Kidu vlogto...shemikk nayansnte facecut undenn thonni aa red shallil ❤❤monjathiyato....shefik onnum paranjillann ini bejarakanda ur bodybuilding kidu👏 musclekhan😂
നിങ്ങളുടെ വീടെവിടെയാ ഒരു ദിവസം ഞാൻ വരട്ടെ ബിരിയാണി ഉണ്ടാക്കിത്തരുമോ ഞങ്ങൾ എത്ര വെച്ചാലും നിങ്ങൾ ഉണ്ടാക്കുന്ന ടേസ്റ്റ് കിട്ടില്ല മാത്രമല്ല. (ഞാൻ വീട്ടിൽ തനിച്ചാണ് ) എന്നെങ്കിലും ഫാമിലി വന്നാൽ ഞാനും ഇങ്ങനെ ഒരു ബിരിയാണി ഉണ്ടാക്കിക്കും 👌👍🏻🥰
Hi ikka Ikkante pall nte gap engineya poyath Smile correction cheythe aano? Aanenkil evdunnaanenn onn parayaamo? Please 😊 I am from thamarassery, that’s why iam asking 🙂
അള്ളാ ഇവർ ആയുസും ആഫിയത്തും ആരോഗ്യം കൊടുക്കണേ ആമീൻ ഈ ചിരിക്കുന്ന മുഖം കാണാൻ എന്തൊരു ഭംഗിയ
ആമീൻ
എന്തോ ഈ ഇക്കാനെ ഭയങ്കര ഇഷ്ട്ടമായി ♥️♥️♥️
ഏ രണ്ടാം ഭാര്യ ആണോ
Shemi tattaye kaanan vendi matram vanna njn . She's such a cutiee ... may god bless u . Lov frm Dubai
ആ ഉള്ളി വെട്ട് കണ്ടാൽ അറിയാം ഇപ്പോ അടുത്തകാലത്തൊന്നും കിച്ചനിൽ കയറിയിട്ടില്ല എന്ന്😂
നിങ്ങളുടെഈ ചിരിയും കളിയും ഈ സന്തോഷവുംഎന്നും നിലനിർത്തട്ടെ പടച്ചതബ്ബുരാൻ
മടുപ്പില്ലാതെ ചിരിച്ചു കൊണ്ട് കണ്ട വീഡിയോ സമയം പോയതറിഞ്ഞില്ല ❤
Kidu vlogto...shemikk nayansnte facecut undenn thonni aa red shallil ❤❤monjathiyato....shefik onnum paranjillann ini bejarakanda ur bodybuilding kidu👏 musclekhan😂
ഞാനും സവാള കയ്യിൽ വച്ചു അരിയുള്ളു പിന്നെ ഇടക്ക് തമാശകണേലും ശമിയെ ചെറുതാക്കി പറയുന്നു 🥰വേണ്ട പ്രായം വെറും അക്കം നിങ്ങൾ പൊളിയാണ് 👌
Ningaludea video kanumbole vishamam allam marakkum super video
ഒരുപാട് ഇഷ്ട്ടമുള്ള ഫാമിലി 🥰🥰🥰
രണ്ടാളും പൊളി ആണ്. തുടങ്ങുമ്പോ തൊട്ട് അവസാനം വരെ ഫുൾ ചിരിയാണ്😆
നിങ്ങളുടെ വിഡിയോ കണ്ടാൽ എല്ലാ ടെൻഷനും മറക്കും സൂപ്പർ
കുക്കിംഗ് വീഡിയോ ഒരുപാട് ഇഷ്ടമായി എന്നും ഇതുപോലെ സന്തോഷത്തോടുകൂടി ജീവിക്കുക👍
സൗദി അറേബ്യയിൽ നിന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Dubai ninnum❤
Abu dhabi യില് നിന്നും 😊
Saudi ❤️🔥
റാസ് അൽ ഖൈമ യിൽ നിന്ന്
Oman ninnum
ഞാൻ ഒരു കാര്യം പറയട്ടെ ഈ ഇത്താക്ക് age undennollu kanaan rasand ee ikka cheruppam maathramollu kanaan muga rasam poraa😂
Itha kurch thadi kurcha supera🥰🥰🥰🥰ningal thammil ithra age vethyasonnm tjonnunnilla itha look so young and mashaallah so beatiful❤️🔥❤️🔥❤️🔥
Ethraya age difrnc?
14
😄😄😄😄😄😄😄😂😂😂 ചിരിച്ചു മതിയാവും മക്കളെ 👍👍👍 നല്ല രസാ മക്കളെ പരിപാടി
വാജകവും പാചകവും സൂപ്പർ ❤😂
Fathimakannur
Mashaallah❤
Ningal verethanne oru sambavato😊😍
Cute family ❤
Fathima kannur
First time 🤗✌
നിങ്ങൾ വിട്ടിൽ എപ്പോഴും ഇങ്ങനെ ചിരിച്ചു തന്നെ ആണ് ❤
Masha allha അടിപൊളി ഫെമിലി ❤🔥
Eniku shemithade samsaram nalla ishttamanu☺️
കൊതിപ്പിച്ചുകളഞ്ഞു 😋😋😋😋 love u family 🌹💞😊
Shemithhaa ulli cut cheyyaan slicer medichaa supermarketl indavu pettann cut cheyth kynjolun 😂😂
Love u Familyy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Enik ishtapetta chanel ❤💞
Biriyanic masala undakumpol uluva pottikunnath first time aanu kaanunnath😅
Nigle vd kaanaan endh rasaanu😍😁randaalum adipoli
Mashallah🥰e sneham maranem veray nila nilkatte .❤orubad sandoshem ingade vedio kanumbo
Nattil evedeya
ഉള്ളി എത്ര ദിവസമായി വെട്ടിതീർന്നപ്പം 😂
അടിപൊളി 🥰🥰🥰
ബ്ലാക്ക് ചുരിദാർ yellow ഷാൾ combo 👍👍👍
Padachon aarogym aafiyathum nalkatte ..❤❤ aameen
രണ്ടാളുടെയും ചിരി സൂപ്പർ
Shami is so beautiful
Abaaya ഇടുമ്പോൾ abaayayude ശാൾ ചുറ്റി യിട്ടാൽ നല്ല ഭംഗി യുണ്ടാവും . Your choice ഞാൻ പറഞ്ഞു ennallu 🙂
Polichu👌
Ningle Polii aan❤ shemii ithussine nalla istta…..broda chiri oru rakshayullaa ❤😘
ഇപ്പൊ യൂ ട്യൂബിൽ ഞാൻ ആകെ കാണുന്ന വ്ലോഗ്..നേരിൽ കാണണം എന്നുണ്ട് ഇൻശാ അല്ലാഹ്..❤️❤️❤️
ഞാനും 😂😂😂
@@shoukathali3067 😃😃😃set✌🏻✌🏻✌🏻
ഞാനും
എന്റെ വൈഫ് എന്നെ ചീത്ത പറയാൻ തുടങ്ങി ഇവരുടെ വീഡിയോ മാത്രം കാണുന്ന എന്നെ 😃😃
നാനും
Coconut oil ozhikaruth.sunflower oil add cheyuu.pennay mutton biryani vekumpol sabolayuday kuuday oru pidi Cheri ya ullyum kuuday vazhattuga.
Shemiye biriyaani dhammidumbho itte poriche ulliyum pinne milma geeyum pinne cherunaaranga neerum koodi cherthaal poliyaannn
Nigalude home tour kanikkumo
നിങ്ങളുടെ വീടെവിടെയാ ഒരു ദിവസം ഞാൻ വരട്ടെ ബിരിയാണി ഉണ്ടാക്കിത്തരുമോ ഞങ്ങൾ എത്ര വെച്ചാലും നിങ്ങൾ ഉണ്ടാക്കുന്ന ടേസ്റ്റ് കിട്ടില്ല മാത്രമല്ല. (ഞാൻ വീട്ടിൽ തനിച്ചാണ് ) എന്നെങ്കിലും ഫാമിലി വന്നാൽ ഞാനും ഇങ്ങനെ ഒരു ബിരിയാണി ഉണ്ടാക്കിക്കും 👌👍🏻🥰
Shemithante samsaram enikk nalla ishtta❤
Shamitha.... Husband does my makeup video cheyy😁... Fun aavum ✌️
ഷെമി ആക്കിയത് പോലെ പിരിയാണി വെച്ച് നോക്കണം 👍🏻👍🏻👍🏻👍🏻
Mashaallah.all days waiting for your daily visitors
Shemitha chork koodi varndallo oro Day koodutorum🥰
Soja❤❤❤❤❤❤❤❤
ഇവർ തലശ്ശേരി ആണോ
Enthayalum ithu pole onnu try cheyth nokkaam 🥰
ക്യാമറ ഓഫ് ചെയാൻ കാത്തു നിൽക്കുന്ന മുബാസ് എന്നിട്ടു വേണം അറ്റാക്ക് സ്റ്റാർട്ട് ചെയാൻ 😂😂
Hi ikka
Ikkante pall nte gap engineya poyath
Smile correction cheythe aano?
Aanenkil evdunnaanenn onn parayaamo? Please 😊 I am from thamarassery, that’s why iam asking 🙂
Koduvally aakiyayatha
Gap adichatha
ഈ കുട്ടി നിങ്ങളെ 2 പേരുടെ ആണോ മുമ്പത്തെ ബന്ധത്തിൽ ഉള്ള ആണോ നല്ല ക്യൂട്ട് കുട്ടി 🤲🌹എന്നും സന്തോഷത്തിൽ ഇരിക്കട്ടെ
Nangalude kuttiyaan
@@ttfamily4257 😍👍🌹
Pinne shemi jeerakam podikkunnethil kurach sa jeerakam koodi cherthaal onnudi test koodum cheyth nokkttoo .ningale orupaaad ishtaann athondaannto parayunneth.Ningale correct sthalam evideyaaannn.njaan Nadhapuram parakadav aaannto
ചിരി പൊളി 😂😂😂
അടിപൊളി ഫാമിലി ❤❤❤❤
Shaffinte guys guys guys ath kurach kooduthal aalle. Ath paryunath kurach kurnjal nallathayyrrkkum
Masala kanikkamo?
Shemiii❤❤❤
നിങ്ങൾ കൊടുവള്ളി ആണോ 🤔
കണ്ണട വെച്ച് ഉള്ളി അരിയുന്ന ഷെഫി 🤣🤣🤣🤣
മാഷാ അള്ളാ 🌹🌹ഐഷു കുട്ടി
MashaAllah mabrook ❤❤❤❤
ഇങ്ങളെ love സ്റ്റോറി ഒരു vidieo ചെയ്യാമോ
Qataril ninnum super shemitha and shafi
🙋♂️
വീഡിയോ ഒക്കെ കണ്ട് വരുന്നേ ഉള്ളു.
ഫുഡ് ഉണ്ടാക്കിയത് കണ്ട് സൂപ്പർ 👍. മസാല പൊടികൾ ഒക്കെ കുറവാണല്ലോല്ലേ.
എന്തായാലും ഒന്ന് പരീക്ഷിക്കണം.
രണ്ടു പേർക്കും 🥰🥰
Mashaallah 🥰❤❤
helmet വച്ചിട്ട് സവാള അരിയാത്തത് ഭാഗ്യം😂😂😂🤭😉🤣🤣🤣 സത്യം പറയാല്ലോ എനിക്ക് നിങ്ങടെ ഭാഷ ഏതാണ്ട് ഒന്നും മനസിലാകുന്നില്ല ....😁
Kdy
Mash allah,,,,
Nigale video vere level aanu ❤
കൊടുവള്ളി evideyaanu വീട്
Ee kaliyum chiriyum ennum nilanilkkatte mashaallaha
മാഷാഅല്ലാഹ് ❤❤❤ മുത്തുമണികളെ
Ningalde home correct evida ❤❤❤
Oru vdo kanddu start chytgatha ippo oru 10 ennm knddu❤❤❤
💓
നിങ്ങളുടെ വീഡിയോ നമുക്ക് ഇഷ്ടപ്പെട്ടു
ആ ചെറിയ മോൾ നിങ്ങളുടെ രണ്ടുപേരുടെയും ആണോ
Ah
@@ttfamily4257 രണ്ടുപേരും മരണംവരെ സന്തോഷത്തോടെ ജീവിക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ
ഷെഫി ഷെമി 🥰
Shafee. Poli. ❤❤👌👌
Shafee ninte pallu readiyakiyath enghane? Cash ethrayayi? Onn paranj tharumo adutha video yil . dtls to .njn ee adutha ningale video kandath orupad ishtamayi. Kure kand theerthu❤❤❤
2000 thousand
Dr kanda mathi
Oro stalattum oooro rate aaan
@@ttfamily4257 thxs👍 rpl thannalloo
Video super❣️👍🏻
Thank you 🤗
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ ചാനലിൽ ഒന്ന് കേറിയാൽ ഒക്കെ സെറ്റാവും. 🍭🍭🍭🍭
Correct
Shami shefi❤❤❤❤
Shefi shami❤👍
Video ❤ adipowli
ന്റെ മോനെ കിടു 🎉🎉
Lub u guys❤
വാഴയില വെക്കാത്തതാണ് ടേസ്റ്റ് അടിയിൽ ഉള്ള സത്ത് മേലെ ഇടുന്ന ചോറിലേക്ക് എത്തണം എന്നാലേ ടേസ്റ്റ് ഉണ്ടാവുകയുള്ളൂ
Adipolly mutton biriyani by shephi in her style adipolly healthy
Mashallh 🤗poli😍
Age oru number matram.njal adipoli super Annum ee happy nila nilkktta
ഷെമിയുടെ ബിരിയാണി ഞാനും വെച്ചുനോക്കി. അങ്ങനെ ആദ്യമായി എന്റെയും ബിരിയാണി അടിപൊളി ആയി. Thank you ഷെമി ❤
😀
നിങ്ങൽ ഉപയോഗിക്കുന്ന ബിരിയാണി അരി ഏതാണെന്നു ഒന്ന് പറയണേ pls
@@manjuantony8403 3 man
Hii nthokkeyo tnsn ullappo ninghalde vdyos kanda sathyam nthoo chirichu manassarinju chirich llaam veshmoom marakkum tto thnxx enyum inghane koduthum kondum shefi n shemi life long munnoott pokatte🥰🫶🏽🫰😄😄
Hi 🫶🏽🫶🏽🫰🫰🫰 rply thannadhinu thnx🥰
ഇത്താ അടിപൊളി
Shamitha melinjallo 😊
😄❤️😄superb
Biriyani suppet🥰
Vazha ila vekathathanu nalle... ❤