വട്ട് കണ്ട പൈലറ്റ് വിമാനം താഴെ ഇറക്കി ...എനിക്ക് ഭ്രാന്തായ കഥ ....

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 686

  • @NabzvisioNnabz
    @NabzvisioNnabz 2 ปีที่แล้ว +215

    ന്റെ റബ്ബേ... 😅😅 കുറെ ചിരിച്ചു!!
    പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ! അന്ന് അത്രയും സങ്കീർണ്ണമായി കടന്നു പോയ ഒരു സംഭവം വളരെ രസകരമായി present ചെയ്തു,
    അത് മാത്രല്ല, ഇപ്പോ അതിന്റെ എല്ലാ വശങ്ങളെ പറ്റിയും വളരെ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട് 👍🏻 Alwyz full support for anshif bro✌️

  • @s.r.s.familyvlog855
    @s.r.s.familyvlog855 2 ปีที่แล้ว +138

    അനുവും അൻഷിഫും കൂട്ടുകാരെ പോലെ സംസാരം നിങ്ങൾ എല്ലാവരും ഉണ്ടാവുന്ന വിഡിയോ നല്ല രസമാ allhahu ഈ സ്നേഹം എന്നും നിലനിർത്തട്ടെ

  • @zeenathmoly4696
    @zeenathmoly4696 2 ปีที่แล้ว +264

    ചിഞ്ചു ന്ടെ പേഴ്സണാലിറ്റി ഒത്തിരി ഇഷ്ട്ടമാണ് കാക്കു ന്ടെ ചാനൽ വിജയിക്കാൻ വേണ്ടി കുട്ടികളെ സ്വന്തം കുട്ടികളെ പോലെ നോക്കുന്ന ചിഞ്ചു

  • @rasinaasif9728
    @rasinaasif9728 2 ปีที่แล้ว +169

    ചിഞ്ചു നല്ല കുട്ടിയാണ് നല്ല ഇഷ്ട്ടപ്പെട്ട ഒരു character ആണ്

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +33

    (വെറും വാക്കല്ല .ഒരുപാട് വിഷമങ്ങൾ , പ്രശ്നങ്ങൾ ഉള്ള ഒരാളെ ഞൻ ഞൻ ഒരുപാട് സന്ദോഷം കണ്ടെത്തുന്നു നിങ്ങളെ വിഡിയോയിൽയുടെ )നല്ല രസമാണ്, പിന്നെ ഇങ്ങളെ വീഡിയോ കണ്ടു തീരുന്നത് വരെ സമാധനോമ് സന്ധോഷോം ഒകെ ണ്ടാവും... ഞനൊന്നും ഈ സമയം മറ്റൊന്നും ചിന്തികൂല....
    പടച്ച റബ്ബ് .. എന്നും ഇങ്ങൾക് ഇങ്ങനെ മറ്റുള്ളവരെ ചിരിപ്പിക്കാനും സന്ധോശിപ്പിക്കാനും അയസും ആരോഗ്യവും നിലനിർത്തി തരട്ടെ....

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 ปีที่แล้ว +150

    ഒരുപാട് പിരാന്ത് കേട്ടിട്ടുണ്ട് പക്ഷേ സ്വന്തം പിരാന്ത് ഇത്ര ഗംഭീരമായിട്ട് അവതരിപ്പിക്കുന്ന പിരാന്തനെ ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് 🤣🤣🤣🤣🤣

  • @shabeerkc9251
    @shabeerkc9251 2 ปีที่แล้ว +31

    Ithu നിങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴും ആ സമയത്ത് നമ്മുടെ family അനുഭവിച്ച ആ സിറ്റുവേഷൻ എത്ര ഭീകരമായിരിക്കും പടച്ചോനെ ആർക്കും ഇങ്ങനത്തെ അസുഗം തരാതിരിക്കട്ടെ allahu വിനോട് ദുഹാ cheyyaaam

  • @saifeshafeel4981
    @saifeshafeel4981 2 ปีที่แล้ว +50

    20 വയസ്സിൽ ദുബായിക്ക് ഫ്ലൈറ്റ് കേറി 🔥ദുബായ് ദേരയിൽ പിരാന്ധനായി നടന്നു 22വയസ്സിൽ നാട്ടിൽ വന്നു കല്ല്യാണം കഴിഞ്ഞ് മൂന്ന് ആണ് മക്കളുടെ പിതാവ് താടി 2 🔥സ്ഥാപനത്തിൻ്റെ onwer സൊന്തമായി കാർ" വീട് "വെച്ചു 🔥 ഇന്ന്, 75k സബ്സ്ക്രൈബ് ഉള്ള യൂട്യൂബ് channel onwer 🔥🔥one only അൻഷിഫ് moonikkal 🔥🔥🔥💪🥳🥳🥳

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +7

    ചിഞ്ചു ഇപ്പോ തന്നെ ഇങ്ങനെ നടക്കല്ലേ 90കഴിയട്ടെ നിന്റെ ശരീരം ആണ് ഈ കാണുന്നവർ സുഗമില്ലാതായാൽ ആരും ഉണ്ടാവൂല അവനവൻ സഹിക്കേണ്ടി വരും

  • @anshifmoonikkal
    @anshifmoonikkal  2 ปีที่แล้ว +54

    ദയവായി ക്ഷമിക്കണം ...വീഡിയോ ലെങ്ത് കുറക്കാൻ വേണ്ടിയും ഈ ഉത്തരം ഇന്നത്തെ വീഡിയോയിൽ തീർക്കാൻ വേണ്ടിയും അല്പം സ്പീഡ് കൂട്ടീട്ടുണ്ട് ...ബോർ ആണെന്നറിയാം ...പക്ഷെ നോ രക്ഷ ......😥

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 2 ปีที่แล้ว +7

      സ്പീഡ് കൂട്ടാണ്ടായിരുന്നു എപ്പിസോഡ് kuudikkote

    • @zehranasal237
      @zehranasal237 2 ปีที่แล้ว

      Koodiyath ishttayi🥰

    • @sachiebu5323
      @sachiebu5323 2 ปีที่แล้ว +1

      Oru. Borrum. Ellaa....
      Adipoli
      Kure chirichu

    • @shibili-gk1pn
      @shibili-gk1pn 2 ปีที่แล้ว +1

      നിങ്ങൾ എത്ര വീഡിയോ ഇട്ടാലും നമ്മൾ കാണും
      ഇതിന്റെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 2 ปีที่แล้ว +1

      പെങ്ങൾ ഉറങ്ങുന്നത് കണ്ടില്ലേ 🤣🤣🤣🤣

  • @ashifashafeeq9237
    @ashifashafeeq9237 2 ปีที่แล้ว +457

    Chinju poliyann tto...... നല്ല സ്വഭാവം ❤️😍 ചിഞ്ചു എല്ലാം കുട്ടികളെയും നോക്കുന്നുണ്ട് പാവം ❤️😍🙌🏻

  • @fazilfyzee4823
    @fazilfyzee4823 2 ปีที่แล้ว +99

    ഞാൻ കാണുന്ന ഒരേ ഒരു വ്ലോഗ് 🔥ഇഷ്ടായി നമ്മളെ അതെ സംസാരം...ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ ✌🏻

  • @zayyuworld463
    @zayyuworld463 2 ปีที่แล้ว +39

    നിങ്ങൾ എല്ലാവരും ചിരിച്ചു പറയുന്നുണ്ടെങ്കിലും ഗൗരവം ഉള്ള വിഷയം തന്നെ ആണ്. മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റാൻ ഒരു സെക്കന്റ്‌ മതി.. ഇനി അങ്ങിനെ ഉള്ള അസുഖങ്ങളൊന്നും ആർക്കും വരാതിരിക്കട്ടെ.. Anshifinde ശക്തി anshifinde കുടുംബം തന്നെ ആണ് 👍🏻എല്ലാവരും എപ്പോഴും ഇതുപോലെ സന്തോഷത്തോടെ മുമ്പോട്ട് പോവുക 👍🏻.

  • @moideenbinmohammed8763
    @moideenbinmohammed8763 ปีที่แล้ว +2

    ചിഞ്ചു നല്ല കുടുംബം ബന്ധം ഉള്ള കുട്ടി യാണ് എല്ലാവരെയും സഹായി ക്കുന്നു ണ്ട്... 👍

  • @shameemaabid4666
    @shameemaabid4666 2 ปีที่แล้ว +75

    ഏറ്റവും ഇഷ്ടം ചിഞ്ചുവിനെ.. 😍ഒരു ജാടയും ഇല്ലാത്ത കുട്ടി.

  • @sabusahidha900
    @sabusahidha900 2 ปีที่แล้ว +8

    ചിഞ്ചു കുട്ടികളെ ഇങ്ങനെ ഇപ്പോൾ എടുക്കണ്ട കുറച്ചു കഴിഞ്ഞു എടുത്താൽ മതി 90 കഴിയട്ടെ സ്നേഹം കൊണ്ട പറഞ്ഞത്

    • @rizwanarizz670
      @rizwanarizz670 2 ปีที่แล้ว +2

      Athentha edthal.? Ingane chinthikkunnavarokke ippayum undo.? Nammude naattil ippayum prasavam kayinja prnnungal neend nivarnn kedakkanam.!!! Enthor avastha.!! Ithonnum drvmaar suggest cheyyula dear.!! Avar ella karyangalum cheyyananu parayuka.

    • @sabusahidha900
      @sabusahidha900 2 ปีที่แล้ว +1

      ഒന്നുമല്ല അനുഭവം പറഞ്ഞതാ

    • @adamseden1330
      @adamseden1330 2 ปีที่แล้ว

      @@rizwanarizz670 Docter active aayi irikyane parayulloo. Weight edukkan parayilla

    • @rizwanarizz670
      @rizwanarizz670 2 ปีที่แล้ว

      @@adamseden1330 ohh.., ningal aadhyam dr od poyi chodhichitt varoo.,

  • @AYAN10.
    @AYAN10. 2 ปีที่แล้ว +38

    വസ്വ്വാസ് ഇല്ലാത്ത ശിർക്കില്ലാത്തദീനിബോധം എന്നും കൂടെ കൂട്ടിക്കോ ബറകല്ലാഹ്

  • @താടിക്കാരൻകരിമ്പ
    @താടിക്കാരൻകരിമ്പ 2 ปีที่แล้ว +141

    ചുളുവിൽ വീഡിയോക്ക് പൈസയും വാങ്ങി ബാക്കിൽ കിടന്നു ഉറങ്ങുന്ന മൂക്കുത്തി ഇട്ട പെങ്ങൾ.. 😍😍...💚💚

  • @Sakee-sp3yy
    @Sakee-sp3yy 2 ปีที่แล้ว +106

    നാളെ പിരാന്ത് ആയ വീഡിയോ വേണ്ട ഇന്ന് ഈ എപ്പിസോഡ് കൂടി നിർത്തി ko ..കാരണം ഞങ്ങൾ ക് പിരാന്ത് ആയി തുടങ്ങി ....പെരുന്നാൾ 1,ന് തുടങ്ങി യത് ആണ് ......Huf .....

  • @Naflababu
    @Naflababu 2 ปีที่แล้ว +6

    അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. എന്തായാലും ഇപ്പൊ ഒക്കെ റെഡി ആയിലെ. അൽഹംദുലില്ലാഹ് 🤲🏻 ഇനി കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ട. But 5 വക്തിലും നിസ്കാരം ഒഴിവാക്കരുത് 🙏

  • @naseemasamad431
    @naseemasamad431 2 ปีที่แล้ว +4

    എന്താ paraya ഈ കഥ കേട്ട് ചിരിക്കണോ കരയാണോന്ന് അറിയാതെ പോയ്‌ ഏതായാലും നിങ്ങളോടുള്ള മുഹബത് കൂടി ഇനിയും ഒരുപാട് ഉയരങ്ങളിൽ ethatte🥰🥰

  • @shareenajaleel1927
    @shareenajaleel1927 2 ปีที่แล้ว +15

    Hai...
    Sisserion കൈഞ്ഞിട്ട് 20 day ആയിട്ടേ ഉള്ളൂ എനിക്ക് നിങ്ങളുടെ vidios കണ്ട് ചിരിച് ചിരിച് 😆😆😆 എന്റെ stich ഒക്കെ പൊട്ടിയൊന്ന് ഒരു സംശയം

  • @abdulazizmanjeri4044
    @abdulazizmanjeri4044 ปีที่แล้ว +1

    അനുഭവിച്ച വിഷമതകൾ ഇങ്ങനെ സരസമായി പറയുന്നു. സമ്മതിച്ചു മുത്തേ.

  • @mki9525
    @mki9525 2 ปีที่แล้ว +27

    അനിയനെ കണ്ടിട്ട് unboxing dude ന്റെ മാരി ഉണ്ട്

  • @mallufriends4286
    @mallufriends4286 2 ปีที่แล้ว +15

    ചിരിച് ചിരിച് ഒരു വഴിക്കായി 😂😂😂 ansif family പൊളിയാ ട്ടോ

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +41

    ഓൾ കേരള ♥️അനു ഫാൻസ്‌ ♥️♥️
    എക്സ്ട്രീം ലെവൽ വീഡിയോ 👏👏👌🏼👌🏼

  • @b_nbr
    @b_nbr 2 ปีที่แล้ว +24

    ഉപ്പാ തറാവീഹ് എല്ലാം ഫുൾ നിസ്കരിക്കാണ് ഉപ്പ അൽഹംദുലില്ലാഹ് 😍
    അല്ല ഉപ്പ ഇത് റമളാൻ അല്ല 🤣😂😂😂

  • @fizan2127
    @fizan2127 2 ปีที่แล้ว +62

    ചിരിയും സംസാരവും ഒന്നും മനസ്സിലാകുന്നില്ല guys.. Anu ഇടക്ക് നല്ല വണ്ടർ അടിക്കുന്നുണ്ട്.. ഒന്നും മനസ്സിലാകാത്ത ഈ പിരാന്ത് കേട്ട് ഞങ്ങള്ക്ക് പിരാന്തായി

  • @lubnamol6203
    @lubnamol6203 2 ปีที่แล้ว +18

    ചിഞ്ചു 🥰🥰🥰🥰ഖൽബ് ആണ്

  • @savaari313
    @savaari313 2 ปีที่แล้ว +98

    എത്ര മനോഹരമായ പിരാന്ത് "
    Keep it up 😂

  • @haseenasalih7770
    @haseenasalih7770 2 ปีที่แล้ว +29

    കഥ കേട്ട് ചിരിച്ചു മരിക്കാൻ ആയിപ്പോയി

  • @beemaanee
    @beemaanee 2 ปีที่แล้ว +7

    vere vella youtubrs aarnenkl ea video verre mathiry edit aaki full sad bgm oke itt karachilum pizhichilum aayi video ittenee but ningl family fullm comedy scene prynapole adipoli aayi njagalem chiripich present chythu adipolo😂

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +8

    ഇങ്ങളെ വീഡിയോ വന്നാൽ ഞൻ ആദ്യം നോക എത്ര മിനിറ്റ് ഉണ്ട് എന്നാണ്... പക്ഷേ....35:38 ആയിട്ടും ഇനിയും വേണമായിരുന്നു എന്നു തോന്നുന്നു

  • @hanirahman4689
    @hanirahman4689 2 ปีที่แล้ว +104

    സ്വന്തം പ്രാന്തിനെ കുറിച്ച് പറയാൻ അൻസിഫ്കക്ക് എന്തൊരു ആവേശം 🙄🤭

  • @shaimashahi5629
    @shaimashahi5629 2 ปีที่แล้ว +19

    എല്ലാരും ഉഷാറാണ് അനിയനും അന്ഷി തമ്മിലുള്ള കൂട്ട് ഭയങ്കര ഇഷ്ടായി

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +34

    ആ പേടി ഇപ്പഴും വേണം ദീനിനെ കൈവിടരുത്.

    • @zeyan9580
      @zeyan9580 2 ปีที่แล้ว

      Aa pedi aale vattanaakum enikum undaayathan same anubavam

    • @zeyan9580
      @zeyan9580 2 ปีที่แล้ว

      Religion orupad alukale branthanakum

  • @harisarhanfzh8485
    @harisarhanfzh8485 2 ปีที่แล้ว +35

    ചോദ്യം 1. ഉത്തരം എപ്പിസോഡ് 3 എന്നിട്ടും തീരുമാനമായിട്ടില്ല അന്റെ ഒലക്കമ്മത്ത് ഒരു പിരാന്ത്
    Aaa അൻസിദക്ക് ഉറക്ക് കൂലി കൊടുക്കണം.
    ചിഞ്ചുവിനെയും കുഞ്ഞോളെയും കയ്യ് പട്ടന്ന് മാറ്റി നിർത്തിക്കോണ്ടി
    Anu❤

  • @shalimasherinn
    @shalimasherinn 2 ปีที่แล้ว +19

    Heyyy.....ബല്ലാത്തൊരു പിരാന്തായി പോയ്‌ 😅😅ഇത് കണ്ട് ഇനിക്കിപ്പോ പിരാന്തായിക്കോന്ന് ഒരു സംശയം ഇല്ലാതില്ല 🤦‍♀️😂😂adipoli.❤️❤️🥰

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +12

    ഈ കഥ ഫുൾ കേട്ട് കഴിഞ്ഞ പോ അൻസി പിനോട് പാവം തോന്നഅതിലേറെ കുഞ്ഞോളെ മുഖം പാവം ഉമ്മയും ഉപ്പയും

  • @rafnarinu3380
    @rafnarinu3380 2 ปีที่แล้ว +4

    കുറച്ച് ക്ഷമ വേണം ഇത് കണ്ട് തീർക്കാൻ.
    Bt ഫുൾ 😂😂😂😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @123-RUN
    @123-RUN 2 ปีที่แล้ว +15

    ഇന്നത്തെ വീഡിയോ യിൽ voice എന്തേലും prblm ഉണ്ടൊ...
    അൻസിപ്പെ അന്റെ കഥ കേട്ട് ഇരുന്നു പോയി 🔥

  • @harisarhanfzh8485
    @harisarhanfzh8485 2 ปีที่แล้ว +20

    നൈസ് കൗണ്ടർ കിംഗ് കുഞ്ഞുണ്ണി 😂
    ചിഞ്ചുവിന് പ്രത്യേകം കൂലി കൊടുക്കണം അന്റെ മക്കളെ നോക്കുന്നതിന്

  • @kmalutheenpk4149
    @kmalutheenpk4149 2 ปีที่แล้ว +2

    Orupaaad uyarangalil iniyum ethatte ❤️ijj lokham ariyeenda aaalaanu.depressed ayi nikkumbo ante video kaanaranu ❤️it's very helpful for positive mood.ithreem interesting ayi mad story keekkne lifil first time 👍👍👍👍👍

  • @muhammadanshid1810
    @muhammadanshid1810 2 ปีที่แล้ว +22

    അൻസിഫെ വല്ലാത്ത പിരാന്തന്നെ. അന്റെ പിരാന്ത് കണ്ടിരുന്നു ഞങ്ങക്കും പിരാന്തവും.... 😄😄😄😄

  • @muhammednabeelpp5046
    @muhammednabeelpp5046 2 ปีที่แล้ว +24

    അനിയൻ ബാക്കിലിരുന്ന് നല്ല കൗണ്ടർ ആണല്ലോ 😁😁😁😁
    "അങ്ങനെ ഇരിക്കുമ്പോൾ ആണ്" എത്ര തവണ പറഞ്ഞു.. ഇനി അങ്ങനെ ഇരിക്കേണ്ട 😂😂😂😂

  • @shanoosvlog9693
    @shanoosvlog9693 2 ปีที่แล้ว +4

    Oh vibe n edutha ethelum pic undel onnu add cheyyane🤣, vallatha oru agrham athkanan

  • @ajmalaju1743
    @ajmalaju1743 2 ปีที่แล้ว +14

    17:44
    Chinju: kakkunte pirandh illa photo anunte phonil ille
    Kunjol: ath pirandh illappothe alle😂😂😂😂😂

  • @kunjimonvloags7719
    @kunjimonvloags7719 2 ปีที่แล้ว +36

    സത്യത്തിൽ കാണുന്ന ഞങ്ങൾക്ക്ആണ് പിരാന്ത് മക്കളേ 😂😂😂😂😂😂. അൻസിപിന് ഒരു പ്രേതവുമില്ല 😂😂

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +49

    ആദ്യമായി സ്വന്തം പിരാന്ത് കഥ അവതരിപ്പിച്ച അൻസിഫ് ന് ദുബായ് ഫാൻസിന്റെ അഭിവാദ്യങ്ങൾ 😄

  • @ahammedshank
    @ahammedshank ปีที่แล้ว

    ഒരുപാട് അനുഭവിച്ചിട്ടുണ്ട്😢 രസകരമായി പറഞ്ഞതു കൊണ്ടാണ് അത് അനുഭവപ്പെടാത്തത് .

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว +5

    നിങ്ങളുടെ ഫാമിലിയെ കാണാൻ നല്ല രസമാണ് 🌹🌹🌹🌹🌹🌹

  • @aasheqsiddiq2956
    @aasheqsiddiq2956 2 ปีที่แล้ว +9

    തുടക്കം മുതൽ ഒടുക്കം വരെ ചിരിചിങ്ങാണ്ട് കണ്ടൊരു വ്ലോഗ്‌🤣🤣🤣
    ഇജ്ജ് മുത്താണ് അൻസിപ്പേ...👑💞
    അനുന്റെ കൗണ്ടറുകൾ ചുമ്മാ തീ🔥🔥🔥
    ആരാന്റെ അമ്മക്ക് പിരാന്ത് ആയാൽ കാണാൻ നല്ല ചേൽ
    എന്ന പഴഞ്ചൊല്ല് എത്ര ശരിയാ😁
    എന്തായാലും Q&A യുടെ ആദ്യ ചോദ്യവും ഉത്തരവും ഞെട്ടിച്ചു✨✨✨

  • @ugptech1741
    @ugptech1741 2 ปีที่แล้ว +2

    ഇതു വേറെ വല്ല ചാനലിലും ആണെങ്കിൽ ഫുൾ കരച്ചിലും പിഴിച്ചിലും ആകെ മൊത്തം ഡാർക്ക്‌ സീൻ ആയിരിക്കും.

  • @shakeervv5332
    @shakeervv5332 2 ปีที่แล้ว +4

    ഇജ്ജ് പൊളിയാ അൻസിഫെ അന്നേ കാണാൻ നാദിർഷികനെ പോലെയുണ്ട് 😊😊😃

  • @thasneemathasneema9193
    @thasneemathasneema9193 2 ปีที่แล้ว +10

    ഇതു കുഞ്ഞോൾ വിരുന്നു പോയി വരോലുണ്ടോവും ഈ കഥ 🤣

  • @mothertasteworld6136
    @mothertasteworld6136 2 ปีที่แล้ว +5

    Veediokk vendi waitingilayirunnu🥰🥰

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว +2

    പിരാന്താണ് - എന്നാലും കേൾക്കാൻ നല്ല ചേലാണ് ട്ടോ . തമാശ ഇഷ്ടമാണ് പൊരുത്തപെടണംട്ടോമോനെ

  • @shareefsinan8959
    @shareefsinan8959 2 ปีที่แล้ว +2

    നമോ കാണാൻ വൈകി പോയി അൻഷിപെ നിൻ്റെ സൈക്കോ ത്രില്ലർ രന വിട്ട വിഡിയോ തിമിർത്തു 🔥🔥🔥

  • @misbahkv7100
    @misbahkv7100 2 ปีที่แล้ว +9

    അൻസിപ്പേ... 😂😂😂ഇജ്ജ് പൊളി ആണ് 👌👌👌😍😍😍

  • @MohammedMirshadPvr
    @MohammedMirshadPvr 2 ปีที่แล้ว +3

    Chekkan ind✨️munnu nanlu divasm aaaayi
    Chirichu irikka aaanu.... Ithu polethane video cheyyanm. Oru maaattavum varuththaruthu. 😂😂😂✨️✨️👍🏻❤️❤️❤️

  • @shihabcheloor4001
    @shihabcheloor4001 2 ปีที่แล้ว +2

    Anshida oru urakkam kayinju.urangananenkil vlogil eruthanda.500 thirich vanganam

  • @subairdyl7824
    @subairdyl7824 2 ปีที่แล้ว +6

    ഇങ്ങനെ ചിരിപ്പിക്കരുത് എന്ന് ഇബ്രൂ ഫാൻസ്‌ കൊണ്ടോട്ടി ഘടകം 😁😁

  • @muhammedsafeervk8113
    @muhammedsafeervk8113 2 ปีที่แล้ว +7

    വീഡിയോ കണ്ട് ചിരിക്കാത്തവർ ഉണ്ടോ

  • @abdulrasheedrasheed6486
    @abdulrasheedrasheed6486 2 ปีที่แล้ว +4

    തറാവീഹ് നോമ്പില്ലാത്ത സമയത്ത് നിസ്കരിക്ക.... 🥰extrm levl pranthallo🥰
    ❤️😘ഇത്രയും രസകരമായി തന്റെ അസുഗം പറയാൻ തോന്നിയ നിനക്ക് എന്റെ എല്ലാ വിധ ആശംസകൾ... ഇനി അങ്ങനെ ഒരു അസുഖം നിന്നെ വേട്ടയാടാതെ പടച്ചോൻ അനുഗ്രഹിക്കട്ടെ
    ആ സമയത്ത് എല്ലാവരും ടെൻഷൻ അടിച്ചു കാണും

  • @riyasraz6353
    @riyasraz6353 2 ปีที่แล้ว +29

    അൻഷിഫ് അനു കൂട്ട്കെട്ട് സൂപ്പർ 👍

  • @nidhanidha8776
    @nidhanidha8776 2 ปีที่แล้ว +10

    Ingale soundanne ngakk cheraattoo .. . ❤njammale svandham teams... 🥰
    Abru😍 ibru🥰 zubru😘

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +9

    അൻശിഫ് നിൻെറ ഈ വീഡിയോ കാണുബോൾ നമ്മൾക്ക് തന്നെ വഠായിപോകും 😂😂😂

  • @shahidatk8611
    @shahidatk8611 2 ปีที่แล้ว +2

    Oru kaaryam choykkatte anshif bro.., ippo ningalk oru kozhappum illallo😄😄... Anyway orupaad chirichu😄😄😄Alllaahu ennum ee snehabandham nila nirthatte... Aameen

  • @rinushifu3457
    @rinushifu3457 2 ปีที่แล้ว +11

    ദീനി പിരാന്ത് എങ്ങനെ മാറിയത്????
    ഇപ്പോൾ ദീനില്ലാത്ത പിരാന്ത് ആണല്ലോ അന്സിഫ്ബ്രോ 😂😂

  • @jubairkarimbana3645
    @jubairkarimbana3645 ปีที่แล้ว +1

    Allahuvinte kaval anshifnum family undavatte

  • @shyamkrishnashyamkrishna5033
    @shyamkrishnashyamkrishna5033 2 ปีที่แล้ว +2

    Chinju supper Ebrahim swantham makanepolea sorry ellavareum oru makkaleapolea

    • @shyamkrishnashyamkrishna5033
      @shyamkrishnashyamkrishna5033 2 ปีที่แล้ว

      4 pm waiting

    • @shyamkrishnashyamkrishna5033
      @shyamkrishnashyamkrishna5033 2 ปีที่แล้ว

      Nigale makkalea kairer chyanam
      Umak valiya ummaaa pavam .nigaludea kutumbama adipoliyane .ithil basha mistake undavum. Entea phone puthiyathane language kushappamundakum clear cheyam

  • @nasmayousuf8160
    @nasmayousuf8160 2 ปีที่แล้ว +2

    Anshifkkaa ...
    Enikum ingane ndayii same avastha😓
    Alhamdulillah ippo okey aayi 🤲

  • @alfunaanna6734
    @alfunaanna6734 2 ปีที่แล้ว +12

    അടുത്ത q& a ക്ക് പട്ടാമ്പി ജയിൽ കയറിയ കഥ പറയണേ 😜

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +27

    എല്ലാ സങ്കടങ്ങളം മറന്ന് മതിമറന്ന് ചിരിക്കാൻ നിങ്ങളെ വീട്ടിലേക്ക് ഒരീസം ഞാനും മക്കളും വരട്ടെ ഉമ്മാനോടും ഉപാനോടും ചോദിച്ചിട്ട് പറയ്😂

    • @mnstpt3543
      @mnstpt3543 2 ปีที่แล้ว +2

      Avade olla makkalem kondenne aishumma malangikkn😄😂

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +1

      കോട്ടക്കൽ ഉമ്മു വീട് കോട്ടക്കൽ എവിടെ ആണ്

    • @kottakkalummu9164
      @kottakkalummu9164 2 ปีที่แล้ว

      @@Jaasisaahi കോട്ടക്കൽ അറിയോ എന്റെ വീട് പുത്തൂർ കെട്ടിച്ച വീട് നായാടി പാറ

    • @kottakkalummu9164
      @kottakkalummu9164 2 ปีที่แล้ว +1

      @@mnstpt3543 ഞമ്മളെ മക്കളെ ഞമ്മള് നോക്കിക്കോണ്ട് ഓലെ ബുദ്ധിമുട്ടി ചൂല

  • @rabeehrabeeh1345
    @rabeehrabeeh1345 2 ปีที่แล้ว +8

    വീഡിയോ കാണുമ്പോ തോന്നും ഇപ്പോളും മാറീട്ടില്ലന്ന്

  • @arifashamon2028
    @arifashamon2028 2 ปีที่แล้ว +3

    കുട്ടിക്ക് ഒന്നുല്ല 🤣ഒന്നുല്ല 🤣🤣.. ആരാ മക്കളെ ഇപ്പൊ ചോദിച്ചു മ്മളെ brokk പിരാന്താക്കിയത് 😂.... ഇത് പ്പം വീഡിയോ കാണുന്ന എല്ലാർക്കും ഏതെങ്കിലും ഒരു പിരി ലൂസാവും ചിരിച് ചിരിച് 😂😂😂🥰....

  • @Siraj-z1e
    @Siraj-z1e 2 ปีที่แล้ว +13

    അൻസിപേ..... ഇത് ശരിയാണ്.... പറഞ്ഞത് ഇങ്ങനെ മനസ്സിൽ വന്നേക്കാം.... ദീൻ വേണം നമസ്കാരം എല്ലാം വേണം... ചെറിയ ചെറിയ തെറ്റുകൾക്ക് വേണ്ടി പോരുകലിനെ തേടുക.... എന്തായാലും ചിരിച്ചു 😊😊😂

  • @manjuedavanna8324
    @manjuedavanna8324 2 ปีที่แล้ว +3

    Adipolli. 🤣🤣🤣🤣🤣Njan thudakkam muthal odukkam vare chirichuuu chirichuuu kozhangi
    Enikuuum undayirunnu ethupole oru pirandh.. Appo kambanik alund😁😁😁

    • @zeyan9580
      @zeyan9580 2 ปีที่แล้ว

      Enikum und same🤭

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +43

    എപ്പഴും വുളുഅ് എടുക്കുന്നത് തെറ്റല്ല പിരാന്തുമല്ല. നല്ല കാര്യമാണ്

  • @shahinahibahiba8631
    @shahinahibahiba8631 2 ปีที่แล้ว

    Chinjun. paavam sahathabamund ellarodum nee oru sambhavam tanne. Paranjaalum madhiyaavulaaa anshife.

  • @firose9882
    @firose9882 2 ปีที่แล้ว +10

    അന്ഷിഫ ഫാൻ ആരെങ്കിലും ഉണ്ടോ?💪

    • @firose9882
      @firose9882 2 ปีที่แล้ว +3

      ഭായ് ഏക്ക് പപ്പടം😀

    • @shabi2699
      @shabi2699 2 ปีที่แล้ว

      Ya

  • @surayyasuru2770
    @surayyasuru2770 2 ปีที่แล้ว +4

    Alloy ചിരിച് കുഴങ്ങി. Anuvinte counterum.. ansipknte സംസാരോം .. 😂🤣

  • @thamjithasherin8518
    @thamjithasherin8518 2 ปีที่แล้ว +10

    ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു... 🥰🥰

  • @anunichu6222
    @anunichu6222 2 ปีที่แล้ว +45

    പിരാന്തിന്റെ ബാക്കി കേൾക്കാൻ വെയ്റ്റിങ് ആയിരുന്നു😁ചിരിച്ചു മടുത്തു 😂സൗണ്ട് എന്താ മാറിയ പോലെ 🤔

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +8

    ഇക്കാനെ ഇക്ക തന്നെ ട്രോള്കയാണോ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം masha allah നല്ല ഫാമിലി 👍

  • @Ft.ma7902
    @Ft.ma7902 2 ปีที่แล้ว +3

    Inn thotte kanan thudagiya vdo
    Addicted 🤩😍

  • @ashifashafeeq9237
    @ashifashafeeq9237 2 ปีที่แล้ว +42

    ചിഞ്ചു നല്ല chorrkkkk ayiiii ❤️❤️😍😍😍😌🙌🏻🙌🏻

  • @lanasana-c8s
    @lanasana-c8s 2 ปีที่แล้ว +2

    Igal oru mic vagikanam ketto

  • @kamarumuji7711
    @kamarumuji7711 2 ปีที่แล้ว +2

    ഈൗ കാണുന്ന nangalkk vallathum undaakoo oru seet vech😄😄 sathyam parayaaloo chirich chirich oru vidaayi ansipe

  • @ajushifavlogs5548
    @ajushifavlogs5548 2 ปีที่แล้ว +1

    Inte ikka inghal inne sthiram preshekanaaanaki daily thappaan videokuu vendi vankknoo vankknoo nokeettuuu

  • @mubirafi4089
    @mubirafi4089 2 ปีที่แล้ว +14

    ചിഞ്ചോ എവടെ എത്തി 😀😀ചെള്ളാ 😀😀ചിഞ്ചു പൊളി 👍

  • @aneeanee5895
    @aneeanee5895 2 ปีที่แล้ว +13

    Sound speed കൂടോപോയല്ലോ അൻസിപേ

  • @sakhariyamanningal9591
    @sakhariyamanningal9591 2 ปีที่แล้ว +1

    😛😛 natilulla manjakale mukalil nee aayi paranja ansif poli 🥰🥰orupaad chirichutto vidio kandit 🤣

  • @Kmsha916
    @Kmsha916 2 ปีที่แล้ว +19

    Q&A ചോദ്യം വായിക്കുന്ന ആൾക്ക്അടുത്ത ചോദ്യത്തിന് ഒന്ന് ദുബായിൽ പോയി വരാം😁

  • @b_nbr
    @b_nbr 2 ปีที่แล้ว +5

    മുത്ത് നീങ്ങുന്നു വല്ലിമ്മക്കും ന്തോ കൈവ് ഉണ്ട് 🤣😂🤣😂😂

  • @ichuichu243
    @ichuichu243 2 ปีที่แล้ว +6

    Anshif kaaku sherikkum piraanth ayirunnalle🤣🤣chinju ishtam😻😻

  • @shifaanees9951
    @shifaanees9951 2 ปีที่แล้ว +5

    Chinjunde anunde wedding pic kannikko
    Sister's ndethum kannikko

  • @_shamil_cuts8024
    @_shamil_cuts8024 2 ปีที่แล้ว +4

    ഫസ്റ്റ് എന്ന് കമെന്റ് ഇടാൻ എന്നെ പോലെ ചാടിക്കയറിയ ആരെങ്കിലും ഉണ്ടോ 💔

  • @mehrin5131
    @mehrin5131 2 ปีที่แล้ว +2

    പച്ച നുണകൾ തട്ടി വിടണ്ട അൻസി ഫെ😂 ബല്ലാത്ത ജാതി

  • @utd591
    @utd591 2 ปีที่แล้ว +2

    🤲ini angineyulla asugam onnum illadirikkatte

    • @utd591
      @utd591 2 ปีที่แล้ว

      Apol eechiriuokke avidenikkkum