Sreejith Panickar | Malliyoor Bhagavathamritha Sathram 2023 | January 29

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2023
  • 102-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
    മള്ളിയൂർ ശ്രീമദ് ഭാഗവതാമൃത മഹാസത്രം 2023
    ശ്രീ. ശ്രീജിത്ത് പണിക്കർ | ആദ്ധ്യാത്മിക സത്സംഗം
    102nd Malliyoor Bhagavatha Hamsa Jayanthi Celebrations
    𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
    𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
    Account : Malliyoor Sri Maha Ganapathy Kshethram Trust
    Bank : Axis Bank
    Branch : Kuravilangad
    A/C No : 923010028880863
    IFSC : UTIB0004027
    Website : www.malliyoortemple.com
    Facebook : / malliyoor
    Instagram : / malliyoortemple
    Twitter : / malliyoor1
    Threads : www.threads.net/@malliyoortemple
    TH-cam : / @malliyoortemple
    E-Mail Us : malliyoor@gmail.com
    Mobile / Whatsapp : +91 6282 671 793
    #Malliyoor #MalliyoorTemple #Bhagavatam
    #BS2023 #MalliyoorBhagavathamrithaSathram
    #102ndMalliyoorJayanthi #SrimadBhagavatam
    #SreejithPanickar

ความคิดเห็น • 859

  • @surendraraj6630
    @surendraraj6630 ปีที่แล้ว +135

    പന്തളത്ത് ജനിച്ച താങ്കൾ ഒരു പന്തള രാജകുമാരൻ തന്നെ സാക്ഷാൽ ശ്രീധർമ്മശാസ്താ അവതാരം ഇത്രയും പാണ്ഡിത്യം നിറഞ്ഞ ഒരു ചെറുപ്പക്കാരനെ ഈ സമൂഹത്തിൽ കാണാൻ പറ്റുമോ എന്നുള്ളത് അസാധാരണമാണ്🙏🙏👍👍🙏

  • @abhijith4020
    @abhijith4020 ปีที่แล้ว +97

    ശ്രീജിത്ത് പണിക്കർ ഞാൻ ഏറ്റവും ബഹുമാനിക്കുന്നവരിൽ ഒരാൾ❤️🙏

  • @komalakomala9446
    @komalakomala9446 ปีที่แล้ว +190

    ശ്രീജിത്ത്‌ പണിക്കരെ നമസ്കാരം 🙏🙏🙏

  • @sanathkumartnr
    @sanathkumartnr ปีที่แล้ว +175

    സത്സംഗ പ്രഭാഷണങ്ങൾ എന്നും പ്രചോദമാകട്ടെ.. ശ്രീജിത്ത്ജീ അഭിനന്ദങ്ങൾ ❤️❤️

    • @thomasutube1
      @thomasutube1 ปีที่แล้ว

      ചർച്ചകളിൽ പണ്ടത്തെ മൈലേജ് ഇപ്പോൾ കിട്ടാത്തതുകൊണ്ടാണെന്ന് തോനുന്നു sreejith ഭക്തി മാർഗ്ഗം സ്വീകരിച്ചത്.

    • @sunilkumar-hg3xz
      @sunilkumar-hg3xz 7 หลายเดือนก่อน

      ​@@thomasutube1കമ്മി. കൊങ്ങി കൾക്ക് കൂടെ ഇരിക്കാൻ പേടി അത്രേ ഉള്ളു

    • @thomasutube1
      @thomasutube1 7 หลายเดือนก่อน

      @@sunilkumar-hg3xz സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇദ്ദേദേഹത്തിന്റെ നിലപാടുകൾ ഒന്നും തന്നെ നിഷ്പക്ഷമല്ല എന്ന് മനസ്സിൽ ആക്കാം. കൂടുതൽ അറിവ് ഉള്ള ആൾ പറയുന്ന കാര്യങ്ങൾ ശരി തന്നെ ആയിരിക്യും എന്ന് ചിലർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം.
      കാർഷിക സമരത്തിന്റെ തുടക്കത്തിൽ, സമരത്തെ എതിർത്തിരുന്ന Sreejith, ഒടുവിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ, കർഷക സമരം ഒരു വർഷം വരെ നീട്ടി കൊണ്ടുപോയതിന്റെ ധാർമിക ഉത്തരാദിത്വം എറ്റെടുത്ത് മോഡി രാജി വയ്ക്കണം എന്ന് പറഞ്ഞിരുന്നു.
      നിങ്ങൾ sreejith നെ എന്തു വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ, സംഘി എന്ന് മാത്രം വിളിക്കരുത്.
      വിളിച്ചാൽ അദ്ദേഹം തെളിവ് ചോദിക്കും.
      നിങ്ങൾക്കു sreejith നോട് എന്തിനെ പറ്റിയും ചോദിക്കാം, നിരീക്ഷിച്ചു അദ്ദേഹം ഉത്തരം തരും , പക്ഷേ, ലോഗം മുഴുവനും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആക്കി നിരോധിച്ച EVM, എന്തു കൊണ്ട് BJP ക്യു മാത്രം ഇത്രയും പ്രിയപ്പെട്ടതായി എന്ന് മാത്രം അദ്ദേഹത്തോട് ചോദിക്കരുത്.
      ചോദിച്ചാൽ നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്യും.

    • @thomasutube1
      @thomasutube1 7 หลายเดือนก่อน

      @@sunilkumar-hg3xzസൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇദ്ദേദേഹത്തിന്റെ നിലപാടുകൾ ഒന്നും തന്നെ നിഷ്പക്ഷമല്ല എന്ന് മനസ്സിൽ ആക്കാം. കൂടുതൽ അറിവ് ഉള്ള ആൾ പറയുന്ന കാര്യങ്ങൾ ശരി തന്നെ ആയിരിക്യും എന്ന് ചിലർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം.
      കാർഷിക സമരത്തിന്റെ തുടക്കത്തിൽ, സമരത്തെ എതിർത്തിരുന്ന Sreejith, ഒടുവിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ, കർഷക സമരം ഒരു വർഷം വരെ നീട്ടി കൊണ്ടുപോയതിന്റെ ധാർമിക ഉത്തരാദിത്വം എറ്റെടുത്ത് മോഡി രാജി വയ്ക്കണം എന്ന് പറഞ്ഞിരുന്നു.
      നിങ്ങൾ sreejith നെ എന്തു വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ, സംഘി എന്ന് മാത്രം വിളിക്കരുത്.
      വിളിച്ചാൽ അദ്ദേഹം തെളിവ് ചോദിക്കും.
      നിങ്ങൾക്കു sreejith നോട് എന്തിനെ പറ്റിയും ചോദിക്കാം, നിരീക്ഷിച്ചു അദ്ദേഹം ഉത്തരം തരും , പക്ഷേ, ലോഗം മുഴുവനും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആക്കി നിരോധിച്ച EVM, എന്തു കൊണ്ട് BJP ക്യു മാത്രം ഇത്രയും പ്രിയപ്പെട്ടതായി എന്ന് മാത്രം അദ്ദേഹത്തോട് ചോദിക്കരുത്.
      ചോദിച്ചാൽ നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്യും.

    • @thomasutube1
      @thomasutube1 7 หลายเดือนก่อน

      @@sunilkumar-hg3xz സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇദ്ദേദേഹത്തിന്റെ നിലപാടുകൾ ഒന്നും തന്നെ നിഷ്പക്ഷമല്ല എന്ന് മനസ്സിൽ ആക്കാം. കൂടുതൽ അറിവ് ഉള്ള ആൾ പറയുന്ന കാര്യങ്ങൾ ശരി തന്നെ ആയിരിക്യും എന്ന് ചിലർക്ക് തോന്നുന്നതാണ് ശ്രീജിത്തിന്റെ വിജയം.
      കാർഷിക സമരത്തിന്റെ തുടക്കത്തിൽ, സമരത്തെ എതിർത്തിരുന്ന Sreejith, ഒടുവിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ, കർഷക സമരം ഒരു വർഷം വരെ നീട്ടി കൊണ്ടുപോയതിന്റെ ധാർമിക ഉത്തരാദിത്വം എറ്റെടുത്ത് മോഡി രാജി വയ്ക്കണം എന്ന് പറഞ്ഞിരുന്നു.
      നിങ്ങൾ sreejith നെ എന്തു വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ, സംഘി എന്ന് മാത്രം വിളിക്കരുത്.
      വിളിച്ചാൽ അദ്ദേഹം തെളിവ് ചോദിക്കും.
      നിങ്ങൾക്കു sreejith നോട് എന്തിനെ പറ്റിയും ചോദിക്കാം, നിരീക്ഷിച്ചു അദ്ദേഹം ഉത്തരം തരും , പക്ഷേ, ലോഗം മുഴുവനും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആക്കി നിരോധിച്ച EVM, എന്തു കൊണ്ട് BJP ക്യു മാത്രം ഇത്രയും പ്രിയപ്പെട്ടതായി എന്ന് മാത്രം അദ്ദേഹത്തോട് ചോദിക്കരുത്.
      ചോദിച്ചാൽ നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്യും.

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว +149

    ശ്രീജിത്തല്ലേ - തുടക്കത്തിലേ ലൈക്കടിച്ചു🙏

  • @sudharmama4978
    @sudharmama4978 ปีที่แล้ว +60

    ശ്രീജിത്തിന്റെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഹാർദമായ അഭിനന്ദനങ്ങൾ 👍🌹👌

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +171

    ശ്രീജിത്ത്‌ സാർ, താങ്കളുടെ പ്രഭാഷണം സത്സംഗമായാലും അത് ചാനൽ ചർച്ചകൾ ആയാലും അത്യുഗ്രം... ഇത് തുടരുക... ഞങ്ങൾ കൂടെയുണ്ട്.

  • @mohanannair3067
    @mohanannair3067 ปีที่แล้ว +22

    ശ്രീജിത് പണിക്കർക്കു എന്റെ അഭിനന്ദനങ്ങൾ

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว +242

    നമസ്തേ.. 🙏♥അദ്ധ്യാത്മികതയെ സമകാലിക രാഷ്ട്രീയസാഹചര്യവും ഭരണസംവിധാനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സരസമായ ഭാഷയിൽ പ്രഭാഷണം അവതരിപ്പിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ♥♥♥എല്ലാ ആശംസകളും നേരുന്നു... 🙏👍🏻

    • @chandramohank5648
      @chandramohank5648 ปีที่แล้ว +1

      9o no ni

    • @saralap4951
      @saralap4951 ปีที่แล้ว

      FC cc

    • @sreehari1029
      @sreehari1029 ปีที่แล้ว +4

      You are the grate

    • @kesavkarthakartha4346
      @kesavkarthakartha4346 ปีที่แล้ว +6

      മിടുക്കൻ - മിടുമിടുക്കൻ, എല്ലാ നന്മകളും നേരുന്നു

    • @loveonly7861
      @loveonly7861 ปีที่แล้ว +3

      നൻമ്മ നേരുന്നു🤗

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว +345

    രാഷ്ട്രീയ നിരീക്ഷകനിൽ നിന്നും പ്രഭാഷണത്തിനു ഇറങ്ങിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 👏👏

    • @mallika5003
      @mallika5003 ปีที่แล้ว +4

      Good,

    • @nandanankuttan9634
      @nandanankuttan9634 ปีที่แล้ว

      😂

    • @salimbker
      @salimbker ปีที่แล้ว

      ❤❤❤❤❤❤😊😊😊😊😊h cc

    • @thomasutube1
      @thomasutube1 ปีที่แล้ว

      ചർച്ചകളിൽ പണ്ടത്തെ മൈലേജ് ഇപ്പോൾ കിട്ടാത്തതുകൊണ്ടാണെന്ന് തോനുന്നു ഭക്തി മാർഗ്ഗം സ്വീകരിച്ചത്.

    • @thomasutube1
      @thomasutube1 ปีที่แล้ว

      ​@@mallika5003 ചർച്ചകളിൽ പണ്ടത്തെ മൈലേജ് ഇപ്പോൾ കിട്ടാത്തതുകൊണ്ടാണെന്ന് തോനുന്നു sreejith ഭക്തി മാർഗ്ഗം സ്വീകരിച്ചത്.

  • @kashirajendran3314
    @kashirajendran3314 ปีที่แล้ว +18

    പ്രിയപ്പെട്ട സഹോദരാ ഞങ്ങൾ ഹൈന്ദവ വിശ്വാസികൾ അങ്ങേയുടെ കൂടെ

  • @sudhamaniv9147
    @sudhamaniv9147 ปีที่แล้ว +66

    ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. ഇനിയും ഇതുപോലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏

    • @subhagavs5022
      @subhagavs5022 8 หลายเดือนก่อน

      , ഇങ്ങനെ ചിന്തിക്കാൻകഴിയുന്നത് തന്നെ വലിയ കാര്യ്ം.

  • @jasminewhite3372
    @jasminewhite3372 ปีที่แล้ว +53

    താങ്കളുടെ ആരാധകരായി ധാരാളം Youngsters ഉണ്ട്. അവരെ സനാതന ധർമ്മത്തിലേക്ക് ആകർഷിക്കാൻ താങ്കൾക്ക് കഴിയും. അതിന് ജഗദീശ്വരി അനുഗ്രഹിക്കട്ടെ. അവർ വഴി തെറ്റി മ്ലേച്ഛ കൂട്ടത്തിൽ എത്തിപെടാതിരിക്കട്ടെ.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +71

    എക്സലന്റ് ശ്രീജിത്ത്👌👍

  • @sudhitkm
    @sudhitkm ปีที่แล้ว +74

    നിങ്ങൾ പുരാതന കാലത്തെയും ആധുനിക കാലത്തെയും എത്ര മനോഹരമായാണ് താരതമ്യം ചെയ്തത്... ഒപ്പം നമ്മുടെ മഹദ് ഗ്രന്ഥങ്ങളുടെയും പുണ്യപുരുഷന്മാരുടെയും വൈശിഷ്ട്യം ഈ കാലത്തും എത്രത്തോളം പ്രസക്തമാണ് എന്ന് രസകരമായി തന്നെ വ്യാഖ്യാനിച്ചു... അസാമാന്യം എന്നല്ലാതെ ഒന്നും പറയാനില്ല, അഭിനന്ദനങ്ങൾ... രാഷ്ട്രീയ നിരീക്ഷണം മാത്രമല്ല പുണ്യ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഇത്തരം പ്രഭാഷണങ്ങൾ ഇനിയും നടത്തി സമൂഹത്തിന് വഴികാട്ടിയാകാനും സമയം കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു.... സമൂഹത്തിലെ തെറ്റുകളെ ഇനിയും ചൂണ്ടിക്കാണിക്കാൻ സഹായിക്കുമാറ് ഭഗവാൻ താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ...ഹരിഓം 🙏🏻

  • @anupama226
    @anupama226 ปีที่แล้ว +181

    നന്നായിരിക്കുന്നു. രാഷ്ട്രീയം മാത്രമല്ല അദ്ധ്യാത്മികവും നന്നായി വഴങ്ങും എന്ന് തെളിയിച്ചു👏🙏🙏🙏🙏🙏

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 ปีที่แล้ว +4

      Ponnin kudatthinu thilakacchaartthu.

    • @balan8640
      @balan8640 ปีที่แล้ว +1

      Thanks

    • @sureshs329
      @sureshs329 ปีที่แล้ว +1

      🙏🙏🙏👍👍👍💪💪💪🌹🌹🌹🌹❤️❤️❤️

    • @gadharnair
      @gadharnair 9 หลายเดือนก่อน

      ❤❤❤❤❤❤

    • @mohananramanath1561
      @mohananramanath1561 8 หลายเดือนก่อน

      അദ്ധ്യാത്മിക ജ്ഞാനമുണ്ടെങ്കിലേ ഭൗതിക ജ്ഞാനത്തിന് കാതലുണ്ടാകൂ..!!മൂല്യങ്ങളെ മുറുകെപിടിക്കുന്നതുകൊണ്ടാണ് അദ്ദേഹം തിളങ്ങിനിൽക്കുന്നത്...!!🙏👍🏻

  • @nandinijayarajan683
    @nandinijayarajan683 ปีที่แล้ว +131

    സമകാലിക സംഭവങ്ങളുമായി കൂട്ടിച്ചേർത്തുള്ള അദ്ധ്യാത്മിക പ്രഭാഷണം വളരെ നന്നായിട്ടുണ്ട്.❤

  • @gopalakrishnannair7799
    @gopalakrishnannair7799 ปีที่แล้ว +16

    പഴയ ധർമ്മവും, പുതിയ ധർമ്മവും, ചുരുക്കി സദസ്സിലുള്ളവരെ ഇരുത്തി ചിന്തിപ്പിച്ചു 👏👏👏🙏

  • @sanketrawale8447
    @sanketrawale8447 ปีที่แล้ว +473

    ശ്രീജിത്തിന്റെ debates ആയാലും പ്രഭാഷണമായാലും കേട്ടിരിയ്ക്കാൻ നല്ല രസമാണ്. ഒട്ടും ബോറഡിയ്ക്കില്ല. ഒരു പാട് നന്ദി🙏🏼🙏🏼🙏🏼👍👍💜💚

  • @jyothishkumar62
    @jyothishkumar62 ปีที่แล้ว +53

    പുരണത്തെയും സമകാലിക രാഷ്ട്രീയത്തെയും തമ്മിൽ ബന്ധിപ്പിച്ച് താങ്കൾ നടത്തിയ പ്രഭാഷണം അതിമനോഹരം ആയിരുന്നു. ആശംസകൾ. തുടർന്നും ഇതുപോലെ അറിവ് പകർന്നു തരുന്ന പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. God Bless you🙏🏽

    • @saralamadhusudan3174
      @saralamadhusudan3174 9 หลายเดือนก่อน

      യഥാ യഥാ ഹി ധർമ്മസ്യാ..... 🙏🙏🙏

  • @sunithamohan8793
    @sunithamohan8793 ปีที่แล้ว +140

    നമസ്തേ... ഇന്ന് രാവിലെ മുതൽ പല പല പോസ്റ്റുകളുമായി കേട്ടുകൊണ്ടിരിക്കുന്നു.. അത്രമേൽ വിലപ്പെട്ട അറിവുകളാണ് അങ്ങ് ഈ സമൂഹത്തിനു നൽകിയിരിക്കുന്നത്.. നേരിൽ കാണാനും കേൾക്കാനും കഴിഞ്ഞില്ലെങ്കിലും ഇത്തരത്തിൽ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.. സർവേശ്വരൻ എല്ലാ മംഗളങ്ങളും അങ്ങേക്കും കുടുംബത്തിനും ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു.. ❤🙏❤

  • @sailajamp6898
    @sailajamp6898 ปีที่แล้ว +36

    ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞ സന്തോഷത്തിലാണിപ്പോഴു० മളളിയൂർ ഭഗവാൻെറ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏

  • @raveendrankanathezhathu
    @raveendrankanathezhathu ปีที่แล้ว +15

    അനുഗ്രഹീതനായ താങ്കളുടെ ദൈവികവും വൈജ്ഞാനികവുമായ ഈ പ്രഭാഷണം ഏവർക്കും, നമ്മുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ശ്രീപാർത്ഥസാരഥിയെ അറിഞ്ഞ് ധർമ്മനിഷ്ഠയിലൂടെ ശരിയായ ഒരു നവോത്ഥാനത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള പ്രചോദനമാകട്ടെ. നന്ദി നമസ്കാരം🙏🙏🙏

  • @vinayanv-ni9og
    @vinayanv-ni9og ปีที่แล้ว +12

    എന്താണെന്ന് കാണാൻ വേണ്ടി കയറിയിട്ട് ഒറ്റ ഇരുപ്പിൽ മൊത്തം കണ്ട് തീർത്ത ആരൊക്കെ ഉണ്ട് ഇവിടെ...🔥🔥🔥🔥

  • @rajivijayan6103
    @rajivijayan6103 ปีที่แล้ว +57

    വളരെ നാളായി ചിന്തയിൽ വരുന്ന സംശയങ്ങൾക്ക് ഉത്തരം കിട്ടി. അങ്ങയുടെ വാക്കുകൾ എല്ലാവർക്കും പ്രചോദനം നൽകട്ടെ🙏🙏🙏

  • @freethinker8309
    @freethinker8309 ปีที่แล้ว +9

    ഒരു രാഷ്ട്രീയ പ്രസംഗം ആകുമോ എന്ന് തുടക്കത്തിൽ ശങ്കിച്ചു. എങ്കിലും രാഷ്ട്രീയവും ആത്മീയതയും നന്നായി കോർത്തിണക്കി അവതരിപ്പിച്ചു. മാത്രമല്ല അവസാന ഭാഗമായപ്പോൾ ദൈവീകമായ അനുഭവം ഉണ്ടായി എന്ന് പറയാതെ വയ്യ.
    വളരെ നന്നായിരുന്നു. ഒറ്റ ഇരുപ്പിൽ കേട്ടു തീർത്തു.
    എന്നും സരസ്വതി ദേവി കടാക്ഷിക്കട്ടെ❤

  • @DinosourIceAge
    @DinosourIceAge ปีที่แล้ว +57

    ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ഈ വേദി🙏
    എൻ്റെ മനസ്സിലും കുട്ടിക്കാലം മുതൽ മാതൃഭൂമി പത്രത്തിൽ കണ്ടു പതിഞ്ഞ രൂപം ആണ് ബഹുമാനപ്പെട്ട മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ🙏 ഒപ്പം ഗണപതി ഭഗവാൻ്റെ മടിയിൽ ഇരിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ്റെ രൂപവും🙏

  • @me58v
    @me58v ปีที่แล้ว +20

    ഇനിയും മുന്നോട്ടു ഇത്തരം പ്രഭാഷണം ചെയ്യുന്നത് ആവശ്യമാണ്. രാഷ്ട്രീയമില്ലാത്ത ജനങ്ങളെ പ്രബുദ്ധര്ക്കട്ടെ!

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh ปีที่แล้ว +16

    നമസ്കാരം🙏 എത്രനേരം കേട്ടിരുന്നാലും മതി വരില്ല. ഇടർച്ചയില്ലാതെ തെളിമയാർന്ന ശബ്ദം . ശബ്ദത്തെ നിയന്ത്രിച്ചു കൊണ്ട് ഇതുപോലെ കൃത്യമായി അവധാനതയോടെ സംസാരിക്കുന്നവർ വിരളം . ഓരോ ഭാരതീയനിലും ദേശസ്നേഹത്തിന്റെ തിരയിളക്കം സൃഷ്ടിക്കാൻ കഴിഞ്ഞ താങ്കൾക്ക് എല്ലാ നൻമകളും ഉണ്ടാകട്ടെ🙏🙏🙏🇮🇳❤️🌹🌹🌹🌹

  • @pkgopinathamenon7590
    @pkgopinathamenon7590 9 หลายเดือนก่อน +1

    ശ്രീജിത്ത് , താങ്കൾ പ്രഭാഷണത്തിലായാലും ചർച്ചകളിലായാലും അതീവ നിപുണനാണ് , വളരേ വൃത്തിയായി അസന്ദിഗ്സ്ഥമായി വസ്തു നിഷ്ഠമായി വ്യക്തമായ മലയാളത്തിൽ ആശയങ്ങൾ ഹിന്ദു ദർശനങ്ങൾ , രാഷ്ട്ര സ്നേഹ ആദർശങ്ങൾ എന്നിവ അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ , വളരേ അഭിമാനം തോന്നാറുണ്ട് , നമുക്കു ഇങ്ങനെ ഇങ്ങനെ ഒരു വ്യക്തിയെ ലഭിച്ചിട്ടുണ്ടല്ലോ എന്നോർത്ത് , ഹാർദമായ സ്നേഹാർദ്രമായ അഭിനന്ദനങ്ങൾ 🎉

  • @premamohan2691
    @premamohan2691 ปีที่แล้ว +39

    എത്ര ഭംഗിയായി അവതരിപ്പിച്ചു ❤

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +14

    ഹരേ കൃഷ്ണാ ശ്രീജിത്ത്‌ സാറിന്റെ പ്രഭാഷണം ആദ്യമായി കേൾക്കുകയാണ് ചാനൽ ചർച്ചകളിൽ സാറുണ്ടെങ്കിൽ കേൾക്കാൻ കൗതുകമാണ് കാരണം വളരെ സൗമ്യമായി എന്നാൽ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന രീതി Super ആണ് പ്രഭാഷണം അത്യുഗൻ അതിൽ നിന്നും പഠിക്കാനേറെയുണ്ട് അഭിനന്ദനങ്ങൾ സാർ ഇനിയും ഇതു പോലെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു♥️🌹🌹👍🙏

  • @rejanikgireesh3102
    @rejanikgireesh3102 ปีที่แล้ว +10

    സമാനതകളില്ലാത്ത പ്രഭാഷണം...മനോഹരം..ഉജ്ജ്വലം..

  • @AnilKumar-wv3ut
    @AnilKumar-wv3ut ปีที่แล้ว +3

    Dr. N ഗോപാലകൃഷ്ണൻ സർ
    അഭാവത്തിൽ
    Agayude വരവ് വളരെ prateesha നൽകുന്നു

  • @girijams3308
    @girijams3308 ปีที่แล้ว +34

    ശ്രീജിത് പണിക്കർ, വളരെ നന്നായിട്ടുണ്ട്. നവോഥാനം എന്താണെന്ന് വളരെ ലളിതമായ രീതിയിൽ ശ്രീജിത്ത്‌ പറഞ്ഞു അഭിനന്ദനങ്ങൾ, ചർച്ചകൾ ആണെങ്കിലും, പ്രഭാഷണം ആണെങ്കിലും ശ്രീജിത്ത്‌ ശോഭിക്കും. 🙏🌹❤👌👍🙏

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +28

    ഗംഭീരം . അതിമനോഹരം . പുരാണവും ആനുകാലിക സംഭങ്ങളും കോർത്തിണക്കി നടത്തിയ പ്രഭാക്ഷണം വളരെ വിജ്ഞാന പ്രദവും ചിന്തനീയവുമായിരുന്നു. വിശ്വാസവും യാഥാർത്ഥ്യങ്ങളും ശരിയായ രീതിയിൽ മനസ്സിലാക്കിക്കൊണ്ടുള്ള വിര കലനം വളരെ നന്നായിട്ടുണ്ട്. വസ്തുകളോടുള്ള താരതമ്യ പഠനം യുവജനങ്ങൾക്കും കുട്ടികൾക്കും പ്രചോദമാകട്ടെ. ശ്രീജിത്തു പണിയ്ക്കർക്കു അഭിനന്ദനങ്ങൾ. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🙏🙏

    • @vijayalakshmiep4825
      @vijayalakshmiep4825 ปีที่แล้ว

      സ്ത്രീ ശാപം ഭാഗവാനായാലും പറ്റും അതാണ് ഗാന്തരിയുടെ ശാപത്തിൽ നിന്നു അറിയേണ്ടത്

    • @rajanperiyal2487
      @rajanperiyal2487 ปีที่แล้ว

      Sreejith enthanithu. Okey sorry

  • @mbvinayakan6680
    @mbvinayakan6680 ปีที่แล้ว +5

    🌷വിശാലമായ വായനയും പ്രായത്തേക്കാളേറേ പക്വതയും അറിവും ഉള്ള ശ്രീജിത്ത് പണിക്കർ ഏത് കാര്യത്തിലും സധൈര്യം സ്വന്തം നിലപാടും അഭിപ്രായവും വ്യക്തമാക്കാറുണ്ട്.ചാനലുകളിൽ മാത്രമല്ല ഏത് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുവരുന്നത്.ശ്രീജിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🌹🙏

  • @amalpradeep483
    @amalpradeep483 ปีที่แล้ว +29

    ഞാൻ പ്രഭാഷണങ്ങൾ കേട്ടിരിക്കുന്നത് കുറവാണ്, പക്ഷേ ശ്രീജിത്ത് പണിക്കരുടെ ഈ പ്രഭാഷണം ഞാൻ അവസാനം വരയും കേട്ടിരുന്നു ❤😌✨

  • @GK-ti6kk
    @GK-ti6kk ปีที่แล้ว +8

    നമസ്‌തെ ശ്രീജിത്ത്‌.... തുടക്കം മുതൽ താങ്കളുടെ ഡിബേറ്റ് കാണുന്ന ആൾ ആണ് ഞാൻ.... വളരെ കൃത്യമായി ഹോം വർക്ക്‌ ചെയ്തു വന്നാണ് ആ വിഷയം അവതരിപ്പിക്കുന്നത്.... ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ... അടുത്ത സമയത്ത് ഇത്രക്ക് സിംപിൾ ആയി ആത്മീയ കാര്യങ്ങൾ ഈ കാലവുമായി താരതമ്യം ചെയ്യാനും താങ്കളുടെ കഴിവ് അപാരം തന്നെ.... അഭിനന്ദനങ്ങൾ സഹോ... Keep going❤

  • @sreelathas6246
    @sreelathas6246 ปีที่แล้ว +19

    നല്ല പ്രഭാഷണം 👍👍👏👏👏👏ജയ് ശ്രീകൃഷ്ണാ 🙏🙏🙏🙏🙏

  • @sivasankaranr5718
    @sivasankaranr5718 ปีที่แล้ว +10

    വളരെ നല്ല ഒരു ആശയമാണ് ശ്രീകൃഷ്ണനെ നമ്മുടെയെല്ലാം തേരാളിയായി കാണുക എന്നത്

  • @suseelaraj955
    @suseelaraj955 ปีที่แล้ว +2

    SreejithPanickar thakarthu

  • @anithaaanel847
    @anithaaanel847 ปีที่แล้ว +10

    ആദ്യം ഒരു വല്ല്യ കൈയ്യടി 👏👏👏👏👌👌👌👌🙌🙌🙌🙌😍😍😍😍😍🙏🙏🙏🙏🙏👍👍
    ഇത്രയും ചുരുക്കി ആധുനിക നവോത്ഥാനത്തെതെറ്റുകളെ പുരാതന നന്മകളുമായ് ചേർത്ത് ഇത്ര ലളിതമായി മനസ്സിലാക്കി കൊടുക്കുവാൻ ശ്രീജിത്ത്‌ ജി ക്ക് മാത്രമേ പറ്റൂ, അല്പം എങ്കിലും തലയിൽ ബുദ്ധി ഉള്ളവർ തിരിച്ചറിയും നെല്ലും പതിരും, sooperrrrrrrr👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏🙏😍😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳നല്ല ഫലിതരൂപേണ യുള്ള അവതരണം, ബോറടിയില്ല 🙏🙏🙏🙏🙏

  • @k.b.vijayakumarannair2456
    @k.b.vijayakumarannair2456 ปีที่แล้ว +7

    മള്ളിയൂർ ക്ഷേത്രം ചെയ്യുന്നത് ഒരു വലിയ ഉപകാരമാണ് , ആ സദസ്സിൽ നേരിട്ടു വന്ന് പങ്കെടുക്കാൻ അസൗകര്യമുള്ളവർക്കു o

  • @gangadharanpazhangode3053
    @gangadharanpazhangode3053 ปีที่แล้ว +14

    നന്നായി. ഈ സമന്വയം വളരെ അധികം ആവശ്യമായി വരുന്ന കാലമാണിത്. തുടരുക. ഭഗവാൻ അനുഗ്രഹിക്കട്ടെ!!!

  • @jayanthinair7154
    @jayanthinair7154 ปีที่แล้ว +23

    🙏 വളരെ നന്നായിരിക്കുന്നു ശ്രീജിത്ത്‌.. 🌹

  • @ramachandrankunnath9539
    @ramachandrankunnath9539 9 หลายเดือนก่อน +4

    ജന്മങ്ങളിൽ അപൂർവമായ ജന്മം സനാദന ധർമത്തിന്റ ഒരു പൊൻതൂവൽ 🙏🙏👍👍🌹

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +19

    നമസ്തേ ശ്രീജിത്ത്ജി🙏🙏🙏🧡

  • @UnnikrishnanvcUnni-lb1jc
    @UnnikrishnanvcUnni-lb1jc ปีที่แล้ว +3

    സാധാരണ ആധ്യാത്മിക പ്രഭാഷണം കേൾക്കൽ കുറവാണ്. ശ്രീജിത്തിനെ കണ്ടത് കൊണ്ടാണ് കേൾക്കാനിരുന്നത്. പൂർണ്ണമായും കേട്ടു. നവോത്ഥാനം പഴയ കാലത്തിലും പുതിയ കാലത്തിലും താരതമ്യം ചെയ്തത് ഗംഭീരമായി.

  • @k.b.vijayakumarannair2456
    @k.b.vijayakumarannair2456 ปีที่แล้ว +2

    മള്ളിയൂർ ക്ഷേത്രം ചെയ്യുന്നത് ഒരു വലിയ സേവനവും ഉപകാരവുമാണ് ഇത്. ആ സദസ്സിൽ നേരിട്ടു പങ്കെടുക്കാൻ അസൗകര്യമുള്ളവർക്കു എവിടെയിരുന്നാണങ്കിലും ഭാഗവതാമൃതം മതി വരുവോളും പാനം ചെയ്യാൻ ഈ സൗകര്യം പ്രയോജനം ചെയ്യുന്നു. സുകൃതം മള്ളിയൂർ തിരുമേനിക്കു ഇപ്പോഴും ശ്രേഷ്ഠ കർണ്ണങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നു.

  • @suseelaraj955
    @suseelaraj955 ปีที่แล้ว +2

    Namichu

  • @The_minimalist837
    @The_minimalist837 ปีที่แล้ว +4

    എത്ര യുക്തിസഹമായ ആദ്ധ്യാത്മികവും ആധുനികവും വൈശ്വാസവുമായ ഭാഷണം.....
    നമിക്കുന്നു ചേട്ടാ... അങ്ങയുടെ ജ്ഞാനത്തെ.... ദൃഷ്ടാന്തത്തെ....ബഹുമാനം, സ്നേഹം...❤❤❤

  • @balachandrankv3136
    @balachandrankv3136 9 หลายเดือนก่อน +1

    ഇത്രയും ബുദ്ധിയും കഴിവും ഉള്ള ഒരു മഹത് വ്യക്തിക്ക് അർഹിക്കുന്ന സ്ഥാനം നൽകണം

  • @anujashajikumar1510
    @anujashajikumar1510 ปีที่แล้ว +12

    Sreejith ഒരു സാഗരം ❤❤

  • @MovieSports
    @MovieSports ปีที่แล้ว +17

    പണിക്കരെപോലെയുള്ളവർ ചില കാര്യങ്ങൾക്ക് വലിയൊരു തിരിച്ചു വരവ് ഉണ്ടാക്കികൊണ്ടിരിക്കുന്നു.. 👏..

  • @anitavinod31
    @anitavinod31 ปีที่แล้ว +14

    "നിൻ്റെ ധർമം എവടെ ആയിർണൂ?" The moot question that becomes an excellent rebuttal for the counterargument against Bhagawaan💪 Hare Krishna 🙂🙏🙏🙏🙏

  • @thrishaishubho2779
    @thrishaishubho2779 ปีที่แล้ว +20

    Shrijith, beautiful sermon, very timely. I never knew that you are so spiritual. I am a Christian priest, but I taught Hinduism for 30 yrs in college. As a modern youth your religiosity is laudable- Great analysis!

  • @ajithsreevalsam1676
    @ajithsreevalsam1676 ปีที่แล้ว +52

    ചില സതൃങൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ

    • @Godofficialkeralam
      @Godofficialkeralam ปีที่แล้ว +1

      🎉jai

    • @anshansh9467
      @anshansh9467 ปีที่แล้ว +1

      @@Godofficialkeralam thallahu 🕋🐷

    • @Godofficialkeralam
      @Godofficialkeralam ปีที่แล้ว

      @@anshansh9467 reported to cyber cell! നാട്ടുകാർ കാണട്ടെ നിന്റെ മുഖം!

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +15

    പുരാണവും ഇതിഹാസങ്ങളും വെറും പഴങ്കഥകളാക്കാതെ ഇങ്ങനെ സമകാലിക സംഭവങ്ങളുമായി ചേർത്ത് പറയുമ്പോഴാണ് അത് കേൾക്കുന്നവർക്ക് ആ കഥകൾക്കൊണ്ട് ജീവിതത്തിൽ ഗുണമുണ്ടാകുന്നത്.

  • @krpillaikrpillai6404
    @krpillaikrpillai6404 ปีที่แล้ว +13

    അതി മഹത്തായ സന്ദേശം 👌🌹
    അത്യുജ്വലമായ അവതരണം👌🌹
    കുട്ടികൾ ഉൾപ്പെടെ പ്രായഭേദമില്ലാതെ ഇത്‌ ശ്രവിച്ച എല്ലാവർക്കും ലളിതമായ ഭാഷയിൽ ഇന്ന് നവോഥാനത്തിന്റെ പേരിൽ കമ്മികളുടെ സർക്കാർ കാട്ടികൂട്ടുന്ന തട്ടിപ്പും, വെട്ടിപ്പും, ചതിയും വഞ്ചനയും എല്ലാം എല്ലാം മനസ്സിലാക്കി കൊടുത്ത ആദരണീയനായ ശ്രീജിത്ത്‌ പണിക്കർക്ക് ഒരു BIG SALUTE 🫡

  • @AnilKumar-pk8pi
    @AnilKumar-pk8pi ปีที่แล้ว +3

    മികച്ച പ്രസംഗം
    കേരളത്തിന്റെ അഭിമാനം ശ്രീജിത്ത്‌ പണിക്കർ

  • @divaaluva7446
    @divaaluva7446 ปีที่แล้ว +23

    Beautiful speech , very happy to see Sreejith Panicker coming in this platform 🙏🙏🙏

  • @subharaj4872
    @subharaj4872 6 หลายเดือนก่อน

    താങ്കൾക്ക് സമൂഹനന്മ ക്കായി വളരെയധികം ചെയ്യാനാകും എന്നു പ്രതീക്ഷ ഉണ്ടാകുന്നു.സർവേശ്വരൻ സാഹചരൃം ഉണ്ടാക്കട്ടെ!

  • @baijujoseph3733
    @baijujoseph3733 ปีที่แล้ว +3

    Good Job Sreejith Panicker👍

  • @sreedevijaison7108
    @sreedevijaison7108 ปีที่แล้ว +22

    Excellent 🙏🙏God Bless you in Abundance

  • @damayanthiamma9597
    @damayanthiamma9597 ปีที่แล้ว +7

    ധർമ്മം നില നിർത്താൻ വേണ്ടി അധർമ്മം ചെയ്യേണ്ടി വരുകയാണെങ്കിൽ അത് ചെയ്യാം ..

  • @hitheshmk9855
    @hitheshmk9855 ปีที่แล้ว +9

    ശ്രീകൃഷ്ണൻ നിരീക്ഷകനായിരുന്നു.
    ശ്രീജിത്ത് പണിക്കരും ഒരു നിരീക്ഷകനാണ്❤

  • @pradeepvs2504
    @pradeepvs2504 ปีที่แล้ว +11

    🙏🏼 മള്ളിയൂരിന്റെ മണ്ണിലേക്ക് ഇനിയും ഒരുപാട് വിഷയങ്ങൾ അവതരിപ്പിക്കുവാനായി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว +5

    ഇത്രയും നല്ല ഒരു പ്രഭാഷണം കേട്ടിട്ട് ഒരുപാടു കാലമായി.... എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു.... Hats off to u sreejith🙏🙏🙏🙏🙏🙏.. ഇനിയും തുടരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏🙏🙏🙏

  • @suranmavullathil3913
    @suranmavullathil3913 8 หลายเดือนก่อน

    നിങ്ങളുടെ എല്ലാ പരിപാടികളും ഞാൻ നിത്യേന കാണാറുണ്ട് കാരണം ഞങ്ങളുടെ അഭിപ്രായങ്ങളാണ് നിങ്ങൾ പറയുന്നത്👍

  • @sahadavantk1439
    @sahadavantk1439 9 หลายเดือนก่อน

    ഇനി അദ്ധ്യാൽ പികമായും താങ്കൾക് മുൻപോട്ടു ധൈര്യമായി സഞ്ചരിക്കാം, ആശംസകൾ നേരുന്നു.

  • @indian9386
    @indian9386 ปีที่แล้ว +12

    ചർച്ചകളിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി.

  • @sambansuresh8351
    @sambansuresh8351 9 หลายเดือนก่อน +2

    Dr N.Gopalakrishanan സാറ് കഴിഞ്ഞാൽ കേട്ടിരിക്കാവുന്ന നല്ല പ്രഭാഷണം. Well done srijith

  • @kbnirmaladevi5852
    @kbnirmaladevi5852 ปีที่แล้ว +12

    Brilliant! So absorbing! Hearing him for the first time. 🙏🙏

  • @vijayakumariamma981
    @vijayakumariamma981 9 หลายเดือนก่อน +1

    Congratulations

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 9 หลายเดือนก่อน

    Angayude prabhashanangal neratheyum kettittuntu Eprabhashanam valare hrudyamayi abhinandanangal

  • @babysarojam1416
    @babysarojam1416 8 หลายเดือนก่อน

    Very very useful speach ever heard
    Very proud of.you sree.jith you are a
    Jenius person and a patriotic person

  • @purushothamankb5781
    @purushothamankb5781 ปีที่แล้ว +1

    ശ്രീജിത്ത് താങ്കൾ എത്ര നല്ല മനുഷ്യനാണ്🙏♥️🇮🇳🇮🇳

  • @umamaheswarir2018
    @umamaheswarir2018 ปีที่แล้ว +9

    Pranam
    God bless you in all your endeavours sri.srijith panickar

  • @suseelaraj955
    @suseelaraj955 ปีที่แล้ว +2

    SreejithPanickar congratulations

  • @rosemaryrosemary694
    @rosemaryrosemary694 7 หลายเดือนก่อน

    Nalla prabhashanam nalla avatharanam🙏🙏🙏👌👌👌👍👍👍

  • @babysujaya3122
    @babysujaya3122 ปีที่แล้ว +3

    സ്ത്രീശാപത്തെ കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടമായി. സ്ത്രീകളെ ഉപദ്രവിക്കുന്നവർ ആരെങ്കിലും ഇത് കേട്ട് മനം മാറ്റം വന്നിരുന്നെങ്കിൽ... 🙏

  • @sreekalaunni6572
    @sreekalaunni6572 ปีที่แล้ว +2

    സാർ നല്ല പ്രഭാഷണം. വരും തലമുറക്ക് ഉപകാരപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ ഇനിയും നൽകുക👃👃👃

  • @suseelaraj955
    @suseelaraj955 ปีที่แล้ว +1

    Fine observation

  • @Palakkil
    @Palakkil ปีที่แล้ว +8

    ഭാഷക്കും ആശയങ്ങള്‍ക്കും എന്തൊരു വ്യക്‌തതയാണ്‌! കേട്ടിരുന്നുപോകുന്ന പുതുമ. ശ്രീജിത്തിന്റെ പ്രഭാഷണങ്ങള്‍ കൂടുതല്‍ കേള്‍ക്കാന്‍ കേരളത്തിന്‌ ഭാഗ്യമുണ്ടാവട്ടെ...

  • @rajank2754
    @rajank2754 10 หลายเดือนก่อน

    ഇങ്ങനെയുള്ള എത്രയാ പ്രഭാഷണങ്ങൾ നമ്മുടെ നാട്ടുകാർ കേൾക്കുന്നു ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി അവിടെ വച്ചു തന്നെ കളഞ്ഞിട്ടാ വീട്ടിൽ വരുന്നത് ഒരു പരിവർത്തനവും വരില്ല.

  • @rajeshrchandra1497
    @rajeshrchandra1497 ปีที่แล้ว +4

    നമ്മുടെ മനസ്സിൽ ഉള്ള കൂറേ കാര്യങ്ങൾ ശ്രീജിത്ത്‌ പറഞ്ഞു... സന്തോഷം 😘

  • @bhagyalekshmi7320
    @bhagyalekshmi7320 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ 👍

  • @sreedevip1101
    @sreedevip1101 ปีที่แล้ว +12

    Excellent 🙏🙏🌹

  • @haridasa4848
    @haridasa4848 9 หลายเดือนก่อน +1

    Paniker G you are great. ഇടക്ക് ഇടക്ക് ഇത് പോലെയുള്ള പ്രഭാഷണങ്ങൾ ഉണ്ടാകട്ടെ. നല്ല നമസ്കാരം. 55:34

  • @vijikutty481
    @vijikutty481 ปีที่แล้ว +8

    Very intelligent and interactive presentation Sreejith ji...🙏🏻🙏🏻

  • @renjinirjn
    @renjinirjn ปีที่แล้ว +5

    Sreejith ji you’re just awesome ❤❤

  • @naliniachome8535
    @naliniachome8535 10 หลายเดือนก่อน +1

    സംഭാഷണം അടിപൊളി

  • @sahadavantk1439
    @sahadavantk1439 ปีที่แล้ว

    ശ്രീജിത് വന്ദേ മാതരം..

  • @jayakumarnair2983
    @jayakumarnair2983 ปีที่แล้ว +15

    Mr. Sreejith. Let me first thank you for a clear and precise explanation. It's really wonderful explanation of why karnan's killing was the reason of his deeds. This is my request if possible if you could do such videos part by part on Mahabaratha from beginning. This would help the young kids and others to understand it better

  • @rajammapr3520
    @rajammapr3520 ปีที่แล้ว +4

    മിടുക്കൻ

  • @nishavk61
    @nishavk61 ปีที่แล้ว +5

    super Sreejithjiiiii amazing !!!👌

  • @remadevik5574
    @remadevik5574 9 หลายเดือนก่อน +1

    Congratulations 👏

  • @babup6958
    @babup6958 9 หลายเดือนก่อน

    Namaste Ji Jai Shri Ram

  • @raghavanmenon3262
    @raghavanmenon3262 ปีที่แล้ว +1

    Excellent speech Mr Sreejith panicker.