അവൽ വിളയിച്ചത് - Aval Vilayichathu Recipe | Easy traditional Kerala snack

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Aval Vilayichathu also known as Aval Varattiyathu is a traditional Kerala snack usually served with evening tea or coffee. It is beaten rice flakes sweetened with Jaggery and flavoured with coconut, cardamon and fried nuts. It is also served with ripe bananas as an accompaniment.
    #avalvilayichathu
    🍲 SERVES: 6 Person (600 gm)
    🧺 INGREDIENTS
    Crushed Jaggery (ശർക്കര പൊടിച്ചത്) - 1½ Cup (225 gm)
    Water (വെള്ളം) - ½ Cup (125 ml)
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 3 Cups (240 gm)
    Cardamom Powder (ഏലക്ക പൊടിച്ചത്) - 1 Teaspoon
    Flattened Rice (അവൽ) - 3 Cups (120 gm)
    Ghee (നെയ്യ്) - 3 Tablespoons
    Roasted Bengal Gram (പൊട്ടു കടല) - ¼ Cup
    Cashew Nuts (കശുവണ്ടി) - ¼ Cup
    Sesame Seeds (എള്ള്) - 1 Tablespoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    Friends, try this easy Aval Vilayichathu recipe and let me know your feedback.

ความคิดเห็น • 1.3K

  • @Linsonmathews
    @Linsonmathews ปีที่แล้ว +53

    സ്കൂൾ വിട്ട് വരുമ്പോൾ, കട്ടൻ ചായക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുക്കാരൻ, ഈ അവൽ വിളയിച്ചത് 😍 ഷാൻ ചേട്ടോയ്, nostu feel തന്ന recipe 👌❣️❣️❣️

    • @sujanpunnakuzhiyil737
      @sujanpunnakuzhiyil737 ปีที่แล้ว +4

      അന്നുകിട്ടിയ അവൽ ഇത് ഇത്രേം decoration ഇല്ലായിരുന്നു അവലും ശർക്കര തേങ്ങാ യും കുടി ഒരു തിരുമൽ അത്രയേ ഉള്ളു

    • @adhidevvlogs2378
      @adhidevvlogs2378 ปีที่แล้ว +2

      @@sujanpunnakuzhiyil737 അതെ

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      😊😊

  • @amaanashraf9444
    @amaanashraf9444 ปีที่แล้ว +2

    അവൽ വിളയിച്ചത് എനിക്ക് ഇഷ്ടമല്ലാരുന്നു പക്ഷെ ഈ വീഡിയോ കണ്ടു ഒന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് മക്കൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു thanks♥️♥️♥️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @rohini279
    @rohini279 ปีที่แล้ว +4

    പണ്ടത്തെ കല്യാണ വീടുകളിൽ തലേന്ന് ഇതുപോലത്തെ അവൽ, mixture, biscuit, ഞങ്ങളുടെ സ്വന്തം കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം പിന്നെ പഴം അലുവ അതിന്റെയൊക്കെ taste സൂപ്പർ
    Shan ചേട്ടന്റെ പാചകം അതിലും സൂപ്പർ ദേ വന്നു ദാ പോയി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rohini

    • @nishamolkgmail
      @nishamolkgmail ปีที่แล้ว

      കിരണിന്റെ പെങ്ങൾ കീർത്തി ano🙏(

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +2

    എന്റെ ചെറുപ്പകാലത്തു അച്ഛൻ ഉണ്ടാക്കിത്തരുന്ന ഒരു സ്വീറ്റ്സ് ആണ്. അച്ഛനെ ഓർമവന്നു. ഇന്ന് ഞാനും ഇതു ഉണ്ടാക്കാൻ പോവാണ്. നല്ല അവതരണം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sowdhamini

  • @sudheeshkrishnan9475
    @sudheeshkrishnan9475 ปีที่แล้ว +4

    ഷാൻ chetta നിങ്ങളുടെ വീഡിയോ ഒറ്റപെട്ടു പോകുന്നവര്ക്ക് വളരെ ഉപഹാരം ആണ് thanks💕🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you sudheesh

  • @tgreghunathen8146
    @tgreghunathen8146 ปีที่แล้ว +2

    അവൽ വിളയിച്ചത് . അടിപൊളി.. വളരേ എളുപ്പത്തിലും. ഏറ്റവുംന് ടേസ്റ്റി ആയിട്ടും . ഉണ്ടാക്കി എടുക്കാൻ സാധിക്കും എന്ന് പറഞ്ഞു തന്ന . ചേട്ടന് . അഭിനന്ദനങ്ങൾ . 👍👍👍👍👍👍.

  • @editorsdesk171
    @editorsdesk171 ปีที่แล้ว +51

    കുട്ടിക്കാലത്തെ ഓർമ്മകൾ എന്നും പ്രിയപ്പെട്ടതാണ്. വീണ്ടും ആ ബാല്യകാലത്തിലെ രുചിക്കൂട്ട്... നാവിൽ രുചി പകരും രസകൂട്ട്😃😃😃

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you sunu

    • @daisya.w479
      @daisya.w479 ปีที่แล้ว

      Wait cheythirunna item🥰🥰😋😋😋

    • @Sk-pf1kr
      @Sk-pf1kr ปีที่แล้ว

      Yes വിരുന്നു കാർ വന്നാൽ പെട്ടന്ന് കൊടുക്കാൻ പറ്റിയത് അവൽ നനച്ച് പഞ്ചസാരയും തേങ്ങയും ചിരകിയിട്ടത് പഞ്ചസാരക്കു പകരം ശർക്കരയായാലും . ഇതെല്ലാം പണ്ട്

  • @ranijerone6259
    @ranijerone6259 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്‌. ഞാൻ മുൻപ് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ തേങ്ങയുടെയും, ശർക്കര യുടെയും അളവ് ഒന്നും അറിയില്ലായിരുന്നു. പിന്നെ ശർക്കര പാനി ആക്കുന്ന സമയവും. അതുകൊണ്ട് തന്നെ ഓരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ഓരോ ടേസ്റ്റ് ആയിരുന്നു. ഇപ്പോൾ ശരിയായി വന്നു. Thank u 🙏🏻

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rani

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว +11

    ഷാൻ ഭായിയുടെ ഓരോ വിഭാഗത്തിലും പഴമയുടെ, രുചിയാൽ സമ്പുഷ്ടമാണ്, എല്ലാ വിധ ആശംസകളും നേരുന്നു.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you mathew

  • @ushasaji9758
    @ushasaji9758 10 หลายเดือนก่อน +2

    ഞാൻ താങ്കളുടെ ഓരോ റെസുപ്പിയും നോക്കി ചെയ്യാറുണ്ട് എല്ലാം അടിപൊളി. എല്ലാം സേവ് ചെയ്ത് വെക്കും. 👌👌👌👌👌

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Santhosham 😊

  • @phoenixworld6270
    @phoenixworld6270 ปีที่แล้ว +39

    Your explanations are crystal clear .Nobody can explain this recipe with this much simplicity

    • @ShaanGeo
      @ShaanGeo  ปีที่แล้ว +3

      ❤️👍

  • @khadijaabdulsalam9710
    @khadijaabdulsalam9710 ปีที่แล้ว +1

    ഇവിടെ അവൽ വറുത്തു ( നേരിയ തീയിൽ വറുത്ത് Crispy ആക്കണം ) ചേർത്താൽ കൂടുതൽ tasty ആയിരിക്കും. കൂടുതൽ കാലം കേടുകൂടാതെയിരിക്കും.
    കൂടാതെ ഏലക്കായൊടൊപ്പം കുറച്ച് ജീരകവും, ചുക്കും കൂടി ചേർത്തു നോക്കൂ. കൂടുതൽ taste ഉണ്ടാകും.എല്ലാർക്കും ഇഷ്ടമാകുമെന്നാണ് എന്റെ അനുഭവം. Thank you for your recipe

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Khadija

  • @ponnusa3237
    @ponnusa3237 ปีที่แล้ว +6

    അടിപൊളി കാണാൻ തന്നെ നല്ല ഭംഗി അപ്പോൾ കഴിക്കാനും സൂപ്പർ ആയിരിക്കും. തീർച്ചയായും ഞാൻ try ചെയ്യും ചേട്ടാ 🥰🥰👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ponnus

  • @sajithathambu8567
    @sajithathambu8567 ปีที่แล้ว

    എല്ലാ റെസിപ്പിക്കും കൃത്യമായി സമയം പറയുന്നത് കൊണ്ട് എല്ലാവർക്കും പേടിക്കാതെ എല്ലാം ചെയ്തു നോക്കാം കരിഞ്ഞു പോകില്ല🥰... Thanku bro 👍🏼❤️❤️❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sajitha

  • @kasinadsathish5820
    @kasinadsathish5820 ปีที่แล้ว +4

    ഞാൻ തേങ്ങ ഇല്ലാതെ ഉണ്ടാക്കിയിട്ടുണ്ട്, ഇനി ഇങ്ങനെ ചെയ്യാം 👍👍👍

  • @Appulu3868
    @Appulu3868 ปีที่แล้ว +1

    Easy steps മോനെ
    ഒരു രക്ഷയുമില്ല.... ഞാന്‍ ഇത്രയും നാള്‍ എങ്ങനെ ഒക്കെ യോ ഉണ്ടാക്കി.. ഇപ്പൊ പഠിച്ചു ☺️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much 😊😊

  • @raveendrentheruvath5544
    @raveendrentheruvath5544 ปีที่แล้ว +3

    അവില്‍ വിളയിച്ചത് ഉണ്ടാക്കി.. സംഭവം അതിഗംഭീരം ക്ഷേത്രങ്ങളിലെ അവില്‍പ്രസാദത്തെപ്പോലും കടത്തിവെട്ടും..നന്ദി ഷാന്‍ജിയോ.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you raveendran

  • @nesisarchives
    @nesisarchives ปีที่แล้ว +2

    ഇന്ന് ഫുഡിന്റെ ഒരു ക്ലാസ്സിൽ shan ഇന്റെ 2 വീഡിയോ play ചെയ്തു, സെയിം റെസിപ്പി ആണ്, ഞങ്ങൾ ഉണ്ടാക്കി പഠിച്ചത് ശെരിക്കും സന്തോഷം തോന്നി, ❤️❤️കോഴിക്കോട് ഹോസ്പിറ്റലിറ്റി മാനേജ്‍മെന്റ് കോളേജ്

  • @smithaks4457
    @smithaks4457 ปีที่แล้ว +3

    ഈ റെസിപ്പി കണ്ടപ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വന്നു... ഒരുപാടു നന്ദി, ഷാൻ ചേട്ടാ.. ഇങ്ങനെ ഒരു റെസിപ്പി ഞങ്ങൾക്കായി പങ്കുവെച്ചതിന് ❣️❣️❣️

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Smitha

  • @geevargheselukose7444
    @geevargheselukose7444 ปีที่แล้ว +1

    ലളിതമായ അവതരണം അതാണ് എല്ലാ ചാനലിൽ നിന്നും ഉള്ള പ്രതേകത ❤️ love you & your dishes🌹

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Geevarghese

  • @shineyninan6009
    @shineyninan6009 10 หลายเดือนก่อน +7

    വളരെ നല്ല രീതിയാണ്. വളരെ ഉപകാരപ്രദം.

  • @sijimolsunny5675
    @sijimolsunny5675 ปีที่แล้ว +1

    My favorite 😍 every Sunday ente amma ith undaki tharum sunday school kazhinju varumbol Oru pazhavumkooti kazhichal super 😋😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you sijimol

  • @jboby3420
    @jboby3420 ปีที่แล้ว +5

    ചുക്കുപൊടിയും, ജീരകപ്പൊടിയും, അല്പം വാനില എസ്സൻസും, കിസ്മിസും കൊപ്ര അരിഞ്ഞതും ചേർക്കുന്നത് നന്നായിരിക്കും. വിളയിച്ച അവൽ ചൂടോടെ ഫ്രഷ് തേക്കിലയിൽ പൊതികെട്ടി വച്ച ശേഷം 8 -10 മണിക്കൂർ കഴിഞ്ഞു കഴിച്ചാൽ രുചി വളരെ അസാദ്യകരം തന്നെ.

  • @parusworld887
    @parusworld887 ปีที่แล้ว

    ഷാൻ ചേട്ടാ ഞാൻ അവൽ വിളയിച്ചത് ഉണ്ടാക്കി ട്ടോ.ഭർത്താവിനും അമ്മയ്ക്കും അനിയനും കുഞ്ഞിനും നല്ല ഇഷ്ടമായി. Thanks for ur simple recipes

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you so much❤️

  • @tanmayjampala9178
    @tanmayjampala9178 ปีที่แล้ว +7

    അടിപൊളി 👌🏻👌🏻👌🏻😍😍😍 എന്റെ fav ആണ്, definitely try ചെയ്യും

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you tanmay

  • @adnoosplanet
    @adnoosplanet 8 หลายเดือนก่อน +1

    Hi, I tried this recipe, eventhoug I couldn't add cardamom powder and seasam seeds .It came out delicious
    Thanks a lot

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      Glad you liked it 😊

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 ปีที่แล้ว +1

    എനിക്ക് അവൽ വിളയിച്ചത് ഇഷ്ടം അതിലും ഇഷ്ടം ഷാൻ അവതരിപ്പിക്കുന്ന രീതിയും പാചകവും. ഒത്തിരി ഒത്തിരി ഇഷ്ടം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you vijayakumari

  • @jayalachujayalachu2994
    @jayalachujayalachu2994 ปีที่แล้ว +3

    Ellavarkkum priyappetta oru recipe aanu innu chettan kond vannath. Pand ammumma undakkithannathokke orth pokunnu... Thanks for the video shaan chetta🙂😃

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @preethyjoseph9812
    @preethyjoseph9812 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ.... അടിപൊളി. അതുപോലെ വെളുത്തുള്ളി അച്ചാർ, രസം ഇതു ഉണ്ടാക്കി. എല്ലാവർക്കും ഭയങ്കര ഇഷ്ടം ആയി. 👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you preethy

  • @appuzz867
    @appuzz867 ปีที่แล้ว +8

    നല്ല മഴയുള്ള സമയത്ത് വൈകുന്നേരം കട്ടനോടൊപ്പം കഴിക്കാൻ വല്ലാത്ത ഇഷ്ടം ആണ് എനിക്കിത് 😋😋😋 ഈ റെസിപി ഞാൻ ട്രൈ ചെയ്തു നോക്കും 👍

  • @anithananu6133
    @anithananu6133 ปีที่แล้ว +10

    ഇത് കഴിച്ചിട്ടുണ്ട്, ഇപ്പോൾ ഉണ്ടാക്കാനും പഠിച്ചു Thank you shaan 😊 ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Anitha

  • @all_in_one_398_
    @all_in_one_398_ ปีที่แล้ว

    ഞാൻ ഉണ്ടാക്കി. എല്ലാം ചേട്ടൻ പറഞ്ഞ അളവിൽ സൂപ്പർ ആയി വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much❤️

  • @rejithaajith8608
    @rejithaajith8608 ปีที่แล้ว +3

    Super enik orupadu isttamanu aval, ithupole try cheyam ini, thanks

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you allus

  • @hamzav1986
    @hamzav1986 ปีที่แล้ว +2

    ഇതുവരെ അവൽ വിളയിച്ച വീഡിയോ സൊക്കെ അര മണിക്കൂർ അല്ലേൽ 15 മിനുട്ട് length ഉള്ളതാണ് കണ്ടിട്ടുള്ളത്.....
    പക്ഷെ വെറും 4 മിനുട്ടിനുള്ളിൽ എല്ലാം ക്ലിയറായി പറഞ്ഞ് തു..... Simply super

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      ❤️🙏

  • @rosemary9490
    @rosemary9490 ปีที่แล้ว +3

    വെറുതെ വാരി തിന്നാൻ തോന്നുന്ന പലഹാരം.... Easy and tasty...
    Super.. 🌷

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you rosemary

  • @anurahim56
    @anurahim56 ปีที่แล้ว

    അത്ഭുതമായിരിക്കുന്നു... ഇന്നലെ രാത്രിയിൽ വെറുതെ ആലോചിച്ചുള്ളൂ കുട്ടികാലത്തു വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ അമ്മ ഇതു ഉണ്ടാക്കി തരുന്നത്... വീണ്ടും അതു കഴിക്കാൻ ഒരു ആഗ്രഹം... അപ്പോഴയ്ക്കും റെസിപ്പി ഇങ്ങെത്തി 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @shakeelathajudheen7027
    @shakeelathajudheen7027 ปีที่แล้ว +4

    എന്റെ favourite റെസിപ്പി താങ്ക്സ് ഷാൻ ജിയോ ചേട്ടാ 👍👍👍👍👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you shakeela

  • @krishnakumari5757
    @krishnakumari5757 ปีที่แล้ว +1

    എന്റെ മക്കൾക്കു ഞാൻ ഗൾഫിലേക്ക് കൊടുത്തുവിടുന്നാ ഇത് ചേട്ടൻ സൂപ്പറായി ഉണ്ടാക്കി 👍👍അടിപൊളി

  • @chandumohan2342
    @chandumohan2342 ปีที่แล้ว +9

    ഓഹ് ഇത് ഇങ്ങനെ ആരുന്നോ ഉണ്ടാകുന്നത് ❤️❤️

  • @souparnikasiva3784
    @souparnikasiva3784 ปีที่แล้ว +1

    Ningal oru sambhavam thanneya Chetta....pettennu karyam paranju theerkkum.Atu kond namuk boar adikkilla.Nalla adukkum chittayum undu presentation il❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @indurajeev3176
    @indurajeev3176 ปีที่แล้ว +40

    I make this regularly. One of my favorite snacks. Your presentation is awesome 😋😋😊😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you indu

  • @ayramehrish6060
    @ayramehrish6060 ปีที่แล้ว +1

    Ummante thattikkoott avil kazhichittund🙄
    Ith sherikkum kaanumbozhe kothiyaavunnu. Njan ithuvare ingane avil kazhichittilla😋😋😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Arya

    • @ayramehrish6060
      @ayramehrish6060 ปีที่แล้ว

      @@ShaanGeo Arya alla sir . Ayra 😊

  • @lawrenciyashoji3452
    @lawrenciyashoji3452 ปีที่แล้ว +4

    കട്ടൻ ചായ അവൽ വിളയിച്ചത് Super ആയിരിക്കും😋😋

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว +1

    വർഷങ്ങളായി അവൽ കഴിക്കുന്നുണ്ടെങ്കിലും ഇത്രയും ശാസ്ത്രീയമായി അവൽ വിളയിക്കുന്നത് ആദ്യമായി കാണുകയാണ്.. 👌👌

  • @ashalizzy9573
    @ashalizzy9573 ปีที่แล้ว +11

    Your presentation is the best. Minimum talking but clear instructions. I refer to your recipes and not even once they have failed. Keep going 🥰🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Asha

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon9 ปีที่แล้ว +1

    Jaada ellatha aa chiriyum samsaravum...oppam super pachakakkaraum....othiri estaanu .... brother eny ym uyarangalil ethatte.....

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Manju

  • @keralapachakam2612
    @keralapachakam2612 ปีที่แล้ว +12

    കേരള സ്റ്റൈൽ അവൽ വിളയിച്ചത് വളരെ നന്നായിട്ടുണ്ട് 👌

  • @Jancy_rejeesh
    @Jancy_rejeesh ปีที่แล้ว +2

    ഷാനിക്കാ അടിപൊളി ❤️❤️ഇതൊക്കെ കഴിക്കാൻ ഒരുപാടിഷ്ടാ ഉണ്ടാക്കാൻ മടിയും പക്ഷെ ഷാനിക്കാ സിമ്പിൾ ആയി ഉണ്ടാക്കി കാണിച്ചു 😘

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Kalyani

  • @jitheshn.s.580
    @jitheshn.s.580 ปีที่แล้ว +13

    The best and easy 4 O'clock snacks... Feels soo simple as you present it . Actually motivated to make it coming days.... Thanks Dear

  • @shylajavcshylajavc2385
    @shylajavcshylajavc2385 ปีที่แล้ว +1

    അവിൽ വിളയിച്ചത് നന്നായിട്ടുണ്ട് ഞാനും ചെയ്തു നോക്കി വളരെ ഇഷ്ടമായി👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Shylaja

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +3

    ലളിതമായിട്ടുള്ള അവതരണം, thank u shan👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Saraswati

    • @aneeshp8006
      @aneeshp8006 ปีที่แล้ว

      @@ShaanGeo m
      Hy na

  • @giventakemedia8032
    @giventakemedia8032 ปีที่แล้ว +1

    Pand kaliana divasam ravile kappiyude koode kittumarunnu.recipe correct ariyillarunnu.thankyou

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      😍😍

  • @geethasanthosh1082
    @geethasanthosh1082 ปีที่แล้ว +3

    Shan. Thanku so much ... Ente Amma Eppolum undakkumayirunuu . Ippol Amma illa. .kure ormakal vannu. ...u made it so easily ...😢😢🙏🙏🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Geetha

  • @bijujanardhanan7711
    @bijujanardhanan7711 ปีที่แล้ว +1

    ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
    ആദ്യ കമൻ്റ്ണ്
    അധികം ബോറടിപ്പിക്കാതെ
    റെസിപ്പിയിലേക്ക് കടക്കുകയും കൃത്യമായ ചേരുവകളുടെ അളവുകൾ പറയാറുമുണ്ട് ഒരുപാടിഷ്ടം
    അവതരണ ശൈലിയും മികച്ച താണ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      ❤️🙏

  • @helenroserajesh9125
    @helenroserajesh9125 ปีที่แล้ว +7

    Hai Shan Geo, l have made many of your recipes and all of them came out well. Most favourite is fried rice and chilli chicken which is done many times. I like your presentation -not too lengthy but meaningful. Ingredients are less but healthy and tasty. Next I will be trying 'aval vilayichathu'.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Helen

  • @suminamary3041
    @suminamary3041 ปีที่แล้ว +1

    Ingane manasariyunna oru chetan aagrahichathe ollu appolekkum itha... thank you 😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sumina

  • @rkurian
    @rkurian ปีที่แล้ว +5

    Hi Shaan. I've been watching you for a bit now and I have to say that you give measurements for ingredients like no one else does. Thank you🙏 you patiently explain to every category of cooks😊 great going!! And thanks again.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks for the tips!

  • @KSN580
    @KSN580 ปีที่แล้ว +4

    One of my favorites! Have not had a good one since 1996. Tried couple of times since, but never came out good. I trust your recipe, so I am going to make this during Christmas holidays. Thank you !

  • @Anithastastycorner
    @Anithastastycorner ปีที่แล้ว +2

    അവിൽ റെസിപി ഇഷ്ട്ടായി dear 😍🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you anithas

  • @geethasankar2302
    @geethasankar2302 ปีที่แล้ว +3

    😀കുഞ്ഞേ,ഇതിപ്പോ കയ്യിൽ സ്റ്റോപ് വാച്ച് ഉം പിടിച്ച് പാചകം ചെയ്യുംപോലെ.👌🏼👌🏼👌🏼👍🏻👍🏻👍🏻

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +1

    Lakshadweep വിഭവങ്ങൾ ഉണ്ടാക്കി നോക്കാൻ തലപര്യം ഉണ്ടെങ്കിൽ play storeil ഉണ്ടു...
    "ലക്ഷദ്വീപ് അടുക്കള " എന്നാ app il...
    അതിൽ "കേലാൻജി " എന്നൊരു സാധനം ഉണ്ടു അത് ഞ്തൽ പുതിയപ്പല കളിയനതിന് വീട്ടിൽ വരുമ്പോൾ ഉണ്ടാക്കി കൊടുക്കും..ഒരു white paper pole ulla Chapathi ....അത് മധുര പാൽ വച്ചിട്ട് കഴിക്കും (തെങ്ങിൻ ചർകര പാല് വച്ചിട്ട് കയിക്കും ) അടിപൊളി ആണ് 😋😋😋😋

  • @samaya_shony
    @samaya_shony ปีที่แล้ว +22

    Cheta I am ur great fan from Ireland . Thanks for all your recipes, I got intrest in cooking (especially after my wedding )after watching your videos 😊.. I do keep referring your page for my friends as well. Kindly do Duck roast for this XMas 🎉.. Keep going, all the very best for your future endeavors 🎉❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      ❤️🙏

  • @lazarusworld-lejitha
    @lazarusworld-lejitha ปีที่แล้ว +1

    അവൽ വിളയിച്ചത് കാണുമ്പോ അമ്പലത്തിൽ ശ്രീകൃഷ്ണജയന്തിക്കു കിട്ടുന്ന അവൽപൊതി ആണ് ഓർമ വരുന്നത് ❤️❤️

    • @shameemps6205
      @shameemps6205 ปีที่แล้ว

      @RealShaanGeo👈telegràm me ne nalla maravazha aanallo..chila Girls nte thazhe E same comment thanne past cheyyan Ulipilleda

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you

  • @anithamohan9182
    @anithamohan9182 ปีที่แล้ว +3

    Nyan ippol undakki Shan chayakku adipoli👌🤝

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Anitha

  • @goodwish4u1
    @goodwish4u1 ปีที่แล้ว

    വ്യക്തതയുള്ള വിവരണം. അനാവശ്യ വലിച്ചു നീട്ടൽ ഇല്ല. Tnx a lot 🌹

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you🙏🙏

  • @jollypaul9166
    @jollypaul9166 ปีที่แล้ว +5

    Excellent snack 🥨
    Enjoying cooking almost all your recipes
    Grandchildren relishing the same

  • @sunimolshiji2838
    @sunimolshiji2838 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമാണ് അവൽ വിളയിച്ചത്.but ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇനി ഉണ്ടാക്കാം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sunimol

  • @anupillaik2346
    @anupillaik2346 ปีที่แล้ว +553

    അവൽ വിളയിച്ചത് ഇഷ്ടമില്ലാഞ്ഞിട്ടും ഷാൻ ചേട്ടന്റെ വീഡിയോ ആയതു കൊണ്ട് കാണുന്നവർ ഉണ്ടോ

    • @user-ne6jv3eg1y
      @user-ne6jv3eg1y ปีที่แล้ว +25

      Eshtanllo🙄❤️❤️❤️❤️

    • @adhidevvlogs2378
      @adhidevvlogs2378 ปีที่แล้ว +12

      ഇഷ്ടാണ്

    • @chandinisfoodespoon
      @chandinisfoodespoon ปีที่แล้ว +4

      Ishtam ❤️

    • @drawingmedia2679
      @drawingmedia2679 ปีที่แล้ว +1

      Mm

    • @NONAME-hh1uc
      @NONAME-hh1uc ปีที่แล้ว +37

      അവിൽ വിളയിച്ചത് എനിക്ക് ഇഷ്ടമായത് കൊണ്ടും ഇത് ഷാൻ ചേട്ടന്റെ വീഡിയോ ആയത് കൊണ്ടും വീഡിയോ മുഴുവനായും കണ്ടു.

  • @rameshv3431
    @rameshv3431 ปีที่แล้ว

    ഷാൻ ചേട്ടാ,
    ഞാൻ താങ്കളുടെ ഒരു fan ആണ്. താങ്കളുടെ videosന്റെ quality വളരെ അഭിനന്ദാർഹമാണ്. കിറുകൃത്യമായി ചേരുവകൾ അളന്ന്, പാചകത്തിൽ ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് പോലും തെറ്റ് വരാത്ത രീതിയിൽ വളരെ methodical ആയി ഉള്ള അവതരണം താങ്കളെ മറ്റ് പല TH-camrsൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു. Asianet Newsന് താങ്കൾ കൊടുത്ത ഒരു അഭിമുഖം ഈയിടെ കാണാനിടയായി. നാല് മാസത്തെ പഠനത്തിനും മുന്നൊരുക്കത്തിനും ശേഷമാണ് താങ്കൾ TH-cam Channel തുടങ്ങിയത് എന്ന് അതിൽ പറഞ്ഞിരുന്നല്ലോ. ആ പരിശ്രമത്തിന്റെ ഫലം താങ്കളുടെ videosൽ വളരെ സ്പഷ്ടമാണ്.
    Germanyൽ PG ചെയ്യുന്ന ഞാൻ നാട്ടിൽ വെച്ച് അടുക്കളയിൽ കയറിയിരുന്നത് ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു. താങ്കളുടെ videos കണ്ട് പഠിച്ച് പാചകം ചെയ്ത് തുടങ്ങിയ ഞാൻ ഇന്നത് ശരിക്കും ആസ്വദിച്ച് തുടങ്ങിയിരിക്കുന്നു.
    താങ്കൾ ഈ comment വായിക്കുകയാണെങ്കിൽ എന്റെ ഒരു സംശയത്തിന് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. International ആയി പലപ്പോഴും 1 Cup ആയി കണക്കാക്കുന്നത് American standard cup ആയ 236.6ml ആണെന്ന് വായിക്കാനിടയായി. ഞാൻ ഇവിടെ ഒരു Measuring cups set വാങ്ങിയപ്പോഴും അതേ അളവാണ് അതിൽ 1 Cup ആയി കണക്കാക്കിയിരിക്കുന്നത്. എന്നാൽ താങ്കളുടെ videosൽ 1 Cup (250ml) എന്ന് കാണുന്നു. 13.4ml വ്യത്യാസമേ ഉള്ളൂ എങ്കിലും ഇതിൽ ഒരു വ്യക്തത കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Ramesh, thank you so much for such a great feedback 😊 The metric cup is defined as 250 milliliters. One United States customary cup is equal to 236.58milliliters. that's the difference 😊

    • @rameshv3431
      @rameshv3431 ปีที่แล้ว

      @@ShaanGeo Thank you! 😊

  • @unnikrishnankm4784
    @unnikrishnankm4784 ปีที่แล้ว +3

    Super recipe shaan sir 👏
    Njan kazhichutt super item😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Unnikrishnan

  • @deepthys6972
    @deepthys6972 ปีที่แล้ว

    Hiii
    Avil vilayichath okke kanumbol hostel life orma varunnu. Ammayude oru signature dish anu. Njn enthayalum try cheyyum.tnx bro

  • @stephyj6972
    @stephyj6972 ปีที่แล้ว +3

    Such a perfection, really helps a lot, maintain the same standard.all the very best.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you stephy

  • @anthonyanthony6020
    @anthonyanthony6020 ปีที่แล้ว +1

    മോൾക്ക് അംഗനവാടി നിന്നും കിട്ടി അവൽ... അതുകൊണ്ട് ഞാനും ഉണ്ടാക്കി...ഷാൻ ചേട്ടാ. സൂപ്പർ..

  • @anjanamenon286
    @anjanamenon286 ปีที่แล้ว +16

    Hi Shaan, My Husband is your fan and try most of your recipes and the fun thing is that he is not a Malayalee and still follow your recipes quite well. if you dont mind could you please add sub title to your videos, it will help your non Malayalee followers to understand the tips that you give in between.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you anjana

  • @devarshrudhrash2712
    @devarshrudhrash2712 ปีที่แล้ว +1

    ഹായ് ചേട്ടായി സൂപ്പർ 🥰🥰🥰 ഞാൻ അടുത്തിടെ ചോദിച്ച റെസിപ്പി.. താങ്ക്സ്.. ആരുണ്ടാക്കി കാണിച്ചാലും ചേട്ടൻ ഉണ്ടാക്കുന്നത് ആണ് എനിക്ക് വിശ്വാസം... 🥰🥰🥰 നല്ലത് വരട്ടെ. 🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you devarsh

  • @majabiju2485
    @majabiju2485 ปีที่แล้ว +4

    👍👍
    അവൽ വിളയിച്ചത് ഉണ്ടാക്കുക എന്നതൊരു ബാലികേറാമലയാണെന്നാ കരുതിയിരുന്നത് ഇത് കാണുന്നതു വരെ😀😀😀

  • @abiaalbinvlogs4063
    @abiaalbinvlogs4063 ปีที่แล้ว +1

    Hi ഇങ്ങനെ ഉള്ള ഈസി റെസിപ്പി പ്രതീക്ഷിച്ചിരുന്നു 🥰🥰. എനിക്ക് try ചെയ്യണം 👍👍👍 thanks bro 😊😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you abia

  • @priyanair1848
    @priyanair1848 ปีที่แล้ว +3

    Mouthwatering receipe
    Perfect👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Priya

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    Very good receipe.... അവിൽ വിളിയ്ച്ചത് 👌👌👌👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Shyni

  • @reethutheresageorge732
    @reethutheresageorge732 ปีที่แล้ว +3

    I tried your Alfredo pasta recipe and it was so delicious. Can you please post Spaghetti recipe if you know.
    Thank you!

  • @reshmamb2055
    @reshmamb2055 ปีที่แล้ว +1

    Superb... താങ്കളുടെ അവതരണ ശൈലി വളരെ നല്ലതാണ് 👏👏❤️👏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Reshma

  • @ushasvu2694
    @ushasvu2694 ปีที่แล้ว +4

    Prepared it today.. It was very yummy.. ❤❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ushas

  • @emilyjacob876
    @emilyjacob876 ปีที่แล้ว +1

    Hi Shaan .Aval vilayichathu super . Your method .is very simple and short , Thanks 🙏🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much Emily

  • @shamlaiqbal3477
    @shamlaiqbal3477 ปีที่แล้ว +3

    Yummmyyyy...😋😋
    Nice presentation as usual..
    Thank you so much dear bro..❤

  • @beenapp7829
    @beenapp7829 ปีที่แล้ว +1

    Shan broiii...ithoru variety anallo..njanundakunnadil ninnum thikachum vyathyastam ...thanks for ur recipe..lub u lot bro

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much Beena

  • @sreevidyasreekumar6766
    @sreevidyasreekumar6766 ปีที่แล้ว +3

    Atipoli receipe 🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sreevidya

  • @shalooschoice9294
    @shalooschoice9294 ปีที่แล้ว +1

    Njan undakum shan chetta supper kure divasamayi undakan vijarikunnu ithu ippoyatto kandathu👍🏻👍🏻👍🏻👍🏻👍🏻😍😍

  • @gamemaster0075
    @gamemaster0075 ปีที่แล้ว +3

    മുത്തേ പൊളിച്ചു 🥰👍👌

  • @FF_gt
    @FF_gt 2 หลายเดือนก่อน

    Video kandayudane tanne undaki. Super ayirunnu.enikk ningade valichuneetatta presentation ishtamanu

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Thanks😊

  • @ammuv
    @ammuv ปีที่แล้ว +4

    What to say awesome taste thank you ❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Ammu

  • @shijimolshijimol1588
    @shijimolshijimol1588 ปีที่แล้ว +1

    Aval onnu nannayi choodakkiyeduthu upayogichal nalla crispy akum

  • @sarithak6760
    @sarithak6760 ปีที่แล้ว +3

    സൂപ്പർ 👍👍👍😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you saritha

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    Nannayittund 👌 DEEPAVALI Samayathu Main Vibhavamanu AVALVILAYCHATHU

  • @iyerlakshmi403
    @iyerlakshmi403 ปีที่แล้ว +3

    Will definitely try in your method. Looks yummy 😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you iyer

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว

    Ella vedeosum kanum chetante . First vedeo kandapol thanne subscribe cheythu. Comment itirunnilla ithuvareyum. Eth item cook cheyyanum chetante recipe anu nokunnath . TH-cam nokatha husband polum chetante recipe nokum ipol. Avasyathinulla karyangal mathram parayunnu. Orupadu ishtam😍😍😍. Ithu try cheyyanam💕

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much🙏🙏

  • @sandhyab8337
    @sandhyab8337 ปีที่แล้ว +8

    സൂപ്പർ മുത്തേ 🥰🥰🥰👍👍👍👍

  • @baccayt8579
    @baccayt8579 ปีที่แล้ว +1

    ഞാൻ ഇത് കണ്ടു ഇതു പോലെ ഉണ്ടാക്കി അടിപൊളി നല്ല ടേസ്റ്റ്

  • @rejireji240
    @rejireji240 ปีที่แล้ว +3

    Super 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you reji

  • @valsalamohan9999
    @valsalamohan9999 ปีที่แล้ว +1

    നിങ്ങളുടെ ഓരോ പാചകവും ഒന്നിനൊന്ന് മെച്ചമാണ്. ഞാൻ കുറച്ചൊക്കെ പരീക്ഷിക്കാറുണ്ട്. അടിപൊളി❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you valsala

  • @hafsathp5739
    @hafsathp5739 ปีที่แล้ว +3

    😋😋😋😋😋😋😋😋😋😋😋😋