SUCCESS v/s TRUTH എന്തുകൊണ്ട് 99% പേരും ഇതേക്കുറിച്ചു ചിന്തിക്കുന്നില്ല ? LIFE CHANGING IDEAS

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 60

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 หลายเดือนก่อน +9

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @MaheshPk-uv6cf
    @MaheshPk-uv6cf 2 หลายเดือนก่อน +11

    ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയും ഏറ്റവും വലിയ വിജയികളിൽ പെട്ട ആൾ തന്നെ. ആനന്ദമാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം.

  • @DONY77777
    @DONY77777 2 หลายเดือนก่อน +3

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @prasanthbaburaj07
    @prasanthbaburaj07 2 หลายเดือนก่อน +2

    100% പച്ച പരമാർത്ഥം ആണ് താങ്കൾ വിവരിച്ചത്. ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @rethimanoharan4434
    @rethimanoharan4434 2 หลายเดือนก่อน +3

    തുടർന്നുള്ള പരിശ്രമം കൊണ്ട് മാത്രമേ വിജയത്തിലെത്താനാകൂ 👍👍👍👍👍

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 หลายเดือนก่อน

    പരിശ്രമിച്ചിട്ടും പരാജയപ്പെടുന്നവനാണ് പരിശ്രമിക്കാതെ വിജയിക്കുന്നവനെക്കാളും സമർത്ഥൻ

  • @FareedaAmeer
    @FareedaAmeer 2 หลายเดือนก่อน +15

    ❤❤, ഓരോ പരിശ്രമങ്ങള്‍ തോറ്റാലും അതിൽ പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവ് അതൊരു വിജയമാണ്

    • @MaheshPk-uv6cf
      @MaheshPk-uv6cf 2 หลายเดือนก่อน +2

      My God
      വളരെ വളരെ ശെരിയാണ്
      Absalutly correct
      അഭിനന്ദനങ്ങൾ

    • @shamnadtec
      @shamnadtec 2 หลายเดือนก่อน +1

      പിടിച്ചു നിൽക്കാൻ mony very important, വീട്ടിലെ ചിലവുകൾ

  • @masterameenhadi9743
    @masterameenhadi9743 2 หลายเดือนก่อน +1

    ഈ പറഞ്ഞത് വളരെ വളരെ വളരെ ശരിയാണ് ❤

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 2 หลายเดือนก่อน

    നന്നായി പരിശ്രമിക്കുക വിശ്വസിക്കുക വിജയിക്കുമെന്ന് തന്നെ പരാജയം സംഭവിച്ചാൽ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ചിന്തിക്കുക വീണ്ടും പരിശ്രമിക്കുക ഇതിന് ഏറ്റവും വലിയ (ഉദാഹരണമാണ് ഇന്ന് ലോകം അറിയപ്പെടുന്ന വലിയൊരു ബ്രാൻഡിന്റെ ഉടമ ജാഗ്മ :അലിബാബ:)

  • @NairSulochana
    @NairSulochana 2 หลายเดือนก่อน +1

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank namaste 🙏

  • @sarassashi4302
    @sarassashi4302 2 หลายเดือนก่อน +3

    True. Thank you

  • @mohammedanakorath8833
    @mohammedanakorath8833 2 หลายเดือนก่อน +1

    വിജയിക്കാൻ പറശ്രമിക്കണം എന്നത് 100% അത്യാവശ്യം. വിജയത്തിന്റെ തോതു അയാളുടെ കപ്പാസിറ്റി ബുദ്ധി, ശാരീരിക ക്ഷമത, അയാളുടെ പാഷൻ, അറിവ്, സാമ്പത്തിക, സാമൂഹ്യ ചുറ്റുപാട്, അല്മീയ ബൗധിക ധാർമിക കാഴ്ചപ്പാട് ജീവിക്കുന്ന രാജ്യം, അയാളുടെ ഭാഷ പ്രാവിണ്യം ആരുമായി മത്സരിക്കണം തുടങ്ങി കാലം പുതിയ ശാസ്ത്ര സാങ്കേതിക അറിവ് വരെ നിർണായകമായ പല ഘടഗങ്ങളെ ആശ്രയിച്ചാണ്.

  • @Abcdshgxnjhdhbc
    @Abcdshgxnjhdhbc 2 หลายเดือนก่อน +5

    സത്യം വിജയിക്കണമെങ്കിൽ പൊരുതി നിൽക്കുക തന്നെ വേണം എനിക്കെ അറിയൂ അതിന്റെ അവസ്ഥ 12 പേരെ ഇടയിൽ ഒറ്റക്ക് നിന്നു പൊരുതിയ എനിക്കെ അറിയൂ അതിന്റെ അവസ്ഥ ഇപ്പോഴും അത് കണ്ണിൽ നിന്ന് പോകുന്നില്ല മരണം വരെ മറക്കാത്ത സംഭവം 🙄എന്തായാലും അവരെ പൊരുതി നിന്നു പടച്ചവൻ കൂടി തന്നു ഞാൻ വിജയിച്ചു ചതിയന്മാരെ ചാടിച്ചു അത് പൊരുതിയെ അവസ്ഥ എനിക്കെ അറിയൂ ജീവിതം സുഖ സുന്ദരമായി 🤲പരിശ്രമം ഇല്ലാതെ ഒന്നും കിട്ടില്ല എനിക് എന്റെ ജീവിതത്തിൽ മനസിലായി 🤲🥰

  • @syednayeem5751
    @syednayeem5751 2 หลายเดือนก่อน

    You said it👍🏻

  • @vinithavs3479
    @vinithavs3479 2 หลายเดือนก่อน +1

    Tanks Sir

  • @sreekumarkc3038
    @sreekumarkc3038 2 หลายเดือนก่อน +2

    Winners don't do different things,they do things differently..

  • @snehaprabhap976
    @snehaprabhap976 2 หลายเดือนก่อน

    നന്ദി❤

  • @shinojnambiar5848
    @shinojnambiar5848 2 หลายเดือนก่อน

    Perfect demotivation😊

  • @MARKETINGMANAGER-tk5vi
    @MARKETINGMANAGER-tk5vi 2 หลายเดือนก่อน

    Super Sir👏👏👍

  • @Vyshnw.01
    @Vyshnw.01 2 หลายเดือนก่อน

    Thankyou❤

  • @nanuck7204
    @nanuck7204 2 หลายเดือนก่อน

    തോൽ ക്കുന്നവരും വേണം. എന്നാലേ ജീവിതമുള്ളൂ.

  • @AchimaVlog
    @AchimaVlog 2 หลายเดือนก่อน

    Thank you 😍

  • @aswinmohan6049
    @aswinmohan6049 2 หลายเดือนก่อน

    Thanks for this insight sir

  • @Nisha-w5n
    @Nisha-w5n 2 หลายเดือนก่อน

    Thank you Sir❤️

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 2 หลายเดือนก่อน

    Thank you

  • @shebinbabu3171
    @shebinbabu3171 2 หลายเดือนก่อน

    Thank you so much sir

  • @SindhuM-si3lr
    @SindhuM-si3lr 2 หลายเดือนก่อน

    Thank you sir ❤.

  • @sreedevimenon8264
    @sreedevimenon8264 2 หลายเดือนก่อน

    Valare sheriyanu,Ennathe kalath orupad dhanam nashttappeduthunna anekarund,vilappetta arivukal panguvachathinu valareyadhikam nandi ❤️👏👏👏👌👌👌👌🙏🙏🙏🙏🙏

  • @khaleelm7131
    @khaleelm7131 2 หลายเดือนก่อน

    Thank u sir

  • @miniarun1581
    @miniarun1581 2 หลายเดือนก่อน

    Gu ruji sathyam❤

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน +2

    ഈ പറഞ്ഞത് ശരിയല്ല. പരിശ്രമിച്ചവർക്ക് എല്ലാവർക്കും ഇപ്പൊ അല്ലെങ്കിൽ പിന്നീട് ഏതെങ്കിലും തരത്തിൽ ഫലം കിട്ടും.

    • @manojkk1498
      @manojkk1498 2 หลายเดือนก่อน

      😄 സ്വാതന്ത്ര്യ സമരത്തിൽ പരിശ്രമിച്ചു കൊല്ലപ്പെട്ടവർക്ക് എവിടെ ഫലം കിട്ടും 🤔
      ഹിന്ദുക്കൾ ആണെങ്കിൽ അടുത്ത ജന്മത്തിൽ ഫലം കിട്ടുമോ 🤔
      മറ്റു മതത്തിൽ ഉള്ളവർക്ക് സ്വർഗ്ഗം കിട്ടുമോ 🤔
      പരിശ്രമത്തിൽ ഇല്ലാതായാൽ എവിടെയാണ് താങ്കൾ പറഞ്ഞ ഫലം എന്നാണ് എന്റെ ചോദ്യം 🤔

  • @Abhishek-ak125
    @Abhishek-ak125 2 หลายเดือนก่อน +2

    🔥🔥

  • @deepeshraju8515
    @deepeshraju8515 2 หลายเดือนก่อน

    👍

  • @dove2176
    @dove2176 2 หลายเดือนก่อน

    How to determine weather one's life is successful or unsuccessful

  • @Fajr-v5v
    @Fajr-v5v 2 หลายเดือนก่อน +3

    എന്താണാവോ ഈ ജീവിതവിജയം?!!

    • @bharatheyanindian7256
      @bharatheyanindian7256 2 หลายเดือนก่อน +2

      യൂണിറ്റ്സ് നേടുന്നതാണ് ഈ ലോകത്തിലെ വിജയം

    • @bhagyalakshmib9138
      @bhagyalakshmib9138 2 หลายเดือนก่อน

      ❤​@@bharatheyanindian7256

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 2 หลายเดือนก่อน

    Ante manassil thattiya vaakkukal

  • @sulaiman.c.k5861
    @sulaiman.c.k5861 2 หลายเดือนก่อน

    👍👍👍👍

  • @gravitydancehub
    @gravitydancehub 2 หลายเดือนก่อน +1

    എന്തിനാണ് മനുഷ്യ ജന്മം.. അല്ലേൽ വർഗം?
    ആരേലും ചിന്തിച്ചിട്ടുണ്ടോ?

  • @rashadkkar
    @rashadkkar 2 หลายเดือนก่อน +1

    How about Nepotism?? അവർ പരിശ്രമിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

  • @lessykg9695
    @lessykg9695 2 หลายเดือนก่อน

    ❤❤❤❤❤

  • @Aji_709-j2u
    @Aji_709-j2u 2 หลายเดือนก่อน

    Sir ശരിയ്ക്കും ദൈവം ഉണ്ടോ

  • @Sumabijoydxb
    @Sumabijoydxb 2 หลายเดือนก่อน +1

    Lottery winners no hardwork

  • @casinomusicworld5306
    @casinomusicworld5306 2 หลายเดือนก่อน

    🙄

  • @binshad-uc2hf
    @binshad-uc2hf 2 หลายเดือนก่อน

    Pottatharangalude pookalam😂😂😂

  • @sumoshmohan
    @sumoshmohan 2 หลายเดือนก่อน +6

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ കിട്ടിയതുകൊണ്ട് തൃപ്തി ആയി ജീവിച്ചാൽ വേറെ ഒരു കുഴപ്പം ഇല്ല. പരിശ്രെമിച്ചു വിജയിച്ചു കുറെ പണം കിട്ടി എല്ലാ സ്വന്തം akki അതിൽ നിന്ന് നമുക്ക് എന്തും കിട്ടും ഈ ലോകത്തു എന്തും കിട്ടിയാലും മനുഷ്യർ ക്കു ഒരിക്കലും മതിയാകില്ല അതിലും നല്ലത് കിട്ടിയത് കൊണ്ടു സംതൃപ്തിയോടെ ജീവിച്ചോടെ അതല്ലേ ഏറ്റവും നല്ലത്. നമുക്ക് ചരിത്രം ആവില്ല എന്നല്ലേ അതുവേണ്ട നമ്മൾ മരിച്ചു കഴിഞ്ഞു ചെല്ലുമ്പോൾ ചോദിക്കില്ലല്ലോ ne പണക്കാരൻ ആണോ പാവപ്പെട്ടവനാണോ എന്നാണോ എന്തിനാ ജനങ്ങളെ ഇങ്ങനെ പറ്റിച്ചു ജീവിക്കുന്നെ. ഓരോ മനുഷ്യന്റെ ഇഷ്ടങ്ങൾ അല്ലെ എങ്ങനെ ജീവിക്കണം എന്ന് വെറുതെ പാഴ് വാക്ക് പറയാതെ പോകു

    • @LinaLinuvictory
      @LinaLinuvictory 2 หลายเดือนก่อน +9

      സുഹൃത്തേ, നിങ്ങൾക്ക് സാറു പറഞ്ഞത് മനസ്സിലാവാത്തതു കൊണ്ടാണ്ട്. പണ്ടുള്ളവർ നിങ്ങൾ പറയുന്നത് പോലെ ഉള്ളത് കൊണ്ട് ജീവിക്കാം... എന്ന് മാത്രം വിചാരിച്ച് ജീവിച്ചിരുന്നാൽ നിങ്ങൾ ഈ ഫോൺ കാണില്ലായിരുന്നു. ബസ്സിൽ യാത്ര ചെയ്യില്ലായിരുന്നു... നിങ്ങൾ വസ്ത്രം പോലും ധരിക്കില്ലായിരുന്നു... നിങ്ങൾ പണക്കാരൻ എന്ന് ധരിച്ചു വെച്ചിരിക്കുന്നത് സിനിമയിൽ കാണുന്ന പണക്കാരനെയാണ്, എന്നാൽ യഥാർത്ഥ പണക്കാരൻ ചെയ്യുന്നത് സ്വന്തം വികസനത്തോടൊപ്പം നാടും നാട്ടുകാരും വികസിക്കാൻ പരിശ്രമിക്കുകയാണ് ചെയ്യുന്നത്. ഏതൊരു മനുഷ്യനും ചെയ്യേണ്ടത് മറ്റുള്ളവർ ചെയ്തുവെച്ചത് ഉപയോഗിക്കുന്നുണ്ടെങ്കിൽ, പുതിയ തലമുറയ്ക്ക് ഉപയോഗിക്കാനായി നമ്മളും പലതും ചെയ്യേണ്ടതിരിക്കുന്നു..❤ പണം വാങ്ങുന്നില്ലെങ്കിൽ, വാങ്ങേണ്ട.... ചെയ്യേണ്ടത് നിർബന്ധമല്ലേ.....😊

    • @Vilesh360
      @Vilesh360 2 หลายเดือนก่อน

      👍🏻 ​@@LinaLinuvictory

    • @reenas1558
      @reenas1558 2 หลายเดือนก่อน

      താങ്കൾക്ക് അറിവുണ്ടായിരിക്കാം പക്ഷെ തിരിച്ചറിവില്ല
      കാര്യങ്ങളെ ശരിയായ അർത്ഥത്തിൽ മനസിലാക്കാൻ ശ്രമിക്കു
      അലസത യും സ്വാർത്ഥത യും ഉപേക്ഷിക്കു

  • @kvgopi1093
    @kvgopi1093 2 หลายเดือนก่อน +1

    ലോ ഓഫ് അട്രാക് ഷ് ൻ എന്നൊന്നില്ല എന്നാണോ പറയുന്നത്

    • @musthafagutz4794
      @musthafagutz4794 2 หลายเดือนก่อน +1

      ലോ ഓഫ് അട്രാക്ഷൻ എന്ന ഒന്നുണ്ട്.. നമ്മൾ 100 കോടിക്കുവേണ്ടി മാനിഫെസ്റ്റ് ചെയ്തു.. കിടന്നുറങ്ങുന്ന ഒരു വ്യക്തിയാണെങ്കിൽ അത് നമ്മളിലേക്ക് എത്തുകയില്ല. അതിന് പരിശ്രമം കൂടി വേണം 🥰

    • @takeitorleaveit783
      @takeitorleaveit783 2 หลายเดือนก่อน

      😅

  • @littledancer7532
    @littledancer7532 2 หลายเดือนก่อน

    Nothing new

  • @noushadnoushad7100
    @noushadnoushad7100 2 หลายเดือนก่อน

    ❤❤❤

  • @komalamperiyattil9839
    @komalamperiyattil9839 2 หลายเดือนก่อน

    ❤❤❤❤❤

  • @KadeejaMumthaz
    @KadeejaMumthaz 23 วันที่ผ่านมา