ഞാൻ ഇറഫാന ഉണ്ടാക്കിയ തലശേരി ബിരിയാണി ഉണ്ടാക്കി easter lunch ന്. സൂപ്പർ സൂപ്പർ. ഞാൻ ഒരു 2022 മുതൽ ഇർഫാനയുടെ വീഡിയോസ് കാണുന്നുണ്ട്. ബിരിയാണി റിസൾട്ട് നന്നായപ്പോൾ എനിക്ക് വിശ്വാസമായി. പലരുടെയും വിഡിയോസ് കാണുന്ന try ചെയ്തു നോക്കുന്ന എനിക്ക് ഇത്ര സിംപിൾ ആയും tastey ആയും ബിരിയാണി ഉണ്ടാക്കാൻ കഴിഞ്ഞത് നിങ്ങളുടെ recipe യിൽ ആണു. Thank u soo much. Ini yakini pulavu, yemani mandhi, ippol undakkiya maandhiyum ഉണ്ടാക്കണം. പിന്നേ ഞാൻ വെള്ള കടല സാലഡ് ചെയ്തിരുന്നു. സൂപ്പർ. നല്ല കൈപ്പുണ്യം ഉണ്ട് നിങ്ങൾക്കു. 🙏👍
Mashallah... സൂപ്പർ മന്തി ❤ എന്തായാലും try ചെയ്യണം.ഇത്താടെ video കണ്ടിട്ടാണ് ഞാൻ എൻ്റെ മോനെ albedoyil ചേർത്തത്... നല്ല improvement und ...ini academic tuition koodi edukkanam
Masha Allah.. Ee oru mandhi njn cheriya perunnalkk undaakki hus veettil hit aayi pinne valya perunnalkkum venamnnu paranj veedum undaakki.. Nalla reponse aayirunnu.. Thanks a lot dear for this easy recipe...
Adipoli.....kanan katirunna video....itha ini Eid shopping pinne Eid video 2023 Eidnu itta pole video...ringdum dresum okke kanicha adipoli video ath pole...nmlipo ath kanum..nalla rasa....athokke video cheyyne
ഇർഫാനാ ഞാൻ ആദ്യമായിട്ടാണ് ഈ മന്തി ഉണ്ടാക്കിയത്. എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ ആണല്ലോ പറയുന്നത്. അതുകൊണ്ടാകാം എനിയ്ക്കു പെർഫെക്റ്റായിട്ടുണ്ടാക്കാൻ കഴിഞ്ഞു. 🥰🙏🙏. എന്റെ മോൾ സ്കൂളിൽ കൊണ്ടുപോയി. Friends എല്ലാരും കഴിച്ചിട്ടു മതിയായില്ലാന്ന് പറഞ്ഞു. ഒരിക്കലും ഉണ്ടാക്കാൻ കഴിയും എന്ന് കരുതിയതല്ല. Thanks ഇർഫാന ❤❤❤❤
Wa അലൈകും മുസ്സലാം.. അടിപൊളി മോളെ മന്തി ഞാൻ ഇന്നലെ ആക്കിരുന്നു മോളെ തക്കാളി ഇല്ല ബാക്കി എല്ലാം ഇങ്ങനെ തന്നെ ആക്കിയത്.. 😊 പിന്നെ പെരുന്നാളിന് കുനാഫാ ഉണ്ടാകും മോളെ ഇതു പോലെ കേട്ടോ..❤🥰.
Ennepole ethuvare kunafa kazhikkathavarundo😂
Njan
Yes
One time എങ്കിലും try ആക്കൂ.... Super ആണ് 👌🏻👌🏻
Yes njanum. Ethellam vedeoyil kandu aswadikkum
ഞാൻ കഴിച്ചിട്ടുണ്ട് എറണാകുളം zathar ഹോട്ടലിൽ നിന്നും.... അടിപൊളി ആയിരുന്നു
ഒരു റെസിപ്പി ഒറ്റ ടേക്കിൽ തന്നെ ഫുള്ളായി കാണിക്കു എല്ലാം mix mix ആക്കി ചെയ്യുമ്പോ നമുക്ക് എല്ലാം കൺഫ്യൂഷൻ ആവും
ഞാൻ ഇറഫാന ഉണ്ടാക്കിയ തലശേരി ബിരിയാണി ഉണ്ടാക്കി easter lunch ന്. സൂപ്പർ സൂപ്പർ. ഞാൻ ഒരു 2022 മുതൽ ഇർഫാനയുടെ വീഡിയോസ് കാണുന്നുണ്ട്. ബിരിയാണി റിസൾട്ട് നന്നായപ്പോൾ എനിക്ക് വിശ്വാസമായി. പലരുടെയും വിഡിയോസ് കാണുന്ന try ചെയ്തു നോക്കുന്ന എനിക്ക് ഇത്ര സിംപിൾ ആയും tastey ആയും ബിരിയാണി ഉണ്ടാക്കാൻ കഴിഞ്ഞത് നിങ്ങളുടെ recipe യിൽ ആണു. Thank u soo much. Ini yakini pulavu, yemani mandhi, ippol undakkiya maandhiyum ഉണ്ടാക്കണം. പിന്നേ ഞാൻ വെള്ള കടല സാലഡ് ചെയ്തിരുന്നു. സൂപ്പർ. നല്ല കൈപ്പുണ്യം ഉണ്ട് നിങ്ങൾക്കു. 🙏👍
❤❤❤❤❤
Superr ...Masha Allah....adipoli..Mandi innanbe try cheyyam.....Insha Allah..lailathul qadr special...❤❤
അടിപൊളി മന്തിയാണ് ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത് എന്നിട്ടും അടിപൊളിയായിട്ട് തന്നെ കിട്ടി താങ്ക്യൂ❤🥰👍👍👍👍👍
Ithante coockingum samsaravum isttamullavar aarokke😍
Assalamu alaikum njn id vare ingana comment onnum ittattillla enikk irfanathaden idanamnn thonni
Pala recipem njn cheyth nokketind ellam nannayi thanne vannatind
Ningal oro vlogum idanad ningk kittiya ade tastel thanne mattullavarkkum kittanam ennullla manass kondaan jst endenkilum indakki oru video idalallla ennu manassilaayi
Oro foodum indakkumbo njngk crctaayi varanadum adukondaan
Masha allah
E mandhi njan try cheydutto adipoli
Very nice
Mandhi undaakal nte oru kali thanneyaayirunnu lockdown timil .pinne adh maduth .evide chennaalum mandhi thanneyalle full restaurants okk.pakshe ippo ee video kandappol entha ennariyilla undaakaan thanne thonnunnu.InshaAllah ethreyum pettenn undaakkeett abiprayam ariyikkaam.kanditt thanne adipoli
അടിപൊളി ഇൻഷാ അള്ളാ എന്തായാലുംtry ആക്കും👍
നിങ്ങളുടെ ഗരം മസാല പൗഡർ ഞാൻ ഉണ്ടാക്കി അതും പൊളിയാണ് കേട്ടോ 👍👍👍👍👍
Mandi try cheythu adipoli Aayrnnutto ❤👍
Irfu …thanks a lot ❤❤❤❤❤❤ ee Eid nu njaan polikum….❤
Mashallah... സൂപ്പർ മന്തി ❤ എന്തായാലും try ചെയ്യണം.ഇത്താടെ video കണ്ടിട്ടാണ് ഞാൻ എൻ്റെ മോനെ albedoyil ചേർത്തത്... നല്ല improvement und ...ini academic tuition koodi edukkanam
Masha Allah.. Ee oru mandhi njn cheriya perunnalkk undaakki hus veettil hit aayi pinne valya perunnalkkum venamnnu paranj veedum undaakki.. Nalla reponse aayirunnu.. Thanks a lot dear for this easy recipe...
പറയാൻ വാക്കുകളില്ല ഇത്ത,suuuuu per
Adipoli.....kanan katirunna video....itha ini Eid shopping pinne Eid video 2023 Eidnu itta pole video...ringdum dresum okke kanicha adipoli video ath pole...nmlipo ath kanum..nalla rasa....athokke video cheyyne
ഇർഫാനാ ഞാൻ ആദ്യമായിട്ടാണ് ഈ മന്തി ഉണ്ടാക്കിയത്. എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ ആണല്ലോ പറയുന്നത്. അതുകൊണ്ടാകാം എനിയ്ക്കു പെർഫെക്റ്റായിട്ടുണ്ടാക്കാൻ കഴിഞ്ഞു. 🥰🙏🙏. എന്റെ മോൾ സ്കൂളിൽ കൊണ്ടുപോയി. Friends എല്ലാരും കഴിച്ചിട്ടു മതിയായില്ലാന്ന് പറഞ്ഞു. ഒരിക്കലും ഉണ്ടാക്കാൻ കഴിയും എന്ന് കരുതിയതല്ല. Thanks ഇർഫാന ❤❤❤❤
Irfuthaa… I’m big fan of your videos ❤
Assalamuvalikum erfanate ella receipeyum try cheyyarund mashahallah ellam success aavarund
Indiagate nte white basmathi rice aano use aakkiye.. Pls rply
Njan undakeerunnu.masha Allah adipoli taste aanu.veetil yellarkum ishtayi.thanx dear ❤
Luanda kaikkathavar must try 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊…….
Party vlog isttamullavar aarokke🥰
Va alaikum Salaam
Mandhi kanumbol super..will try❤
Parayan vakugalilla irfuu..adipoli
Kunafa yummm ❤😋
Irfaaanaaaaa alllaaaaam super daaa...... presentation adipoliyaaattttoooo......oru video polum missakaathe kaanaarundeee.....ennathe Mandi onnu try aakkinokkanam....undaakkeettu parayaattooo......
❤
Nalla recipes aayirunnu 👌👌
തന്റെ എല്ലാ റെസിപ്പി നല്ല ടേസ്റ്റ് ആണ്
Wa alaikumussalam. Iftar partyku Ella items ngalu thanneyano konduponath?? Alla..3 or 4 items ayi ipo thanne . Athukondu choichatha 😂. Super. Masha'Allah ❤😊
എത്ര കഴിച്ചാലും മടുക്കാത്ത ഐറ്റം മന്തി😋😍കിഡിലം റെസിപ്പി എല്ലാവർക്കും നല്ല ഉപകാരപ്രദമാവും👍🏻🤩
ഇർഫുത്താൻ്റെ സംസാരം നല്ല ക്യൂട്ട് ആന്ന്ട്ടാ😘😘😘
1:07 അഡിപൊളി ഡ്രസ്സ്😍👌🏻നല്ല കളർ ❤
Adipoli ann recipes allam
Irfaana eee vedioil itta dress evdnna eduthe. Adipoly nalla bangi unde. ❤❤❤
Nalla thirakka cherry vava und
Ennalum comment ettinu to ❤
Adipoli itha taisty vlogs yente sondham❤️👍👍👍👍
Kunafa ovenil ethra minute anu vekkannu parayo. Njan chicken roll undakkitto adipoli ayirunnu jazakallah khair
Mashaallah nice ❤
Mashaallah super
Nan.nokkiyadh.ninda.maxiyanu❤❤
Hi ithaa
Eid mubarak
എന്റെ മരുമോന് ഒപ്പം ഉള്ള ആദ്യത്തെ പെരുന്നാൾ ആണ് ഇത്... ഇന്ഷാ അല്ലാഹ് അന്ന് ഞാൻ മോളുടെ മന്തിറെസിപ്പീ ഉണ്ടാക്കും.... 😍
Njan inganeyan undakkunnath.adipoliyan
Super itha❤
Butter pudding adipoliyanetto undaakki nokki❤❤
Ini perunnalinum undakkanam. Ellaavarum undakkikkotta
Assalamu alaikkum irfana
Can you please show how did you carry the kunafas to the party after preparing it
Adipwoli yaanu mone❤❤
❤superrrrrrrr
Enna perunnalku irfunte mandhi try cheydhaalo
Irfutha fans common😍
Biriyani nalla taste undenne paranju,link next video yil vidumo
Sooper ❤️❤️❤️😊
Very nice ❤
Videos kandd kandd Ingale food orupravashyamenkilum kazhikan thonnunnu patttoooo aaa kaykalkondu indakkiyath kazhikkanam 😋🥰🥰🥰🥰🥰🥰💝 inshaa allllah
Baraka llah feeq
❤
ഈദ് ഷോപ്പിംഗ് കാണിക്കണം ട്ടോ ഇർഫൂ❤❤❤
Njan undaaki mandi, super delicious 😋😋
Super video sugamalle irfanakum kudumpathinum❤❤🎉
Kabsa recpe kanikkumo.kabsa ith vare kaachillallo.
Irfanada recipe anu undakar yellarkum orupad esthaa mashaallah ❤️ adipoli
ഞാനിടെപോലെനുകുക്കചെയൽ. അടിപൊളി ടാസ്റ്റ.
Eee perunnaalku irfuthande mandhi thanne urapichu
Inte ummayum mandhi inganeya undaakaar❤
Kanumpol thanne kazhikkan thonnunnu
Super❤
Irfanthante table mat evide ninnanu vangiyath
Onnu comment cheyyane
Assalamualikum. Thankyou
Dress nallaynd. Evdenn vangye. Full foto community tab l ido
India gate classic ആണോ അരി pls rply
First time 😚😚😚
Adipoi recipes ❤😊
Mashaallah ❤enik mandi indakanon ind but enik indakan pediyan shari avon inshaallah inn try akam thank u so much for this recipe ❤
Ittha appol nighal cheyda mandi recipel parfect mandi yeda .plzz rply
Super recipes ❤❤❤
Ente Mon basic foundation Malayalam join cheythathnu shesham Nala result anu..
Hi itha kunafa dough vechit pudding indakan vermacellik pakarm cheyn pattumo
Inn njn നോമ്പ് thurakkan ഈ mandi aanutta ndakknee❤
Kunafah dough kannuril available ano
Njanum undakki mandi adipoli taste 😋
3:26 👏🏻👏🏻👏🏻
Adipoli manthi irfanante spl kunafayum adipoli 👍👍👍❤❤❤
❤ super
അടിപൊളി മ ന്തി❤❤❤ ഉണ്ടാക്കി നോക്കാം😊😊😊
Ishttayi❤️❤️
Nice presentation... 👍🏻👍🏻
ഞാൻ കാണാൻ വൈകിപ്പോയി🥺🥺
Orupaad ishttannu ❤️❤️❤️
Super irfu tha❤
Eeth rice aan use aakiye😍
Irfana ee kunafa engane parcel cheytu,..
Eidin mandi undakam irfana
ഈമന്തിഒന്ന്ഉണ്ടാക്കി. നോക്കണം. 🌹വെറൈറ്റിടിയാണ്.
ഇന്നത്തെ ഡ്രസ്സ് കൈ കാണാൻ നല്ല നല്ല ഭംഗിയുണ്ട് നൈറ്റി ആണോ
14:34 urappayum try cheyyum ✨🥰👍🏻
Good 👍
Masha allah super
Maa shaa Allah
Wa അലൈകും മുസ്സലാം.. അടിപൊളി മോളെ മന്തി ഞാൻ ഇന്നലെ ആക്കിരുന്നു മോളെ തക്കാളി ഇല്ല ബാക്കി എല്ലാം ഇങ്ങനെ തന്നെ ആക്കിയത്.. 😊 പിന്നെ പെരുന്നാളിന് കുനാഫാ ഉണ്ടാകും മോളെ ഇതു പോലെ കേട്ടോ..❤🥰.
Very nice
ഗരം മസാല 👍🏻👍🏻
Manthi naan undakki Super super
Assalamualaikkum ithaaaa 🥰🥰🥰🥰🥰❤