ഞങ്ങൾ കർഷകർ ആയപ്പോൾ 😎 പിന്നെ കിടിലൻ ബീഫ് ബിരിയാണി😋😋

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 123

  • @anitasanal4716
    @anitasanal4716 5 หลายเดือนก่อน +1

    എന്നും ഇതുപോലെ സന്തോഷത്തോടെ ജീവക്കണം നല്ല നാടൻ സംസാരം രണ്ടു പേരും പ്രാത്ഥിക്കുന്നു

  • @sumishihab7136
    @sumishihab7136 ปีที่แล้ว +2

    പുതിയ സബ്സ്ക്രൈബ്ർ ആണ് tto😍.. ഇഷ്ടമായി... നിങ്ങളെ പഴയ വീഡിയോസ് ഒക്കെ കാണുന്ന പണിയാ എനിക്കിപ്പോൾ... കൊടുവള്ളി എവിടെയാ veed

  • @asmafiroz739
    @asmafiroz739 ปีที่แล้ว +15

    ഷെമി കൂടെ കൂടെ സുന്ദരി ആവുന്നുണ്ട് ട്ടോ മാഷാ അല്ലാഹ് 🥰🥰

  • @fousiyashanu9060
    @fousiyashanu9060 ปีที่แล้ว +8

    ചിരി കണ്ടാൽ അറിയാം ബിരിയാണി സൂപ്പർ എന്ന് ❤❤❤❤

  • @rubeenavp6291
    @rubeenavp6291 ปีที่แล้ว +2

    ഷെമി കുറച്ചു തടി പോയി സൂപ്പർ ആയിട്ട് ഉണ്ട് ഇനി തടി കൂടേണ്ട 😄😂🥰❤❤

  • @NihalNihal-g4l
    @NihalNihal-g4l ปีที่แล้ว +18

    അയിശുനെ എന്നും കാണിച്ചു തരണം ❤️❤️

  • @zadaasker6133
    @zadaasker6133 ปีที่แล้ว +7

    Kazhinja video lu undakiya avoli mulakitadh njn try aaki super taste aayirunnu nte hus num orupaad ishtapettu balance kurach curry vannadh vere kalayanda naaleyum edukkannu avar paranj. Angane parayatha aala. Tnks to shemitha😘

  • @sunithanair4978
    @sunithanair4978 หลายเดือนก่อน

    Really I love your family. Ingnae ennum kali chiriyum Santhosh um aayi ninghaldae life pottae, ishwaran ennum ninghalkh nallath verathatae. Oru video. Kandilengil diwsum entho miss chaeyunath polae anu.

  • @marynikhitha9951
    @marynikhitha9951 ปีที่แล้ว +1

    I love your family 👪 especially ayshu please do daily videos

  • @Rahinamohammed-q5l
    @Rahinamohammed-q5l ปีที่แล้ว +3

    എനിക് ഒരുപാട് ഇഷ്ടം ആൻ 😍🥰✨🙌🏻🔥

  • @mubashiramubashira6869
    @mubashiramubashira6869 ปีที่แล้ว

    Nigal eapolum happy ayyi irikkanam ❤❤❤❤❤

  • @Naflababu
    @Naflababu ปีที่แล้ว +3

    തറവാട്ടിൽ ഉപ്പ, ഉമ്മ, ഷാലു മാത്രം ഒള്ളു. നിങ്ങൾ രണ്ട് മക്കൾ ആണോ???

  • @nissamhamza
    @nissamhamza ปีที่แล้ว +2

    ഞാൻ വിചാരിച്ചു മിക്കവാറും വീട്ടുകാർ എല്ലാരും കൂടി ഷെമീനെ ഇട്ടു പൊത്തിക്കുമെന്ന് 😂😂 അവസാനം രക്ഷപെട്ടു 🥰🥰🥰😂😂🤲🏻👌🏻👌🏻സൂപ്പർ 🙏

  • @sadie8137
    @sadie8137 ปีที่แล้ว +1

    Do you do hijab tutorials

  • @rasheedasiraj3088
    @rasheedasiraj3088 ปีที่แล้ว +1

    Niggala familye bhayankara ishta ❤❤

  • @rnu8117
    @rnu8117 ปีที่แล้ว +3

    Shemithante cooking bynkra neat aan kanan…🫶🫶😊

  • @foodandtravelbydaulathniza
    @foodandtravelbydaulathniza ปีที่แล้ว +5

    Allahuve ente rabbe entha kanikkunne... Igane alle... 😄😄😄

  • @shiju100
    @shiju100 8 หลายเดือนก่อน +1

    Chechi EEAttan Aishu Mily Vlogs 👌🏻👌🏻

  • @bushratp
    @bushratp ปีที่แล้ว +3

    എന്നാ കല്യാണം ഷെമി ❤❤

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +4

    ബിരിയാണിസൂപ്പർ❤

  • @stebinjohn921
    @stebinjohn921 ปีที่แล้ว +2

    Nice family

  • @lachusworld4333
    @lachusworld4333 ปีที่แล้ว +3

    Kareemkkayinte pani povumooo😂

  • @UmmuSulaima-u1o
    @UmmuSulaima-u1o ปีที่แล้ว +6

    ഇങ്ങനെ alla ath വെക്കേണ്ടത്.....aaa കുഴിയിൽ onne vekkavu 😮gyapp venm😂😂😂😂.
    ....

  • @shoukathali3067
    @shoukathali3067 ปีที่แล้ว +4

    ഞാൻ ഇവിടെ ഇക്കാടെ കൂടെ അന്ന് ഗൾഫിൽ അന്ന് ഇതൊക്കെ കാണുന്പോൾ നാട് മിസ് ആവുന്നു ഞാൻ ഇവിടെ എല്ലാം ഒരു ചട്ടിയിൽ വിത്ത് ഇട്ട് കൊടുത്തു എല്ലാം അടിപൊളി ആയി ഉണ്ടായി പക്ഷെ മാറ്റി കുഴിച്ചിടാൻ എന്റെ ഇക്കാടെ അടുത്ത് മണ്ണ് വാങ്ങാൻ പറയുന്നത് രണ്ട് ആഴ്ച ആയി ഇപ്പോൾ ബാൽകാണിമൊത്തം പടർന്നു വരുന്നു നാട് ആണെകിൽ നമുക്ക് ഇതിന് ഒന്നും ഒരു ബുദ്ധിമുട്ട് ഇല്ല ഇവിടെ ജീവിക്കാൻ അടിപൊളി അന്ന് ഇങ്ങനെ ഉള്ള കാര്യം ചെയ്യാൻ നമുക്ക് പറ്റില്ല

  • @rishadff6368
    @rishadff6368 ปีที่แล้ว +3

    വഴു ദന വിട്ട് വിട്ട് വെക്കണം കുറച്ചു ഗ്യാപ് വേണം..

  • @fathimafabi1398
    @fathimafabi1398 ปีที่แล้ว +2

    Hi shefi shemi ningaley orupad ishtamanu kananmennund sadhikumo santhoshamae jeevikan Allahu thunakkattey ameen oru hi parayanam

  • @msvlogs8479
    @msvlogs8479 ปีที่แล้ว +1

    Adipoli ithaa try aakam

  • @stebinjohn921
    @stebinjohn921 ปีที่แล้ว +2

    Samvabhichu poli poli

  • @nadnan1923
    @nadnan1923 ปีที่แล้ว +4

    ഓരോന്ന് ഓരോ കുഴികുത്തി വെക്കണം കുറച്ചു വലുതായാൽ ചുറ്റും മണ്ണ് ചെറുതായി ഇളക്കിക്കൊടുത്തു വളമയിടണം അങ്ങിനെയൊക്കെയാണ് 😍

  • @hannaShajeer.859
    @hannaShajeer.859 ปีที่แล้ว +1

    Ithenda pachakarithykal varivariyayi engoto ponnano 😂😂😂 enthan shefi .nadunna alum best nokunnayal athilum best😅😅😅

  • @ayraswould3581
    @ayraswould3581 ปีที่แล้ว +2

    Njan Kannu vechu 👀

  • @sajnafaiha9209
    @sajnafaiha9209 ปีที่แล้ว +4

    Adipoli 👍😍😍

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr ปีที่แล้ว +2

    ഷെഫി എന്തിനാ എപ്പോഴും ഷെമിനെ കളിയാക്കുന്നത്

  • @jumailaneroth4770
    @jumailaneroth4770 6 หลายเดือนก่อน

    ഒന്ന് കാണാൻ പറ്റുഹോയ ഞാനും കൊടുവള്ളിയിലാണ്

  • @shahana-of1kg
    @shahana-of1kg ปีที่แล้ว +2

    ഇവരുടെ age parayo

  • @farsanafaisu8665
    @farsanafaisu8665 ปีที่แล้ว +1

    Oronnu oronnu kuzhichidooo😅😂😂👍👍

  • @jameelamuhammad7037
    @jameelamuhammad7037 ปีที่แล้ว +5

    Shamik vedeio adukkumbol ഈ shwal മാറ്റിക്കൂടെ

  • @MisiriyaSiraj-h8s
    @MisiriyaSiraj-h8s 10 หลายเดือนก่อน +1

    Biriyani Adipoli

  • @asmafiroz739
    @asmafiroz739 ปีที่แล้ว +4

    ഇങ്ങനെ ഒന്നും അല്ലേടാ 😂😂ഞമ്മക് ponde😂😂 വഴുതന ഇങ്ങനെ ഒന്നും അല്ലടാ നടേണ്ടത് 😂😂😂😂

  • @Hadiya-o1h
    @Hadiya-o1h ปีที่แล้ว +1

    50 years അടുത്ത മീന മജ്ജു സംയുക്ത അങ്ങിനെ എത്ര മലയാളി സ്റ്റാർകൾ വയസൊന്നും ഒരു പ്രശ്നമല്ല ആക്റ്റിറ്റ്യാ ഡ് നമ്മെ ചെറുപ് മാക്കും വയസിനെ ചിന്തിക്കുന്നതെ വിണ്ഡിത്തമാണ്

  • @seena-kw9jm
    @seena-kw9jm ปีที่แล้ว +2

    Like by തങ്കമാള്
    ❤❤❤

  • @Riswanashareef-it5hm
    @Riswanashareef-it5hm ปีที่แล้ว +3

    Adipoli family

  • @muneermuneer2401
    @muneermuneer2401 ปีที่แล้ว +2

    Thamb line😂😂
    Appo ഇങ്ങൾ ക്ഷീര കർഷകരായിരുന്നോ?
    കർഷകർ പിന്നെ ബീഫ് biriyani😄😄😄

  • @Hash644
    @Hash644 ปีที่แล้ว +2

    നിങ്ങളെ പത്തിരി ഉണ്ടാകുന്നത് പറഞ്ഞു തരണേ

  • @Sameera123Sameera12
    @Sameera123Sameera12 ปีที่แล้ว +2

    വളരെ ഇഷ്ട്ടം ആണ്

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr ปีที่แล้ว +1

    ഷെമി ഒരു പാവമാണെന്നു തോന്നുന്നു

  • @NuzaNaseer313
    @NuzaNaseer313 ปีที่แล้ว +4

    ഇത്ത ഏതാ nail മെഹന്ദി

  • @AshrafKoramba
    @AshrafKoramba ปีที่แล้ว +2

    എന്നാ കല്യാണം

  • @soyamoljose9645
    @soyamoljose9645 ปีที่แล้ว +1

    Choril kurachu naranga neeru ozhichal nallatha

  • @twintalkies2673
    @twintalkies2673 ปีที่แล้ว +5

    ഷെഫീക്കന്റെ സംസാരമാന്ന് ഇതിലെ high light.

  • @subairking5086
    @subairking5086 ปีที่แล้ว +1

    ❤❤❤❤

  • @minuuscreations6614
    @minuuscreations6614 ปีที่แล้ว +2

    സൂപ്പർ 👍👍

  • @joanbella3611
    @joanbella3611 5 หลายเดือนก่อน

    Adipolly pachakkarry thottam

  • @foodandtravelbydaulathniza
    @foodandtravelbydaulathniza ปีที่แล้ว +3

    Omakka undu, chemp undu😄

  • @saleena9643
    @saleena9643 ปีที่แล้ว +28

    എന്റെ റബ്ബേ ചിരിച്ചു പണ്ടാരടങ്ങി മോനേ അങ്ങിനെ ആണോ വഴുതന കുഴിച്ചിടേണ്ടത് അതിന് വളരാൻ പറ്റില്ല കുറച്ചു ഗ്യാപ് ഇട്ട് നടണം പിന്നെ ചാണകപ്പൊടി ഇട്ട് കൊടുക്കണം

  • @Nikkuvlogs-d6f
    @Nikkuvlogs-d6f ปีที่แล้ว +2

    Nice❤❤❤❤

  • @ayishumol9995
    @ayishumol9995 ปีที่แล้ว +2

    വളം ഇടുക. കുറച്ചു വളർന്നത്. കുറച്ചു കഞ്ഞിവെള്ളത്തിൽ കടലപിണ്ണാക്കും ഇട്ടു പുളിപ്പിക്കുക. 6 ദിവസം കഴിഞ്ഞു.10 ഇട്ടി വടം ചേർത്ത് 4 ദിവസം കൂടുമ്പോൾ ചെടിക്കു ഒഴിച്ച് കൊടുക്കുക.

  • @bahjathnishad7247
    @bahjathnishad7247 ปีที่แล้ว +5

    നോൺ സ്റ്റിക് പത്രം സ്റ്റീൽ കയിൽ കൊണ്ട് ഇളക്കി കൂടാ 😊

  • @sajnashaheer8058
    @sajnashaheer8058 ปีที่แล้ว +3

    Shemi red colour meksi adipoli🎉🎉

  • @rinzy_sahad
    @rinzy_sahad ปีที่แล้ว +1

    Ayshun phone valland kodukkaruthttoo 🥲

  • @ShaijaA-rx5qd
    @ShaijaA-rx5qd 7 หลายเดือนก่อน

    🥰❣️❤️👍🏻👍🏻

  • @afseervazhachal1476
    @afseervazhachal1476 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍😍

  • @minuuscreations6614
    @minuuscreations6614 ปีที่แล้ว +2

    ഷമി ഒരു hi പറയൂ

  • @hannaShajeer.859
    @hannaShajeer.859 ปีที่แล้ว +2

    puttin thenga idunna pole Alla shemiye Allashemiyen vilichilel shefikoru samadanamundavilla😅😅😅

  • @NihalNihal-g4l
    @NihalNihal-g4l ปีที่แล้ว +5

    ഷെമിതനെ കളിയാക്കരുതേ പാവം

  • @salamki3778
    @salamki3778 หลายเดือนก่อน

    👌🏻👌🏻👌🏻

  • @faseelap7820
    @faseelap7820 ปีที่แล้ว +1

    Shami super sheff thennehh
    Njn antel nokki indakkal ind😂

  • @izinarabi7877
    @izinarabi7877 ปีที่แล้ว +2

    Aduppich vekkaruth oru kuzhiyil onn

  • @AbubkrsiddiqueAbdu
    @AbubkrsiddiqueAbdu ปีที่แล้ว +4

    Mandan shefi😂

  • @ashmitharashik3721
    @ashmitharashik3721 7 หลายเดือนก่อน

    ബിരിയാണിയോ മജ്ബൂ സൊ

  • @afseervazhachal1476
    @afseervazhachal1476 ปีที่แล้ว +1

    👋👋👋👋👋👋👋👋👋👋👍

  • @aseenasulaiman
    @aseenasulaiman 6 หลายเดือนก่อน

    Biriyani yammy

  • @SakeenaSakeena-gr7wf
    @SakeenaSakeena-gr7wf ปีที่แล้ว +1

    രണ്ടാൾക്കും അറിയില്ലേ തൈ നടാൻ

  • @SakeenaSakeena-gr7wf
    @SakeenaSakeena-gr7wf ปีที่แล้ว +2

    വീട് എവിടെ ആണ് ഞാൻ കൊടുവള്ളി ആണ്

  • @ashmitharashik3721
    @ashmitharashik3721 7 หลายเดือนก่อน

    പാവം ഷെഫി എല്ലാം നല്ലതെന്ന് മാത്രം പറയുന്നു

  • @hamzaktkl610
    @hamzaktkl610 ปีที่แล้ว +10

    ബിരിയാണി teast ഇല്ല എന്ന് കണ്ടാൽ അറിയാം ഉള്ളി കരിഞ്ഞത് കണ്ടാൽ അറിയാം

  • @ShahidaShiyas
    @ShahidaShiyas ปีที่แล้ว +3

    Hi shemi shefi sugamano

  • @abidae.p.1361
    @abidae.p.1361 ปีที่แล้ว +2

    Shefinta.veedano.saminte.veedano

  • @farsanak7405
    @farsanak7405 ปีที่แล้ว +3

    തൈ അങ്ങനെ അടുപ്പിച്ചു നടരുത് കുറച്ചു വിട്ടു വിട്ടു നടു.

  • @filzaaairah2007
    @filzaaairah2007 ปีที่แล้ว +4

    ചേമ്പ് കരിഞ്ഞ് പോയിനല്ലോ

  • @sinanmuthukurussi8782
    @sinanmuthukurussi8782 ปีที่แล้ว +3

    ഇത് ഇങ്ങനെയൊന്നുമല്ല ഷെഫി വെക്കുക ഓരോന്നും ഒരടി അകലം വെക്കണം

  • @ashmitharashik3721
    @ashmitharashik3721 7 หลายเดือนก่อน

    ഇത് പോലെ ബിരിയാണി വെച്ചാൽ ഞങ്ങൾക്ക് അടി ഉറപ്പ്

  • @stebinjohn921
    @stebinjohn921 ปีที่แล้ว +1

    Evidea onnum kittanila kettan vendi

  • @bahjathnishad7247
    @bahjathnishad7247 ปีที่แล้ว +4

    ഉള്ളി വെള്ളത്തിൽ ഇട്ടാൽ മതി

  • @ramlaap8489
    @ramlaap8489 ปีที่แล้ว +2

    😂😂😂😂

  • @ayishumol9995
    @ayishumol9995 ปีที่แล้ว +2

    അടുത്തടുത്തു വെക്കരുത്

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +3

    👌😋😋

  • @baithulqamarqamar3190
    @baithulqamarqamar3190 ปีที่แล้ว +1

    Mashaallah adipoli

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +3

    ബിരിയാണിയിൽ ഒഴിച്ച എണ്ണ ഏതാണ്

  • @ayishumol9995
    @ayishumol9995 ปีที่แล้ว +2

    ഞാനും കർഷകയാണ്. എല്ലാം ഉണ്ടിക്കി വിഷം ഇല്ലാത്തതു kazhikkuka

  • @binut7547
    @binut7547 ปีที่แล้ว +1

    Ponnara shefi onn oru kuzhiyil vekk endaaan mone 😊shemikkum ariyoole ballaatta jjjjaathi 😊

  • @NihalNihal-g4l
    @NihalNihal-g4l ปีที่แล้ว +2

    ഷെമിത എന്താ ഹായ് പറയാതെ

  • @I_Chosepeace
    @I_Chosepeace ปีที่แล้ว +2

    Damm idumbo cherunaranga neer oyich koduthal chore nannavum

  • @minikitchen3987
    @minikitchen3987 ปีที่แล้ว +3

    Hi

  • @ashmitharashik3721
    @ashmitharashik3721 7 หลายเดือนก่อน

    എന്തായാലും ബീഫ് ഉണ്ടാക്കിയത് മഹാ ചളപ്പ്

  • @minikitchen3987
    @minikitchen3987 ปีที่แล้ว +3

    First comment

  • @SabiramuhammadTT-ms8je
    @SabiramuhammadTT-ms8je ปีที่แล้ว +2

    Hi

  • @sinanmuthukurussi8782
    @sinanmuthukurussi8782 ปีที่แล้ว +2

    ഷെമി കുഴിച്ചിട്ടതവേഗം വലുതാവും

  • @ashmitharashik3721
    @ashmitharashik3721 7 หลายเดือนก่อน

    ഷെ ഫി ഓ തോ തയ്യാന് വെക്കണ്ടത്

  • @ridhahayaru4578
    @ridhahayaru4578 ปีที่แล้ว +4

    Baad biriyani igana alla uddakuvaaa shemeee