"സിനിമയിലെ സന്ദേശം കൊണ്ടൊന്നും ലോകം നന്നാവില്ല..."- Director Sachy Exclusive Interview | Personals

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Click the link to get a chance to win Rs 80,00,000 :
    a.a23.in/Behin...
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

ความคิดเห็น • 172

  • @BehindwoodsIce
    @BehindwoodsIce  4 ปีที่แล้ว +14

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @ktakshay6477
      @ktakshay6477 4 ปีที่แล้ว

      Oru request und writersinte interview onn special playlist aaki maatanam writersinte interview mathramaayi onn kaanan vendi aan

  • @ramsusvlog86
    @ramsusvlog86 4 ปีที่แล้ว +49

    സച്ചിയേട്ടൻ മരണപ്പെട്ട ശേഷം ആരും ഈ ഇന്റർവ്യൂ കണ്ടിട്ടില്ല എന്ന് മനസ്സിലായി. ആദരാജ്ഞലികൾ....

  • @sandeepsanthosh7461
    @sandeepsanthosh7461 4 ปีที่แล้ว +40

    പണ്ട് ബെന്നി പി നായരമ്പലം ആയിരുന്നെങ്കില്‍ ഇപ്പോള്‍ സച്ചി...
    ഓടുന്ന പടം എഴുതുന്നവര്‍❤

  • @harikrishnanm.k6520
    @harikrishnanm.k6520 4 ปีที่แล้ว +52

    Nice interview, നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ. ഗസ്റ്റ്നെ comfort ആക്കാനും ശ്രദ്ധിച്ചു..

  • @vishnum9685
    @vishnum9685 4 ปีที่แล้ว +18

    നമ്മൾ മലയാളികൾക്ക് കിട്ടിയാ നല്ല ഒരു എഴുത്ത്‌ കാരൻ ! ഇനിയും ആ കൈയ് കൊണ്ട് ഒരുപാട് നല്ല കഥകൾ ഞങ്ങക്ക് വേണം സച്ചി സാർ

  • @sravankishore8847
    @sravankishore8847 4 ปีที่แล้ว +2

    മലയാള സിനിമയിലെ ഒരു മുതൽക്കൂട്ടാണ് സച്ചി.. എഴുത്തുകാരൻ എന്ന നിലയിലും സംവീധായകൻ എന്ന നിലയിലും ഒരുപാട് പ്രതീക്ഷ വെയ്ക്കുന്നുണ്ട് ഈ മനുഷ്യനിൽ.
    ശ്രീലക്ഷ്മിയുടെ ചോദ്യങ്ങൾ മികച്ചതാണ്. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കൃത്യമായി ചോദിച്ചു.
    എഴുത്തിനെകുറിച്ചൊക്കെ പ്രത്യേകിച്ചും..നല്ല പോലെ പടിച്ചിട്ടു ഗസ്റ്റിനെ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ....

  • @anuabraham4180
    @anuabraham4180 4 ปีที่แล้ว +7

    രഞ്ജി ഏട്ടൻ (രഞ്ജിത്ത് ) നമക്ക് നഷ്ടമായപ്പോൾ ആ നഷ്ടം നികത്താൻ വന്ന അവതാരം പിറവി ആണ് sachy എന്ന സച്ചിദാനന്ദൻ.

  • @advsuhailpa4443
    @advsuhailpa4443 8 หลายเดือนก่อน +1

    8:50 സീൻ ഓഡർ
    15:40 തിരക്കഥ എഴുത്ത് (ചിട്ട വട്ടം)
    17:15 Entertianment സിനിമയുടെ മാത്രം - ആളാണ് ഞാൻ
    17:50 മറ്റൊരാൾക്ക് വേണ്ടി എഴുതുമ്പോൾ അയാളുടെ താൽപര്യങ്ങൾക്കാണ് പ്രാധാന്യം

  • @Nikhilkizhakkedath
    @Nikhilkizhakkedath 4 ปีที่แล้ว +50

    തിരക്കഥ എഴുത്തിൽ ഇന്നത്തെ കാലത്തെ ഒരേ ഒരു രാജാവ് ഒറ്റപ്പേര് സച്ചി 😍💪

  • @ajaym9868
    @ajaym9868 4 ปีที่แล้ว +10

    നല്ല questions❣️❣️
    ഇതുപോലെ വേണം എല്ലാരും script എഴുതാൻ അവരുടെ ഇഷ്ടത്തിനല്ല audience നെ ത്രിപ്തിപെടുത്തണം ❣️💯

  • @vyshakhmg9079
    @vyshakhmg9079 4 ปีที่แล้ว +22

    8:00 about rajuettan look💕🔥

  • @user-ni7ov1re6n
    @user-ni7ov1re6n 4 ปีที่แล้ว +20

    വളരെ മികച്ച ഇൻറർവ്യൂ... അവതാരിക സൂപ്പർ... സച്ചിയേട്ടൻ മാസ്....

  • @nannurn5743
    @nannurn5743 4 ปีที่แล้ว +40

    Nice interviewer. Over chiri illathondu interview kandirikam thonnum.ingane senior aalkarude interviews ee kutty cheythal aanu good.

  • @safwankichu9865
    @safwankichu9865 4 ปีที่แล้ว +16

    ചോക്ക്ലേയ്റ്റ് ➡️റോബിൻ ഹുഡ് ➡️മേക്കപ്പ് മാൻ ➡️ഡബ്ബിൾസ് ➡️സീനിയേഴ്സ് ➡️ചേട്ടായീസ് ➡️റൺബേബിറൺ➡️അനാർക്കലി➡️രമലീല➡️ഷെർലക്ടോംസ്➡️ഡ്രൈവിംഗ്ലൈസെൻസ്➡️അയ്യപ്പനുംകോശിയും

  • @unniunitac7404
    @unniunitac7404 4 ปีที่แล้ว +6

    സച്ചിയേട്ടന് നമസ്കാരം 😍😍
    ഈ ഇന്റര്‍വ്യൂ ചെയ്ത കൊച്ചിനിരക്കട്ടെ ഒരു കുതിരപ്പവൻ🌕🌕

  • @sourav___raj
    @sourav___raj 4 ปีที่แล้ว +16

    I like his eloquence. 👍.
    Directorors script writers, actors okke varumbol Sreelekshmi interview cheyyunnathaanu nallath.

  • @lastman1370
    @lastman1370 4 ปีที่แล้ว +79

    അയ്യപ്പനും കോശിയും 🤞
    വെയ്റ്റിംഗ് 💯🔥

  • @JazeelKp
    @JazeelKp 4 ปีที่แล้ว +67

    പ്രിത്വി & സച്ചി മരണ മാസ്സ് കോമ്പോ 😍 DL Going on ബ്ലോക്കബസ്റ്റർ🤩 !! Then അയ്യപ്പനും കോശിയും കട്ട waiting 😎

  • @abyaugustine9296
    @abyaugustine9296 4 ปีที่แล้ว +21

    Feels like Ranjith sir😍😍

  • @hopefillentertainments7814
    @hopefillentertainments7814 4 ปีที่แล้ว +15

    Briliant writter
    Sachy sir tanku for interview

  • @DuckODuckProductions
    @DuckODuckProductions 4 ปีที่แล้ว +9

    I love Sachi! Great interviewing questions--asked exactly what I was wondering!

  • @skariahabraham2477
    @skariahabraham2477 4 ปีที่แล้ว +8

    Favourite writer.. Sachiyettan😍😍

  • @sreejithb6098
    @sreejithb6098 4 ปีที่แล้ว +5

    Very nice interview. Hats off to the anchor. A special thanks for asking the details of script writing.

  • @subin1563
    @subin1563 4 ปีที่แล้ว +23

    വേറെ level script writer

  • @sathz540
    @sathz540 4 ปีที่แล้ว +8

    മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😪😪😪

  • @jilinjeslet9477
    @jilinjeslet9477 4 ปีที่แล้ว +5

    The writer who knows the taste of audience all the time

  • @anoop9436
    @anoop9436 4 ปีที่แล้ว +5

    Rajuvetan +sachi...kidu combo..

  • @sreejus5192
    @sreejus5192 4 ปีที่แล้ว +4

    RIP Sachi Sir💚

  • @fly4world114
    @fly4world114 4 ปีที่แล้ว +14

    Ayapanum koshiyum valare ere pratekshayulla movieyan....... Sachi enna eyuttukaran oru jeniyasanenn munbe tonittund

  • @uditvellur
    @uditvellur 4 ปีที่แล้ว +1

    what a genuine person sachy!!! ..athu pole tanne interviewerum.. chela channelile interviewere kandal randennam pottikkan thonnum.

  • @mydreamlamp6215
    @mydreamlamp6215 4 ปีที่แล้ว +8

    Rejith ettanu sesham ishtta peta oru script writer aanu sachy ettan❤❤❤

  • @sivaprasadlionheart7201
    @sivaprasadlionheart7201 4 ปีที่แล้ว +10

    *ഇജ്ജാതി ഇന്റർവ്യൂ...👌*

  • @santhoshbabu2383
    @santhoshbabu2383 3 ปีที่แล้ว

    സച്ചിയേട്ടൻ ,മരിച്ചതിന് ശേഷം ആണ് ഞാൻ ഈ വീഡിയോ കണ്ടത്

  • @kannankannan-yh8nj
    @kannankannan-yh8nj 4 ปีที่แล้ว +9

    Dl ak അനാർക്കലി യെലകൾ വലിയ വിജയം ആവും സൂപ്പർ hit ഓൾ the ബെസ്റ്റ്

  • @sabarinath3085
    @sabarinath3085 4 ปีที่แล้ว +3

    RIP CHETTAA💐💐💐💐, 😭😭😭

  • @coaxialentertainment4874
    @coaxialentertainment4874 4 ปีที่แล้ว +11

    Sachy😘😘😘

  • @emmujoshyjesus1238
    @emmujoshyjesus1238 4 ปีที่แล้ว +7

    sachiyettta I love you

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว +4

    Nice interview. Well done interviewer!

  • @sajjantn9728
    @sajjantn9728 4 ปีที่แล้ว +55

    ചോക്ലേറ്റ്➡️റോബിൻഹുഡ്➡️ അനാർക്കലി➡️ഡ്രൈവിംഗ് ലൈസൻസ്➡️ അയ്യപ്പനും കോശിയും

  • @kamaalpadinhar9405
    @kamaalpadinhar9405 4 ปีที่แล้ว +10

    Oru Renjith Style feel cheyyundo ?

  • @DX-mb4yu
    @DX-mb4yu 4 ปีที่แล้ว +4

    Nice interview

  • @aravindbalakrishnan3603
    @aravindbalakrishnan3603 4 ปีที่แล้ว +3

    Njangalkoru pratheekshaya... Sweet voice and accent

  • @advscnair
    @advscnair 4 ปีที่แล้ว +1

    One of the best interviews I have seen recently. Attitude of interviewer is fantastic. Polite and shows genuine interest in the interviewee. The words used, questions posed are all wonderful.

  • @jenharjennu2258
    @jenharjennu2258 4 ปีที่แล้ว +49

    നിങ്ങളുടെ ബലത്തിൽ ആണ് സേതു ഒക്കെ രക്ഷപെട്ടത്
    സച്ചി സേതു ബലത്തിൽ സേതു രക്ഷപെട്ടു

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 ปีที่แล้ว

      😍😍😍😍

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 ปีที่แล้ว +2

      True 😍😍😍

    • @nitzcineworld6101
      @nitzcineworld6101 4 ปีที่แล้ว +6

      സേതുവിന് നല്ല concept ഉണ്ടാക്കാൻ അറിയാം..അത് develop ചെയ്യുന്നതിൽ മോശം ആണ്

    • @jenharjennu2258
      @jenharjennu2258 4 ปีที่แล้ว +3

      @@nitzcineworld6101 അച്ചായൻസ് ബ്ലോഗ് സലാം കശ്മീർ കസിൻസ് ഐ ലവ് മി ഓക്കേ ആണോ

    • @nitzcineworld6101
      @nitzcineworld6101 4 ปีที่แล้ว +2

      @@jenharjennu2258 കുഴപ്പം ഇല്ലാത്ത concepts ആയിരുന്നു...പക്ഷെ എഴുത്തിൽ മൊത്തം കുളം ആക്കി

  • @sonetgeorge713
    @sonetgeorge713 4 ปีที่แล้ว +3

    Let me say.... plzzzz upload Anarkali movie🙏

  • @mithunkrishna8029
    @mithunkrishna8029 4 ปีที่แล้ว +2

    Nalla questions..and interesting.....anchor would like to work as a screenwriter i think............a guess........

  • @shahinahussain8789
    @shahinahussain8789 4 ปีที่แล้ว +3

    RIP 😕

  • @nannurn5743
    @nannurn5743 4 ปีที่แล้ว +3

    Totally agree with the title

  • @kpsheriff6365
    @kpsheriff6365 4 ปีที่แล้ว +2

    Rip sir🌹🌹🌹🌹

  • @Ak47voiceover
    @Ak47voiceover 7 หลายเดือนก่อน

    മലയാള സിനിമക്ക് എന്നും നികത്താൻ പറ്റാത്ത ഒരു അതുല്യ പ്രതിഫ സച്ചി 😢😢😢😢

  • @ArunSNarayanan
    @ArunSNarayanan 4 ปีที่แล้ว +2

    Nice one..
    Sreelakshmi ❤️ pwoliyane..
    Nalla kazhivund keep it up ❤️❤️

  • @spokenenglishshaji785
    @spokenenglishshaji785 4 ปีที่แล้ว

    A beautiful interview 👌👌👌 The hostess has done her best. Mr. Sachy is one of the finest directors and screenwriters film industry has ever seen. The only request to Sachy sir is that he should write a lot. 🙏🙏🙏🙏

  • @viswajithsuresh2733
    @viswajithsuresh2733 4 ปีที่แล้ว +2

    Rest In Peace 😑🌹💔

  • @libinkbabu3893
    @libinkbabu3893 4 ปีที่แล้ว +4

    Interviewer👌👌

  • @varshajishnu4895
    @varshajishnu4895 4 ปีที่แล้ว +2

    RIP Sir

  • @kik722
    @kik722 4 ปีที่แล้ว +1

    What to say? Somenody is controlling us from some where. After seeing so many incidents i am beleiving fate. R.I.P sir. We lost so many good films that have to come from your .

  • @shogamshogam5717
    @shogamshogam5717 4 ปีที่แล้ว +2

    RIP💓

  • @Kozholikkodan
    @Kozholikkodan 4 ปีที่แล้ว

    Sree Lakshmi sherikkum lakshmi thanne nalla nilavaraam undu kollam bahumanthode ulla perumaattam kollam ishttayi..❤️❤️❤️

  • @gayathrivthampi1854
    @gayathrivthampi1854 ปีที่แล้ว

    മലയാളത്തിന്റെ വല്യ ഒരു നഷ്ടം ❤

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +3

    അനാർക്കലി 2 ചെയ്യാമോ...

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +2

    Adipoli interview lekshmi chechi
    😍😍😍😍😍😍😍😍😍😍😍

  • @anoop3809
    @anoop3809 4 ปีที่แล้ว +1

    ആദരാഞ്ജലികൾ 😔😔

  • @sanjupt3897
    @sanjupt3897 4 ปีที่แล้ว +8

    കുട്ടി കോട്ടയംകാരി തന്നെ. എന്നതോ ഒന്ന്

  • @srijith8317
    @srijith8317 3 ปีที่แล้ว

    2000inu ശേഷം ഇറങ്ങിയ മികച്ച 20 മലയാളം padamangalil അയ്യപ്പനും കോഷിയും കാണും

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +3

    Sachy ishtam

  • @sunilvasudev1006
    @sunilvasudev1006 4 ปีที่แล้ว

    Useful question

  • @redCORALTV
    @redCORALTV 4 ปีที่แล้ว +3

    Kidu look.

  • @naganathansunderaraman3695
    @naganathansunderaraman3695 4 ปีที่แล้ว

    Sachi sir is always best in malayalam cinema he is best always

  • @TheNatureM
    @TheNatureM 4 ปีที่แล้ว +1

    Rip Sachy Sir!

  • @ScenarioMovieStudio
    @ScenarioMovieStudio 4 ปีที่แล้ว +6

    Missing veena chechi s chiri ☺️☺️☺️

  • @kamarudeenkanakakunnathmoi6586
    @kamarudeenkanakakunnathmoi6586 3 ปีที่แล้ว

    8 years I'm the fan of sachy syam pushkaran dennis joseph

  • @explore808
    @explore808 4 ปีที่แล้ว +1

    Nice👍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +2

    Anchor super 😍😍😍😍😍😍😍😍😍😍😍😍😍

    • @antonywilson5082
      @antonywilson5082 4 ปีที่แล้ว

      ഉവ്വ ഉവ്വേ 😜😜

  • @ziko6989
    @ziko6989 2 ปีที่แล้ว

    you will be missed sachi sir..🙏🏼

  • @rajeevaj419
    @rajeevaj419 4 ปีที่แล้ว

    Kidilan voice aanu

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 หลายเดือนก่อน

    Legend

  • @anandpa127
    @anandpa127 4 ปีที่แล้ว

    Amazing movie super sachi

  • @afsalahamed2994
    @afsalahamed2994 4 ปีที่แล้ว +1

    Interviewer 👍

  • @jeffin8350
    @jeffin8350 4 ปีที่แล้ว +4

    Renjith samsarikunna pole thanne

  • @dkfilmcompany6056
    @dkfilmcompany6056 4 ปีที่แล้ว

    Cinemayil varan aagrahikkunnavarkku ere upakarapedunna chodyangalum utharangalum

  • @tonyjoseph173
    @tonyjoseph173 4 ปีที่แล้ว +1

    #Sachiyettan....

  • @gaving9018
    @gaving9018 4 ปีที่แล้ว +1

    very nice anchoring

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 4 ปีที่แล้ว

      gavin g- Thanku 😊😊🙏

    • @anugrahathambi9182
      @anugrahathambi9182 4 ปีที่แล้ว +1

      @@sreelekshmiramachandran9948 wow.. Daivame.. Ee mol enth kidilam anu. Engane chodyangal chodich aa nilavaaram nila nirthiyallo.. Agrahicha chodyngal.. Utharangal.. Anchor kidu aane.. Enim Enim interviews chryyanm.. Beauty with wisdom.. Sreelekshmi love u 😍😍

  • @Sonucruz
    @Sonucruz 4 ปีที่แล้ว

    Rip sir😔😔😔

  • @najeeb.muhammad
    @najeeb.muhammad 4 ปีที่แล้ว +2

    ♥️💫✌️

  • @elite2522
    @elite2522 4 ปีที่แล้ว +2

    😍😍😍

  • @user-rk5xr7jg1o
    @user-rk5xr7jg1o 6 หลายเดือนก่อน

    കാലത്തെ അതിജീവിക്കുന്ന ഒരു സിനിമ താങ്കൾ ചെയ്തിട്ടില്ല എന്ന് പറഞ്ഞു... അയ്യപ്പനും കോശിയും ചെയ്തതോടെ അത് മാറി.. പുരുഷ അഹംഭാവങ്ങളുടെ മല്ലയുദ്ധം ഇത്രയും മനോഹരമായി അവതരിപ്പിച്ച വളരെ ചുരുക്കം സിനിമകളേയുള്ളു.. അതിൽ ഏറ്റവും മുകളിലായിരിക്കും അയ്യപ്പനും കോശിയും. കാലത്തെ അതിജീവിക്കുന്ന സിനിമ.

  • @govardhan4497
    @govardhan4497 4 ปีที่แล้ว +1

    Hi

  • @Jayesh-gy6pb
    @Jayesh-gy6pb 4 ปีที่แล้ว

    Sachietta🙏

  • @muhammedshafeekpshafeek4982
    @muhammedshafeekpshafeek4982 2 ปีที่แล้ว

    🌹

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 ปีที่แล้ว +1

    😍😍😍😍😍😍😍😍

  • @vishnusankar3453
    @vishnusankar3453 4 ปีที่แล้ว +6

    Lekshmi 😘😘🥰

  • @ansaraj126
    @ansaraj126 2 ปีที่แล้ว

    🌹🌹🌹

  • @abdurahimanchenattukuzhiya3291
    @abdurahimanchenattukuzhiya3291 4 ปีที่แล้ว

    Rip sachy

  • @abdulrahim3862
    @abdulrahim3862 4 ปีที่แล้ว +2

    Ranjith sir nte interview pole thonni..
    Nalla samyam

  • @anex2439
    @anex2439 4 ปีที่แล้ว +1

    😟😟😓😓😓

  • @user-os3ze1ll3x
    @user-os3ze1ll3x 4 ปีที่แล้ว +1

    😓😓😓

  • @nandujithu17
    @nandujithu17 4 ปีที่แล้ว +3

    ആങ്കർ നെയിം പ്ലീസ്🐓🐓😀😁

  • @deminmosad8067
    @deminmosad8067 3 ปีที่แล้ว

    RIP

  • @jishinck1318
    @jishinck1318 2 ปีที่แล้ว

    ❤❤❤❤❤

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 ปีที่แล้ว