ആ ഹീറോയെ വളര്‍ത്തിയതാണ് മരക്കാര്‍ |PRIYADARSHAN INTERVIEW | Marakkar | THE CUE
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- MASTER STROKE ല്‍ സംവിധായകന്‍ പ്രിയദര്‍ശന്‍.
Priyadarshan on Marakkar: Arabikadalinte Simham
Noted Malayalam Director Priyadarshan On His Upcoming Movie Kunjalimarakkar.
Marakkar: Arabikadalinte Simham (English: Marakkar: The Lion of the Arabian Sea) is an upcoming Indian Malayalam-language epic historical period film co-written and directed by Priyadarshan. it is based on the battles of Kunjali Marakkars-the naval chieftains of the Zamorin of Calicut. Kunjali Marakkars organised the first naval defence of the Indian coast and safeguarded Calicut from Portuguese invasion for almost a century. The film stars Mohanlal, Suniel Shetty, Arjun Sarja, Prabhu, Manju Warrier, Keerthi Suresh, Siddique,Marakkar: Arabikadalinte Simham is the most expensive Malayalam film ever made, with a budget of ₹100 crore.
#Marakkar #Mohanlal #Priyadarshan #MarakkarTeaser
www.thecue.in
Like us on Facebook: / www.thecue.in
Follow us on Twitter: / thecueofficial
Subscribe to our TH-cam Channel: bit.ly/2BQdmsB
Instagram : / thecue_offi. .
More Popular Videos: bit.ly/2UtzjJ1
~-~~-~~~-~~-~
Please watch: "THE CUE STUDIO | The Directors Roundtable | The Cue"
• THE CUE STUDIO | The ...
~-~~-~~~-~~-~
MASTER STROKE PRIYADARSHAN PART ONE th-cam.com/video/Wec4_psFgzU/w-d-xo.html
💓💓💓💓💓💓👍👍👍
You prolly dont give a shit but if you guys are bored like me atm you can watch all the latest series on Instaflixxer. I've been binge watching with my girlfriend for the last few weeks xD
@Dorian Idris Definitely, I have been watching on Instaflixxer for since november myself :D
പിന്നെ ആമയും മുയലും
The real legend 🔥 ഇദ്ദേഹം നമ്മളെ രസിപ്പിച്ച പോലെ വേറെ ആരുണ്ട്
Evergreen movies owner joshiy
സത്യം 🔥
എന്നിട്ടും ഇന്നലെ മുളച്ച ചില ന്യൂ ജെന്‍ പുഷ്-ക്കരന്‍മാര്‍ക്ക് പ്രിയനോടു പുച്ഛമാണ്.
Charlie chaplin, Mr. Been
Greatest Director !
Linto മച്ചാനെ
Correct 😍😍
Bro... priyan sirintea oru video cheyyavo
പ്രിയദർശൻ....😍
മലയാളികൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് പ്രിയൻ ചിത്രങ്ങൾ ആയിരിക്കും....😊
ഇന്നലെ ഇറങ്ങിയ കുഞ്ഞാലി മരയ്ക്കാർന്റെ sneak peek കണ്ടിട്ട്..ഈ interview കാണുന്നവർ ഉണ്ടോ?
One name.. Priyadarshan...💯💯
ഞാൻ 😊😊😉
Uff
Inn irangiya lyric vdo ketti t vannavar indo 😀😀😀😀❤️❤️❤️🔥🔥
മലയാളി കാണാൻ ആഗ്രഹിക്കുന്ന മികച്ച 10 സിനിമകളിൽ 5 എണ്ണം താങ്കളുടെ ആണ്.
10 കോമഡി രംഗങ്ങൾ എടുത്താൽ അതിൽ ചിലപ്പോ 8 എണ്ണവും താങ്കളുടെ ആവും
മികച്ച 10 ഗാനങ്ങൾ എടുത്താലും താങ്കളുടെത് ഉണ്ടാവും
സത്യം 💯
Satyam💯💯
Exactly
എന്നിട്ടും ഇന്നലെ മുളച്ച ചില ന്യൂ ജെന്‍ പുഷ്-ക്കരന്‍മാര്‍ക്ക് പ്രിയനോടു പുച്ഛമാണ്.
😍😍🥰😘😘💥
*പ്രിയദർശൻ* + *ലാലേട്ടൻ* ❣️ 🔥
*എത്രാ നൂറ്റാണ്ടാൽ ആയാൽ ആയാലും പ്രിയദർശൻ സിനിമകൾ* *മലയാളികളുടെ മനസ്സിൽ നിന്നും പോകൂലാ*
പരമ സത്യം 🔥
കൂടെ കൂടെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് നല്ല ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയൻ സാർ
നമ്മൾ 10-20 വർഷം മുമ്പ് ചിരിച്ച പല കോമഡിയും ഇപ്പോൾ നോർത്ത് ഇന്ത്യൻസ് ആസ്വദിച്ചു കൊണ്ടിരിക്കുന്നു.. അതും ഒരു മലയാളിയുടെ പടം തന്നെ വേണ്ടി വന്നു...
*പ്രിയദർശന്റെ റേഞ്ച് മനസ്സിലാവാൻ കാലാപാനി എന്നൊരു പടം മാത്രം മതി.. അതും അന്നത്തെ കാലത്ത്*
അതെ
athinu.kalapani.potti.palisaylle.
@@uthansm6303 ഗപ്പി എന്ന സിനിമ തിയേറ്ററിൽ റെസ്‌പോൺസ് കുറഞ്ഞു പൊട്ടിയ പടം ആണ്.. but പിന്നീട് അത് എല്ലാർക്കും ഇഷ്ട്ടമായി... അത് കൊണ്ട് തീയേറ്റർ വിജയം മാത്രം കൊണ്ട് എല്ലാ പടങ്ങളെയും ഒരേ രീതിയിൽ കാണാൻ പറ്റില്ല...
Pazhassiraja Potti polinja padamalle..ennitum alukalku padam ishtamalle
@@uthansm6303 box officil pazhassirajayum pottipolinjathanu..appo athum moshamano
ആ ഒടിയൻ ഇദ്ദേഹം ചെയ്തിരുന്നേൽ വേറെ ലെവലിൽ എത്തുമായിരുന്നു
മുർശിദുൽഹഖ് മുർഷി സത്യം 😞
തീർച്ചയായും
Sariyavum ennu thonnunnila because keralathinu thekkottu odiyanmaarilla athu priyanu concieve cheyyan paadayirikkum srikumar menon palakkattukarananu ennittu polum moopparkku pattiyittilla
odiyan.ealla.ee.padavum.pottum.potti.palisakum.
Uthan sm onnu poda , oru padam irangunnathinu munpu athu potti palisakuvennu , nee enthu myranada
'ഒരു കിളി കൂടു കൂട്ടുന്നതു പോലെയാണ് മനീഷ് പ്രിയന്റെ സിനിമയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സങ്കൽപങ്ങളും പെറുക്കിയെടുത്ത് നമുക്കു മുൻപിൽ സമർത്ഥമായി Place ചെയ്യുന്നത് - Hat ട off
Thank you jijo jose
@@maneeshnarayanan2 elathilum adyam appreciate cheythu pine vimarshanthode matram chodikan sramikan thonuna pole..undavunundu ...elam copy onumalla...kalapani kilukam kanchivaram 3 were 3 type..aaanu...negative matram higlight cheyarauthu..not crtysizing just opinion
ഏറ്റവും ഇഷ്ട്ടപെട്ട 5 സംവിധായകരിൽ മലയാളികൾ ഉൾ പെടുത്തുന്ന ഒരു സംവിധായകൻ 💯
ഇന്റർവ്യൂ വളരെ നന്നയിട്ടുണ്ട് and നന്നായി study നടത്തിയിട്ടാ ചെതിട്ടുള്ളത് superb
Correct..
Thank you
Lalettante most under-rated performance in a Priyan film is ‘Chandralekha’. That man took the whole character to another level. What a film!!!
Priyan sir superhit director
Totally agree with this ! 🙏
It was a huge hit and well appreciated on those days...not under rated
raneesh kh I’m aware that it was a big hit, it is not a role that is often talked about when people speak about his great performances, that’s what I meant
raneesh kh people would usually talk about Dasaradham , Kireedam etc., But never Chandralekha.. to understand the versatility of lalettan people need to realise that, this is the guy who did movies like Vanaprastham, thanmathra, iruvar and also Chandralekha and others
ഇന്ത്യൻ സിനിമയിൽ തന്നെ one of the ബെസ്റ്റ് സിനിമ ആയ കാഞ്ചീവരം നമ്മൾ മലയാളികൾ പലരും കണ്ടട്ടില്ല..... മാസ്റ്റർ ക്രഫ്റ്സ്മാൻ
must watch interview for a film enthusiast... എത്ര മനോഹരമായും ലളിതമായും ആണ് പ്രിയൻ സർ ഓരോന്നും വിവരിക്കുന്നത്... maneesh👌👌
മലയാളത്തിൽ മികച്ച പാട്ടുകൾ ഉണ്ടായത് പ്രിയൻ സിനിമയിൽ തന്ന്നെ ആണ്
Megham chitram cinemayil Ella songs hit anu
മുർശിദുൽഹഖ് മുർഷി താളവട്ടം, അഭിമന്യു, അദ്വൈദം ,കാലാപാനി, ചിത്രം, കിലുക്കം, തേൻമാവിൻ കൊമ്പത്ത്, ഒപ്പം, മിഥുനം, ചന്ദ്രലേഖ, ആര്യൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഗാന ചിത്രീകരണവും മലയാളത്തിലെ ഏറ്റവും മികച്ചതാണ്
not agree ,oru padu vere directors undu
*Conpletely agreed*
Malayalathil oru Directorsum swantham padathile 90% pattukal Hit akki charithramilla..But Priyadarshan🔥
Comedyum romancum angne ellam best priyan sirnte aahnu😍😍
One Flew Over the Cuckoo's Nest കണ്ടവർ ആരും താളവട്ടം കണ്ടു കുറ്റം പറയില്ല. ആ ഒരു പടത്തെ എത്ര മനോഹരമായി മലയാളിവത്കരിക്കാൻ പ്രിയൻ sir അല്ലാതെ ആർക്കും പറ്റൂല
Exactly bro ... കോപ്പി അടി എന്നൊക്കെ ആരൊക്കെ കളിയാക്കി പറഞ്ഞാലും പ്രിയന്റെ സംവിധാന മികവ് വേറെ ലെവൽ തന്നെ ആണ് .. വേറെ ആർക്കും ഇത് പോലെ മനോഹരം ആക്കാൻ സാധിക്കും തോനുന്നില്ല....
എല്ലാ ഭാഷയിലും ഫിലിം ഹിറ്റാക്കിയ ഒരു ഡയറക്ടർ ആണ് പ്രിയൻ സാർ.... താളവട്ടം കാണുമ്പോൾ കരഞ്ഞു പോകും
സിനിമയെ ഇഷ്ടപെടുന്ന ഏതൊരാൾക്കും പ്രിയേട്ടന്റെ Talk ൽ ഒരുപാട് കാര്യങ്ങൾ പഠിക്കാന് ഉണ്ട് .അത് പോലെ Interview ചെയ്യാൻ മനീഷ് ഏട്ടൻ പോളി ആണ് .....കാരണം നമ്മൾ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഒക്കെ ആണ് ചോദിക്ക..
Question cheyyunna person good. Genuine ayittulla questions...Johny lukkos ,john Brittas iyale kandu padikku...
@@sureshkumar-mm5ho correct
Thank you
@@maneeshnarayanan2 welcome
The visualisation of Priyan and the craftsman ship of Hariharan as a joint team should do Randam Uzham. Sabu cyril is the essential art director as well.
രണ്ടാമൂഴം പ്രിയദർശൻ എടുത്താൽ പടത്തിൽ ഭീമനായി അഭിനയിക്കേണ്ടത് ലാലേട്ടൻ തന്നെ എന്നുള്ളവർ ഒന്ന് ലൈക്കടിക്കൂ
ലാലല്ലെങ്കിൽ ആര്,എന്ന് കമെന്റ് ചെയ്യൂ
Lal allathe aaru
Lalettan allathe indian cinema yil randamoozham bheemasenane avatharipikkan verarulla
വളരെ satisfying ആയിട്ടുള്ള ഒരു interview
👏👏👏👏👏👏
കാലാപനി ഇഷ്ടം ഉള്ളവർ ഇവിടെ like അടി
കാലാപാനിസിനിമ.ഒരുപാട്ഇഷ്ടം
Praveen Pr thakarpan film
@@anoopkg3709 best' Malayalam cinema
Praveen Pr potti.palisaya.padam.
Uthan sm onnu poda
പ്രിയേട്ടൻ പക്കാ honest .ആണ് ഒരു നല്ല ഹ്യൂമൻ
മലയാളികളെ ഇത്രയേറെ രസിപ്പിച്ച ഒരു സംവിധായകന്‍ വേറെയില്ല. എന്നിട്ടും ഇന്നലെ മുളച്ച ചില ന്യൂ ജെന്‍ പുഷ്-ക്കരന്‍മാര്‍ക്ക് പ്രിയനോടു പുച്ഛമാണ്.
The best interview i had seen in the recent time. The interviewer is well prepared. It was a genuine talk. Enjoyed a lot
Thank you, One of the most productive interviews I've seen 😊
ആശംസകൾ നേരുന്നു സാർ... മലയാളത്തിന്റെ ഇതിഹാസനായകൻ ലാലേട്ടൻ അരങ് തകർക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ
അവതാരകന് വ്യക്തമായ ഒരു ധാരണ ഉണ്ട് സിനിമയെക്കുറിച്ചും ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയെ കുറിച്ചും. ചോദ്യങ്ങളും നിലവാരം പുലർത്തിയിട്ടുണ്ട് ഈ കാലഘട്ടത്തിൽ പല ഇന്റർവ്യൂകളും പ്രഹസനങ്ങൾ മാത്രമായി മാറുമ്പോൾ ഇത് തികച്ചും പ്രിയപ്പെട്ടതായി മാറുന്നു... gud...
എന്ത് കോപ്പി അടിച്ചു എന്നല്ല അതൊക്കെ നമ്മളെ രസിപ്പിക്കുന്ന രീതിയിൽ എങ്ങനെ അവതരിപ്പിച്ചു ന്നതിലാണ് കാര്യം. എന്റെ കുട്ടിക്കാലം വിഡിയോ കാസറ്റി ലൂടെ ആഘോഷമാക്കിയ പ്രിയൻ sir..... thanks that kind of movie's.
ജോലിയാവശ്യാര്ഥം മുംബൈ ലെത്തിയ ഞാൻ അവിടെയുള്ള സുഹൃത്തുക്കൾ ഓരോ പുതിയ കോമഡി സിനിമ കണ്ട കഥ പറയാനിരിക്കുമ്പോൾ അതിന്റെ ബാക്കി കഥ ഞാൻ പറഞ്ഞ് കൊടുക്കുമായിരുന്നു...
നമ്മൾ 10-20 വർഷം മുമ്പ് ചിരിച്ച പല കോമഡിയും ഇപ്പോൾ നോർത്ത് ഇന്ത്യൻസ് ആസ്വദിച്ചു കൊണ്ടിരിക്കുന്നു.. അതും ഒരു മലയാളിയുടെ പടം തന്നെ വേണ്ടി വന്നു...
ഹ ഹ ഹ ഹ ഹ ....... ചിരിക്കാതിരിക്കാൻ വയ്യ
രണ്ടാംമൂഴം പ്രിയന്‍ സര്‍ സംവിധാനം ചെയ്യണം എന്ന ആഗ്രഹിക്കുന്നവര്‍ ഇവിടെ ലൈക്ക് അടി
@Jishnu Akku nokkitt parayane.....
@Jishnu Akku Kaalapani kanditille bro
Yes
@Jishnu Akku onnu podey.
Marakkar irangatte
Master Craftsman Priyan Sir🙏
He is capable of filming Randamoozham in all its grandeur...
Eagerly waiting to enjoy Marakkar...
Wish you all the Success, Sir ❤❤
രണ്ടാമൂഴം പ്രിയൻ സറിലേക്ക് എത്തിയാൽ അത് ചരിത്രം ആകും... ❤
Otherwise Manirantam Sir
Uvv😂😂
Myre
Myre avum
സത്യസന്ധമായ സ്വയം വിമർശനം ഇഷ്ടമായി.
അഭിനന്ദനങ്ങൾ❤️
സ്നേഹം, സന്തോഷം
Njan etavum kooduthal repeat kanda padam priyan sirnte aanu........💕💕
ഏറ്റവും നല്ല സംവിധായാകൻ...
ടിവിയും ചാനലുകളും ഒന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത്, ഇതൊക്കെ മലയാളി പ്രേക്ഷകർക്ക് രസിക്കുന്ന തരത്തിൽ എത്തിച്ചത് ഇനി എന്തൊക്കെ കോപ്പി എന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല..one of the Best Director..
എനിക്ക് ഇഷ്ട്ടപെട്ട കൂട്ടുക്കെട്ട്. പ്രിയൻ. ലാൽ
*പ്രിയദർശൻ എന്ന ഡയറക്ടർ ന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞ അദ്ദേഹത്തിന്റെ പ്രിയ പത്നി ലിസിക്കുള്ള മറുപടി കൂടി ആവട്ടെ ഈ സിനിമ*
ഒപ്പം 🔥
my favorite Director priyan sir💘💘 waiting Maraikkar💥💥💥
To mohanlal fans 23:28
😧😧
മലയാള സിനിമയിൽ പൊട്ടി ചിരി പ്പിരിക്കുന്ന കോമഡി കൊണ്ട് വന്ന സം വി ധായകൻ...
23:26
What a dedication..... Hats off....
മികച്ച ഇന്റർവ്യൂ..ഒട്ടും prejudiced അല്ലാത്ത ചോദ്യങ്ങൾ, വളരെ ആഴത്തിലുള്ള ഉത്തരങ്ങൾ.. രണ്ട് ഭാഗങ്ങളും കണ്ടപ്പോൾ സിനിമയോടുള്ള പ്രിയൻ സാറിന്റെ സമീപനം വ്യക്തമാക്കുന്നതിൽ മനീഷേട്ടൻ വിജയിച്ചൂന്ന് പറയാം.. എന്നാലും maneesh narayanan ഇന്റർവ്യൂ ആയതു കൊണ്ട് ഒരല്പം രാഷ്ട്രീയ ചോദ്യങ്ങളും പ്രതീക്ഷിച്ചു, പ്രത്യേകിച്ചും അത്തരത്തിലുള്ള ചില ആരോപണങ്ങൾ പ്രിയൻ സാറിനു നേർക്കുള്ളപ്പോൾ
ലാലേട്ടൻ is the one and only king😍😘😘😘😘😘
Ennu
Antony
@@manzoorali2408 y
Uff mmmunni
കലാപാനി കാലം തെറ്റിയ റീലീസ് ആയിരുന്നു 1996 ഏപ്രിൽ 6 വിഷു റീലീസ്. ഫെസ്റ്റിവൽ ടൈമിൽ ഇറക്കി കൂടെ ഉണ്ടായിരുന്നത് മമ്മൂട്ടിയുടെ ഹിറ്റ്ലർ ഏപ്രിൽ 12ന്.
അത് ഹിറ്റ് ആവുകയും ചെയ്തു. വല്ല Indipendace day റിലീസ് ആയിട്ടോ മറ്റോ ഇറക്കുവായിരുന്നെങ്കിൽ ചരിത്രം വേറെ ആവുമായിരിന്നിരിക്കാം. ഒന്ന് പറയാം മലയാളത്തിൽ പ്രിയദർശൻ master craft ഡയറക്ടർ ആണെന്ന് ഒരിക്കൽ കൂടെ അടിവരയിട്ട ചിത്രം കൂടിയാണ് കാലാപാനി
(Nb:ഈ കാലഘട്ടത്തിൽ ഇറക്കാൻ പറ്റിയ സിനിമകൂടിയാണ് കാലാപാനി)
ഹിറ്റ്ലർ. വെറുതെ. ഹിറ്റ്. ഒരു.സിനിമ ഹിറ്റല്ല. ബ്ലോക്ക് ബസ് റ്റർ. ആണ്
State award nactional award total 12 award Kalapaani
ഇന്ന് വരെ കണ്ടതിൽ ഏറ്റവും meture ആയ ancore. Super. ancor.
Priyadarshan lalettan combo 🥰
No matter what critics say he is one of the finest directors of indian cinema.... Very happy to read good comments here.. priyadarshan will always be one of my favourite directors..
#fanboy of this legend
Great interview manish 👍👍
Best director in malayalam film industry (comedy,family,romance,action,drama,political satire)
Priyadarshan is a legendary Film maker😍
I pray that this global visual treat pan Indian film breaks all the box office records and become a global and pan Indian blockbuster in Malayalam as well as Indian Cinema 🙏🙏🙏🙏
I want everyone and all the film industries especially Bollywood and North Indians to please support this film and make it a huge pan Indian success 🙏🙏🙏🙏🙏🙏🙏🙏🙏
Katta Waiting for 'KUNHALI MARAKKAR',,,,💓💓💓
Thenmavin kombathu is his best product till now ! Anybody agree
JithumpaTV not his ..., it is the best product in Malayalam cinema.
@@gcc3028 You know something he only scripted that as well
Killukkam chithram
Bcz mohanlal stardom 50% 😂😂😂
With script
ഇന്ത്യയിലെ മികച്ച സംവിദായകൻ
മുർശിദുൽഹഖ് മുർഷി .mekacha.rss.karan.otta.kannan.
@@uthansm6303 ആർഎസ്എസ് കാരൻ ആയിക്കോട്ടെ...വ്യക്തി ജീവിതം സിനിമയിൽ ഭാഗം ആകുന്നില്ല...ആളുകൾ രസിക്കാൻ വേണ്ടി ആണ് സിനിമ കാണുന്നത്...അല്ലാതെ മതവും ജാതിയും രാഷ്ട്രീയവും നോക്കി cinema കാണുന്ന തരത്തിലുള്ള മനസ്സ് വളർത്തി കൊണ്ടു വരുന്നവർ നിങ്ങളെ പോലെ ഉള്ളവർ ആണ്...അത് ഒരു അജണ്ട ആയി ഇപ്പൊൾ മാറുക ആണ് ..
@@uthansm6303 അതിന് rss കാരൻ ആഅയൽ അയാൾക് നല്ല സിനിമ എടുക്കാൻ പാടില്ലേ
ഞാൻ പറഞ്ഞത് പ്രിയ ദർശൻ ഇന്ത്യയിലെ മികച്ച samvidayakan ആണെന്ന് ആണ്, അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയം കണക്കാക്കിയല്ല അദ്ദേഹത്തെ വിലയിരുത്തേണ്ടത്,
ലോക സിനിമയിൽ കോമഡി മൂവി ഇത്ര നന്നായിട്ടു ചെയുന്ന ഡയറക്ടർ ഉണ്ടാവൂല
Marakkaarinte FirstLook kanditt ee video kaanunnavarundo
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന കോംബോ ആയിരുന്നു ലോഹിതദാസ്-പ്രിയദർശൻ.പക്ഷെ നടന്നില്ല
Njanum
Super i like priyadarshan sir
2020 box office King marakkar lalettan ufff....
Priyan sir the legend rocks.
മരക്കാർ 100 കോടി അടിക്കും എന്ന് ഉറപ്പുള്ളവർ ഉണ്ടോ
500 cr adikum mister
50 kodi mudakiyittu 100 kodi adikunnathum..10 kodi mudakki 50 kodi adikunnathum thammil enna puthumai😂😂😂
@@unniunni6645 10 kodik thaazhe eduth 50 kodi nediya aadya sinimayaanu Mowne !! Drishyam !
100cr അതിന്റെ ബഡ്ജറ്റ് ഉണ്ട്. അത് സാമ്പത്തികവിജയം നേടണം എങ്കിൽ 200-250 cr കയറണം. കയറട്ടെ 👏👏
@@bijo91 drishyam matramallodo,oppam,munthirivalli,premam,moytheen angane angane..atha paranjathu..
Koliyilonnnum oru karyavumilla...
5 kodikondu 50 kodi nedunnathum, 50 kodi kondu 100 kodi nedunnathum onnuthanne...riskum kooduthalillla.
Lalettanoke aayathukondu mudakumuthal pokilla..ennullla orithundu athrathanne😊
The real legend!🙏
He is a great director but I feel like he is lazy at times, a director of his calibre should never make movies like githanjali, oru mathrubhumi katha and ammayum muyalum or waste time remaking movies from
Malayalam to Hindi. He is much, much more than that, he created the best period film ever “Kalapani” and so many others. Hopefully he could create more classics! Great interview
Agree to that..He wasted a lionshare of his prime time at hindi remaking malayalam movies to half baked bollywood movies.He shouldve concentrated in malayalam movies,especially when malayalam industry was going through the toughest phase ever in 2002-2010 period..Even lalettan was having a tough time in that period except very few good movies.
@@jagannathanmenon3708 yes.ee paranjathinoodu yojikkunnu.1997 chandralekha,1999 il megham,2001 il kaakkakuyil,2003il kilichundan maambazham,2004 il vettom,2011il marubhoomikkatha.hindiyil ee timil hit aayathu hera pheri,garam masala,bhool bhulaiyya,hungama,de dana dan ithokkeyaanu.aa timil pulli malayalathil concentrate cheytha mathiyaarunnu.ithil kilichundan maambazham maathramaanu pora ennu thooniyathu.malabar slang mohanlalnu vazhangiyilla.baakki okke ippoolum watchable aanu.kaakkakiuyil 2001il raavanaprabhu kazhinjaal eaatvum collection kittiya padamaanu.2011 il irangiya marubhoomikkatha block buster aayillenkilum hit aarunnu.thrissur josil 4th week 60 percent seat fillaayi aanu njaan kqandathu.over hyped casanovakku vendi aa padam 4 th week maatti
Wait for Marakkar⚡⚡
@@jagannathanmenon3708 Early 2000s was a great time for Bollywood because of him as I think that North Indian directors are not capable of clean comedies except David Dhawan. He came as a boon to Bollywood giving clean comedies.
Great😍😍😍
Priyadarsan’s most underrated movie is Adwaitham.An “All Time Classic”
True. Not even priyan used to mention
Priyadarshan- T.damodaran combo..😍😍
True. An excellent movie with great acting and making
@@vishnudas4130 Aryan, adhwitham, abhimanyu are combo of priyan sir and t damodaran sir
Kanchivaram and kalapani also all time classic in priyan sir carrer of 100+ directed films in 40 years.
August Cinemas:Mamootyde Kunjali marakkar ippo irangum.Selfie kandille
Priyan :Angottu mari nilku
(Proyadarshan Released the sneak peek after 8 months of announcement)
(Mamooty confirmed his project "dropped" on Mamankam Failure press meet)
പൊളി അഭിമുഖം🔥
ഫാസിൽ, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ എന്നിവരെ ഒരു ടേബിളിൽ കൊണ്ടുവരണം...
Thanks a lot Maneesh.. 😍🙏
Real master craftsman- Priyadarsan❤
പ്രിയൻ സർ ഏറ്റവും വിമർശനം കേട്ടിട്ടുള്ള ഉയർന്ന ജാതി ഗ്ലോറിഫിക്കേഷൻ, സംഘപരിവാർ സപ്പോർട്ട് (കാലാപാനി) പോലുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രതികരണം എന്താണന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
ൃൃ
Kalapaniyil angane parayaan kazhiyilla...T.damodaran sir script wrkil main aayittu undaayirunnu.
Ithanu real genius
Nice interview
Njan skip cheyyathe kandda ore oru interview priyan sirnte aanu..
Ingeru copy adichu cinema cheythaalum allenkilum ingerde cinemakku okke oru minimum guarantee ippozhum ondu👍oru cinemayude success formula ariyaavunnavaril chilar aaanu priyan so big budget padangal dairyamaayi priyane elpikkaam budget ottum illaathiruna kaalathu kaalaapani poloru vismayam theerthaa manushyan budget koodi koduthaa padam loka nilavaarathil ethum👌
Marakkar💪👑
പ്രിയൻ sr.. താങ്കൾ എടുത്തിട്ടുള്ള സിനിമകൾ കോപ്പിയടിച്ചതാണ് എന്നുപറയുന്നവർ ഇതുപോലുള്ള ഒരുസിനിമപോലും ചെയിതു കാണിക്കാൻ കഴിയാത്തവർ ആണ്.. ഒരു സംശയവും ഇല്ല
100 cr mudakkiyittundu @Ranjith
Yes
കാലാപാനി ❤
തേന്മാവിൻ കൊമ്പത് visuals 🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
ഒരു ഔട്ട് ആൻഡ് ഔട്ട് എന്റെർറ്റൈനെർ സിനിമ ആണ് പ്രിയദർശനിൽ നിന്നും ഞങ്ങൾ പ്രതീഷിക്കുന്നത് .
മോഹൻലാൽ - മുകേഷ് - ശ്രീനിവാസൻ - എം ജി ശ്രീകുമാർ - ഉർവശി - ശോഭന - രേവതി - ഇന്നോസ്ന്റ് - നെടുമുടി വേണു .
ഇങ്ങനെ ഒക്കെയുള്ള കോമ്പിനേഷൻ എന്നും ഇപ്പോഴും കാണാൻ ഇഷ്ട്ടം .
ന്യൂ ജിൻേറഷൻ സിനിമയൊക്കെ ഒന്നോ രണ്ടോ തവണയേ കാണാൻ രസം ഉള്ളു. കിലുക്കം, വന്ദനം , ചന്ദ്രലേഖ , മിഥുനം , തേന്മാവിൻ കൊമ്പത്തു - ഇവയൊക്കെ എത്ര തവണ വേണമെങ്കിലും കാണാം . ഓരോ തവണയും ആദ്യമായി കാണുന്നത് പോലെ ആണ് തോന്നാറ് .
Lalettan+priyan The best comboo♥️
Priyan sir please do randamoozham
സൂപ്പർ ഡയറക്ടർ സർ 🌹🌹👍👍👍👍👍👍
Loved it....!!
We need priyan sir to direct randamoozham..srikumar menon also can be a part of it..if he directs it its Gonna bring an oscar to India...kalapani is an eg for his wonderful film making.
Good anchoring
Nice interview 👌
കുഞ്ഞാലിമരക്കാർ 29:44
Great interview 🎉🎊
23:28 lalettan♥♥
My favourite director.
ഒരുപാട് പ്രതീക്ഷ ഉണ്ട്❤️
Feel Good Talk👍👏
Priyan sir please do randamuzham with M T
India.s no 1 Director
18:26 completely influenced by P. BHASKARAN..."ultimate lesson for film lyricists"
Priyan sir😍❤️