പവർ പോയില്ല പവറായി💪🔥,Neyyattinkara Gopan Samadhi's Hidden Truth

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 309

  • @bellaswan3773
    @bellaswan3773 13 วันที่ผ่านมา +240

    Caption ല്‍ പറഞ്ഞ പോലെ പുള്ളി power ആയി ഫേമസ് ആയി ഇനി ആള്‍ ദൈവമായികോളും

    • @Sanehuman6243
      @Sanehuman6243 13 วันที่ผ่านมา +8

      ഗോപൻ സ്വാമി യും, പുള്ളിയുടെ കുടുംബവും അങ്ങനെ ഒരു കാര്യം മനഃപൂർവം ചെയ്യാൻ ശ്രമിച്ചതായി തോന്നിയില്ല..
      ഇതിൽ പ്രശനം ഉണ്ടെന്ന് പറഞ്ഞത് പുറത്തുള്ള നാടുകാരല്ലെ അപ്പോ നാളെ ഗോപൻ സ്വാമി ദൈവം ആയി ആരധികപെട്ടൽ നമ്മൾ അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ആ നാടുകാർകല്ലെ??....

    • @user-in7x
      @user-in7x 13 วันที่ผ่านมา

      ​@@Sanehuman6243അല്ലെങ്കിലും ആവുമായിരുന്നു.. അതല്ലേ അങ്ങനൊരു സെറ്റപ്പ് ഉണ്ടാക്കിയത് തന്നെ

    • @navan1087
      @navan1087 11 วันที่ผ่านมา

      അനിയാ, ഒരു സ്വാമിയും സമാധി ആയാൽ ദൈവം ആകില്ല, സ്വാമിമാർ ആൾദൈവം അല്ല.

  • @MamaBearMe
    @MamaBearMe 13 วันที่ผ่านมา +238

    ഇപ്പോൾ സ്വാഭാവിക മരണം ആയതോണ്ട് കുടുംബത്തിനെ വേട്ടയാടി എന്നൊക്കെ പറയുന്നവർ തന്നെ മറിച്ചായിരുന്നെങ്കിൽ കുടുംബത്തിനെ കല്ലെറിയില്ലേ ഏതായാലും ഒരു മരണം നടന്നത് മറച്ചുവച്ചത് തെറ്റുതന്നെ ആണ് എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും 🤦‍♀️

  • @AboobackerJamali
    @AboobackerJamali 12 วันที่ผ่านมา +26

    എല്ലാവരും കൂടെ ചേർന്ന് വിവാദമാക്കുകയല്ല ചെയ്തത്. ഇനി ആരും അത് വിവാദമാക്കിയില്ലെങ്കിൽ തന്നെ ഗോപസ്വാ വി മരിച്ച വിവരം ബന്ധുജനങ്ങളെയും കുടുംബങ്ങളെയും നാട്ടുകാരെയും അറിയിക്കാതെ രഹസ്യമായി മറവു ചെയ്യുമ്പോൾ അത് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടാൽ അവർ നിർബന്ധമായും അത് പൊളിച്ചു മാറ്റി മൃത ശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും എന്നത് ഒരു സത്യമാണ്
    എന്തുകൊണ്ടാണ് ഈ മരണവിവരം മറച്ചുവെച്ച ഈ രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യൻ ചെയ്യാത്തത് ?
    ഈ പ്രിവിലേജ് ഇവിടെ എല്ലാവർക്കും ലഭിക്കുമോ ?

  • @abhijaskmp4902
    @abhijaskmp4902 13 วันที่ผ่านมา +68

    ഇന്നലെവരെ ആ സ്വാമിയുടെ കുടുംബം ഉദ്ദേശിച്ച സമാധി സാധാരണ മരണം ഒന്നുമല്ലായിരുന്നു. മരണവുമല്ല ജീവിതവുമല്ല എന്ന സ്റ്റേജ് ആണ് അവര് ഉദ്ദേശിച്ചത്. എന്നാൽ ഇപ്പൊ മരണം സ്വാഭാവികമാണെന്ന് തെളിഞ്ഞപ്പോ കുടുംബം കാർഡ് മാറ്റി എന്നാണ് എനിക്ക് മനസ്സിലായത്. ഇന്നലെവരെ സ്വാമി മരിച്ചതല്ലേ എന്ന് ചോദിക്കുമ്പോ കുടുംബം ആവർത്തിച്ചു പറഞ്ഞത് മരണമല്ല സമാധി ആയിരുന്നു എന്നാണ്.

    • @runajamshi1790
      @runajamshi1790 13 วันที่ผ่านมา +4

      അതേ..ഇപ്പോ അതെന്താ ആരും പറയാത്തത് എന്ന് ഞാനും ഓർത്തു 😮

    • @silpabinu1806
      @silpabinu1806 13 วันที่ผ่านมา +12

      Ata. Body postmortem kazhinjappo samaadhi maatti mahasamaadhi aakki😂. Ath first family matram involved aayoond samaadhi aayirunnu itippo hindu parishattinta aalkaarum kuudi vannu religion nte card irakki famous aayennaayappo mahasamaadhi aayi😂😂😂. Ini nla ivarokkayaanu deyvam ennu parayum. Ith 2025 aanennum itokke nadannath Kerala ttil aanennum orkumbo sankadam und. Iteth nuuttaandila nml jiivikkunne. Aalkark enta itonnum commonsense vech chindikkan pattattath. So sad.
      Parayenda karyangal krityamaayi parayum atanu ee channel inta prateekata. Well said nd keep going 🔥🔥

    • @user-in7x
      @user-in7x 13 วันที่ผ่านมา

      Yes

  • @RATHEESHSADAN-um1vk
    @RATHEESHSADAN-um1vk 13 วันที่ผ่านมา +56

    ചുരുക്കി പറഞ്ഞാൽ അച്ഛൻ വീട്ടിൽ കിടന്നു മരിച്ചു സമാധിയിൽ അവർ കൊണ്ടു വെച്ചു അതുകൊണ്ട് അതിൽ ഭസ്മാംവിതറിയാലും കുഴപ്പമൊന്നു വരില്ല സമാതി തുറക്കണം എന്ന് നമ്മൾ എല്ലാവരും ആവശ്യപ്പെട്ടു അവരുടെ സമാധിക്ക് അവർക്കൊരു പരസ്യം ആവശ്യമായിരുന്നു ചിലവില്ലാതെ അവർ അത് നേടി

    • @Foodiiiecorner
      @Foodiiiecorner 11 วันที่ผ่านมา

      എല്ലാവരും തുറക്കാൻ ആവശ്യപ്പെട്ടത് കൊണ്ടാണ് ഇത്രയും വിവാദം ആയത് അതിനും കുടുംബത്തിനെ എന്തിനാണ് കുറ്റം പറയുന്നത് അവർക്ക് പരസ്യം ചെയ്യാൻ ആയിരുന്നെങ്കിൽ ആദ്യമേ ചെയ്യാമായിരുന്നു

  • @Kunjambu-d1f
    @Kunjambu-d1f 12 วันที่ผ่านมา +47

    ഈ വിഷയത്തിൽ സമാധി തുറന്നു അന്വേഷണം വേണം എന്നഅഭിപ്രായം ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാനും. എന്നാൽ അത്‌ സ്വാമിയെ മക്കൾ കൊന്നു കുഴിച്ചുമൂടി എന്ന് കരുതിയിട്ടില്ല. പകരം ഇത്രയും കൺഫ്യൂഷൻസ് നിൽക്കുമ്പോൾ പോലും അതിൽ പോലീസിന് ഇടപെടാൻ പറ്റുന്നില്ലെങ്കിൽ നാളെ ഇവിടുത്തെ അവസ്ഥ എന്താകും എന്നോർത്തിട്ടാണ്.
    "ദൃശ്യം"മോഡൽ കൊലപാതകങ്ങൾ എന്ന് പറയുന്നതുപോലെ നാളെ ആർക്കും ആരെയും കൊല്ലാം എന്നിട്ട് ബോഡി സമാധി പോലെ അടച്ചാൽ പിന്നെ ആരും തൊടില്ല, ഒരന്വേഷണവും സാധ്യമല്ല എന്ന അവസ്ഥ ഭീതിപ്പെടുത്തുന്നതാണ് 😢

    • @manuv6095
      @manuv6095 12 วันที่ผ่านมา +2

      100%

    • @reghupillai2437
      @reghupillai2437 12 วันที่ผ่านมา +2

      100%

    • @subhathonakkod9825
      @subhathonakkod9825 12 วันที่ผ่านมา +1

      Sathyam

    • @TheUnknownmallu
      @TheUnknownmallu 12 วันที่ผ่านมา

      💯

    • @SunFlower-md7ho
      @SunFlower-md7ho 12 วันที่ผ่านมา +1

      ഇപ്പോൾ കൊല്ലും കൊലയും ഒന്നും നടക്കുന്നില്ല എന്നാണോ താങ്കൾ പറയുന്നത് ഒരാഴ്ച യിൽ എത്ര കൊലപാതകങ്ങൾ കേരളത്തിൽ നടക്കുന്നു സിപിഎം കാര് പ്രതികൾ ആണെങ്കിൽ കേസും ഇല്ല വീട്ടുകാർക്ക് പോയി

  • @albinvarghese5392
    @albinvarghese5392 13 วันที่ผ่านมา +64

    വർഗീയത പറഞ്ഞ എല്ലാവർക്കും എതിരെ കേസ് എടുക്കണം

    • @WizardBro-q5q
      @WizardBro-q5q 12 วันที่ผ่านมา

      Frist muthhaaa sangi mone

  • @abhijaskmp4902
    @abhijaskmp4902 13 วันที่ผ่านมา +76

    ഇപ്പോഴും കാര്യം മനസ്സിലാകാത്തവരോടാണ്. അദ്ദേഹത്തിന്റെ മരണം നമ്മുടെ നാട്ടിൽ നടക്കാറുള്ള പോലെ ഒരു സ്വാഭാവിക മരണം ആയിരുന്നു. ഒരിക്കൽ ജനിച്ചത് കൊണ്ട് പിന്നീടൊരിക്കൽ മരിക്കുമല്ലോ.അതല്ലാതെ അദ്ദേഹത്തിന്റെ മരണത്തിന് അതിൽ കവിഞ്ഞ പ്രത്യേകതകൾ ഒന്നും തന്നെയില്ല. ഇനിയിപ്പോ അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് നല്ലൊരു മനുഷ്യൻ ആയിരുന്നെങ്കിൽ മരണ ശേഷം അദ്ദേഹത്തിന് സ്മാരകം പണിയുന്നത് പോലെയുള്ള വല്ല പ്രവർത്തികളും ചെയ്യാം എന്നല്ലാതെ അദ്ദേഹത്തിന്റെ മരണം വിശ്ഷ്ട്ടമായതാണെന്ന കുടുംബത്തിന്റെ വാദം അംഗീകരിക്കാൻ പറ്റില്ല.

    • @feminaveen4100
      @feminaveen4100 13 วันที่ผ่านมา +9

      Completely agree 👍

    • @user-in7x
      @user-in7x 13 วันที่ผ่านมา +10

      അയാൾ വെട്ടുകേസിൽ പ്രതി ആയിരുന്നു എന്ന് കമന്റ്സ് കണ്ടു ഉള്ളതാണോ??ആർക്കെങ്കിലും അറിയുമോ

    • @seby.augustine
      @seby.augustine 12 วันที่ผ่านมา

      Mwon annu 7 cases , pulli union worker ​@@user-in7x

    • @positivevibesonly1415
      @positivevibesonly1415 12 วันที่ผ่านมา

      എനിക്കും

  • @afzal007-w5m
    @afzal007-w5m 13 วันที่ผ่านมา +119

    ഈ രാഹുൽ ഈശ്വർ ഒരു കേസ് തീർന്നപ്പോ ഉടനെ അടുത്തത് പിടിച്ചോ 😂 ഇവൻ വെറും പബ്ലിസിറ്റിക്ക് വേണ്ടി കിടന്ന് ചലക്കുന്നവൻ അല്ലാതെ അവന്റെ ഒരു വാക്കിനു പോലും വില കൊടുക്കേണ്ട കാര്യം ഇല്ല 🤗

    • @dagan1357
      @dagan1357 13 วันที่ผ่านมา +1

      💸 😄

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n 13 วันที่ผ่านมา +1

      Sathyam

    • @sunnypoulose-ii7pd
      @sunnypoulose-ii7pd 13 วันที่ผ่านมา

      Yes. Exactly
      He is a. Big CHETTA

    • @krishnakumarc2010
      @krishnakumarc2010 13 วันที่ผ่านมา +2

      എൻ്റെ അറിവിൽ സമാധി യാവുക അത്ര എളുപ്പമുള്ള കാര്യമല്ല അതിനു പലനടപടി
      ക്രമങ്ങളും പൂർത്ഥികരിക്കുവാനുണ്ട്. അതിനു ആദ്യമായി ബ്രഹ്മചാരിയായിരിക്കണം മനസു പാകമായാൽ സന്ന്യാസം സ്വീകരിക്കണമ പ്പോഴേക്കും സർവ്വലൗകീക ചിന്തകളും കുടുംബബന്ധ
      ങ്ങളും വെടിഞ്ഞു പിന്നീട് ആശ്രമ വാസിയായി അവിടെ നിന്ന് ജീവിതം മതിയക്കുമ്പോൾ സ്വയം
      ജീവനെ ( ആതമവിനെ) നൽകുന്നതാണ് "സമാധി" എന്ന് പറയുന്നത് " മരിക്കു വാൻ പഠിക്കണം നമശിവായ പാഹിമാം" ഈ വരികൾക്ക് മുമ്പിലും പിന്നിലും വരിക കളുണ്ട് . പിന്നെ മരിച്ചു പോവുക,ചത്തുപോവുക, അന്തരിച്ചു പോവുക, സ്മൃതി
      യാവുക, എന്നൊക്കെ പറയുന്നത് പോലെ അല്ലസമാധി ഇത് കൊടുക്കലും, എടുക്കൽഉം
      (Give & Take) പ്രക്രിയ യാണ്.

    • @niyas4970
      @niyas4970 12 วันที่ผ่านมา +2

      പശ്‌നിക്കഞ്ഞിക്കായുള്ള സർക്കസ് ആയി കണ്ടാൽ മതി 😂

  • @LoveFootball-143
    @LoveFootball-143 13 วันที่ผ่านมา +26

    എന്തുവാ ഇവരൊക്കെ ഈ പറയുന്നത്?
    Natural death ആയാൽ പോലും അത് രഹസ്യം ആയി മറവ് ചെയ്തതും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വർഗീയത പറഞ്ഞതും തെറ്റ് തന്നെ അല്ലെ. 🙆

  • @pmkrishnankutty8950
    @pmkrishnankutty8950 12 วันที่ผ่านมา +12

    ഗോപൻ മരിച്ചപ്പോൾ പത്തു പേരെ വിളിച്ചു കാണിച്ചിരുന്നെങ്കിൽ ഈ പൊല്ലാപ്പ് വല്ലതും ഉണ്ടാകുമായിരുന്നോ...?

  • @itsme-sy7tm
    @itsme-sy7tm 13 วันที่ผ่านมา +62

    ദൈവങ്ങൾ കൂടി വരുന്നു
    മന സമാധാനം കുറഞ്ഞും വരുന്നു
    ഏതായാലും ഇത്ര ആവശം നിറഞ്ഞ ഒരു വാർത്ത ഈയടുത്ത് വന്നില്ലാർന്നു

  • @Nehaaaa710
    @Nehaaaa710 12 วันที่ผ่านมา +9

    Inni Neyatinkara gopante aratt 🔥

    • @hrudyamaryantony1638
      @hrudyamaryantony1638 12 วันที่ผ่านมา +1

      Underrated comment 😂😂. Hilarious Neha. You have a great sense of humour.

    • @subhadraa4338
      @subhadraa4338 11 วันที่ผ่านมา

      😊

  • @humankind868
    @humankind868 13 วันที่ผ่านมา +32

    Another ആൾദൈവം loading...........

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 13 วันที่ผ่านมา

      ഇതൊക്കെ പൊതുവെ ചില സ്വാമിമാർ ചെയ്യുന്നത് ആണെന്ന് കേട്ടിട്ടുണ്ട് ആരും ദൈവം ആക്കിയില്ല,

  • @pulsarns804
    @pulsarns804 13 วันที่ผ่านมา +23

    Jbi very good youtuber and explainer.. May god bless you my bro🤍

  • @DinkiriVava
    @DinkiriVava 13 วันที่ผ่านมา +22

    തുറന്നാ ഉടനെ പവർ പോവാൻ ഇങ്ങേരെന്താ വല്ല പെപ്സിയോ കൊക്കകോളയോ മറ്റോ ആണോ! 🤔

    • @zacchi87
      @zacchi87 13 วันที่ผ่านมา +2

      😅

  • @PRajan-l8x
    @PRajan-l8x 13 วันที่ผ่านมา +38

    എത്ര വൃത്തികെട്ട സംഭവം ആണെങ്കിൽ പോലും അതിൽ നിന്നും മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുവാൻ ആണ് സംഘപരിവാർ സാധാരണ നിലയിൽ ശ്രമിക്കുക. അതിന് തിരഞ്ഞെടുക്കുക ഇത്തരം അസാധാരണ സംഭവങ്ങളും. അതാണ്‌ ഇതിലെ കൗതുകം.
    ഒരു വ്യക്തിയുടെ മരണത്തെ കുടുംബത്തിന്റെ സ്വകാര്യ കാര്യമായി മാത്രം കണ്ട് അതിൽ സർക്കാരിന് ഒന്നും ചെയ്യുവാൻ ഇല്ല അത് സമാധിയാണ് എന്ന് പറഞ്ഞു കൊണ്ട് നീതി ന്യായ വ്യവസ്‌ഥയേ തന്നെ നോക്കു കുത്തിയാക്കുവാൻ ആണ് ശ്രമിച്ചത്. ജനങ്ങളുടെ വിശ്വാസത്തിൽ നിന്നും വർഗ്ഗീയ വികാരം ആളിക്കത്തിച്ചു പ്രശ്നം പാർവതീകരിക്കുക ഇതായിരുന്നു പരിവാർ ലക്ഷ്യം.
    പക്ഷെ സംഘപരിവാർ ഉയർത്തിയ ആ വെല്ലു വിളിയെ ഒരു പുഷ്പം ഇറുക്കുന്ന ലാഘവത്തോടെ വളരെ കാര്യക്ഷമമായും എന്നാൽ കൃത്യതയോടെയും വളരെ ക്ഷമാപൂർവ്വവും നീതി പീഠവും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും കൈകാര്യം ചെയ്തു.

  • @balamuralikrishna6082
    @balamuralikrishna6082 13 วันที่ผ่านมา +42

    nale ini sati okke konduvaranam ennu parannju varumo entho

    • @risha1239
      @risha1239 13 วันที่ผ่านมา +28

      Angane engil aadhyam Rahul inte baryayk aa bagyam kittum

    • @balamuralikrishna6082
      @balamuralikrishna6082 13 วันที่ผ่านมา +1

      @ 😂

    • @prafulsounds3302
      @prafulsounds3302 13 วันที่ผ่านมา

      രണ്ടാം അവസരം നിങ്ങൾക്ക് തരാം കേട്ടോ 👍😁​@@risha1239

    • @user-in7x
      @user-in7x 13 วันที่ผ่านมา

      ​@@risha1239രാഹുൽ ഇതൊക്കെ സപ്പോർട് ചെയ്യുന്നുണ്ടോ

  • @the_boogieman._
    @the_boogieman._ 13 วันที่ผ่านมา +13

    അങ്ങനെ ചുളുവിൽ പുതിയൊരു ദൈവം പിറന്നു 😂

  • @mmanu6446
    @mmanu6446 13 วันที่ผ่านมา +50

    സംഭവം കളർ ആയിട്ടുണ്ട് 😂😂നാളെ മുതൽ എല്ലാ വർഷവും ഗോപന്റെ മഹാ കുമ്പ മേള നമുക്ക് ആഘോഷിക്കാം 🎉🎉🎉🎉

  • @jayK914
    @jayK914 13 วันที่ผ่านมา +9

    Aa naattil ini endh prasnam undayalum ath Neyyatinkara Gopande shaapam aanenn parayum

    • @Nehaaaa710
      @Nehaaaa710 12 วันที่ผ่านมา

      😂

    • @ammu_jyothi
      @ammu_jyothi 12 วันที่ผ่านมา +2

      Already paranju.😂😂 Innale ekm il 3 pere vetti konna case nte thaazhe. emoji okke kandit sarcastic aayi paranjathalla ennu thonni. Ennalum inganem manushyarundallo ennanu

  • @sreedevikv7226
    @sreedevikv7226 13 วันที่ผ่านมา +36

    ഭാവിയിൽ സ്കൂൾ text ൽ നിറയാൻ പോകുന്ന മൊതാലായി മാറിയിരിക്കുന്നു😂😂.. ലെ ഗോപൻ സാമി.. നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയി മാറിയിരിക്കുന്നു😂😂😂

    • @jithin-ks_
      @jithin-ks_ 13 วันที่ผ่านมา +10

      അതിന് കേരളം ഭരിക്കുന്നത് സംഘപരിവാർ അല്ല.

    • @ഭാവം-വ6ഞ
      @ഭാവം-വ6ഞ 13 วันที่ผ่านมา

      😂😂😂😂

    • @WizardBro-q5q
      @WizardBro-q5q 12 วันที่ผ่านมา

      Sangi history rewrite 😂😂😂

    • @sreedevikv7226
      @sreedevikv7226 12 วันที่ผ่านมา +1

      @@jithin-ks_ അങ്ങനെ ഒരു അവസ്‌ഥ വരാതിരിക്കട്ടെ😁😁

  • @L_funs
    @L_funs 13 วันที่ผ่านมา +17

    ഇനി എന്തെല്ലാം കാണണം......

  • @shajitd9005
    @shajitd9005 12 วันที่ผ่านมา +3

    ഞാനും ഒരു ഹിന്ദു.. ഇങ്ങനെ തരം താഴാൻ ഞാൻ തയ്യാറല്ല. VHP പോലുള്ള സംഘടന കൾ ഇത്ര തറ ആകരുത്. കേരളത്തിൽ വളരാൻ കുറച്ച് സംസ്കാരം കൂടി വേണം.. ഇനി ഇതുപോലെ കേരളത്തിൽ സമാധി കളുടെ എണ്ണം കൂട്ടാനാണോ ശ്രമം
    Shame

  • @ALphA-jy7gp
    @ALphA-jy7gp 13 วันที่ผ่านมา +13

    വെളുത്ത പെണ്ണിനെ കെട്ടി☺മക്കളുമായി ജിവിച്ചു.വയസായപ്പോൾ സ്വന്തം നിലയ്ക്ക് അമ്പലമുണ്ടാക്കി നാട്ടുകാർക്ക് അഭിപ്രായമില്ല..നാട്ടുകാർ പറയുന്ന പ്രകാരം വെട്ടു കേസുമുണ്ട്.ഇതാണോ സന്യാസം☺

    • @Foodiiiecorner
      @Foodiiiecorner 11 วันที่ผ่านมา

      ചെറുപ്പത്തിൽ അല്ലേ തല്ല് കേസ് ഉണ്ടായത് പിന്നെ ആണ് സ്വാമി ആയത്

  • @ReachRealTruth
    @ReachRealTruth 13 วันที่ผ่านมา +7

    സത്യത്തില്‍ സമാധി ആരും കാണാന്‍ പാടില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മഹാ സമാധി നടത്താന്‍ പറ്റുമോ 😳

  • @david_chikky
    @david_chikky 13 วันที่ผ่านมา +11

    I am not against religion or caste but 2025 il ith kelkumpo 😂😂😂😂😂😂.

  • @shebin166
    @shebin166 13 วันที่ผ่านมา +21

    Satyam. Religions discussion lu varumpo eppozhum vidhwasam and andavishwasam nte idalkula line bhayankara blur akum. So just talk about it till everyone start thinking about it, even if no action is taken on it now. Hope for a better future where religion is just personal. Not political.

  • @Kat_Jose
    @Kat_Jose 13 วันที่ผ่านมา +11

    Ini Neyathinkara Gopan Samadhi holiday kanuvo

  • @Breathinbreathout-ov4lo
    @Breathinbreathout-ov4lo 12 วันที่ผ่านมา +1

    വെറുതെ അല്ല കൊറേ പിള്ളേർ ഈ നാട്ടിൽനിന്നു ഓടി പോകുന്നത്. എന്ന് വെച്ച് വിദേശ രാജ്യങ്ങളെല്ലാം പെർഫെക്ട് ആണെന്നല്ല പക്ഷെ ഇവിടെ എന്തും ഒരു നെഗറ്റീവ് vibe ആണ്. ശ്വാസംമുട്ടി ജീവിക്കേണ്ട പോലത്തെ നാടാണ് ഇത്. മറ്റു സ്ഥലങ്ങളിൽ മോശം കാര്യം ഉണ്ടായാലും അതോടൊപ്പം ഒരുപാട് നല്ല കാര്യങ്ങളും ഉണ്ട്.

  • @Vinodkumar24A
    @Vinodkumar24A 13 วันที่ผ่านมา +14

    മകൻ പറയുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയിൽ ആണ് ഈ സമാധി നടന്നതെന്നാണ്.
    ഈ സ്വർഗ്ഗ വാതിൽ എന്താണെന്ന് എനിക്ക് ഒരു ഐഡിയയുമില്ല.. പരതി നോക്കിയിട്ട് കിട്ടിയുമില്ല. ഏകാദശി പോലും പഞ്ചാംഗത്തേക്കാൾ ഒരു ദിവസം മുൻപിലാക്കാൻ സിദ്ധിയുള്ള കുടുംബമാണ് എന്ന് തോന്നുന്നു.. 😂 പഞ്ചാംഗത്തിലെയോ കലണ്ടറിലെയോ വിവരം അനുസരിച്ച് സംഭവം നടന്ന ദിവസമോ സമയമോ ഏകാദശിയല്ല, ദശമിയാണ്. അതിൽ ആചാര ലംഘനം ഉണ്ടോ ആവോ?🤭🤭 സമാധി പൊളിച്ചാൽ പ്രളയം ഉണ്ടാകുമെന്നാണ് Mrs.സമാധി (ഗോപൻ സ്വാമിയുടെ പൂർവാശ്രമത്തിലെ പത്നി) പ്രവചിച്ചത്. നാളെ ചിലപ്പോ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമായിരിക്കും😂😂

  • @_Heisen_Berg_Skyler
    @_Heisen_Berg_Skyler 13 วันที่ผ่านมา +4

    good observations

  • @CatherineFernandez-oh1vu
    @CatherineFernandez-oh1vu 13 วันที่ผ่านมา +3

    U said it correctly,.

  • @sapereaudekpkishor4600
    @sapereaudekpkishor4600 13 วันที่ผ่านมา +7

    കുംഭകം ചെയ്ത് കുണ്ഡലിനിയെ ഉണർത്തി ബ്രഹ്മത്തിൽ വിലയം പ്രാപിയ്ക്കാൻ പ്ര ബു ദ്ധ കേരളമേ സമ്മതിക്കൂല്ല ല്ലേ....

  • @vsv638
    @vsv638 13 วันที่ผ่านมา +16

    സമാധി എന്ന് പറഞ്ഞാലും, ചത്തു എന്ന് പറഞ്ഞാലും മരിച്ചു എന്ന് പറഞ്ഞാലും ദേഹത്തിൽ ജീവൻ ഇല്ല. വിശ്വാസം ഇല്ലാത്തവർക്ക് വെറും മൃത ശരീരം.. ജീർണിച്ച എല്ലായി, മണ്ണിനോട് ചേർന്ന് ഒരു 100 വർഷം ഒക്കെ കഴിയുമ്പോഴേക്കും ചുരുക്കം ചിലർ ഒഴിച്ച് നമ്മൾ എല്ലാവരും നാമം പോലും അവശേഷിക്കാത്തവരായി മാറും.😂😂😂😂😂..വേണ്ടവർക്കൊക്കെ പോയി പ്രാർത്ഥിക്കാം അതിനായി cash ചെലവാക്കാം, അതുകൊണ്ട് വലിയ ഗുണങ്ങൾ ഉണ്ടാകും എന്നൊക്കെ ആഗ്രഹിക്കാo.

  • @varunsab8823
    @varunsab8823 13 วันที่ผ่านมา +19

    Perfect caption.. power poyilla, power ayi..😂😂
    Ithippo avark laabham ayilo

  • @WizardBro-q5q
    @WizardBro-q5q 12 วันที่ผ่านมา +1

    New generation god maha sidhan

  • @fasiludeena6692
    @fasiludeena6692 13 วันที่ผ่านมา +1

    Manushyante orikkalum avasanikkatha athyagrahangalum arivillaymayum dyvangaleyum mathangaleyum undakkikondirikkum

  • @DewDrops.sn-314
    @DewDrops.sn-314 13 วันที่ผ่านมา +4

    JBI ❤❤

  • @divyapm5928
    @divyapm5928 12 วันที่ผ่านมา +3

    ചിലപ്പോൾ മരണം സ്വാഭാവികം ആയിരിക്കും, famous ആവാൻ വേണ്ടി ചെയ്യുന്നത് ആയിരിക്കും,

  • @sdq6927
    @sdq6927 13 วันที่ผ่านมา +4

    സത്യം അറിയുന്നവൻ : രാജസേനൻ 😊

  • @mosamaster
    @mosamaster 13 วันที่ผ่านมา +3

    ടോക്സിക്കോളജി റിപ്പോർട്ട് വന്നിട്ടില്ല. ഇന്സുലിന് കൊടുത്തു ഷുഗർ കുറഞ്ഞു പോയി മരിച്ചതാണോ എന്നൊക്കെ അറിയാൻ പറ്റുമായിരിക്കും.

  • @ShaunJacob-w5k
    @ShaunJacob-w5k 13 วันที่ผ่านมา +3

    When the father passed away, legal action was seen as anti-Hindu in nature. When it was evident that the father died of natural causes, they now want to take legal actions. Like a famous person once said 'Hypocrisy ki bhi seema hoti hain!"

  • @mithamurali9945
    @mithamurali9945 13 วันที่ผ่านมา +1

    ❤💯with u

  • @AjayKumar-ic1sw
    @AjayKumar-ic1sw 13 วันที่ผ่านมา +16

    ഗോപൻ സ്വാമി പറഞ്ഞത് സത്യമായി എന്റെ മരണത്തിനുശേഷം ഇ വീടം ലോകം അറിയും അതു സത്യമായി

    • @pouran227
      @pouran227 13 วันที่ผ่านมา +1

      ജയ് ഗോപ സ്വാമി 🚩

    • @WizardBro-q5q
      @WizardBro-q5q 12 วันที่ผ่านมา +1

      😂😂😂 new gen

    • @shabeebayp706
      @shabeebayp706 12 วันที่ผ่านมา

      ​@@pouran227😂

  • @anp3789
    @anp3789 12 วันที่ผ่านมา

    Gopan swami..pranamam

  • @jaleelf3100
    @jaleelf3100 13 วันที่ผ่านมา +6

    ഇങ്ങള് പുലിയാണ്, നമസ്കാരം

  • @JunaBR-t5i
    @JunaBR-t5i 12 วันที่ผ่านมา +1

    എന്തെല്ലാം കാണണം ദൈവമേ ഇത് വല്ലതും പുള്ളി അറിയുന്നുണ്ടോ ആവോ

  • @WizardBro-q5q
    @WizardBro-q5q 12 วันที่ผ่านมา +1

    New generation God vannu 😊 bhanatha neyattakara gopan sammi ji sarannam 😅

  • @ibrahimkc3300
    @ibrahimkc3300 12 วันที่ผ่านมา +1

    പണമുണ്ടാക്കാൻ നല്ല വളരെ എളുപ്പ വഴി

  • @mali-wv1kb
    @mali-wv1kb 12 วันที่ผ่านมา +1

    Your right bro

  • @MINIkKMINI
    @MINIkKMINI 12 วันที่ผ่านมา +2

    ചുരുക്കി പറഞ്ഞാൽ എല്ലാരും തിരിഞ്ഞ്ഞുവോ. പൊളിച്ചു നോക്കി ഇനി അടക്കം ചെയ്ക അത്ര ഉള്ളു മാപ്പ് കോപ്പ് ഒന്നും വേണ്ട. ഇവർക്കു സമുദായം ഉണ്ടാവിലെ എന്ത് കൊണ്ട് ഇവർ ആ സമുദായതെ അറിയിച്ചില്ല. അത് വേണ്ടേ വേറെ ആരും അറിഞ്ഞില്ല എങ്കിലും സമുദായത്തിൽ അറിയിക്കും അങ്ങനെ ആണ് നാട്ടിൽ നടപ്പുകൾ

  • @SunFlower-md7ho
    @SunFlower-md7ho 12 วันที่ผ่านมา +1

    താങ്കൾ എന്ത് വാധി ആണ് സുഹൃത്തേ

  • @Vpr2255
    @Vpr2255 13 วันที่ผ่านมา +7

    ഈ തമിഴ് ജാതി, കേരളത്തിൽ കച്ചറ ഉണ്ടാകുന്നു, കേരളം വിട്ട് പൊക്കുടേ🙏🏻

    • @Cfor-uh
      @Cfor-uh 12 วันที่ผ่านมา

      @@Vpr2255 agane nokiya aroke ponam

    • @Foodiiiecorner
      @Foodiiiecorner 11 วันที่ผ่านมา

      തെക്കൻ കേരളത്തിൽ പണ്ട് മുതലേ ഉള്ള ജാതി തന്നെയാണ് പിന്നെ മലയാളം ദ്രാവിഡ ഭാഷയാണ് അത് വന്നത് തമിഴിൽ നിന്നാണ് അല്ലാതെ അറബിയുടെ സുന്നതിൽ നിന്ന് അല്ലേ ആവർ ആരേയും കൊല്ലുകയോ കഞ്ചാവു കൃഷി ഒന്നു ചെയ്തില്ലല്ലോ . ഒരു സമാധി ഉണ്ടാക്കി അത്രേ അല്ലെ ഉള്ളു

  • @NusrathNusratap
    @NusrathNusratap 12 วันที่ผ่านมา

    ee samathi aayal yenda gunam.iver daivam aakkumo🤔

    • @annapaulson6427
      @annapaulson6427 12 วันที่ผ่านมา

      Business akkum.. Inni dharalam aalukal avide visit cheyum, amabalam famous avum, special pooja kal thudagum.. Angane angane

  • @user-in7x
    @user-in7x 13 วันที่ผ่านมา +2

    ആ ഗോപൻ എന്ന് പറയുന്ന ആൾ വെട്ടുകേസിൽ പ്രതി ആയിരുന്നു എന്ന് കമന്റ്സ് കണ്ടല്ലോ.. ഉള്ളതാണോ?

  • @anusree7687
    @anusree7687 13 วันที่ผ่านมา +2

    Correct

  • @seekeroftruth3150
    @seekeroftruth3150 12 วันที่ผ่านมา +1

    ചിരിക്കാം ഇപ്പോൾ എല്ലാവരും കൂടി മഹാകുരുവാക്കും.😁😁😁😂😂😂

  • @kunjimoncm1501
    @kunjimoncm1501 12 วันที่ผ่านมา +1

    സമാധിയിൽ ആത്മാവ് പുറത്തു പോവില്ല. ആത്മാവ് പഞ്ചഭൂതമായ ശരീരത്തിൽ ലയിച്ചില്ലാതാകുന്ന ഘട്ടമാണ് സമാധി. ആത്മാവ് പുറത്തുപോകുന്നത് മരണമാണ്. ഇവർക്ക് അതൊന്നുമറിയില്ല

  • @leoleo-em8nn
    @leoleo-em8nn 11 วันที่ผ่านมา

    Om nama shivaya

  • @beenat7643
    @beenat7643 12 วันที่ผ่านมา

    താങ്കൾ പറയുന്നത് സത്യം ഈ കാര്യത്തിൽ ഒരിക്കലും വർഗ്ഗീയത പറയരുത്.

  • @annajerin3977
    @annajerin3977 13 วันที่ผ่านมา

    Kollapadathittum maravu cheyvalo .. samathi anennu paranjal pore ..

  • @k.mabdulkhader2936
    @k.mabdulkhader2936 12 วันที่ผ่านมา +2

    ഈ കൂഷ് മാണ്ഡങ്ങളുടെ ഒരു കാര്യം മഹാ കഷ്ടം!😂
    തന്ത്രത്തിൽ ആളെ തട്ടിയിട്ട് അലക്ക് കല്ലിൻ്റെ തറയ്ക്കുള്ളിൽ പായ്ക്ക് ചെയ്യുന്നതാണൊ സമാധി !
    മഹാസമാധി😂😂😂😂😂😂

  • @thankamravi8517
    @thankamravi8517 12 วันที่ผ่านมา +1

    അവർ പാവങ്ങൾ ആയതു കൊണ്ടാ എല്ലാവരും കൂടി അവരുടെ വീട്ടിൽ കേറി മേഞ്ഞത്. പണക്കാർ ആരുന്നെങ്കിൽ ആരും അനങ്ങാത്തില്ലാരുന്നു

  • @dubai_explainer
    @dubai_explainer 10 วันที่ผ่านมา

    First they said nobody can’t see “Samadhi”!

  • @rajendranneduvelil9289
    @rajendranneduvelil9289 12 วันที่ผ่านมา

    Why DONT You also TRY ???

  • @thetruth1682
    @thetruth1682 13 วันที่ผ่านมา +1

    Avar natukarumayi pinakathil anu munp undaya entho issue nte peril. Veed oke vitu ivide shetrathinu aduth tamasam ayi. Arum avarod um avar arodum mindarila. Athanu makal e eduth chatam kanichath. Aa appopan vayasayathode ayal um arodum mindathe prarthana oke ayi othungi jeevichu enanu ariyune.

  • @ibrahimkc3300
    @ibrahimkc3300 12 วันที่ผ่านมา +1

    അക്രമികൾ എല്ലാം ദൈവം ആകുന്ന കാലം

  • @snehaveedumedia
    @snehaveedumedia 12 วันที่ผ่านมา +1

    ഇവന്മാർ പറയുംപോലെ അയാൾ സമാധിയായെന്ന് ഇരിക്കട്ടെ... പക്ഷെ അയാളെ ആ ടാങ്കിനകത്തു കൊണ്ടുവെച്ചപ്പോൾ ജീവനുണ്ടായിരുന്നോ ഇല്ലയോ എന്ന് അന്വേഷിച്ചു കൂടെ...????

  • @AnilKumar-cn5jy
    @AnilKumar-cn5jy 12 วันที่ผ่านมา

    പുറംലോകം അറിയാതെ പോകുമായിരുന്ന സമാധി ഇപ്പോൾ ഇന്ത്യ ഉറ്റുനോക്കുന്ന അതി ഗംഭീര സമാധിയായി മാറി. ഇദ്ദേഹം ദിവ്യൻ തന്നെയാണ്. കാരണം പുറംലോകം അറിയാതെ വളരെ ലളിതമായി നടത്തിയ സമാധി ഇപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന വലിയൊരു മഹാ സമാധിയായി മാറി അത് ദൈവ നിശ്ചയം. സംശയം നിയമപരമായി മാറ്റണം അത് ശരിയാണ് പക്ഷെ സമാധിയിൽ എതിർപ്പുമായി വന്നവരിൽ ഭൂരിപക്ഷവും ദുഷ്ടാ ലാക്കോടുകൂടിയാണ്‌ വന്നതെന്ന് ടെലിവിഷൻ കാണുന്നവർക്ക് മനസ്സിലാവും.ഏതായാലും സമാധി നിർത്തിക്കാൻ നോക്കിയവർ കാരണം പുറം ലോകം അറിയാതെ പോകുമായിരുന്ന സമാധി ഇപ്പോൾ ഇന്ത്യ മൊത്തം അറിഞ്ഞ മഹാസമാധിയായിമറി. ചിലപ്പോൾ ഇത് തന്നെയാവണം ആ കുടുംബത്തിന്റെയും ലക്ഷ്യം.

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 13 วันที่ผ่านมา +3

    നാളെ tvm ജില്ലയിൽ അവധി പ്രഖ്യാപിക്കുമോ!

  • @boldandbeautiful79
    @boldandbeautiful79 12 วันที่ผ่านมา +2

    മറ്റുള്ള ആർ കണ്ടാലോ സ്പർശിച്ചാലോ,പവിത്രത പോകും എന്ന് പറഞ്ഞു. ഇപ്പോള് പറയുന്നു,postmortem കഴിഞ്ഞ body മഹാസമാധി ചടങ്ങുകൾ നടത്തി സംസ്കരിക്കും എന്ന് 🤔🤔

  • @evansedas6811
    @evansedas6811 13 วันที่ผ่านมา +1

    👍

  • @marygeorge3551
    @marygeorge3551 13 วันที่ผ่านมา

    👌👌👌

  • @muhammedsahil7776
    @muhammedsahil7776 12 วันที่ผ่านมา

    Anagane naattil oru daibam koodi 😵‍💫🙏

  • @wdw1704
    @wdw1704 13 วันที่ผ่านมา

    👍👍👍

  • @rajendranneduvelil9289
    @rajendranneduvelil9289 12 วันที่ผ่านมา +1

    Why You WASTE TIME for this NON SENSE ? There are MANY to go after this . Do SIMETHING CREATIVE!!! SENSATION CREATORS !!!

    • @Nehaaaa710
      @Nehaaaa710 12 วันที่ผ่านมา +2

      Why are you wasting your time commenting

  • @lethak6661
    @lethak6661 13 วันที่ผ่านมา +2

    ഒരു തീർഥാടന കേന്ദ്ര മായി. പ്രഖ്യാപിച്ച് 2 ദിവസം അവധിയും പ്രഖ്യാപിക്ക്

  • @പിൻഗാമി9273
    @പിൻഗാമി9273 12 วันที่ผ่านมา

    സമാധി നിരോധിക്കണം..... അല്ലെങ്കിൽ മരണവും സമാധിയും തമ്മിലുള്ള വ്യത്യാസം ശാസ്ത്രീയമായി തെളിയിച്ചു അത് നിയമം ആക്കണം....

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 13 วันที่ผ่านมา +4

    നിങ്ങളുടെ കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ആ വീഡിയോയിൽ എൻ്റെ കമന്റ് മുക്കിയില്ലെങ്കിൽ അത് നിങ്ങൾക്ക് വായിക്കാം..
    ഒരാളുടെ മരണം ലോകത്തെ എല്ലാവരെയും അറിയിക്കണം എന്ന് നിർബന്ധമുണ്ടോ? അവരുടെ തദ്ദേശസ്വയംഭരണ പ്രതിനിധിയെ അറിയിച്ചിരുന്നു എന്ന് അവർതന്നെ സമ്മതിക്കുന്നുണ്ട്. നിയമപ്രകാരം മരണം രെജിസ്റ്റർ ചെയ്യാൻ അവരുടെ സഹായം മാത്രംമതി. വീട്ടുകാർ പറയുന്നത് സത്യമാണെങ്കിൽ നിങ്ങളുടെ വാദഗതിക്ക് ന്യായം ഉണ്ടാകില്ല എന്ന് ഞാൻ കഴിഞ്ഞ ദിവസം കമൻ്റിട്ടിരുന്നു. ഏതെങ്കിലും നെയ്യാറ്റിൻകര ഗോപൻ സ്വാമിക്ക് സൗജന്യമായി പ്രൊമോഷൻ ചെയ്ത ജിലേബി ടിവിയെ അഭിനന്ദിക്കുന്നു. നേരത്തേ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ നിങ്ങൾ കഷ്ടപ്പെട്ടതിൻ്റെ അത്രമാത്രം കഷ്ടപ്പാട് ഇതിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.

    • @jbitv
      @jbitv  13 วันที่ผ่านมา +3

      ഇ കമന്റ് ഉം ഇവിടെ ഉണ്ട് കേട്ടോ, 😄 ചുമ്മാ ഓരോ കള്ളത്തരങ്ങളും പടച്ചു വിട്ട് ജീവിക്കാതെ മാന്യമായി ജീവിക്ക് ചെങ്ങാതി...

    • @proletariaticbourgeoise5653
      @proletariaticbourgeoise5653 13 วันที่ผ่านมา

      @jbitv ഈ വീഡിയോ ഇപ്പോൾ ഇട്ടതല്ലെ? ഇതിന് രണ്ട് ദിവസം മുൻപ് എങ്ങനെ കമന്റ് ചെയ്യും? നിങ്ങളുടെ രണ്ട് ദിവസം മുൻപുള്ള വീഡിയോയിൽ ഞാൻ കമന്റ് ഇട്ടിട്ടുണ്ട്. ഒന്നും എഡിറ്റിയിട്ടില്ല. കോടതി ചോദിക്കുന്നതിനു മുമ്പേ മരണസർട്ടിഫിക്കറ്റ് സംബന്ധിച്ച് ഞാൻ ആ കമന്റിൽ പറഞ്ഞിട്ടുണ്ട്.

    • @coffeetableaudios6010
      @coffeetableaudios6010 13 วันที่ผ่านมา

      ​@@proletariaticbourgeoise5653chila comments you tube thanne automatic ayee delete cheyyum..

    • @This_time_will_pass
      @This_time_will_pass 13 วันที่ผ่านมา

      JBI ഒരു ക്രിസ്ത്യൻ തീവ്രവാദിയാണ് ഇവനെ തിരിച്ചറിയുക

    • @MelvinMathewsAbraham
      @MelvinMathewsAbraham 13 วันที่ผ่านมา +3

      വീട്ടില്‍ വര്‍ഷങ്ങളായി കിടന്നു മരിക്കുന്ന 90-100 വയസ്സ് ഉള്ളവരെ വരെ hospitalil കൊണ്ട് doctor നേ ക്കൊണ്ട് അവരുടെ മരണം conform ചെയ്യിക്കണം, അല്ലെങ്കിൽ word മെമ്പര്‍ ന്റെ സാക്ഷ്യപ്പെടുത്തല്‍ വേണം.
      ഈ കേസ് ല്‍ അയല്‍വക്കക്കാര്‍ എല്ലാം എതിര്‌ ആയിരുന്നു, police ല്‍ missing കേസ് ന് പരാതി പോയിരുന്നു..
      പിന്നെ പുള്ളിക്ക് last മൈലേജ് ഉണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 13 วันที่ผ่านมา +1

    EeeSangadanagalNalloruuSamudayatheNashipikkum.

  • @parukuttiii
    @parukuttiii 12 วันที่ผ่านมา

    സുഹൃത്തേ ഇത് മരിച്ച ശേഷം ആണ് ഈ രീതി. പദ്മസനത്തിൽ ഇരുന്ന് യോഗശാസ്ത്രപ്രകാരം സമാധി ആവുന്നതിനു ഇങ്ങനെ അല്ല ചെയ്യുക.
    നിങ്ങൾ ഒരു വിഷയം പഠിച്ചിട്ട് ചെയ്യൂ

  • @jalajabhaskar6490
    @jalajabhaskar6490 13 วันที่ผ่านมา +1

    Jaggi Vasudev's wife also...almost same circumstance..Jaggi alone certified😂😂

  • @jancyanav2786
    @jancyanav2786 12 วันที่ผ่านมา +1

    ഈ വിവരകേട്‌ പറഞ്ഞു നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കണം 😡... രാഹുൽ ഈശ്വർ പുഷ്പാർച്ചന നടത്തും എന്നാണ് പറഞ്ഞിരിക്കുന്നത് 😂😂. ഇനി ചാനലുകൾ ഈ വാർത്തയ്ക്കു പ്രാധാന്യം കൊടുക്കാതിരിക്കുക

  • @user-KL13
    @user-KL13 12 วันที่ผ่านมา

    സമൂഹത്തിൽ വിദ്യഭ്യാസം നേടിയിട്ടുണ്ടെന്ന് പറഞ്ഞിട്ട്‌ കാര്യമില്ല, ആ വിദ്യഭ്യാസത്തിനനുസരിച്ച വിദ്യ ഇല്ലെന്നുള്ള തെളിവാണ് ആ വക്കീലൊക്കെ
    ലോകം ടെക്നോളജിയുടെ പിറകെ ഓടുമ്പോൾ ഇവിടെ സമാധിയും ഷർട്ടിടാത്തതുമൊക്കെയാണ് വിഷയം
    ആ സ്തലത്ത്‌ മറ്റു മതസ്തരായ കുടുമ്പങ്ങളും താമസിക്കുന്നുണ്ടെന്നറിഞ്ഞു ഇനിയങ്ങോട്ട്‌ അവർക്ക്‌ അവരുടെ പാർപ്പിടം നഷ്ടമാവും ഇല്ലെങ്കിൽ നഷ്ടപ്പെടുത്തും ഇതു തന്നെയാണ് ഹിന്ദുവർഗ്ഗീയവാദികളുടെ ആവശ്യവും🤷🏼‍♂️

  • @nidhinasasi2331
    @nidhinasasi2331 13 วันที่ผ่านมา +1

    ആദ്യമേ എല്ലാരേം കാണിച്ചു സമാധി സംസ്കാരം നടത്തിയപോരായിരുന്നോ

  • @jomonjose9774
    @jomonjose9774 13 วันที่ผ่านมา +1

  • @prasantht43
    @prasantht43 12 วันที่ผ่านมา

    ഭാര്യയും മക്കളും മരുമക്കളും ചെറുമക്കളും കൂടി സമാധി ഇരുത്തിയ ആദ്യ സ്വാമി.

  • @DarsanaPT
    @DarsanaPT 12 วันที่ผ่านมา

    രാഹുൽ എന്തിനു വന്നതാ🤔

  • @praveenindia1935
    @praveenindia1935 13 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞ കുറെയൊക്കെ കാര്യങ്ങൾ ശെരി ആണ്. പക്ഷെ പോലീസ് ആദ്യം ഈ വിഷയത്തിൽ എടുത്ത നിലപാടിനോട് ഒട്ടും യോചിക്കാൻ കഴിയില്ല. ഗോപൻ സ്വാമിയുടെ പ്രായമായ ഭാര്യയുടെ മേൽ ബലപ്രയോഗം നടത്തുന്നതാണ് കണ്ടത്. അതിനോടൊന്നും ഒരിക്കലും യോചിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ മക്കൾക്ക് കാര്യമായ വിദ്യാഭ്യാസമോ ലോക പരിചയമോ ഇല്ലാത്ത ആളുകൾ ആണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാകും.

    • @philanthropist1582
      @philanthropist1582 13 วันที่ผ่านมา

      പഠിച്ച കള്ളന്മാർ ആണ് അവര് എല്ലാം well planned ആണ്

  • @BeenaJacob-t9u
    @BeenaJacob-t9u 12 วันที่ผ่านมา

    മോനേ അവരുടെ അറിവില്ലായ്മ ആയിരിക്കും പക്ഷേ ഇതിന് അർത്ഥമുണ്ട് ഒരു ശരിക്ക് ഒരു സമാധാനം നല്ല സാമ്പത്തികം വേണം അതുകൊണ്ട് ഒരു ചുരുങ്ങിയ രീതിയിലുള്ള നടത്തിയത് മകൻ ഒരു തിരുമേനി ആണല്ലോ അല്ലാതെ ദുരിതാശ്വാസം ഒന്നും കാണില്ല മറ്റുള്ള ഒരു മനുഷ്യർക്ക് ഒരു ദ്രോഹം വരുന്നില്ലല്ലോ അവരെ കൂടുതൽ പ്രവേശിക്കാൻ പോകണ്ട

  • @_Babu_TD
    @_Babu_TD 12 วันที่ผ่านมา

    അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവവും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോൾ പേര് ശ്രീ ഗോപൻ ഗുരുസ്വാമി തിരുവടി എന്നാണ്.. നീണ്ട പോസ്റ്റ്മോർട്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഗോപൻ സ്വാമി തിരിച്ചുവന്നിരിക്കുന്നു പുതിയ കളികൾ കാണാനും ചിലത് കാണിച്ചു പഠിപ്പിക്കാനും.. ഇത് ഇവിടംകൊണ്ടൊന്നും തീരാൻ പോകുന്നില്ല തിരുമേനി നാളെ ഇളയ മകനും തള്ളയും കൂടി കളത്തിലിറങ്ങും , പിന്നെയാണ് കളി പൊന്നു തിരുമേനി കണ്ടോണം

  • @LoveFootball-143
    @LoveFootball-143 13 วันที่ผ่านมา +2

    മഹാ സമാധി ഇരുത്തി ഒരു അമ്പലം പണിത് അവിടെ ഒരു ഭണ്ഡാരം കൂടി വെച്ചാൽ പൂർത്തിയായി 😂

  • @BhaskaranBhaskaran-d5t
    @BhaskaranBhaskaran-d5t 12 วันที่ผ่านมา

    മക്കൾക്ക് വിചാരിച്ചിരുന്നത് ഇതു തന്നെയ്ക്കണം ഇപ്പോൾ അതിലും വലുതായി ഹിന്ദു ആചാര്യന്മാർ എന്തു പറയുന്നു ആവോ

  • @Shahid_T_A
    @Shahid_T_A 13 วันที่ผ่านมา

    80kalil vargeeyakalapam undakkiya al anu maniyan ennu nattukar parayunnundu. athupole DYSP iye thalliya casil prathi aanu ennum . gundayisavum okke aayi natanna aal oru suprabhathathil Gopan swami ennu per sweekarikkukayayirunnu. avide darshanathinu varunna sthreekalku mar marakkan anuvadam undayirunnilla ennum naattukar parayunnu.

  • @FousiyaFousiya-u5g
    @FousiyaFousiya-u5g 10 วันที่ผ่านมา

    😀മരണ certificate ചോദിച്ചപ്പോ അവർ പറഞ്ഞു മരിച്ചതല്ല സമാധിയാണെന്ന് 😊apo സമാധി certificate ചോദിച്ചു അത്രേയുള്ളൂ 😀😁

  • @rrtech7461
    @rrtech7461 13 วันที่ผ่านมา +3

    എന്തായാലും ഈ ഒരു സംഭവം വളരെ മോശമായി ആഘോഷിച്ച reel ഓളികൾ ഉണ്ട് 🥲. ട്രോള്ളുന്നത് ഓക്കേ ഓക്കേ ബട്ട്‌. അങ്ങേ അറ്റം അതപതിച്ച രീതിയിൽ കളിയാക്കിയവർ ഒക്കെ മാപ്പ് പറയണം

  • @mohammedrayis4906
    @mohammedrayis4906 13 วันที่ผ่านมา +1

    🙋‍♂️

  • @Bhaventh
    @Bhaventh 12 วันที่ผ่านมา

    ചില സമയം നിയമം കണ്ണ് അടക്കാറും ഉണ്ട്, മതം കുട്ടികളോട് ചെയുന്ന വൈകൃദങ്ങൾ ഏതു മതം ആയാലും ചോദിയം ചെയ്യാൻ കേരളം പേടിക്കും

  • @jithin2839
    @jithin2839 13 วันที่ผ่านมา

    Charithrathinte map thalkaalam Venda ennu vechekam 😌