#NH

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 127

  • @manu123chk
    @manu123chk 2 หลายเดือนก่อน +13

    തകർപ്പൻ ഒത്തിരി കാലമായി ഇങ്ങനെയൊന്ന കാത്തിരിക്കുന്നു

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน +2

      നിങ്ങളാണ് എൻറെ സപ്പോർട്ട് ❤️❤️അപ്പോൾ നിങ്ങൾ പറയുന്ന കാര്യം നമ്മൾ തള്ളിക്കളയാൻ പാടില്ല.......ഞാനിന്ന് ഈ ലെവലിൽ വീഡിയോ ചെയ്യാനുള്ള കാരണം നിങ്ങളെപ്പോലുള്ള സബ്സ്ക്രൈബ് ആണ്.......
      അതാണ് എൻറെ മുതൽക്കൂട്ട്❤️❤️❤️

    • @muhammednoor2982
      @muhammednoor2982 2 หลายเดือนก่อน

      ഡ്രോൺ ഷൂട്ടിംഗ് വളരെ മികവുറ്റതാണ്. കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @muneesmunees3157
    @muneesmunees3157 2 หลายเดือนก่อน +4

    നിങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യത്തെ വീഡിയോ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു... ഒരു ഡ്രോൺ എടുക്കാൻ വേണ്ടി കുറച്ചുകാലം മുമ്പ് ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു അത് കയ്യില്ലാന്നും അതിന്റെ സമയം ആവട്ടെ എന്നാണ് നിങ്ങൾ അതിനു മറുപടി പറഞ്ഞത്... എന്തായാലും താങ്കൾ ഈ വീഡിയോ എനിക്ക് വളരെയധികം സന്തോഷം തോന്നി മുന്നോട്ടുള്ള യാത്ര മുന്നോട്ട് തന്നെ വിജയത്തിലേക്കുള്ള യാത്ര ആവട്ടെ എന്ന് ആശംസിക്കുന്നു

  • @Raamaaaaa-x5x
    @Raamaaaaa-x5x 2 หลายเดือนก่อน +3

    Polichu bro ! DRONE Vannal good aayit ningalude video reach aakumm.... you are deserved for getting above 50 k views per day . Ningal sherikum kashtapedunnu ... ❤from Alappuzha

  • @sunilkg9632
    @sunilkg9632 2 หลายเดือนก่อน +1

    പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ ❤️❤️

  • @kabeerthodupuzha8227
    @kabeerthodupuzha8227 2 หลายเดือนก่อน +2

    വിഡിയോ സുപ്പർ നല്ല ക്ലിയർ👌👌👌👌

  • @siddiqueali9740
    @siddiqueali9740 2 หลายเดือนก่อน

    അടിപൊളി അടിപൊളി ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട്

  • @youtuber644
    @youtuber644 2 หลายเดือนก่อน +4

    ഡ്രോൻ ഒരുപാട് ഉയരത്തിൽ അല്ലതെ താഴിത്തി പറത്തുന്നുന്നതാണ് റോഡ് കാണാൻ നല്ലത് പറത്തുപ്പോൾ ഇലട്രിക്ക് കമ്പികൾ സൂക്ഷിക്കണം ഒരുപാട് പുതിയ വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു

  • @abdullahvayalar
    @abdullahvayalar 2 หลายเดือนก่อน +1

    highly appreciated...... expecting from you video like this again and again...... best wishes..... അടിപൊളി ആയിട്ടുണ്ട്, ആശംസകൾ

  • @mohamedfaisalk
    @mohamedfaisalk 2 หลายเดือนก่อน +1

    Very good eni new content okke kondu varanam nh66 work videos maximum 1 year koodiye cheyyan pattu 👍 calicut-palakkad greenfield high way okke varunnund🔥🔥

  • @jayeshkrishnan6642
    @jayeshkrishnan6642 2 หลายเดือนก่อน +1

    Wow drone.. congrats bro👍🏽

  • @nisamvv5299
    @nisamvv5299 2 หลายเดือนก่อน

    Great🙏🏼

  • @bashubasheer847
    @bashubasheer847 2 หลายเดือนก่อน

    സൂപ്പർ

  • @nowfalpa6713
    @nowfalpa6713 2 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട്, ആശംസകൾ

  • @alavichekidappuram9052
    @alavichekidappuram9052 2 หลายเดือนก่อน

    Welldone

  • @ANUKUL4534
    @ANUKUL4534 2 หลายเดือนก่อน +3

    അടിപൊളി ആയിട്ടുണ്ട്.Drone movement കുറച്ചുകൂടി smooth ആക്കണം.🎉🎉

  • @simonkr3342
    @simonkr3342 2 หลายเดือนก่อน +2

    4K record cheyuka... Sun light direct sensoril kollaruthu.. lightnu opposite parathuka.. wind deflection careful.. over height venda... Turn on HDR if available.. Thrissur District vannolo .. especially Athirapily, kuthiran, pooram, backwaters, chimni dam, peechi...

  • @anilkumar-cu4sy
    @anilkumar-cu4sy 2 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻

  • @ShaheeraViralippurath
    @ShaheeraViralippurath 2 หลายเดือนก่อน +1

    ❤❤❤❤❤

  • @salimmaaai
    @salimmaaai 2 หลายเดือนก่อน +1

    Congratulations for buying drone...🎉

  • @ansar222bathi8
    @ansar222bathi8 2 หลายเดือนก่อน

    Super Vibes

  • @muhammedsabith8416
    @muhammedsabith8416 2 หลายเดือนก่อน

    നല്ല വീഡിയോ🎉

  • @Akhil007PP
    @Akhil007PP 2 หลายเดือนก่อน +2

    Superb ... Was awaiting for a long time...
    Hoping to see a healthy competition between HakzVibe and Nishad Padinhattumuri.
    You both deserve a broader recognition. Please cover infrastructure development works outside Kerala too. 😊

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน

      Why Competition?
      Everyone has their own differences. Likewise all are excellent in their field
      It's viewers like you who need to watch our videos and encourage us
      Thanks for supporting ......
      With lots of love for your valuable comments ❤️❤️
      Keep watching 🤝🤝🤝

  • @kkvindia822
    @kkvindia822 2 หลายเดือนก่อน

    Great.. congratulations ❤❤❤

  • @laneeshraj9746
    @laneeshraj9746 2 หลายเดือนก่อน

    Suppr👏👏👏

  • @hadiquekb2200
    @hadiquekb2200 2 หลายเดือนก่อน +1

    Valanchery town view also include cheyyu..adipoli view ane.

  • @sahaltvr
    @sahaltvr 2 หลายเดือนก่อน +1

    *നല്ല Clarity ഉണ്ട് ബ്രോ, എന്നും ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യൂ.... ഒരു വീഡിയോ Portrait മോഡിൽ ചെയ്തു നോക്കൂ, ഫോൺ തിരിക്കാനും ചെരിക്കാനും വരേ ആളുകൾ മടി കാണിക്കുന്നുണ്ട്. റോഡ് അല്ലേ പ്രിയോറിറ്റി, ചില ഭാഗങ്ങളിൽ മാത്രമല്ലേ സൈഡ് വ്യൂ അടിപൊളി ഉള്ളൂ...*

  • @nimin7
    @nimin7 2 หลายเดือนก่อน

    Good one.

  • @ananthaharijith1965
    @ananthaharijith1965 2 หลายเดือนก่อน

    Wonderful video. Pinarayi government is doing a wonderful job

  • @BinuJasim
    @BinuJasim 2 หลายเดือนก่อน

    നിങ്ങ പൊളിക്ക് ബ്രോ. ✌

  • @basiermuhammad1648
    @basiermuhammad1648 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @power-King306
    @power-King306 2 หลายเดือนก่อน +1

    ഇത് പണികഴിഞ്ഞാൽ കേരളത്തിന്റെ മുഖചായ മാറും

  • @jasimua
    @jasimua 2 หลายเดือนก่อน

    Mabrook 🎉

  • @arunanukadampuzha2277
    @arunanukadampuzha2277 2 หลายเดือนก่อน +1

    കഞ്ഞിപ്പുര കുറ്റിപ്പുറം ബൈപ്പാസ് പണി തീരില്ല....😢😢😢 (മൂടാൽ ബൈപ്പാസ്)

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน

      അവിടെ കുറച്ചുഭാഗത്ത് മാത്രമല്ലേ ഇനി ടാറിങ് പണി നടക്കാനുള്ള '
      പണികൾ പൂർത്തിയായ ഭാഗങ്ങളെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്❤️

  • @ajithunni7148
    @ajithunni7148 2 หลายเดือนก่อน

    Super❤️

  • @rashadrazi4372
    @rashadrazi4372 2 หลายเดือนก่อน

    Great❤️🥰

  • @manu123chk
    @manu123chk 2 หลายเดือนก่อน +1

    ഫസ്റ്റ് ലൈകും കമന്റും എന്റെ കയ്യിന്നു

  • @a13vlogs
    @a13vlogs 2 หลายเดือนก่อน

    Good work keep go 😊

  • @musputh
    @musputh 2 หลายเดือนก่อน

    super🎉🎉🎉

  • @satharberka1217
    @satharberka1217 2 หลายเดือนก่อน

    Good 👍🏼👍🏼

  • @fahutech1
    @fahutech1 2 หลายเดือนก่อน

    നല്ല ക്ലിയർ, ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ.

  • @abdulgafoor9771
    @abdulgafoor9771 2 หลายเดือนก่อน

    ❤❤❤

  • @25235525
    @25235525 2 หลายเดือนก่อน

    Kannur bypass drone video പ്രദീക്ഷിക്കുന്നു

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 หลายเดือนก่อน

    👌

  • @dr_tk
    @dr_tk 2 หลายเดือนก่อน +1

    Drone shot edukkumbo electric lines sookshikkuka !!
    Athpole ithra height il shoot cheyyenda ikkaa...detailing kuravaanu angane edukkumbo.

  • @nimin7
    @nimin7 2 หลายเดือนก่อน

    Waiting for Kannur bypass video 👍

  • @dr_tk
    @dr_tk 2 หลายเดือนก่อน

    Angane drone ulghaadanam ❤❤❤
    Angane oro nettangal vannu cheratte 🫶

  • @seonsimon7740
    @seonsimon7740 2 หลายเดือนก่อน +2

    Next video kuthiran twin tunnel 🎉

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน +2

      അതെന്തായാലും ഒരു ദിവസം ഞാൻ എടുക്കും❤️

  • @Real_indian24
    @Real_indian24 2 หลายเดือนก่อน +1

    Congragulations🎉🎉🎉🎉
    Drone പറത്തുന്നതിൻ്റെ നിയമ വശങ്ങൾ കൂടി പഠിച്ച് അതിൻ്റെ informations കൂടി നൽകിയാൽ നന്നായിരുന്നു.

  • @gopinathknair4861
    @gopinathknair4861 2 หลายเดือนก่อน

    അടിപൊളി. ഡ്രോൺ വീഡിയോ നന്നായിട്ടുണ്ട്. പിന്നെ കുറച്ചു സമയം എടുക്കും ഡ്രോൺ നന്നായി ഉപയോഗിക്കാൻ. ❤❤.

  • @salihpa1441
    @salihpa1441 2 หลายเดือนก่อน

    🎉🎉

  • @abdurahmankorakkotil4052
    @abdurahmankorakkotil4052 2 หลายเดือนก่อน

    Good

  • @asharpp
    @asharpp 2 หลายเดือนก่อน

    🎉🎉❤

  • @mohammedp608
    @mohammedp608 2 หลายเดือนก่อน

    ✌️🎆🎇

  • @najeebmvn
    @najeebmvn 2 หลายเดือนก่อน

    എല്ലാം സൂപ്പറാ വൈന്റപ്പ്‌ ചെയ്യുംബോൾ ബായ്‌ എന്നുള്ളത്‌ ഒന്ന് മാറ്റിയാൽ നന്നായിരുന്നു

  • @aniv7196
    @aniv7196 2 หลายเดือนก่อน

    💞💞💞🙏🏻🙏🏻

  • @mohammednazeer5649
    @mohammednazeer5649 2 หลายเดือนก่อน

    താഴത്തെ കാഴ്ചകൾ മറക്കരുത്

  • @yoosufvp7323
    @yoosufvp7323 2 หลายเดือนก่อน

    🎉🎉🎉🎉🎉

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน

    ✊✌🙌👍🤘

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 หลายเดือนก่อน +1

    ആദ്യം തന്നെ ഞങ്ങളെ നാട് കണ്ടതിൽ സന്തോഷം
    അല്പം താഴ്ത്തിയാൽ റോഡ് വർക് ശരിക്കു കാണും ഉയർത്തിയാൽ നാടിൻറെ ബങ്ങി കാണും

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 หลายเดือนก่อน

    ആകാശ കാഴ്ച കാണുമ്പോൾ എന്തിനു ഈ പാലം ഇങ്ങനെ വളച്ചു ഉണ്ടാക്കി എന്ന് ഒരു പിടിയും ഇല്ല

  • @RiyasRiyu-e1g
    @RiyasRiyu-e1g 2 หลายเดือนก่อน

    പുതിയ കാൽവെപ്പിന് ആശംസകൾ

  • @-._._._.-
    @-._._._.- 2 หลายเดือนก่อน

    4:23 👌

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      5:38 👌

  • @ameenpattupara3698
    @ameenpattupara3698 2 หลายเดือนก่อน

    Drone കുറച്ചൂടെ താഴ്ത്തി പറത്താൻ ശ്രേമിച്ചാൽ റോഡ് വർക്കുകൾ കുറച്ചൂടെ നന്നായി കാണാൻ സാധിക്കും.

  • @shihabks960
    @shihabks960 2 หลายเดือนก่อน

    വീഡിയോ super drone കുറച് താഴ്ത്തി പറത്തണം

  • @jobymathew7677
    @jobymathew7677 2 หลายเดือนก่อน

    പുതിയ ഒരു ബൈപാസിന്റെ വീഡിയോ ചെയ്യുമ്പോൾ പഴയ റോഡ് കടന്നു പോകുന്ന പ്രദേശങ്ങളുടെ ആകാശ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ❤
    ഡ്രോൺ കുറച്ചു താഴ്ത്തി വീഡിയോ എടുക്കുമല്ലോ..

  • @shajiathikattilshaji6159
    @shajiathikattilshaji6159 2 หลายเดือนก่อน

    താങ്ക്സ് ഉണ്ട് മച്ചാനെ ഡ്രോണ് ഷൂട്ടിന് ലേശം ഉയരം കുറക്കാൻ പറ്റുമോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน

      തുടങ്ങിയതേയുള്ളൂ...
      പലരും പറയുന്നുണ്ട്❤️

  • @kabeerthodupuzha8227
    @kabeerthodupuzha8227 2 หลายเดือนก่อน +1

    പിന്നെ കുറച്ചു കൂടി താത്തിയാൽ സ്ഥലങ്ങൾ നല്ലത6 പെലെ കാണാമായിരുന്നു

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน +2

      ഒരു വീഡിയോ കൂടി വരാനുണ്ട് അത് കഴിഞ്ഞിട്ട് നമുക്ക് ശരിയാക്കാം❤️

  • @events4089
    @events4089 2 หลายเดือนก่อน +1

    Drone height കുറയ്ക്കണം

  • @gipsonjoseph8207
    @gipsonjoseph8207 2 หลายเดือนก่อน

    Edapalli part status kanikko.

  • @asifbinmuhammad6925
    @asifbinmuhammad6925 2 หลายเดือนก่อน

    തുടക്കം മുതൽ താങ്കളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ
    ഡ്രോൺ വീഡിയോ തുടങ്ങിയതിൽ സന്തോഷം രണ്ട് നിർദേശം
    പറയാനുണ്ട്
    1️⃣ കൂടൂതൽ ഡ്രോൺ ഉയർത്തിയും സ്പീഡ് കൂട്ടിയും വീഡിയോ എടുക്കാതിരിക്കുക
    2️⃣ നോർമൽ വീഡിയോ പരമാവതി ഉൾപ്പെടുത്തുക

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน

      തീർച്ചയായും ആകാശക്കാഴ്ചകളും ഉണ്ടാവും താഴത്തുള്ള കാഴ്ചകൾ ഉണ്ടാവും❤️❤️

  • @sijojose8086
    @sijojose8086 2 หลายเดือนก่อน

    Thazhthy eduk chetta

  • @ഹേയ്മലയാളീസ്-വ1ദ
    @ഹേയ്മലയാളീസ്-വ1ദ 2 หลายเดือนก่อน +1

    ഹകീമിന്റെ ഡ്രോൺ നിങ്ങൾ വാങ്ങിയോ?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 หลายเดือนก่อน

      ഇതിനു മുൻപുള്ള വീഡിയോകൾ ഒന്ന് കണ്ടു നോക്കുക ബ്രോ❤

  • @rasibcmp
    @rasibcmp 2 หลายเดือนก่อน +2

    Kurachoode zoom cheyyamayirunnu.

  • @UmmrUmmr-lt6ol
    @UmmrUmmr-lt6ol 2 หลายเดือนก่อน

    Don kurach taitte parattanm

  • @syamdas2346
    @syamdas2346 2 หลายเดือนก่อน

    കുറച്ചു കൂടി താഴ്ത്തി drone പറത്താൻ പറ്റുവാ

  • @jebinantony2687
    @jebinantony2687 2 หลายเดือนก่อน

    പൊന്നാനി ചമ്രവട്ടത്ത് നിന്ന് തലപ്പാറ വരെ ഒരു നാലുവരി പാത വന്നിരുന്നെങ്കിൽ കിലോമീറ്റർ എത്ര ലാഭം ഉണ്ടാവുമായിരുന്നു.. ഇത് തീരദേശത്തു നിന്ന് 20 കിലോമീറ്റർ കിഴക്കുള്ള വളാഞ്ചേരി വരെ ചുറ്റി കോഴിക്കോട് പോകുന്നത് വളഞ്ഞു മൂക്കിൽ പിടിക്കുന്ന പോലെയാണ് എറണാകുളത്ത് ഉള്ള എനിക്ക് തോന്നിയിട്ടുള്ളത്..

    • @jaKzAra
      @jaKzAra 2 หลายเดือนก่อน

      Km kurayumakum but chilav kure koodum pinne janasandrata ulla area koodi an land value koodutalan pinne 45 metre mottam edukkanam ,pinne entenkilum town ozhiavakanulla bypass anenkil nadannene

    • @CitrusY-b8e
      @CitrusY-b8e 2 หลายเดือนก่อน

      Ningal paranja area Fisherman area and highly populated area aanu.land acquisition is dangerous

  • @azeezjasmine9840
    @azeezjasmine9840 2 หลายเดือนก่อน

    കുറച്ചു തയ്ത്തണം ഡ്രോൺ

  • @dineshdinu1320
    @dineshdinu1320 2 หลายเดือนก่อน +1

    👍👍

  • @sathishe1128
    @sathishe1128 2 หลายเดือนก่อน

    ❤❤❤❤❤

  • @rageeshck
    @rageeshck 2 หลายเดือนก่อน

    👍👍

  • @SanojCs-iu1rf
    @SanojCs-iu1rf 2 หลายเดือนก่อน

    👍👍👍

  • @indraprastham2809
    @indraprastham2809 2 หลายเดือนก่อน

    👍👍👍