BEEF BONE MARROW | Indian Kerala Beef Bone Marrow | Cooking and Eating In Village | beef recipes

แชร์
ฝัง

ความคิดเห็น • 6K

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +10470

    കിടന്നോണ്ട് ഒരു പണിം ഇല്ലാണ്ട് കാണുന്നവർ ഉണ്ടോ 🤣

    • @sahalp158
      @sahalp158 3 ปีที่แล้ว +40

      Machane

    • @maheshbanu8770
      @maheshbanu8770 3 ปีที่แล้ว +12

      😎😎😎

    • @sharopi
      @sharopi 3 ปีที่แล้ว +15

      Nan

    • @rabidk9461
      @rabidk9461 3 ปีที่แล้ว +62

      പോയി വീഡിയോ edit ചെയ്യെടാ 😀

    • @AquaEditz
      @AquaEditz 3 ปีที่แล้ว +12

      Psychology machan❤️❤️

  • @lijojoseph3632
    @lijojoseph3632 3 ปีที่แล้ว +5111

    ഇങ്ങേര് വിഡിയോ ഇടുന്നതെല്ലാം നമ്മൾ വിശന്ന് ഇരിക്കുന്ന സമയത്താണല്ലോ ദൈവമേ....

    • @rakeshrajan3420
      @rakeshrajan3420 3 ปีที่แล้ว +55

      സത്യം. അടുപ്പത് ചോർ വെച്ചപ്പോൾ അന്ന് വീഡിയോ. ഹോ

    • @latheeshkakkur6943
      @latheeshkakkur6943 3 ปีที่แล้ว +24

      അത് സത്യം 😄😄

    • @appuytff
      @appuytff 3 ปีที่แล้ว +7

      @@latheeshkakkur6943 ya

    • @appuytff
      @appuytff 3 ปีที่แล้ว +6

      @@latheeshkakkur6943 sub chyo njn um chyam

    • @shamsiyanajeeb1215
      @shamsiyanajeeb1215 3 ปีที่แล้ว +17

      ഫിറോസ് ക്കാന്റെ ക്ലീനിങ് ഒരു രക്ഷേം ഇല്ല ❤

  • @manucr77
    @manucr77 2 ปีที่แล้ว +81

    ബീഫ് കഴിക്കാൻ പാടില്ലെന്ന് പറയുന്ന ആളുകളോട് സഹതാപം മാത്രം ✌മതസൗഹാർദ്ദം ഇഷ്ട്ടപ്പെടുന്ന കട്ട മലയാളികൾക്ക് വന്നു കുത്തിപ്പോകാം 😍😍എല്ലാരോടും സ്നേഹം മാത്രം 😍😍😍😍

  • @mallumovies241
    @mallumovies241 3 ปีที่แล้ว +183

    15 Min വീഡിയോക്ക് വേണ്ടി 1 ദിവസം മൊത്തം അധ്വാനിച്ച്... അനാധയലങ്ങളോലേക്കും കൊടുത്ത് സന്തോഷം കണ്ടെത്തുന്ന ഫിറോസിക്ക ആനെൻ്റെ മാതൃക...🔥🔥🔥❤️❤️❤️❤️❤️

    • @anzarsarang7465
      @anzarsarang7465 2 ปีที่แล้ว

      Copy for village food Chanel thamil...

    • @varebts2551
      @varebts2551 2 ปีที่แล้ว +1

      @@anzarsarang7465 so what?

  • @vysakheditzz2962
    @vysakheditzz2962 3 ปีที่แล้ว +358

    അടുത്ത ജന്മമെങ്കിലും ആ രതീഷ്‌ ആയി ജനിച്ച മതിയാരുന്നു. ♥️♥️♥️
    ഫിറോസ് ഇക്ക ഇഷ്ടം 😘💖

  • @sudhiviji7516
    @sudhiviji7516 3 ปีที่แล้ว +1294

    വേറെ നിവർത്തി ഇല്ല ഇതുകണ്ടു വെള്ളമിറക്കിയിരിക്കാം, എന്നെപോലെ ആരൊക്കെ ഉണ്ട് 🤔🤔

  • @yesorno787
    @yesorno787 3 ปีที่แล้ว +96

    Watch from sri lanka 🇱🇰🇱🇰🇱🇰🇱🇰
    Love Kerala ❤

    • @beastws8843
      @beastws8843 3 ปีที่แล้ว +2

      സത്യം ആന്നോടെ 😂

    • @adarsh7115
      @adarsh7115 3 ปีที่แล้ว +1

      😂😂😂💩odra

  • @abubackersiddique3978
    @abubackersiddique3978 3 ปีที่แล้ว +46

    I love you my Kerala brothers....from Tamil Nadu.....God bless you.....

  • @jalal1976
    @jalal1976 3 ปีที่แล้ว +259

    ഇത് കണ്ടതിന് ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്ന് കരുതി. പക്ഷെ അതിൻ്റെ ആവശ്യം വന്നില്ല. ഉമിനീർ ഇറക്കി തൃപ്തിപ്പെട്ടു. 😋😋

  • @GOAT-de2rt
    @GOAT-de2rt 3 ปีที่แล้ว +384

    ഇക്കൻ്റെ ഓരോ variety recipes
    മനുഷ്യനെ കൊതിപ്പിക്കൻ ആയിട്ട് 😋

    • @Roht332
      @Roht332 3 ปีที่แล้ว +8

      You are Under arrest പിടികിട്ടാപ്പുള്ളി

    • @thakkali_official
      @thakkali_official 3 ปีที่แล้ว +2

      @@Roht332 😂

    • @GOAT-de2rt
      @GOAT-de2rt 3 ปีที่แล้ว +2

      @@Roht332 oh no 😍

    • @rafihslifestyle8392
      @rafihslifestyle8392 3 ปีที่แล้ว +5

      സുകു അപ്പൊ കേരളം വിട്ട് പോയിട്ടില്ല അല്ലെ 😁

    • @GOAT-de2rt
      @GOAT-de2rt 3 ปีที่แล้ว +1

      @@rafihslifestyle8392 illa 😂

  • @rafeeqkhan6268
    @rafeeqkhan6268 3 ปีที่แล้ว +12

    Ramadan maasam evening 6.20 pm nu e video kandavar undengil oru like tharu 🤗😋😋😋😋😋😋😋😋😋😋😋😋😋

  • @sreelatha.pmsreelatha401
    @sreelatha.pmsreelatha401 2 ปีที่แล้ว +17

    വയനാട്ടുകാർക്ക് ഒരു അഭിമാനം 😊👍👍

  • @dontmesswithme-ez6zy
    @dontmesswithme-ez6zy 3 ปีที่แล้ว +168

    ഇക്കയുടെ മ്മ്മ്മ് പൊളി സാനം ഡയലോഗിൻ ഫാൻസ്‌ ഉണ്ടാ എന്നാ va😍😍😍😍😍😍

    • @Ak-jl5nk
      @Ak-jl5nk 3 ปีที่แล้ว +9

      Engotta sthalam paraaa njan the ethii 🤝

    • @dontmesswithme-ez6zy
      @dontmesswithme-ez6zy 3 ปีที่แล้ว +2

      @@Ak-jl5nk താൻ ആൾ കൊള്ളാലോ 🤣

    • @niyasnisu6273
      @niyasnisu6273 3 ปีที่แล้ว

      Ha👍

    • @jasar330
      @jasar330 3 ปีที่แล้ว +1

      Engott

    • @Ak-jl5nk
      @Ak-jl5nk 3 ปีที่แล้ว +1

      @@dontmesswithme-ez6zy ithokk enthu 😂🤝👐

  • @ajayraj1112
    @ajayraj1112 3 ปีที่แล้ว +279

    *അങ്ങനെ ഇക്കയുടെ ഡിഷ്ണറിയിലേക് മറ്റൊരു വാക്ക് കൂടി പിറവി എടുത്തിരിക്കുന്നു "അന്യയ ടേസ്റ്റ് "😂😂👌*

    • @shahnajamsheer9963
      @shahnajamsheer9963 3 ปีที่แล้ว +2

      😂😂

    • @ashiqcm1610
      @ashiqcm1610 3 ปีที่แล้ว +10

      A dialogue n copyright varum ath nanghade pillerudatha... E BULL JET 😍

    • @zainulabidkj7046
      @zainulabidkj7046 3 ปีที่แล้ว +2

      Ith nerathe olatha

    • @Justin-xi5ep
      @Justin-xi5ep 3 ปีที่แล้ว +1

      Ithalla Moone main saanam

    • @farisctselman
      @farisctselman 3 ปีที่แล้ว

      Ith cherth...
      Aadye illathaan

  • @Betty-xn6ki
    @Betty-xn6ki 3 ปีที่แล้ว +214

    നാട്ടാരും തിന്നു.... വീട്ടാരും തിന്നു....
    കൂട്ടാരും തിന്നു..... കുട്ടിയോളും തിന്നു ........ എനിക്കു മാത്രം കിട്ടീല.....എനിക്ക് മാത്രം കിട്ടീല.....🤐😪

    • @erenyeager1940
      @erenyeager1940 3 ปีที่แล้ว

      പാവം

    • @Betty-xn6ki
      @Betty-xn6ki 3 ปีที่แล้ว +1

      @@erenyeager1940 Endhaa cheyya....

    • @erenyeager1940
      @erenyeager1940 3 ปีที่แล้ว

      @@Betty-xn6ki എനിക്ക് അറിയില്ല

    • @Betty-xn6ki
      @Betty-xn6ki 3 ปีที่แล้ว +1

      @Praveen Cutz 😪

    • @Slayer78992
      @Slayer78992 3 ปีที่แล้ว +1

      Ee pattu nee mathe manjadiyile alleda 😂

  • @mallusindubai3458
    @mallusindubai3458 3 ปีที่แล้ว +76

    ലോക്ക്ഡൗണിൽ വീഡിയോ കണ്ട് വെള്ളമിറക്കി ഇരിക്കുന്നവർ ഉണ്ടോ

  • @sadhikbp7770
    @sadhikbp7770 3 ปีที่แล้ว +383

    4 million അടിക്കാൻ പോകുന്ന ഫിറോസ്ക്കക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @shemi3858
    @shemi3858 3 ปีที่แล้ว +409

    ഇത്രയും നാള് സൈലന്റ് ആയിട്ട് ഇരുന്നു കഴിച്ച ടീമാ ഇന്ന് അടിയും ഇടിയും ബഹളവും ഫിറോസ് ഇക്ക ഇഷ്ട്ടം 😍😍🤘

    • @boomppa1273
      @boomppa1273 3 ปีที่แล้ว +2

      😄😄

    • @bunnyff1642
      @bunnyff1642 3 ปีที่แล้ว +2

      സത്യം ഞാനും വിചാരിച്ചു എന്താ ബഹളം ഒപ്പം കൊതിയും

    • @narasimhamurthyraju3510
      @narasimhamurthyraju3510 3 ปีที่แล้ว +1

  • @jayaseelan3766
    @jayaseelan3766 3 ปีที่แล้ว +8

    கிராமத்து சமையல் முறையில் மாட்டு எலும்பு மஞ்ஞை சமைப்பது அருமை. Beef bone marrow cooking is very nice in village style.

  • @user-ko6ff8hk2y
    @user-ko6ff8hk2y 2 ปีที่แล้ว +11

    Я бы тоже руками кушала такую вкусняшку, Молодцы!!!!

  • @muhammedaslamp.s.1722
    @muhammedaslamp.s.1722 3 ปีที่แล้ว +49

    Ellavarum കഴിക്കുമ്പോ അത് ഷൂട്ട് ചെയ്യുന്ന ക്യാമറാ മാനെ സമ്മതിക്കണം.ഏതൊരു സഹനശക്തി ..ufff❤️

  • @rajeeshkk5625
    @rajeeshkk5625 3 ปีที่แล้ว +331

    ഇതൊക്കെ കാണുന്ന ഒരു ശരാശരി വയനാട്ടുകാരൻ ❤🥰😍😍

  • @user-gx8gr3gp3r
    @user-gx8gr3gp3r 3 ปีที่แล้ว +2

    அருமை , நண்பரே பார்க்கவே நன்றாக உள்ளது சாப்பிட்டால் மிகவும் அருமையாக இருக்கும்.நன்றி வாழ்த்துக்கள்.

  • @pilatoonlinetv9660
    @pilatoonlinetv9660 3 ปีที่แล้ว +6

    Im wotching from Tanzania 🇹🇿
    I like that food, and i wish one day to know how to prepare myself.

  • @mohammednisarkk1831
    @mohammednisarkk1831 3 ปีที่แล้ว +505

    വെള്ളം ഒഴിക്കുന്ന sound ഒടുക്കത്തെ ക്ലാരിറ്റിയാണ് ❤️❤️, sound ആസ്വദിക്കുന്ന എത്രപേരുണ്ട് ...?

    • @vishnubhadran4220
      @vishnubhadran4220 3 ปีที่แล้ว +2

      Sathyam

    • @arunkutten8010
      @arunkutten8010 3 ปีที่แล้ว +13

      അപ്പൊ ആ കറിവേപ്പില പറിച്ചിട്ടുന്നതൊ? അഭാര ക്ലാരിറ്റി

    • @jithu9427
      @jithu9427 3 ปีที่แล้ว +5

      Njn manasil vichaarichaarunn. Njn orthu ithoke njn mathrame note cheyyunollu ennu🙄

    • @ALPHADISCOGAMING
      @ALPHADISCOGAMING 3 ปีที่แล้ว +2

      Kiliyude sound uff pewer

    • @Binoyxxx9
      @Binoyxxx9 3 ปีที่แล้ว +1

      സത്യം

  • @IND19408
    @IND19408 3 ปีที่แล้ว +246

    അടുത്ത ജന്മത്തിലെങ്കിലും ഫിറോസിന്റെ സഹായി ആയി ജനിച്ചാമതിയായിരുന്നു 🥰

  • @shibilishibi9026
    @shibilishibi9026 3 ปีที่แล้ว +83

    ഇത് കണ്ട് കഴിഞ്ഞിട്ട് അടുക്കളയില് കയറി ഒരു തപ്പലാ......🤤😪

  • @shamluis8906
    @shamluis8906 2 ปีที่แล้ว +4

    I love you my Kerala friends

  • @shynicv8977
    @shynicv8977 3 ปีที่แล้ว +317

    ഒരു ദിവസം ഫിറോസ്സിക്ക വയ്ക്കുന്ന ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ...... ❤️❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +90

    രുചി നോക്കുമ്പോൾ ഫിറോസ് ഇക്കയും mmmm ഇഷ്ടമുള്ളവർ ഇവിടെ കമോൺ

  • @Jack_dawson.
    @Jack_dawson. 3 ปีที่แล้ว +2

    அருமை... அருமை... 😋😋
    From Tamilnadu

  • @Arthur_Dayne05
    @Arthur_Dayne05 3 ปีที่แล้ว +86

    ഇങ്ങടെ അവിടെ സ്ഥലത്തിനോക്കെ എന്താവില ഫിറോസ് ഇക്ക.

  • @hajirahashim955
    @hajirahashim955 3 ปีที่แล้ว +46

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.... 😋... കൊതി വിട്ട് പണ്ടാരം അടങ്ങി 👌

    • @Dashamuulam
      @Dashamuulam 3 ปีที่แล้ว +1

      Mm..ok

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      പാചക രാജാവ് ഫിറോസ് ഇക്ക 2018 to 2021 then and now th-cam.com/video/vED7GTt8l1k/w-d-xo.html

    • @safeeqsafi799
      @safeeqsafi799 3 ปีที่แล้ว

      Hi

  • @safna.
    @safna. 3 ปีที่แล้ว +226

    4 M SOON
    പെട്ടന്ന് തന്നെ 10M
    അടിക്കട്ടെ എന്ന് ആശംസിക്കുന്നു💥
    ഇക്ക UYIR....💝
    💙💜💚

    • @sandeepp2049
      @sandeepp2049 3 ปีที่แล้ว +4

      Ayyappan nairk sugalle settaa😜

    • @NasriLifeTube1
      @NasriLifeTube1 3 ปีที่แล้ว +1

      ,s

    • @farhanahmad4395
      @farhanahmad4395 3 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️th-cam.com/video/cyanuPPNKuE/w-d-xo.html

    • @farhanahmad4395
      @farhanahmad4395 3 ปีที่แล้ว

      @@sandeepp2049 ❤️❤️❤️❤️❤️❤️❤️th-cam.com/video/cyanuPPNKuE/w-d-xo.html

    • @farhanahmad4395
      @farhanahmad4395 3 ปีที่แล้ว

      @@NasriLifeTube1 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️th-cam.com/video/cyanuPPNKuE/w-d-xo.html

  • @kolkatariders7200
    @kolkatariders7200 3 ปีที่แล้ว +5

    ❤️ I don't understand the language but still watching

  • @shameerp5939
    @shameerp5939 3 ปีที่แล้ว +6

    Mmade wayanattukarude swandham dish 😍ithin combination ottupathilum, kunjipathilum an

  • @preejithkummil2838
    @preejithkummil2838 3 ปีที่แล้ว +457

    നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ കാണണം എന്നുള്ളവർ ആണോ എന്നെപ്പോലെ നിങ്ങളും🥰🥰🥰👍

    • @barbeeque
      @barbeeque 3 ปีที่แล้ว +2

      എന്തുവാടെ 😂

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +10

      Noti വന്ന് 5 minute കഴിഞ്ഞു കണ്ടാൽ കുഴപ്പമുണ്ടോ😐😁

    • @ahamedishfaq5159
      @ahamedishfaq5159 3 ปีที่แล้ว +2

      ..... th-cam.com/video/FtaS0ocT5Yk/w-d-xo.html

    • @hipsteryt4803
      @hipsteryt4803 3 ปีที่แล้ว +3

      Lateayi 7 minute koyapam odoooo

    • @joshuamthomas8380
      @joshuamthomas8380 3 ปีที่แล้ว

      S

  • @footballtricksjr4459
    @footballtricksjr4459 3 ปีที่แล้ว +689

    വയറ് നിറഞ്ഞു😂😂😂

  • @ITVSuganthan
    @ITVSuganthan 3 ปีที่แล้ว +27

    This one is amazing 😻 love it from Switzerland 🇨🇭 malayali language i understand this one is just out othe word world 🥰🌶❤️

  • @tomsonkx4673
    @tomsonkx4673 ปีที่แล้ว +1

    ❤️ ഇതെല്ലാം കഴിഞ്ഞ് അവസാനം ആ പിള്ളേര് കഴിക്കുന്നത് കാണുമ്പോൾ നമ്മുടെ മനസ്സ് നിറയുന്നു ❤️

  • @vishnuvinod8207
    @vishnuvinod8207 3 ปีที่แล้ว +320

    അല്ലേലും നമ്മക് കഞ്ഞിയും പയറരൊക്കെ പറഞ്ഞിട്ടുള്ളൂ 😐💯

    • @U_ve_been_mogged
      @U_ve_been_mogged 3 ปีที่แล้ว +20

      അത് നല്ല ഭക്ഷണം അല്ലെ. ആരോഗ്യത്തിന് നല്ലതാണ്

    • @vijayasheelan1712
      @vijayasheelan1712 3 ปีที่แล้ว +7

      ഇത് പോത്തിന്റെ വേദ
      നയുടെ പങ്ക് ആണ്.....കഞ്ഞിയും പയറും ആരോഗ്യത്തിന്റെ പങ്കും

    • @vishnuvinod8207
      @vishnuvinod8207 3 ปีที่แล้ว +5

      @@vijayasheelan1712 Nammuk oru aavasavyavastha und..chechi 😊

    • @vijayasheelan1712
      @vijayasheelan1712 3 ปีที่แล้ว +4

      @Sree Ku10 സസ്യത്തിന്റെ വേദന ഒരൊറ്റ നിമിഷം മാത്രം പോത്തിന്റെ വേദന കൊല്ലുന്നതിനു മുൻപും പിൻപും. ഹോ....

    • @navasyuva3622
      @navasyuva3622 3 ปีที่แล้ว +1

      😆😆😆

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 ปีที่แล้ว +84

    ഇക്കാ.. ' നിങ്ങള് ഒരു Hotel തുടങ്ങ് വന്ന് രുചി നോക്കാല്ലോ😋😋

  • @ArifHossain-rt8og
    @ArifHossain-rt8og 3 ปีที่แล้ว +1

    I am from Bangladesh. But i like your Channel firoz.

  • @vmk1942
    @vmk1942 2 ปีที่แล้ว +3

    You are preparing mouth watering recipe...

  • @yasarsalim7621
    @yasarsalim7621 3 ปีที่แล้ว +38

    എന്റെ മോനെ ഏജ്ജാതി ഐറ്റം..👌👌
    വായിക്കുളിൽ പ്രളയം വന്ന് പണ്ടാരമടങ്ങി 😀

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 ปีที่แล้ว +201

    ഇത് വരെ ഇത് കഴിക്കത്തവർ ഉണ്ടോ എന്നെ പോലെ☹️🤤

    • @raveenvlogs7700
      @raveenvlogs7700 3 ปีที่แล้ว

      th-cam.com/video/MftL-QUKOz0/w-d-xo.html

    • @Nico_cule
      @Nico_cule 3 ปีที่แล้ว +4

      കണ്ടിട്ട് പോലും ഇല്ല 🏃

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว +1

      @@Nico_cule 😂😂me too

    • @salahudeen7912
      @salahudeen7912 3 ปีที่แล้ว

      തീർച്ചയായും ഞാൻ ബീഫ് കഴിച്ചില്ല എന്നാലും ആ gravy കണ്ടപ്പോ?

  • @shithasunilmp8636
    @shithasunilmp8636 3 ปีที่แล้ว +7

    ന്റെ മോനെ പോളിസാനം ❤😍🌹

  • @achukuttanvijayan3257
    @achukuttanvijayan3257 3 ปีที่แล้ว +1

    congrats for 4 million

  • @Adithyanlenin
    @Adithyanlenin 3 ปีที่แล้ว +42

    ഇക്കടെ വീഡിയോ കണ്ട് ഒരു ദിവസം പോലും ഞാൻ വെള്ളം ഇറക്കാതെ ഇരിനിട്ടില്ല കണ്ടത് വീടും കാണാൻ തോന്നും ബിഗ് ഫാൻ ഇക്ക....,🥰

    • @ajvlogs8857
      @ajvlogs8857 3 ปีที่แล้ว

      ഒരു ലൈക്ക് തരോ chunkzz
      ഈ food ഇഷ്ടപെട്ടവർ
      ഈ വീഡിയോ കാണുക
      youtu.be

  • @sabiquevu24
    @sabiquevu24 3 ปีที่แล้ว +484

    ഇത് ഉണ്ടാക്കി കഴിക്കുന്ന ശബ്ദം കേട്ടാൽ വീട്ടിൽ മരപ്പണി നടക്കുന്നുണ്ട് എന്ന് അയൽവാസികൾ തെറ്റി ധരിക്കും 😀😀😀

    • @jowhark1316
      @jowhark1316 3 ปีที่แล้ว +2

      😂

    • @manikandana3763
      @manikandana3763 3 ปีที่แล้ว +1

      Pwoliii message👍👍

    • @jowhark1316
      @jowhark1316 3 ปีที่แล้ว +1

      👌👌 പൊളിച്ചു ബ്രോ 😄😄😄

    • @mbilal6101
      @mbilal6101 3 ปีที่แล้ว +1

      🤣🤣😂😂

    • @akhilsantoz1736
      @akhilsantoz1736 3 ปีที่แล้ว +1

      Polichu

  • @fasilkarim
    @fasilkarim 3 ปีที่แล้ว +4

    ടേസ്റ്റ് ചെയ്തിട്ടുള്ള മൂളൽ ഉണ്ടല്ലോ പൊളി സാനം wow

  • @mirzatariq2319
    @mirzatariq2319 ปีที่แล้ว +1

    Very nice beef cooking MashaAllah. From Pakistan😍😍😍😍😘😘😘

  • @akhilvvijay64
    @akhilvvijay64 3 ปีที่แล้ว +398

    ആ പരിസരത്തു അല്ലല്ലോ എന്റെ വീട് എന്നോർത്ത് വിഷമിച്ചിരിക്കുന്ന ഞാൻ😣😣..

  • @RRN1990
    @RRN1990 3 ปีที่แล้ว +93

    ഇക്ക 4 മില്യൺ അടികുന്നത് കാണാൻ കട്ട വെയ്റ്റിംഗ്.. 👍❤️

    • @sujithkumar5145
      @sujithkumar5145 3 ปีที่แล้ว +1

      within few hours..

    • @SI-om9gx
      @SI-om9gx 3 ปีที่แล้ว

      Aaa

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      പാചക രാജാവ് ഫിറോസ് ഇക്ക 2018 to 2021 then and now th-cam.com/video/vED7GTt8l1k/w-d-xo.html

    • @salmannazar2149
      @salmannazar2149 4 หลายเดือนก่อน

      ,​@@sujithkumar5145

  • @stejovarghesearakkal8209
    @stejovarghesearakkal8209 3 ปีที่แล้ว +1

    Firozakaa de avdy ullaa kuttikal ennum happy ayerikumm,,😋😋😋👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @muralimurali9897
    @muralimurali9897 10 หลายเดือนก่อน +1

    Baya... Supar ga chesaru mi vantakalu chalaa bag untai I love kerala vantakalu im murali a/p

  • @muhammedirfan313
    @muhammedirfan313 3 ปีที่แล้ว +56

    വയനാട്ടുകാര് ബെരീം പുള്ളരെ 😍😍😍😍

    • @muhammedirfan313
      @muhammedirfan313 3 ปีที่แล้ว +1

      @@midhun6147 😉

    • @corporateslave.x5773
      @corporateslave.x5773 3 ปีที่แล้ว +1

      Ithu evide kitum wayanadil??

    • @muhammedirfan313
      @muhammedirfan313 3 ปีที่แล้ว +2

      @@corporateslave.x5773 എന്റെയൊക്കെ വീട്ടിൽ ഉണ്ടാകാറുണ്ട്... മിക്ക മുസ്ലിംസും ഉണ്ടാക്കാറുണ്ട്.....
      അതുകൊണ്ട് തന്നെ ഞാൻ പുറത്ത് പോയി കഴിക്കാറില്ല... Sry mahn😂😂😂

    • @abuchwyn93
      @abuchwyn93 3 ปีที่แล้ว

      @@corporateslave.x5773 പോരി കല്പെറ്റക്ക്

    • @raveenvlogs7700
      @raveenvlogs7700 3 ปีที่แล้ว

      th-cam.com/video/MftL-QUKOz0/w-d-xo.html

  • @kl55vlog14
    @kl55vlog14 3 ปีที่แล้ว +84

    💥😇ബീഫും പൊറോട്ടയും ഹാ.. ഹാ.. മലയാളിസ് അന്തസ് 😁😁😁😁💥💥

  • @lokisworld7102
    @lokisworld7102 3 ปีที่แล้ว +29

    ഇത്രയേറെ വീഡിയോസ് ഇട്ടിട്ടും ഇതിന്റെ കേമറ മേനോനെ ഇതു വരെ കാണിച്ചിട്ടില്ലല്ലോ

  • @sarammavarkey2808
    @sarammavarkey2808 3 ปีที่แล้ว +6

    I love bone marrow 😋😋

  • @fasilkorath6483
    @fasilkorath6483 3 ปีที่แล้ว +58

    11:59 kgf scene

  • @user-ej4hn7hg8x
    @user-ej4hn7hg8x 3 ปีที่แล้ว +234

    എൻറെ ഭാഗത്തും തെററുൺട്. ഞാനിവിടെ വരാൻ പാടില്ലായിരു൬ു.
    Don't do😣

    • @babuudumattu4251
      @babuudumattu4251 3 ปีที่แล้ว +1

      😂😂😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @shahood5149
      @shahood5149 3 ปีที่แล้ว +2

      പൊളി bro 💚 😄😄😄😄😄💯👌🇦🇪

    • @ponnaalu4721
      @ponnaalu4721 3 ปีที่แล้ว +2

      😂

    • @hakeemhaneefiivarnad4171
      @hakeemhaneefiivarnad4171 3 ปีที่แล้ว

      ഇത് കണ്ടു വെശന്നു വയ്യ

  • @bhawesh7268
    @bhawesh7268 2 ปีที่แล้ว +5

    Bro one video on Pork Curry🤤

  • @arafat5981
    @arafat5981 3 ปีที่แล้ว +1

    உங்கள் சமையல் வீடியோவைப் பார்ப்பது எனக்குப் பசிக்கிறது😋😋😋😋😋

  • @sfcabhiram6801
    @sfcabhiram6801 3 ปีที่แล้ว +178

    കുറച്ചു ഗ്രേവി യും പൊറോട്ടയും മജ്ജ്‌യും എടുത്തത് ഫിറോസ് ഇക്ക ആണെങ്കിലും തിന്നത് ഞാൻ ആണ് 😂😂😂

  • @ammedia9271
    @ammedia9271 3 ปีที่แล้ว +75

    സബ്സ്ക്രൈബ്ഴ്‌സിനെ തെരഞ്ഞെടുത്തു ഒപ്പം ഫുഡ്‌ കഴിക്കാനുള്ള അവസരം കൊടുക്കണം

    • @abhishek21719
      @abhishek21719 3 ปีที่แล้ว +7

      Kiduuuu...full support

    • @NasriLifeTube1
      @NasriLifeTube1 3 ปีที่แล้ว +1

      അത് പൊളിക്കും

    • @_o4558
      @_o4558 3 ปีที่แล้ว

      Polikkum🤤

  • @nabeel.mxd88
    @nabeel.mxd88 3 ปีที่แล้ว +2

    absolutely amazing

  • @MaheshMahesh-px5nm
    @MaheshMahesh-px5nm 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല പൊളി സാധനം

  • @Jishnu_jickZz
    @Jishnu_jickZz 3 ปีที่แล้ว +160

    ക്യാമെറാമാനെ കാണണം എന്ന് ഉള്ളവർ ഉണ്ടോ... 💗💗💗

    • @adithyanjr5103
      @adithyanjr5103 3 ปีที่แล้ว +1

      Mathrmboomi newsil ind search chey

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว

      Und poli

    • @shahnajamsheer9963
      @shahnajamsheer9963 3 ปีที่แล้ว

      ഞാൻ enum vicharikum 😁😁

    • @trendingstream4353
      @trendingstream4353 3 ปีที่แล้ว

      പാചക രാജാവ് ഫിറോസ് ഇക്ക 2018 to 2021 then and now th-cam.com/video/vED7GTt8l1k/w-d-xo.html

  • @betsonsoman9149
    @betsonsoman9149 3 ปีที่แล้ว +63

    വൃത്തി ആണ് സാറെ ഇവന്റെ മെയിൻ ❤❤❤❤

  • @MSTech1561
    @MSTech1561 3 ปีที่แล้ว

    വയനാടൻ പോത്തിറച്ചിയും കാൽ റെസിപ്പിയും സൂപ്പർ വളരെ നന്നായിട്ടുണ്ട് ഉണ്ട്

  • @AdithyanChettur
    @AdithyanChettur 3 ปีที่แล้ว

    Palakkadan baashaaa💥💥💥❤️❤️

  • @ShikasCafe
    @ShikasCafe 3 ปีที่แล้ว +271

    പോത്തിന്റെ കാൽ കഴിക്കുന്നത് കണ്ട് വായിൽ വെള്ളം വന്നവർ ഉണ്ടോ 😋

    • @prakashcharli1652
      @prakashcharli1652 3 ปีที่แล้ว +1

      Athe ullu

    • @healthybrains9491
      @healthybrains9491 3 ปีที่แล้ว +2

      ഹ കണ്ടൊണ്ട് ഇരുന്നാ വായിന്നെ വരു വൊള്ളു കഴിച്ച് നോക്കിയാൽ വായിന്നും മൂക്കിന്നും കണ്ണിന്നും ഒക്കെ വരും

    • @asharafpoonoor
      @asharafpoonoor 3 ปีที่แล้ว +1

      Sathyam

    • @abhinandk714
      @abhinandk714 3 ปีที่แล้ว +2

      Illa

    • @fortunevlogs5047
      @fortunevlogs5047 3 ปีที่แล้ว +1

      Ys

  • @hashimklari1234
    @hashimklari1234 3 ปีที่แล้ว +138

    ഫിറോസ്ക്കാ... നിങ്ങളുടെ നാട്ടില്‍ വീട് വാടകയ്ക്ക് കിട്ടുമോ....!?

    • @vibeeshvibeesh2553
      @vibeeshvibeesh2553 3 ปีที่แล้ว +3

      കിട്ടുമല്ലോ

    • @shibilmhd5411
      @shibilmhd5411 3 ปีที่แล้ว +2

      😂

    • @IFMworld5321
      @IFMworld5321 3 ปีที่แล้ว +3

      വീട് ഞാൻ റെഡിയാക്കി തരാം ഞാൻ ഫിറോസ് ഇക്കാടെ വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്താണ്

    • @aivin5176
      @aivin5176 3 ปีที่แล้ว +2

      @@IFMworld5321 എനിക്കുടി oranam venam broo

    • @hashimklari1234
      @hashimklari1234 3 ปีที่แล้ว +1

      @@IFMworld5321 😂

  • @siddiqofficial2986
    @siddiqofficial2986 3 ปีที่แล้ว

    ഫിറോസ്കയുടെ വീഡിയോയിൽ ജാതി മത ഭേദമന്യേയുള്ള വലിയ സൗഹൃദം , ചാരിറ്റി, സ്നേഹം എല്ലാം ഉണ്ട്

  • @NATIONS900
    @NATIONS900 3 ปีที่แล้ว +73

    ഇക്കയുടെ mmmm Poli sanam കേൾക്കാൻ വരുന്നത് ഞാൻ മാത്രമാണോ ?

  • @aslammampad8033
    @aslammampad8033 3 ปีที่แล้ว +41

    മ്മ്... എന്നതിന് ശേഷം ഫിറോസ്ക്ക അവതരിപ്പിക്കുന്നു "പൊളിസാനം"
    ഫിറോസ്ക്ക ഇസ്തം...❤

  • @saranyaangel3857
    @saranyaangel3857 3 ปีที่แล้ว +8

    Love from 💪Tamil Nadu..❤️

  • @geofrancis1165
    @geofrancis1165 3 ปีที่แล้ว +1

    Liked the video... Superb, looking great 👌

  • @afal007
    @afal007 3 ปีที่แล้ว +35

    *ഫിറോസ് ഇക്കാന്റെ ആ ഡയലോഗ് "പൊളി സാനം" അത് കേട്ടാൽ തന്നെ മനസ്സിലാവും അതിന്റെ Range 😁❣️🤞*

    • @tobixd6276
      @tobixd6276 3 ปีที่แล้ว +1

      Enta chanel onnu subscribe cheyyo

  • @afeenasebin3779
    @afeenasebin3779 3 ปีที่แล้ว +40

    ഇത് കഴിക്കാൻ ഞാനും എന്റെ ഫാമിലിയും കൂടി വയനാട്ടിൽ പോയിരുന്നു അടിപൊളി ആണ് 😍😋🤤

    • @shajik5606
      @shajik5606 3 ปีที่แล้ว +2

      Vayanad athu hotelil aanu ithu kittuka? Anikku pokan ayirunu..Pls reply

    • @athulks7784
      @athulks7784 3 ปีที่แล้ว +1

      @@shajik5606 bro beycho cafe Kalpetta
      Pokumpo pre book cheytho

    • @arshadpalliyal8672
      @arshadpalliyal8672 3 ปีที่แล้ว

      @@shajik5606 veetil indakane illu atha taste

    • @afeenasebin3779
      @afeenasebin3779 3 ปีที่แล้ว +1

      @@shajik5606 ബെയ്ച്ചോ കഫെയിൽ കൽപ്പറ്റ തലേന്ന് വിളിച്ച് ബുക്ക്‌ ചെയ്യണം

    • @shajik5606
      @shajik5606 3 ปีที่แล้ว

      @@afeenasebin3779 ok Thanks

  • @aaronchrissebastian7997
    @aaronchrissebastian7997 3 ปีที่แล้ว +2

    Kandittu thanne kothivarunnu🤤🤤🤤

  • @skvlogvlog1589
    @skvlogvlog1589 3 ปีที่แล้ว +1

    Ji very nice recipe 👌👌👌👌I am from chennai

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 ปีที่แล้ว +114

    99% പേരും ഇത് ആക്കിനോക്കാതെ വീഡിയോ കാണുന്നവരായിരിക്കും
    അല്ലേ😁😂

  • @sethumadhavan178
    @sethumadhavan178 3 ปีที่แล้ว +13

    11:41
    Firosikka: Mmmmmmm
    അടുത്തിരിക്കുന്ന ചേട്ടൻ: mm 😁

  • @thalapathyvijayuyir4985
    @thalapathyvijayuyir4985 3 ปีที่แล้ว +1

    Polli Sanam vere level 💥💥

  • @rajs7153
    @rajs7153 3 ปีที่แล้ว

    U r too good...palakkadan hero...

  • @rashidcr4616
    @rashidcr4616 3 ปีที่แล้ว +51

    ഭക്ഷണം കഴിക്കേണ്ട ആവശ്യം വന്നില്ല ഇത് കണ്ട് വെള്ളമിറക്കി😋

  • @letsgowithanju
    @letsgowithanju 3 ปีที่แล้ว +48

    കൊതി കൊണ്ട് അടുക്കള വരെ ഒന്ന് പോയതാ പൊന്നോ
    പച്ച വെള്ളം കുടിച്ചു തിരിച്ചു ഇങ് പൊന്ന് 😑

    • @ansvlog2494
      @ansvlog2494 3 ปีที่แล้ว +1

      Vellathum വെച്ചുണ്ടാകണം😁

    • @hibazaina736
      @hibazaina736 3 ปีที่แล้ว

      😀😀😀😀😀🤩

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 ปีที่แล้ว

      @@hibazaina736 Hiii... ente channel onn kandu nokit support cheyyuo☺️

    • @themanisreal5505
      @themanisreal5505 3 ปีที่แล้ว

      😆😆

  • @sreedevkp8809
    @sreedevkp8809 2 ปีที่แล้ว +4

    11:40 firoz ikka: Mmmmmmmmmmm
    That ammavan : Mm
    🤣🤣🤣

  • @abhinkrishnats2387
    @abhinkrishnats2387 3 ปีที่แล้ว

    ഇതും കണ്ട് ചിക്കൻ ഫ്രൈ തിന്നുന്ന ബത്തേരിക്കാരൻ... ഹ്മ്മ്മ് പൊളി 😋😋

  • @shafeekckuzhi4298
    @shafeekckuzhi4298 3 ปีที่แล้ว +102

    ചേട്ടൻറെ ഫുഡ് മൊത്തം സൂപ്പർ ആണ് ചേട്ടാ നാട്ടിൽ വരുമ്പോൾ ഒരു ദിവസം ചേട്ടൻറെ കൂടെ കൂടണം

  • @silpassankar3462
    @silpassankar3462 3 ปีที่แล้ว +54

    എന്റെ പൊന്നാശാനെ ഇത് കിടുക്കി, തകർത്തു. Bucket chicken പോലെ next season ഇതിന്റെ ആയിരിക്കും.🤤

    • @dilshadalickd9990
      @dilshadalickd9990 3 ปีที่แล้ว +3

      ഒരിക്കലും ഇല്ല കാരണം ഇതിന് ചിലവ് കൂടുതലാണ്😂

    • @silpassankar3462
      @silpassankar3462 3 ปีที่แล้ว +1

      @@dilshadalickd9990 donot underestimate malayalis, 😄

  • @danamonpodiyattil5006
    @danamonpodiyattil5006 2 ปีที่แล้ว

    ഡും ഡും രുചിയും ഇക്കയും വേറെ ലെവൽ 🙆😋😋😋😋

  • @sudhis1987
    @sudhis1987 3 ปีที่แล้ว +1

    Pwoli...super

  • @justinjs6604
    @justinjs6604 3 ปีที่แล้ว +20

    രതീഷ് ചേട്ടൻ ഒരു ഹായ് ✌️🙋‍♂️

  • @anandurajan4768
    @anandurajan4768 3 ปีที่แล้ว +75

    ഇ വീഡിയോകു കുറച്ചു കൂടുതൽ വ്യൂസ് കിട്ടും SPECIAL ITEM 😋

    • @DIGITALDIARIESvlogs
      @DIGITALDIARIESvlogs 3 ปีที่แล้ว +1

      5 hours ayollu... Next 24 hrs 5+ million view urappa..👍

  • @hithap9003
    @hithap9003 3 ปีที่แล้ว +1

    ഹൗ ന്റെ പൊന്നാര പടപ്പേ............. ഒരു രക്ഷയുമില്ല

  • @ha6882
    @ha6882 3 ปีที่แล้ว

    Poli🔥nalla രസമായിരിക്കും തിന്നാൻ 😋😋

  • @IFMworld5321
    @IFMworld5321 3 ปีที่แล้ว +43

    പാലക്കാട്ടുകാർ ഉണ്ടോ ഇവിടെ കമോൺ❤️