ഹലോ ഡോക്ടർ എനിക്ക് പിരീഡ്സ് ആകുമ്പോൾ ഇപ്പോൾ കുറച്ചു മാസമായിട്ട് വയറിന്റെ ഇടതു വശത്ത് താഴെ ആയിട്ടാണ് അതികഠിനമായ വേദന ഉണ്ടാകുന്നത്. ഒരു ദിവസ മേ കാണുകയുള്ളു. വേദനയുള്ളപ്പോൾ നല്ല രീതിയിൽ ബ്ലീഡിംഗും കാണും. ഡേറ്റ് ആയി മൂന്നു ദിവസം കൊണ്ട് ബ്ലീഡിംഗ് നിൽക്കും. ഇടതു വശത്തുള്ള വേദന വരുന്നത് കൊണ്ട് ഒരു പേടി
എനിക്ക് 20 വയസ്സാണ്. എനിക്ക് ഒരു മോൻ ഉണ്ട് 1 1/2 വയസ് ആയി. എനിക്ക് coperty ഇട്ടിട്ടുണ്ട് periods ടൈമിൽ എനിക്ക് അമിത മായി blood വരും. പീരിയഡ് ആകുന്നതിനു മുബ്ബ് തന്നെ വയറുവേദന നടുവേദന കാലുവേദന അങ്ങനെ ഒക്കെ ഉണ്ട്. ഞാൻ ഒരു ദിവസം കൂടി പോയാൽ 4 pad മാറ്റും. ചിലപ്പോൾ രാത്രിയിലും മാറ്റാറുണ്ട്. 15 ഡേയ്‌സ് കഴിഞ്ഞാണ്. ഞാൻ 7 കുളിക്കുന്നത്. അതിന് ശേഷം bld വരാറുണ്ട് അത് ഞാൻ ബ്ലീഡിങ് ആയി കണക്കാക്കും. ഹോസ്പിറ്റലിൽ പോയി ഒരുപാട് തവണ അവര് പറയുന്നത്. ഹോർമോൺ കുറവായത് കൊണ്ട് ആണെന്ന്...😢
ഡോക്ടർ, എനിക്ക് 7 ദിവസത്തിനു ശേഷം ഏതെങ്കിലും ഒന്നോ, രണ്ടോ സമയത്ത് കാപ്പിനിറത്തിൽ നൂലുപോലെ കാണപ്പെടുന്നു. എനിക്ക് നിസ്കരിക്കാനും, ഖുർആൻ ഓതാനും പറ്റുമോ? മറുപടി തരണേ
Ante avastha ethu pad change chaithu kuzhayum xl pad upayogikkunnathu athu randennam orumicha vekkunne thead daysel kattayayittu varunne oru kattavannael pad nirangu dresselum aakum pettannu pettannu pad mattanum
ഈ ഹെഡിങ് മനുഷ്യനെ പേടിപ്പിക്കും.. ഒരു രക്തം പോക്ക് കൊണ്ട് ഒന്നും ക്യാൻസർ വരില്ല
ഹലോ ഡോക്ടർ എനിക്ക് പിരീഡ്സ് ആകുമ്പോൾ ഇപ്പോൾ കുറച്ചു മാസമായിട്ട് വയറിന്റെ ഇടതു വശത്ത് താഴെ ആയിട്ടാണ് അതികഠിനമായ വേദന ഉണ്ടാകുന്നത്. ഒരു ദിവസ മേ കാണുകയുള്ളു. വേദനയുള്ളപ്പോൾ നല്ല രീതിയിൽ ബ്ലീഡിംഗും കാണും. ഡേറ്റ് ആയി മൂന്നു ദിവസം കൊണ്ട് ബ്ലീഡിംഗ് നിൽക്കും. ഇടതു വശത്തുള്ള വേദന വരുന്നത് കൊണ്ട് ഒരു പേടി
എന്താണെന്ന് അറിഞ്ഞോ
Enikkum und
Dr 15 dhivasam kond veendum period avunnath kuzhhappando
Dr. Enikk arthava samayathu moshin pokubol sahikkan pattunilla vedhana. Pine pakuthi vachu bleeding nilkum enitt 10 ' 11 divasam needu nilkkunu over bleeding illa. Plizz Dr onu paranju tharu
വയർവേദന ഉണ്ടാവുമ്പോൾ മെഡിസിൻ കഴിക്കാൻ പറ്റുമോ
Eniku oru masamayi periods aayitt.. ithuvarev bleeding ninnittilla.. nalla painum und
Uterine lining thikkavan eanthenkhilum medicin undo undenkhil dayave cheyde parayamo 15 varshamayi kutikal illa
When I was 40 yrs my menstrual cycle stopped. I was happy. Now I am 64. Not much health problems except Diabetes.. Is there anything to worry ??
Nothing to worry
എനിക്ക് 20 വയസ്സാണ്. എനിക്ക് ഒരു മോൻ ഉണ്ട് 1 1/2 വയസ് ആയി.
എനിക്ക് coperty ഇട്ടിട്ടുണ്ട് periods ടൈമിൽ എനിക്ക് അമിത മായി blood വരും. പീരിയഡ് ആകുന്നതിനു മുബ്ബ് തന്നെ വയറുവേദന നടുവേദന കാലുവേദന അങ്ങനെ ഒക്കെ ഉണ്ട്. ഞാൻ ഒരു ദിവസം കൂടി പോയാൽ 4 pad മാറ്റും. ചിലപ്പോൾ രാത്രിയിലും മാറ്റാറുണ്ട്. 15 ഡേയ്‌സ് കഴിഞ്ഞാണ്. ഞാൻ 7 കുളിക്കുന്നത്. അതിന് ശേഷം bld വരാറുണ്ട് അത് ഞാൻ ബ്ലീഡിങ് ആയി കണക്കാക്കും. ഹോസ്പിറ്റലിൽ പോയി ഒരുപാട് തവണ അവര് പറയുന്നത്. ഹോർമോൺ കുറവായത് കൊണ്ട് ആണെന്ന്...😢
Progesterone kuravayittsnu
Good information thank you mamm
Thank you
ഡോക്ടർ, എനിക്ക് 7 ദിവസത്തിനു ശേഷം ഏതെങ്കിലും ഒന്നോ, രണ്ടോ സമയത്ത് കാപ്പിനിറത്തിൽ നൂലുപോലെ കാണപ്പെടുന്നു. എനിക്ക് നിസ്കരിക്കാനും, ഖുർആൻ ഓതാനും പറ്റുമോ? മറുപടി തരണേ
Docter anikku amitha sheenum thalakarakkum undu ee timel athupole
Blood cheak chaithal appolum hemoglobin 8,9 okke kanu
Menstrul time tiredness feeling very low
Ante avastha ethu pad change chaithu kuzhayum xl pad upayogikkunnathu athu randennam orumicha vekkunne thead daysel kattayayittu varunne oru kattavannael pad nirangu dresselum aakum pettannu pettannu pad mattanum
Mensuration timel back pain varunnu kuzhappamundo Mam
Normal ആണ്
Adyamayi Periods Ayit Pinne 3masam Kond Periods Ayila 13vayas Und
Riply
എനിക്ക് 2019ഇൽ കാൻസർ വന്നു,5th chemo ടൈമിൽ ലാസ്റ്റ് മെൻസസ്. ഇനി എനിക്ക് periods ആകുമോ
55 വയസിലും മെൻസസ് നില്കുന്നില്ല അമ്പിളിക്കൽ ഹെർണിയ ആയി ഇതുനു ബന്ധമുണ്ടോ ?
ഇല്ല
Comment cheyithalum Ripley illa
അത് ആരും തരില്ല ഓരെ വീഡിയോ കണ്ട് നമ്മൾ പൈസ വാങ്ങി കൊടുക്കണം. 😂
👍👍
Hello mam
5:45
വേണ്ട