വീഡിയോ ഫുള്ളും കണ്ടു സൂപ്പർ.ശെരിക്കും ഞാൻ കുക്കിംഗ് അല്ല ആസ്വദിക്കുന്നത് . ഒരാളെ പിടിച്ചിരുത്താൻ കഴിയുന്ന വണ്ണം വിഡിയോയിൽ എല്ലാം ഉണ്ട്. രസകരമായ സംസാരം തന്നെ ആണ് ഒന്നാമതായി പറയാൻ ഉള്ളത്.
വളരെ നിഷ്കളങ്കമായ സംസാരമാണ് ഏട്ടൻ എപ്പോഴും. സരിത ചേച്ചിയും. പാവം ചെഗു ഒരു ഉറക്കം കഴിഞ്ഞു വന്നു ഫുഡ് കഴിച്ചു കൊള്ളാം എന്നുള്ള 👍 കാണിച്ചു😄 നിങ്ങളെ മൂന്നുപേരെയും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും കുളിർമയും ഒക്കെയാണ്. ( ഞാൻ പ്രവാസജീവിതത്തിൽ ഇരുന്നുകൊണ്ട് നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ വീഡിയോ കാണും) നാട്ടിൽ വരുമ്പോൾ നേരിട്ട് വന്ന് കാണാൻ ആഗ്രഹമുണ്ട്. ഇൻഷാ അള്ളാ. ഗോഡ് ബ്ലെസ് യു👍
അജുവിന്റെ പൊറോട്ട ഉണ്ടാക്കുന്നവിധം നല്ല രസം ആയിരുന്നു. സൂപ്പർ വീഡിയോ. നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സരിതയുടെ ചിരി ഇത് വരെ മറക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻🙏🏻
നന്നായി ട്ട് ഉണ്ട് കേട്ടോ ❤❤❤ചെറിയ കുറ്റം പറയല്ലേ ജീവിതം അടിപൊളി ആക്കി ജീവിക്കുക ചെറിയ വഴക്ക് അതിൽ കൂടുതൽ സ്നേഹം അതാണ് കുടുംബം എനിക്ക് കുടുംബം അടിപൊളി നോക്കുന്ന അജു ചേട്ടായി നെ ഒരുപാട് ഇഷ്ടം കാരണം എനിക്ക് എന്റ കുടുംബം ആണ് വലുത് ❤❤❤സരിത മോൻ ചേട്ടായി നിങ്ങൾ പൊളി ആണ് ജീവിക്കാൻ ഒള്ളമോശം അല്ലാത്ത എല്ലാം ഒരുവിധം അജു ചേട്ടായി ക് ഉണ്ട് അവര് ജീവിച്ചു പോട്ടെ സന്തോഷം ആയി ഒരു ഫോൺ ആയി ഇരുന്നു ഒന്നും ഇല്ലാതെ അസൂയ പെട്ടു അവരെ നോവിക്കാൻ നിൽക്കണ്ട ❤️❤️❤️
അജുവേട്ട💕സരിതചേച്ചി💕mr ജഗ്ഗു ഭായ്💕 വീഡിയോ തകർത്തു.... അജുവേട്ടൻ ഒരുമാഹാ സംഭവമാണ് എന്ന് പറയാണ്ടിരിക്കാൻ വയ്യ. ഏത് തരത്തിലുള്ള ജോലിയും ആ കൈകളിൽകൂടി ചെയ്യുന്നത് കാണാൻ വല്ലാത്തൊരു രസമാണ്. കൂടെ സരിതചേച്ചിയും mr ജഗ്ഗു കൂടെ ആവുമ്പോൾ വീഡിയോയിൽ ഉടനീളം കോമഡിയുടെ വെള്ളിയിടികൾ പൊട്ടിവിരിയും.....🇸🇦ഇവിടുത്തെ സമയം ഇപ്പൊ രാത്രി 2.20 ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോഴാണ് റൂമിൽ എത്തിയത് ഫ്രഷ്ആയി ആദ്യം കണ്ടത് നമ്മുടെ ചാനൽ ആണ്...അടിപൊളി..✌️🥳 നാളെ വരാനിരിക്കുന്ന കിടിലൻ വിഡിയോക്കുള്ള കാത്തിരിപ്പ് 😍 സ്നേഹത്തോടെ തേങ്ങാക്കുളം അസോസിയേഷൻ പ്രസിഡന്റ് ഒപ്പ് 📝
അജു ചേട്ടാ, സരിത ചേച്ചി നമസ്കാരം,. വീഡിയോ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് കോമഡി..ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്.. പക്ഷേ ഇപ്പോൾ മറ്റൊരു കാരൃം പറയാനാണ്.ആരൊ ചോദിച്ചിരുന്നു എന്താണ് നിങ്ങളുടെ ആരോഗ്യത്തിൻറെ (ചെറുപ്പം) രഹസ്യം എനനന്. നിങ്ങൾ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നാണ് പറഞ്ഞത്. എന്നാണ് എന്റെ നോട്ടത്തിൽ കുറച്ചു കാര്യങ്ങൾ ഉണ്ട്.1*ദിവസവും രാവിലെ ഉള്ള യോഗ.2*ഷുഗർ ഉപയോഗം കുറവ്. 3*പറമ്പിൽ ഉള്ള പണി( 4* വീട്ടിലെ പച്ചക്കറി 5* വീട്ടിലെ കോഴി, മത്സൃം 6* കുറ്റങ്ങളും കുറവുകളും മണടതതരങങളും പോസിറ്റീവ് ആയി എടുക്കുന്ന മനസ്സ്.(രണ്ടു പേരും) ഇനി ആരെങ്കിലും ചോദിച്ചാൽ പറയണം . ദൈവം അനുഗ്രഹിക്കട്ടെ
Porotta making super.ennu aake aksharathettanallo Aju. Gobi manjurianum super. Nammal thayyarakkunnathinu special testuthanneya. Aju sarithede bhagyatto. Thanks Aju Saritha Jagu 🥰👌💯🙏
👌പൊറോട്ട വീട്ടിൽ ഉണ്ടാക്കിയാൽ നല്ലതാണ്. 4പൊറോട്ട വാങ്ങിയാൽ ഞങ്ങളെങ്ങിനെയാ അജുചേട്ടൻ ഉണ്ടാക്കുന്ന രീതിയിൽ ചെയ്യാ. ഈ സരിതച്ചേച്ചി ചിലനേരത്തു മണ്ടിയാ. ക്യാമറക്കുമുന്നിലേക്ക് കോളിഫ്ലവർ നീട്ടിയതും നന്നായിട്ടുണ്ട്. നല്ലൊരു വൈകുന്നേരം ആസ്വദിച്ചു ട്ടോ. കഷ്ട്ടപെട്ടുഉണ്ടാക്കിയ ഭക്ഷണംകഴിക്കുമ്പോൾ പ്രേത്യേക സ്വാദ് ഉണ്ടാകും. 🙏
Saritge Aju nu innu edhokkeyo pattiyittundu aake oru cofution.onnu vegam Dr. Kaanikkoo Porotta addipoli. Aju thinnunne kaanaan nalle rasaa.vellakkaru kazhikkunna pole undu.vaayilittaal pinne vaayathurakkathe kazhikkunnu👌👌👌😃😃
Dear Aju and Saritha I love your videos really homely feeling I need a help Could you please send the link of Golden jewellery collection of your friend I think released 2 months back
അജൂസ് ......സരിത.....ജഗ്ഗൂ .......നമസ്കാരം. ഈ പാചകം കാണുമ്പോൾ ഒരു ദിവസം ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരാൻ തോന്നുന്നുണ്ട്.ഞാൻ തൃശൂരിൽ വന്നിട്ടുണ്ട്. ഒരുമനയൂർ എന്ന സ്ഥലത്ത്. എൻടെ അമ്മയുടെ അനുജൻടെ രണ്ടാമത്തെ മകളെ വിവാഹം കഴിച്ചു കൊണ്ടു വന്നത് തൃശൂരിൽ ഒരുമനയൂർ എന്ന സ്ഥലത്താണ്.പിന്നെ ഗുരുവായൂർ അമ്പലത്തിൽ ഒരുപാട് തവണ വന്നിട്ടുണ്ട്.നമുക്ക് യോഗമുണ്ടെങ്കിൽ നേരിട്ട് കാണാമെന്ന് വിചാരിക്കുന്നു.
ചിരിച്ച് ചിരിച്ച് ടെൻഷൻ ഫ്രീയാവും അജു ചേട്ടന്റെ വർത്തമാനം കേട്ടാൽ ,ഞാൻ ചേട്ടന്റെ നാട്ടുകാരിയാണ് ഒല്ലൂർ .സരിത എന്റെ മാമന്റെ നാട്ടുകാരിയും കൂർക്കഞ്ചേരി. വീഡിയോകൾ എല്ലാം കാണാറുണ്ട്. മൂന്നു പേർക്കും ഒരു പാട് സ്നേഹത്തോടെ നന്മകൾ നേരുന്നു .രോഷ്ന .ജഗന്നിവാസൻ
ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു 😂😂ഫുൾ കൗണ്ടർ ആണല്ലോ കൊറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ പേപ്പർ ഇടുന്ന ആള് വന്നു ചോദിക്കുമായിരുന്നു ഇന്ന് ബ്രേക്ക് ഫാസ്റ്റ് പൊറോട്ട ആണല്ലോ എന്ന് 😂😂🤣
I don't know , Ialso enjoyed this vlog very much, laughing at times on hearing Sarithas jokes, when Aju gave one to cameraman it felt as if giving to us, any way Aju deserves three cheers👍
മാവ് കുഴക്കുമ്പോൾ പാത്രത്തിൽ ഇട്ടു ചെറിയ നനവാക്കിയിട്ടു മേശയിൽ ഇട്ടു കുഴക്കുന്നതാണ് നല്ലത് അര കിലോ മാവ് കുഴച്ച കഷ്ടപ്പാട് ഭയങ്കര മായി പോയി ഇനി കുറച്ചു റെസ്റ്റെടുക്കു
നിങ്ങൾക്ക് എന്റെ നമസ്ക്കാരം അജു ചേട്ടാ nchan ഉണ്ട് നിങ്ങളെ കൂടെ പക്ഷെ coliflower കഴിക്കാൻ കൊടുത്തപ്പോൾ എനിക്കും തോന്നി കേട്ടോ ഇത് 3D ആണോ എന്ന് ഒരു പാട് സ്നേഹത്തോടെ ഒരു പാവം പ്രവാസി
പൊറോട്ട മാവിന് വെള്ളം കുറഞ്ഞു പോയി കുറച്ചു കൂടി ലൂസ് ആക്കിയാൽ ഇത്രയ്ക്കു ബുദ്ധിമുട്ടു വരില്ല നല്ല സോഫ്ട് ആയി കിട്ടും പൊറോട്ട ഇന്ന് രണ്ടുപേരും കൂടി ഒരു പിണക്കം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ പേരും കൂടി സംസാരിക്കുമ്പോൾ അങ്ങനെ തോന്നി
'ഇത് പൊറോട്ട ആകണ്ടേ... ചപ്പാത്തി ആയാ മതിയോ...' എണ്ണ കൂടീന്നെങ്ങാണ്ട് സരിതേച്ചി പറഞ്ഞതിന്റെ കലിപ്പിലാണെന്ന് തോന്നുന്നു അജുവേട്ടൻ അങ്ങനെ പറഞ്ഞത്... 😊😊 അപ്പൊത്തന്നെ കെമിസ്ട്രി തെറ്റീന്ന് എനിക്ക് തോന്നിയെങ്കിലും പണിപാളാതെ രണ്ടാളും മാനേജ് ചെയ്തു...😊😊 ചേട്ടനിന്ന് എന്തോ പറ്റിയിട്ടുണ്ടെന്ന് അവസാനം സരിതേച്ചി പറയുകയും ചെയ്തതോടെ കാര്യം നമ്മക്ക് പിടികിട്ടി...😄 എന്തായാലും കമന്റിന്റെ മാർദ്ദവം ഇനി കൂടുതൽ കൂട്ടണില്ല 😄😄😄😄😄
Super. But we have to apply the proper language like 'Rasam' instead of swath or taste. Rasam is a dish serving on all veg /non veg feast, Sarita ( daughter of Seetha)
Nice culinary exercise. Anyway, it was a great attempt! Do u think it's healthy? Maida or Refined flour is absolutely bad for health as u know. Your cooking interspersed with pearls of humour was really interesting to watch! I liked your complete video though u rushed up towards the end as you were hungry. Congratulations to the trio.
അജു ചേട്ടൻ ഒരു സവാള കുനു കുനു അരിഞ്ഞു വെച്ചത് സത്യം തന്നെ... ബട്ട് അതിന്റെ പകുതി വാരി വാരി തിന്നിട്ടു, ഇനി ഈ ഒരു സവാള അരിഞ്ഞത് അതിലേക്കു ഇടണം എന്ന് പറയുന്നത് ശരിയായ കമ്മ്യൂണിസം അല്ല. അജു ചേട്ടൻ നയം വ്യക്തമാക്കണം...
വീഡിയോ ഫുള്ളും കണ്ടു സൂപ്പർ.ശെരിക്കും ഞാൻ കുക്കിംഗ് അല്ല ആസ്വദിക്കുന്നത് . ഒരാളെ പിടിച്ചിരുത്താൻ കഴിയുന്ന വണ്ണം വിഡിയോയിൽ എല്ലാം ഉണ്ട്. രസകരമായ സംസാരം തന്നെ ആണ് ഒന്നാമതായി പറയാൻ ഉള്ളത്.
വളരെ നിഷ്കളങ്കമായ സംസാരമാണ് ഏട്ടൻ എപ്പോഴും.
സരിത ചേച്ചിയും.
പാവം ചെഗു ഒരു ഉറക്കം കഴിഞ്ഞു വന്നു ഫുഡ് കഴിച്ചു കൊള്ളാം എന്നുള്ള 👍 കാണിച്ചു😄
നിങ്ങളെ മൂന്നുപേരെയും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും കുളിർമയും ഒക്കെയാണ്.
( ഞാൻ പ്രവാസജീവിതത്തിൽ ഇരുന്നുകൊണ്ട് നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ വീഡിയോ കാണും) നാട്ടിൽ വരുമ്പോൾ നേരിട്ട് വന്ന് കാണാൻ ആഗ്രഹമുണ്ട്.
ഇൻഷാ അള്ളാ.
ഗോഡ് ബ്ലെസ് യു👍
അജുവിനേപ്പോലെ ഒരാൾ വീട്ടിൽ ഉണ്ടെങ്കിൽ നല്ല രസമാണല്ലേ, പാചകവും വാചകവും സൂപ്പർ
അജു ഭായ് and ഫാമിലി സൂപ്പർ, കോൺഫ്ലവർ പൌഡർ വാങ്ങി വന്നതിനു ശേഷം" എനർജി" കൂടി ഒരു അഭിപ്രായം പറയട്ടെ മോൻ തനിയെ k
ചെറിട്ടനേയും, അനിലേട്ടനേയും വിളിക്കൂ കഴിക്കാൻ
അജുവിന്റെ പൊറോട്ട ഉണ്ടാക്കുന്നവിധം നല്ല രസം ആയിരുന്നു. സൂപ്പർ വീഡിയോ. നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സരിതയുടെ ചിരി ഇത് വരെ മറക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻🙏🏻
അജുവിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.
ഇന്നു അജു ചേട്ടൻ എന്തുപറ്റി ചിരിച്ചു ഒരു വഴിയായി എല്ലാവരെയും കൊതിപ്പിച്ചു ഒരു വഴിയാക്കി
നന്നായി ട്ട് ഉണ്ട് കേട്ടോ ❤❤❤ചെറിയ കുറ്റം പറയല്ലേ ജീവിതം അടിപൊളി ആക്കി ജീവിക്കുക ചെറിയ വഴക്ക് അതിൽ കൂടുതൽ സ്നേഹം അതാണ് കുടുംബം എനിക്ക് കുടുംബം അടിപൊളി നോക്കുന്ന അജു ചേട്ടായി നെ ഒരുപാട് ഇഷ്ടം കാരണം എനിക്ക് എന്റ കുടുംബം ആണ് വലുത് ❤❤❤സരിത മോൻ ചേട്ടായി നിങ്ങൾ പൊളി ആണ് ജീവിക്കാൻ ഒള്ളമോശം അല്ലാത്ത എല്ലാം ഒരുവിധം അജു ചേട്ടായി ക് ഉണ്ട് അവര് ജീവിച്ചു പോട്ടെ സന്തോഷം ആയി ഒരു ഫോൺ ആയി ഇരുന്നു ഒന്നും ഇല്ലാതെ അസൂയ പെട്ടു അവരെ നോവിക്കാൻ നിൽക്കണ്ട ❤️❤️❤️
ഒരുപാട് സ്നേഹം സന്തോഷം 😍😍😍😍🙏
നിങ്ങളെ ഓരോ വീഡിയോസും കാണുമ്പോ മനസ്സിന് നല്ല സന്തോഷം തോന്നും 😍👍🏾
Kanunnavarku vare chiri marunnillatta, pne aduthu nilkunna saritha Karyam parayano. Njan valiya vishamathil erikuvayirunn Ethu kandappo enthu parayan ente vishamam okke Maritta. 😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അത് കേൾക്കാനാണ് ഞങ്ങൾക്കും ഇഷ്ടം 🥰🥰😂😂
അജുവേട്ടൻ കോളിഫ്ളവർ വാങ്ങാൻ പോയപ്പോ വേറെ എവിടേലും കയറിയാരുന്നോ
😜🤪🥰🥰🥰
അജുവേട്ട💕സരിതചേച്ചി💕mr ജഗ്ഗു ഭായ്💕 വീഡിയോ തകർത്തു.... അജുവേട്ടൻ ഒരുമാഹാ സംഭവമാണ് എന്ന് പറയാണ്ടിരിക്കാൻ വയ്യ. ഏത് തരത്തിലുള്ള ജോലിയും ആ കൈകളിൽകൂടി ചെയ്യുന്നത് കാണാൻ വല്ലാത്തൊരു രസമാണ്. കൂടെ സരിതചേച്ചിയും mr ജഗ്ഗു കൂടെ ആവുമ്പോൾ വീഡിയോയിൽ ഉടനീളം കോമഡിയുടെ വെള്ളിയിടികൾ പൊട്ടിവിരിയും.....🇸🇦ഇവിടുത്തെ സമയം ഇപ്പൊ രാത്രി 2.20 ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോഴാണ് റൂമിൽ എത്തിയത് ഫ്രഷ്ആയി ആദ്യം കണ്ടത് നമ്മുടെ ചാനൽ ആണ്...അടിപൊളി..✌️🥳 നാളെ വരാനിരിക്കുന്ന കിടിലൻ വിഡിയോക്കുള്ള കാത്തിരിപ്പ് 😍 സ്നേഹത്തോടെ തേങ്ങാക്കുളം അസോസിയേഷൻ പ്രസിഡന്റ് ഒപ്പ് 📝
Oru paavam achan,
Sundhari aaya oru amma,
Oru kochu kunju..
Video superrrr
പൊറോട്ടക്കുള്ള മാവ് പാത്രതിലിട്ട് just ഒന്ന് കുഴച്ചതിനു ശേഷം മേശമേൽ ഇടമായിരുന്നു 😊
അജു ചേട്ടാ, സരിത ചേച്ചി നമസ്കാരം,. വീഡിയോ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് കോമഡി..ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്.. പക്ഷേ ഇപ്പോൾ മറ്റൊരു കാരൃം പറയാനാണ്.ആരൊ ചോദിച്ചിരുന്നു എന്താണ് നിങ്ങളുടെ ആരോഗ്യത്തിൻറെ (ചെറുപ്പം) രഹസ്യം എനനന്. നിങ്ങൾ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നാണ് പറഞ്ഞത്. എന്നാണ് എന്റെ നോട്ടത്തിൽ കുറച്ചു കാര്യങ്ങൾ ഉണ്ട്.1*ദിവസവും രാവിലെ ഉള്ള യോഗ.2*ഷുഗർ ഉപയോഗം കുറവ്. 3*പറമ്പിൽ ഉള്ള പണി(
4* വീട്ടിലെ പച്ചക്കറി
5* വീട്ടിലെ കോഴി, മത്സൃം
6* കുറ്റങ്ങളും കുറവുകളും മണടതതരങങളും പോസിറ്റീവ് ആയി എടുക്കുന്ന മനസ്സ്.(രണ്ടു പേരും)
ഇനി ആരെങ്കിലും ചോദിച്ചാൽ പറയണം . ദൈവം അനുഗ്രഹിക്കട്ടെ
Porotta making super.ennu aake aksharathettanallo Aju. Gobi manjurianum super. Nammal thayyarakkunnathinu special testuthanneya. Aju sarithede bhagyatto. Thanks Aju Saritha Jagu 🥰👌💯🙏
Aju bhaide videos kaanan orupaadu rasamanu, polichu
Aju chetta Anthoni chettan enganum aa vazhiku vannirunno? Kallinte manam adichalum chilar fit aakume
Namaskaram 👍😍😍✌️✌️✌️🙏enthokeyo parayanamennund but ellam undaki kazinjilleee ini parAnjitt karayamillaalloo😍👍✌️
ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്. Enjoyed a lot.ajusee keep it up👍❤️🥰
Saritheachidea samsaram kelkkan anikku eshtta❤️❤️❤️
ആണോ..!!??? 😍😍😍
അജു ചെറുത് അടിച്ചോ ഇന്നു വല്ലാത്ത പരവസം ❤️❤️
Ellam kondum rasamayirunnu… ☺️we enjoyed it🤩
Video kandu orupadu chirichu, pinne comments vaayichappol chirichu chirichu maduthu..Ingine engaging aayi, adipoli rasamulla commentuakal varunna vere ethu channel undu?
👌പൊറോട്ട വീട്ടിൽ ഉണ്ടാക്കിയാൽ നല്ലതാണ്. 4പൊറോട്ട വാങ്ങിയാൽ ഞങ്ങളെങ്ങിനെയാ അജുചേട്ടൻ ഉണ്ടാക്കുന്ന രീതിയിൽ ചെയ്യാ. ഈ സരിതച്ചേച്ചി ചിലനേരത്തു മണ്ടിയാ. ക്യാമറക്കുമുന്നിലേക്ക് കോളിഫ്ലവർ നീട്ടിയതും നന്നായിട്ടുണ്ട്. നല്ലൊരു വൈകുന്നേരം ആസ്വദിച്ചു ട്ടോ. കഷ്ട്ടപെട്ടുഉണ്ടാക്കിയ ഭക്ഷണംകഴിക്കുമ്പോൾ പ്രേത്യേക സ്വാദ് ഉണ്ടാകും. 🙏
😂😂🤭🤭🤭
Saritge Aju nu innu edhokkeyo pattiyittundu aake oru cofution.onnu vegam Dr. Kaanikkoo
Porotta addipoli.
Aju thinnunne kaanaan nalle rasaa.vellakkaru kazhikkunna pole undu.vaayilittaal pinne vaayathurakkathe kazhikkunnu👌👌👌😃😃
Ennu kazhikkan kurachu parakramam ayi poyi....Table onnu neat akkiyittu mathiyayirunnu.
kunjinte vayil small portion ayi kodukkam.Ennirunnalum Aju,Saritha,Jaggu super.Paragathil zhamikkane orupadu per kanunna vlog anu.luv u❤.
ശെരിയാണ്...... 🥰🥰🥰
നല്ല ടെൻഷൻ അടിച്ചിരിക്കുമ്പോൾ നിങ്ങളുടെ സംസാരം കേട്ടാൽ മതി.... മൈൻഡ് ഫ്രീ ആകും.. 😍😍
Tensed ആണെങ്കിൽ ഒന്നു ചിരിച്ചാൽ you become normal
ഞാൻ thumpnail കണ്ട് ഓടി വന്നതാ... സരിതയുടെ ചിരി കണ്ട് എനിക്കു ചിരിയടക്കാൻ പറ്റിയില്ല...
Saritha checheee....Aju ghadeee Adicha aa sadanathinte Peru onnu paranju tharo...kothi aakunnnu aa saanam Adikkaan😋😂🙏
നല്ല രസമുള്ള പാചകവും,,, സംസാരവും... സൂപ്പർ
ക്യാമറമാൻ.... ഞാൻ വിചാരിച്ചു 3ഡി ആണ് എന്ന്... എന്റെ പൊന്നാടവേ ചിരിച്ചു മറിഞ്ഞു 😄😄😄😄...
എന്തായാലും ക്യാമറമാന്റെ ഹ്യൂമർ സെൻസ് അപാരം ❤❤❤
Vedio eshttam ayi super
Dear Aju and Saritha
I love your videos really homely feeling
I need a help
Could you please send the link of Golden jewellery collection of your friend I think released 2 months back
സരിതയുടെ ചിരി കണ്ടു ഞാനും ഒത്തിരി ചിരിച്ചു
അജൂസ് ......സരിത.....ജഗ്ഗൂ .......നമസ്കാരം. ഈ പാചകം കാണുമ്പോൾ ഒരു ദിവസം ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരാൻ തോന്നുന്നുണ്ട്.ഞാൻ തൃശൂരിൽ വന്നിട്ടുണ്ട്. ഒരുമനയൂർ എന്ന സ്ഥലത്ത്. എൻടെ അമ്മയുടെ അനുജൻടെ രണ്ടാമത്തെ മകളെ വിവാഹം കഴിച്ചു കൊണ്ടു വന്നത് തൃശൂരിൽ ഒരുമനയൂർ എന്ന സ്ഥലത്താണ്.പിന്നെ ഗുരുവായൂർ അമ്പലത്തിൽ ഒരുപാട് തവണ വന്നിട്ടുണ്ട്.നമുക്ക് യോഗമുണ്ടെങ്കിൽ നേരിട്ട് കാണാമെന്ന് വിചാരിക്കുന്നു.
കാണാം 👍
Gedee thalayil neram veluthunthudagiyalooo .appo eni mudikozhichalinte add partheeshikaammm 😀😀😀
Ajuvinte samsaravum oke aayittu ningalude program nalla rasam aanu kaanan super 👌😘
അജു വീഡിയോ ഒക്കെ സൂപ്പർ കുറെ ചിരിച്ചു എന്തായാലും രാത്രി പോകരുത് പറമ്പിൽ ചൂട് സമയം ആണ് പാമ്പിനെ സൂക്ഷിക്കുക pls
സരിത അജു ചേട്ടന്റ പൊറെട്ട പൊളിച്ചു👍👍😂😂❤❤
ഇന്ന് വാക്കിൽ പിഴവുകൾ ഉണ്ടോ
അജൂ ചേട്ടാ😁😁😁😁😇😇😇
Oro video yilum ajuvetante anubavangal undakum orikal market I'll potato vangan poya karyam sanjiyil karingallundaya story
ചിരിച്ച് ചിരിച്ച് ടെൻഷൻ ഫ്രീയാവും അജു ചേട്ടന്റെ വർത്തമാനം കേട്ടാൽ ,ഞാൻ ചേട്ടന്റെ നാട്ടുകാരിയാണ് ഒല്ലൂർ .സരിത എന്റെ മാമന്റെ നാട്ടുകാരിയും കൂർക്കഞ്ചേരി. വീഡിയോകൾ എല്ലാം കാണാറുണ്ട്. മൂന്നു പേർക്കും ഒരു പാട് സ്നേഹത്തോടെ നന്മകൾ നേരുന്നു .രോഷ്ന .ജഗന്നിവാസൻ
അജുവിനെയും,സരിതയെയും,മോനെയും വലിയ ഇഷ്ടമാണ്.ഒന്നു കാണാൻ അതിയായ മോഹമുണ്ട്.
കാണാം 👍
പൊറൊട്ടാ സൂപ്പറായിട്ടുണ്ട് അജുവേട്ടാ കൊളീഫ്ലവർ വൈകും നേരത്ത് പറയ്ക്കാൻ പാടില്ല👍
Pwoliye Ajuetta ♥️♥️😜😍😍👍
പൊറോട്ട നമ്മുടെ മെയിൻ ഫുഡ് ബീഫാണ് ജോടി. നമ്മൾ ഉണ്ടാക്കി കഴിക്കുമ്പോൾ ഒരു മനസുഖം. കുടുംബം സൂപ്പർ
പാചകം നന്നായിരിക്കുന്നു. 👍👌
ആ 3D comedy സൂപ്പർ ആയിരുന്നു
ചില്ലി ഗോബിയിൽ ടൊമാറ്റോ സോസ് കുറച്ചു കൂടി ചേർക്കാം, ചില്ലി സോസ് റെഡ് കളർ ആണ് നല്ലതു.. കളർ തീരെ കുറഞ്ഞത് പോലെ തോനി.
👍👍👍🥰🥰🥰
Great job sir God bless you
എനിക്ക് നിങ്ങളെ വളരെ ഇഷ്ടാണ് ട്ടോ
പൊളിച്ചു ട്ടാ 🥰🥰🥰
Adipoli anato Ella videosum.randuperum soooper
ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു 😂😂ഫുൾ കൗണ്ടർ ആണല്ലോ
കൊറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ പേപ്പർ ഇടുന്ന ആള് വന്നു
ചോദിക്കുമായിരുന്നു
ഇന്ന് ബ്രേക്ക് ഫാസ്റ്റ് പൊറോട്ട ആണല്ലോ എന്ന് 😂😂🤣
വിനീദേട്ടാ 3d പൊളിച്ചു 😄
വല്ലാത്ത പൊറോട്ട അടിയായിപ്പോയി👍😊
Chettan aa porotta kazhikan nalle taste anu but porotta undakkan velliupamalla Najan undakki matti
അജുവിന്റെ മാവ് കുഴക്കുന്നത് കാണുമ്പോൾ ജയനെ ഓർത്ത്. അതേ പോലെയുണ്ട്. 👍
I don't know , Ialso enjoyed this vlog very much, laughing at times on hearing Sarithas jokes, when Aju gave one to cameraman it felt as if giving to us, any way Aju deserves three cheers👍
ലൈക്ക് ചെയ്‌തിട്ടുണ്ട് നാനായിട്ടുണ്ട് ♥️♥️
Satyam para Aju ghadeee...aa adicha sadanam yethaa...enikku onnu Vaya kuzhakkaana😂
Full comedy enne aju etan saritechi chiri🥰🥰🥰
Nalla thamasa divasam ayirunnallo
🥰🥰🥰
Porotta adikyaanulla aa tile nte piece endhu cheydhu???
Ajuchetta gulfgate pogaarayallo???
അത് ഇവിടെ ഉണ്ട്.. ആകെ ചെളി പിടിച്ചു കിടക്കാണ്
സരിതെ ഇന്ന് ചിരിച്ചു ഒരുവഴിയായി പിന്നെയും പിന്നെയും നോക്കി ചിരിച്ചു 😄😄😄😄
അജു ചേട്ടൻ ഇന്ന് ഫുൾ വെള്ളിയാണല്ലോ...
മാവ് കുഴക്കുമ്പോൾ പാത്രത്തിൽ ഇട്ടു ചെറിയ നനവാക്കിയിട്ടു മേശയിൽ ഇട്ടു കുഴക്കുന്നതാണ് നല്ലത് അര കിലോ മാവ് കുഴച്ച കഷ്ടപ്പാട് ഭയങ്കര മായി പോയി ഇനി കുറച്ചു റെസ്റ്റെടുക്കു
നിങ്ങൾക്ക് എന്റെ നമസ്ക്കാരം
അജു ചേട്ടാ nchan ഉണ്ട് നിങ്ങളെ കൂടെ പക്ഷെ coliflower കഴിക്കാൻ കൊടുത്തപ്പോൾ എനിക്കും തോന്നി കേട്ടോ ഇത് 3D ആണോ എന്ന് ഒരു പാട് സ്നേഹത്തോടെ ഒരു പാവം പ്രവാസി
പൊറോട്ട മാവിന് വെള്ളം കുറഞ്ഞു പോയി കുറച്ചു കൂടി ലൂസ് ആക്കിയാൽ ഇത്രയ്ക്കു ബുദ്ധിമുട്ടു വരില്ല നല്ല സോഫ്ട് ആയി കിട്ടും പൊറോട്ട
ഇന്ന് രണ്ടുപേരും കൂടി ഒരു പിണക്കം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ പേരും കൂടി സംസാരിക്കുമ്പോൾ അങ്ങനെ തോന്നി
Sarithana Kanda chetanu vayadavum
നമസ്കാരം😃👍.... നൂൽ പൊറോട്ട ഉണ്ടാക്കാമായിരുന്നു...പൊറോട്ട കനം കുറച്ചുകൂടിയോ....
സൂപ്പർ കുക്കിംഗ്
ക്യാമറ മാനേ കാണാറില്ല ഇപ്പോൾ
Ningaludey channel kaanan nalla resama,
Kajaliney chanalil ninum purathakkiyo?
വിനീത് എവിടെ,,,?
'ഇത് പൊറോട്ട ആകണ്ടേ...
ചപ്പാത്തി ആയാ മതിയോ...'
എണ്ണ കൂടീന്നെങ്ങാണ്ട് സരിതേച്ചി പറഞ്ഞതിന്റെ കലിപ്പിലാണെന്ന് തോന്നുന്നു അജുവേട്ടൻ അങ്ങനെ പറഞ്ഞത്... 😊😊
അപ്പൊത്തന്നെ കെമിസ്ട്രി തെറ്റീന്ന് എനിക്ക് തോന്നിയെങ്കിലും പണിപാളാതെ രണ്ടാളും മാനേജ് ചെയ്തു...😊😊
ചേട്ടനിന്ന് എന്തോ പറ്റിയിട്ടുണ്ടെന്ന്
അവസാനം സരിതേച്ചി പറയുകയും ചെയ്തതോടെ കാര്യം നമ്മക്ക് പിടികിട്ടി...😄
എന്തായാലും കമന്റിന്റെ മാർദ്ദവം
ഇനി കൂടുതൽ കൂട്ടണില്ല 😄😄😄😄😄
😂😂😂
Super. But we have to apply the proper language like 'Rasam' instead of swath or taste. Rasam is a dish serving on all veg /non veg feast, Sarita ( daughter of Seetha)
Aju complete velle mathraall the best
Nice culinary exercise.
Anyway, it was a great attempt!
Do u think it's healthy?
Maida or Refined flour is absolutely bad for health as u know.
Your cooking interspersed with pearls of humour was really interesting to watch!
I liked your complete video though u rushed up towards the end as you were hungry.
Congratulations to the trio.
അജു പുതിഅയവീട്ടിൽ ഒരു അമ്മിയുട kuravude
ajuvetta ethre peg adichu
Sarithede chiri kandappo friends filmile sreenivaasana orma vannu🤣🤣
അജു ചേട്ടൻ ഒരു സവാള കുനു കുനു അരിഞ്ഞു വെച്ചത് സത്യം തന്നെ... ബട്ട് അതിന്റെ പകുതി വാരി വാരി തിന്നിട്ടു, ഇനി ഈ ഒരു സവാള അരിഞ്ഞത് അതിലേക്കു ഇടണം എന്ന് പറയുന്നത് ശരിയായ കമ്മ്യൂണിസം അല്ല. അജു ചേട്ടൻ നയം വ്യക്തമാക്കണം...
Ningale moonu pereyum kanan thonnunnundu ❤️
Chilly gobi super
പൊറോട്ട കുഴച്ചത് കുറച്ചു കൂടി ലൂസാവണമായിരുന്നു കട്ടി കൂടിയത് പോലെ തോന്നി 👌❤സംസാരത്തിൽ ഒരു spelling mistake pole thonny 🥰🥰😄😄
അജുവേട്ടാ ക്യാമറാമാൻ ആരാ ? വീനിത് എവിടെ ?
Superb video whole video I ws laughing
അജുന്റെ " വൈനേരം " മ്മ്‌ടെ വൈകുന്നേരം 😁 ക്യാമറമാന് ത്രീഡി 😁😂 ഗോളി
Aju chettaaaa sarithe jagguuu♥️♥️♥️♥️
കോളിഫ്ലവർ കൂടുതൽ ഫ്രൈ ആയോ
ennu Saritha chechi bhayankara happyanallo bhayankara chiri😁😂
കോളിഫ്ളവറിൽ കുറച്ചു കളർ ചേർത്താൽ മതി ആവശ്യമുള്ള നിറം കിട്ടും.
Kollam adipoli. Love you❤😘 t
Look like jayan
Adipoli chilli gobi
മൊത്തത്തിൽ ഒന്ന് നോക്കിയേ എനിക് വല്ല കൊഴപ്പം ഉണ്ടോ എന്ന്... Aju
പൊറോട്ട 💛💛💛
Egane kothippikkale
ആദ്യത്തെ പ്ലെയ്റ്റിലെ മുഴുവൻ സരിതച്ചേച്ചി 3D ആക്കിയാലെ
Nightiel vegetable parikkaarud
അജുന്റെ കുറെ പൊട്ടത്തരങ്ങളും സരിതയുടെ വക കുറെ പരിപാടികളും. കൊള്ളാം... 👌👌😂
Nice