എല്ലാരും ചോദിച്ച വിശേഷങ്ങൾ 😍/SHAS DOT COM ❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • For Enquiries : shahadiyasakeer729@gmail. com
    FOLLOW ME 👇
    TH-cam: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 1.2K

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +62

    കമെന്റ്സ് വായിച്ചപ്പോൾ സങ്കടം ആയി 😢 അള്ളാഹു (s) മക്കൾ ഇല്ലാത്ത വർക്ക് വേഗം തന്നെ സ്വാലിഹായ മക്കളെ തരട്ടെ 🤲🤲ആമീൻ ഇത്താക്ക് ഒരു മോളെയും തരട്ടെ ❤❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 ปีที่แล้ว +2

    Happy aayi erikku nalla sandhoshayi vishesham arinjappo❤❤❤❤ nalloru baby ne eshwaran nalkatte 🥰🥰🥰🥰

  • @rasheekkadampuzha
    @rasheekkadampuzha ปีที่แล้ว +8

    എന്റെ ഷായിത്താ. ഇങ്ങൾക്ക് വിശേഷം ഉണ്ടെന്ന് എന്റെ frnd വിളിച്ച് പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. മനസ്സിൽ ഞാൻ ഇത്താക്ക് വേണ്ടി dua ചെയ്തു. കുറച്ച് day ആയിട്ട് vlogs ഒന്നും കാണാറില്ലായിരുന്നു. ന്നിട്ട് ഞാൻ ആ frnd നോട്‌ പറയേം ചെയ്തു ആ ജനിക്കാൻ പോകുന്ന കുട്ടി ഒരുപാട് ഭാഗ്യം ഉള്ള കുട്ടി ആയിരിക്കും. നല്ലൊരു ഇക്കാക്കയും ഉമ്മയും ഉപ്പയും ഒക്കെ ഉണ്ടല്ലോന്ന്. 🥰. പടച്ചോൻ ഒരു സ്വാലിഹത്തായ girl baby യെ തന്നെ തരട്ടെ ആമീൻ 🤲🏻.❤️

  • @kabeershayan3665
    @kabeershayan3665 ปีที่แล้ว +11

    Happy ആയിട്ട് ഇരിക്ക് ഇത്താ എല്ലാം മേലായ നാഥന്റെ കയ്യിലല്ലേ പടച്ച റബ്ബ് ആരോഗ്യമുള്ള ഒരു പൊന്നു മോളെ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shifaasworld6229
    @shifaasworld6229 ปีที่แล้ว +5

    നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നാഥൻ തരട്ടെ 🤲🤲എന്നും പ്രാർത്ഥനയിൽ ഉണ്ട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഒരുകുട്ടിയെ ഒള്ളൂ 12വയസായി അടുത്ത കുട്ടിക്കായി കുറെ പ്രാർത്ഥനയിൽ ആണ് 🤲🤲😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആമീൻ ഇൻശാ അല്ലഹ് 😍

    • @toffe-team
      @toffe-team ปีที่แล้ว

      Same എനിക്കും ഒരു മോനേയുള്ളു 12വയസായി പിന്നീട് ആയില്ല. മോനിക്ക് വല്ലാത്ത സങ്കടമാണ്. ഒരു വാവ വേണമെന്ന് പറഞ്ഞു എപ്പോഴും സങ്കടമാണ്.

  • @user-tq7pv7vd9x
    @user-tq7pv7vd9x ปีที่แล้ว +80

    എല്ലാവരോടും ങ്ങൾക്ക് പറയാൻ തോന്നി പറഞ്ഞില്ലേ.. അതങ്ങനെ തന്നെയാണ് താത്ത ഞങ്ങൾക്ക് എല്ലാവർക്കും സ്വന്തം വീട്ടിൽ വിശേഷം ഉള്ളപോലെ തോന്നി എന്ന് പറഞ്ഞില്ലേ. നമ്മള് അത്രക്കും അടുപ്പം ഉള്ളത് കൊണ്ടാണ് ❤️

  • @ramlaramla2349
    @ramlaramla2349 ปีที่แล้ว +26

    അപ്പോൾ കുട്ടികൾ ഇല്ലാത്ത ആരും എന്നെ പോലെ ടെൻഷൻ അടിക്കേണ്ട അല്ലേ കാരണം 18 വർഷം ആയി എന്റെ കല്ലിയാണം കഴിഞ്ഞിട് കയറി ഇറങ്ങാത്ത ഹോസ്പിറ്റൽ ഇല്ല ഒരു കുഞ്ഞിന് വേണ്ടീട്ട് ഇപ്പോൾ എനിക്കും ഉണ്ടാവും എന്നുള്ള ഒരു ഉറപ്പ് ഇപ്പോൾ ഇത് കണ്ടിട്ട് നിങ്ങൾക്ക് ഉള്ളതിലേക്കാലും ഇരുട്ടി സന്തോഷം എനിക്ക് ഉണ്ട്ഇത് കേട്ടപ്പോൾ എനിക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ എല്ലാരും ദുഹാ ചെയ്യണേ

    • @newstartach206
      @newstartach206 ปีที่แล้ว +1

      ആമീൻ.. അല്ലാഹ് നല്ലരു കുഞ്ഞിനെ തരട്ടെ

    • @michumomi
      @michumomi ปีที่แล้ว

      Aameen

    • @AbiAbi-lc2hr
      @AbiAbi-lc2hr ปีที่แล้ว

      Amern

    • @shemikunjol6660
      @shemikunjol6660 ปีที่แล้ว

      Enikkum dua cheyyane

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      എല്ലാം അല്ലാഹുവിന്റെ കയ്യിൽ അല്ലെ, ഇൻശാ അല്ലാഹ് എല്ലാം ശരിയാവും 😍

  • @fathimashameer10
    @fathimashameer10 ปีที่แล้ว +4

    ഉപ്പാന്റെ ചിരിയും അൽഹംദുലില്ലാഹ് യും കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... Mashaa allaah ... (കമന്റ്‌ ചെയ്യാതിരിക്കാൻ കഴിയുന്നില്ല )

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 ปีที่แล้ว +42

    40 വയസ്സ് ഒരു വയസ്സല്ല എപ്പോളും വയസാകാലത്തു എന്ന് പറയരുത് നല്ല ഒരു കുട്ടിയെ തരട്ടെ പടച്ചവൻ 🤲🏻🤲🏻

  • @ritasppspps7783
    @ritasppspps7783 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഒരു കുഴപ്പം ഇല്ലാതെ അള്ളാഹു ഹൈർ ആകട്ടെ എനിക്കും ദുആ ചെയ്യണം ട്ടോ ഇത്ത എന്റെ കല്യാണം കഴിഞ്ഞിട്ട് 16 വർഷം കഴിഞ്ഞു മക്കളില്ല ഒരു പാട് സന്തോഷം ഇതാ വിശേഷം ഉണ്ട് അറിഞ്ഞപ്പോൾ അൽഹംദുലില്ലാഹ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആമീൻ ഇൻശാ അല്ലാഹ് എല്ലാം ശരിയാവട്ടെ 😍

  • @sherinkallingal4627
    @sherinkallingal4627 ปีที่แล้ว +49

    ഞാനും ഇതു പോലെ ഒരു വാർത്ത ക്ക് കാത്തിരിക്കുന്നു..... 😢😢😢😢😢🤲ഇൻശാ അള്ളാഹ്... അധികം വൈകാതെ എനിക്ക് ഇങ്ങനെ ഒരു സന്തോഷം കേൾക്കാൻ പറ്റണെ.... 😢

  • @nadeerankk-pq9rq
    @nadeerankk-pq9rq ปีที่แล้ว +2

    Khadeeja beevi(R).40 n sheshamannu ella prasavavum

  • @yashidashameer
    @yashidashameer ปีที่แล้ว +15

    Itha prgnt aanenn arinjappo nammude koode piranna oraal prgnt aaya pole othiri sandhosham 😍🥰Kunjinum ummakkum oru kuzhappavum illathe nalla kunjine thanne kittatte❤❤❤🤲

  • @hamzav1986
    @hamzav1986 ปีที่แล้ว +2

    വിവരം പറഞ്ഞപ്പോ ഉപ്പാന്റെയും ഉമ്മാന്റെയും ചിരി സൂപ്പർ....❤❤
    എനിക്ക് നിങ്ങൾ ഉപ്പാന്റെയും ഉമ്മാന്റെയും അടുത്ത് ഇങ്ങന്ന് വിശേഷം പറയുമ്പോളുള്ള നാണവും ചിരിയും എല്ലാം സൂപ്പർ....
    മാഷാ അള്ളാ....
    ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കായിരുന്നു.....
    ബാക്കി എല്ലാകാര്യങ്ങളും.... ഇതേ പോലെ റാഹത്താവട്ടെ....🤲🤲

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 ปีที่แล้ว +7

    Mashallah ഇത്തയുടെ സന്തോഷത്തിൽ പങ്കുകൊള്ളുവാൻ പറ്റിയതിന് വളരെ സന്തോഷം ഇത്തയുടെ ഈ വിഡീയ waiting ആയിരുന്നു ഇത്തയുടെ വിശേഷങ്ങൾ വേണ്ടി നോക്കിയിരിക്കും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sanadfazzasanufazu6100
    @sanadfazzasanufazu6100 ปีที่แล้ว +5

    Delivery kazhihunna vare pets ne veetiln ozhivakooo pls...ithaaa adh kochinu dosham cheyyum

  • @mahshuu933
    @mahshuu933 ปีที่แล้ว +4

    Shaff മോന്റെ sandoshm. Kanumbo😊❤ duha chyth പോകുന്നു...
    പടച്ചവന്‍ ഒരു Afathum കൂടാതെ ഒരു കുഞ്ഞിന്‌ ജന്മം നല്‍കാന്‍ ഭാഗ്യം nalkkane.😢..

  • @shaheenaashraf7630
    @shaheenaashraf7630 ปีที่แล้ว +55

    ഷഫ് മോൻ Bro Daddy ❤ ആരോഗ്യവും ആയുസുമുള്ള ഒരു കുഞ്ഞിനെ നല്കട്ടെ ആമീൻ :-🤲

  • @smvlogsmotivationtips587
    @smvlogsmotivationtips587 ปีที่แล้ว +60

    ഇനിപ്പൊ ആ കുട്ടി പുറത്തോട്ട് വരുന്നത് വരെ ഞങ്ങൾക്കും സമാധാനം ഇല്ല 🤩🤩

  • @Instareeltrend745
    @Instareeltrend745 ปีที่แล้ว +1

    എനിക്കും ഇതുപോലെ ഒരു മോൾ ഉണ്ടായി, മൂത്ത മോൾക്ക്‌ 16 വയസ്സ് ആയപ്പോഴാണ് ഉണ്ടായത്. ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന് കരുതിയതാണ്. പ്രതീക്ഷിക്കാതെ കിട്ടിയ മോൾ ആണ്. അൽഹംദുലില്ലാഹ് ഇപ്പൊ ഒരു വയസ്സായി . ഇത്താകും ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

  • @FathimaJulnap
    @FathimaJulnap ปีที่แล้ว +3

    അൽഹംദുലില്ലാഹ് ആണായാലും പെണ്ണായാലും സ്വാലിഹായ ഒരു കുട്ടി ആവട്ടെ

  • @hafsashafeeq6583
    @hafsashafeeq6583 ปีที่แล้ว +8

    അൽഹംദുലില്ലാഹ്...
    ഒരുപാട് സന്തോഷം 😍.അൽഹംദുലില്ലാഹ്
    11 yrs നു ശേഷം ഒരു മരുന്നും മന്ത്രവും ഒന്നുമില്ലാതെ അല്ലാഹുവിന്റെ ഖുദ്രത് കൊണ്ട് മാത്രം ഞാനും ഒരു ഉമ്മ ആവാൻ പോവാ...
    മുന്നേ ആയതൊക്കെ അബോർഷൻ ആയി..
    അൽഹംദുലില്ലാഹ് ഇപ്പോൾ 5th mnth start ചെയ്തു...
    ഇപ്പോഴും എല്ലാരോടൊന്നും പറഞ്ഞിട്ടില്ല.....എന്തോ സ്വപ്നം കാണുന്ന പോലെ.....
    5th mnth scanning കൂടെ കഴിഞ്ഞ്വേണം എല്ലാവരോടും പറയാൻ വേണ്ടി wait ചെയ്തിരിക്കുവാ 😇..
    ഞാൻ cmnt ഒന്നും ഇടാറില്ല..
    ഇതിവിടെ ഇടാൻ കാരണം..എന്നെ പോലെ ഒരുപാട് പേര് വിഷമിച്ചിരിക്കുന്നവരുണ്ടാവും.. അവർക്ക് വേണ്ടിയാണ്...
    അല്ലാഹ് എല്ലാം നമുക്ക് ഖൈർ ആയ സമയത്ത് എത്തിച്ചു തരും....
    ശഹദിയത്താക്ക് ഇപ്പോഴായിരിക്കും ആ സമയം വന്നത്..
    അല്ലാഹ് എല്ലാവർക്കും എല്ലാം ഖൈർ ആക്കട്ടെ...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      അൽഹംദുലില്ലാഹ് ആമീൻ 😍

    • @murshidamurshi1711
      @murshidamurshi1711 ปีที่แล้ว +1

      എനിക്ക് ഒരു മോൾ ഉണ്ട് 17 വയസ് ആയ്ക്കുന്നു വേറെ മക്കൾ ഇല്ല ഇപ്പൊ 2 മാസം ഗർഭിണി ആണ് കുഴപ്പം ഒന്നും ഇല്ലാതിരിക്കാനും സ്വാലിഹായ sandhanathine kittan duaa cheyyanam

    • @muhsinafaisal652
      @muhsinafaisal652 ปีที่แล้ว

      ഇത്താ..... ഇങ്ങക്ക് എത്ര തവണ അബോർഷനായി
      എനിക്കും ഒരുപാട് അബോർഷനായിക്ക് അതോണ്ട് ചോയിക്. Plz reply

    • @murshidamurshi1711
      @murshidamurshi1711 ปีที่แล้ว

      Oru പ്രാവശ്യം 3 മാസം ആയിട്ട്

    • @hafsashafeeq6583
      @hafsashafeeq6583 ปีที่แล้ว

      @@muhsinafaisal652 എനിക്കു pcod,irregular prds ആയിരുന്നു.hus നു motility prblm ഇണ്ടായിരുന്നു.
      കുറേ medicines എടുത്തു മടുത്തു
      നിർത്തിയതിനു ശേഷം മാര്യേജ് കഴിഞ്ഞു 7yrs ആയപ്പോൾ ഫസ്റ്റ് pregnant ആയി, 2mnths ആയപ്പോൾ അബോർഷൻ ആയി... അതിനു ശേഷം 3 തവണ പോസിറ്റീവ് ആയി but 1 wk ഒക്കെ കഴിഞ്ഞാൽ ബ്ലീഡിങ് ആയി പോവും.....
      കുറേ... പല മെഡിസിനും ചെയ്തു...
      അപ്പോഴൊന്നും ആയില്ല.
      ഇപ്പോൾ Prds ആവാതെ 5mnths ആയിരുന്നു..എപ്പോഴും 3 mnths വരെ നോക്കും പിന്നെ dr കണ്ടു മെഡിസിൻ കഴിക്കാറാണ് പതിവ്..
      ചെറിയ പെരുന്നാൾ കഴിഞ്ഞ് മൂവാറ്റുപുഴ sabine hsptl പോയി Check ചെയ്യാം, Ivf ആണെങ്കിൽ അതെന്ന് പറഞ്ഞു നിക്കായിരുന്നു..
      അൽഹംദുലില്ലാഹ് നോമ്പ് 21 നു test ചെയ്തപ്പോൾ പോസിറ്റീവ് 🤲🏻. ഒന്നര മാസം ആയിരുന്നു..

  • @hafsathali9486
    @hafsathali9486 ปีที่แล้ว +6

    Alhamdulillah❤ njan hafsath kozikhode vanimel enna sthalathaanu nigalude vdo epooum kaanaarund njan video konnun comandante idaarilla ithu kandapool bayagara santhoosham ❤enikk 4 makkalaanu 4 um boysaanu hus teacher aanu love you all❤

  • @Heba753
    @Heba753 ปีที่แล้ว +76

    വയസ്സൻ കാലത്ത് വയസ്സൻ കാലത്ത് എന്നു ഇങ്ങനെ പറയണ്ട അള്ളാഹു ഓരോന്നിനും അതിന്റെതായ സമയം തീരുമാനിച്ചിട്ടുണ്ട്, എല്ലാം നല്ലതിനെന്നു കരുതി ദുഃആ ചെയ്യുക നല്ലത് ഒരു കുട്ടി ആകട്ടെ അതിനു ദുഃആ ചെയ്യുക

  • @rashidarafeeque7081
    @rashidarafeeque7081 ปีที่แล้ว +29

    ഈ vedio ക്ക്‌ വേണ്ടി waiting ayirunnu. Alhamdulillha 🤲oru കുഴപ്പവും ഇനി ഇല്ലാതെ ഇരിക്കട്ടെ 🤲🤲

  • @fayask1393
    @fayask1393 ปีที่แล้ว +2

    വലിയ കുട്ടി വലുതായാൽ പിന്നെ ഉണ്ടാകാനൊരു പൂതിയാ പ്രസവം നിറുത്തിയാലും പിന്നെ വേണം തോന്നും 😊

  • @shajnafaisal6038
    @shajnafaisal6038 ปีที่แล้ว +24

    Masha Allaha അള്ളാഹു ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ 🤲❤️

  • @irshanapp3227
    @irshanapp3227 ปีที่แล้ว +17

    Masha allah ❤️അൽഹംദുലില്ലാഹ്🥰 🤲ആണായാലും പെണ്ണായാലും യാതൊരു കേടുപാടും കൂടാതെ നല്ലൊരു സ്വാലിഹായ കുട്ടിയെ തന്നെ അള്ളാഹു തരട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @hudak7781
    @hudak7781 ปีที่แล้ว +6

    സ്വാലിഹായ ഒരു മകളെ തരട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @SPOONSANDLADLES
    @SPOONSANDLADLES ปีที่แล้ว +2

    പെട്ടെന്ന് എല്ലാം ശരിയായി നല്ല രീതിയില്‍ ഒരു പെണ്‍കുട്ടിയെ ദൈവം തരട്ടെ, GOD bless you dear ❤

  • @ranjinip4791
    @ranjinip4791 ปีที่แล้ว +56

    ഒരുപാട് സന്തോഷം SHAS ❤❤❤❤എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും🙏

  • @shabeera3693
    @shabeera3693 ปีที่แล้ว +9

    ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാനും , ഷഹദിയക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനും ദുആ ചെയ്യാം

  • @Shabnathings
    @Shabnathings ปีที่แล้ว +3

    Ithaaa ഒരിക്കലും വൈകി. പ്രഗ്നൻറ്റ് ആയതിൽ.. ചമ്മൽ ഒന്നും തോന്നരുത്.. അത്രമാത്രം വയസ്സ് ഒന്ന് നിങ്ങൾക് ആയിട്ട് ഇല്യ.. 😍 ഇത് പടച്ചോൻ തന്ന ഏറ്റവും നല്ല ഭാഗ്യം അല്ലേ... ഇത്രയും ആളുകൾ നിങ്ങൾക്ക് വേണ്ടി ദുഹാ ചെയ്തത് കൊണ്ട് ആവും ഈ അനുഗ്രരഹം പടച്ചോൻ തന്നത്.. പിന്നെ ശഫു മോനെ പോലെ. ഒരു മോനു. കുടുംബവും.. കട്ട സപ്പോർട് അല്ലേ.. ധൈര്യം ആയി.. ഇരുന്ന് ഒരു പെൺ കൊച്ചിനെ അങ്ങ് പ്രസവിക്കന്നേ 😍😍 ആരോഗ്യവും ആഫിയത്തും പടച്ചോൻ തരട്ടെ... പിന്നെ. ഒരു കാര്യം പറയാൻ ഉണ്ട്... ബൂബു വന്നതിന് ശേഷം ആണ് നിങൾ ഓരോ സന്തോഷവും എന്ന് എനിക്ക് തോന്നി.. അവനെ നാലോണം നോക്കണേ... 🙏

  • @nadeeramoidunni
    @nadeeramoidunni ปีที่แล้ว +1

    Sahadhiya ആരോഗ്യമുള്ള കുഞ്ഞ് ഉണ്ടാവാന്‍ ഞാൻ ദുആ ചെയ്യാം

  • @shereenas8574
    @shereenas8574 ปีที่แล้ว +24

    അൽഹംദുലില്ലാഹ്.... ഇത്താടെ വീഡിയോ വന്നോ എന്ന് മിക്കപ്പോഴും കേറി നോക്കാറുണ്ട്... ഹെൽത്തി ആയ നല്ല ഒരു മോളെ പടച്ചോൻ തരട്ടെ... Take care ithaaa...

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 ปีที่แล้ว +20

    ഇനിയിപ്പോ contentinu kshamamillallo അല്ലേ 😅😅ഇതിപ്പോ oru trend aanu എന്തായാലും താത്ത കൊള്ളാം 😅😅

  • @smithakp5836
    @smithakp5836 ปีที่แล้ว +6

    നല്ല മനസ്സിന്റെ ഉടമകള്‍,എന്നും നല്ലത് വരട്ടെ 😊

  • @abdurahman6423
    @abdurahman6423 ปีที่แล้ว +2

    ഇത്താക്ക് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുന്ന ആരോഗ്യം ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഒരു ബുദ്ധിമുട്ട് ഒരു തടസ്സവും ഇല്ലാതെ അള്ളാഹു സലാമത്ത് ആകട്ടെ

  • @afroosac4645
    @afroosac4645 ปีที่แล้ว +6

    സത്യം പറഞ്ഞാൽ ന്റെ കണ്ണിൽന്ന്‌ വെള്ളം വന്നു🥰സന്തോഷം കൊണ്ടാണോ എന്നറീല സ്വന്തം വീട്ടിലെ ആർക്കോ baby വരാൻ പോവുന്ന പോലെ ഒരു feel 🥰🥰 ഞാനും ഒരു ഗർഭിണി യാണ് ഇത്താ 😍7th month ആയി ഇപ്പൊ 🥰🥰

  • @user-bo2km9wb2l
    @user-bo2km9wb2l ปีที่แล้ว +1

    Kurachu days mumbu oru subscriber vannu dua cheydhille. Adhinte rahmathum aayirikkum. Alhamdhulillah. ❤

  • @shamee9119
    @shamee9119 ปีที่แล้ว +86

    ഈ വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു
    എനിക്കും ഇങ്ങനെ ഒരു സന്തോഷവാർത്ത കേൾക്കാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം😊

  • @shamilaps3054
    @shamilaps3054 ปีที่แล้ว +1

    Shehadhi എനിക്കു shehadhiye കുറച്ച് വയറു പുറത്തേക്ക് പൊന്തി യതിനു ശേഷം കാണാനാ ആഗ്രഹം എന്റെ ആരോ പോലെ എനിക്ക് onnu കെട്ടിപ്പിടിക്കാൻ sulu ഒക്കെ കാണിക്കുന്ന പോലെ എനിക്കു അത്‌ ബുദ്ധിമുട്ടാണ് എന്നാലും ഒരാഗ്രഹം

  • @rafsanamuthu3891
    @rafsanamuthu3891 ปีที่แล้ว +4

    Masha allah.. Alhamdhulillah 🥰🥰 നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ... 🤲ആമീൻ

  • @sajmintvr3324
    @sajmintvr3324 ปีที่แล้ว +1

    ഇത്താക്കൊരു കുഞ്ഞിമോളുണ്ടാവട്ടെ.ഓരു സുന്ദരിക്കുട്ടി.
    ആമീൻ

  • @varshavenu8961
    @varshavenu8961 ปีที่แล้ว +19

    എത്ര വർഷങ്ങൾക്ക് ശേഷം ആണ് പ്രെഗ്നന്റ് ആയതു??? ഏതെങ്കിലും ഹോസ്പിറ്റലിൽ പോയതിന് ശേഷമാണോ???pregancy ഡീറ്റെയിൽസ് പറയണേ ഇനി...ഒരു കുഞ്ഞു ഉണ്ടാകാൻ ഒത്തിരി ആഗ്രഹം ഉണ്ട്😔😔😔പക്ഷെ hus ഒട്ടും താല്പര്യമില്ലാത്ത പോലെ ആണ്,ഓരോരുത്തരുടെയും ഇങ്ങനെ ഉള്ള സന്തോഷം കാണുമ്പോൾ മനസ് നീറുന്നു😔😔😔ആരോഗ്യമുള്ള കുഞ്ഞു ഉണ്ടാവട്ടെ😊😊😊❤❤❤

    • @sahlashafi8448
      @sahlashafi8448 ปีที่แล้ว +1

      Previous video kaanu.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +2

      Dr നെ ഒന്നും കണ്ടിട്ടില്ല,,,, 😍😍ആമീൻ 😍

    • @varshavenu8961
      @varshavenu8961 ปีที่แล้ว +1

      @@SHASDOTCOMbyshahadiyasakeer ok thank u❤️❤️❤️ആദ്യം ആയാണ് വീഡിയോ കണ്ടത്😊😊😊

  • @arifakbkuchimmu2647
    @arifakbkuchimmu2647 ปีที่แล้ว +2

    Razimonte gift avan alle unbox cheyyaa🤔

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      😅അത്‌ എല്ലാം ok ആണോ ന്ന് check ചെയ്യാൻ പറഞ്ഞിരുന്നു. അതിലൊരു cup പൊട്ടിയ നിലയിൽ ആണ് വന്നത്. അത്‌ വീണ്ടും അവർ അയച്ചു തന്നു. എന്നിട്ടാണ് razi ക്ക് കാണിച്ചു കൊടുത്തത്

  • @shamsushareefa6017
    @shamsushareefa6017 ปีที่แล้ว +17

    മാഷാ അല്ലാഹ് നല്ലകുട്ടിയെ കിട്ടാൻ എപ്പോയും ദുഹാ ചെയ്യാം

  • @user-nt9yq9ho6r
    @user-nt9yq9ho6r ปีที่แล้ว +2

    എനിക്കും പൂതി ആവുന്നു ഇതു കണ്ടിട്ട്.33 വയസായി രണ്ട് മക്കൾ ഉണ്ട് ഇനി വേണ്ടന്ന തീരുമാനം ആയിരുന്നു. ഇതു കണ്ടപ്പോൾ തീരുമാനം മാറ്റി

  • @Firoz07856
    @Firoz07856 ปีที่แล้ว +5

    Allahu ആരോഗ്യമുള്ള സ്വാലിഹായ കുഞ്ഞിനെ തന്നനുഗ്രഹിക്കട്ടെ. ഇത്താക്ക് ഒരു ബുദ്ധിമുട്ടും വരാതെ allahu കാക്കട്ടെ 🤲🤲🤲

  • @LubainaP-e6k
    @LubainaP-e6k ปีที่แล้ว

    Vallatha santhosham itha pregnant aan enn arinnappol .nangale marriage kayinnit 10year kayinnu makkal illa ellavarum dua cheyyane solihathaya makkal undavaan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 😍

  • @resmol193
    @resmol193 ปีที่แล้ว +8

    Masha allah..... ithaa നിങ്ങളുടെ കുടുംബം വളരെ നല്ലതാണ്‌,ഇക്കാന്റെ family യും ഇത്താന്റെ family യും super ആണ് tto.... ഇനി ആരോഗ്യമുള്ള സ്വാലിഹത്തായ kunjine അല്ലാഹു തരട്ടെ ആമീൻ....

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว +2

    മാഷാ അള്ളാ എന്നും ദുആയിൽ ഉൾപ്പെടുത്താം 🤲🏻🤲🏻

  • @sharmilasherin1758
    @sharmilasherin1758 ปีที่แล้ว +8

    ഞാൻ ഇത്താന്റെ പുതിയ വീഡിയോ വല്ലതും വന്നിട്ടുണ്ടോന്ന് നോക്കായിരുന്നു... അപ്പോഴാ നോട്ടിഫിക്കേഷൻ വന്നത്...🤩
    ഇനി കാണട്ടെട്ടോ...😍🥰

  • @aneeshaaneeshab7262
    @aneeshaaneeshab7262 ปีที่แล้ว +1

    Mashaallah orupad santhosham ayi vedioyikku vendi waiting ayirunnu kandappol orupad santhosham syi 🤗🤗😘😘😘

  • @milumollulumol37
    @milumollulumol37 ปีที่แล้ว +9

    നിങ്ങളുടെ ഇക്കാന്റെ സന്തോഷം കണ്ടിട്ട് എനിക്ക് ഭയകര സന്തോഷം

  • @sonusalma7931
    @sonusalma7931 ปีที่แล้ว +1

    Shahadittha allahu nalloru kuttiye padachavan taratte 🤲🤲🤲🤲🤲🤲🤲

  • @saleenasele-po3lt
    @saleenasele-po3lt ปีที่แล้ว +18

    ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ആയിരുന്നു ഇനിയും നിങ്ങളുടെ
    ഓരോ വിശേഷങ്ങൾ വിഡിയോ
    ആയി ഇടണം നിങ്ങളുടെ സന്തോഷം
    ഞങ്ങളുടെ തും കൂടിയാണ് ❤️❤️❤️

  • @haseenahasi2272
    @haseenahasi2272 ปีที่แล้ว +2

    Masha alla. നിങ്ങളെ സന്തോഷംകണ്ടിട്ട് എനിക്കും കൊതിയാവുന്നു. ഷെഫ്മോനെ brodady ഒക്കെ കൊള്ളാം പക്ഷെ ഈശോ ആവണ്ട 😂😂😂

  • @elyaspattillath1996
    @elyaspattillath1996 ปีที่แล้ว +5

    അള്ളാഹു ഒക്കെ എളുപ്പമാക്കട്ടെ

  • @NIFIMEDIA
    @NIFIMEDIA ปีที่แล้ว +1

    അൽഹംദുലില്ലാഹ്..🤲🏻🤲🏻

  • @Nishava-tl9vo
    @Nishava-tl9vo ปีที่แล้ว +7

    Ummante aa chiri❤❤❤❤ummayum uppayum ❤ellarkum deergayuss tharatte🤲

  • @sharfysharfy344
    @sharfysharfy344 ปีที่แล้ว +1

    Itha kuzhapponnum illalo waitingayirunnu nallorukuttiye thanne padachon tharatte

  • @shamsushamsutk4326
    @shamsushamsutk4326 ปีที่แล้ว +7

    മാഷാ അല്ലാഹ് ഞാനും ഇങ്ങനെ ഒരു സന്തോഷം ഉള്ള ദിവസത്തിന് കാത്തിരിക്കുന്നു നിങ്ങളും എനിക്ക് ഒരു കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @farusworld8214
    @farusworld8214 ปีที่แล้ว +1

    Hi ഷാഹി. എല്ലാം റാഹത്തായി വരട്ടെ 🤲🤲🤲🤲🤲🥰🥰🥰😚

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +4

    Shahadiyathaaa ഇങ്ങള് എപ്പോഴും എന്തിനാ "വയസ്സാ കാലത്ത്" എന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് കേൾക്കുമ്പോൾ ഒരു സുഖം കിട്ടുന്നില്ല. ഇഷ്ട്ടം കൊണ്ട് പറയുന്നതാ ടോ. Mashaallah ഒരു പ്രോബ്ലം പോലും ഇല്ലാതിരിക്കട്ടെ. സ്വാലിഹായ baby യെ കിട്ടട്ടെ 🤲🤲🤲അമീൻ.

  • @shareenashafi8058
    @shareenashafi8058 ปีที่แล้ว

    Orupad santhosham thonnii ithaa nigade video kandappol..Allahu aarogyathodeyulla oru kunjine nalkatte ..Dua undaavum❤

  • @JaneeshaAkbar-cb4mg
    @JaneeshaAkbar-cb4mg ปีที่แล้ว +3

    നിങ്ങളെന്തിനാ എപ്പോഴും വയസ്സായി വയസ്സായി എന്ന് പറയുന്നേ 60വയസ്സിൽ prasavichevr ille അപ്പോൾ ഇതൊന്നും ഒരു vayassella

  • @luluzpalakkad3976
    @luluzpalakkad3976 ปีที่แล้ว

    മാഷാ അള്ളാ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ അൽഹംദുലില്ല ഷഹദിയ ഇപ്പോൾ എവിടെയാണ് പട്ടാമ്പി വീട്ടിൽ ഉണ്ടോ ഞങ്ങൾ പട്ടാമ്പി ഉണ്ട് ഒന്നു കാണണം എന്നുണ്ടായിരുന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആമീൻ ഇപ്പൊ ഇക്കാന്റെ വീട്ടിൽ ആണ് 😍

  • @jsvlog9961
    @jsvlog9961 ปีที่แล้ว +3

    എന്റെ ഉമ്മ എനിക്ക് കുട്ടി ഉണ്ടായിട്ടണ് പ്രസവിച്ചത് നല്ല ആരോഗ്യ o ഉള്ള കുട്ടിയെ തരട്ടെ ആമീൻ വളരെ സന്തോഷമായി

  • @safoorasvlog602
    @safoorasvlog602 ปีที่แล้ว

    എനിക്കും മൂത്തമോന് 10 വയസ്സ് ആയപ്പോഴാണ് രണ്ടാമത്തേമോൻ ഉണ്ടായതു അവനുള്ള പേര് ഇപ്പോൾഷെഫ് മോൻ കണ്ടുവെച്ചച്ചതുപോലെ മൂത്തമോൻ കണ്ടുവെച്ചു അത് ഇടുകയുംചെയ്തു അൽഹംദുലില്ലാഹ് അതുപോലെ നിങ്ങക്കും ഇരുകുഴപ്പവുമില്ലാതെ രഹതവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲❤

  • @AliAli-tj8wm
    @AliAli-tj8wm ปีที่แล้ว +4

    Mashaallah,, ellam rahathilakatte ♥️♥️♥️♥️

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว

    ഞാൻ അറിഞ ഉടനെ എന്റെ ഫേമിലി ഉള്ളവരോടൊക്കെ പറഞ്ഞു 😜😜😜😜 സന്തോഷം കൊണ്ടാ ട്ടോ എന്റെ സിസ്റ്റർ ആരോ പ്രഗ്നെന്റ് ആയപോലെ ഒരു തോന്നൽ എന്താ യാലും നല്ല ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 യാറബ്ബൽ ആലമീൻ

  • @shifarashifa7981
    @shifarashifa7981 ปีที่แล้ว +46

    നല്ല ആരോഗ്യം ഉള്ള കുഞ്ഞിവാവയെ കിട്ടട്ടെ ആമീൻ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว +1

      ആമീൻ 😍

    • @minnuponnu6212
      @minnuponnu6212 ปีที่แล้ว +2

      ആമീൻ

    • @sajeethaebrahim6731
      @sajeethaebrahim6731 ปีที่แล้ว

      Aammeen

    • @shifarashifa7981
      @shifarashifa7981 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeerഅടുത്ത വീഡിയോ ചെയ്യുമ്പോൾ ഞങ്ങളെ കുഞ്ഞി വാവയുടെ ഒന്നാം പിറന്നാൾ ആണ് ഈ മാസം 22 ന് ഒരു Happy bdy parayanam ketto vavante per shanza Shanfar mole per

  • @ShaharnasNas
    @ShaharnasNas ปีที่แล้ว

    മക്കൾ അല്ലാഹു വിൻ്റെ അനുഗ്രഹo an 7വർഷം എനിക്ക് കുട്ടികൾ ഉണ്ടായില്ല ഇപ്പോ എനിക്ക് 7വർഷം കൊണ്ട് 5മക്കൾ ഉണ്ടായി 4പ്പൺ 1 ആൺകുട്ടി ഉണ്ടായി മരണ പെട്ടു ഇപ്പൊൾ ഞാൻ ഗർഭിണിയ ഒരു ആൺ കുട്ടി അകൻ ദുഹ ചെയ്യൂ 6ഓപ്പറ ഷൻ ആൺ

  • @nisha12098
    @nisha12098 ปีที่แล้ว +3

    Masha allah.. അൽഹംദുലില്ലാഹ്... Shadhiyatha എന്തെങ്കിലും വിശേഷം എപ്പഴും ഇടണം ട്ടോ

  • @hillshan___
    @hillshan___ ปีที่แล้ว

    ഭക്ഷണം കഴിക്കാൻ മടുപ്പൊന്നും ഇല്ല തോന്നുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @nasimudeenshereenanasimude6360
    @nasimudeenshereenanasimude6360 ปีที่แล้ว +6

    മാഷാ അല്ലാഹ് ഇത്ത സുഖം തന്നെ ഒരുപാട് സന്തോഷം ആയിആയുസ്സും ആരോഗ്യവുമായുള്ള ഒരു കുഞ്ഞിനെ തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്ത rest എടുക്കണേ ❤❤

  • @muhammadhasil3326
    @muhammadhasil3326 ปีที่แล้ว

    41വയസ് ഒരുവയസ്സതി ആന്നോ ഇനി അങ്ങനെ പറയരുത് എന്റെ വീടിന്റെ അടുത്ത് 44വയസ്സ് ആയ ഇത്ത മൂത്ത മോന് 24വയസ്സ് 5മത്തെ കുട്ടി ഉണ്ടായിരുന്നു ഇത്ത ക്ക് വിഷമം ആയിരുന്നു മൂത്ത മക്കൾ എന്ത് പറയും കേട്ടപ്പോൾ അവർ ഹാപ്പിയായി കുട്ടിയെ നോക്കിയത് മൂത്ത മക്കൾ

  • @rejeena6021
    @rejeena6021 ปีที่แล้ว +9

    ഇത്ത ഒത്തിരി ഒത്തിരി സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ,❤

  • @sali-mp
    @sali-mp ปีที่แล้ว +1

    Shafumonkk ichiri kushumb ndallo lle😂😂😂😂😂😂😂😂😂

  • @farshanarasheed4696
    @farshanarasheed4696 ปีที่แล้ว +3

    Ikkade uppayum ummayum 👌😍😍

  • @sajirmks714
    @sajirmks714 ปีที่แล้ว

    Mashallha പടച്ചോൻ ബർകത്ത് നൽകട്ടെ ആമീൻ നോർമൽ ഡെലിവറി ആവും 🤲🏻

  • @rufsathk6168
    @rufsathk6168 ปีที่แล้ว +4

    ഒരു കുഴപ്പവും ഉണ്ടാവില്ല 👍ആണായാലും പെണ്ണായാലും നല്ല ഒരു കുട്ടിനെ അള്ളാഹു തരട്ടെ
    സിസ്സേറിയൻ ആവാതിരിക്കട്ടെ
    ആയാലും പേടിക്കണ്ട
    എനിക്ക് നാലെണ്ണം സിസ്സേറിയൻ ആണ് ഒരു കുഴപ്പവുമില്ല 😘😘😘

    • @rahmarahma6662
      @rahmarahma6662 ปีที่แล้ว

      4scissarion cheyyyo😮😢, enik 2scissariin kazhinju

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      ആമീൻ 😍😍

    • @Ranimm8765
      @Ranimm8765 ปีที่แล้ว

      Cs ayinn kardi problem s onnumilla babyk oru kuzappam illanja madi insha allah njan 3 cs kazinj 20 days ayi

    • @rahmarahma6662
      @rahmarahma6662 ปีที่แล้ว

      Ariyanjitt chothikua 4ennam cheyyuo☹️

    • @blakish5917
      @blakish5917 ปีที่แล้ว

      @@rahmarahma6662 m

  • @refibinunajunaji875
    @refibinunajunaji875 ปีที่แล้ว +1

    Rahathayi delivery kazhinju poornna Arokymulla kunjine allahu nalkatte🤲

  • @nunumol2690
    @nunumol2690 ปีที่แล้ว +11

    ഒരുപാട് ഒരുപാട് സന്തോഷമായി 😍

  • @nasriyasabeer2390
    @nasriyasabeer2390 ปีที่แล้ว +1

    maashaAllah ithathak nalla arogyavum deergayussum ulla oru kunjine kittatte. Pinne kunjine nokkan avide nammude shefmonum, ikkayum undallo🥰🤣

  • @seniyyasinu222
    @seniyyasinu222 ปีที่แล้ว +4

    Nalla food okke kaykynittah nalla kunjaava ndavatte kunjavakk vendiyum ithak vendiyum njan dua cheyyam😌💓💓🤝

  • @ISHAM_K
    @ISHAM_K ปีที่แล้ว

    അതിലും വയസ്സായവർ പ്രസവിക്കുന്നുണ്ട് ഇത്താ, ഒരു ബുദ്ധിമുട്ടൊന്നും ഇല്ലാതെ പ്രസവിക്കട്ടെ .

  • @kottakkalummu9164
    @kottakkalummu9164 ปีที่แล้ว +5

    ഒന്നും ഉണ്ടാവൂല ധൈര്യത്തോടെ മുന്നോട്ട് പോവൂ ഖുർആൻ കിട്ടുന്ന സമയമൊക്കെ ഓതാൻ ശ്രമിക്ക ഖത്ത്മ് തീർക്ക ഇതൊക്കെയാണ് പറയാനുള്ളത്

  • @muhammedsahadnasar3094
    @muhammedsahadnasar3094 ปีที่แล้ว +1

    Njan shahadiyante same age
    Enikum 24 vayasulla mon und
    Epo njan pregnant anenn arinjapolaan shahadiyante pregnancy vivaram arijad happy ayirunnu but epol groth ellann paranj d n c cheydu😢 dr prasavam nirthana enn paranj nirthukayum cheydu😢

  • @asmak6679
    @asmak6679 ปีที่แล้ว +17

    ഗർഭിണികൾ പൂച്ചയെ അതികം ഇടപഴകരുത്

  • @sinus...5773
    @sinus...5773 ปีที่แล้ว

    Alhumdulillah sandosham ... itha purathnnulla foodokke ozivakanm orupad varshangalkk shesham undayathalle ... nammale veetyle foodokke kazhikka yente nathoonod dr paranjirunnu 13varshathyn shesham undayitt...

  • @Upsayirakuzhi
    @Upsayirakuzhi ปีที่แล้ว +22

    ആ പൂച്ചക്കുഞ്ഞും പ്രാർത്ഥിക്കുന്നുണ്ടാകും 🥰🤲

  • @shaanwithme4118
    @shaanwithme4118 ปีที่แล้ว

    അതികം മനസ്സിൽ ആഹ്ലാദിക്കരുത് ഞാൻ എന്റെ അനുഭവം പറയുകയാണ് ഞാൻ 2പ്രാവശ്യം ഗർഭിണിയായി 2അര മാസം ആയപ്പോൾ 2ഉം വളർച്ചയില്ലാതെ aborshanayippoyi പിന്നെ ഞാൻ 4കൊല്ലം കരഞ്ഞു നീക്കി പിന്നീട് 2മക്കൾ ഉണ്ടയി വീണ്ടും ഞാൻ സൗദിയിൽ ഉള്ളപ്പോൾ 3മത്തേത് ആയി 6 മാസം ആയപ്പോൾ നാട്ടിൽ വന്നു dr കാണിച്ചപ്പോൾ അത് വെക്കാൻ പറ്റൂല എന്ന് പറഞ്ഞു മരുന്ന് വെച്ചു പ്രസവിപ്പിച്ചു അതിനെയും കിട്ടില്ല അത് ഒരു മോൻ ആയിരുന്നു പിന്നെ എനിക്ക് ഡിപ്രഷൻ പോലെ ആയി ഞാൻ പ്രസവം നിർത്തികളഞ്ഞു എനിക്ക് 2മക്കൾക്കെ യോഗമുള്ളു ഒരുപാട് മക്കൾ വേണമെന്നായിരുന്നു ആഗ്രഹം 😢😢😢😢ഉള്ള makkalk ദീർഗയ്‌സും ആഫിയത്തും അള്ളാഹു കൊടുക്കട്ടെ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അതികം sandoshichal ദുഃഖം വന്നാൽ താങ്ങാനാവൂല സകീർക്ക ഓവർ സന്തോഷിക്കുനത് കാണുമ്പോൾ എനിക്ക് എന്തൊരു പേടിപോലെ ഒന്നും മുൻകൂട്ടി ചിന്തിച്ചു കൂട്ടരുത് വരുന്നിടത് വെച്ചു കാണാം എന്ന് മനസ്സിൽ വിചാരിക്കുക എല്ലാം നല്ലത് പോലെ വരട്ടെ 🤲🤲🤲

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  ปีที่แล้ว

      M... ഉള്ളിൽ അങ്ങനൊക്കെ ള്ള പേടിണ്ട്.. പടച്ചവൻ ഒരു കുട്ടിയെ കൂടി എനിക്ക് തരാൻ തീരുമാനിച്ചിട്ടുണ്ട് എന്ന ശുഭബ്തി വിശ്വാസത്തിൽ അങ്ങട് പോവാണ്.. ന്താ ചെയ്യാല്ലേ.. ഇതൊക്കെ അല്ലാഹുവിന്റെ തീരുമാനങ്ങൾ അല്ലെ. നമുക്കൊന്നും ചെയ്യാൻ കഴിയൂല ❤️

    • @shaanwithme4118
      @shaanwithme4118 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer Sathyam dua cheyya

  • @newstartach206
    @newstartach206 ปีที่แล้ว +4

    അൽഹംദുലില്ലാഹ്... എല്ലാം റാഹത്താകട്ടെ

  • @safreenashabeer
    @safreenashabeer ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ഒരു കുഴപ്പവുമില്ല തിരിക്കാൻ ദുആ ചെയ്യും ❤❤❤

  • @nusrathvm8041
    @nusrathvm8041 ปีที่แล้ว +19

    ഒരുപാട് സന്തോഷം
    അൽഹംദുലില്ലാഹ് 😍😍😍

  • @myworld7977
    @myworld7977 ปีที่แล้ว +1

    അൽഹംദുലില്ലാ ഒരുപാട് സന്തോഷം

  • @hafuvanarimbra2598
    @hafuvanarimbra2598 ปีที่แล้ว +9

    Itha nallonam rest eadtholi.lateaaya pregnancy aalle❤ baaki thavakkalthu alallah🥰

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 ปีที่แล้ว +1

    ഇത് varathe പോലെ ഇനിയും വീഡിയോസ് ഒക്കെ ആയി വരണം ഇത്താ. പറ്റുന്ന പോലെ okke വീഡിയോ ചെയ്യണം.❤❤❤