIMMUNEEB
      @HASHIMMUNEEB 3 ปีที่แล้ว +1

      @@newskathiyode ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം കസിമിയോട് ഉണ്ട് .. എന്നാലും പല പണ്ഡിതന്മാരും ഇതു വരെ ചർച്ച ചെയ്യാത്ത ടോപിക് നല്ല രീതിയിൽ ഇയാൾ അവതരിപ്പിക്കാറുണ്ട്.
      മാർക്സിസം ഇസ്ലാമിക് വിരുദ്ധമാണ് എന്നതിൽ എനിക് തർക്കമില്ല.
      എന്റെ ചോദ്യം അയാൾ മത വിരുദ്ധ തിയറി ഉണ്ടാക്കാനായി മറ്റു ഫണ്ടുകളോ ,ജൂത സഹായമോ അയാൾക്കു ലഭിച്ചിട്ടുണ്ടോ .ഉണ്ടെങ്കിൽ അയാളുടെ ജീവിതം ഇങ്ങനെ കഷ്ടപ്പാട് നിറഞ്ഞതാവുമായിരുന്നില്ല.
      അയാളുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി അയാൾ ഉണ്ടാക്കിയ തിയറി ആണ്.അത് ഇസ്ലാമിനെതിരെ കരുതി കൂട്ടി എഴുതിയതാവാൻ വഴി ഇല്ല.

    • @newskathiyode
      @newskathiyode 3 ปีที่แล้ว

      @@HASHIMMUNEEB പക്ഷെ ജൂതനായത് കൊണ്ട് ദജ്ജാലിന്റെ ഒരു കൈ ഉണ്ടായിരുന്നിട്ടുണ്ടാവാം , അയാൾ അറിയാതെ .

    • @HASHIMMUNEEB
      @HASHIMMUNEEB 3 ปีที่แล้ว

      @@newskathiyode എന്ന പിന്നെ അതാവും

  • @ijashassan464
    @ijashassan464 2 ปีที่แล้ว

    Masha Allah 👍

  • @extremeTruth23
    @extremeTruth23 4 ปีที่แล้ว +1

    🌹🌹🌹

  • @shushuhaib9888
    @shushuhaib9888 3 ปีที่แล้ว

    Ipolaalu manasilaayad

  • @yunusparambe2946
    @yunusparambe2946 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @faizyrangatoor5077
    @faizyrangatoor5077 3 ปีที่แล้ว

    ماشاءالله مبروك

  • @thorfansclub806
    @thorfansclub806 3 ปีที่แล้ว

    👍

  • @asifusman5424
    @asifusman5424 4 ปีที่แล้ว +1

    Lokathellaam jumua nilkumpozhaan dajjal varunnath enn paranj kettitund. Angane aanel Imam mahdi ullapozhalle dajjaal varika. Apol Imam mahdi ullapol engane aan jumua nilkunnath.

    • @muhammedaboobacker7517
      @muhammedaboobacker7517 4 ปีที่แล้ว

      ഇമാം മഹ്ദി യുടെ ആദ്യ യുദ്ദത്തിൽ അനീമത് സ്വത്തുകൾ വാരികൂട്ടുന്നതിനിടക്കാണ് ദജ്ജാൽ വരുന്നത്

    • @Rshi4u
      @Rshi4u 4 ปีที่แล้ว +1

      വെള്ളിയാഴ്ച അൽ കഹ്ഫ ് ഓതൽ ഇല്ലാതായാൽ ആണ് ദജ്ജാൽ വരിക

    • @Underworld121
      @Underworld121 3 ปีที่แล้ว

      @@Rshi4u ജുമാ പോലും ഇപ്പോ ഇല്ലാതായി

    • @anasan3188
      @anasan3188 3 หลายเดือนก่อน

      Nmmal ഇത്രേം നാൾ കേട്ട ഓർഡർ ഒന്നും പ്രതീക്ഷിക്കേണ്ട..അല്ലാഹു അഹലം

    • @anasan3188
      @anasan3188 3 หลายเดือนก่อน

      .

  • @noufalnoufal2963
    @noufalnoufal2963 4 ปีที่แล้ว

    Ammen

  • @noushadpt644
    @noushadpt644 3 ปีที่แล้ว +2

    Mashaallah 💯

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว +1

  • @muhammedaffan7283
    @muhammedaffan7283 4 ปีที่แล้ว +2

    Alhamdulillah

  • @mnmnnn2064
    @mnmnnn2064 4 ปีที่แล้ว +1

    Are y mean illuminatty

  • @Swimming_for_beginners
    @Swimming_for_beginners 4 ปีที่แล้ว +2

    ഉസ്താദിന്റെ പ്രാർത്ഥന എല്ലാ മുസ്ലികൾക്കും എല്ലാം കൊടുക്കണേ എന്ന്. എന്നിട്ടോ. ലോകത്തിലെ എല്ലാകണ്ടുപിടുത്തങ്ങളും, ശാസ്ത്ര നേട്ടങ്ങളും എവിടുന്നാ ഉണ്ടായതു? നമ്മൾ എപ്പോഴും ഇബിലീസും, ശെയ്ത്താനും, ദജ്ജാലും പറഞു നടക്കാണ്.

    • @sumayyausf
      @sumayyausf 4 ปีที่แล้ว

      th-cam.com/video/B-RLIU5FkbM/w-d-xo.html

    • @black_x_mp4302
      @black_x_mp4302 2 ปีที่แล้ว +4

      HISTORY യിൽ വല്ല്യ പിടുത്തം ഇല്ലാ ല്യോ.

    • @ABDULSALAM-xv7bk
      @ABDULSALAM-xv7bk ปีที่แล้ว

      മെഡിക്കൽ സയൻസ് എവിടുന്നാ ഉണ്ടായത്