നടി അനുശ്രീയുടെ കല്യാണ വീഡിയോ വൈറൽ ആകുന്നു/Artist Anusree/Vishnu santhosh

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 677

  • @syamaanoop-q8v
    @syamaanoop-q8v 3 ปีที่แล้ว +1123

    പെറ്റുവളർത്തിയ അമ്മയ്ക്കും നോക്കി വളർത്തിയ അച്ഛന് ഒരു റോളും ഇല്ല കഷ്ട്ടം തന്നെ

    • @achuashok6904
      @achuashok6904 3 ปีที่แล้ว +17

      Sathyam ...athoke manasilakan irikunee ullu ivarkk,kurach kaiyatte 👍

    • @syamaanoop-q8v
      @syamaanoop-q8v 3 ปีที่แล้ว +3

      @@achuashok6904 athe daa

    • @shradhav8867
      @shradhav8867 3 ปีที่แล้ว +3

      Achan sammathamaayirunnu Emma paranje... Parents separated alle 🙄

    • @nishamohan9631
      @nishamohan9631 3 ปีที่แล้ว +4

      @@shradhav8867 separate ano parents il oralu support undallo pinne endha bhaki ullavark prblm

    • @archanamohan1711
      @archanamohan1711 3 ปีที่แล้ว +4

      Evarkkokke parents onnum allarikkum namuuukkokke avarillate onnum illa

  • @abhijith.sundar4974
    @abhijith.sundar4974 2 ปีที่แล้ว +104

    Divorce news arinju vannavar undo

    • @jdl9393
      @jdl9393 ปีที่แล้ว +1

      Ningalkku ithum nokki nadakkunna joli aano???

    • @abhijith.sundar4974
      @abhijith.sundar4974 ปีที่แล้ว +2

      @@jdl9393 അതെ എനിക്ക് 24 മണിക്കൂറും ഇതാണ് പണി, ഇതൊക്കെ ചോദിക്കാൻ നിയാരാ നിനക്ക് ഇതാണോ പണി

    • @jdl9393
      @jdl9393 ปีที่แล้ว +2

      @@abhijith.sundar4974 ohh..നിങ്ങൾക്ക് ഇത് തന്നെ ആണ് പണി എന്നു സമ്മതിച്ചല്ലോ.🤣🤣🤣.. വേറെ വല്ല പണിക്കും പോടോ....വന്നവർ ഉണ്ടോ പോയവർ ഉണ്ടോ എന്നു അന്വേഷിച്ചു നടക്കുന്നു...വല്ല സെൻസസും എടുക്കാൻ ഏ ൽപ്പിച്ചിട്ടുണ്ടോ...ഓരോ അവതാരങ്ങൾ..🤭🤭🤭

    • @abhijith.sundar4974
      @abhijith.sundar4974 ปีที่แล้ว

      @@jdl9393ഞാൻ സമ്മതിച്ചു ..... നിനക്കെന്താ പണി ,ആരേലും ഇതുപോലെ സെൻസസ് എടുക്കാൻ നിൽകുന്നുണ്ടോ എന്ന് തേടി നടക്കുന്നതല്ലേ..... നിനക്ക് വെല്ല പണിക്കും പോക്കൂടെ .... ബാക്കി ഉള്ളവരുടെ കാര്യങ്ങളിൽ തല കൊണ്ടിടുന്ന ജന്മം...

    • @jdl9393
      @jdl9393 ปีที่แล้ว

      @@abhijith.sundar4974 ഓഹ്..ഇപ്പോഴെങ്കിലും നിങ്ങൾ സമ്മതിച്ചല്ലോ...!! വേഗം പണിക്കു പോകാൻ നോക്ക്..🤣🤣🤣🤣🤣

  • @ZmileWithZera
    @ZmileWithZera 3 ปีที่แล้ว +56

    സൗന്ദര്യം വെച്ച് പുഴുങ്ങിയാൽ ചോറ് ആവുമോ? വിഷ്‌ണു നെ കാണാൻ നല്ല ഭംഗിയുണ്ട്.. കുറച്ചു വെളുപ്പ് ഉണ്ടെന്ന് വെച്ച് അതാണ് സൗന്ദര്യം എന്ന് വിചാരിക്കുന്ന ഒരുപാടു ആളുകൾ ഉണ്ട്.. കഷ്ട്ടം തന്നെ... നിങ്ങൾ രണ്ടാളും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം ഈ പറയുന്നവരുടെ മുമ്പിൽ.. ലോകം അറിയപ്പെടുന്ന എന്തോരം ആളുകൾ ഉണ്ട് അവരൊക്കെ കഴിവ് കൊണ്ട് ഉയരങ്ങൾ കീഴടക്കിയവർ ആണ്.. രണ്ടാൾക്കും നല്ല ജോലി ഉണ്ട്.. കുറച്ചു കഴിഞ്ഞ് അമ്മയെ പോയി കണ്ട് പിണക്കം മാറ്റി അവരോടൊപ്പം ജീവിക്കുക.. ക്ഷെമിക്കാൻ പറ്റാത്ത തെറ്റ് ഒന്നും അല്ല ഇത്.. രണ്ടാളും സന്തോഷത്തോടെ ജീവിക്കുക.. എല്ലാവിധ ആശംസകളും 🥰❤

    • @kiranlucky6039
      @kiranlucky6039  3 ปีที่แล้ว +10

      Ithu correct nalloru comment kandathu ippozhanu👌

    • @dileepkottakunnu6996
      @dileepkottakunnu6996 3 ปีที่แล้ว +1

      Eeeeee പറഞ്ഞ കാര്യം സത്യം ആണ്

    • @sudheeshm.r2473
      @sudheeshm.r2473 3 ปีที่แล้ว

      Ipozhanu njan happy ayath...ithu pole nalla itta thankal superbbbbb.....avar nannayi jeevikatte....

    • @monishaajithmonisha2713
      @monishaajithmonisha2713 3 ปีที่แล้ว

      വളരെ ശെരിയാ 👍

    • @thottavaadi1212
      @thottavaadi1212 3 ปีที่แล้ว

      അത് സത്യം 👍👍👍👍👍

  • @karthiksnair1124
    @karthiksnair1124 3 ปีที่แล้ว +234

    അമ്മയ്ക്ക് നല്ല വിഷമം ഉണ്ടാവും.സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന തൊക്കെ നല്ലതു തന്നെയാണ് ഒരാൾക്ക് വേണ്ടി നമ്മളെ സ്നേഹിക്കുന്ന ഒരു പാട് പേരെ വേദനിപ്പിക്കരുത്

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +2068

    കൂടെ കുടിയവർ ഒന്ന് ഓർക്കാൻ മറക്കരുത് ആ കുട്ടിയുടെ അമ്മ. നിങ്ങൾ ചിരിക്കുമ്പോൾ അവർ കരയുക ആയിരിക്കും.

    • @sajinis5766
      @sajinis5766 3 ปีที่แล้ว +153

      സ്വന്തം മകൾക്കു തോന്നാത്ത വികാരം , കണ്ടു നിൽക്കുന്നവർക്ക് തോന്നേണ്ട കാര്യം എന്താ...

    • @brienneoftarth1806
      @brienneoftarth1806 3 ปีที่แล้ว +49

      Amma should be matured enough to recognize that her daughter is an adult

    • @reenaabraham83
      @reenaabraham83 3 ปีที่แล้ว +69

      ഈ പെൺകൊച്ചിനെ വീട്ടുകാർ വലിയനിലയിൽ കെട്ടിച്ചു വിടേണ്ടിയതാ...... ആ അമ്മ എന്തു മാത്രം വിഷമിക്കുന്നുണ്ടാകും.... ഇപ്പോൾ കാണുന്ന ഈ സന്തോഷം ജീവിത കാലം മുഴുവൻ കണ്ടാൽ മതി.....

    • @sajinis5766
      @sajinis5766 3 ปีที่แล้ว +114

      ആ പായ്യനെ കണ്ടിട്ടു അതികനാൾ ഒരുമിച്ചു പോകില്ലെന്ന് തോന്നുന്നു .. ഒരു വിദ്യാഭ്യാസം ഇല്ലാത്തവനെ പോലെ .. ഒരുമാതിരി look...

    • @aneesaabdulla699
      @aneesaabdulla699 3 ปีที่แล้ว +29

      @@sajinis5766 sathyam🙄🙄🙄🙄nalla reethiyiloke vivaham kazhchu pokarnu aa kuttykuuu

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 ปีที่แล้ว +65

    ഏതൊക്കെയോ കുഞ്ഞുങ്ങളെ കാണുന്നു വീഡിയോയിൽ. ഇതൊന്നും മാതൃക ആക്കല്ലേ പൊന്നു മക്കളെ 😔😔😔

  • @alanullas1206
    @alanullas1206 3 ปีที่แล้ว +306

    ചെക്കനും penninum വെള്ളം കൊടുക്കട്ടെ എന്ന് ചോദിക്കുന്ന നടിയുടെ മകൾ ആ നടിയെ വെള്ളം കുടിപ്പിക്കാഞാൽ മതി...

  • @asmrlachu7382
    @asmrlachu7382 3 ปีที่แล้ว +435

    ഇതൊന്നും ശെരിയല്ല. ആ മാതാപിതാക്കളെ ഓർക്കണമായിരുന്നു

    • @pj.6788
      @pj.6788 3 ปีที่แล้ว +15

      Avar ortholum. Let them free.. Nale avar ellavarum onnikum inn eee parayunnavar ariya polum illa. Ithokke sahajamaanu. Avarde life avarde decision.

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 3 ปีที่แล้ว +163

    അവരുടെ കല്യാണത്തെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരുമല്ല.!!!

  • @kavyakavya4260
    @kavyakavya4260 3 ปีที่แล้ว +409

    കൂടെ സപ്പോർട്ട് ചെയ്തവരെ പറഞ്ഞിട്ടെന്താ...?അവർ രണ്ടുപേരും കൂടെ തീരുമാനിച്ചതല്ലേ..... ഒരുമിച്ച് ജീവിക്കണം എന്ന്

  • @manums4201
    @manums4201 3 ปีที่แล้ว +772

    ചേർച്ചയെ ക്കൾ കൂടുതൽ അവളെ ഇത്രയും നാളും വളർത്തിയ മാതാപിതാക്കളെ ഓർക്കുമ്പോഴ് 🙄😔🙏

    • @richus1076
      @richus1076 3 ปีที่แล้ว +16

      എങ്ങനെ oke മക്കളെ വിട്ടാൽ ഇതൊക്ക ഉണ്ടാവും ഒരു ജോലി വാങ്ങി കൊടുക്കുക അല്ലാതെ eeee ഫീൽഡിൽ പിടിച്ചു നിൽപ്പിക്കുക അല്ല വേണ്ടത് നല്ലതും ചീത്തയും ഉള്ള ഫീൽഡ് ആണ് ഇത്

    • @sunshineshining4167
      @sunshineshining4167 3 ปีที่แล้ว +2

      Yes

    • @feanusreevava4291
      @feanusreevava4291 3 ปีที่แล้ว +6

      Correct. Ithrem naalum valarthi valuthaakiya achanamakkum oru vilayillaathe. Innala kanda oruthabe koode irangi thirichu. Kashtam thanne 🧐

    • @sruthiprabhakaran2537
      @sruthiprabhakaran2537 3 ปีที่แล้ว +4

      @@amrithadas2318 അത് ഏതൊരമ്മയും പറഞ്ഞു പോകുന്ന വാക്കുകളാണ്. അവർ പറഞ്ഞു തിരുത്താൻ നോക്കിയപ്പോൾ ഇ കുട്ടി എതിർത്തു വല്ലോം പറഞ്ഞു കാണും. ആ സങ്കടത്തിൽ അവരുടെ വായിൽ നിന്നും അങ്ങനെ വീണുപോയതാവും. എന്തൊക്കെ പറഞ്ഞാലും ആ രക്ഷിതകൾ അനുഭവിക്കുന്ന വേദന വളരെ വലുതായിരിയ്ക്കും.

    • @sruthianand8191
      @sruthianand8191 2 ปีที่แล้ว

      @@amrithadas2318 ipo divorcem ay

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 3 ปีที่แล้ว +402

    കമന്റ്സ് വായിച്ചെങ്കിലും വാശിയോടെ നന്നായി ജീവിക്കട്ടെ 🙏

  • @suryarenjith1073
    @suryarenjith1073 ปีที่แล้ว +8

    കല്യാണം കഴിച്ചപ്പോഴും കുറ്റം പറയാൻ ആൾ പിരിഞ്ഞപ്പോഴും കുറ്റം പറയാൻ ആളുകൾ. ലോകം ഇതാണ്

  • @afsalazyan2362
    @afsalazyan2362 3 ปีที่แล้ว +320

    ആദിത്യനും അമ്പിളീ ദേവിയും ഓർമ വരുന്നു

    • @amitharejeesh6134
      @amitharejeesh6134 3 ปีที่แล้ว +10

      അത് പോലെ ആവാതിരുന്നാൽ മതിയാരുന്നു.....

    • @RajithaFromOdisha
      @RajithaFromOdisha 3 ปีที่แล้ว +1

      Sathiyam

    • @aksarm.v3744
      @aksarm.v3744 3 ปีที่แล้ว

      👍👍👍

    • @sanithags3754
      @sanithags3754 3 ปีที่แล้ว +1

      Ellareyum ore kannil kanathe

    • @sherupp1234..-_
      @sherupp1234..-_ 2 ปีที่แล้ว +9

      @@amitharejeesh6134 ആയി.. പിരിഞ്ഞു

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +101

    ഇതു പോലെ ഒരു എടുത്തു ചാട്ടമായിരുന്നു എൻ്റെയും ജീവിതം ഇന്ന് ഒറ്റക്ക് അനുഭവിക്കുന്നു

    • @nihalmusthafa195
      @nihalmusthafa195 2 ปีที่แล้ว +2

      Njanum

    • @muhammedalimamu8776
      @muhammedalimamu8776 ปีที่แล้ว

      Moonjikala

    • @BalanAmmu-y5m
      @BalanAmmu-y5m 6 หลายเดือนก่อน

      Vidhi anganeyavam 😢 enkilum nannayijeeviku❤

    • @green8224
      @green8224 2 หลายเดือนก่อน

      Parents diction OK,engane Varuna avanmar froad annu

  • @shihanashehan860
    @shihanashehan860 3 ปีที่แล้ว +225

    പക്വത ഇല്ലാത്ത മക്കളെ ക്യാഷ് സമ്പാതിക്കാൻ സീരിയൽ വിടുമ്പോൾ ആലോചിക്കണം

    • @sreekalas2754
      @sreekalas2754 3 ปีที่แล้ว +11

      Valare sathyam

    • @Prasiprasi-q9g
      @Prasiprasi-q9g 3 ปีที่แล้ว +35

      പോകുന്നവർ എവിടെ ആണേലും പോകും

    • @mehenditrends7567
      @mehenditrends7567 3 ปีที่แล้ว +7

      @@Prasiprasi-q9g athaann sathyam

    • @sumithap7788
      @sumithap7788 3 ปีที่แล้ว +7

      Veetil erikkunna kuttikal pokunnille

    • @anujithu7451
      @anujithu7451 3 ปีที่แล้ว +6

      Veettil irikkunna makkalum pokunnundalloo llee🙄🙄🤔

  • @aiswaryaps5850
    @aiswaryaps5850 3 ปีที่แล้ว +37

    ഇത്‌ ശരിയലെങ്കിലും 😔😔
    Parents ആലോചിച്ചു നടത്തുന്ന വിവാഹങ്ങളിലും എന്ത് എല്ലാം Problems ഉണ്ടാകുന്നു.
    ജീവിതം എല്ലാർക്കും ഒരു പോലെ അല്ല ദൈവം വിധിച്ചിരിക്കുന്നത്. നമ്മൾ വിചാരിക്കാത്ത നേരത്ത് സന്തോഷവും, ദുഃഖവും തരുന്നു.
    അത് എന്ത് ആണെങ്കിലും അനുഭവിക്കാൻ നമ്മൾ ബാധ്യസ്തർ ആണ്.
    അവരുടെ സ്നേഹം സത്യസന്ധവും ആത്മാർത്തവും ആകട്ടെ എന്ന് നമ്മക്ക് 🙏പ്രാർത്ഥിക്കാം. എന്നും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കട്ടെ. Parents നു ഇനി ഒരു സങ്കടം കൊടുക്കാതെ..... കുറച്ച് time എടുത്താണെങ്കിലും എല്ലാരും happy ആയി ഒരുമിച്ചു പോട്ടെ 😍

    • @Ami-Anvi
      @Ami-Anvi 3 ปีที่แล้ว

      അനുഭവത്തിൽ നിന്നും പറയുന്ന പോലുണ്ട്

  • @Maria-qf8ek
    @Maria-qf8ek 3 ปีที่แล้ว +12

    She is very young . She could have waited for some time before getting married. Her parents might have agreed.

  • @nikhilsasankan5911
    @nikhilsasankan5911 2 ปีที่แล้ว +4

    ഞാൻ ഇത് കാണുന്നത് അനുശ്രീയുടെ deliveryk ശേഷം ആണ്. ഇന്ന് ആ പെൺകുട്ടി അവളുടെ വീട്ടുകാരോട് ഒപ്പം ആണ്. ഇന്ന് ആ പയ്യനെ കാണാൻ പോലും ഇല്ല. ഇതാണ് പറയുന്നത് വീട്ടുകാരെ ദികരിച്ചു ചെയ്യുന്നത് നോക്കീം കണ്ടും വേണo എന്ന്. പ്രായത്തിന്റെ എടുത്തുചാട്ടം അല്ല ജീവിതം.

  • @minnnazworld.5944
    @minnnazworld.5944 3 ปีที่แล้ว +125

    അനുഗ്രഹം എന്നധ് വളെരെ importance ഉള്ള ഒരു കാര്യമാണ്.....

  • @saleenashaju3869
    @saleenashaju3869 9 หลายเดือนก่อน +2

    നിങ്ങക്കൊന്നും മക്കളില്ലേ.. കോപ്രായം ഒരു മാച്ചും ഇല്ല..ആകുട്ടിക്ക് ജീവിതത്തിൽ വന്ന ഏറ്റവും വലിയ തെറ്റ്

  • @lithymohan127
    @lithymohan127 3 ปีที่แล้ว +9

    കാണാൻ ഭംഗിയില്ല എന്ന പേരിൽ ഒരാളെയും വിലയിരുത്താനോ താഴ്ത്തി സംസാരിക്കാനോ ശ്രെമിക്കരുത്... കാരണം ഭംഗിയിൽ ഒന്നും ഇല്ല... പെൺകുട്ടികൾ അവരുടെ ഇഷ്ടത്തിന് ഓരോന്നും തിരഞ്ഞെടുക്കുമ്പോൾ നാളെ അവർക്ക് വേണ്ടായിരുന്നു എന്ന് തോന്നാൻ ഇടവരുത്താത്ത ജീവിതം തിരഞ്ഞെടുക്കണം...വേലയും കൂലിയും ഇല്ലാത്തവനെയും കുടുംബത്തിൽ പിറക്കാത്തവന്മാരുടെയും കൂടെ ഓടി പോകുമ്പോൾ ഒന്ന് ചിന്തിക്കുക നാളെ നിങ്ങൾ തന്നെ ആണ് വിഷമിക്കേണ്ടി വരിക എന്ന വാസ്തവം... മാതാ പിതാ ഗുരു ദൈവം എന്ന് കേട്ടിട്ടില്ലേ... നമ്മുക്ക് ചേരാത്തവരെ നമ്മുടെ മാതാ പിതാക്കൾ ഒരിക്കലും തിരഞ്ഞെടുത്തു തരില്ല.... അവരുടെ കൂടെ അവരുടെ അനുഗ്രഹത്തോടെ മനസ്സിന്റെ സന്തോഷത്തോടെ കിട്ടുന്ന ജീവിതത്തിനു വരില്ല ലോകത്ത് വേറെ ഒരു അനുഗ്രഹവും ജീവിതവും ...

    • @rekha6663
      @rekha6663 3 ปีที่แล้ว +2

      അതൊന്നും ഉറപ്പു പറയാൻ പറ്റില്ല. മക്കൾക്ക് നല്ലൊരു ബന്ധo കണ്ടെത്തി കൊടുക്കുന്നതിൽ എത്രയോ മാതാപിതാക്കൾക്ക് തെറ്റ് പറ്റുന്നു.. കല്യാണ പ്രായമായ മക്കളെ ആലോചിക്കാതെ എത്രയോ രക്ഷിതാക്കൾ ഒളിച്ചോടുന്നു.. പുറത്ത് ഇറങ്ങി ഒന്ന് ശ്രദ്ധിച്ചാൽ മതി. ഈ ഒരു കാലത്ത് നല്ല ഒരു ബന്ധം കിട്ടുക എന്നത് മഹാ ഭാഗ്യം

  • @sumasuma3491
    @sumasuma3491 3 ปีที่แล้ว +33

    Premicho athil thettila njan premikunudu but nala swatam vtkarada samathoda avarada kai pedikumbola aa lifeinu oru aradham undavu avar samadhichilakil katherikuka samadhikum vara ❤️avar samadhikum 🙌

    • @rrr-vs1sx
      @rrr-vs1sx 3 ปีที่แล้ว +2

      Njanum. Premichu. Mrg kazhinju. Veetukarude sammathathode. Ipo ellarum hpy. Avare pinakki aayirunnu mrg engil oru samadhanavum kitillayirunnu. Mrg lazhinjit 3 nd half yr aayi. Oru monum und. Husbandinte koode Dubai aanu. Ella bagyavum veetukarude prarthana kondanennanu nte viswasam.❤❤

    • @prathibhak1596
      @prathibhak1596 3 ปีที่แล้ว +1

      Ss njnum 14 yrs ayi orale pranayikunu ipo 30 age ayi enitum vtkr samadhikathe avante oppAm poyal enik oru rathripolum jeevikan patilla ...ithoke kanumbo endo sangadam thonunu

    • @sumasuma3491
      @sumasuma3491 3 ปีที่แล้ว +2

      @@prathibhak1596 etrayum wait cheythila sis eni eragipoya oru thettum ella കാരണം nammak otta lifea ullu athu Vera oruthanta kunja noki jevikan ulla alla alochichu therumanik ketto God bless u 😍🙌❤️nammal maximum nokiyalo da eni katheruna nashadam nammak akum eni eragipoya orikalum vtkara chadikuna pola avila nammal kure nokiyalo avara convenience cheyan enitum avar samadikatha varumbo nammal nammada jevitham kude orukanam vtkarodu para sis eniyum samadhichilakil eragipokum enu loverodum para vanu velikan ketto eniyum Katherine nashadam last nammaka kanu athu kanan last ee parayuna vtkrum kanila Vera oruthaba ketti last courtil divorce petition chenu nikaruth alochik 💯❤️

    • @prathibhak1596
      @prathibhak1596 3 ปีที่แล้ว +2

      @@sumasuma3491 ath kure times alojichu ...patnila ...

    • @sumasuma3491
      @sumasuma3491 3 ปีที่แล้ว +2

      @@prathibhak1596 sis enthu kondu? Vtkar Enth kondu sistinta avasta manasilakuna alochik life sisintaya

  • @shinturaghu9916
    @shinturaghu9916 3 ปีที่แล้ว +402

    കണ്ടപ്പോൾ വിഷമം തോന്നി.... എന്താണെന്നറിയില്ല!!!! ഈ കുട്ടിക്ക് എങ്ങനെ??????

    • @ArunaKunju
      @ArunaKunju 3 ปีที่แล้ว +3

      Sathiyum

    • @jishamariyam
      @jishamariyam 3 ปีที่แล้ว +1

      Sathyam..

    • @shinik7213
      @shinik7213 3 ปีที่แล้ว +12

      അതെ, നമ്മുടെ ജിത്തു മോൻ. ഓമന തിങ്കൾ പക്ഷി

    • @jobinjose1241
      @jobinjose1241 3 ปีที่แล้ว +1

      Penne pezachillalo samadanam

    • @abhinavabhinav5910
      @abhinavabhinav5910 3 ปีที่แล้ว

      Athe....satyam

  • @keerthanapk745
    @keerthanapk745 3 ปีที่แล้ว +45

    Randuper parasparam ishttappettu kalyanm kazhichu... oru vyakthiye enganeyanu kazhchayil vilayiruthan pattunnath..?? !.. enthanu ഭംഗി, ചേർച്ച എന്നതു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഈ കാലത്തും ഇതൊക്കെ പറഞ്ഞു ആൾക്കാരെ കാണുന്ന രീതിയോട് ഒരു ലോഡ് പുച്ഛം...😣😖. anyway happy married life💜

  • @ummikitchentalks7089
    @ummikitchentalks7089 3 ปีที่แล้ว +19

    എന്തായാലും ജീവിതം നന്നായി ഇരിക്കട്ടെ.

  • @ambilig2400
    @ambilig2400 3 ปีที่แล้ว +19

    തിരഞ്ഞെടുത്ത വഴി നല്ലതാവാൻ കഴിയട്ടെ. അമ്മയുടെ ശാപം ഏൽക്കാതിരിക്കട്ട 🙏

    • @sulaikhadreamz8561
      @sulaikhadreamz8561 3 ปีที่แล้ว +2

      Shapam ennu parayunnathu achanammamarku mathram ullathabo.makkalum thirichonnu shapichal athum ealkum....kure irangi thiricholum ....😏😏😏

    • @durga1967
      @durga1967 3 ปีที่แล้ว +2

      Sneham ula achan ammamaru sapikuooo suhurtheee.......5er avaru wait cheythile...veetil samsarichile..... Enit vere ketich koduthal aa kochinu samadhanam kituo.... Achanum ammem sapikunond ano arranged marriage I oru 60% divorce akunath.....

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 3 ปีที่แล้ว +1

      Edo premich ale kalyanam kayich jeevikkunnathano papam, than okke poyi western culture padikk

    • @Ahalya123
      @Ahalya123 ปีที่แล้ว

      @@GoogleAccount-gc1lc ennit enthe 2um separate ayallo

    • @Ahalya123
      @Ahalya123 ปีที่แล้ว

      @@sulaikhadreamz8561 makkal parents ne shapikunno😂🤣vattanoo? Nalle neeyum oru parent akumallo. Appo manasilakum. Love marriage thett onnum alla. But partner family muzhuvan accept cheyyunna alakanam. Ippo kandallo, 2 ennom separate ayi, athum cheriya reason il. Maturity ennu parayunna oru Sambhavam und

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +10

    സ്നേഹിക്കുന്നത് ഒരു തെറ്റ് അല്ല പക്ഷെ കുറച്ചും കൂടി കാത്തിരിക്കാം ആയിരുന്നു... വീട്ടുകാർക്ക് വേണ്ടി... ആ nyti ഇട്ടു നിൽക്കുന്ന നടിക്കും മക്കളൊക്കെ ഉണ്ടല്ലോ അല്ലെ 🙏

  • @jyothi2022
    @jyothi2022 2 ปีที่แล้ว +6

    ഒരുപാട് വയസൊന്നും ഇല്ലല്ലോ. കുറച്ചു കൂടി കാത്തിരിക്കാമായിരുന്നു. ഒരു പരിധി കഴിയുമ്പോൾ വീട്ടുകാർ സമ്മതിച്ചേനെ. എടുത്തു ചാടി ഇങ്ങനെ ഉള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കരുത്. സ്നേഹിക്കുന്നതോ സ്നേഹിച്ച ആളെ വിവാഹം ചെയ്യുന്നതോ ഒന്നും ഒറു തെറ്റല്ല. അതൊക്കെ വ്യക്തിപരമായ താല്പര്യങ്ങൾ ആണ്. എങ്കിലും ഇന്നലെ കണ്ട ഒരാളെ ഇത്ര അധികം സ്‌നേഹിക്കുമ്പോൾ അയാളോട് ആത്മാർത്ഥത കാണിക്കുമ്പോൾ ജനിപ്പിച്ചു വളർത്തി വലുതാക്കി അയാൾക് കെട്ടാൻ പാകത്തിന് ഉള്ള ഒരു പെൺകുട്ടി ആക്കി മാറ്റിയ വീട്ടുകാരോട് അതിലും ആത്മാർത്ഥത കാണിക്കേണ്ടേ. Anyway your life.. Your decisions.. കാലചക്രം കറങ്ങി തിരിഞ്ഞു വരുമ്പോൾ എല്ലാം തിരിച്ചു കിട്ടും. മനസിനക്കര സിനിമയിൽ ഷീലയുടെ കഥാപാത്രം പറഞ്ഞ പോലെ നമ്മൾ മക്കൾക്കു കൊടുക്കുന്ന സ്നേഹം അല്ല അവർ നമുക്ക് തിരിച്ചു തരുന്നത്. നമ്മൾ നമ്മുടെ അച്ഛനോടും അമ്മയോടും എന്താണോ ചെയ്തത് അതാണ് നാളെ നമ്മുടെ മക്കൾ നമുക്ക് തിരികെ തരിക.

  • @VaichuzzzAtoozzz
    @VaichuzzzAtoozzz 3 ปีที่แล้ว +63

    അച്ഛൻ അമ്മമാരെ അറിയിക്കാതെ കെട്ടിയെങ്കിൽ അത് തെറ്റ് ആണ് പക്ഷെ ഇവിടെ കുറേ ഒണ്ണങ്ങൾക്ക് മറ്റു ചില അഭിപ്രായം ചെക്കൻ പോര... ചെക്കന് ലോട്ടറി അടിച്ചു ..പെണ്ണ് നല്ല ഭംഗി ആയിരുന്നു . എന്തൊക്കെ കേക്കണം തൊലി വെളുപ്പ് നോക്കി ഇഷ്ടം കൂടുന്ന സുന്ദരൻമാരോടും സുന്ദരികളോടും ഒരു ചോദ്യം പെണ്ണിനും ചെക്കനും ഇല്ലാത്ത 🤬🤬🤬🤬🤬🤬🤬🤬🤬 എന്തിനാ നിങ്ങക്ക്....... പരസ്പരം മനസ്സിലാക്കി ഇഷ്ടപ്പെടുന്നവർ ഒന്നിച്ച് ജീവിക്കട്ടെ അതിന് എന്താ കുഴപ്പം അവിടെ സൗന്ദര്യത്തിനൊ പണത്തിനൊസ്ഥാനം ഇല്ല

    • @AnjumsMs
      @AnjumsMs 3 ปีที่แล้ว

      Correct

  • @rajiprabeen5777
    @rajiprabeen5777 3 ปีที่แล้ว +102

    ഈ ചിരി എന്നും ഉണ്ടായാൽ നന്ന് പാവം തോന്നുന്നു ഈ കുട്ടിയുടെ അമ്മയോട്

    • @akhilr1829
      @akhilr1829 ปีที่แล้ว

      🙏🏼 കൊള്ളാം ബ്രോ 😅

  • @Adwaitham_Diaries
    @Adwaitham_Diaries 3 ปีที่แล้ว +264

    കൂടെ നിന്നു സപ്പോർട്ട് ചെയ്യുന്നവര് അവളുടെ വീട്ടുകാരെ കുറിച്ച് ഓർക്കണം.നിങ്ങൾക്കും കാണുമല്ലോ കുടുംബവും കുട്ടികളും.ഒരു ചേർച്ചയും ഇല്ല🤪🤪

    • @anumol8797
      @anumol8797 3 ปีที่แล้ว +6

      Veettukark innathe kalath enthu role alle...kashtam

    • @parvathisuma6834
      @parvathisuma6834 3 ปีที่แล้ว +3

      Seriya

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +15

      സ്വന്തം ഇണയെ കണ്ടെത്തുക ennanu ഒരു basic need alle.. abrku prob ഇല്ലേൽ മറ്റുള്ളവർക്കെന്താ

    • @jincymanoj9306
      @jincymanoj9306 3 ปีที่แล้ว +2

      @@tunetheworld96 ningalu angane vivaham kazhichadhayirikum alle

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +10

      @@jincymanoj9306 iam . not yet married.... ഞാൻ പറഞ്ഞത് എന്താണ്.. അവർക്കു prob ഇല്ലേൽ പിന്നെ നമുക്കെന്തിനാണ് എന്നാണ്.... നാളെ ഒരുപക്ഷെ അവരടെ fam avre അംഗീകരിച്ചാലോ..... അയാൾ തൊഴിൽ ഇല്ലാത്ത ഒരാൾ ഒന്നും അല്ലല്ലോ

  • @kunjuzzzchannal1447
    @kunjuzzzchannal1447 3 ปีที่แล้ว +9

    10 vayasulla oru penkuttiyude ammayanu njan. Nale aval ethupole kanichal Mari erunnu karayan matre kazhiyu. Pinne nallathu pole jeevichu kanichu avare happy akku.

  • @kuriankk1666
    @kuriankk1666 3 ปีที่แล้ว +39

    She is not matured enough to have a family life ..pavam

  • @tharajonita8676
    @tharajonita8676 ปีที่แล้ว

    ♥️♥️Lov u looooooootttt Sis ♥️♥️
    💞🔥💞GOD BLESS FOREVER💞🔥💞

  • @anusree.m9565
    @anusree.m9565 3 ปีที่แล้ว +65

    Happy married life 🥳🥳 ithupole ennum snehathode orumichu jeevikatte 😘

    • @anikha3347
      @anikha3347 2 ปีที่แล้ว +3

      🤣

    • @gfrcompany7234
      @gfrcompany7234 2 ปีที่แล้ว

      Divorce aayi

    • @Bhoomiiiiikaaa
      @Bhoomiiiiikaaa 2 ปีที่แล้ว

      @@gfrcompany7234 aayilla

    • @alwayssmile4002
      @alwayssmile4002 ปีที่แล้ว

      Uvva

    • @sand183.
      @sand183. ปีที่แล้ว

      കണ്ണു വച്ചു നായിന്റെ മോൾ

  • @sanithags3754
    @sanithags3754 3 ปีที่แล้ว +6

    Nthoru comments anu fagavane.
    Snehichavar thammol onnikkunnathinu itrayum ethirppo athum ee kalathu. Nammade life nammal alle decide cheyyande.
    Achan ammamar makkalude ishdam koody nokkanm athu alle nallathu.
    Allel ishdam illatha oru life nthinanu.
    Nale makkal alle kude gvknnde parents allallo.

  • @fousiyak.k5137
    @fousiyak.k5137 3 ปีที่แล้ว +4

    നമ്മളെയൊക്കെ പ്രതീക്ഷയോടെ
    നോക്കി വളർത്തിയ... അച്ഛൻ അമ്മ....
    അവരെ തോൽപിച്ചു നാം ഒന്നും നേടുന്നില്ല..
    അവരെ അറിയണമെങ്കിൽ അവരുടെ സ്ഥാനത്തു നമ്മളും എത്തണം..

    • @sunnytj6926
      @sunnytj6926 3 ปีที่แล้ว

      😢😢😢😢😢🙏🙏🙏❤❤

  • @priy92
    @priy92 3 ปีที่แล้ว +41

    അച്ഛനോടും അമ്മയോടും അവൾ അവളുടെ ഇഷ്ടം പറഞ്ഞിരുന്നു. വീട്ടുകാർ എതിർത്തു. അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു. എനിക്ക് തെറ്റു തോന്നിയില്ല.. സന്തോഷമായിട്ട് ജീവിക്കട്ടെ 👍

    • @shereenashameer2416
      @shereenashameer2416 3 ปีที่แล้ว +1

      Athe

    • @tittymolk5943
      @tittymolk5943 3 ปีที่แล้ว

      Correct

    • @aadhilmubeer1857
      @aadhilmubeer1857 3 ปีที่แล้ว

      Mm

    • @saleenashabeer804
      @saleenashabeer804 3 ปีที่แล้ว +1

      Achan Amma divorcee anallo evalude

    • @priy92
      @priy92 3 ปีที่แล้ว +1

      @@saleenashabeer804 അതെനിക്കറിയില്ല.. എന്തായാലും വീട്ടിൽ പറഞ്ഞിട്ടാണ് പുള്ളിക്കാരി പോയത് 👍

  • @manafpc3594
    @manafpc3594 3 ปีที่แล้ว +176

    അവന്റെ കാര്യം ആലോചിക്കുമ്പോഴാ..പൊട്ടന് ലോട്ടറി അടിച്ചപോലെ ആയി അവന്റെ അവസ്ഥ

    • @anoopa6636
      @anoopa6636 3 ปีที่แล้ว +5

      Sawthariyam onnumalla e lokathu valuthu snehamanu ennu nammal manasilakkum

  • @anjusathyan2615
    @anjusathyan2615 3 ปีที่แล้ว +15

    Kure comments kand.... Avru cherunnilla payyan kollilla nn prnj...... Onn veenal theerunna glamour ullu ellrudem mukhath.... Glamour nokiyitt oru krym illa

  • @aswathysoju9275
    @aswathysoju9275 3 ปีที่แล้ว +30

    Nallonam munnott poya ningak nallathh god bls uu

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 3 ปีที่แล้ว +287

    ഒരു എടുത്തുചാട്ടത്തിൽ പറ്റിയ ദുരന്തം ആകാതിരിക്കട്ടെ ഇവരുടെ ജീവിതം 🙏🙏🙏 എങ്കിലും ആ കുട്ടിക്ക് കുറച്ചൂടെ കഴിഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കാരുന്നു 😢😢 വണ്ണം വച്ചെന്നേയുള്ളു... പ്രായം കുറവാണ്... പക്വതയും 😔😔

    • @jobinjose1241
      @jobinjose1241 3 ปีที่แล้ว

      Pezachillallo samadanam

    • @ashaaji7276
      @ashaaji7276 3 ปีที่แล้ว +1

      @@jobinjose1241 😬😬

    • @Joshwithjo
      @Joshwithjo 3 ปีที่แล้ว

      Sathyam

    • @thasneemh.s170
      @thasneemh.s170 3 ปีที่แล้ว

      Body shaming ivide anuvadikkilla 😁

    • @vavakutty182
      @vavakutty182 3 ปีที่แล้ว +1

      എനിക്കും അത് തോന്നി.... അവനു ലോട്ടറി അടിച്ചസന്തോഷം ആ മുഖത്തു

  • @creepysworld8689
    @creepysworld8689 3 ปีที่แล้ว +2

    Ithokke swontham achantem ammedem munnil vechaarnnel nammalum happy athilere santhoshathilum aaayirikkum avr athokke kaanumbol allle namukk santhoshathode samadhanathode jeevikkaan pattuuu. Swontham achanem ammem vedanippikkaathe vnm nammal mammude lifinekkurich plan cheyyaaan avrude kanneer veenaal pinneed orikkalum namukk aaa kanneer oppaan pattillaa 💯

  • @RS-qg3gk
    @RS-qg3gk 3 ปีที่แล้ว +27

    "Shaji kailas , annie" marriage photo kandappol enikkum thonniyirunnu ethra naal orumichu jeevikkum ennu.so best wishes

  • @anshadreju1373
    @anshadreju1373 3 ปีที่แล้ว +10

    ആവേശത്തിന്റെ പുറത്ത് എടുത്ത് ചാടുമ്പോൾ ഓർക്കണം നാളെ നിങ്ങൾക്കും മക്കൾ ഉണ്ടാകും നിങ്ങൾ ചെയ്തത് പോലെ നിങ്ങളുടെ മക്കൾ ചെയ്താൽ നിങ്ങൾ സഹിക്കുമോ ഇപ്പോൾ എടുത്ത തീരുമാനം ഒരുനാൾ ദുഃഖം ആയി മാറരുത്

  • @aamidreams9608
    @aamidreams9608 3 ปีที่แล้ว +29

    Happy Married life.....❤️❤️❤️
    കോന്നി സാറിനെ ഒന്ന് ലൈവിൽ കൊണ്ട് വരാമോ 🤭🤭🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @tharajonita8676
    @tharajonita8676 ปีที่แล้ว

    Highlight of the Shivashankari serial is Balambika realy unforgettable. .
    Wooooowww sweet childhood memories

  • @abc-ru2mw
    @abc-ru2mw 3 ปีที่แล้ว +94

    എന്തിനാ അലവലാതികളെ ഇങ്ങനെ ചിരിക്കൂന്നേ 😡😡

  • @jasiworld4448
    @jasiworld4448 3 ปีที่แล้ว +15

    ഈ രസം എന്നും ഉണ്ടാവൂല മോളെ

    • @dr.medico805
      @dr.medico805 3 ปีที่แล้ว +4

      Aaru paranju?? Love marriage cheithavarum sukahamayum santhoshamayum e lokathu jeevikkunnund madam...... arranged marriages divorceil ethiyittumund.....

    • @jasiworld4448
      @jasiworld4448 3 ปีที่แล้ว

      @@dr.medico805 ഈ കുട്ടി അമ്മയെ ഇട്ട് ഇവന്റെ കൂടെ ഇറങ്ങിയതാണല്ലോ. അതാണ് ഞാൻ പറഞ്ഞത്

    • @geethumurali8586
      @geethumurali8586 3 ปีที่แล้ว

  • @sandhupramod6116
    @sandhupramod6116 3 ปีที่แล้ว +129

    ഒരു ഷൂട്ടിങ്ങ് സെറ്റിൽ ഞാൻ കണ്ടിട്ടുണ്ട് അമ്മയും മോളും ഫ്രണ്ട്സിനെ പോലെയാ.. എന്നിട്ടും ഇതൊക്കെ എങ്ങനെ ഒളിപ്പിക്കാൻ കഴിയുന്നു...

    • @kavitha9882
      @kavitha9882 3 ปีที่แล้ว +15

      Olippichilla, relation ayi adutha month thanne ammahodu paranjirunnu ennum avarude ishttaprakaram ith nadakkillannum venamenkil poykolan amma paranju, avarude munnil vachu tganne irangi poyennum anu joseph enna nadiyude TH-cam channell il parayunna kettu.

    • @meghajose5707
      @meghajose5707 3 ปีที่แล้ว +2

      @@kavitha9882 ano

    • @shradhav8867
      @shradhav8867 3 ปีที่แล้ว +2

      @@meghajose5707 Athe... Anu Joseph video kanuu

    • @sreelekshmi1018
      @sreelekshmi1018 3 ปีที่แล้ว +4

      @@kavitha9882 true, karyam ariyathe veruthe ellarum aah kuttiye kuttapeduthunnu

  • @itsme-sukanya
    @itsme-sukanya 3 ปีที่แล้ว +23

    ഈ പെൺ കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നവർ ആണ്.. കൂടെ നിന്ന് എല്ലായിടത്തേക്കും ഷൂട്ട്‌ ന് കൊണ്ടു പോവുന്നത് അമ്മയാണ്.. എന്നിട്ട് അവരോടു ഇങ്ങനെ ചെയ്യേണ്ടതായിരുന്നു..

  • @athiras115
    @athiras115 3 ปีที่แล้ว +10

    Achan nmmele oralde kayyil ഏല്പിച്ചു. കല്യാണം കഴിഞ്ഞു ഒരു കരച്ചിൽ ഒക്കെ പാസ്സാക്കി പോകുന്ന സുഖം ഒരു ഒളിച്ചോട്ടത്തിനും kittilla

  • @saranyavinu4662
    @saranyavinu4662 3 ปีที่แล้ว +183

    ഈ കുട്ടി ഇവന്മാരെ ഇടയിൽ വളർന്നത് കൊണ്ടാവാം ഇങ്ങനെ ഒരു തീരുമാനം എടുത്തത്, ഈ സെറ്റിന് പുറത്ത് സന്തോഷത്തിന്റെ ഒരു വലിയ ലോകം തന്നെ ഉണ്ടെന്ന് അവൾ മറന്നു

    • @jobinjose1241
      @jobinjose1241 3 ปีที่แล้ว

      Sarethanayarudeyum.sopnasuresh .kilirrur. orupad ound

    • @jobinjose1241
      @jobinjose1241 3 ปีที่แล้ว

      Esettinu puratherunnel enne pezachene

    • @aishaaishuaisha4644
      @aishaaishuaisha4644 3 ปีที่แล้ว

      എന്നാ 🤔.. കല്യാണം കഴിച്ചതാണോ.. ആരെ 🤔

  • @footpaththirunnavaya6388
    @footpaththirunnavaya6388 3 ปีที่แล้ว +50

    ഒരുപാട് ക്യാഷ് ലാഭിക്കാം egine യുള്ള kalliyanagal നടത്തുമ്പോൾ. So സിമ്പിൾ

  • @thasniyacm9254
    @thasniyacm9254 3 ปีที่แล้ว +11

    ഇതൊന്നും അധികകാലം പോകുലാ.....

  • @Lachudcreative2205
    @Lachudcreative2205 3 ปีที่แล้ว +9

    Pavam parents

  • @limaprince7116
    @limaprince7116 3 ปีที่แล้ว +15

    Kuree negetive comments kanunnu.achanem ammane kurichorkkanam.avarde achan Amma clean aanu ennu nibgalkengane aryaa all parents are not saint.pinne swantham makkalkku janmam koduthindel avare valarthendathu parents responsebility aanu.annu vechu makkalude life swapnam ishtam athu parentsnte durvashikku munnil trade cheyyan illathallaa.avarku avardethaya ishtangal indakum.parents children relationship oru kachavadam allaa.njn ninne innu muthal 20 vayasu vare nokkum athinu pakaram aayi nee ningal parayane kelkkanam.ninte ishtam ellam marakkanam .it's not a contract like this.oraale ishtapedaa kalyanam kazhikkaa athu oralde vyakthiparamaya kariam aanu.janmam thannu ennu paranju oru achanum ammakum athu thadayaan illa avakasham illa .

  • @ancybobyabraham840
    @ancybobyabraham840 3 ปีที่แล้ว +20

    I have one suggestion to parents don’t send ur daughters for serial acting ....,, Last few years aai cameraman heroine marriage trending aanu.

  • @ആമിഗോവിന്ദ്
    @ആമിഗോവിന്ദ് 3 ปีที่แล้ว +3

    Happy married life dears.. veetkaroke pathiye angeekarikum

  • @creepysworld8689
    @creepysworld8689 3 ปีที่แล้ว +4

    Ithokke kaaanumbol aaa ammede manas enthoram pidayunnundaaavum 🥺🥺

  • @febinfebu5269
    @febinfebu5269 3 ปีที่แล้ว +74

    Ohhh entha പറയെ സമൂഹത്തിൽ അറിയപ്പെടുന്നവർ തന്നെ eghane ആയാലോ.. Kashttan

    • @hridyaprakash8790
      @hridyaprakash8790 3 ปีที่แล้ว

      അവർ ആരെയും കൊന്നൊന്നും ഇല്ലല്ലോ....ഇഷ്ട്ടപെട്ടു...കല്യാണം കഴിച്ചു ഇതിൽ എന്താ ഇത്ര പറയാൻ...nigalക്ക്‌ istssulla ഒരാളെ വീട്ടുകാർ കല്യാണം kazikkandan parajal nigal ഇട്ടേച്ച് പോവു ഒാ

    • @febinfebu5269
      @febinfebu5269 3 ปีที่แล้ว +1

      @@hridyaprakash8790 അഹ് പോവും മാതാപിതാക്കളെക്കാൾ വലുതല്ല ഒന്നും 🤣🤣

    • @hridyaprakash8790
      @hridyaprakash8790 3 ปีที่แล้ว +1

      @@febinfebu5269 അവരെ കൂടെ jeevichethinekalum കൂടുതൽ nigal കണ്ടെതുന്നവരുടെ കൂടെ annu jeevikanpovunnath ...ബോധവും kathaum ഒന്നും illathonda അച്ഛനും അമ്മയും നമഃ ജപിച്ച് nadakkinne....അവർ nigal കെട്ടിയപേണ്ണ് പൊരാണ് paraja നിയോക്കെ കളജെച്ച് povuoo....എന്നിട്ട് nigal പറയൂ ooo achannekalum ammayekalum veuthayi ഒന്നും ഇല്ലാന്ന്😂😂

    • @Ahalya123
      @Ahalya123 ปีที่แล้ว

      @@hridyaprakash8790 mm ath kandu, ippo separate ayallo true love

  • @riyasparambil8552
    @riyasparambil8552 3 ปีที่แล้ว +12

    കഷ്ടം, ആ അമ്മയെ ഓർത്തില്ല, 😚😚😚😚😚

  • @nithya147
    @nithya147 3 ปีที่แล้ว +110

    അവള്‍ക്ക് ഇല്ലാത്ത വിഷമമം നിങ്ങള്‍ക്ക് എന്തിനാ? 🙄

  • @devanandanp.m8748
    @devanandanp.m8748 3 ปีที่แล้ว +12

    കണ്ണിനു കാഴ്ച കുറവുണ്ടോ കുട്ടി എല്ലാവരെയും മറന്നു അല്ലേ നന്നായി ജീവിച്ചാൽ മതി

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 3 ปีที่แล้ว +241

    പൈസ ആണ് ആവശ്യം ഉള്ളവർക്കു സ്നേഹത്തിന്റെ വില അറിയില്ല അവര് ജീവിക്കട്ടെ അച്ഛനെയും അമ്മയെയും കൊന്നില്ലല്ലോ

  • @Saranya_unnikrishnan
    @Saranya_unnikrishnan 3 ปีที่แล้ว +86

    ഈ കുട്ടി തന്നെ ആണ് വീട്ടിലെ എല്ലാം chilavu നോക്കുനെ ഒരു വീഡിയോ കണ്ടിക്

    • @leena-akshai317
      @leena-akshai317 3 ปีที่แล้ว +1

      അത് സത്യം ആണ്... എനിക്ക് അറിയാവുന്ന കാര്യം ആണ്....

  • @remjoykunjuttan6460
    @remjoykunjuttan6460 3 ปีที่แล้ว +244

    ഒരു കുറ്റബോധം ഇല്ലാതെ ചിരിക്കാൻ ഇൗ പെണ്ണിന് kazhiyunnundallo?

    • @jobinjose1241
      @jobinjose1241 3 ปีที่แล้ว

      Penne pezakanjathukonda

    • @RS-qg3gk
      @RS-qg3gk 3 ปีที่แล้ว +6

      Only one reason dear with her parents permission

    • @remjoykunjuttan6460
      @remjoykunjuttan6460 3 ปีที่แล้ว +2

      @@RS-qg3gk true

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว +1

      @@RS-qg3gk not her parents permission. Irangy poyata

    • @meenakshikkutti
      @meenakshikkutti 3 ปีที่แล้ว +5

      Inipo aval kettendannu vechu veetukarude koode poyalum thechit poyalum kelkam same dialogs

  • @kavyak7706
    @kavyak7706 3 ปีที่แล้ว +85

    ഒരു മാസം കഴിയുമ്പോൾ nintte ഇ സന്തോഷം പോകും വളർത്തിയ മാതാപിതാക്കളെ ഓർത്ത് പിന്നെയുള്ള കാലം കരയും

    • @sowmyasanthosh919
      @sowmyasanthosh919 3 ปีที่แล้ว +7

      അങ്ങനൊന്നും ഇല്ല , ഇത് കഴിഞ്ഞാൽ അടുത്തത്....

    • @vtj835
      @vtj835 3 ปีที่แล้ว

      Athu agane thaye varu agane thaneyee varuuu nokkikko oru masam thinulil athu nadakkum

    • @stories..8130
      @stories..8130 2 ปีที่แล้ว +6

      അറം പറ്റിയല്ലോ

    • @rinurinuuus8579
      @rinurinuuus8579 2 ปีที่แล้ว +1

      @@stories..8130 😮

    • @rose-uh8wf
      @rose-uh8wf 2 ปีที่แล้ว +3

      കാലം തെളിയിച്ചിരിക്കുന്നു..

  • @roobip7314
    @roobip7314 3 ปีที่แล้ว +6

    Pavam ammma😔 yethra
    kastapettit undakum mole ithrayakkan

  • @asiamolm822
    @asiamolm822 3 ปีที่แล้ว +3

    Paavam amma

  • @anjukm4892
    @anjukm4892 3 ปีที่แล้ว +2

    Maturity illatha age l ingane okke thonnum. Athonnum alla jeevitham.

  • @aswathyremesh539
    @aswathyremesh539 3 ปีที่แล้ว +11

    Ippo chirikunnavar avarude makkal ingane kanikkumbo padikkum

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ 3 ปีที่แล้ว +3

    കഷ്ട്ടം തോന്നുന്നു.. ഇവർക്കൊക്കെ എന്ത് സ്നേഹം ആണാവോ.. സ്വന്തം മാതാപിതാക്കളോട് ഇല്ലാത്ത സ്നേഹം ആണ് എന്നോ കണ്ടു ഇഷ്ടം പറഞ്ഞു വന്നവരോട്.. അതിനൊക്കെ സപ്പോർട്ട് കുറെ പേരും 😏😏

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി 2 ปีที่แล้ว +5

    പാവം കുട്ടി ഒരു കുട്ടി ആയപ്പോ വിവാഹബദ്ധം വേർപിരിഞ്ഞു

  • @rishanmuhammed815
    @rishanmuhammed815 3 ปีที่แล้ว +17

    Premathinu kannum mookkum illannu ivare kanumbol thonnunnu... 👍👍👍

  • @srees5784
    @srees5784 3 ปีที่แล้ว +9

    അമ്മയെ മറന്ന് ഒരു ജീവിതം .....🙄

  • @jishasukumaran2933
    @jishasukumaran2933 3 ปีที่แล้ว +2

    Makkale snehikunna achanamma makkalude ishtam nokki koode nilkum . Njanum inganarnnu husbandinte amma sammadhikana vare kaathirunnu . Ennitum manasu maarilla oduvil kalyanam prayam kazhinjappo kalyanam kazhikendi vannu njagalk

  • @pournamipournami8723
    @pournamipournami8723 3 ปีที่แล้ว +39

    Pavam amma orupad vishamikkum

  • @pournamipournami8723
    @pournamipournami8723 3 ปีที่แล้ว +19

    Ethu vendrunu

  • @swathiraj3870
    @swathiraj3870 3 ปีที่แล้ว +2

    Enthukanditta igne veetil ullavrde samdham illadhe oodipoi kettunnadh ende eeshvara... Snehikunnadhil thettilla but adhu ellavrudeyum sammadhathode aayirunnuvekil avrk ini oru problem varumbo aadhyam oodivarunnadh avrude badhukal aayirunenne . Kurach koode wait cheyth avrde sammdhathode venamaayirunnu kallayanam achan kaipidich koduth iragumbo kittunna samdhanam aa anugraham adhu mathram madhi . Anyway happy married life.

  • @_anonymous_8023
    @_anonymous_8023 3 ปีที่แล้ว

    Pranayich vvaham kaxhichath thettalla. Ath nalla reethiyil avaru chythu pakshe maathapithakal avare manasilaaki kodukendath nigalde kadama aanu. Nalla reethiyil jeevichitt payyane avarde aduth pooyi samsarikk ellarum othu Cheru.

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว +1

    Enthu cheriya kuttiyaa..aadhyanaalukalile sneham poyikazhiyumbol kanneeru aavathe irunnal mathiyarnnnu..

  • @MohanMohan-wy7cd
    @MohanMohan-wy7cd 3 ปีที่แล้ว +41

    Orucherchyilla

    • @simna8353
      @simna8353 3 ปีที่แล้ว +4

      Oruchetchayimilla

    • @anumol8797
      @anumol8797 3 ปีที่แล้ว +2

      Ammem monum

    • @Kaattuchempakam
      @Kaattuchempakam 3 ปีที่แล้ว +1

      ആനയും പാപ്പാനും 😄

    • @sillytalkz5306
      @sillytalkz5306 3 ปีที่แล้ว

      @@Kaattuchempakam luckil karyam ella

  • @shaijudasdas7096
    @shaijudasdas7096 3 ปีที่แล้ว +21

    സ്വന്തം അപ്പനും അമ്മയും കാണുമ്പോളുള്ള അവസ്ഥ ഇവളൊക്കെ nannayi ജീവിച്ചാൽ മതി

  • @rashadarshi2300
    @rashadarshi2300 3 ปีที่แล้ว +13

    She is looking so beautiful

    • @nishasreesh4991
      @nishasreesh4991 3 ปีที่แล้ว

      Kunthem ....... swantham ammaye maranna evalkkokke anth beauty

  • @jeffeena
    @jeffeena 3 ปีที่แล้ว +3

    Salomy from varnapakittu she is a beautiful girl. Hope u choose the rt person. Why girls think marriage is everything 🤔. Date ur lover at least 5 years pls. Divorce is very expensive nowadays 🤣🙏🌷 all the best

  • @priyachiku6675
    @priyachiku6675 3 ปีที่แล้ว +57

    Kashtam .😡😡😡😡😡😡

  • @ammu4009
    @ammu4009 3 ปีที่แล้ว +1

    Kashtam thanne etrem nal valarthi valuthakkiya achantem ammayodum ellatha snehayippoi alle ennala kanda oruthanodu...sneham tettalla prenayam tettalla..bt athu orikalm valarthi valuthakkiyavarude nenjathu chavittikondakallu...ningal aa sthanathu varumbol manasilakm

  • @sreekalas2754
    @sreekalas2754 3 ปีที่แล้ว +3

    Premathinu kannillannu paraunnathu ethra sathyam nalla penkutty

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 3 ปีที่แล้ว +21

    എന്തൊരു സന്തോഷം എന്നും നിലനിൽക്കട്ടെ

    • @sand183.
      @sand183. ปีที่แล้ว

      നിന്ന് 😂😂

  • @daisyjoseph8135
    @daisyjoseph8135 3 ปีที่แล้ว +10

    What os wrong with this girl! Go back to your parents and live with their blessings.

  • @sruthy8283
    @sruthy8283 3 ปีที่แล้ว +41

    Look kand aarem judge cheyaruth

  • @apm2649
    @apm2649 3 ปีที่แล้ว +23

    Allarum kanan kollavanam ennillallo oororutharudeyum manassil aan bhangi 💞💞💞 ee kanunnvar inganaokk parayunnath entinanenn enikk ariyilla🤔🤔

    • @elsu-pb1jg
      @elsu-pb1jg 3 ปีที่แล้ว

      Sarhyam. Avan kurach black anu. Athentha ee kutiku pinne enganulla aleyanu vendathu. Avar relation ayapol veetil arinjatha 5 years ayi. Orikalum sammathikilla. Venel irangipokolan paranjapol poyi. Cheythathu seriyo theto. Oralude rupam vechu vilayiruthallu. Velutha boysine ivateyoke ketan patathollo. Atho cast thazhnnathano. Ho. Evide nokiyalum ellarkum pucham

  • @jomonappus3223
    @jomonappus3223 3 ปีที่แล้ว +2

    Happy ayi jivikk anusree chechi

  • @sivapriyasnair7842
    @sivapriyasnair7842 3 ปีที่แล้ว

    Remember your mother .

  • @sainanizam1526
    @sainanizam1526 3 ปีที่แล้ว +2

    Ethonnum nilanilkkan ponillaaaa... Swantham ammaye vedanipochittt evalkkokke engane pattunnnuu.... Enganokke

  • @മാനസിവിജയ്
    @മാനസിവിജയ് 3 ปีที่แล้ว +62

    നല്ലൊരു പെൺകുട്ടി,,, കഷ്ടം

    • @aryasanil843
      @aryasanil843 3 ปีที่แล้ว +6

      Payyanu enthanu kuzhappam ❓

    • @shivanyavineeth1998
      @shivanyavineeth1998 3 ปีที่แล้ว +2

      Aa chekanu entha kuzhapam bagiyum anthasum noki kety koduthitu penkutygal sugamai jeevikunnundo

    • @deepakp4370
      @deepakp4370 3 ปีที่แล้ว

      Kuttyo 🙄

    • @aryasanil843
      @aryasanil843 3 ปีที่แล้ว

      @@deepakp4370 pinne entha muthukkiyano...20,21 vayassulla oru penkutty aanu

    • @GoogleAccount-gc1lc
      @GoogleAccount-gc1lc 3 ปีที่แล้ว

      Entha thante kuzhappam

  • @aswathyjalaja8586
    @aswathyjalaja8586 3 ปีที่แล้ว +31

    Oru happy yum thonnunnilla

  • @vaiga732
    @vaiga732 3 ปีที่แล้ว +2

    കഷ്ട്ടം ...... നിങൾ പീരിയും തീർച്ച.

    • @mygarden9861
      @mygarden9861 2 ปีที่แล้ว

      അച്ചട്ടായി പോയല്ലോ...