വൈറലായ യെമനി മന്തി ഞാനും ഉണ്ടാക്കി🔥 || Yemeni Mandi Recipe Malayalam||Chef Shameem inspired Recipe
ฝัง
- เผยแพร่เมื่อ 11 ธ.ค. 2023
- വൈറലായ യെമനി മന്തി ഞാനും ഉണ്ടാക്കി ||
YemaniMandi Recipe Malayalam||Mandi Recipe
Malayalam Mandi
Ingredients:
Chicken 1 kg
Coriander 1/2 tblsp
Cumin 1/2 tblsp
Pepper 1/2 tblsp
Garlic 1 cloves
red chili 1/2 tspn
Salt as needed
Olive oil 1/4cup
Saffron color 1/4 tsp
For rice;
Basmati or sella rice 4 cup
Onion 1
Capsicum 1
Green chili 2
Salt as needed
Clove 6
Cumin 1/2 tblsp
Coriander
1/2 tblsp
Garlic 2
Bay leaves 2
Cardamom 10
Dry lemon 2
Pepper 1/4 tblsp
Oil 1/2cup
Yemani mandi recipe malayalam
Yemani mandi
Mandi recipe
Mandi
Chicken mandi recipe
#food
#chickenmandi
#yeman
#mandi
ഞാൻ ഇത് മുമ്പ് ട്രൈ ആക്കീനിണ്ട് നല്ല അടിപൊളി ടേസ്റ്റ് ആണ് chef shameems recipie
"ഇനിയിപ്പൊ ഇതാ "
കണ്ടിട്ടുണ്ടാക്കി നോക്കണമെന്ന് കരുതിയവർ എത്രപേർ..? 😉
എല്ലാം സൂപ്പർ മാഷാഅല്ലാഹ്
Etha enthundakkiyalum kazhikkunna oru feelaaa.. Kananum nalla resaa
In shaa allah in njaanum kudi try cheyum ith❤️
Definitely try cheyyanam insha allah
നിങ്ങളുടെ റെസ്പി ട്രൈ ചെയ്യാറുണ്ട് എല്ലാം അടിപൊളിയാണ് ❤
Njanum undakarund 👍
ഇത് chef Shameemka -ന്റെ ചാനലിലുണ്ട്. ഞാൻ 2 വർഷമായി ഉണ്ടാക്കലുണ്ട്. അടിപൊളി മന്തിയാണ്. restorent - ലെ tast ആണിത്.
Super ആണ്
Wa അലൈകും മുസ്സലാം.. മോളെ അടിപൊളി yamani മന്തി ആണെല്ലോ ഇൻശാ അല്ലാഹ് ഇതു പോലെ ഇതു വരെ ഉണ്ടാക്കിയില്ല മോളെ ഉണ്ടാക്കി നോക്കും 🥰
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത്താനെ വീഡിയോസ്
Masha allah super👌👌
ഞാൻ ഉണ്ടാക്കി. സൂപ്പറായി..
Wa alaikumussala
Mashaallah ❤
Adipoli reciepy inshaallah try cheyyam
Ithante bread pudding undakki adipoliyan itha Mashaallah
Mashaallah ❤❤❤
Enkum ishtamulla mandi aan ith.nalla rasam aa irfunte samsaram klkan.....nhanum ee recepy indakitndayin❤❤
യമനി മന്തി ഉണ്ടാക്കി സൂപ്പർ
താങ്ക്സ് ഡിയർ 😍
veetil ellarkum paniyum chumayum okke aanu itthaa.. Athokke bhethamayittu pettennu thanne try cheythu nokkanam Insha Allaah 🤲🏻🥰
Mashallah 😍 nalla voice idhupole njanum undakkarund
Masha Allah superrr😊
Adipoli aayirunnu ellarkkum ishdayi
Adipoli sadanam..perfect aaytt vannu..
Easy recipe. Thank you ❤❤❤
Masha Allah. polichu irfana 🥰🥰
സൂപ്പർ👍👍കിടു ഐറ്റം 💕
Chef shameeminte mandhi recipe alle ith ma sha allah adipoli nhan try aakeen 👌👌
Masha Allah enthayalum try cheyyanam... Irafanande recipe aayathond enthayalum foulavoola
Today special Yemeni mandhi anutto super tasty ane ❤
Masha allah adipoly enthayalum undakkanam
Macroni undaki tta.adipoli onnum parayanillaa 👍👍
Mashaallah super ❤️
Kollaam adipoli. New year celibrationu try cheyyam❤❤
ഞാൻ undaky Adipoly taste
Foil peparin pakaram vayayila use cheyyan pattumo
Tried this recipe and it was super yummm! Thank You Irfana♥️
Itha ningal eppozhum white rice aano use cheyyunnat? Nammude normal rice use cheyyarille?
Ennum white rice healthy aano?
tray ചെയ്തു സൂപ്പർ
Adipoliyayittund
ഞാൻ ഇത് മുമ്പ് തന്നെ ഉണ്ടാക്കി ഇത്ത എന്റെ husbund പറഞ്ഞു തന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഇണ്ടായിൻ.1year എല്ലാം കഴിഞ്ഞു ഇത് ഇണ്ടാക്കിയിട്ട് എന്റെ husbant നല്ല കുക്കിങ് ആണ്. ഞാൻ എപ്പോഴും ഇത് പോലെ തന്നെയാണ് aakkar
അടിപൊളി Mandi സൂപ്പർ
Wow Adipoli ❤❤
Irfana malli mulag mix undakkupol malli varukkano
നല്ല രസമുണ്ട് സംസാരം ❤️❤️ മന്തിയു 😍
Inshaallah will try 😊😊
Ithade videos yenthe family kum valiya ishttamann😊👍
Ma sha Allah definitely im trying this recipes its an amazing 🎉
Hiiiiiiii irfuuuuu..........ഒരു അറബിക് ചാനലിൽ ഞാൻ ഈ റെസിപ്പി കണ്ടിരുന്നു. അടിപൊളി ടെസ്റ്റാണ് 👍🏻👍🏻👍🏻
Adipoli😊
മന്തിഅടിപൊളി❤👌
Adipoli mandi 👍🏻👍🏻😍😋
യെമനി മന്തി ഞാൻ ഇന്നലെ ഉണ്ടാക്കി മാഷാ അല്ലാഹ് അടിപൊളി ആയിരുന്നു, വെന്തു കിട്ടുമോ എന്ന് പേടി ഉണ്ടായിരുന്നു, പക്ഷെ നല്ല പാകത്തിന് കിട്ടി 👍
Ithante samsaram adipoliya👍
Aadyam vevichittu pinne dum cheyyumbol venthu pokulle,adiyil pidikkumo,thazhe vere pathram vekkano???
Yummy mandhi😋😋
Masha allah definitely im trying this recipe its an amazing...❤🎉
adipolita 😍
ഐവ അഡിപൊളി റെസിപ്പിയാണല്ലോ ഇർഫുത്താ😍
👍👍 masha allah
മാഷാഅല്ലാഹ് ❤❤
Itha ingalu adipoliyaa❤
ഇത്താനെ വീഡിയോ ഒരു ബോറിങ് കാര്യങ്ങളൊക്കെ ഒന്നുമില്ല അത്രക്കും അത്രക്കും സൂപ്പർ ആണ്
Neychor vekkumboyum ingane varuth ari ittal nalla taste ann
Njangal smokillathe undakkinokki ennittum superayirunnu
Kidu ityem super👍👍👍👍👍🌹
Enik ettavum kooduthal eshtamulla you tuber anu lrfana .love you tooooooo ❤
Oh സൂപ്പർ ❤
Adipoli manthi
Suppeeer itha❤❤❤
Njnum try cheythernu. Adipolyan. Shef shameem. Nokitan vachth. Kadel ninnu vagjunna taste thanne kitty❤
Urappayum try aakkum in sha allah👍🏻
Nannaittund 😋😋😋
സൂപ്പർ മാഷാ അള്ളാ
Cubes illaatha rice noki nadakinaaayirunnnu … thanks dea❤r
Manha nmmude muthaaa adipoli vidiosaayi vran paraynra❤️👍
Adipoli recipe easy aayit thonni, undaaki nokkanam❤❤
Ee mandhi njhan undakin nalla taste undh
Masha Allah yum 🤤
Ethente vediok adictan njanum makkalum masha allah eniyum oru pad vdio edanato
Adipoli👍👍👍👍😘🥰
Hi irfaana first vedio kaanatte 🥰❤️❤️❤️❤️
Irfana....veendum 30 minutes cook cheyyumbol rice nde vevu koodille... Pinne adikku pidikkanum chance ille...ende oru doubt aaneto...endaayalum mandhi super aayitund🤤
കൊതിപ്പിക്കുന്നോ 😍
Masha allah ❤❤❤❤❤
Samsaram kelkkan endoru rasamanu ❤❤❤
Sooper❤
എമനിമന്തി. എന്തായാലുംഞാനുണ്ടാക്കിനൊക്കും 👍👍ചിക്കൻ. എത്രകിലോയാണ്.
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു മുത്തേ❤❤❤
Mashaalah👌🌹❤
Masha allah adipoli
ഇർഫാന അസ്സലാമു അലൈക്കും യമനി മന്തി ഉണ്ടാക്കി നന്നായിട്ടുണ്ട് . വളരെ നന്ദി.
Mashallah ❤️ super
ഇത്താ ഇങ്ങൾ എഡ് കാസ്രോടാ മന്തി പൊളിയാട്ട ❤
Adipole👍👍😊
Adipoli👍🏻👍🏻
Yummy 😋😋😋 mandi
Wowwwww
Thatha bread box evidenn vangichath kitechen items
Iniyappam ithaa njanum undaakkum
adi poli😊😊
Itha kitchenile paathrangal vech detailed vedio cheyyo ❤
Suprbbb mandiii👍🙌
Enipatha bayankara suparayitund😊
Njan cheytheeend soudia yil ninne nalla taste aayirunnu 3year mumne
സൂപ്പർ 👌
Mashaallah ❤❤❤
Please enneyum onnu support cheyavo pls 🙏😊