അധ്യാപകനെ കൊലവിളിച്ച വിദ്യാർത്ഥി ലഹരിയിൽ അധ്യാപകനെ ആക്രമിച്ചു | Chenthamara | Chenthamara Case |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #BalaramapuramMurder #ToddlerFoundDead #BalaramapuramChildMurder
#Liftic
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
#Spa
#palakkad
#nenmara
#alathur
#keralapolice
#chenthamara
chenthamara case
chenthamara photo
chenthamara case malayalam
chenthamara case 2019
chenthamara case 24 live
chenthamara case reporter live
chenthamara case photo
Chenthamara case latest news
chenthamara case explained
chenthamara case 24 news
Chenthamara case old
chenthamara case cctv
24 News live
Manorama News live
24 News live
Reporter live
Manorama News live
Media One live
live news Malayalam
today live news Malayalam
വിദ്യാർത്ഥിയെ അധ്യാപകനെ കൊലവിളിച്ചു
അധ്യാപകനെ കൊലവിളിച്ച വിദ്യാർത്ഥി
#comedy
malayalam pranks
new best comedy video
ghost prank video funny malayalam
comedy troll reels
kerala prank videos
accident prank malayalam
faiz ibrahim prank video
fantastic comedy video
prank latest video
m4 prank malayalam
#comedyfilms
#funny
#pubg
ഈ സാർക്ക് ഒരു ബിഗ് സല്യൂട്ട്. അധ്യാപകർക്ക് ഒരു മാതൃകയാണ് താങ്കൾ
മാഷിന് ഒരായിരം നന്ദി ഇങ്ങനെ ചെയ്യണം
സാർ വളരെ ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികടുത്തത്തിന് ഇങ്ങനെയാവണം ഗുരുനാഥന്മാർ ഒരുബിഗ്ഗ് സല്യൂട്ട് ♥♥♥♥♥👌👌👌👌👌👌👌👌👍👍👍👍👍👍👍
ഈ സാർ പറഞ്ഞത് 💯💯💯സത്യം 😂😂ഇങ്ങനെ വേണം അദ്ധ്യാപകൻ 💯💯💯
എന്റെ പൊന്നു സാറേ നമിക്കുന്നു. ഇങ്ങനെ വേണം ഒരു അദ്ധ്യാപകൻ ഉപദേശിക്കാൻ . അതും ഇത്തരം കുട്ടിയോട് .ഈ അദ്ധ്യാപകൻ കേരളത്തിലെന്നല്ല ഇന്ത്യയിലെന്നല്ല ലോകത്തിലെ സകല അദ്ധ്യാപകർക്ക് മാത്യകയാണ്. ഒരായിരം സല്യൂട്ട്.
നല്ല അദ്ധ്യാപകൻ ഈ പറയുന്നത് എല്ലാർക്കും മാതൃകയായിരിക്കട്ടെ.
ഒരു സമൂഹത്തിനാകെ വഴികാട്ടിയായ അങ്ങേയ്ക്കു.... നന്മകൾ നേരുന്നു 🌹🌹🌹
Thanks
എല്ലാ മാഷ് മാരും ഇത് പോലേ ആവണം മാഷിന് ഒരായിരം നന്ദി
ഞാൻ കുറേ കരഞ്ഞു പോയി അദ്ധ്യാപകൻ ബിഗ് സലൂട്ട് മോൻ ക് അതിൽ നിന്നല്ലാം മറിയല്ലൊ അതിൻ ആയിരം മടങ്ങ് ബിഗ് സലൂട്ട് ഇത് കണ്ട് എല്ലാ മക്കളും നന്നാവട്ടെ ദുആ ചെയ്യുന്നു ആമീൻ ആമീൻ യാ റബ്ലൽ ആലമീൻ
Thanks
നല്ല അധ്യാപകൻ അഭിനന്ദനങ്ങൾ ❤❤❤
നല്ലൊരു ചെറുക്കൻ.... ഇങ്ങനെയുള്ള പിള്ളേരെ വേണം ഇന്നത്തെ കുറെ... വേണ്ടിയത്....
നല്ല സന്ദേശം. ഇത്തരം റീൽസ് പ്രോത്സാഹിപ്പിക്കണം.
Thanks
Very good sir nalla msg 👍👍👍👍👍👍👍🙏
ഞാനും ഒരു റിട്ട. അദ്യാപകൻ. എൻ്റെ അടുത്ത് ഈ കലകളെന്നും ആരും ഇറക്കിയില്ല . കാരണം നിയമം നിയമത്തിൻ്റെ വഴിക്ക് എന്നതായിരുന്നു. എൻ്റെ രീതി. ഇത് ഒരു മാതൃക ആക്കാം എല്ലാ ആദ്യാപകരും.
SuuperSir🎉🎉🎉🎉🎉❤
ഇത്തരം അദ്ധ്യാപകരാണ്, ഇന്ന് ലഹരിയിലും, മയക്കുമരുന്നിലും, അടിമപ്പെട്ടു പോവുന്ന ,കൗമാരക്കാരെ നേർവഴിക്കു നടത്താൻ കഴിയുന്ന കാവൽ ഭടന്മാർ 'അവർക്കാവട്ടെ ഇന്നത്തെ ലൈക്കുകൾ. നിമിഷനേരം കൊണ്ട് അവൻ്റെ Transformation വലിയ ഒരു ഇന്ദ്ര ജാലം.തന്നെ.
sir, We are proud of you '🙏🙏
ഇത് സ്കിറ്റ് ആണെന്ന് മനസ്സിലാക്കാതെ ഒറിജിനൽ ആണെന്ന് വിചാരിച്ച് കമന്റിടുന്നവരാണ് കൂടുതലും 😊😊
അദ്ധ്യാപകരായാൽ ഇങ്ങനെ വേണം ❤
ഇങ്ങനെ വേണം നല്ല അധ്യാപകൻ നല്ല ഉപദേശം🙏👍🎉
സൂപ്പറായിട്ടോ
എന്തായാലും ഈ മോൻ ഇനി നന്നാവും തീർച്ച ഒരു നല്ല മോനായി valarum
ഇത് ഒരു മാതൃകയായി എടുത്ത സ്കിറ്റാണ്. എന്തായാലും നന്നായി.
Very good Teacher keep it up.may God bless u.all.❤.
Thanks for the support 🙏
നല്ല വീഡിയോ, മാതൃക പരം 😢😄🌹🤝
Thanks
അദ്ധ്യാപകരെല്ലാം ഇതുപോലെ
ഒറ്റക്കെട്ടായി പ്രതികരിക്കാൻ
നിന്നാൽ സ്കൂളുകളിൽ ഒരു
പ്രശ്നവും ഉണ്ടാകില്ല.
സന്തോഷം സന്തോഷം സന്തോഷം അല്ലാഹുവേ എന്തൊരു നല്ല ഒരു കുട്ടി ആയി... ആമീൻ.
ഇത്രയും മതി.ഇതിനാണ് ഇവരെ പേടിയ്ക്കുന്നത്.ഇങ്ങനെയുള്ള അധ്യാപകരാണ് വേണ്ടത്.മാതാപിതാക്കളും ഇങ്ങനെയായിരിയ്ക്കണം.
❤👍👍👍👌👌💪💪💪😍😍😍😍
Big Big Salute Sir
Super 🔥 സാർ. ...
പഴയ വിദ്യാഭ്യാസ രീതി സൂപ്പർ. അടി കൊടുത്ത് പഠിപ്പിക്കുക ❤
ഇവിടാരും അടിച്ചത് കണ്ടില്ല
നമിക്കുന്നു സാർ. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
Very good... Your approach is really marvelous
Thank you for your kind words. 🙏
Sir
You are the right teacher
Thank you 🙏
മാഷിന്ഒരായിരം ബിഗ് സല്യൂറ്റ് ഒരുത്തനെയെങ്കിലും നന്നാക്കാനായല്ലോ? 🙏
മിടുക്കൻ, ന്യൂ ജൻ.
ഇങ്ങനെ വേണം അധ്യാപകൻ ❤️🙏🙏🙏🙏
Thanks
അധ്യാപകർ പണ്ടും ഇപ്പോഴും ചിലരെ ഇകഴ്തിയും🤣🤣 ചിലരെ പുകയ്തിയും ജീവിക്കുന്നവരാണ് മിക്കവരും❤️❤️ യൂണിയനുകളായി മാറി അധ്യാപകർ
Adipoli super 👍👍
Thanks
Big salute sir 🙏🙏🙏🙏
ഒരു മെസ്സേജ് നല്ല നൽകാനായിട്ടാണെങ്കിലും...ഇതു കടുത്ത ദ്രോഹമാണ്. ഈ വീഡിയോയുടെ തലക്കെട്ട് പ്രേക്ഷകരെ തെറ്റിധരിപ്പിക്കുന്നതുമാണ്.
ആണുങ്ങൾക്കുള്ളതാണ് ജയിൽ, പെററു കിടക്കാൻ പ്രസവ വാഡാണ്.❤😅
PARENTS UM ORU KARANNAM😮 GOOD MESSAGE❤ SUPER❤
അപ്പനും അമ്മയും അധ്യാപകരും തല്ലാതായപ്പോൾ കുട്ടികൾ വഴി തെറ്റുന്നു
Good advice
Nalla message u conveyed...A big salute to u.
Very good 👍👍👍
Alhamdulillahirabbil aalameen ❤️allahuve കുട്ടിയെയും സാറിനെയും ഇരു ലോകത്തും അനുഗ്ഗ്രഹിക്കണേ അള്ളാഹ് ആമീൻ 🤲😢
സിനിമ ഈ കുട്ടികളേ വളരയധികം സ്വാധീനിക്കുന്നു പുരോഗമന വാദിക് ഫെമിനി ച്ചിക ളും എത്ര തുള്ളിയാലും സത്യം നിങ്ങൾ അംഗീകരിക്കണം
Nice sir..... Super
Thank you
Good Message to the society
അഭിനയമാണെങ്കിലും ഉഷാർ
കുട്ടിക്ക് 18 കഴിഞ്ഞു!
ഈ കുട്ടി ലഹരിക്ക് അടിമയാണ് ഇവന്റെ വാക്കുകളിൽ അറിയാം സ്വയം ബുദ്ദിയിൽ അല്ലാ ഈ കുട്ടി നാടിനും വീട്ടിനും ആപത്താണ് ഇപ്പോൾ ശ്രദ്ധിച്ചാൽ കൊള്ളാം
GoodAvernes Sir......
Good Message❤🎉
അധികാരികൾ ഇതെല്ലാം കാണണം. ഒരു മാറ്റം ഉണ്ടാകണം.
അടി-പിടിയും, കൊടി-പിടിയും, പൂട്ടിക്കലും, ഗുണ്ടായിസവും, മാത്രം അറിയാവുന്നവർ, ക്ലാസ്സിൽപോലും പോകാത്തവർ എല്ലാം എങ്ങനെ PhD കാർ ആകുന്നു . . . ??. ചോദിയം ചോർത്തി കൊടുത്താൽ മാത്രം പോരാ, ഉത്തരം കൂടി കൊടുക്കണം . . .
സൂപ്പർമെസെജ്😢😢😢😢😢
Supper sir,,,❤
Thank you 🙂
Sir who is his observer father👍
ഒന്നാമതായി വേണ്ടത് കുട്ടികളായാലും തെറ്റുചെയ്താൽ നിർബന്ധമായും ശിക്ഷിക്കപ്പെടണം. അതില്ലാത്തതുകൊണ്ടാണ് ഇന്നത്തെ വലിയൊരു വിഭാഗം തലമുറ ക്രിമിനലുകളായി മാറുന്നത്. ഇന്നത്തെ കുട്ടികൾക്ക് എന്തും ചെയ്യാം ആരും ചോദിക്കാനില്ല എന്നൊരു മനോഭാവമുണ്ടു. അത് മാറണം . തെറ്റുചെയ്താൽ ശിക്ഷകിട്ടും എന്നൊരു പേടി ചെറുപ്പത്തിലേ ഉണ്ടാവണം. അതിനു പൊതുസമൂഹം ഇറങ്ങണം, നിയമങ്ങൾ മാറ്റി എഴുതപ്പെടണം.
Super❤❤
Thanks 🔥
Big salute sir ithu ella adhyaparkum mathruka aakatte.
ഇങ്ങനെയുള്ള സ്കിറ്റ് കളും റീൽ സിനിമകളൊക്കെ ധാരാളം ഇറക്കണം എന്നാലേ സമൂഹത്തിൽ നല്ല മക്കളായി വളരൂ.....
Thanks
ഇവന് എതിരെ പോലീസ് കേസ് സ്വമേധയാ.. എടുക്കാം.. 👌👌👌
സാറിന്റെ മെസ്സേജ് നല്ലത്..
❤️🙏❤️🙏❤️🙏
ശരി മാത്രം അംഗീകരിക്കുന്ന മാതൃക അദ്ധ്യാപകൻ.
സിനിമ. പ്രേശനംമാണ്. പിള്ളേര്. വഴി. തെറ്റി. പോണ്.
ഇന്നത്തെ സിനിമകളും സീരിയലുകളും യുവതയെ വഴിതെറ്റാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതിനൊരു മാറ്റം ആ രംഗത്തുള്ളവർ ആഗ്രഹിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
പണ്ട് ഇതുപോലെ അത്യാഭകർ ഉണ്ടായിരുന്നു ഇപ്പോ ഇല്ല
Thanks
ശരിയാ 💯💯💯y
very good👏👏👏
👏👏👏👏👌🙏❤️🇮🇳
Good message
റീൽസ് 👍
Sorry to say
Our Education minister
is the role model
to this present
decay and decadence
ഞാൻ കരഞ്ഞു പോയി 😂
kollaam balebhesh.....avante sakala laharium erangi ppoyi
ഇതാണ് അത്യപകൻ.❤❤❤🙏🙏🙏
Verygood cament
നല്ല മെസ്സേജ്.രണ്ടു പേരും നന്നായി അഭിനയിച്ചു. 👍 ഹെഡ്ഡിംഗ് വളരെ മോശം 😢
Good video jaihind sir Jammu
നല്ലതു വരട്ടെ
👌👌👌 ബിഗ് സല്യൂട്ട് Sir. മുളയിലേ ഐവനെ നുള്ളികളയണം. ഇപ്പോഴത്തെ സിനിമ കുട്ടികളെ നശിപ്പിച്ചു പിനുവിന്റെ കള്ളുകച്ചവടവും നിർത്തണം മയകുമാറുന്നിനെതിരെ ജാതിമതാഫെതമെന്യേ കൂട്ടായ്മയോടെ പോരാടണം. മാതാപിതാക്കൾ മക്കളെ വാളർത്തുന്ന രീതിയിലും മാറ്റം വരണം
Kalakki sir egane venam enem AA kutty nallavanakum atu polatte drying ane kuttyku pakarnuu koduttatu etil nannakatta kuttykal kanattilla e msg kandu AA mone pole ulla kuttykal kanunnudakil 💯 avar nannakum sarinu oru bigg salute
Plz.. Like and share...
Adi poli super sir
🤩
ഇങ്ങനെ പ്രതികരിക്കണം അധ്യാപകർ, പക്ഷെ അതിന് നിയമം ഇല്ലല്ലോ, അന്ന് ആ അദ്ധ്യാപകൻ ഇതുപോലെ പ്രതികരിച്ചിരുന്നെങ്കിൽ ആ അധ്യാപകനെതിരെ എപ്പോഴേ കേസെടുത്തേനേ എന്നിട്ട് അതിന് കാരണവും പറയും വിദ്യാർത്തിയോട് അപമാര്യാദയായിട്ടു പെരുമാറി എന്നും, ഇപ്പൊ അങ്ങനെയല്ലേ, ആ ചെറുക്കൻ അധ്യാപകരെ കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയത് സോഷ്യൽ മീഡിയയിലിട്ടു എന്നല്ലേ പ്രശ്നം, അല്ലാതെ ആ ചെറുക്കന്റെ സ്വഭാവവൈകൃതം അല്ലല്ലോ പ്രശ്നം,
🙏🌹
സാറെ ശെരിക്കും അടിച്ചു പഠിപ്പിക്കണം
എന്നാലേ ഇവറ്റക്ളൊക്കെ നന്നാകും
✅👍good vedio 👌
സൂപ്പർ 😂😂👍
ഒരു നല്ല മെസേജ്
Keralam NO 1🙄🙄🙄🙄
ആ മോനെ അള്ളാഹു നന്നാവട്ടെ
Super sir
പണ്ട് കാലം അധ്യാപകർ ദൈവത്തെ പോലെ ആയിരുന്നു അവരെ കാണുമ്പോൾ വളരെ മര്യാദ ആയിരുന്നു കുഞ്ഞുങ്ങൾക്ക് തെറ്റ് ചെയ്താൽ അടിക്കും അത് നമ്മുടെ മാതാപിതാക്കളും ചെയ്യില്ലേ അങ്ങനെ ചില നേരം നന്നായി തമാശകൾ പറയും ഇപ്പോഴും അവരെ കാണുമ്പോൾ നമ്മൾ എണീച്ചു നിൽക്കും ഇപ്പോൾ ബസ്സിൽ കേറിയാൽ കോളേജ് കുട്ടികൾ സീറ്റിൽ ഇരിക്കുന്നത് കാണാം വയസ്സ് ആയ ആളുകളെ കാണുമ്പോൾ അവർ എണീച്ചു കൊടുക്കില്ല പക്ഷേ പഴയ സ്റ്റുഡന്റസ് അവർ വയസ്സ് ആയ അമ്മമാർ ഉമ്മമാർ അച്ചന്മാർ ആര് ആയാലും എണീച്ചു സീറ്റ് കൊടുക്കാറുണ്ട് ഇപ്പോൾ പണ്ട് കാലം ഒരു സിഗരറ്റ് പോലും വലിക്കാത്ത കുട്ടികൾ ആയിരുന്നു സ്കൂളിൽ ഇപ്പോൾ കാലം ഒക്കെ മാറി എല്ലാവരും അല്ല ചില കുട്ടികൾ അച്ഛനും അമ്മയുടെയുടെയും വിലകളയുന്ന പ്രവണത കാണുന്നു എല്ലാവരെയും ബഹുമാനിക്കുക എല്ലാവരെയും സ്നേഹിക്കുക നന്മകൾ ഉണ്ടാവട്ടെ കുഞ്ഞുങ്ങൾ മിടുക്കി മിടുക്കരായി അച്ഛനും അമ്മയ്ക്കും മാതൃക ആവട്ടെ ❤️🙏
ഇനിയുള്ള കാലം ഇതും ഇതിനപ്പുറവും കാണേ ണ്ടിവരും
Good.. അവൻ നന്നാവട്ടെ അടിച്ചു മിടുക്കനായ നല്ലൊരു ജോലിക്കാരനാകട്ടെ... ദൈവം രക്ഷിക്കട്ടെ..
സാർമാരെ സൂക്ഷിച്ചോളൂ - അദ്ധ്യാപകർ - ചീത്ത പറയരുത് - അടിക്കരുത് മക്കൾക്ക് തുള്ളാൻ അവസരം കൊടുത്ത്
കുറേ അദ്ധ്യാപക രെ ജയിൽ അടച്ചു അവർക്ക് എല്ലാനിയമങ്ങളും പഠിപ്പിച്ചു
അവരെ കൂടെ നിൽക്കാൻ രക്ഷിതാക്കളും ഉദ്ദേഗസ്ഥൻമാരും ഉണ്ടായിരുന്നല്ലോ
Supper 👍🏻
ഞാനിതിൻ്റെ അവസാനം വരെ കാണും മുമ്പ് ഒരു കമൻ്റിട്ടിരുന്നു. ഇതിൻ്റെ Climax കണ്ടപ്പഴ് എനിക്ക് വല്ലാത്തൊരു സംശയം മോട്ടിമേഷൻ ക്ളാസ് എടുക്കുന്നവരുടെ ചില കഥകൾ നാം കേൾക്കാറുണ്ടല്ലൊ ? വെറും സാങ്കൽപികം അത് പോലെ ഇതൊരു അജണ്ഡ യുടെ ഭാഗമായ നാടകമല്ലെ? സംസ്ഥാന യുവജനോത്സവത്തിലവതരിപ്പിച്ചിരുന്നെങ്കിൽ ഒരു മൂന്നാം സമ്മാനം കിട്ടിയേനെ?
Good
Thanks